നിങ്ങൾ ഇതുവഴി പോയിട്ടുണ്ടോ? ഇജ്ജാതി റോഡ്, സമാദാനം, vibe morning ride

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • hope u enjoyed this vdo🙂
    that arjith singh song 😄
    • Arijit Singh - Rishton...
    ( use headphones,പ്രഭാതം,അർധരാതി തുടങ്ങിയവ അത്യുതമം.. its a classic creation so don't skip 😊)
    my instagram
    www.instagram....
    for collaborations and promotions
    E mail me
    psychocycle287@gmail.com
    music credits
    infraction
    • Epic Cinematic Inspiri...
    Music Info: Anthem of Inspiration by RomanSenykMusic.
    Music Link: • Anthem of Inspiration ... ​

ความคิดเห็น • 873

  • @traction4
    @traction4  2 ปีที่แล้ว +185

    My instagram 🙂🙂😁
    instagram.com/p/CVSOwDBvmci/?

  • @gokulkl.32boy57
    @gokulkl.32boy57 2 ปีที่แล้ว +624

    Broയുടെ travel volg ശരിക്കും അടിപൊളിയാ .എനിക്ക് reviews സിനെക്കാലും ഇഷ്ടം ബ്രോയുടെ travel volgs ആണ്. I really like it.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreyasvaishnavi7520
    @sreyasvaishnavi7520 2 ปีที่แล้ว +233

    നിങ്ങടെ ട്രാവൽ വീഡിയോ കാണുമ്പോ കിട്ടുന്ന ഒരു ഫീൽ..വേറെ എന്ത് കണ്ടാലും കിട്ടില്ല❤️❤️വേറെ ലെവൽ❤️

    • @bikestar638
      @bikestar638 ปีที่แล้ว

      19:26 19:27 19:28 19:28 19:28 19:28 19:29 19:29 19:29 19:29 19:29 19:30 19:30 19:30 19:31 19:31 19:31 19:31 19:31 19:32 19:32 19:32 19:32 19:32 19:33

  • @sefeerkadampuzha
    @sefeerkadampuzha 2 ปีที่แล้ว +132

    സന്തോഷം... 😍😍😍അങ്ങനെ വീണ്ടും ഒരു ട്രാവൽ വ്ലോഗ്.... 😍😍

  • @anumtz2715
    @anumtz2715 2 ปีที่แล้ว +222

    Uff.... നിങ്ങളുടെ ഒരു travel vlog വരാൻവേണ്ടി കട്ട Waiting ആണ് 🤩🔥🔥

  • @ADHI_85
    @ADHI_85 2 ปีที่แล้ว +108

    എനിക്ക് activa ആണ്, but athil ഞാൻ സന്തോഷിക്കുന്നു!... യാത്ര എന്നും ഒരു vibe anu ❤🤗

    • @deepuvm266
      @deepuvm266 2 ปีที่แล้ว +3

      Same bro 💯

    • @anirudhsaesthetic
      @anirudhsaesthetic 2 ปีที่แล้ว +13

      Vandi ethan ennathilalla bro karyam ath vech nammal nediyedukkunna santhoshathilan karyam

    • @abdusamad1708
      @abdusamad1708 2 ปีที่แล้ว +1

      Passion plus😊

    • @stephybeks2546
      @stephybeks2546 2 ปีที่แล้ว +2

      എൻ്റെ dio ആണ്. 4 ജില്ലാ വരെ ചുറ്റി. ബാക്കി പോണം...

    • @prithviraj1544
      @prithviraj1544 2 ปีที่แล้ว

      എനിക്ക് ഒരു ray z ഉണ്ടായിരുന്നു അതിൽ ഞാൻ പോകാത്ത സ്ഥലങ്ങൾ ഇല്ല. ഒറ്റ സ്ട്രെച്ചിൽ 200 km ഒക്കെ ഓടിച്ചിട്ടുണ്ട്. ഇപ്പോൾ പ്ലാറ്റിന 110 ആണ് കയ്യിലുള്ളത്. 🤗

