ഞാൻ breeding pair നെ സെപ്പറേറ്റ് Cageൽ ആണ് ഇടുന്നത് ..... Colony ആകുമ്പോൾ Pair ആകാൻ താമസിക്കും. ഒരു Matured ആയ Male നെയും Female നെയും ഒരുമിച്ചിട്ടാൽ ഒരു മാസത്തിനുള്ളിൽ തന്നെ Egg ഇടും . എല്ലാ ആഴ്ചയും video ഇടുന്നുണ്ട് ... കാര്യങ്ങൾ step by step ആയാണ് ഞാൻ പറഞ്ഞു തരുന്നത് ..... miss ആ കാതെ കാണുക.🥰🥰
വളരെ നല്ല അറിവാണ് താങ്കളുടെ ചാനലിലൂടെ ലഭിക്കുന്നത്.... അഭിനന്ദങ്ങൾ ..... മുട്ട വിരിഞ്ഞാൽ(കുഞ്ഞുങ്ങളെ ) ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിഡിയോ ചെയ്തിട്ടുണ്ടോ ഉണ്ടെങ്കിൽ ടാഗ് ചെയ്യാമോ ഇല്ലെങ്കിൽ അങ്ങനെ ഒരു വിഡിയോ ചെയ്യുന്നത് എന്നെ പോലെയുള്ള തുടക്കക്കാർക്ക് നല്ലൊരു അറിവായിരിക്കും.......നന്ദി
ബ്രോ ഞാനും കടയിൽ നിന്നാണ് വാങ്ങിയത്.ആദ്യം നല്ല ആക്റ്റീവ് ആയിരുന്നു. രണ്ടു ആഴ്ച കഴിഞ്ഞപ്പോളേക് എല്ലാം തൂങ്ങി ചത്തുപോകാൻ തുടങ്ങി. ഇഞ്ചി ചേർത്ത വെള്ളവും തുളസി ഇലയും പനി കൂർക്കയും വേപ്പിലയുംtetra cyclinum ellam കൊടുത്തു ഇപ്പോൾ ഉള്ളതിൽ 3 എണ്ണം വലിയ കുഴപ്പമില്ല ബാക്കിയെല്ലാം തൂങ്ങി തന്നെ ഇരിക്കുവാ.. ചിലതിനൊക്കെ നല്ല ചുമ തുടങ്ങിയിട്ടുണ്ട്.മഴയായതുകൊണ്ട് കൂടൊക്കെ നല്ല കവർ ചെയ്ത ഇട്ടിരിക്കുന്നെ...
Bro love you so much
7 months love birds വളർത്തുന്നത്
ഇതുവരെ breed ആയിട്ടില്ല
ഇനി തുടക്കം മുതൽ തുടങ്ങണം
Brode അടുത്ത വീഡിയോക്ക് katta waiting 🥰🥰🥰🥰🥰
ഞാൻ breeding pair നെ സെപ്പറേറ്റ് Cageൽ ആണ് ഇടുന്നത് ..... Colony ആകുമ്പോൾ Pair ആകാൻ താമസിക്കും. ഒരു Matured ആയ Male നെയും Female നെയും ഒരുമിച്ചിട്ടാൽ ഒരു മാസത്തിനുള്ളിൽ തന്നെ Egg ഇടും .
എല്ലാ ആഴ്ചയും video ഇടുന്നുണ്ട് ... കാര്യങ്ങൾ step by step ആയാണ് ഞാൻ പറഞ്ഞു തരുന്നത് ..... miss ആ കാതെ കാണുക.🥰🥰
@@RBMEDIAforBudgies waiting ആണ്
പെട്ടന്ന് vedio ഇടൂ
@@RBMEDIAforBudgies Sir...Videos kanarundu. Contact number onnu tharamo
@@sreehari3465 Instagram il message cheyyuu Sreehari.... Link പുതിയ വീഡിയോകളുടെ discription ൽ ഉണ്ട്.
Very informative
അടിപൊളി ബ്രോ...... 👌
Super.adipoli.eniyum.kure.kaariyangal.ariyanundu.eni.yepoza
വളരെ നല്ല അറിവാണ് താങ്കളുടെ ചാനലിലൂടെ ലഭിക്കുന്നത്.... അഭിനന്ദങ്ങൾ .....
മുട്ട വിരിഞ്ഞാൽ(കുഞ്ഞുങ്ങളെ ) ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിഡിയോ ചെയ്തിട്ടുണ്ടോ ഉണ്ടെങ്കിൽ ടാഗ് ചെയ്യാമോ ഇല്ലെങ്കിൽ അങ്ങനെ ഒരു വിഡിയോ ചെയ്യുന്നത് എന്നെ പോലെയുള്ള തുടക്കക്കാർക്ക് നല്ലൊരു അറിവായിരിക്കും.......നന്ദി
Thanks brother... Thudarnnum kanuka .. supportinu nanni .
