@@vishnuvishnu-eo8fm KSRTC മാത്രമല്ല... കോയമ്പത്തൂർ / മധുര ഒക്കെ ചെന്നാൽ നിരന്തരം ഹൈവേയിലൂടെ ചെന്നൈ -ബാംഗ്ലൂർ റൂട്ടിൽ പ്രൈവറ്റ് - - ഗവണ്മെന്റ് ബസുകൾ പോകുന്നത് കാണാം.. എക്സ്പ്രസ്സ് ഹൈവേ ആയതുകൊണ്ട് യാത്ര സമയം ട്രൈയിനെക്കാൾ കുറവുമാണ്...
ഇന്ത്യയിൽ ഇതു പോലെ ഒരു അഡ്വാൻസ്ഡ് ട്രെയിൻ നിർമ്മിക്കുന്നു എന്നതിൽ അഭിമാനം കൊള്ളുക ആണ് വേണ്ടത്.. ഇന്ത്യ വികസിക്കുന്നു, പക്ഷേ ചില ആൾക്കാരുടെ ചിന്താഗതി വികസിക്കതെ ബ്ലോക്ക് ആയത് ആർക്ക് മാറ്റാൻ പറ്റും?
@@ansalsalim1275 already ulla infra polum nallonam maintain Cheythe konde pokunilla. Appo e k rail oru practical solution aano. Pazhe oru K Phone Ella idavum free internet kodukum enne paranje ithe pole paranje nadannirunnu.
Bro already gathiman express 160kmph speedil ഓടുന്നുണ്ട്. Vande bharat ന്റെ പ്രത്യേകത കാണാന്‍ ഉള്ള ലുക്ക്, automate doors thudangiyava ആണ്. No high level technology advancement
@ambu അപ്പൊ കേരള മന്ത്രി ആയ റിയാസ് ന്റെ ഫോട്ടോ മിന്നൽ bus ന്റെ പേരിൽ കൊടുക്കാതെ പാകിസ്ഥാൻ മന്ത്രിയുടെ ആണോ കൊടുകേണ്ടത്??, ഞാൻ reply ഇട്ട comment ആദ്യം വായിക്ക്
എന്നെ ഒരു സംഗി ആക്കരുത് . ഈ ട്രെയിൻ അതിൻ്റെ പൂർണ്ണ വേഗത കൈ വരിക്കാൻ പാളങ്ങളിലെ വളവുകൾ നിവർത്തുകയും , അല്ലേൽ അറ്റ കുറ്റ പണി നടത്തണം എന്ന് അറിഞ്ഞോ അറിയാതെയോ ആണോ ഇവന്മാർ ഓരോന്ന് അടിച്ചു ഇറക്കുന്നത്.. രാഷ്ട്രീയ വിരോധം മാറ്റി വച്ച് എല്ലാവരും നമ്മുടെ നാട് ലോകോത്തര നിലവാരത്തിൽ വളരുന്നതിൽ അഭിമാനം കൊള്ളണം.. രാഷ്ട്രീയം പോകട്ടെ.. ഒരുപക്ഷേ യാത്രക്കാർ കൂടിയാൽ ക്രമേണ അതിൻ്റെ ചാർജ് പോലും കുറയാൻ സാധ്യതയുണ്ട്.. പറഞ്ഞു പറഞ്ഞു അവസാനം കേരളത്തിന് കിട്ടിയ ഒരു ട്രെയിൻ ഇല്ലാതെ ആക്കരുത്
I travelled in 3rd AC on 11th April 2023 by LTT KOCHUVELI SUPER FAST train. There is the sticker plate in the coach, it is manufactured at Modern Coach Factory, Rai Bareli. The year is 2021. In two years the coaches become dirty and filthy as if it is 15 years old. The top berth is very uncomfortable to sit they reduced the ceiling hight. After designing the coach the person passing the design should travel in those berths then he will know the inconvenience. I am a regular traveller in this coach encountered small cocoroches. Further now a days the white bedsheets supplied are brilliant white, but when it is spread white partical are coming out, hope it is the excessive use of ammonia and other chemicals used for washing, in the AC Coach that white partical is every where, it is a health hazard. The coach attend himself sweeping, cleaning toilets and supplies linens to passengers. Their dress are shabby further the vendors giving tea coffee etc are also dirty.
