അനിലിന്റെ മോട്ടിവേഷനും സംഘാടകരുടെ കൈക്കരുത്തും | ANIL BALACHANDRAN DHANUSH DEVAN BS | JOHN RICHARD

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @Thusharam5865
    @Thusharam5865 7 หลายเดือนก่อน +32

    പണ്ടൊക്കെ കൂടോത്രമായിരുന്നു. ബിസിനസുകാർക്ക്..ഇപ്പോൾ അത് മോട്ടിവേഷനായി. 😂😂😂

  • @balachandrank855
    @balachandrank855 7 หลายเดือนก่อน +36

    അനിൽ ബാലചന്ദ്രൻ്റെ ക്ലാസ് ഞാൻ കേട്ടതാണ് .അതിൽ അയാൾ ഉപദേശിക്കുന്നത് പത്തുരൂപ വിലയുള്ളസാധനം 20 രൂപയ്ക്ക് വിൽക്കാനാണ്.അങ്ങനെ വന്നാൽ നമ്മൾക്ക് പകുതി കസ്റ്റമർ നഷ്ടപ്പെട്ടാലും ബാക്കി പകുതി കൊണ്ട്നമ്മുടെ ഉദ്ദേശിച്ച ലാഭം കിട്ടുമത്രേ. അങ്ങേരുയുടെ വിചാരം ലോകത്ത് നമ്മുടെ ഒരു കടയിൽ നിന്ന് മാത്രമേ ഈ സാധനം വാങ്ങാൻ കിട്ടുള്ളൂ എന്നാണ്.

    • @silvereyes000
      @silvereyes000 7 หลายเดือนก่อน +4

      Apo etheduthalum 100 nu vilkunnavar orikkalum rekshapedilla enn paranjatho😅. Enit angane jeevikunnavar sugamayi jeevikunnu😅

    • @alfaazstudio9469
      @alfaazstudio9469 7 หลายเดือนก่อน

      അയാൾ പറയുന്നത് പ്രേമിയം ബിസിനസ് ആണ്

    • @alfaazstudio9469
      @alfaazstudio9469 7 หลายเดือนก่อน

      കരിമ്പിൻ ജ്യൂസ് യങ്ങനെ 100 രൂപക്കു വിൽക്കാൻ പറ്റും ഒരു വലിയ ഒരു കരീം ചോദിച്ചു.. അതിനു ആൾക്ക് ഉത്തരം ഉണ്ട്.... ബിസ്നസ്

    • @samsonm.j6556
      @samsonm.j6556 7 หลายเดือนก่อน

      ​@@alfaazstudio9469 അയാൾ പറയുന്നത് മുഴുവൻ manufactures അല്ലെങ്കിൽ monopoly business ന്റെ ഏജൻസി നടത്തുന്നവർക്ക് മാത്രം ഉള്ളത് ആണ്

    • @anilpalliyil4774
      @anilpalliyil4774 7 หลายเดือนก่อน

      അൽപനെ മോട്ടിവേറ്റർ ആക്കിയവരെ പറഞ്ഞാൽ മതി

  • @anilkumarcs6495
    @anilkumarcs6495 7 หลายเดือนก่อน +8

    അവൻ ഒരു മാനസിക രോഗിയാണ്

  • @Rajuavdd
    @Rajuavdd 7 หลายเดือนก่อน +18

    മോട്ടിവേഷനായി മയക്ക് ഗുളിക കഴിച്ചാണ് ഇവൻ എല്ലാ മോട്ടിവേഷൻ ക്ലാസിലും പങ്കെടുക്കുന്നത്.

  • @tatwamasikids
    @tatwamasikids 7 หลายเดือนก่อน +9

    അനിലിന് ശരിക്കും ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ ആവശ്യം ഉണ്ട് 😂😂

  • @ShajiMp-yc9wu
    @ShajiMp-yc9wu 7 หลายเดือนก่อน +9

    ഇത്രയും മികച്ചൊരു മോട്ടിവെഷത്തെ ഞാൻ വേറെ കണ്ടിട്ടില്ല. മിടുക്കൻ, മിടുമിടുക്കൻ 😆

    • @anilbn4889
      @anilbn4889 7 หลายเดือนก่อน +2

      അടിച്ചു ഷേപ്പ് മാറ്റണം 😂😂😂

  • @alfaazstudio9469
    @alfaazstudio9469 7 หลายเดือนก่อน +4

    അയാൾ വിളിച്ചത് തെറ്റ്... But അയാൾ പറയുന്നത് പോലെ ബിസിനസ്‌ ചെയ്താൽ 100% profit ഉണ്ടാവും 🥰