  • @abhimanueabi610
    @abhimanueabi610 2 ปีที่แล้ว +46

    നിങ്ങൾക്ക് ഈ nostalgia ആയിട്ട് ഭയങ്കര connection ആണല്ലോ .......😂😂😂😂🤣

  • @madmaxvlogs
    @madmaxvlogs 2 ปีที่แล้ว +78

    adipoli road aan...njangal dhanushkodi poya road aan ith 🥰🥰

  • @arjun_das_75
    @arjun_das_75 2 ปีที่แล้ว +55

    TRACTION ഉയിർ 💯😌❤️😍🔥. നിങ്ങളുടെ ട്രാവൽ volg വീഡിയോ കാണുബോൾ വല്ലാത്ത ഒരു FEEL ആണ് 💯❤️

  • @akshayal4354
    @akshayal4354 2 ปีที่แล้ว +34

    @11:05 bro പറഞ്ഞത് 100% ശെരിയാണ് ഇപ്പോഴത്തെ തലമുറയുടെ പ്രീതികരണം whatsapp status ലും stories ലും മാസ്സ് കാണിക്കുന്നതാണ് , ഒരുതരത്തിൽ അത് തന്നെയാണ് നമ്മുടെ നാട് ഭരിക്കുന്ന അധികാരികളുടെ ധൈര്യവും , പ്രതികരണം ശെരിയായ രീതിയിൽ അവർക്ക് pressure കിട്ടാതടുത്തോളം കാലം ഇവിടെ ഇങ്ങനയൊക്കെ തന്നെ ആയിരിക്കും 🙄

  • @Aadhil05
    @Aadhil05 2 ปีที่แล้ว +39

    Bro യുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @erwinvjohn7568
    @erwinvjohn7568 2 ปีที่แล้ว +68

    നിങ്ങളുടെ ഓരോ video's ഇന്നും എന്തോ ഒരു magic onde കണ്ടിരുന്നുപോകും🤩

  • @sanusanu7586
    @sanusanu7586 2 ปีที่แล้ว +22

    😍മനസ്സിന് ഒരു സമാധാനം കിട്ടണങ്കെ... bro യുടെ travel vlog കണ്ടാൽ മതി.................................💙❤️വേറെ feel ആണ്💙❤️

  • @ridernexus3927
    @ridernexus3927 2 ปีที่แล้ว +21

    Sathiyam paranal bro yude travel vlog kanubol vallathoru feel 🥰

    • @adarsh2986
      @adarsh2986 2 ปีที่แล้ว +2

      Athe🥰

    • @adarshor
      @adarshor 2 ปีที่แล้ว +3

      Correct 🥰🥰

  • @gouthama3990
    @gouthama3990 2 ปีที่แล้ว +4

    5:41 school kandilelum njan enne thanne kandu (screen full ang dark aayi)😂

  • @knockouterfans9729
    @knockouterfans9729 2 ปีที่แล้ว +20

    ക്യാമെറയിലൂടെ ഇങ്ങനെ കാണുമ്പോൾ വല്യ feel ഒന്നും കിട്ടില്ല, bro ക്ക് കിട്ടുന്നതിന്റ ഒരു 5% പോലും നമുക്ക് കിട്ടില്ല, കാണുമ്പോ വല്യ ഭംഗിയും തോന്നില്ല, പക്ഷെ നേരിട്ട് അനുഭവിക്കുമ്പോ വേറെ feel ആണ് 💯❤🔥🔥

  • @bineeshss6614
    @bineeshss6614 2 ปีที่แล้ว +17

    13:40 aaa feel meter il nokiyapo manasilayi🥰🥰🥰🥰

  • @nomoregaiming1689
    @nomoregaiming1689 2 ปีที่แล้ว +4

    Background music + traction 4 sound
    Ariyatha kandu pokum❤️

  • @travelbuff4004
    @travelbuff4004 2 ปีที่แล้ว +5

    Kurayea pravisham thenmala poyitt undankilum eee video kandappol vearea level feel aayirunn😘🥰🤗