Unlike the other train...food provided should be hygiene and hygiene shall be maintained throughout within the train also...as many trains toilets are unclean...so hope it gives us allover a hygienic and safety travel .
@@Amitaujas നിങ്ങളെ പോലുള്ളവർ ആണ് ഈ നാടിൻ്റെ ശാപം. ഇപ്പോഴും നമ്മുടെ നാട് വികസനത്തിൽ 30 വർഷം പിന്നിലാണ്. ഇപ്പോഴെങ്കിലും അത് മാറിയില്ലെങ്കിൽ അടുത്ത 30 വർഷം കഴിയുമ്പോൾ പിന്നെയും പിന്നിലാകും.
@Prenav Mohan കൈയിട്ട് വാരൽ കേരളത്തിൽ മാത്രമല്ല കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും കണ്ടുവരുന്ന അപൂർവമല്ലാത്ത ഒരു കലാ പരിപാടിയാണ്. അത് എനിക്കോ നിങ്ങൾക്കോ നിയന്ത്രിക്കാൻ കഴിയില്ല, ആയതിനാൽ ഞാൻ അക്കാര്യം മാത്രം നോക്കി നിന്നാൽ, അടുത്ത പത്ത് മുപ്പത് കൊല്ലം ഒരു മുന്നേറ്റവും ഉണ്ടാകില്ല.
ആണവ ദുരന്തവും പ്രകൃതി ക്ഷോഭവും മൂലം തകര്‍ന്നടിഞ്ഞ ജപ്പാന്‍ 1960 കളില്‍ തന്നെ ഹൈ സ്പീഡ് റയില്‍ ഒക്കെ അവരുടെ രാജ്യത്ത് നടപ്പാക്കി. ആ സമയം നമ്മൾ ഇവിടെ കാശുള്ളവന്റെ പറമ്പ് ഒഴിവാക്കി "z" ആകൃതിയില്‍ പാളങ്ങള് ഇടുന്നതെ ഉണ്ടായിരുന്നുള്ളു. അന്നത്തെ ഭരണ കൂടങ്ങളുടെ ദീര്‍ഘ വീക്ഷണം അത്രേ ഉണ്ടായിരുന്നുള്ളു. ഇപ്പോഴെങ്കിലും നമ്മക്കും അത്തരത്തിലുള്ള സ്പീഡ് ട്രെയിൻ എത്തി എന്നത് ഒരു ആശ്വാസം ആണ്. അല്പ വര്‍ഷം കൂടി കഴിയുമ്പോൾ ഇതിലും വലിയ മാറ്റങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. ലോകത്തിലെ ഏറ്റവും നീളം കൂടിയ Express ഹൈവേ ഒക്കെ നമ്മുടെ നാട്ടില്‍ എത്തി കഴിഞ്ഞില്ലേ. ബുള്ളറ്റ് ട്രെയിനിന്റെ പണിയും നടക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘ വീക്ഷണത്തോടെ പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുന്നു. അഭിനന്ദനങ്ങള്‍
കേരളത്തിൽ ഐഐടി വരുമ്പോൾ ബിജെപി പാര.. k rail വരുമ്പോൾ ബിജെപി പാര.. aims varanam ennu പറയുമ്പോൾ ബിജെപി പാര.. ബജറ്റിൽ ഒരു കൊപ്പും കൊടുക്കാതെ ഇപ്പൊ ഒരു ട്രെയിൻ തള്ളുമ്പോൾ വികസനം.. ahaa ahaa
U forget an important point If rajdhani and janashadabdi cuts down n🎉i if stops and if they have given unstoppable green signal they too can reach at a cheaper rate
എന്തിനാണ് ഇങ്ങനെ ഒരു comparison . പല സമയങ്ങളിൽ എത്തുന്ന ട്രയിനുകൾ ജനങ്ങൾക്ക് നല്ലതല്ലേ. ജനങ്ങളുടെ choice ന് ഇനിയും ദീർഘ ദൂര അതിവേഗ trains വരണം . സാമ്പത്തിക സ്ഥിതി ,സൌകര്യങ്ങൾ നോക്കി ജനം തീരുമാനിച്ച് യാത്രചെയ്യട്ടെ .. നെഗറ്റിവ് ഉദ്ദേശത്തോടെയാണ് ASIANET ഈ ന്യൂസ് ഇട്ടതെങ്ങിലും അത് സമയക്രമം ,വ്യത്യാസം അറിയാൻ ഉപകരിച്ചു.. ചീറ്റി പോയി asianet അണ്ണന്മാരെ .. ജനം ബുദ്ധിയുള്ളവരാ .. AVL
The report should have been easy to understand if said vice versa instead of TVC to all destinations the approach time sounds better if said set the destination as TVC IYKYK
Kstrc timing is only in paper. Everyone travelling knows it ll be late atleast by an hr for long trips, let it be minnal, swift or superfast. Donno if this happens only for me .
