ഇത്രയേറെ ബുദ്ധിമുട്ടി എടുത്ത നിങ്ങളുടെ വീഡിയോയ്ക്ക് ഒരു ബിഗ് സല്യൂട്ട്, അതുപോലെതന്നെ നിങ്ങളുടെ അവസാനമായി ഉള്ള ബൈ പറച്ചിലിനും , കൊയിലാണ്ടി ബൈപ്പാസ് പുതിയ അപ്ഡേറ്റ്ന് വേണ്ടി കാത്തിരിക്കുന്നു നന്ദി
" അതുപോലെ തന്നെ" ഈ പറച്ചിൽ അൽപം കൂടിപ്പോകുന്നൊ എന്നൊരു സംശയം - എന്തൊക്കെ പറഞ്ഞാലും സഹോദരനെ സമ്മതിച്ചേ പറ്റു. ആത്മാർത്ഥതയോടുകൂടി എല്ലാം മനസ്സിലാക്കിത്തരുന്നു. നന്ദി.
പല സ്ഥലങ്ങളിലും പണി വൈകുന്നത് നമ്മുടെ നാട്ടിലെ കാലാവസ്ഥ ഒരു പ്രധാന ഘടകമാണ്.(വാഗാഡ് ഒഴികെ എല്ലാ കമ്പനികളും നല്ലവണ്ണം പണി തീർത്തു വരുന്നുണ്ട്).വാഗാഡ് വളരെ ശോകം 😢😢😢😢😢
@@nishadpadhinhattumuri442 ഞാൻ തളിപ്പറമ്പ് നടുത്താണ്... ജോലി സംബന്ധിച്ചു north ഇന്ത്യൻ സംസ്ഥാന ങ്ങളിൽ ആയിരിക്കും.. നമ്മളെ പോലുള്ളവർക്ക് ഇങ്ങനെ യുള്ള വാർത്തകൾ വളരെ intersting ആണ് 🤩👍👍👌👌നാട്ടിൽ നടക്കുന്ന വികസനം അറിയാൻ കഴിയുന്നു 👍👍 എപ്പോഴായിരിക്കും ഇതെല്ലാം തുറന്ന് കൊടുക്കുക 🤔🤔🤔
നിങ്ങൾ ഒരു സംഭവം തന്നെ ഭായി ഏതെങ്കിലും authorized agency യുടെ represent ആണോ ഇത്രമാത്രം സാങ്കേതിക അറിവ് കിട്ടുന്ന Source ഏതാണ് (കേരളത്തിൽ ആദ്യമായിട്ടാണല്ലോ Road construction ൽ വിദേശ സാങ്കേതിക വിദ്യയും Heavy machinery യും ഉപയോഗപ്പെടുത്തുന്നത് ) NH Authority താങ്കളുടെ video കണ്ടു കാര്യങ്ങൾ വിലയിരുത്തുന്നു എന്നറിഞ്ഞതിൽ അഭിമാനം തോന്നുന്നു Keep it up
നമുക്ക് ഇഷ്ടമുള്ള ഓരോ മേഖലയിൽ എത്തുമ്പോൾ. അതിനെക്കുറിച്ച് നമ്മൾ കൂടുതൽ അറിയാൻ ശ്രമിക്കും. പിന്നെ തുടക്കങ്ങളിൽ കുറെ തെറ്റുകൾ ഉണ്ടായിരുന്നു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കുറേ ആളുകൾ വീഡിയോ കാണുന്നുണ്ടായിരുന്നു. തെറ്റുകൾ അങ്ങനെ കുറെ പേർ എനിക്ക് തിരുത്തി തന്നു. പിന്നെ ഇപ്പോൾ എല്ലാ കാര്യം കാണുമ്പോൾ ഏകദേശം മനസ്സിലാവുകയാണ്. പിന്നെ ഇതൊക്കെ ഒരു രസമല്ലേ❤️❤️
റോഡുകളും അതിൻ്റെ വിദഗ്ദമായ നിർമ്മാണങ്ങളും അതിഗംഭീരം👌💯💯 എന്നാൽ 2010 ൽ കി മിറ്ററിന് 20 കോടി ചിലവ് പറഞ്ഞത് ഇപ്പോൾ 80 കോടിക്ക് മുകളിലാണ്😮 എല്ലാം BOT ക്കാരന് കൊള്ളയടിക്കാൻ 40% സർക്കാർ ഗ്രാൻ്റായും നൽകും ലക്ഷം കോടികൾ ടോളും കൂടെ വരാൻ പോകുന്നത് കുറെ പാവം കച്ചവടക്കാരുടെയും കുടുംബങ്ങളുടെയും ദുരിതങ്ങളും☝️☝️💯💯
വേഗം നടക്കട്ടെ അത് കഴിഞ്ഞിട്ട് വേണം വഖഫ് ബോർഡിന് അവകാശവാദം ഉന്നയിക്കാൻ...😂😂😂 അവരുടെ സ്ഥലങ്ങളിലൂടെ കടന്നുപോയാൽ പിന്നെ ഈ എൻഎച്ച് 66 അവർക്ക് സ്വന്തം😂 ഏതായാലും വളരെ നല്ല വിവരണ ശൈലി ..പറയുന്ന ആൾ ഒരു സിവിൽ എഞ്ചിനീയർ ആണെന്ന് തോന്നുന്നു... ടെക്നിക്കൽ ആയുള്ള ടേംസ് പറയുന്നത് കേൾക്കുമ്പോൾ👌🙏