    • @neokochi2787
      @neokochi2787 7 หลายเดือนก่อน

      കോപ്പ് ഉണ്ടാകും. മോൻ പറ്റുകയാണെങ്കിൽ എറണാകുളം ബ്രോഡ് വേയിൽ ഉള്ള ഗുജറാത്തികളുടെ സ്പൈസസ് കടകളിൽ കേറ് അവിടെ മോന് യഥാർഥ ബിസിനസ് കാണാം

  • @giridhar5603
    @giridhar5603 7 หลายเดือนก่อน +6

    That motivator must be going through depression .but he himself giving motivation to others is a paradox.😊

  • @sasidharankadavath
    @sasidharankadavath 7 หลายเดือนก่อน +3

    Abhishad guruvayur -a good motivation speaker

  • @Avinashg07
    @Avinashg07 7 หลายเดือนก่อน +8

    ഞമ്മള് കോഴിക്കോട്കാര് അങ്ങനെയാ ബോസേട്ടാ.. 🤣❤️

    • @Shathrugnan
      @Shathrugnan 7 หลายเดือนก่อน

      Congratulations ❤

  • @alexandermathews3601
    @alexandermathews3601 7 หลายเดือนก่อน +5

    He is an Antham Kammi. Cheeepiyum kayamkulam branch secretary. What more expect from a cheeepiyum member

  • @anilpalliyil4774
    @anilpalliyil4774 7 หลายเดือนก่อน +19

    മോട്ടിവേറ്റർ വല്ല മരുന്നുമാണോ എന്നാണ് വീഡിയോ കണ്ടപ്പോൾ തോന്നിയത്. വെറും നാലാം കിട വർത്തമാനം പറയാൻ അവനെ കോഴിക്കോട് വിളിച്ച് കൊണ്ട് പോയവരെ വേണം പറയാൻ.

  • @ambadijithu1685
    @ambadijithu1685 7 หลายเดือนก่อน +7

    Kollam ആയിരുന്നെങ്കിൽ അവൻ നടന്നു പോത്തില്ല

  • @neokochi2787
    @neokochi2787 7 หลายเดือนก่อน +5

    നിങ്ങൾക്ക് നല്ലൊരു ബിസിനസ് കാരൻ ആകണമെങ്കിൽ എറണാകുളം ബ്രോഡ് വേയിൽ ഉള്ള ഗുജാറാത്തികളുടേയും മാർവാടികളുടേയും കടകളിൽ കേറ് എത്ര ചെറിയ സാധനം വാങ്ങാൻ വന്നാലും അവര് ഒരോ കസ്റ്റമറേം നിധി പോലെ കാണുന്ന ഒരു രീതിയുണ്ട് അത് ഇവിടത്തെ മുസ്ലിം കച്ചവടക്കാരിൽ പോലും ഞാൻ കണ്ടിട്ടില്ല പിന്നെ ഗുജറാത്തി മാർവാടിയോളം ബിസിനസ് ചോരയിൽ അലിഞ്ഞ് ചേർന്ന വിഭാഗം വേറെ ഇല്ല അല്ലാതെ ഇ വേട്ടവളിയൻ പറയണപോലെ ബിസിനസ് നടത്തിയാൽ അവന്റെ 1.50 കോടിയുടെ ബിസിനസ് തകർന്നപോലെ നിങ്ങളുടെ ബിസിനസും തകരും

  • @pradeepsk5898
    @pradeepsk5898 7 หลายเดือนก่อน +6

    ഒരു മധു ഭാസ്കർ ഉണ്ട്.......2003 കാലത്ത് conybio എന്ന മണിചെയിൻ കമ്പനി നടത്തിയിരുന്നു...... Sugar മാറുന്ന T SHIRT ആയിരുന്നു PRODUCT... പിന്നീട് കാണുന്നത് വലിയ MOTIVATOR ആയിട്ടാണ്...... അന്ന് മധു ആയിരുന്നു.... ഇപ്പോൾ MADHU BHASKAR ആയി.... പക്കാ വിടുവായൻ ആണ്...