നല്ല അറിവ് എന്റെ സംശയങ്ങൾക് ഉള്ള വീഡിയോ യായിരുന്നു എനിക്ക് വളരെ ഉപകാരമായിരുന്നു 👌🏻👌🏻👍👍👍
Thank you 🥰🥰
Thanks chetta orupaad help full vdo
മറ്റു വീഡിയോ കളും കണ്ടു നോക്കൂ .... ഉപകാരപ്പെടും
Bro love birds mutaitan ulla tips ulla video tag cheyoumo
Playlist nokkiyaal mathi kittum..
സൂപ്പർ അവതരണം
Thanks bro💕💕
Nice brother
Good msg
Thank you so much
Thank you
Unfortunately I don't know your language but I saw your many videos and liked them.
Thank you Mr Anil....🥰👍
Thank you chetta ❤ subscribe chaithu
Good
Thanks
👍😍
Chettan pwoliya❤🥰
💕👍
Ente birdsine kodukkan manasuvarilla athrekk kurumbaaa🥰🥰🥰🥰🥰😘😘😘🥺❤️❤️❤️❤️
yes...😀😀 ഞാൻ കൂട് വലുതാക്കിക്കൊണ്ടിരിക്കുവാ ....
@@RBMEDIAforBudgies 🥰
@@RBMEDIAforBudgies ethu vere onnineyum koduthittundoo
@@aparnaa.t8287 കൊടുത്തിട്ടുണ്ട്.
@@RBMEDIAforBudgies ok
Enter budgesinn thukkam pidichu inni endha cheyum
Fever ആണ് playlist il medicine video undu
👍👍👍
ബ്രോ ഞാനും കടയിൽ നിന്നാണ് വാങ്ങിയത്.ആദ്യം നല്ല ആക്റ്റീവ് ആയിരുന്നു. രണ്ടു ആഴ്ച കഴിഞ്ഞപ്പോളേക് എല്ലാം തൂങ്ങി ചത്തുപോകാൻ തുടങ്ങി. ഇഞ്ചി ചേർത്ത വെള്ളവും തുളസി ഇലയും പനി കൂർക്കയും വേപ്പിലയുംtetra cyclinum ellam കൊടുത്തു ഇപ്പോൾ ഉള്ളതിൽ 3 എണ്ണം വലിയ കുഴപ്പമില്ല ബാക്കിയെല്ലാം തൂങ്ങി തന്നെ ഇരിക്കുവാ.. ചിലതിനൊക്കെ നല്ല ചുമ തുടങ്ങിയിട്ടുണ്ട്.മഴയായതുകൊണ്ട് കൂടൊക്കെ നല്ല കവർ ചെയ്ത ഇട്ടിരിക്കുന്നെ...
മഴ ആയതുകൊണ്ട് തണുപ്പടിച്ചു പണി വന്നതാണ്... ഇഞ്ചി നീര് കൊടുത്തിട്ടും മാറ്റമൊന്നും ഇല്ലെങ്കിൽ ആന്റിബയോട്ടിക് കൊടുക്കേണ്ടിവരും
മഴക്കാലം സംരക്ഷണം എന്നാ വീഡിയോ കാണുക...
Bro.. Eate veettile kilikale kood maattendi vannu.... Birds nem kunjungalem okke mattoru koottilekk aaki ippom kunjungale thalla nokkunnilla... Kunjungal ithuvare kalathil ninn irangaanayittillairunnu...
Love birdsine inakkunna video cheyyumo?
ചെയ്തിട്ടുണ്ടല്ലോ .... കണ്ടു നോക്കൂ
പൊളി bro
Thanks bro 🥰🥰
chetta nachn chanenillil othiyedha so oru doubt budgies inte oru weakil kodkende food onnu arayo
Thina, thulasi ila, cherupayar mulappichathu, egg food, panikkoorkka ila okke marimari kodukkaam... Thina Ella divasavum kodukkaam.
4 bird ude onnnu parannu poi oru wooden koode thoookiyittirunnu adhil egg ittadhe .. 2bird adhil egg ittadhe adhinulllil spice kuravaane baby egg eduthe thaaye chattiyiil vachu koduthal adhine mother bird nokumo
Nokkaan chance illa.... Same placeil vechale nokkoo
Chetta pls rply. Ente chik baby aan njn vangiyathaan mnth enikariyilla. Ithuvare actv ayirunnu innuneraveluthappol usthaarilla avan feed edukaan kazhiyunilla. Enthaan reason. 4brdsine oru cheriyakuttilan ittitullath innale rathrikk nallonam shabthamundakiyirunnu enthavum ennonn paranjutharumo pls😭😭
Thanuppu kondaanu... Latest video Kanuka.... illengil chilappol bird nashtappettekkaam.
Bro ethu nattukaran annu
Kanurkaananu.
@@RBMEDIAforBudgies njan payyanur ആണ് bro💕
Hi enthe bidgies onnum eat cheyyunilla 4 days ayi buy chaydett
Bro നിങ്ങളുടെ main cage എങ്ങനെ ഉണ്ടാക്കിയത്.