It is not a dream project. As far as kerala farming and business communities are concerned, it is totally a disaster project and money swallowing event of Paranaari Vulture and great architecture boasting and criminal corrupted Gadkari. Thousands of acres of our prime lands and farm lands have been totally vanished. And presently kerala is fond of sufficient food products .,we are again compelled to depend on other states of Karnataka T.N.and A.P. Apart from this disastrous plan of Paranaari Vulture again planning to destroy thousands of acres in the name of K--Rail Varum keetto. This illiterate creature is fully unaware of the geographical conditions of kerala. And during rain fall and land scape totally kerala will become another Malabar sea land. 🌊 And Vulture and families will migrate to U.S.or UAE with stolen money.
However when the work is finished we all will use this bypasses. In Kerala making such a bypass is very risk. When will the work totally finished National Highway Kerala will be compared to foreign countries🤝❤️ when this type of roads and bypasses are coming the distance and the transportation of goods is very easy🤝
മലപ്പുറത്ത് 99% പണികൾ കഴിഞ്ഞിട്ടില്ല...... രണ്ട് റീച്ച് ആണ് മലപ്പുറം ജില്ലയിൽ ഉള്ളത്. രാമനാട്ടുകര മുതൽ വളാഞ്ചേരി വരെ 81% വളാഞ്ചേരി മുതൽ കാപ്പിരികാട് വരെ 82 ശതമാനവും ആണ് പണികൾ പൂർത്തിയായിരിക്കുന്നത്. സംശയമുണ്ടെങ്കിൽ എൻറെ ചാനലിൽ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാവുന്നതാണ്🤝🤝
ഇത്രയേറെ ബുദ്ധിമുട്ടി എടുത്ത നിങ്ങളുടെ വീഡിയോയ്ക്ക് ഒരു ബിഗ് സല്യൂട്ട്, അതുപോലെതന്നെ നിങ്ങളുടെ അവസാനമായി ഉള്ള ബൈ പറച്ചിലിനും , കൊയിലാണ്ടി ബൈപ്പാസ് പുതിയ അപ്ഡേറ്റ്ന് വേണ്ടി കാത്തിരിക്കുന്നു നന്ദി
Koyilandy bypass ഡ്രോൺ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇതിനു മുൻപ്
th-cam.com/play/PLoycwpefZ2zyrg3eXa0hNml5XctmIwT3s.html&si=XR6H27J1cp2fEWAY
Yes
This will be the most difficult part of the highway.Appreciate the hard work you have done to take this video
Thanks for supporting sir❤️❤️
" അതുപോലെ തന്നെ" ഈ പറച്ചിൽ അൽപം കൂടിപ്പോകുന്നൊ എന്നൊരു സംശയം - എന്തൊക്കെ പറഞ്ഞാലും സഹോദരനെ സമ്മതിച്ചേ പറ്റു. ആത്മാർത്ഥതയോടുകൂടി എല്ലാം മനസ്സിലാക്കിത്തരുന്നു. നന്ദി.
Thanks for supporting 🤝🤝
Congratulations and Thanks, Muhamed Riyaz..
Super nammude kannur bypass❤❤
🔥❤️❤️❤️
Great job. Thank you dear🎉❤
Great effort bro. Ippo manasilayi nth kondanu NH66 updates cheyunne mattu youtubers ividek varathe enn.. Bro Ith Payyanur bypass vare continue cheyane...
ഇത് കഴിഞ്ഞ ഉടനെ വരുന്നതാണ്
ചെറുവത്തൂർ ബൈപ്പാസ് പയ്യന്നൂർ ബൈപ്പാസ്❤️
Very good video keep it up . All the best.
