ഈ വീഡിയോ കണ്ടാൽ നിങ്ങൾ തീർച്ചയായും ജപമാല ഭക്തരാകും | Heavenly Night | EP 12 | Fr Jeevan Varghese

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Heavenly Night Episode : 12
    Heavenly Night🕊🕊
    എല്ലാ ശനിയാഴ്ചകളിലും നവജ്യോതിസ് റിന്യുവൽ സെന്ററിൽ വൈകുന്നേരം 5:30 PM മുതൽ 8:30 PM വരെ
    Every Saturday at Navajyothis Renewal Centre, Kozhikode.
    From 5:30 PM to 8:30 PM
    Location: goo.gl/maps/DY...

ความคิดเห็น • 207

  • @lysammathomas3717
    @lysammathomas3717 ปีที่แล้ว +85

    അമ്മേ മാതാവേ എന്റെ മക്കൾ ക്ക് ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപകൊടുക്കണമേ ആമീൻ

    • @abhinadh
      @abhinadh ปีที่แล้ว

      Ente mmakkalkkum ammmenn

    • @minijoy1037
      @minijoy1037 ปีที่แล้ว +2

      ❤🙏🌹🙏🌹🙏🌹🙏❤

    • @MinijacobJacob
      @MinijacobJacob ปีที่แล้ว +1

      Amma makkal nan nayi assignment cheyyane

    • @SaliniShelly
      @SaliniShelly หลายเดือนก่อน

      Amen 🙏🙏🙏

  • @jibingeorge1402
    @jibingeorge1402 ปีที่แล้ว +59

    അമ്മേ മാതാവേ ഒരു ദിവസം പോലും ജപമാല മുടങ്ങാതെ പ്രാർത്ഥിക്കാൻ സഹായിക്കേണമേ 🙏🙏. എന്റെ മടി മാറ്റി തെരെണമേ 🙏.

    • @remanymichael955
      @remanymichael955 ปีที่แล้ว +1

      Amma anta makkalk daily japaala cholli avaruda avashiggaludamal viduthal thannu anugrahikanam amma

    • @JiksyBiju
      @JiksyBiju 6 หลายเดือนก่อน +2

      അമ്മേ മാതാവേ ഒരു ദിവസം പോലും കൊന്ത മുടങ്ങാതെ പ്രാർത്ഥിക്കാൻ സഹായിക്കണേഎന്റെ മടി മാറ്റി തരണമേ 🙏🙏🙏

    • @Jiji-wj3fw
      @Jiji-wj3fw 2 หลายเดือนก่อน +1

      എന്നെയും അനുഗ്രഹിക്കകണമ്

  • @alexkv1096
    @alexkv1096 ปีที่แล้ว +20

    എനിക്ക് ആഗ്രഹിച്ചപോലെ ഒരു നല്ല ജോലി കിട്ടിയത് ദിവ്യകാരുണ്യത്തിന്റെ മുൻപിൽ ഇരുന്ന് ജപമാല ചൊല്ലിയത് കൊണ്ടാണ്... ഇപ്പോൾ 4 വർഷമായി ആ ജോലിയിൽ ഞാൻ നന്നായി തുടരുന്നു... നന്ദി യേശുവേ... നന്ദി മാതാവേ...

    • @NandanaS-s7s
      @NandanaS-s7s 7 หลายเดือนก่อน

      Yaeth japamala aane cholliyath prnje tharuo

    • @John-f9i7k
      @John-f9i7k 7 หลายเดือนก่อน

      ​​@@NandanaS-s7s പരി ദെെവമാതാവിന്റെ ജപമാല

    • @jeenarobin3706
      @jeenarobin3706 7 วันที่ผ่านมา

      😊

  • @chandrikal4405
    @chandrikal4405 6 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം തീർത്ത് തരണമേ 6-11-2024

  • @VargheesukuttySaju-tv8ts
    @VargheesukuttySaju-tv8ts ปีที่แล้ว +21

    അമ്മേ മാതാവേ എനിക്കും എന്റെ മക്കൾക്കും ജീവിത പങ്കാളിക്കും ജപമാല ചൊല്ലുവാൻ കൃപ തരണമേ 🙏🙏🙏🙏

  • @സ്മിതShine
    @സ്മിതShine 20 วันที่ผ่านมา

    മാതാവേ എന്റെ സഹോദരന്റെ ചെയിൻ എടുത്തുകൊടുക്കാൻ എന്നെ സഹായിക്കണേ ഞങ്ങൾ തമ്മിൽ പിണങ്ങാൻ ഇടായക്കല്ലേ...