  • @jagan7825
    @jagan7825 2 ปีที่แล้ว +18

    Katta Waiting aayirunnu😍❤️
    Traction 4💙🤗

  • @abhijithr2741
    @abhijithr2741 2 ปีที่แล้ว +52

    3:29 yaah mwonae athoru sukham aanu morning ride + arjith's voice ❣️

    • @dont8370
      @dont8370 2 ปีที่แล้ว +2

      Which voice 😅

    • @abhijithr2741
      @abhijithr2741 2 ปีที่แล้ว +3

      @@dont8370 😁 I mean his music

    • @dont8370
      @dont8370 2 ปีที่แล้ว +1

      @@abhijithr2741o i seeee

    • @mohdrishan4813
      @mohdrishan4813 2 ปีที่แล้ว

      @@dont8370 hey love you

    • @dont8370
      @dont8370 2 ปีที่แล้ว

      @@mohdrishan4813 🤭🤭 really

  • @levinplays
    @levinplays 2 ปีที่แล้ว +22

    2:49, ആലില കണ്ണൻ 😹✌️

  • @nibinkunju5077
    @nibinkunju5077 2 ปีที่แล้ว +15

    Strell thanne🔥🔥ennaa oru matching😘😘😘

    • @hussainsuhail3708
      @hussainsuhail3708 2 ปีที่แล้ว +2

      Mumb enik thoniyirunu ipo ottum thonunila😝

    • @lijinjohn3052
      @lijinjohn3052 ปีที่แล้ว

      sheda strell anena njanum karuthiye

  • @rsdemon4002
    @rsdemon4002 2 ปีที่แล้ว +18

    Bro yude travel vlogs il oru something special und😍... Oru second polum bore adikkare illa videos illelum aa voice kettond irunnolum😇... Keep the hard work going bro.💪. Luv u Traction 4❤️💞😍

  • @Madnos11
    @Madnos11 2 ปีที่แล้ว +7

    Notification vannu engottu ponu💥😌😸

  • @shebinbiju7238
    @shebinbiju7238 2 ปีที่แล้ว +18

    @13:07
    *Hometown Kulathupuzha* .
    *Kulathupuzha* - *Thenmala route* is one the best road for early morning ride.
    And one of my fav too💕.

  • @iamadarsht
    @iamadarsht 2 ปีที่แล้ว +8

    Njan skip ചെയ്യാതെ videos കാണുന്ന ഒരേ ഒരു ചാനൽ ഇതാണ് 😍😍 ente mwooneey💙😘😘🤩🤩

  • @ridernexus3927
    @ridernexus3927 2 ปีที่แล้ว +8

    Rose malayil poyapol itta background music poli anu 😁💞

  • @dont8370
    @dont8370 2 ปีที่แล้ว +6

    Evida erunu kanda anike athu feel chithu poli vibe😌😌😌😌

  • @abhijithr2741
    @abhijithr2741 2 ปีที่แล้ว +16

    Gopro upgrade cheytho ...nalla quality feel cheyyunnu

  • @txaspy8726
    @txaspy8726 2 ปีที่แล้ว +6

    Ningale pole thanne enikkum ee roadinodu oru emotional connect ond njnum ee rodiloode busil kuraya pravishyam poyittund ♥️♥️

  • @mrmotorrad426
    @mrmotorrad426 2 ปีที่แล้ว +35

    The travell vlogs are make Tracion as a unique youtuber🥰🥰🥰

  • @knockouterfans9729
    @knockouterfans9729 2 ปีที่แล้ว +8

    Innale kadakkal vech kandarunnu, bus il aayond vann mindan pattiyilla😢❤

  • @jbr_x_
    @jbr_x_ 2 ปีที่แล้ว +2

    Epparum parayunnapole vedio um voice um powli 👌🧤

  • @mohd_shibil8260
    @mohd_shibil8260 2 ปีที่แล้ว +2

    Bro adutha Vlog cheyyumbol gopro kurach koody mukalileeku aaki vekkanam meter console mathramee kanunullu athukond kurach uyarthanam
    💪😸 poliyaanu Mr track inte vlogs kaaanan poli vlog

  • @gokuljayakumar2763
    @gokuljayakumar2763 2 ปีที่แล้ว +3

    Ee same road njanum poittund ....pwoli experience aayirunnu ....iniyum ponam ...pokum