Thanks ❤️❤️❤️
Thanks a lot
വിശ്വസമുദ്ര എഞ്ചിനീയറിങ് 🔥❣️
👍👍💯
നല്ല വിവരണം... 👌👌👌👌
പല സ്ഥലങ്ങളിലും പണി വൈകുന്നത് നമ്മുടെ നാട്ടിലെ കാലാവസ്ഥ ഒരു പ്രധാന ഘടകമാണ്.(വാഗാഡ് ഒഴികെ എല്ലാ കമ്പനികളും നല്ലവണ്ണം പണി തീർത്തു വരുന്നുണ്ട്).വാഗാഡ് വളരെ ശോകം 😢😢😢😢😢
Thank you for your effort. Keep going ❤
Thank you too ❤️❤️❤️
സൂപ്പർ 😍😍
👏👏👏👏👏👏👍🥰
👍 നല്ല അവതരണം
❤️❤️❤️❤️
Great work ❤
Thanks ✌️
അടിപൊളി 👍🌹🌹❤❤❤
Thanks 👍❤️❤️❤️
Supper Coverage 🎉🎉👍👍👏👏👌👌
നല്ല അവതരണം.. Keep it up👍👍and continue 💪💪
Thanks for supporting 🤝🤝💓💓
@@nishadpadhinhattumuri442
ഞാൻ തളിപ്പറമ്പ് നടുത്താണ്... ജോലി സംബന്ധിച്ചു north ഇന്ത്യൻ സംസ്ഥാന ങ്ങളിൽ ആയിരിക്കും.. നമ്മളെ പോലുള്ളവർക്ക് ഇങ്ങനെ യുള്ള വാർത്തകൾ വളരെ intersting ആണ് 🤩👍👍👌👌നാട്ടിൽ നടക്കുന്ന വികസനം അറിയാൻ കഴിയുന്നു 👍👍
എപ്പോഴായിരിക്കും ഇതെല്ലാം തുറന്ന് കൊടുക്കുക 🤔🤔🤔
Super video bro💐💐💐
Thanks💓💓💓
കണ്ണൂർ bypass ഇത്ര മനോഹരമായി കാണിച്ചുതന്നതിന് big thanks
Wagad ഒഴികെ എല്ലാ കമ്പനികളും work fast ആയിട്ട് എടുക്കുന്നുണ്ടെന്ന് ഇപ്പൊ മനസ്സിലായി
Thanks ❤️❤️❤️
Wagad is Adanis reach
Very good and knowledgeable presentation 👍
Thanks a lot❤️❤️❤️
Valare manoharamaya oru video
Thanks ❤️❤️
Super video bro❤❤❤❤Thank you 🎉🎉🎉
Thank you too❤️❤️
Super video nice
Thanks❤️❤️❤️
Very good update..🎉👍
Thank you 👍❤️
Well Done
Thanks 👍
Superb 😍😍😍
Thanks ❤️❤️❤️
Eande nadan😊😊🎉🎉
❤️💗🔥
Good one (Y)
Thanks 👍
Nice Dear
Thanks❤️
Super video brother ❤
Thank you so much 😀❤️❤️
Good effort
Thank you so much ❤️❤️
Good work
Thank you so much 😀
Thanks brother 🎉
Welcome my dear❤️❤️
Great video bro💫❤
Thanks 🔥
Good 💯
Thanks 🔥
Good 👍🏼👍🏼
Thank you 👍
Soooper 🎉🎉🎉
Thank you so much❤️❤️❤️
Tnx Bro👍👍❤️❤️❤️
❤️❤️❤️❤️
ഈ റോഡ് പൊളിക്കും 😊
ബൈപ്പാസുകളിൽ ഏറ്റവും നല്ല ബൈപ്പാസ് ഇതാണ് സാധ്യതയുണ്ട്🔥❤️
Thank u bro
Welcome❤️❤️
Nice video
Thanks❤️❤️❤️
kannuril ninnum nere thirikkaruth - minimum kanhangad vare enkilum video post cheyyanam . kasargod area kure post vararund . pakshe ee middle ulla sthalangal adhikam aarum cover cheythu kandittilla
തീർച്ചയായും ശ്രമിക്കാം❤️
Ikkayude videos ellam skip cheyyathyaanu kaanunadu..... 😊
❤️❤️❤️
കണ്ണൂർ ബൈപാസ് വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു
അങ്ങനെ നിങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് നിങ്ങളുടെ മുമ്പിൽ ഞാനിതാ അവതരിപ്പിക്കുന്നു കണ്ണൂർ ബൈപ്പാസ്😍😍👍
@@nishadpadhinhattumuri442 👍👍👍
Detailed explanation. Adutha Vadakara town update epo varum Nishad ekka
വടകര ഡ്രോൺ വീഡിയോ അപ്ഡേറ്റ് ചെയ്തതാണ്
⏬⏬⏬⏬⏬⏬
th-cam.com/play/PLoycwpefZ2zxS-dcRoYCCQw7sSyadxDJl.html&si=nN5TU9hqOqfNJQ6L
@nishadpadhinhattumuri442 Eth kandirunnu😉😎
👍👍
താനാന്ത്യം നരേന്ദ്ര മോദി സർക്കാറിന് നന്ദി പറയൂ ഹേ .....അല്ലാതെ ഇത് പൊട്ടി മുള്ച്ചതല്ല
👍🏻👍🏻
കോഴിക്കോട് കണ്ണൂർ
🥰🥰
👍🏻👌
❤️❤️❤️
❤
13:4❤
👍
Hai
❤️❤️
Calicut, malappuram പണി തീരാറായി
വളവുകൾ ഒഴിവാക്കി റോഡ് പണിയണം
How many access points are there.. and where?