    • @AKM93
      @AKM93 7 หลายเดือนก่อน

      അപാര തള്ളു ആയിരുന്നു😅

  • @theidiot9515
    @theidiot9515 7 หลายเดือนก่อน +1

    Motivation is just an other religion.

  • @AnjanaNair-bj4zb
    @AnjanaNair-bj4zb 7 หลายเดือนก่อน

    അനിൽ ബാലചന്ദ്രനോട് അദ്ദേഹത്തിൻറെ ക്ലാസ് അറ്റൻഡ് ചെയ്യാൻ വന്ന കുറെ പേർക്ക് പറ്റിയ (ഒരു ശരി അഥവാ ഒരു തെറ്റ്) ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് പറ്റിയതാണ്.
    ഇന്ന് നാം നമ്മുടെ കുട്ടികളെ 1)വായിക്കാൻ പഠിപ്പിക്കുന്നു
    2) എഴുതാൻ പഠിപ്പിക്കുന്നു
    3) കാണാ പാഠം പഠിക്കാനോ ഓർമ്മയിൽ വയ്ക്കാനോ പഠിപ്പിക്കുന്നു.
    *ഏതെങ്കിലും ഒരു ക്ലാസ്സിൽ കുട്ടികളെ എങ്ങനെ ശ്രദ്ധിക്കണം എങ്ങനെ കേൾക്കണം അഥവാ 100% കേൾക്കാൻ പഠിപ്പിക്കുന്നുണ്ടോ*
    ഫ്ലവർ ടിവിയിലെ കൊച്ചുകൊച്ചു കുട്ടികൾ പാടുന്ന ഒരു പരിപാടിയുണ്ട്
    അഞ്ചും ആറും വയസ്സു മാത്രം പ്രായമുള്ള ഒന്നാം ക്ലാസിൽ പോലും പോകാത്ത ഒരു എഴുത്തും വായനയും അറിയാത്ത കുട്ടികൾ പതിനാറും ഇരുപതും വരികൾ ഉള്ള പാട്ടുകൾ എങ്ങനെ പാടുന്നു?
    അവരുടെ പുറകിൽ അഥവാ ആ കുട്ടികൾക്ക് വേണ്ടി അവരെ പഠിപ്പിക്കുന്ന അണിയറയിൽ നാലു പേരുണ്ട് അവർ കുട്ടികളെ ശ്രദ്ധിക്കാനാണ് ആദ്യം പഠിപ്പിക്കുന്നത്
    ഈയൊരു സമ്പ്രദായം നമ്മുടെ സ്കൂളുകളിൽ ഇല്ല
    ഇത് നമ്മുടെ ടീച്ചർമാർക്കും അറിയില്ല.
    (എൻറെ അടുത്ത സംശയം ആരാണ് ഇതിന് ഉത്തരവാദികൾ)

  • @iamthesasi
    @iamthesasi 7 หลายเดือนก่อน

    പ്രണയം ഒരു തൊഴിൽ അല്ല അനുഭവത്തിലൂടെ പഠിക്കാൻ. ഒരു പുതിയ പ്രണയം തുടങ്ങുമ്പോൾ പഴയതിൽ നിന്നുമുള്ള മുൻവിധികളും താരതമ്യങ്ങളും ശീലങ്ങളും സംസാരങ്ങളും മാറ്റി വച്ച് ഫ്രഷ് ആയി വരുന്നത് ആണ് നല്ലത്. എന്നാല് സ്വന്തം തെറ്റുകൾ തിരിച്ചറിയുന്നത് ഗുണം ചെയ്യും. പക്ഷേ ഇതെല്ലാം എത്ര പേർക്ക് കഴിയും? ഒരാൾ തൻ്റെ പങ്കാളി ഫ്രഷ് ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നത് തെറ്റല്ല.

  • @alfaazstudio9469
    @alfaazstudio9469 7 หลายเดือนก่อน +2

    ബ്രോ അയാൾ ഒരു സൂപ്പർ മോട്ടിവേഷൻ തനെ ആണ്...

