രാജേഷിനെ മനസാന്തരപ്പെടുത്തിയ കുട്ടികാർലോ | Carlo Acutis

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • വിശുദ്ധരിൽ വിപ്ലവം സൃഷ്‌ടിച്ച വിശുദ്ധനാണ് കാർലോ. യുവജനങ്ങൾക്ക് വലിയൊരു മാതൃകയാണ് കാർലോ. നമ്മെപ്പോലെ ജീൻസും ഷോർട്സും കമ്പ്യൂട്ടറും മൊബൈലും കൂളിംഗ് ഗ്ലാസും വെച്ച് നടന്ന കാർലോയുടെ ഉള്ളിൽ വിശുദ്ധ കുർബാനയുടെ വലിയൊരു സ്നേഹമുണ്ടായിരുന്നു. പരിശുദ്ധ അമ്മയെ സ്‌നേഹിച്ചിരുന്നു...
    #eucharist #jesus #holyeucharist #holymass #catholic #catholicmass #miracle #church #carlo #carloacutis #life #inspiration #experience #christian #christianity #bible #faith #stmary #rajesh #eucharisticmiracle #eucharisticexhibition #italy #saint #blessedcarlo #rome

ความคิดเห็น • 54

  • @jeenaantony4283
    @jeenaantony4283 2 วันที่ผ่านมา +22

    വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റിസേ എൻ്റെ മക്കൾക്കുവേണ്ടി മാധ്യസ്ഥ്യം വഹിച്ചു പ്രാർത്ഥിക്കണമേ.....

  • @shinypaul5398
    @shinypaul5398 วันที่ผ่านมา +15

    എന്റെ പ്രിയപ്പെട്ട കാർലോ. എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമെ

  • @rosammajose8660
    @rosammajose8660 5 ชั่วโมงที่ผ่านมา +1

    വിശുദ്ധ കാർലോ എൻ്റെ മക്കൾക്കു വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

  • @marygeorge5573
    @marygeorge5573 ชั่วโมงที่ผ่านมา

    വിശുദ്ധകാർലോയെ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ ആമ്മേൻ 🙏♥️🙏🌹🙏

  • @susyaugustine1677
    @susyaugustine1677 วันที่ผ่านมา +10

    എൻ്റെ മക്കൾക്കു വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമെ.

  • @jessyannammavarkey6999
    @jessyannammavarkey6999 วันที่ผ่านมา +4

    വിശുദ്ധ കാർലോ എന്റെ കുടുംബത്തെ എല്ലാ പൈശാചിക ശക്തികളിൽനിന്നും രക്ഷിക്കണമേ അനുഗ്രഹിക്കേണമേ

  • @josnashaji5691
    @josnashaji5691 วันที่ผ่านมา +5

    വാഴ്ത്തപ്പെട്ട കാർലോസ് എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @lissysabu1794
    @lissysabu1794 วันที่ผ่านมา +2

    മോനെ കാർളോ ഞങ്ങളുടെ മക്കൾക്ക് അടിയുറച്ച ദൈവവിശ്വാസം ഉണ്ടാകുന്നതിനായ് പ്രാർത്ഥിക്കണേ കാർളോ സെമോനെ ഈ അമ്മയുടെ ആഗ്രഹം കൂടി അനിയത്തിന്മാർക്കു വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏

  • @sanalscaria643
    @sanalscaria643 10 ชั่วโมงที่ผ่านมา

    വിശുദ്ധ കാർലോ എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഈശോയോട് മധ്യസ്ഥം അപേക്ഷിക്കേണമേ 🙏. എന്റെ മോളുടെ കഴുത്തിന്റെ പിറകിലെ മുഴ മാറ്റിത്തരാൻ ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏🙏

  • @shynisebastian5432
    @shynisebastian5432 วันที่ผ่านมา +5

    'ഈശോ എന്റെ പ്രിയ കൂട്ടുകാരൻ, ദിവ്യകാരുണ്യം എന്റെ .ശക്തികേന്ദ്രം."