Now work is progressing...
നിങ്ങൾ ഒരു സംഭവം തന്നെ ഭായി
ഏതെങ്കിലും authorized agency യുടെ represent ആണോ
ഇത്രമാത്രം സാങ്കേതിക അറിവ് കിട്ടുന്ന Source ഏതാണ് (കേരളത്തിൽ ആദ്യമായിട്ടാണല്ലോ Road construction ൽ വിദേശ സാങ്കേതിക വിദ്യയും Heavy machinery യും ഉപയോഗപ്പെടുത്തുന്നത് ) NH Authority താങ്കളുടെ video കണ്ടു കാര്യങ്ങൾ വിലയിരുത്തുന്നു എന്നറിഞ്ഞതിൽ അഭിമാനം തോന്നുന്നു Keep it up
നമുക്ക് ഇഷ്ടമുള്ള ഓരോ മേഖലയിൽ എത്തുമ്പോൾ.
അതിനെക്കുറിച്ച് നമ്മൾ കൂടുതൽ അറിയാൻ ശ്രമിക്കും.
പിന്നെ തുടക്കങ്ങളിൽ കുറെ തെറ്റുകൾ ഉണ്ടായിരുന്നു.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കുറേ ആളുകൾ വീഡിയോ കാണുന്നുണ്ടായിരുന്നു.
തെറ്റുകൾ അങ്ങനെ കുറെ പേർ എനിക്ക് തിരുത്തി തന്നു.
പിന്നെ ഇപ്പോൾ എല്ലാ കാര്യം കാണുമ്പോൾ ഏകദേശം മനസ്സിലാവുകയാണ്.
പിന്നെ ഇതൊക്കെ ഒരു രസമല്ലേ❤️❤️
Good Vedio but not mentioning location names ,
Ok next time❤️❤️
2015 November 1 ന് ഉത്ഘാടനം ഉണ്ടാവുമോ?
റോഡുകളും അതിൻ്റെ വിദഗ്ദമായ നിർമ്മാണങ്ങളും അതിഗംഭീരം👌💯💯 എന്നാൽ 2010 ൽ കി മിറ്ററിന് 20 കോടി ചിലവ് പറഞ്ഞത് ഇപ്പോൾ 80 കോടിക്ക് മുകളിലാണ്😮 എല്ലാം BOT ക്കാരന് കൊള്ളയടിക്കാൻ 40% സർക്കാർ ഗ്രാൻ്റായും നൽകും ലക്ഷം കോടികൾ ടോളും
കൂടെ വരാൻ പോകുന്നത് കുറെ പാവം കച്ചവടക്കാരുടെയും കുടുംബങ്ങളുടെയും ദുരിതങ്ങളും☝️☝️💯💯
😞😞😔
എന്നാണ് ഇത് ഫിനിഷ് ആവുക
2025
ഇതൊക്കെ കണ്ണൂരിൽ ഇരുന്നു കാണുന്ന മലപ്പുറത്തുകാരൻ
മലപ്പുറത്ത് എവിടെയാണ്❤️❤️
@nishadpadhinhattumuri442 perinthalmanna
Company name
വിശ്വാസമുദ്ര🔥
Where are Vayalkkilees and SG😂😂
Remember kizhattoor
Next video തളിപ്പറമ്പ് ബൈപ്പാസ്🔥
ഇനി 5 വർഷം വേണം poorthiyavaan
Next 2025 last ❤️
KOZHlKODE KANNUR
💗🤍💚 from Tly
❤️❤️
ഇത് എന്ന് തീരാനാ😢
2025🤝🤝
തീരില്ല.