    • @shahid9201
      @shahid9201 7 หลายเดือนก่อน

      😂

  • @TomTom-yc5yn
    @TomTom-yc5yn 7 หลายเดือนก่อน +2

    BIG SALUTE TO ALL BUSINESS PEOPLE IN KOZHIKODE

  • @thankachany8287
    @thankachany8287 7 หลายเดือนก่อน +5

    ഇതിനെക്കാൾ വഷളത്തരമല്ലേ സ്ത്രീകളുടെ മുന്നിൽ ഉസ്താതുമാർ നടത്തുന്നത് , അപ്പോ ഒരു കോഴിക്കോട് കാരനും നാക്കില്ലല്ലോ.

    • @Crystalchild07
      @Crystalchild07 7 หลายเดือนก่อน +1

      Athu - ve, ithu - ray

    • @FTSGAMINGBOYFTSGAMINGBOY
      @FTSGAMINGBOYFTSGAMINGBOY 7 หลายเดือนก่อน

      ജിഹാദികൾ വളയം ചെയ്തിരിക്കുന്നു സത്യം അതാണ്

  • @santhoshcc5286
    @santhoshcc5286 7 หลายเดือนก่อน +5

    അനിൽ അൽപനായ മൊട്ടിവെസ്റ്റ്റർ കുപ്പായമാണിയാഞ്ഞവനെ വർഷങ്ങൾക്കമുൻപ് കാണികൾ കുപ്പായം ഊരിവിടേണ്ടിയിരുന്നു.ഇപ്പോൾ സംഭവിച്ചോ...നല്ലത്.

  • @peruvanam_gramam
    @peruvanam_gramam 7 หลายเดือนก่อน +1

    ഓഷോ കൗൺസിലിംഗ് ഇൽ ഡോക്ടറേറ്റ് എടുത്തിട്ടുണ്ടോ????

  • @vishnumahi
    @vishnumahi 7 หลายเดือนก่อน +2

    Abhishad guruvayoor ❤

  • @dillus170
    @dillus170 7 หลายเดือนก่อน +1

    Abhishaad ❤️

  • @sathyantk8996
    @sathyantk8996 7 หลายเดือนก่อน +1

    മറ്റ് പല മോട്ടിവേറ്റർമാരുടെ ക്ലാസ്സ് കാണുമ്പോൾ വളരെ ആഢ്യത്വത്തോടെ ആത്മവിശ്വാസത്തോടെ സരസമായി സംസരിക്കുന്നത് കാണാം എനിക്ക് തോന്നന്നത് ഇയാളൊരു ഹിന്ദുവായതുകൊണ്ടാണ് നല്ലവിശ്വാസത്തിൽ നിന്നും ഉരുത്തിരിഞ്ഞ ക്ലാസ്സിലൂടെ നിർബന്ധിത ഒരു അടിത്തറ കൊടുക്കാത്ത സംസ്കാരമാണത് അവർ 10 രൂപ വരുമാനമായാൽ എളുപ്പം മറ്റ് ലഹരി കളിലേക്ക് വീഴും പിന്നെ ചെറ്റത്തരം കാണിക്കും അതിന് മതേതറം എന്ന ഇടത് ആശയങ്ങളും മൂട് താങ്ങി കൊടുക്കും അങ്ങനെ നശിച്ച ഒരു പാട് പേരുണ്ട് ഇതിൽ

  • @KishoreNandan-ky9fc
    @KishoreNandan-ky9fc 7 หลายเดือนก่อน +5

    ആദ്യമേ ചീറ്റിപ്പോയി ആ ഡാവറോളിയോട് എഴുന്നേറ്റ് പോകാൻ പറ

  • @lovethemusic7626
    @lovethemusic7626 7 หลายเดือนก่อน

    ❤❤❤🎉🎉🎉

  • @StoriesAroundTheWorld.
    @StoriesAroundTheWorld. 7 หลายเดือนก่อน

    Abhishad Guruvayoor is a good speaker

  • @ക്രിസ്റ്റഫർ
    @ക്രിസ്റ്റഫർ 7 หลายเดือนก่อน +1

    സംഗിയാണ് അനിൽ

    • @amalsreedharraj1289
      @amalsreedharraj1289 7 หลายเดือนก่อน +9

      അല്ല സഖാവാണ്...