  • @aneymathew1464
    @aneymathew1464 ชั่วโมงที่ผ่านมา

    വിശുദ്ധ കാർലോ, എന്റെ മകന് വേണ്ടി പ്രാർഥിക്കണമേ. ദുശീലങ്ങളിൽ നിന്ന് മോചനവും, വി. കുബാനയും, കുമ്പസാരവും, കൂടുതൽ ഭയഭക്തിയോടെ സ്വീകരിക്കാനും, ആത്മ രക്ഷയെക്കുറിച്ച് കൂടുതൽ ഗൗരവത്തോടെ ചിന്തിച്ചു ജീവിതം കൂടുതൽ നന്നാക്കി ജീവിക്കുവാനും വേണ്ടി പ്രാർഥിക്കേണമേ

  • @girlystanly3001
    @girlystanly3001 วันที่ผ่านมา +2

    വാഴ്ത്തപ്പെട്ട കാർലോ ഞങ്ങൾ ഈശോയെ സന്തോഷം കൊണ്ടു നിറക്കാൻ തടസം ആയി നിൽക്കുന്നവ മാറ്റി തരാൻ ആയി പ്രാർത്ഥിക്കണമേ. എന്റെ മകൾ, കൊച്ചുമക്കൾ അവരുടെ കൂട്ടുകാർ എല്ലാവരും ദൈവ കാര്യങ്ങളിൽ ശ്രദ്ധ ഉള്ളവരായ് മാറ്റണമേ. നല്ലവരായി മാറ്റണമേ.

  • @sofymartin9587
    @sofymartin9587 วันที่ผ่านมา +6

    എന്റെ മകൻ സാമിനെ പൂർണമായ മാനസാന്തരത്തിലേക്ക് നയിക്കുവാൻ പ്രാർത്ഥിക്കണം

  • @anniejose8273
    @anniejose8273 2 วันที่ผ่านมา +3

    Vi Carlo ente kudumbam visudhyum viswassvum aaikiavum undakan prarthikkename Ammen Ave Mariya

  • @lissythomas7264
    @lissythomas7264 15 ชั่วโมงที่ผ่านมา

    Vi. Karlo ente Aivinkuttane thinmakalil ninnu kathukollaname. Ammen❤❤❤

  • @Laisamma-me2sf
    @Laisamma-me2sf วันที่ผ่านมา +1

    Karlo Makkalku Vendi Mathystham Yagikunnu Niyogangal Vegathil Nadathi Tharename Amen 🙏🙏🌹

  • @anammadevasia6430
    @anammadevasia6430 2 วันที่ผ่านมา +3

    Blessed Carlos pls intercede for my children to lead a sacramental life based on holy mass and frequent confession thank you Jesus for this wonderful boy 🙏

  • @Fruitoftheearth
    @Fruitoftheearth 14 ชั่วโมงที่ผ่านมา

    Praise the Lord🙏

  • @mollydaniel2789
    @mollydaniel2789 2 วันที่ผ่านมา +3

    Prayers for getting a touch with holy mass for the children and youth ..

  • @lissysabu1794
    @lissysabu1794 วันที่ผ่านมา +1

    എൻ്റെ മോനെ കാർളോ ഞങ്ങളുടെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏

  • @shinyjos5772
    @shinyjos5772 6 ชั่วโมงที่ผ่านมา

    please pray blessed Carlo..my backpain, ear balance and my husband's eye vision illness are fully cured by your intercession..🙏🙏🙏🙏

  • @rinis1642
    @rinis1642 วันที่ผ่านมา +1

    Prayer for my situation and kids 🙏🙏🙏🙏 blessed Carlo amen🙏

  • @romenajose6865
    @romenajose6865 2 ชั่วโมงที่ผ่านมา

    Blessed carlo pls ask jesus to give me a child amen

  • @ManjuMathew-x9n
    @ManjuMathew-x9n 3 ชั่วโมงที่ผ่านมา

    Blessed Carlos, please pray for my family

  • @jessyalex9527
    @jessyalex9527 วันที่ผ่านมา +2

    Blessed Carlos pray for Tom .