2026 കഴിഞ്ഞാലും ഇത് പൂർത്തിയാവില്ല
2025 🔥
കണ്ണൂർ ബൈപ്പാസ് എത്ര കിലോമീറ്റർ
എടക്കാട് to കല്ല്യാശ്ശേരി 26km
ഏറ്റവും കുറഞ്ഞത് രണ്ടു വർഷം കൂടി എടുക്കും വർക്ക് തീരാൻ
അങ്ങനെ ഉണ്ടാവാൻ സാധ്യതയില്ല.
കാരണം മേജർ പണികളൊക്കെ ഏകദേശം അവസാനം ഘട്ടത്തിലാണ് '
👍👍
@@nishadpadhinhattumuri442 Yes
കമ്പനി വിചാരിചാ അടുത്ത മുക്ക് മുമ്പ് ഒരു വഴിക്ക് ആക്കാം
മണ്ണിടിച്ചിൽ ഉള്ള സ്ഥലത്ത് സ്റ്റെപ് സ്റ്റെപ് മോഡൽ മതിൽ പണിതാൽ മണ്ണിലിടിച്ചു തടയാൻ പറ്റും
Correct 💯
Very slow progress
വേഗം നടക്കട്ടെ അത് കഴിഞ്ഞിട്ട് വേണം വഖഫ് ബോർഡിന് അവകാശവാദം ഉന്നയിക്കാൻ...😂😂😂 അവരുടെ സ്ഥലങ്ങളിലൂടെ കടന്നുപോയാൽ പിന്നെ ഈ എൻഎച്ച് 66 അവർക്ക് സ്വന്തം😂
ഏതായാലും വളരെ നല്ല വിവരണ ശൈലി ..പറയുന്ന ആൾ ഒരു സിവിൽ എഞ്ചിനീയർ ആണെന്ന് തോന്നുന്നു... ടെക്നിക്കൽ ആയുള്ള ടേംസ് പറയുന്നത് കേൾക്കുമ്പോൾ👌🙏
th-cam.com/video/ABywo1Wo_MY/w-d-xo.htmlsi=e4McWU3peGIYXwqO
It is not a dream project. As far as kerala farming and business communities are concerned, it is totally a disaster project and money swallowing event of Paranaari Vulture and great architecture boasting and criminal corrupted Gadkari. Thousands of acres of our prime lands and farm lands have been totally vanished. And presently kerala is fond of sufficient food products .,we are again compelled to depend on other states of Karnataka T.N.and A.P. Apart from this disastrous plan of Paranaari Vulture again planning to destroy thousands of acres in the name of K--Rail Varum keetto. This illiterate creature is fully unaware of the geographical conditions of kerala. And during rain fall and land scape totally kerala will become another Malabar sea land. 🌊 And Vulture and families will migrate to U.S.or UAE with stolen money.
However when the work is finished we all will use this bypasses.
In Kerala making such a bypass is very risk.
When will the work totally finished National Highway Kerala will be compared to foreign countries🤝❤️ when this type of roads and bypasses are coming the distance and the transportation of goods is very easy🤝
Onnu podo malappuram pani 99 shadhamanavum kazhinchu
മലപ്പുറത്ത് 99% പണികൾ കഴിഞ്ഞിട്ടില്ല......
രണ്ട് റീച്ച് ആണ് മലപ്പുറം ജില്ലയിൽ ഉള്ളത്.
രാമനാട്ടുകര മുതൽ വളാഞ്ചേരി വരെ 81%
വളാഞ്ചേരി മുതൽ കാപ്പിരികാട് വരെ 82 ശതമാനവും ആണ് പണികൾ പൂർത്തിയായിരിക്കുന്നത്.
സംശയമുണ്ടെങ്കിൽ എൻറെ ചാനലിൽ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാവുന്നതാണ്🤝🤝
2028 2030 ഇൽ ഈ പണി തീരും എന്ന് പ്രതീക്ഷിക്കാം.
2025 🤝
👍 Good
Thanks
👍
👍♥️
കോഴിക്കോട് കണ്ണൂർ
👍👍👍
👍♥️
❤❤❤