  • @merbyvipin9106
    @merbyvipin9106 ปีที่แล้ว +14

    അമ്മ മാതാവേ എന്റെ മോനു സംസാരിക്കുവാനും നമ്മൾ പറയുന്നത് മനസിലാകാനുമുള്ള അനുഗ്രഹത്തിനായി അമ്മ prarthikane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢

  • @Sherlyshaji
    @Sherlyshaji ปีที่แล้ว +6

    എൻ്റെ എത്രയും പരി. അമ്മേ, മുടങ്ങാതെ ജപമാല ചൊല്ലുവാനുള്ള വലിയ കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേയെന്ന് യാചിക്കുന്നു .

  • @marshalpereira288
    @marshalpereira288 ปีที่แล้ว +12

    എല്ലാ ദിവസവും ജപമാല പ്രാർത്ഥന ചൊല്ലനുള്ള കൃപ
    തരണ

  • @aniammav1735
    @aniammav1735 ปีที่แล้ว +7

    അമ്മേ മാതാവേ എൻറെ കൊച്ചു മകൾക്ക് ജപമാല ചൊല്ലുന്ന ശീലം കൊടുത്തു അനുഗ്രഹിക

  • @lillysebastian6022
    @lillysebastian6022 ปีที่แล้ว +7

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ജപമാല ചൊല്ലി praarthikkaanulla കൃപ നൽകി അനുഗ്രഹിക്കേണമേ

  • @bincyumesh8325
    @bincyumesh8325 ปีที่แล้ว +2

    അമ്മേ മാതാവേ എനിക്ക് ദിവസവും ജപമാല മടികൂടാതെ ചൊല്ലാനുള്ള കൃപ തരണേ 🙏🙏🙏

  • @beenajose8454
    @beenajose8454 ปีที่แล้ว +15

    ദൈവാനുഗ്രഹത്താൽ അച്ചൻ പറഞ്ഞ മൂന്നു കാര്യവും എന്റെ ജീവിത്തിൽ വലിയൊരു അനുഗ്രഹമായിട്ടുണ്ട്,🙏🙏 ഒരുപാട് ഒരുപാട് അനുഗ്രഹങ്ങൾ, പറഞ്ഞാൽ തീരാത്ത അത്രയും കൃപ 🙏🙏🙏യേശുവേ നന്ദി 🙏🙏

  • @kumarik.p3848
    @kumarik.p3848 ปีที่แล้ว +11

    ധാരാളംജ പമാല ചൊല്ലാൻ കൃപ തരണേ മാതാവേ

  • @Sheela_jimmy
    @Sheela_jimmy ปีที่แล้ว +2

    Makanu aathmaarthamaayi praarthanayil pankedukkan kripa kodukkane maathaave

  • @shylujacob2718
    @shylujacob2718 ปีที่แล้ว +7

    അമ്മേ മാതാവേ എൻ്റെ മകന്. നല്ല ഒരു കമ്പനി യില് അവൻ പഠിച്ച. ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമെ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @anuthomas4810
    @anuthomas4810 ปีที่แล้ว +6

    മാതാവേ വിശുദ്ധിയിൽ എന്നെ കാത്തു കൊള്ളണമെ❤

  • @JijoPullokaran
    @JijoPullokaran 5 หลายเดือนก่อน +2

    പരിശുദ്ധ അമ്മയുടെ റോസാമിസ്റ്റിക് മാതാവിന്റെ നല്ലൊരു സ്റ്റാച്ചുവിനു വേണ്ടി ആഗ്രഹിക്കുന്നു എന്നെ സഹായിക്കണേ ഞങ്ങളുടെ പുതിയ വീട്ടിൽ അമ്മയുടെ രൂപം വയ്ക്കാനായി ആഗ്രഹിക്കുന്നു അമ്മ എന്നെ സഹായിക്കണേ