  • @soumyassundar7550
    @soumyassundar7550 วันที่ผ่านมา +1

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @roselygeorge3826
    @roselygeorge3826 วันที่ผ่านมา

    Blessed Carlo pray for my family 🙏🙏🙏

  • @JayalekshmiT-m5e
    @JayalekshmiT-m5e วันที่ผ่านมา +3

    എന്റെ മോൾക്ക്‌ വേണ്ടി prarthikkaname🙏🙏🙏🙏

  • @sibygeorge9483
    @sibygeorge9483 วันที่ผ่านมา

    Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria

  • @beenathomas7597
    @beenathomas7597 วันที่ผ่านมา +1

    Dear saint Carlo please pray for my son

  • @lissythomas7264
    @lissythomas7264 15 ชั่วโมงที่ผ่านมา +1

    Ente makkalkkuvendy. Prarthikkaname karlo

  • @tessijoshy2189
    @tessijoshy2189 วันที่ผ่านมา +2

    Bless my son

  • @poulosechirayath8892
    @poulosechirayath8892 9 ชั่วโมงที่ผ่านมา

    Blessed Carlo, please help us to realise more about Holy Eucharist and Holy Mass. In the Holy Mass our Omnipotent Trinity is prevailing alongwith Mother Mary and all Saints. Manyof the Christian and even don't realise the sane. Hence please help us to get the Holy Spirit❤❤❤.

  • @minijohn7348
    @minijohn7348 วันที่ผ่านมา

    Vi karlo ente makkal jomon, jeesan, midhun visvaasam daivasneham labikunathinai prarthikaname

  • @annajames8521
    @annajames8521 2 ชั่วโมงที่ผ่านมา

    Carlose, justin enna മകനുവേണ്ടി പ്രാർത്ഥിക്കണേ 🙏

  • @bijujoseph3318
    @bijujoseph3318 2 วันที่ผ่านมา +2

    Please pray for us 🙏

  • @naigyjoseph3356
    @naigyjoseph3356 2 วันที่ผ่านมา +1

    ❤❤🙏🙏

  • @beenashyju1381
    @beenashyju1381 2 วันที่ผ่านมา +1

    ❤🙏🏽❤

  • @roneymemuriyil
    @roneymemuriyil 2 ชั่วโมงที่ผ่านมา

    വിശുദ്ധ കാർലോ എൻ്റെ ഭാര്യക്ക് നല്ലൊരു ജോലി കിട്ടാൻ അങ്ങയുടെ മധ്യസ്ഥത അടിയൻ ചോദിക്കുന്നു....

  • @Femisunny
    @Femisunny 2 วันที่ผ่านมา +1

    🎉🎉

  • @AnjuGeorge-k1y
    @AnjuGeorge-k1y วันที่ผ่านมา

    Please pray for my husband. Heal my husband's disease

  • @akhilarijo-sj2mr
    @akhilarijo-sj2mr 2 วันที่ผ่านมา +1

    ❤❤❤

  • @pranxavier6655
    @pranxavier6655 วันที่ผ่านมา

    ✝️❤❤❤🙏🙏🙏🎉🎉🎉🎉🎉🌹🌹🌹🌹

  • @varghesejohnvargheesjohn7552
    @varghesejohnvargheesjohn7552 วันที่ผ่านมา

    pray for us🙏

  • @BabyJoseph-mv7qs
    @BabyJoseph-mv7qs 2 วันที่ผ่านมา

    Fr Clint you arehardwork gret

  • @adhil4783
    @adhil4783 2 วันที่ผ่านมา +1

    Please pray for my son for his marriage

  • @maryjose3554
    @maryjose3554 วันที่ผ่านมา

    💔💔💔🙏🙏🙏🙏

  • @veronicajoseph9709
    @veronicajoseph9709 วันที่ผ่านมา

    Pray for my son

  • @georgeaugustine4773
    @georgeaugustine4773 วันที่ผ่านมา

    Pray for us

  • @liyojoseph
    @liyojoseph วันที่ผ่านมา

  • @thresiammajohn4241
    @thresiammajohn4241 2 วันที่ผ่านมา

    പ്രഭാ. 1 : 11..🎉🎉🎉

  • @MiniMA-m9i
    @MiniMA-m9i 8 ชั่วโมงที่ผ่านมา

    Raigan samuvel Abel Hanna Raphael Aden everk mansatharam pedan nerviake nadakan am Jesus enda nalla makkal Avan pryearfor

  • @libinxavier1663
    @libinxavier1663 10 ชั่วโมงที่ผ่านมา

    Mone. Karlo. Kaniy@ne

  • @leejajovee4070
    @leejajovee4070 วันที่ผ่านมา

    ❤🙏🙏🙏