Fan cage അല്ല
മറ്റേ cage
വലിയ Cage ഉണ്ടാക്കിയതാണ്. Net മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ ... രണ്ട് ഭാഗമായി തിരിച്ചിട്ടുണ്ട് ... നെറ്റിന് 1000 രൂപ ആയി. അത് മാത്രമാണ് ചിലവ്.
Ok
Love birds vedio ചെയ്യണം
@@moothappa5140 sure...
Size parayumo? 😊😊
Ente love birds mutta idunnilla kure ayi kondu vannittu mutta idan ini enthu cheyyanam paranju tharumo
th-cam.com/video/IxdFQ9CL2pk/w-d-xo.html
ഇത് കണ്ടു നോക്കൂ .... എല്ലാം മനസിലാകും.
ചേട്ടാ Finches , Love birds evark 2 പേർക്കും ഒരേപോലെ കൊടുക്കാൻ പറ്റിയ seed mix & Foods ഏതാണ്???
സീഡ് mix കൊടുത്താൽ രണ്ടുപേരും അവരവർക്കു വേണ്ടത് തിന്നോളും... പിന്നെ എഗ്ഗ്ഫൂഡ് സോഫ്റ്റ് food ഒക്കെ രണ്ടുകൂട്ടരും കഴിക്കും..
@@RBMEDIAforBudgies Seed mixil Sunflower seed undo??? , 2 ആളും അത് കഴിക്കുമോ?
❤👌
ഞാൻ 7എണ്ണം വാങ്ങിഡ് 2മാസം ആയി രണ്ട് എണം മാത്രമേ കുടിൽ കേറുന്നുള് അത് എന്താ കാര്യം
കുറച്ചു കൂടി wait ചെയ്യു .... സമയമെടുക്കും.
@@RBMEDIAforBudgies ഇതിൽ ഒന്ന് ആണ് മുടയിടാകാര്യം ഞാൻ പറഞ്ഞത് കൊത് കുടി ഒന്നിനേ മാറ്റിയതിന്റ ആണ് ഒരു മുട്ടായിട് പിന്നെ ഇടില്ല അത് ഒറ്റക് ആണ്
Budgies ന് ആര്യവേപ്പിട്ട തിളപ്പിച്ച വെള്ളം എന്നും കുടിക്കാൻ കൊടുക്കാമോ
ആഴ്ചയിൽ ഒന്ന് കൊടുത്താൽ മതി.
@@RBMEDIAforBudgies ok
Supar
superb
👍😍
Bro
Aadyam vaangumbool kannile ring kooduthal ullathaanoo athoo koravullathaanoo nallath
For breeding purpose
Semi adult aya bird ne vangaam... Light ayi ring thelinju varunna birds.
🤩🤩🤩🤩🤩
👍🏻👍🏻😀
@@RBMEDIAforBudgies 🔥
ഒരു കിളി ഒരു ദിവസം എത്ര ഗ്രാം തീററ വേണം
20-25 ഗ്രാം...
ചേട്ടാ വീട് എവിടാ. കിളിയെ മേടിക്കാന.
കണ്ണൂരാണ് ... അരുൺ എവിെടെയാ ?
@@RBMEDIAforBudgies എന്റെ ആലപ്പുഴ.
@@RBMEDIAforBudgies bro കണ്ണൂരിൽ എവിടെയാണ്
Iritty
ദൂരമാണല്ലോ അരുണേ ....
👍
🥰🥰👍🏻
💖💖💖💖💖
🥰🥰
ഒരു കിളി എത്ര മാസമായിട്ടാണ് മുട്ടയിടുക
4 മാസത്തിൽ Adult ആകും ....
ഫാനിന്റെ കൂട്ടിൽ എത്ര Love birdഡിനെ വളർത്താം
Partition cheythaal 2 jodi Breeding pair ne valarthaam. Allaathe 8 birdsne vare free ayittu valarthaam.
Budgies കിട്ടാനുണ്ടോ
chat.whatsapp.com/EIiJU3KR9ts72zC2Ot64QX
Birds chathupokunnu
കാലാവസ്ഥ ആണ് കാരണം
എന്ത് ഇലയാണ് കൊടുക്കുന്നത്...എൻ്റെ birds വാങ്ങിയിട്ട് 2 ദിവസമായി
നെറ്റിൽ ആണ് മിക്കവാറും ഇരിക്കുന്നത്
active അല്ല...
Chila birds Active akan two weeks okke edukkum.... Thulasi ila kodukkaam... Ilakaleppatty video ittittundu.
th-cam.com/video/vakFxbasRmg/w-d-xo.html
@@RBMEDIAforBudgies thank you
ചേട്ടാ ഇത്രക്ക് ആണ് ജോഡി കൊടുക്കുന്നത്....
400 to 800 dependent upon mutation.
Te.no.plees
Instagram il message cheyyuu please link discription il undu.
ഫോൺ നോ തരുമോ
Follow Instagram please
sir i need birds how can i contact you
Our what's app group link is there in the discription of all latest videos.. please join and there you can find my number.
Good informations bro
Thank you so much 🙂
👍
👍🏻🥰