  • @Kriswin_joseph
    @Kriswin_joseph 23 วันที่ผ่านมา

    ജപമാലയെ കുറിച്ച് നല്ല അറിവ് ലഭിച്ചതിന് യേശുവിന്റെ നാമത്തിൽ നന്ദി പറയുന്നു 🙏🙏🙏🙏

  • @ambilym3647
    @ambilym3647 ปีที่แล้ว +3

    അമ്മേ മാതാവേ. എന്റെ ഭവനത്തിൽ കുടുമ്പത്തിൽ കുടുംബ പ്രാർത്ഥന ഇല്ല കുടുംബ പ്രാർത്ഥന നടത്താനും കുടുംബന്നതാനും മകൾക്കും എനിക്കും പരിശുധാനമഭിസേകയും പ്രാർത്ഥന ചൈതന്യ ലഭികനും പ്രാർത്ഥിക്കണം

  • @clintonnetto7206
    @clintonnetto7206 ปีที่แล้ว +12

    അമ്മയുടെ വിമലഹൃദയത്തിൽ ശരണപ്പെടുന്നു

  • @shanshaji7437
    @shanshaji7437 ปีที่แล้ว +5

    എന്റെ അമ്മേ അമ്മ എന്നെ മറന്നോ. എനിക്ക് പ്രാർത്ഥികനുള്ള കൃപ അവിടുത്തെ പ്രിയ പുത്രനിൽ നിന്നും വാങ്ങി താ അമ്മേ.

  • @rajdhanya
    @rajdhanya ปีที่แล้ว +1

    Mathave rahi ye anugrahikkaname

  • @abyvarghese4629
    @abyvarghese4629 ปีที่แล้ว +1

    Amme sahayikane

  • @ancygeorge7713
    @ancygeorge7713 ปีที่แล้ว +1

    എന്റെ എല്ലാ ആവശ്യങ്ങളു° ഞാൻ ജപമാല ചൊല്ലിയാണ് അമ്മയോട് വാങ്ങി എടുക്കുന്നത്❤🙏🙏

  • @abrahammathew4281
    @abrahammathew4281 3 หลายเดือนก่อน +1

    Ammai antai asukam alllam matty tharanai

  • @nalinirajan8871
    @nalinirajan8871 ปีที่แล้ว +8

    മാതാവേ രോഗങ്ങൾ മാറ്റിത്തരണമേ.🙏🙏🙏🙏

  • @thomasmathew1524
    @thomasmathew1524 2 หลายเดือนก่อน

    നീ ജപമാല മാതാവേ 18.8.2024.ലിൽ എൻറെ വീട്ടിൽ വയ്ക്കുന്ന പ്രാർത്ഥനയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങളും തരേണമേ🙏🙏🙏🙏

  • @leesammapampanolickal2262
    @leesammapampanolickal2262 ปีที่แล้ว +1

    Amen

  • @renijohnson5845
    @renijohnson5845 หลายเดือนก่อน

    Ammemathave japamala mmudangatha cholluvan orukename

  • @BabiSabu
    @BabiSabu ปีที่แล้ว +1

    മാതാവേ എന്റെ കുടുംബത്തിൽ എന്നും ജപമാല ചൊല്ലാൻ കൃപ തരേണമേ 🙏🙏🙏

  • @babythomas1335
    @babythomas1335 หลายเดือนก่อน

    അമ്മേ മാതാവേ എൻറെ മകനെ ഒരു ജപമാല ഭക്തൻ ആക്കി മാറ്റണമേ

  • @elsammasebastian1394
    @elsammasebastian1394 หลายเดือนก่อน

    Ave Maria , Tomorrow my brother Fr.Siju has a very important Exam in Master'sdegree. Our beloved Mother Mary , please be with my brother to do his best by the Grace of God &by your help. Ave Maria.

  • @dhanalekshmiv1124
    @dhanalekshmiv1124 ปีที่แล้ว +1

    Ave Mariya Ave mariya

  • @JessyPaul-ce2hz
    @JessyPaul-ce2hz ปีที่แล้ว +7

    ജപമാല രാജ്ഞി എന്റെ സഹോദരന്റെ മക്കളുടെ സ്ക്കൂൾ അഡ്മിഷൻ എത്രയും വേഗം ശരിയാക്കി തരണമേ ആമ്മേൻ.🙏🙏🙏✝️🙏🙏🙏🙏✝️🙏🙏🙏🙏✝️🙏