    • @The_Commenter_Chronicle
      @The_Commenter_Chronicle 7 หลายเดือนก่อน

      ഇതിനിടയിൽ ഇതുപോലെ ഉള്ള വാണങ്ങളും ഉണ്ട്..😂 റാസിഖ്...
      ചെയ്തത് തെറ്റോ ശരിയോ എന്ന്നല്ല...അവൻ്റെ മതവും രാഷ്ട്രീയവും തപ്പി വരുന്നവർ...

    • @saraswathigopakumar7231
      @saraswathigopakumar7231 7 หลายเดือนก่อน

      അന്തം കമ്മിയാണെന്ന് കേട്ടു

  • @abrahamoj2295
    @abrahamoj2295 7 หลายเดือนก่อน +1

    നിര്‍ഭാഗ്യമെന്നു thump nail correct ചെയ്യൂ

  • @SrKp-v1j
    @SrKp-v1j 7 หลายเดือนก่อน +1

    Kozhikkode mayam chertha velichennayum foodum sale cheyyunnavaranu lathikam thamasiyathe purathu varum

  • @Kaafir916
    @Kaafir916 7 หลายเดือนก่อน +5

    അടികിട്ടി….cctv ഇല്ലാത്തിടത്ത്കൊണ്ടുപോയി കൂമ്പിനിടിച്ചു….😇

    • @-vishnu2948
      @-vishnu2948 7 หลายเดือนก่อน

      🙄🙄

  • @peruvanam_gramam
    @peruvanam_gramam 7 หลายเดือนก่อน +1

    ഇനി ഇപ്പോൾ അവതാരകൻ മൾട്ടി ബാലചന്ദ്രൻ ആവുമോ???

  • @pkumarkv
    @pkumarkv 6 หลายเดือนก่อน +1

    ഇവരുടെ രണ്ടുപേരുടെയും സംസാരം കേൾക്കുമ്പോൾ സഹതാപം തോന്നുന്നു. കാര്യങ്ങളെ ശരിക്കും അപഗ്രഥിക്കാതെ വെറുതെ പറയുന്നത് ശരിയല്ല.. ബിസിനസിനെ കുറിച്ച് യാതൊരു ധാരണയില്ലാതെ രണ്ടുപേർ സംസാരിക്കുന്നു. തെറ്റുപറ്റിയാൽ വിമർശിക്കാം പക്ഷേ അതിന് കുറച്ച് അറിവ് നേടണം

  • @PowerLife-o6i
    @PowerLife-o6i 7 หลายเดือนก่อน +2

    "Thendi" anodo ithra valya theri. He is a fantastic speaker. He is trying to teach the people. You people rdo not understand.

  • @peruvanam_gramam
    @peruvanam_gramam 7 หลายเดือนก่อน

    ബാക്കി നാളെ പറയാം

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 7 หลายเดือนก่อน

    👍😊

  • @godwinshaju1384
    @godwinshaju1384 7 หลายเดือนก่อน +1

    verry waste debate am seen in abc malayalam , who will give that seat for dhanush ,

  • @deepuparayath4921
    @deepuparayath4921 7 หลายเดือนก่อน

    മലയാളത്തിൽ ഒരു പഴഞ്ചൊലുണ്ട് അരിയും തിന്ന് ആശാരിച്ചിയേം കടിച്ചിട്ട് പിന്നെയും നായക്ക് മുറുമുറുപ്പ്'. ആ മുറുമുറുപ്പങ് കോഴിക്കോട്ടുകാർ തീർത്ത് കൊടുത്തു😂😂😂

  • @mu-jq9th
    @mu-jq9th 7 หลายเดือนก่อน

    സാമാന്യബുദ്ധി എവിടെയും പ്രസ്ക്തമാണ്.

