പെന്തോവെറി part 2 |"ഞാൻ വൈദികരെകൊണ്ട് നാണം കേട്ടിരിക്കുന്നു" എന്ന് പറഞ്ഞ പോപ്പിന് സംഭവിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #lbugmedia #josekandathil #ജോസ്

ความคิดเห็น • 40

  • @crrajendramenon5892
    @crrajendramenon5892 2 หลายเดือนก่อน

    Thanks for the old information. Thanks again.

  • @indiancitizen4073
    @indiancitizen4073 ปีที่แล้ว +1

    👌👌👍👍👍

  • @alandonsaji6673
    @alandonsaji6673 ปีที่แล้ว

    👍👍👍

  • @laique8797
    @laique8797 ปีที่แล้ว +2

    10:15
    " ചരിത്രത്തിലൂടെ " എന്ന് തലയുടെ മണ്ടേല എഴുതിവച്ചിട്ടു വാ കൊണ്ടു എന്ത് പുലമ്പിയാലും അതെല്ലാം ചരിത്രം ആവത്തില്ല എന്ന് L Bug Media യും കണ്ടം ചെയ്യാറായ jose കണ്ടത്തിലും മനസ്സിലാക്കണം.
    ക്രിസ്ത്യാനികളുടെ Trinity എന്ന concept അതിന് മുൻപ് റൊമാക്കാരുടെ ഇടയിലോ ഗ്രീക്ക്മാരുടെ ഇടയിലോ ഈജിപ്തുകാരുടെ ഇടയിലോ ഒണ്ടായിരുന്നില്ല എന്ന് mainstream academic historians പാലാവർത്തി പറഞ്ഞു വച്ചതാണ്.
    ത്രിത്വം എന്നത് പൗലോസിന്റെ ലേഖനങ്ങളുടെ പുറത്തു ഏവൻകേലിയോനിലും(Gospels) മറ്റും കാണപ്പെടുന്നുണ്ട്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും.
    കത്തോലിക്കാസഭയുടെയോ ഓർത്തോഡോക്സ് അടക്കം ശ്ലൈഹീക സഭകളുടെ അടിസ്ഥാന doctrine ബൈബിളിലെ ഏതെങ്കിലും ഒരു verse ഒ രണ്ടു verse ഒ വച്ചു മാത്രം രൂപം കൊണ്ടത് അല്ല... ആകമാനം ഒള്ള വായനയിൽ നിന്നാണ് ത്രിത്വം trinity രൂപം കൊണ്ടത്....
    ചരിത്രത്തിൽ ഈശോയ്ക്ക് മുൻപ് ജൂതനായ Phylo പഴയ നിയമ(hebrew bible)വായനയിൽ നിന്ന് അദ്ദേഹം തന്നെ ഒരു trinity concept കൊണ്ടുവരുന്നത് ചരിത്രത്തിൽ കാണാം. പുത്രന് പകരം വചനം logos ആണെന്ന് മാത്രം.
    അല്ലാതെ ഇതിന് മുൻപ് trinity concept കണപ്പെടുന്നില്ല.
    പിന്നെ എന്താണ് ഈ trinity ത്രിത്വം..?
    ശ്ലൈഹീക പാരമ്പര്യത്തിൽ ക്രിസ്ത്യാനികളുടെ ദൈവം
    ത്രിയേക ദൈവമായ YHWയാണ്, മൂന്ന് വേറിട്ടതായ സഹ-അസ്തിത്വമുള്ള, സഹ-ശാശ്വതമായ, തുല്യ വ്യക്തികളായി നിലനിൽക്കുന്നു - അവരെല്ലാം ഒരേ ഔസിയ(ousia)(സത്ത) പങ്കിടുന്ന പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം
    Triune God YHWH, who exists as three distinct co-existent, co-eternal, co-equal Persons-God the Father, God the Son, and God the Holy Spirit who share the same ousia(essence).
    ഇനി ഇപ്പൊ കൊറേ എണ്ണം ത്രിമൂർത്തി ആയിട്ടു...😂
    ഭാഷ അറിയാവുന്നവർന്ന അറിയാം... ത്രിമൂർത്തി എന്നത് trinity അല്ല Triple deity
    എന്നാണ്. ത്രി=tri-triple , മൂർത്തി = graven image/idol - idol of deity.
    അല്ലാതെ christian trinity ആയിട്ടു ഒരു പുലബന്ധം പോലും ഇല്ല trimurti conceptന്

    • @sujithkvarghese5616
      @sujithkvarghese5616 ปีที่แล้ว

      FYI Trinity is there in old Egyptians, Hinduism, Greek. All these religions have 3 main gods above all other lesser gods.