  • @sajiabraham7233
    @sajiabraham7233 ปีที่แล้ว +3

    Amme monte phone adimathathil rekshich rogangalum sukamaki anugrahikanàme amen 🙏🙏🙏

  • @JeongXmafia
    @JeongXmafia ปีที่แล้ว +1

    അച്ഛൻ ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞ് തന്ന്

  • @rajanjoseph2871
    @rajanjoseph2871 ปีที่แล้ว +2

    ആമേൻ ജീസസ് ആമേൻ ✋😭😭😭✋💔❤️🙏. അമ്മ എൻ്റെ അമ്മ എന്നും എൻ്റെ കൂടെ ആയിക്കോട്ടെ ആമേൻ ജീസസ് ആമേൻ ✋😭😭✋💔❤️🙏🌹🌹🌹

  • @bensonsamuel9380
    @bensonsamuel9380 13 วันที่ผ่านมา

    Praise the Lord Halleluiah

  • @miniphilip9843
    @miniphilip9843 ปีที่แล้ว +2

    അമ്മേ ജീവിതപങ്കാളിക്ക് നാട്ടിൽ ഒരു അക്കൗണ്ടന്റ് ആയി ജോലി കിട്ടണേ. എന്റെ കടഭാരം തീർത്തു തരണേ

  • @minitomy4075
    @minitomy4075 ปีที่แล้ว +2

    അമ്മേ എന്റെ മോൾക്ക്‌ ജപമാല ചൊല്ലാനുള്ള കൃപ കൊടുക്കണേ 🙏🏻🙏🏻🙏🏻

  • @gigomg2304
    @gigomg2304 หลายเดือนก่อน

    ആമേൻ

  • @gracykutty7093
    @gracykutty7093 ปีที่แล้ว +1

    Ente mathave nangalude makale princineyum reshmayeyum kathukollename Amen

  • @ponnus9686
    @ponnus9686 ปีที่แล้ว +1

    Amme mathave japamala cholli prarthikkanulla anugraham tharanee

  • @AlphonsaKappuprambil-ic7ks
    @AlphonsaKappuprambil-ic7ks ปีที่แล้ว +1

    അമ്മേ മാതാവേ നിരന്തരം ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണം

  • @molymanoharan4859
    @molymanoharan4859 ปีที่แล้ว +1

    Achaa njanum oro Japamalabhaktha yang 10,lum kuuduthal chollum 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👪👪👪

  • @jainjain3333
    @jainjain3333 ปีที่แล้ว +5

    അമ്മ മാതാവേ എന്റെ മോൻ സാജന് യുകെ വിസ ഒരു തടസവും കൂടാതെ കിട്ടേണമേ അമ്മേ പ്രാർത്ഥിക്കണേ 😭😭😭😭🙏🙏🙏

  • @Subhajiyan
    @Subhajiyan 6 หลายเดือนก่อน

    പരിശുദ്ധ അമ്മേ ഒൻപത് ദുഃഖരഹസ്യം എല്ലാ ദിവസവും ചൊല്ലണം എന്ന് എന്റെ ആഗ്രഹം സാധിച്ചു തരണമേയെന്നു അമലോഭ മാതാവേ ഒന്നു പ്രാർത്ഥിക്കണേ

  • @jobyjacob8907
    @jobyjacob8907 ปีที่แล้ว +2

    ജപമാല നല്കിയനുഗ്രഹിച്ചതിനായി ഒത്തിരി ഒത്തിരി ഒത്തിരി നന്ദി പറയുന്നു

  • @abrahammathew4281
    @abrahammathew4281 3 หลายเดือนก่อน

    Ammai mathavai,.........

  • @Lisa07-s
    @Lisa07-s 6 หลายเดือนก่อน

    PRAISE THE LORD JESUS CHRIST ✝️✝️✝️✝️✝️✝️✝️✝️✝️🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼

  • @anitadevasia3839
    @anitadevasia3839 ปีที่แล้ว +1

    Amme mathave enne oet passaakane

  • @sheebak9620
    @sheebak9620 ปีที่แล้ว +5

    ഈശോയേ എല്ലാവർക്കും ആയുസും, ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ

  • @AlphonsaKappuprambil-ic7ks
    @AlphonsaKappuprambil-ic7ks ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ അമ്മയെ കിടത്താതെ ഒരു നല്ല മരണം നല്കണമേ