ഇത്രയും ട്രാഫിക് ഉള്ള കേരളത്തിലെ റോഡുകളിലൂടെ മിന്നി പാഞ്ഞെത്തുന്ന മിന്നലാണ് ഹീറോ⚡️
most dangerous also
Yea
മിന്നൽ രാത്രി സർവീസ് ആണ്
മിന്നൽ night service അല്ലെ മണ്ടാ
കാസർക്കോട് മിന്നൽ നിർത്തി
ബ്ലോക്കും സിഗ്നലും ഉണ്ടായിട്ട് തന്നെ ഒരു മണിക്കൂർ ലേറ്റ് ആവുന്നു അതില്ലായിരുന്നുവെങ്കിൽ അതുക്കും മേലെ🔥🔥🔥 മിന്നൽ ⚡️⚡️
Dangerous service
⚡️യെവന്മാരോട് കട്ടക്ക് പിടിച്ചു നിക്കുന്ന മിന്നൽ അല്ലേ ശെരിക്കും മാസ്സ് ⚡️
രാജാവ് മിന്നൽ തന്നെ 🔥🔥🔥
ആറുവരി പാത കൂടി പൂർത്തിയായാൽ ബസ് യാത്ര കുറെ കൂടി സുഗമമാവും.... അങ്ങനെയെങ്കിൽ ഒരുപക്ഷെ കാർ യാത്രകൾ ഒരു വിധം ഒഴിവാക്കാം
No way
KSRTC അല്ലെ ജീവൻ പണയം വച്ച് ഇരിക്കേണ്ടി വരും 😌
@@vishnuvishnu-eo8fm KSRTC മാത്രമല്ല... കോയമ്പത്തൂർ / മധുര ഒക്കെ ചെന്നാൽ നിരന്തരം ഹൈവേയിലൂടെ ചെന്നൈ -ബാംഗ്ലൂർ റൂട്ടിൽ പ്രൈവറ്റ് - - ഗവണ്മെന്റ് ബസുകൾ പോകുന്നത് കാണാം.. എക്സ്പ്രസ്സ് ഹൈവേ ആയതുകൊണ്ട് യാത്ര സമയം ട്രൈയിനെക്കാൾ കുറവുമാണ്...
ഇപ്പോഴത്തെ റോഡിലൂടെ മിന്നൽ ഇത്ര സ്പീഡിൽ പോകുന്നുണ്ടെങ്കിൽ ആറുവരിപാത വന്നാൽ ശരിക്കും മിന്നും
Yes maximum 120 km in a hr
Kudos to the animator of this bit. ❤
Exactly 💯
❤❤
കേരളത്തിലെ റോഡിലൂടെ മിന്നൽ സർവീസ് അടിപൊളിയാക്കും
KSRTC മിന്നൽ 🔥👌 fans kerala
100 kmph maintain ചെയ്തു പോവുന്ന അന്ത്യോദയ ആണ് എൻ്റെ favorate .it is built with new coaches comparing to old non ac coaches in other express trains
kochi metro vannapo enthanu kittiyat atu tanne😊, development,modern facilities, sanitation ,better food etc.