  • @jianathapuri
    @jianathapuri 7 หลายเดือนก่อน +2

    ഇതും കൂടി നോക്കൂ ......
    ഒരു മോട്ടിവേഷൻ സ്‌പീക്കർ ഒരു പ്രമുഖ സ്വർണ്ണക്കട കമ്പിനിയുടെ സ്റ്റാഫിന് ക്ലാസ് എടുക്കാൻ
    വിളിച്ചപ്പോൾ 5 ലക്ഷവും യാത്ര താമസ ചിലവും വേണം അല്ലാതെ പറ്റിയില്ല പറ്റില്ല
    ഞാൻ ബിസിനസ് കാർക്ക് മാത്രമേ ക്ലാസ് എടുക്കു എന്ന് പറഞ്ഞ മനുഷ്യൻ
    ഇപ്പൊ ഇന്നലെ തിരിച്ചു വിളിച്ചു പറഞ്ഞുവത്രേ ഒരു ലക്ഷം തന്നാൽ ക്ലാസ് എടുക്കാമെന്ന് ...
    അവർ വെറും അയ്യായിരം പറഞ്ഞു..പുള്ളിയെ ഒഴിവാക്കാനും ഒന്ന് കളിയാക്കാനും കൂടിയാണ് മനഃപൂർവം
    അയ്യായിരം പറഞ്ഞത് . ഇപ്പൊ അയാൾക്ക് യാത്ര ചിലവ് തന്നാൽ മതി എന്നായി ..
    എങ്ങനെയെങ്കിലും ഒരു സ്റ്റേജ് കിട്ടണം അല്ലെങ്കിൽ ഇതോടെ പൊളിച്ചു കുത്തുപാളയെടുക്കും
    അതിനാൽ സഹായിക്കണം എന്ന് കാലുപിടിച്ചു അഭ്യർത്‌ഥിച്ചു എന്നാണു കേൾക്കുന്നത് .

  • @madhusoodanannair6437
    @madhusoodanannair6437 7 หลายเดือนก่อน +1

    മോട്ടിവേഷൻ ക്ലാസ്സുകൾ കൊണ്ട് 1% പോലും ഗുണം കിട്ടില്ലെന്നു തോന്നുന്നു. അനുഭവത്തിലൂടെയുള്ള മോട്ടിവേഷൻ സ്വന്തമായിട്ട് ഉണ്ടാകുന്നവന് success ഉണ്ടാകും.

  • @samjohn9061
    @samjohn9061 7 หลายเดือนก่อน

    MOOTIL . . VISHAM !!!. Possible next CPM CM??. Motivator of Dr. ARSHO, Dr. CHINTHA, Dr. JAKE, Dr. SHIJU KHAN, Dr. ANIL KUMAR, Dr. . . . . Dr. . . . Dr. ARUN KUMAR . . . .Dr. THOMAS ISAC, . . . Dr. M M Mani . . . Dr. SivanKutty, Dr. R. Bindhu, . . .Dr. Arya Rajandran, Dr. Sachin Dave, Dr. Anil Balachandran, etc. . . etc.

  • @MKSureshKumar-bz3lz
    @MKSureshKumar-bz3lz 7 หลายเดือนก่อน

    Don't comment without knowing the facts

  • @JyothisJayakumar
    @JyothisJayakumar 7 หลายเดือนก่อน

    Audio Editor ന്‍റെ ശ്രദ്ധയ്ക്ക്.. സൗണ്ട് ലെവല്‍ കൂടുകയും കുറയുകയും ചെയ്യുന്നത് ശ്രദ്ധിക്കുക.. ചിരി ഒക്കെ ഒരുമാതിരി കൊലച്ചിരി ആയിട്ടാണ് കേള്‍ക്കുന്നത്..

    • @Muralimv11
      @Muralimv11 7 หลายเดือนก่อน

      😂😂😂😂

  • @mathewskurien883
    @mathewskurien883 7 หลายเดือนก่อน +1

    മോട്ടിവേഷൻഒരുഭയങ്കര തട്ടിപ്പ്.

  • @prabukumar965
    @prabukumar965 7 หลายเดือนก่อน +2

    സഹോദരാ ഈ വിഷയമൊക്കെ രണ്ടര മിനിറ്റ് വാർത്ത. അത്രേ ഉള്ളൂ. സമകാലിക പ്രാധാന്യമുള്ള വിഷയങ്ങൾ നമുക്ക് ഒരു പാടുണ്ട് ചർച്ച ചെയ്യാൻ. അത് ചെയ്യൂ. ഇത്തരം ചീള് കേസിന് സമയം വ്യർത്ഥമാക്കാതിരിക്കു

    • @uprm4944
      @uprm4944 7 หลายเดือนก่อน

      😂😅🎉

  • @peruvanam_gramam
    @peruvanam_gramam 7 หลายเดือนก่อน

    സുഹൃത്തേ,,, അയാൾ വന്നത് ബിസിനസ് പഠിപ്പിക്കാൻ ആണ്, അയാൾ സ്പീക്കർ മാത്രം ആവണം എന്ന് നിങ്ങൾ തെറ്റിദ്ധരിച്ചു... അതിനു നിങ്ങൾ ഖേദിക്കും....