    • @emersonabraham9323
      @emersonabraham9323 ปีที่แล้ว

      പുത്രനായ ദൈവം പഠിപ്പിച്ച പ്രാർഥന... 🤔....സ്വർഗ്ഗസ്ഥനായ പിതാവേ.... 🙄..ദൈവം തൻ്റെ ദൈവത്തോട് പ്രാർത്ഥിച്ചു 🤔

    • @laique8797
      @laique8797 ปีที่แล้ว

      @@sujithkvarghese5616 അതിന് trinity എന്നത് താങ്കൾ എന്താണ് മനസ്സിലാക്കി വച്ചിരിക്കുന്നത്..?
      മൂന്നു ദൈവത്തെ എങ്ങോട്ട് നോക്കിയാലും കാണാം... അതെല്ലാം ഒടനെ trinity ആവുവോ...?

    • @laique8797
      @laique8797 ปีที่แล้ว

      @@emersonabraham9323 ഈ distinct വേറിട്ട
      എന്ന് മുകളിൽ ആദ്യം പറഞ്ഞതുകൊണ്ട് എന്താണ് തനിക്കു തിരിഞ്ഞത്...?
      എഴുതാനും വായിക്കാനും മനസ്സിലാക്കാനും അക്ഷരാഭ്യാസം ഇല്ലയോ..
      ?

    • @emersonabraham9323
      @emersonabraham9323 ปีที่แล้ว

      @@laique8797 വേറിട്ടാൽ പിന്നെ ഒന്നല്ല... 🙄... ഒന്നാണേൽ വേറിട്ടല്ല 😀

  • @autoriderz5333
    @autoriderz5333 ปีที่แล้ว +1

    TPM is the only way to reach heaven. Our pastors are like our God.

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว

    എന്തുവാ ഈ ഫാത്തിമ മാത?🤔 🙄
    മതേതര മാതാവാണോ?
    വിശദാകരിച്ച് തരുമോ ആരേലു൦?

    • @biffin1123
      @biffin1123 ปีที่แล้ว

      Chumma
      Fathima maatha, Lourdes Maatha, Sagara Maatha, Velankanni maatha... ellam veruthe branding maathram aanu.

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว

      @@biffin1123 ഈ ഫാത്തിമ എന്നത് ഏതേലു൦ വിശുദ്ധയാണോ?
      അൽഫോൺസമ്മയെ പോലെ🤔

    • @ajaykgopi
      @ajaykgopi ปีที่แล้ว

      പോർച്ചുഗലിൽ ഉള്ള ഫാത്തിമ എന്ന സ്ഥലത്ത് മാതാവ് പ്രത്യക്ഷപ്പെട്ടു എന്ന് പറയപ്പെടുന്നു. അതിനെ തുടർന്ന് വന്ന പേരാണ് ഫാത്തിമ മാതാ .

  • @autoriderz5333
    @autoriderz5333 ปีที่แล้ว +1

    If you want to reach heaven come to TPM. TPM is the only church teaches God's word. We only follow Bible. Come to TPM...

  • @autoriderz5333
    @autoriderz5333 ปีที่แล้ว +1

    You said against our TPM. You are a Sathan.