  • @leelakutty5911
    @leelakutty5911 ปีที่แล้ว +5

    യേശുവേ നന്ദി 🙏യേശുവേ സ്തുതി 🙏യേശുവേ ആരാധന 🙏യേശുവേ മഹത്വം 🙏🙏🙏🙏

  • @lijovarghese-t3l
    @lijovarghese-t3l 3 หลายเดือนก่อน

    ആമേൻ❤

  • @kennypaul3386
    @kennypaul3386 7 หลายเดือนก่อน

    Pls pray for the unity of our family amen

  • @remyasimon9890
    @remyasimon9890 5 หลายเดือนก่อน

    Japamala oru shakthiyanu ❤

  • @sajiabraham7233
    @sajiabraham7233 ปีที่แล้ว +2

    Amme molude nursing 3rd year exam pasaki 4th year examum pasaki anugrahikanàme amen 🙏🙏🙏

  • @janeesshaju6598
    @janeesshaju6598 ปีที่แล้ว +1

    Amen🙏🙏🙏🙏

  • @avm280
    @avm280 3 หลายเดือนก่อน

    Praise the lord 🙏🏻❤

  • @shiny8462
    @shiny8462 6 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകളുടെ വിസ ഉടനെ വരണേ

  • @littlejain1678
    @littlejain1678 ปีที่แล้ว +1

    🙏🙏🙏

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 ปีที่แล้ว +1

    True.... അമ്മേ മാതാവേ കൂടെ ഉണ്ടാകണമേ

  • @shibujose1637
    @shibujose1637 ปีที่แล้ว +1

    Yeshuve sthuthi yeshuve sthothram yeshuve nanni yeshuve aaradhana

  • @sajiabraham7233
    @sajiabraham7233 ปีที่แล้ว +2

    Amme husbandinte madhyapanavum dhusheelangalum rogangalum sukamaki anugrahikanàme àmen 🙏🙏🙏

  • @sheebak9620
    @sheebak9620 ปีที่แล้ว +3

    ഈശോയെ നന്ദി

  • @Emmanuel-kx3hk
    @Emmanuel-kx3hk ปีที่แล้ว +1

    Jesus ente mole suhapedutane andarikasougam taraname holy spirit nirakane

  • @gladisjosephpalakunnel6426
    @gladisjosephpalakunnel6426 ปีที่แล้ว +6

    ❤🎉Amme mathave please bless 🙌 🙏🏼 our family and friends and relatives. 🎉🎉❤

  • @shajuthomas9089
    @shajuthomas9089 ปีที่แล้ว +3

    Eesoye Nanni ❤

  • @archanapaul9213
    @archanapaul9213 ปีที่แล้ว +1

    Acha 30 thiyathi makalude vivaham anu onum ayittilla prarthikane🙏🏻🙏🏻

  • @shibujose1637
    @shibujose1637 ปีที่แล้ว +1

    Yeshuve sthuthi yeshuve sthothram yeshuve nanni yeshuve aaradhana yeshuve mahathwam

  • @bincyvarghese7793
    @bincyvarghese7793 ปีที่แล้ว

    Amme mathave japamala ennum mudangathe cholluvan enneyum ente kudumbatheyum anugrahikane sahayikane sakthipeduthane koodeyundavane edapedane

  • @lissaavarachan1896
    @lissaavarachan1896 ปีที่แล้ว +1

    Amme mathave Avarchnte cancer spread avathirican ulla kreupa nalgi anugrahikaname Ammen 🙏 Amme mathave Avarchnte cancer keemo treatmentlude poornnamayum mattitharuvanulla kreupa nalgi anugrahikaname Ammen 🙏 Amme mathave Avarchnte petscaninte result ellam negative Avan anugrahikaname Ammen 🙏 Amme mathave Avarchnte sodium low avathirican ulla kreupa nalgi anugrahikaname 🙏🌹