⚡️⚡️⚡️മിന്നൽ ബസ് ഹീറോ🔥🔥🔥
ട്രെയിനിൻ്റെ സമയം മാത്രമല്ല, അതിലെ സൗകര്യം കൂടി നോക്കുക വ്യത്യാസമാണ്, സൗകര്യം കൂടുമ്പോൾ ചിലവ് കൂടും
ഇന്ത്യയിൽ ഇതു പോലെ ഒരു അഡ്വാൻസ്ഡ് ട്രെയിൻ നിർമ്മിക്കുന്നു എന്നതിൽ അഭിമാനം കൊള്ളുക ആണ് വേണ്ടത്.. ഇന്ത്യ വികസിക്കുന്നു, പക്ഷേ ചില ആൾക്കാരുടെ ചിന്താഗതി വികസിക്കതെ ബ്ലോക്ക് ആയത് ആർക്ക് മാറ്റാൻ പറ്റും?
Keralathinte boopredesham nammada rly line anganaya speed kootan paadanu eny k rail mathram aanu bethal
@@ansalsalim1275 already ulla infra polum nallonam maintain Cheythe konde pokunilla. Appo e k rail oru practical solution aano. Pazhe oru K Phone Ella idavum free internet kodukum enne paranje ithe pole paranje nadannirunnu.
K-rail okkey nallath thanne athinu munne epole ulla facilities nannayi nadathittu pore new prjct. Ella prjct um thudangi vekkum oru inauguration nadathi kotti hoshikkum. Ithu kondu namukku okkey ntha gunam. Ulla services nallath akkuka. Athu kazhinju new prjct start akkuka
Bro already gathiman express 160kmph speedil ഓടുന്നുണ്ട്. Vande bharat ന്റെ പ്രത്യേകത കാണാന്‍ ഉള്ള ലുക്ക്, automate doors thudangiyava ആണ്. No high level technology advancement
വികസനം എന്താണെന്നു ആദ്യം പഠിക്കു
നിൻ്റെ മനസ്സ്......🙏
എന്നും കുറ്റം, കുറ്റം, കുറ്റം,കുറ്റം, കുറ്റം
നിൻ്റെ മുൻപിൽ ഹൃദയം എടുത്ത് കാണിച്ചാലും, ചെമ്പരത്തി പൂവാണ് എന്ന് പറഞ്ഞ് കുറ്റം പറയും
മിന്നൽ 🔥🔥🔥❤️ വണ്ടി മാറ്റാനുള്ള സമയം കഴിഞ്ഞു.
മിന്നൽ ... ഒരു സാഹസികം തന്നെ ..
@ambu angana evida aarum chythila modi epol flex adichu nadakuale India yil adyamaayi train Vanna pole😅
@@ansalsalim1275 nallath vannalum adhine abhinadhikkilla alle
@ambu ration കൊടുക്കുന്ന അരിയിൽ വരെ മോദിജിയുടെ ചിത്രം വച്ചതിനെ പറ്റി എന്താണ്??
@ambu അപ്പൊ കേരള മന്ത്രി ആയ റിയാസ് ന്റെ ഫോട്ടോ മിന്നൽ bus ന്റെ പേരിൽ കൊടുക്കാതെ പാകിസ്ഥാൻ മന്ത്രിയുടെ ആണോ കൊടുകേണ്ടത്??, ഞാൻ reply ഇട്ട comment ആദ്യം വായിക്ക്
Started from muvattupuzha at 3.45 am reached kazhakootam by 7.10( ksrtc scania multiaxle).
Boarded Minnal from kazhakkoottam by 12.10AM, reached thrissur by 4.35AM. In actual roads, Minnal is way faster than it's competition.
They might have used the timings mentioned in KSRTC website
Buses shouldn’t go that fast. KSRTC always endanger lives of other people.
My question is how?? Max allowed speed for bus is 60. So you are saying minnal is breaking the rule?
എന്നെ ഒരു സംഗി ആക്കരുത് .