  • @sanjay-nl9rq
    @sanjay-nl9rq 2 ปีที่แล้ว +2

    Good looking bro with full gear up 👍

  • @veena5642
    @veena5642 2 ปีที่แล้ว +9

    അതിമനോഹരം🥰... morning ride + കട്ടൻ ചായ.😁😁😋..+song 🥰

  • @ajuchristy3921
    @ajuchristy3921 2 ปีที่แล้ว +5

    ബ്രോയുടെ ട്രാവൽ വീഡിയോസ് ആണ് എനിക്കിഷ്ടം ആ വീഡിയോസ് രാവിലെ കാണുമ്പോൾ ഒരു പ്രത്യേക ഫീല😊

  • @shidasree9311
    @shidasree9311 2 ปีที่แล้ว +21

    😘WELCOME BACK TO TRACTION 4 😘 Aww nalla rasand🥰

  • @sheenapradeep8989
    @sheenapradeep8989 2 ปีที่แล้ว +4

    Halo bro luv you

  • @Reshmaur
    @Reshmaur 2 ปีที่แล้ว +2

    Ningal polum ariyaathe Ningal valiyoru Sambhavaayi maarikkondirikkayaanu shaajiyetta😂💥...

  • @amareshk.m9235
    @amareshk.m9235 2 ปีที่แล้ว +5

    Adipoli song qhnu.. Thu he ker nehi.. Poli sanam.. ❤❤❤😘

  • @akhilx2302
    @akhilx2302 2 ปีที่แล้ว +3

    traction 4💋💖

  • @Themotofinisher
    @Themotofinisher 2 ปีที่แล้ว +7

    ആ പാട്ടിൽ ഉള്ള വിസിൽ bgm പൊളി ആണ്. Thu hai ke nahi😍

  • @ranzergaming4417
    @ranzergaming4417 2 ปีที่แล้ว +9

    Bro യൂടെ travel vlog എനിക്ക് ശെരിക്കും ഒരു feel tharunnu✨️💕

  • @fayiz4342
    @fayiz4342 2 ปีที่แล้ว +7

    അല്ലെങ്കിലും arjith singhinte മിക്ക പാട്ടുകളും heart touching feel ആണ് ❤️🤗

  • @vermithrax
    @vermithrax 2 ปีที่แล้ว +1

    വന്നു വന്നു streel same sound ആയല്ലോ nice💯💯💯🤘🤘

  • @Akmototech
    @Akmototech 2 ปีที่แล้ว +3

    Le traction machaan : Morning ride pokanamenkil nammal ravile ezunelknam 😂😂😂...wowwwww .