  • @letsenjoylife7746
    @letsenjoylife7746 ปีที่แล้ว +3

    അനീഷ് kaavalam എന്നാ ഒരാൾ ഉണ്ട് അയാളെ പ്രസംഗം കേട്ടാ മനസിലാകും ഇവന്മാരുടെ ഗുഹാ വാസത്തിന്റെ ആഴം 🤣

    • @sabual6193
      @sabual6193 ปีที่แล้ว

      കാട്ടറബി കൊച്ചു കുട്ടിയെ പീഡിപ്പിച്ച മുഹമ്മദ്‌ ഗുഹാ വാസി ആയിരുന്നില്ലേ മദ്രസ പൊട്ടാ. നീ 72 ഹൂറി സെക്സ് മതം വിട്ടിട്ട് ആണോ ഇവിടെ വന്നു യുക്തി മണ്ടന്മാരുടെ കൂടെ ഇരുന്നു കരയുന്നത് യുക്തി മതത്തിൽ ബുദ്ധി അടിച്ചു പോയവരുടെ കൂട്ടത്തിൽ. കൊച്ചു കുട്ടിയെ പീഡിപ്പിച്ച മുഹമ്മദ്‌ എങ്ങനെ നല്ലവൻ ആവും ഒട്ടക ജീവി ഒട്ടക ചാണകം തലയിൽ ഉള്ളവനേ.

  • @hatespeecher5445
    @hatespeecher5445 ปีที่แล้ว +4

    ഇദ്ദേഹത്തിന് മനസ്സിൽ തോന്നുന്ന കര്യങ്ങൾ പറയുന്നതിൽ തെറ്റില്ല. പക്ഷേ തെളിവുകൾ കൂട്ടി ചേർക്കണം എന്ന് ഒരു അപേക്ഷ ഉണ്ട്. ഇത് കേൾക്കുമ്പോൾ ചായക്കടയിലെ തിണ്ണയിൽ ഇരുന്ന് ഓരാൾ വമ്പ് പറയുന്ന പോലെയേ തോന്നുകയുള്ളൂ.

    • @anil2011bk
      @anil2011bk ปีที่แล้ว +2

      You mean he should give references to all the sources, all the history books, sociology, anthropology, religious and political history books and journals he has read is it?? Refer to all the sources he got this information from ? Quote all the religious and political historians?
      Then wouldn't you ask where 'they' got their information from? Wouldn't you still ask where is the so called evidence?