ഈ ട്രെയിൻ അതിൻ്റെ പൂർണ്ണ വേഗത കൈ വരിക്കാൻ പാളങ്ങളിലെ വളവുകൾ നിവർത്തുകയും , അല്ലേൽ അറ്റ കുറ്റ പണി നടത്തണം എന്ന് അറിഞ്ഞോ അറിയാതെയോ ആണോ ഇവന്മാർ ഓരോന്ന് അടിച്ചു ഇറക്കുന്നത്.. രാഷ്ട്രീയ വിരോധം മാറ്റി വച്ച് എല്ലാവരും നമ്മുടെ നാട് ലോകോത്തര നിലവാരത്തിൽ വളരുന്നതിൽ അഭിമാനം കൊള്ളണം.. രാഷ്ട്രീയം പോകട്ടെ.. ഒരുപക്ഷേ യാത്രക്കാർ കൂടിയാൽ ക്രമേണ അതിൻ്റെ ചാർജ് പോലും കുറയാൻ സാധ്യതയുണ്ട്.. പറഞ്ഞു പറഞ്ഞു അവസാനം കേരളത്തിന് കിട്ടിയ ഒരു ട്രെയിൻ ഇല്ലാതെ ആക്കരുത്
വളവ് നിക൪ത്താ൯ സ്ഥലം ഏറ്റെടുകണ്ടേ...മറുപടി ഉണ്ടൊ
KSRTC minnal🔥 sammadhikkanem road alle track allallo🔥❤️
NHന്റെ പണി കഴിഞ്ഞാൽ റോഡിലെ വന്ദേ ഭാരത് ആയിരിക്കും ksrtc യുടെ മിന്നൽ സൂപ്പർ deluxe...(മിന്നൽ അല്ലെ അമൃതാ express നെ തോൽപ്പിച്ചു ആദ്യം ഓടി എത്തിയത്..!)
Its a good start for future ✍️❤️🔥
മിന്നൽ⚡
12076 : TVC - ERS - 3.15 hrs, 5.55 TVC, 9.15 ERS
ട്രിവാൻഡ്രം സൈഡിലേക്ക് ഷൊർണൂർ കഴിഞ്ഞാൽ ആണ് speed കുറവ്
S വളവു ആണ് ഫുള്ള്
അപ്പോൾ എൻഎച്ച്ൻ്റെ പണി പൂർത്തിയായാൽ മിന്നൽ വന്ദേഭാരതിനേക്കാളും മുൻപിൽ എത്തുമല്ലോ
Minnal is scary driving...😮
കാസറഗോഡ് ക്ക് സർവീസ് ഇല്ലേ 🧐
Kasaragod keralathil alle
Minnal 💥
Once after NH work complete KSRTC Minnell⚡ would be the fastest⚡⚡
I travelled in 3rd AC on 11th April 2023 by LTT KOCHUVELI SUPER FAST train. There is the sticker plate in the coach, it is manufactured at Modern Coach Factory, Rai Bareli. The year is 2021. In two years the coaches become dirty and filthy as if it is 15 years old. The top berth is very uncomfortable to sit they reduced the ceiling hight. After designing the coach the person passing the design should travel in those berths then he will know the inconvenience. I am a regular traveller in this coach encountered small cocoroches. Further now a days the white bedsheets supplied are brilliant white, but when it is spread white partical are coming out, hope it is the excessive use of ammonia and other chemicals used for washing, in the AC Coach that white partical is every where, it is a health hazard. The coach attend himself sweeping, cleaning toilets and supplies linens to passengers. Their dress are shabby further the vendors giving tea coffee etc are also dirty.
Unlike the other train...food provided should be hygiene and hygiene shall be maintained throughout within the train also...as many trains toilets are unclean...so hope it gives us allover a hygienic and safety travel .
Minnal bus 2.35 hr from tvm to kottayam? Impossible
MINNAL⚡
വന്ദേ ഭരത്തിനെ കാൾ എത്രോയോ കുറവാണ്ടിക്കറ്റ് ... മിന്നൽ ബസ്... ബസ്സാണ് മെച്ചം...
Seating and rating comparison ??
ട്രെയിൻ വന്നപ്പോൾ തുടങ്ങിയ കരച്ചിൽ ആണല്ലോ
Visual 🔥👏
കേരളത്തിൽ ഒരു കൂട്ടർ ക്യാമറയും ... കട്ട പാരയും ആയിട്ട് ഇറങ്ങിയിട്ടുണ്ട് .. ഇതൊക്കെയാണ് ഇവിടുത്തെ വികസനം
K rail oru vikasanam aayirunu
@@ansalsalim1275 pinne kayyit varan lle
@@Amitaujas നിങ്ങളെ പോലുള്ളവർ ആണ് ഈ നാടിൻ്റെ ശാപം. ഇപ്പോഴും നമ്മുടെ നാട് വികസനത്തിൽ 30 വർഷം പിന്നിലാണ്. ഇപ്പോഴെങ്കിലും അത് മാറിയില്ലെങ്കിൽ അടുത്ത 30 വർഷം കഴിയുമ്പോൾ പിന്നെയും പിന്നിലാകും.