  • @santhoshkumar-fp3nt
    @santhoshkumar-fp3nt 7 หลายเดือนก่อน

    അവനു നല്ല അടി കിട്ടാത്ത കുഴപ്പം ആണ്

  • @AimOnlineMarketingCo
    @AimOnlineMarketingCo 7 หลายเดือนก่อน +5

    അയാൾ മോട്ടിവേറ്റർ അല്ല സുഹൃത്തേ
    ബിസിനെസ്സ് കോച്ച് ആണ്,
    അയാളുടെ ഫ്രീ വീഡിയോസ് യൂട്യൂബ് ല് ഉണ്ട് full കോഴ്സ് കണ്ടു രക്ഷപെട്ട ഒരുപാട് പേരുടെ കമന്റ്‌സ് നോക്കിയാൽ കാണാം
    അദ്ദേഹത്തിന്റെ 1 ‘മിനിറ്റ് വിഡിയോ അല്ലേ പുറത്തു വിട്ടത്? റൊട്ടറി ക്ലബ്‌ full വിഡിയോ പുറത്തു വീടു. .. എന്നിട്ടു സംസാരിക്കു. .

    • @Crystalchild07
      @Crystalchild07 7 หลายเดือนก่อน +2

      Katta support anello. Avente aal aale😂

    • @neokochi2787
      @neokochi2787 7 หลายเดือนก่อน +2

      SSLC പരീക്ഷക്ക് ഉപദേശം തേടേണ്ടത് അത് ഡിസിറ്റിഗ്ഷനിൽ പാസായവരോടാകണം അല്ലാതെ എട്ട് നിലയിൽ പൊട്ടിയവരോട് ആകരുത് ബിസിനസ് നടത്തി പോളിഞ്ഞ ഒരുതന്നാണോ മറ്റുള്ളവരെ ഉപദേശിക്കാൻ നടക്കുന്നത്

    • @Crystalchild07
      @Crystalchild07 7 หลายเดือนก่อน +1

      @@neokochi2787 absolutely 👍🙌

  • @paul3003mathew
    @paul3003mathew 7 หลายเดือนก่อน +1

    Pakshe angeru paranjathu shariya....paranja reethi oru vakayayi pooyi

  • @ThousandVillas
    @ThousandVillas 7 หลายเดือนก่อน

    ഈ ഉളക്ക് ഉം ആരാധകർ ഉണ്ട്

  • @ravindrannair4192
    @ravindrannair4192 7 หลายเดือนก่อน +2

    Number one fraud ,no body is going to escape in bussiness of hearing his advice

  • @sharfudheenmayan8731
    @sharfudheenmayan8731 7 หลายเดือนก่อน +2

    ABC yile അവതരകർ ഇവരായത് നന്നായി ഇല്ലെങ്കിൽ ഈ വിഷയം മോട്ടിവേറ്ററുടെ മതവും, കേൾവികരുടെ മതവും കൂട്ടി കിഴിച്ചു നല്ല റിസൾട്ട് ഉണ്ട്ടാകി തരുവായിരുന്നു. ഇത് പോര.

  • @chandu2033
    @chandu2033 7 หลายเดือนก่อน

    Atu മോട്ടിവേഷൻ അല്ല മൂട്ടിൽ വിഷം ആണ്

  • @habeebrahman7343
    @habeebrahman7343 7 หลายเดือนก่อน

    Yes 😂

  • @navishthomas5203
    @navishthomas5203 7 หลายเดือนก่อน

    Boycott Anil & Dabzee mallus…😅😅😅

  • @lunkitimes3258
    @lunkitimes3258 7 หลายเดือนก่อน

    ഇതിനേക്കാൾ വലുതല്ലെ നമ്മൾ ദിവസേനെ കേൾക്കുന്നത്, എന്തും പറയാം ആരെയും പറയാം വേണമെങ്കിൽ മുജറയും നടത്താം, പദവിയുടെ മഹിമ ,അത് പ്രശ്നവുമല്ല
    ചീള് കേസ് വിട്ടുകയു,സാറന്മാരെ,

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 7 หลายเดือนก่อน

    The viewers.... business men....are mere fools to hire a psycho
    By renting Rs 400000
    as his fee.....