  • @rejilrejilm2274
    @rejilrejilm2274 2 ปีที่แล้ว +2

    പരുത്തി സ്കുളിൽ ആണില്ലെ പഠിപ്പിച്ചത് ഞാനും😃

  • @offroad_runner_8343
    @offroad_runner_8343 2 ปีที่แล้ว +5

    ഉഫ് എന്താ ഫീൽ പൌളി വൈബ് ബ്രോ 😍❤

  • @amalnathvrindavan9355
    @amalnathvrindavan9355 2 ปีที่แล้ว +1

    Bro nte travel video kandaal tenne oru positive feel verum💗💗

  • @afsalshajahan3576
    @afsalshajahan3576 2 ปีที่แล้ว +3

    Nigala sound powli ahha❤️

  • @abhijithacharya8426
    @abhijithacharya8426 2 ปีที่แล้ว +5

    നമ്മട പരുത്തി സ്കൂൾ അല്ലെ അത്...
    🔥🔥🔥
    പിന്ന മടത്തറ ജങ്ഷൻ 🖤

  • @hussainsuhail3708
    @hussainsuhail3708 2 ปีที่แล้ว +1

    Ah voice nte koode back ground score koode kelkumbo oru vallatha feel aan

  • @oneshotff7483
    @oneshotff7483 2 ปีที่แล้ว +5

    Ee broyude vedio kandukazhinjal mind onnu fresh akum 💚💚🌱🌱🍃🍃☕🌎🌈😍😍😍

  • @mrmadlover7086
    @mrmadlover7086 2 ปีที่แล้ว +8

    Seeen vibe anik bayangara ishtaman eghane Ulla stalam ❤️❤️

  • @amalvisakh58
    @amalvisakh58 2 ปีที่แล้ว +7

    Njna vannu poli ayinde

  • @mallucoolraider8568
    @mallucoolraider8568 2 ปีที่แล้ว +16

    Semma feeling aan tracknte voice kekkaaan❣️❣️❣️❣️❣️❣️

  • @travelroom5697
    @travelroom5697 2 ปีที่แล้ว +4

    നിങ്ങടെ വീഡിയോ ക്ക് മാത്രമാണ് ഭായ് ഇങ്ങനെ വെയിറ്റ് ചെയ്യുന്നത്....🤗

  • @srevans7385
    @srevans7385 2 ปีที่แล้ว +7

    Uff
    Poli
    Oru vandy + nalla oru road 😍

  • @Bhasi1sB
    @Bhasi1sB 2 ปีที่แล้ว +2

    Kollam madathara🏍️🍃❤️

  • @hashimmomz5124
    @hashimmomz5124 2 ปีที่แล้ว +4

    കണ്ട കാഴ്ച എല്ലാം ബ്രോ ആണെകിലും.. അഹ് ഫീൽ ഫുൾ നമുക്ക് കിട്ടി ബ്രോ.. ⭐️⭐️⭐️

  • @praveenkbm007kk
    @praveenkbm007kk 2 ปีที่แล้ว +4

    എന്റെ നാട് ഞാൻ ഒരുപാട് തവണ കറങ്ങി നടന്ന ആ ദിനങ്ങൾ 🥰🥰🥰

  • @abhijith7428
    @abhijith7428 2 ปีที่แล้ว +3

    Eniyum udane oru travel vlog Pratheekshikkunnu😇♥️

  • @abhilashabhi7239
    @abhilashabhi7239 2 ปีที่แล้ว +3

    Ithu pole thane aanu malampuzha kava
    Vannavark ariyam🤠

  • @jobinthomas6204
    @jobinthomas6204 2 ปีที่แล้ว +2

    Ente athe vibe ulla all analo thangalum😍😍😘😘😇

  • @statusworld-lw6fz
    @statusworld-lw6fz 2 ปีที่แล้ว +2

    New helmet poli😍

  • @soccerremix2197
    @soccerremix2197 2 ปีที่แล้ว +2

    Theeee anh traction 💥

  • @Irfanjafar8
    @Irfanjafar8 2 ปีที่แล้ว +8

    ✨💫പരുത്തി സ്കൂൾ ✨💫

  • @abhiraj.k
    @abhiraj.k 2 ปีที่แล้ว +2

    Addicted to this channel 😍❤traction 4❤😍

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +16

    നിങ്ങൾ ഓടിക്കൂ... നമ്മൾ കാണാൻ ഇവിടെയുണ്ട് 👍 morning vibe ❣️❣️❣️

  • @ajmalaju312
    @ajmalaju312 2 ปีที่แล้ว +2

    Vedeo കാണാൻ vayigi poyi 😍😍next travaling vlog waiting ❤❤❤❤❤

  • @___zzziiuuuuu
    @___zzziiuuuuu 2 ปีที่แล้ว +2

    Brodee video kanvolum aa samsaravum okke kelkkumbo nammkku aa vibente cheriya orr bagam anubavikknnindd❤❤review videoye kalum enikk ishtam brode travel vlog aa💚

  • @akhilakhil6344
    @akhilakhil6344 2 ปีที่แล้ว +8

    Powlichu🥰
    Waiting ayirunu 🥰
    ❤❤.. Happiness🖤

  • @snakergamingyt6884
    @snakergamingyt6884 2 ปีที่แล้ว +10

    കട്ട waiting ayirunnu❤️‍🔥💥

  • @athulraj5163
    @athulraj5163 2 ปีที่แล้ว +5

    Traction 4 uyir💥💥💜
    Machan vlog cheyyana style & the voice Ijjathi feel💞 prathyekich travel vlogs🤘🤘

