കറുത്തുപോയ നേന്ത്രപ്പഴവും അവലും ഉണ്ടെങ്കിൽ നാലുമണി പലഹാരം എപ്പഴെ റെഡി😋💯easyeveningsnack|bananarecipe

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 346

  • @radhakrishnanpk8720
    @radhakrishnanpk8720 3 ปีที่แล้ว +17

    അസ്സലാമു അലൈക്കും എന്നുള്ളത് എല്ലാവർക്കുമായി നമസ്ക്കാരം എന്ന് പറയാൻ ശ്രമിക്കു ഇത് മത സൗ ഹാർദ കേരളമല്ലേ മോളെ

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +19

      മതത്തിന്റെ പേരിലല്ല ഞാൻ അസ്സലാമു അലൈക്കും എന്ന് പറയുന്നത്.. ❤ആ ഒരു വാക്കിന് വളരെ മനോഹരമായ അർത്ഥമാണ്‌ ഉള്ളത് 😇അസ്സലാമു അലൈക്കും എന്നാൽ നിങ്ങൾക്ക് ദൈവം നല്ലത് മാത്രം വരുത്തട്ടെ...നിങ്ങൾക്ക് ദൈവം സമാധാനം നിലനിർത്തട്ടെ peace be upon you😇എന്നൊക്കെയാണ് അർത്ഥം💞നമസ്കാരം എന്ന് പറയുന്നതിലും എനിക്ക് കൂടുതൽ സന്തോഷം തരുന്നത് ഈ രണ്ട് വാക്ക് പറഞ്ഞു തുടങ്ങുമ്പോളാണ്😊ഞാൻ അതിന്റെ അർത്ഥമായ ദൈവം നിങ്ങൾക്ക് നല്ലതും സമാധാനവും എന്നും നിലനിർത്തട്ടെ എന്ന് വീഡിയോ തുടങ്ങിയാൽ നിങ്ങൾക്ക് എല്ലാവർക്കും നല്ല ബോർ ആയിട്ട് തോന്നും👍😇ഒരുപാട് സ്നേഹം🥰🥰

    • @maloosdreams
      @maloosdreams 3 ปีที่แล้ว +7

      മത സൗഹാർദ്ദ കേരളമാണേൽ എന്തിനാണ് സഹോദര ഇങ്ങനെ ഒരു കമന്റ്‌.. അതും അർഥം പോലും മനസിലാക്കാതെ..!!???? ആ ഒരു വാചകം കണ്ടപ്പോഴേ താങ്കൾ അത് മതവുമായി കണക്ട് ചെയ്തു!!!??

    • @fathimafarhatharuvara9682
      @fathimafarhatharuvara9682 2 ปีที่แล้ว

      Oigig

    • @shijoishijo3504
      @shijoishijo3504 2 ปีที่แล้ว

      @@shamyscurryworld qq q

    • @sadee6671
      @sadee6671 2 ปีที่แล้ว

      Sanghi yanow saaramilla shemikkuka 😜😜😜😜

  • @beenanair5174
    @beenanair5174 3 ปีที่แล้ว +7

    കൊള്ളാം.... ഉണ്ടാക്കാൻ എളുപ്പമാണ്.... Healthy യും

  • @althusvlog762
    @althusvlog762 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി but setaavan പാത്രത്തിൽ വെച്ചപ്പം പൊടിഞ്ഞ് പോയി എന്തിട്ട് ഞാൻ ചെറിയ ചെറിയ ബോൾസ് ആക്കി സൂപ്പർ taste ആയിരുന്നു എല്ലാവർക്കും ഇഷ്ടായി

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      അതെന്താന്നോ ശർക്കര പാനിയിൽ മിക്സ്‌ ചെയ്തുടാൻ പാത്രത്തിൽ സെറ്റ് ചെയ്യണം.. 👍അല്ലേൽ പെട്ടന്ന് ശർക്കര പാനി ഒരുന്നൂല് പാകം ആയാൽ മുറിച്ചെടുക്കാൻ പറ്റില്ല🤩എങ്ങനെ ആയാലും നല്ല രുചി ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ ഒരുപാട് സ്‌നേഹം ഒരുപാട് സ്നേഹം 🤩

  • @sujathamurali4323
    @sujathamurali4323 3 ปีที่แล้ว +8

    ഞാൻ ഉണ്ടാക്കി ഉണ്ടാക്കി അടിപൊളിയായി ഇനിയും നല്ല നല്ല റസിപ്പികളുമായി വരണം👍😘

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം വന്നൂട്ടോ നന്നായി വന്നു എന്നറിഞ്ഞതിൽ🥰ഒരുപാട് സ്നേഹം😍പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു🤩❤

