ഞാൻ ഉപയോഗിക്കുന്നത് vetafarm breeding aid ആണ്, but... Costly ആണ്. Budgie മാത്രം ചെയ്യുന്നവർക്ക് മുതലാകുമോ എന്നറിയില്ല, result സൂപ്പർ ആണ്, breeding time മാത്രേ കൊടുകാവൂ
ok bro budgies mathram cheyunnavarkk costly affordable aavilla vere aarkelum use aavukayanel aavatte ennu karuth choichathaanh anyway keep support bro💕

ഞാൻ ഒരു കിലോ ത്തിനക്കി 2 കാൽസ്യംപിന്നെ 3മീൻ കുളിക ഒരു കോഴി മുട ഇങ്ങനെയാണ് റെഡിആക്കി വായിക്കും രാവിലെ നല്ലത് പോലെ ഉണക്കി സൂക്ഷിച്ചു കൊടുക്കും
Birds ന് ഇങ്ങനെ കൊടുക്കുന്നതിന്റെ ഗുണം കൂടി പറയുകയാണേൽ എല്ലാവർക്കും upayogikam🙂
@@BudgiesBuddy25നമ്മൾ പ്രത്യേകിച്ച് എഗ്ഗ് ഫുഡ് ഉണ്ടാക്കണ്ട കടയിൽ നിന്നും മേടിക്കേണ്ട ഇതൊരു എഗ്ഗ് ഫുഡ് ആണ്