  • @saimadhav8757
    @saimadhav8757 2 ปีที่แล้ว +4

    Katta waiting ayirunnu 😍

  • @Themotofinisher
    @Themotofinisher 2 ปีที่แล้ว +6

    പോളിക്ക് ബ്രോ 😍😍😍

  • @n4shiii__46
    @n4shiii__46 2 ปีที่แล้ว +2

    Traction 4 uyir ❤️💓❤️

  • @sreejilsreeji1935
    @sreejilsreeji1935 2 ปีที่แล้ว +2

    Morning vib ശരിക്കും അടിച് പൊളിക്കാലെ എനിക്കും ഭയങ്കര ഇഷ്ടമാണ് അതി രാവില്ലേ നീറ്റു റൈഡ് പോവുന്നതും ജോഗിങ്ങിനു പോവാനും അതും solo ആയിട്ട് ആ feel ഒക്കെ വേറെ level ആണ് bro 🥰🥰❤️❤️❤️

  • @jlijo619
    @jlijo619 2 ปีที่แล้ว +6

    3 times ee vazhi ride cheythitundu ,vallatha oru feel aanu 😍🥰pokunnavar oru karyam sradhikkuka othiri container lorry okke varunna vazhi aanu so kurachu safe aayi ride cheyuka 🥰

  • @nkj46
    @nkj46 2 ปีที่แล้ว +2

    Nigade videos aanu ente motivation ♥️

  • @jithinraj8188
    @jithinraj8188 2 ปีที่แล้ว +2

    Vibe.... 🍃

  • @ajithkannan3837
    @ajithkannan3837 2 ปีที่แล้ว +1

    Traction 4=Travel Vlog ♥️♥️♥️♥️♥️♥️♥️♥️
    Oru rakshyum ellaa.
    Njanum v3 um ningalum. Pwoli

  • @DcRvlogz
    @DcRvlogz 2 ปีที่แล้ว +10

    ഹ എന്താ രസം 🥰🥰😘🥰😘😍🥰😘😍

  • @biju9571
    @biju9571 2 ปีที่แล้ว +2

    Travel Vlog അടിപൊളി😍😍🔥🔥

  • @vysakh1669
    @vysakh1669 2 ปีที่แล้ว +8

    കാമറ ഒരു പൊടിക്ക് കൂടെ പൊക്കി വെക്കണം കേട്ടോ.. ,😍😘

  • @d._.d5033
    @d._.d5033 2 ปีที่แล้ว +5

    I am playing riding game in this video, so beautiful✨✨

  • @mrgentle3006
    @mrgentle3006 2 ปีที่แล้ว +2

    Broyude video kanumbol nala feel ane 😀

  • @automotovlogs1525
    @automotovlogs1525 2 ปีที่แล้ว +4

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @donsunny113
    @donsunny113 2 ปีที่แล้ว +6

    Puthiya helment anno bro
    Kollam💥🔥

  • @theplatformridersandvlogs8829
    @theplatformridersandvlogs8829 2 ปีที่แล้ว

    ഇത്രേം നല്ല ഒരു voice and നിങ്ങടെ presentation എല്ലാം ഒരു രക്ഷ ഇല്ല

  • @resmirk1011
    @resmirk1011 2 ปีที่แล้ว +8

    🤩🤩🤩🤩🤩 Angel is back to spread more happiness..

  • @vishnudzz8813
    @vishnudzz8813 2 ปีที่แล้ว +1

    Videos ellam adipoli aayite varunnd eniyum ethepolethe travelling vlog pretheekshikunnu

  • @aaronsaji5884
    @aaronsaji5884 2 ปีที่แล้ว +1

    Broyude travel vlog adipoliii... Oru rakshayum illaa... Katta waiting for your next travel vlog..

  • @harshad7230
    @harshad7230 2 ปีที่แล้ว +1

    Bro yude travel vlog kanda veroru fresh aanu😍😍😍😍♥️♥️♥️♥️♥️

  • @sharooncp9079
    @sharooncp9079 2 ปีที่แล้ว +1

    Exam ayothond bro nte vedios onnum kanan ayille exam kazinju eni vedios motham kananam
    Ejjathi feel❤️

  • @dreamyt3109
    @dreamyt3109 2 ปีที่แล้ว +3

    Bro kathirikkan pattunnilla edakkide video edamo plz 🥰🥰

  • @user-tr9ro1zp9o
    @user-tr9ro1zp9o 2 ปีที่แล้ว +8

    Morning ride always hits hard ❤️