    • @libalisbon4553
      @libalisbon4553 3 ปีที่แล้ว

      Supper

  • @haridasanthalappan3105
    @haridasanthalappan3105 3 ปีที่แล้ว +13

    താങ്കളുടെ റെസീപി ഉഗ്രൻ ആയിരുന്നു..കൂടുതൽ പാചകങ്ങൾ പ്രതീക്ഷിക്കുന്നു..അഭിനന്ദനങ്ങൾ!!!

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സ്നേഹവും സന്തോഷവും🥰🥰നിങ്ങളുടെ പിന്തുണക്ക് ഒരുപാട് നന്ദി🥰🥰❤

    • @haridasanthalappan3105
      @haridasanthalappan3105 3 ปีที่แล้ว

      You are welcome..!

    • @babupj3295
      @babupj3295 3 ปีที่แล้ว +1

      😠😡🌈

  • @babuvarghese5593
    @babuvarghese5593 3 ปีที่แล้ว +4

    Nethera pazam kodu nalla adipole palaharem.......very nice.... ponnana arts

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സ്നേഹം ഉണ്ടുട്ടോ🥰🥰

  • @sumeshp9465
    @sumeshp9465 3 ปีที่แล้ว +1

    അടിപൊളി..... എളുപ്പമുള്ള receipi 👍🏻👏👏🌹

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว

      ഒരുപാട് സ്നേഹം 🥰😍🌷

  • @SHASVLOG7379
    @SHASVLOG7379 3 ปีที่แล้ว +9

    നേത്രപ്പഴം കൊണ്ട് ഉള്ള വിഭവം കിടു 😋

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +2

      ഒരുപാട് സ്നേഹം😍😍🥰

  • @jayashreenair9298
    @jayashreenair9298 10 หลายเดือนก่อน

    Kidilam sweet recipe. Thanks for sharing ❤

  • @pushpakrishnakumar3390
    @pushpakrishnakumar3390 3 ปีที่แล้ว +26

    ഞാൻ ഉണ്ടാക്കി നോക്കി. എല്ലാവർക്കും ഇഷ്ടമായി. ഇനിയും ഇതു പോലെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന വിഭവങ്ങൾ share ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. 👍👍👍👏

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +3

      ഒരുപാട് ഒരുപാട് സന്തോഷമുണ്ട് ചെയ്തപ്പോൾ നന്നായി വന്നു എന്നറിഞ്ഞതിൽ😍😍❤നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു❤നന്ദി🥰

    • @sathisunandha7997
      @sathisunandha7997 3 ปีที่แล้ว +1

      I like this

    • @armanbhai4160
      @armanbhai4160 3 ปีที่แล้ว +1

      @@sathisunandha7997 very nice video

    • @rakhipramodhpramodh5229
      @rakhipramodhpramodh5229 3 ปีที่แล้ว

      @@sathisunandha7997 BG

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +2

      Thankyou dear 🥰🥰 @Sathi Sunanda

  • @sreejaanu8167
    @sreejaanu8167 3 ปีที่แล้ว +5

    സോഫ്റ്റ് ഇല്ല
    എന്നാലും കുഴപ്പമില്ല ടേസ്റ്റ് റെസിപ്പി 😋👌👌👌

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +2

      ശർക്കര പാനിയിൽ മിക്സ്‌ ചെയ്ത ഉടനെ മറ്റൊരു പാത്രത്തിലേക് മാറ്റി സെറ്റ് ആക്കണം... അല്ലെങ്കിൽ ശർക്കര പാനി ഒരുന്നൂല് പാകം ആകുകയും പലഹാരത്തിന് soft ഉണ്ടാവുകയും ഇല്ല... 👍ഒരുപാട് സ്നേഹം😍😍

  • @abdurahamancprahamancp2864
    @abdurahamancprahamancp2864 3 ปีที่แล้ว +2

    വളരെ സൂപ്പറായിട്ടുണ്ട് 👌👍👍🥀

  • @muhammadhmusthafa8538
    @muhammadhmusthafa8538 3 ปีที่แล้ว +1

    അപ്പതാ ഞാനൊന്ന് ചെയ്ത് നോക്കി.
    അപ്പതാ ഉഷാറായി കിട്ടി.