    • @laique8797
      @laique8797 ปีที่แล้ว +1

      @@anil2011bk scholar ആയ academic historian അതിപ്പോ archeology ആയാലും science ആയാലും അത് എവിടെ ഇരുന്നു എഴുതിയാലും മറ്റൊരിടതിരുന്നു അത് refer ചെയ്യുമ്പോൾ അത് നൽകുന്ന തെളിവുകളുടെ പിമ്പേ പോവുമ്പോൾ അതേ conclusion തന്നെ എത്തണം...
      അല്ലാതെ ഇൻഡ്യയിൽ ഒരു ചരിത്രം അങ്ങോട്ട് മാറി പാകിസ്ഥാനിൽ വേറൊരു ചരിത്രം അങ്ങനെ ഓരോ രാജ്യത്തു ചെല്ലുമ്പോൾ മാറേണ്ട സാധനമല്ല ഈ ചരിത്രം...
      ക്രിസ്ത്യാനികളുടെ Trinity എന്നത് അതിന് മുമ്പ് റോമാ സാമ്രജ്യത്തിലോ ഗ്രീക്കിലോ ഈജിപ്ത്ത് മതങ്ങളിലോ നിന്ന് copy paste ചെയ്തതിന്റെ തെളിവുകൾ കിട്ടത്തിടത്തോളം mainstreamacademic historians ഇങ്ങേർ പറയുന്ന പോലെ അവകാശപ്പെടുന്നില്ല...
      അതേ പോലെ പൗലോസും റോമാ സാമ്രാജ്യവും കെട്ടിച്ചമച്ചതാണ് ക്രിസ്തുമതവും trinity എന്നൊക്കെ ഒള്ളത് ഒരു academy യിലും പിടിച്ചുനിൽക്കാത്ത കുറുക്കാത്ത നുണയാണ്...
      10:15
      " ചരിത്രത്തിലൂടെ " എന്ന് തലയുടെ മണ്ടേല എഴുതിവച്ചിട്ടു വാ കൊണ്ടു എന്ത് പുലമ്പിയാലും അതെല്ലാം ചരിത്രം ആവത്തില്ല എന്ന് L Bug Media യും കണ്ടം ചെയ്യാറായ jose കണ്ടത്തിലും മനസ്സിലാക്കണം.
      ക്രിസ്ത്യാനികളുടെ Trinity എന്ന concept അതിന് മുൻപ് റൊമാക്കാരുടെ ഇടയിലോ ഗ്രീക്ക്മാരുടെ ഇടയിലോ ഈജിപ്തുകാരുടെ ഇടയിലോ ഒണ്ടായിരുന്നില്ല എന്ന് mainstream academic historians പാലാവർത്തി പറഞ്ഞു വച്ചതാണ്.
      ത്രിത്വം എന്നത് പൗലോസിന്റെ ലേഖനങ്ങളുടെ പുറത്തു ഏവൻകേലിയോനിലും(Gospels) മറ്റും കാണപ്പെടുന്നുണ്ട്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും.
      കത്തോലിക്കാസഭയുടെയോ ഓർത്തോഡോക്സ് അടക്കം ശ്ലൈഹീക സഭകളുടെ അടിസ്ഥാന doctrine ബൈബിളിലെ ഏതെങ്കിലും ഒരു verse ഒ രണ്ടു verse ഒ വച്ചു മാത്രം രൂപം കൊണ്ടത് അല്ല... ആകമാനം ഒള്ള വായനയിൽ നിന്നാണ് ത്രിത്വം trinity രൂപം കൊണ്ടത്....
      ചരിത്രത്തിൽ ഈശോയ്ക്ക് മുൻപ് ജൂതനായ Phylo പഴയ നിയമ(hebrew bible)വായനയിൽ നിന്ന് അദ്ദേഹം തന്നെ ഒരു trinity concept കൊണ്ടുവരുന്നത് ചരിത്രത്തിൽ കാണാം. പുത്രന് പകരം വചനം logos ആണെന്ന് മാത്രം.
      അല്ലാതെ ഇതിന് മുൻപ് trinity concept കണപ്പെടുന്നില്ല.
      പിന്നെ എന്താണ് ഈ trinity ത്രിത്വം..?
      ശ്ലൈഹീക പാരമ്പര്യത്തിൽ ക്രിസ്ത്യാനികളുടെ ദൈവം
      ത്രിയേക ദൈവമായ YHWയാണ്, മൂന്ന് വേറിട്ടതായ സഹ-അസ്തിത്വമുള്ള, സഹ-ശാശ്വതമായ, തുല്യ വ്യക്തികളായി നിലനിൽക്കുന്നു - അവരെല്ലാം ഒരേ ഔസിയ(ousia)(സത്ത) പങ്കിടുന്ന പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം
      Triune God YHWH, who exists as three distinct co-existent, co-eternal, co-equal Persons-God the Father, God the Son, and God the Holy Spirit who share the same ousia(essence).
      ഇനി ഇപ്പൊ കൊറേ എണ്ണം ത്രിമൂർത്തി ആയിട്ടു...😂
      ഭാഷ അറിയാവുന്നവർന്ന അറിയാം... ത്രിമൂർത്തി എന്നത് trinity അല്ല Triple deity
      എന്നാണ്. ത്രി=tri-triple , മൂർത്തി = graven image/idol - idol of deity.
      അല്ലാതെ christian trinity ആയിട്ടു ഒരു പുലബന്ധം പോലും ഇല്ല trimurti conceptന്

    • @sujithkvarghese5616
      @sujithkvarghese5616 ปีที่แล้ว +2

      @@laique8797 The topic he says is not science but history where providing references are difficult because it is huge and difficult to collect. But yes he can provide as much as possible references in his talks.

    • @udayakumarvaliyavila1828
      @udayakumarvaliyavila1828 ปีที่แล้ว +4

      മതം തുടർന്നു പോകുന്നത് തന്നെ അന്ധമല്ലേ : പുള്ളി പറയട്ടേ

    • @laique8797
      @laique8797 ปีที่แล้ว

      @@sujithkvarghese5616 huge difficult ആയകൊണ്ട പറയുന്നത് എല്ലാം തൊണ്ട തൊടാതെ വിഴുങ്ങാണായിരിക്കും..?
      വേണ്ടുകേല atleast ഒരു academic history scholar ആയിരുന്നെങ്കിൽ...
      🙄