@@Amitaujas athoke sheriyan pakshe ingane vicharikondirikkunath konda nammal ippozhum ingane nikkunne jappanokke 200 munbile bullett train enna option kandathi athum 260 km spedil pokunnath .nammal ivide 2023 aayitum ippozhum aan 180 speed train irakunne.appo mikavarum parayum ith india aan ath jappan aanenn.avideullath manushyaran ivideyullath manushyaran
@Prenav Mohan കൈയിട്ട് വാരൽ കേരളത്തിൽ മാത്രമല്ല കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും കണ്ടുവരുന്ന അപൂർവമല്ലാത്ത ഒരു കലാ പരിപാടിയാണ്. അത് എനിക്കോ നിങ്ങൾക്കോ നിയന്ത്രിക്കാൻ കഴിയില്ല, ആയതിനാൽ ഞാൻ അക്കാര്യം മാത്രം നോക്കി നിന്നാൽ, അടുത്ത പത്ത് മുപ്പത് കൊല്ലം ഒരു മുന്നേറ്റവും ഉണ്ടാകില്ല.
Train journey is comfortable and safe..... Also it can hit 180 kmph if tracks are good ...
⚡മിന്നൽ മുരളീ താൻടാ ഹീറോ🌩
ആണവ ദുരന്തവും പ്രകൃതി ക്ഷോഭവും മൂലം തകര്‍ന്നടിഞ്ഞ ജപ്പാന്‍ 1960 കളില്‍ തന്നെ ഹൈ സ്പീഡ് റയില്‍ ഒക്കെ അവരുടെ രാജ്യത്ത് നടപ്പാക്കി. ആ സമയം നമ്മൾ ഇവിടെ കാശുള്ളവന്റെ പറമ്പ് ഒഴിവാക്കി "z" ആകൃതിയില്‍ പാളങ്ങള് ഇടുന്നതെ ഉണ്ടായിരുന്നുള്ളു. അന്നത്തെ ഭരണ കൂടങ്ങളുടെ ദീര്‍ഘ വീക്ഷണം അത്രേ ഉണ്ടായിരുന്നുള്ളു. ഇപ്പോഴെങ്കിലും നമ്മക്കും അത്തരത്തിലുള്ള സ്പീഡ് ട്രെയിൻ എത്തി എന്നത് ഒരു ആശ്വാസം ആണ്. അല്പ വര്‍ഷം കൂടി കഴിയുമ്പോൾ ഇതിലും വലിയ മാറ്റങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. ലോകത്തിലെ ഏറ്റവും നീളം കൂടിയ Express ഹൈവേ ഒക്കെ നമ്മുടെ നാട്ടില്‍ എത്തി കഴിഞ്ഞില്ലേ. ബുള്ളറ്റ് ട്രെയിനിന്റെ പണിയും നടക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘ വീക്ഷണത്തോടെ പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുന്നു. അഭിനന്ദനങ്ങള്‍
Trivandrum 🔁 Wayanad
Minnal⚡
8:30 hrs👊🏼
TRIVANDRUM 🔁🔁KOZHIKODE DELUXE AIR BUS 7:30 HRS
@@17favno 371 km to Kozhikode 474 km to wayanad.. ഇതെന്തു comparison
മിന്നൽ😊
ഈ രാജ്യം വികസിക്കരുത് ...എന്നുണ്ടോ നിങ്ങൾക്ക് ...നിങ്ങൾ മറ്റേതെലും രാജ്യത്തിന്റെ പണം വാങി ആണോ വാർത്ത ചെയ്യുന്നത്.. ഞങ്ങൾ ജനങ്ങൾ ഹാപ്പി ആണ്...
