ഇതു കൊള്ളാമല്ലോ കുട്ടികൾക്ക് ഇത് ഒത്തിരി ഇഷ്ടമാകും ഒരുപാട് പഴുത്ത പഴം ഞാൻ കളയാറാണ് പതിവ്. ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ട് തന്നെ ബാക്കി കാര്യം നാലുമണിക്ക് ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു പലഹാരം
പഴുത്ത പഴം കൊണ്ട് നല്ലൊരു evening snack recipe. ആവിയിൽ വേവിച്ചതു ആയ കൊണ്ട് healthy ആയിട്ടുള്ള ഒന്നാണ്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന റെസിപി
പഴുത്ത പഴം കളയാതെ ഇതുപോലെ ടേസ്റ്റി ആയി നാലുമണി പലഹാരം തയറാക്കാമല്ലോ. ആവിയിൽ വേവിച്ച് എടുക്കുന്നത് കൊണ്ട് വളരെ healthy ആണ്. healthy recipe
Pazuha pazham karuthupoyal arum kazhikilla..ithupole undaki nokate..nice preparation
Pazutha pazam kond inganey undakkiyedukka alley enthayalum adipoliyayittund try cheythu nokkunnund
pazhutha pazham vechu ingne oru recipe ithu vare ingne try cheythittilla super yummy recipe
nedra pazham kondu adipoli snack. evening chai kku oru yummy healthi option anu. itheple try cheyyunnundu
pazham kondu valare pettennu thanne super aayittu undakkan pattunna oru recipe...enikku orupaadu ishtamaayi..njan try cheythu nokkaam
banana recipe kollaatto..looks yummy...well prepared..great share
Aviyil vevicha nalumani palaharam akumbol valare healthyum tastyum ayirikkum ethupole undakkato nice present
Kollato kuttikalkkum valiyavarkkym orupole eshtamskun oru recipe pazhutha pazham kazhilkathvarkkum ethupole undskki kodukkam nice present
സൂപ്പർ
Healthy അട ❤
wow.. pazhutha pazham kond ith undaakan aavumaayirunno... kaanumbo kothivarunnu.. theerchayayum ithonn try cheythu nokkanam... thank you for sharing
പഴുത്ത പഴം കൊണ്ട് ഇനി ഇങ്ങനെ ഉണ്ടാക്കണം ഒരുപാട് ഇഷ്ടായി നല്ല ഹെൽത്തി ആയത് കൊണ്ട് എല്ലാവർക്കും കഴിക്കാം എല്ലാവർക്കും ഇഷ്ടാവും നന്നായിട്ടുണ്ട്
Pazhutha pazham kondu aaviyil vevicha valare healthy ayittulla nalloru palaharam. Theerchayayum ithupole undakki nokkanam.
പഴുത്ത പഴം കൊണ്ട് ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് ട്രൈ ചെയ്ത് നോക്കണം
pazhutha nendrapazham kondu aviyil vevichu thayyarakkan pattunna nalloru nalumani palaharam kuttikalkkum muthirnnavarkkum orupole ishtamavum enthayalum try cheyyum
nalloru nalumani palaharam pazhuthu poya pazham kondu ithu pole undakkiyal kuttikalkkum ishtappedum healthy tasty snack
Nalla healthy yum tastyum ayittulla nalloru nalumani palaharam enik orupad istapettu kuttikalkum kodukkan pattiya healthy receipe
ഇതു കൊള്ളാമല്ലോ കുട്ടികൾക്ക് ഇത് ഒത്തിരി ഇഷ്ടമാകും ഒരുപാട് പഴുത്ത പഴം ഞാൻ കളയാറാണ് പതിവ്. ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ട് തന്നെ ബാക്കി കാര്യം നാലുമണിക്ക് ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു പലഹാരം
❤👍
പഴുത്ത പഴം കൊണ്ട് നല്ലൊരു evening snack recipe. ആവിയിൽ വേവിച്ചതു ആയ കൊണ്ട് healthy ആയിട്ടുള്ള ഒന്നാണ്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന റെസിപി
ഇനിയും പഴുത്ത പഴം വേസ്റ്റ് ആവില്ല.. നല്ല ഹെൽത്തി ആയിട്ടുള്ള ഒരു നാലുമണി പലഹാരമാണ് ഉണ്ടാക്കി കാണിച്ചത്.. തീർച്ചയായും ഉണ്ടാക്കുന്നുണ്ട്