  • @madhukotrachal1832
    @madhukotrachal1832 7 หลายเดือนก่อน

    ഇതിൽ അനിൽ തെറി പറയുന്നത് സംഘടകരെ ആണ് അല്ലാതെ അവിടെ കൂടിയ business കാരെ അല്ല. Indirect ആയി shout ചെയ്യുകയായിരുന്നു. ഉയരം കൂടിയപ്പോൾ വീഴ്ച യുടെ കഠിന്യം കൂടും

  • @FTSGAMINGBOYFTSGAMINGBOY
    @FTSGAMINGBOYFTSGAMINGBOY 7 หลายเดือนก่อน

    സാർ,നിങൾ ജിഹാദികൾ വലയം ചെയ്തു അത് ഇതിനുപിന്നിൽ ഉണ്ട്, ഇദേഹം മോട്ടിവേറ്റർ അല്ല ബസ്സിനസ്കര്ക് വെ ക് ത്മായ നിർദേ ssam കൊടുക്കുന്ന വെക്തിയാണ് 😂 15:51 15:56

  • @UnaisUnais-ck4jv
    @UnaisUnais-ck4jv 6 หลายเดือนก่อน

    മോട്ടിവേഷൻ ഉടായിപ്പ്

  • @sindhuvijayan9938
    @sindhuvijayan9938 7 หลายเดือนก่อน

    MDMA adikkanayirikkum, roominu akathu oru manikoor erunnathu.

  • @babykuttymathew8644
    @babykuttymathew8644 7 หลายเดือนก่อน

    Anil Balachandran , basically oru Gundayaavum:::: enney enikku thonniyathu :

  • @ramksp7427
    @ramksp7427 7 หลายเดือนก่อน +1

    Waste of time

  • @Joy-gw2gy
    @Joy-gw2gy 7 หลายเดือนก่อน +2

    ചില ടീച്ചറൂംമാർ ഞാൻ ആനയാണ് എന്റെ ചിരികണ്ടാൽ അവർക്ക് സ്വർഗം ആണ് എന്നൊക്കെ പറഞ്ഞു വരുന്നോണ്ട്..
    ഒന്ന് ശ്രദ്ധിക്കുക....

    • @silvereyes000
      @silvereyes000 7 หลายเดือนก่อน

      Eth teacher? Entha sambhavam? Kavitha moshtikunna pramukha teacher ano?

    • @Joy-gw2gy
      @Joy-gw2gy 7 หลายเดือนก่อน

      @@silvereyes000 no... ചില മോട്ടി... വിഷം ടീച്ചർമാർ

  • @jissmonjoseph4541
    @jissmonjoseph4541 7 หลายเดือนก่อน

    Shokam anchor 😊 maturity aayitilla

  • @ramachandrannambiar4235
    @ramachandrannambiar4235 7 หลายเดือนก่อน

    ഇവൻ സഗവാണോ 🙄

  • @AKM93
    @AKM93 7 หลายเดือนก่อน

    ഒരു പണിയും ചെയ്യാത്ത ആളുകൾ കുറെ എണ്ണം മോട്ടിവേഷൻ എന്നും പറഞ്ഞു ഇറങ്ങും 🤣

  • @PowerLife-o6i
    @PowerLife-o6i 7 หลายเดือนก่อน

    Mandatharam paratathe.

  • @silvereyes000
    @silvereyes000 7 หลายเดือนก่อน

    Ivan eth business cheyth vijayichitta businesskare motivate cheyan nadakunne?
    Ivan elladathum theri ano parayunnath? Njan onn rand video de kurach bhagam FBil kanditund. Athil oke mattullavarod panchapucham anen allathe theri vilkunath kettitilla

  • @vishnusasi6336
    @vishnusasi6336 7 หลายเดือนก่อน

    4 laksham mudakiya mandan malayalis

  • @Arshad-br6rz
    @Arshad-br6rz 7 หลายเดือนก่อน +1

    നിർത്തിപ്പോടാ കിഴങ്ങാ