കേരളത്തിൽ ഐഐടി വരുമ്പോൾ ബിജെപി പാര.. k rail വരുമ്പോൾ ബിജെപി പാര.. aims varanam ennu പറയുമ്പോൾ ബിജെപി പാര.. ബജറ്റിൽ ഒരു കൊപ്പും കൊടുക്കാതെ ഇപ്പൊ ഒരു ട്രെയിൻ തള്ളുമ്പോൾ വികസനം.. ahaa ahaa
അപ്പൊ കാസറഗോഡ് എത്താനോ
നാട് ഭരിക്കുന്ന വികസന വിരോധികളും അടിമകളും ഇതു എങ്ങനെ സഹിക്കും... കരയാതെ സന്തോഷിച്ചാട്ടെ...
K rail varan poyapol ningalda abiprayam marichaarnalo
@@ansalsalim1275 naatukarante nenjathe aarunelo Anne vikasanam. Ithe oru inch bhoomi polum puthiyathe eduthilla.
@@ansalsalim1275 ethrayo pere kudi ozhippich athil ninn kayyit varan ulla plan allarunno ath
K rail വികസിക്കണ്ട.. ബജറ്റിൽ കേരളത്തിന് ഉണ്ടമ്പൊരി തന്ന മോഡി ഒരു ട്രെയിൻ തന്നു പട്ടിക്കുമ്പോൾ അത് വികസനം..
@@beinghumnme6589 camera njankal kandarunn
Vegam matram allallo .safety koodi nokkanda avide ane Vande bharath kurachoode better ayi thonnunnath
Minnal Sherikkum life risk akkiyulla journey ane
Where is Antyodaya In list?
6 വരി പാത ഒന്നു പൂർത്കരിക്കട്ടെ ഈ പറയുന്ന മിന്നൽ ബസിന് വെറും 7മണിക്കൂർ മതി കണ്ണൂർ എത്താൻ
വന്ദേഭാരത് പോലുള്ള ട്രെയിനുകൾ ഇന്ത്യയിൽ മുൻപേ തന്നെ വരേണ്ടതായിരുന്നു
എന്താ വരാഞ്ഞത്😢
@@vikas1488 വിളിച്ചു നോക്കാമായിരുന്നില്ലേ
@@jintumjoy7194 🤔🤔🤔
Thanks for sharing 🙏
U forget an important point
If rajdhani and janashadabdi cuts down n🎉i if stops and if they have given unstoppable green signal they too can reach at a cheaper rate
Entho engane kozhikode etha time ayooi janashdapthi 8.30 hours eduthu
ആലപ്പുഴ വഴി പെരുവഴി ആണ് ആശാനെ... ഇത് വഴി ട്രെയിൻ ഒന്നും കാര്യമായിട്ട് ഇല്ല.. 😪😪😪
12:00 മണിക്ക് tvm -clt മിന്നൽ കറക്റ്റ് 7:30 ഉള്ളിൽ കോഴിക്കോട് എത്തിയിരിക്കും its just theeeeeee👌
Dangerous service anm
Great info 👍
ഇതിന്റെ ഒക്കെ ടിക്ജറ്റ് ചാർജ് എത്രയൊക്കെ ആണ്?
Kasaragod yavide😢😢😢
അപ്പം റെയിൽ ഉണ്ടായിരുന്നെങ്കിൽ 4 മണിക്കൂറിൽ താഴെ സമയം മതി🥲🥲
നമ്മുടെ റോഡുകൾ നന്നാക്കുകയും, ട്രാഫിക് രീതികൾ പരിഷ്ക്കരിക്കുകയും, റോഡിലെ സമരങ്ങൾ അവസാനിപ്പിക്കുകയും ചെയ്താൽ ബസായാലും മതി.