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      അപ്പതാ ഒരുപാട് സന്തോഷം ആയിട്ടോ😂🥰

    • @muhammadhmusthafa8538
      @muhammadhmusthafa8538 3 ปีที่แล้ว +1

      @@shamyscurryworld 😀😀
      മനസ്സിലായിക്കാണും ല്ലൊല്ലെല്ലാല്ലെ👍

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      @@muhammadhmusthafa8538 😂😂manassilayi

    • @muhammadhmusthafa8538
      @muhammadhmusthafa8538 3 ปีที่แล้ว +1

      @@shamyscurryworld അടിപൊളി :

  • @sindhusajeevan760
    @sindhusajeevan760 2 ปีที่แล้ว +1

    👍ഇന്നുതന്നെ പരീക്ഷിക്കണം

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഒരുപാട് സ്നേഹം sindu🥰🙏ഉണ്ടാക്കി നോക്കുമ്പോൾ ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചു തന്നാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ 🙏❤

  • @prabhasasi3207
    @prabhasasi3207 2 ปีที่แล้ว +1

    ഇത് പൊളിച്ചു

  • @radhasadanandan8180
    @radhasadanandan8180 3 ปีที่แล้ว

    അടിപൊളി ആണ് ട്ടോ... ഞാൻ ഇന്ന് തന്നെ ഉണ്ടാക്കുന്നുണ്ട്... ❤🌹

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว

      ഒരുപാട് സന്തോഷായി ട്ടോ രാധ 🙏❤ ഫീഡ്ബാക്ക് പറയണേ ട്ടോ 🥰 ആവുമെങ്കിൽ photo കൂടെ അയക്കുക 🥰❤

  • @chefhousearoma2818
    @chefhousearoma2818 3 ปีที่แล้ว +2

    Excellent recipe 👍🏻ellam kirumani item anallo 👏🏻👏🏻🔥🔥

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ😍😍

  • @haju8147
    @haju8147 3 ปีที่แล้ว +1

    തീർച്ചയായും ഞാനും ട്രൈ ചെയ്യും.

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ🥰അഭിപ്രായം അറിയിക്കാൻ മറക്കല്ലേ... നന്നയി വരുംട്ടോ🥰

  • @thenseelamansoor3976
    @thenseelamansoor3976 3 ปีที่แล้ว +2

    Adipoli ayitundu.try cheyyanam

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം ഉണ്ടുട്ടോ 😍😍

  • @radhanair2359
    @radhanair2359 3 ปีที่แล้ว +1

    Njan undakki super adipoli taste

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      Abhiprayam ariyichathil orupad santhosham undutto🤩Thankyou so much dear😍munnottum pinthuna pretheekshikkunnu❤❤

  • @mohamed...7154
    @mohamed...7154 3 ปีที่แล้ว +1

    പൊഹഹൽവ...അവിൽഅലുവ!👍🏻
    ഇച്ചിരി ടൂട്ടിഫ്രൂട്ടി കൂടി ചേർത്താൽ സൂപ്പർബ്!

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      അതെ അതെ 🌷🌷ഇഷ്ടമുള്ള dry fruits, nuts oke ഇടാം ട്ടോ mohammed tarur🥰🌷

    • @mohamed...7154
      @mohamed...7154 3 ปีที่แล้ว +1

      @@shamyscurryworld
      Ok... താങ്ക്യൂ!

  • @resmiajith3977
    @resmiajith3977 3 ปีที่แล้ว

    Super, njan undaakki nokki

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว

      ആഹാ ഒരുപാട് സന്തോഷായി ട്ടോ resmi🥰🙏❤

  • @dasanmdmnatural
    @dasanmdmnatural 3 ปีที่แล้ว +3

    ദീപാവലിമിഠായിക്ക് പകരമായി ആരു൦ ഇഷ്ടപ്പെടുന്നതു൦ എളുപ്പ൦ ഉണ്ടാക്കാവുന്നതുമായ സ്വീററ്സ് തയ്യാറാക്കിയ ചേച്ചിക്ക് - ദീപാവലി ആശ൦സകൾ

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ... അതെ ദീപവലിക് മധുരം ഇതാക്കേം ചെയ്യാട്ടോ😍ഒരുപാട് സ്നേഹം😍