  • @sajiabraham7233
    @sajiabraham7233 ปีที่แล้ว +2

    Madhave ente kaluvedhana samarpikunnu sukamaki anugrahikanàme amen 🙏🙏🙏

  • @alphyfrancis5412
    @alphyfrancis5412 ปีที่แล้ว +1

    Praise the lord

  • @rameshchandran8615
    @rameshchandran8615 ปีที่แล้ว

    മാതാവേ ജപമാല ചൊല്ലാൻ കൃപ തരണേ

  • @LissyMathew-p5j
    @LissyMathew-p5j 8 หลายเดือนก่อน

    Please pray for Alichen. He is away from family and addicted to drinks

  • @simonabraham9645
    @simonabraham9645 ปีที่แล้ว +2

    Amme japamala rajnji njangalkkuvendi prarthikkename 💔💔💔🙏🙏✝️✝️✝️Amen

  • @sherlyeldho6501
    @sherlyeldho6501 7 หลายเดือนก่อน

    🙏🌹Ameñ🌹🙏

  • @Sruthibineesh775
    @Sruthibineesh775 7 หลายเดือนก่อน

    Amma mathave ente kudumba jeevithamthe anugrahikane 🙏

  • @stellavarghesejoy6642
    @stellavarghesejoy6642 ปีที่แล้ว +1

    Enikkum japamala mudangathe chollan kripa tharane amme

  • @marylugiena3236
    @marylugiena3236 ปีที่แล้ว +2

    അമ്മേ mathave🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏

  • @sajiabraham7233
    @sajiabraham7233 ปีที่แล้ว +2

    Ente madhave ariyavunna prarthana japamalaya enthu preshanangalilum japamalaya chollunnathu ithrayu shakthiyulla prarthanayannu achan paranjapol santhoshamayi àmen 🙏🙏🙏

  • @sisterarul4711
    @sisterarul4711 ปีที่แล้ว +1

    Ammae Mathave please bless vinay as he is attending the interview today

  • @molymanoharan4859
    @molymanoharan4859 ปีที่แล้ว +1

    Ente Amme Ente Asrayame 🌷 ♥️ ❤️ 😍 Ente kudumbangangalkku japamala chellan krupa tharane😢😢😢😢😢😢😢😢😢😢

  • @beaunaannabinu913
    @beaunaannabinu913 ปีที่แล้ว +1

    Ave Maria

  • @sheebak9620
    @sheebak9620 ปีที่แล้ว

    ഈശോയെ മരിയൻ സിസ്റ്റേഴ്സിനെ അരുഗ്രഹിക്കണമേ

  • @sheebak9620
    @sheebak9620 ปีที่แล้ว +1

    ഈശോയേ, ഞങ്ങളുടെ ജീവനച്ചനെ അനുഗ്രഹിക്കണ്‌മേ

  • @molymanoharan4859
    @molymanoharan4859 ปีที่แล้ว +1

    Ente Amme Ente Asrayame 🌷 ♥️ ❤️ Njangale kathukollename Amen Hallelujah 😭 🙏🏻

  • @lissyjohn2140
    @lissyjohn2140 ปีที่แล้ว +1

    അമ്മേ മക്കളെ ദൈവ സ്നേഹത്തിൽ വളർത്തണമെ🙏🙏🙏🙏🙏🙏

  • @ReshmaSunil-q9t
    @ReshmaSunil-q9t ปีที่แล้ว +1

    Ammae kooduthal Japamala cholluvanulla anugraham nalkane.Mathave Ammaude samrakshanam molkku ennum koottayirikkane

  • @arunfrank9936
    @arunfrank9936 ปีที่แล้ว +1

    Japamala mudangathe chollan ulla kripa tare madave 🙏

  • @bincyvarghese7793
    @bincyvarghese7793 ปีที่แล้ว

    Amme mathave ammayude niyogangal ennil niraveratte aathamavinal nayikane koodeyundavane edapedane

  • @AnnammaKoshy-k2k
    @AnnammaKoshy-k2k 5 หลายเดือนก่อน

    Pls pray for my family

  • @ever1002
    @ever1002 9 หลายเดือนก่อน

    HalleluYah 🕊️Ave Mariam🕊️

  • @MsSean2020
    @MsSean2020 2 หลายเดือนก่อน

    Mother make my son to believe in you.

  • @VinayaSamod-qw5nf
    @VinayaSamod-qw5nf 7 หลายเดือนก่อน

    ente mole japa mala chollan anugrahikkane

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 ปีที่แล้ว +2

    Mother Mary please be with us 🙏 amen

  • @sheebak9620
    @sheebak9620 ปีที่แล้ว +1

    ഈശോയെ നന്ദി നന്ദി നന്ദി നന്ദി ആരാധന