ടിക്കറ്റ് റേറ്റ് കൂടി പറയുമോ
ഇന്ന് ചൈനയിൽ പുതിയ ട്രെയിൻ ഓടി , വേഗത 600 കി.മി. per hour
എന്തിനാണ് ഇങ്ങനെ ഒരു comparison . പല സമയങ്ങളിൽ എത്തുന്ന ട്രയിനുകൾ ജനങ്ങൾക്ക് നല്ലതല്ലേ. ജനങ്ങളുടെ choice ന് ഇനിയും ദീർഘ ദൂര അതിവേഗ trains വരണം . സാമ്പത്തിക സ്ഥിതി ,സൌകര്യങ്ങൾ നോക്കി ജനം തീരുമാനിച്ച് യാത്രചെയ്യട്ടെ .. നെഗറ്റിവ് ഉദ്ദേശത്തോടെയാണ് ASIANET ഈ ന്യൂസ് ഇട്ടതെങ്ങിലും അത് സമയക്രമം ,വ്യത്യാസം അറിയാൻ ഉപകരിച്ചു.. ചീറ്റി പോയി asianet അണ്ണന്മാരെ .. ജനം ബുദ്ധിയുള്ളവരാ .. AVL
Comparison of train and bus service on the roads specially when being widened is absolutely senseless. You must do this after the new NH widening.
Road widening will only get completed after some years. So this completely makes sense for me now.
Trains are better and comfortable.
Trains are much safer, there is no comparison with railways.
Video kandappol ellam angu Manasilayi. Ejjathi useless comparison. Ate last mention rates and no stops also. Speed is not the only factor.
Ticket rate enganunde.athu koodi parayande.
Ambi will be proud
Aaaha Asianet nte Graphics vanno noki irikayirunn😂😂
Rajadhani 🔥♥️ is a good train
Good to see new modibhakths
The report should have been easy to understand if said vice versa instead of TVC to all destinations the approach time sounds better if said set the destination as TVC
IYKYK
What about jan shadabti from TVM to ernakulam via allapuxha
Raajdhani kanichalo
@@soulpsycho8494clt jan shatabdi is faster than rajadhani
Animation though 🔥
രാജധാനി ആഴ്ചയിൽ എത്ര എണ്ണം ഉണ്ട്??
WHAT ABOUT AI CAMERAS ON MINNAL ?
കേരളത്തിലെ റോഡിലൂടെ ലംബോര്ഗിനിയും ആൾട്ടോയും ഒരേ സ്പീഡിലാണ് പോണത് മിസ്റ്റർ
I am jana sadabdi fan
Kasaragod keralathl ella
Athentha kasaragod time kanikathathu
കോഴിക്കോട് ജനശദപ്തി ഇതിലും നേരത്തെ എത്തും പക്ഷെ കോട്ടയം വഴി അല്ലെന്നേ ഉള്ളു
Asianet sankinet. Pavampetavanu aprapyamaya vande bharath varunnathnekkal krail vannalulla gunam onnu paranjukodukkoo sankinet 2:52 2:52
Ksrtcde pension kodukan parayada ennit krail alochikam
Le Malappuram അപ്പോ ഞാൻ പോട്ടനാ 😢
AI ക്യാമറ മിന്നലിനെ പിടികൂമോ
Ente heroo minnal maathram
Good demonstration
In a normal lodge 1 day rent is 500. 5* hotel rent is ---- ? Why 5* hotel.🤔
Rajadhani ❤ minnal
Minal busill irunna alinte idupp minnum athaan sathyam
അപ്പൊ മറ്റു ട്രെയിൻ സ്പീഡ് കൂട്ടിയാൽ വന്ദേ ഭാരന്റെ ന്റെ ഒപ്പം എത്താം.
Minnal not required road
എത്ര രൂപ ആകും
Jan shadabdi TVM to ernakulam 3.20hrs maximum
Kstrc timing is only in paper. Everyone travelling knows it ll be late atleast by an hr for long trips, let it be minnal, swift or superfast. Donno if this happens only for me .
രാജധാനിയും ജനശതാബ്ദിയും ആലപ്പുഴ വഴിയാണ്..വന്ദേ ഭാരത് കോട്ടയം വഴിയും. കോട്ടയം റൂട്ടിൽ ആലപ്പുഴ റൂട്ടിൽ പോകുന്നയത്ര സ്പീഡിൽ പോകാൻ കഴിയില്ല
Le antyodaya express : kannur Ethan 8hr 30min, ticket rate 200 😅😅😅
Kasaragod
Maximum speed 80ulla keralathil enganeya minnal triv-kot 2ara hr ethunnath 🌝
Minnal aanu nte hero