  • @preethipr
    @preethipr 3 ปีที่แล้ว +4

    👍👍👍👌thank you for the healthy, tasty receipe

  • @nishaasanthosh1923
    @nishaasanthosh1923 3 ปีที่แล้ว +3

    സൂപ്പർ.... നല്ല അവതരണം 🌹🌹🌹🌹🌹

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +2

      ഒരുപാട് ഒരുപാട് സന്തോഷം🤩🤩❤

    • @nishaasanthosh1923
      @nishaasanthosh1923 3 ปีที่แล้ว +1

      @@shamyscurryworld സബ്സ്ക്രൈബ് ചെയ്തുട്ടോ ❤️❤️❤️❤️

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +2

      ഒരുപാട് സന്തോഷം ആയിട്ടോ🤩പുതിയ അംഗത്തിന് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നട്ടോ😍😍

    • @nishaasanthosh1923
      @nishaasanthosh1923 3 ปีที่แล้ว +1

      @@shamyscurryworld thanks dear🌹🌹🌹

  • @prabhithakt3950
    @prabhithakt3950 3 ปีที่แล้ว +1

    Nhanundakki ketto. Adipoli taste

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ😍അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം😍😍

  • @joycerajan5427
    @joycerajan5427 3 ปีที่แล้ว +2

    Njan undakki. Very tasty. Thank you dear

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว

      നന്നായി വന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ആയിട്ടോ🥰🥰Thankyou🤩

  • @arunrs3245
    @arunrs3245 3 ปีที่แล้ว +4

    Njn undakki supr 👍 ellarkum ishtayi 🥰

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +2

      Abhiprayam ariyichathil orupad santhosham undutto🤩🤩😍🥰orupad sneham🥰Thankyou so much dear🤩❤

    • @rugminigvarma7016
      @rugminigvarma7016 3 ปีที่แล้ว +1

      @@shamyscurryworld 0

    • @muhammedmunavvir2124
      @muhammedmunavvir2124 3 ปีที่แล้ว +1

      Super

  • @vijaysm38
    @vijaysm38 3 ปีที่แล้ว +6

    Adipoli😍
    കാണുമ്പോൾ തന്നെ കൊതിയാവുന്നു ❤️🥰

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +2

      ഒരുപാട് സന്തോഷം😍🥰

  • @alphonsojohnson4073
    @alphonsojohnson4073 2 ปีที่แล้ว +2

    Very nice and lovely

  • @nazeehathmt5870
    @nazeehathmt5870 2 ปีที่แล้ว +1

    അടിപൊളി

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഒരുപാട് സ്നേഹം nazeehath🥰🌹

  • @afsalappu440
    @afsalappu440 2 ปีที่แล้ว

    അടിപൊളി ആയി

  • @mohdmustafa9521
    @mohdmustafa9521 3 ปีที่แล้ว +1

    Wallaikummusallm.super.video👍👍👍😋😋😋

  • @rafequetbava
    @rafequetbava 3 ปีที่แล้ว +4

    Mam, your recepy is very good and I love it. But your kollam language is also attractive

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      Thankyou so much dear🥰🤩keep supporting ❤💯

  • @Mammusvlogs
    @Mammusvlogs 6 หลายเดือนก่อน

    കൊള്ളാം സബ് ലൈക് ചെയ്തു ❤😅

  • @kanchanaks3531
    @kanchanaks3531 2 ปีที่แล้ว +1

    I try this recipe,... Came out well and very tastey. Thank you Chechi

  • @graceammageorge5339
    @graceammageorge5339 3 ปีที่แล้ว +1

    Adipoli supper

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് നന്ദി Graceamma, ഈ നല്ല പിന്തുണ എന്നും കൂടെ ഉണ്ടാവണം, അതാണ് എന്റെ കരുത്ത്🥰😃🙏🏻

  • @soudairshad9082
    @soudairshad9082 3 ปีที่แล้ว +1

    Very soppar annayttund😋😋😋

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      Thankyou so much Souda😍 ഒരുപാട് സ്നേഹം!❤️

  • @redpepperlife6954
    @redpepperlife6954 2 ปีที่แล้ว +1

    Wow adipoli

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      ഒരുപാട് സ്നേഹം🥰😍

  • @saradac7557
    @saradac7557 3 ปีที่แล้ว +1

    Very simple

  • @rafequetbava
    @rafequetbava 2 ปีที่แล้ว +1

    I tried this receipe and it came wonderfully well.

  • @mshameed4445
    @mshameed4445 3 ปีที่แล้ว +1

    Nice and healthy food

  • @faisalfaisal7973
    @faisalfaisal7973 3 ปีที่แล้ว +1

    Ningalude video adhyamayan kanunnad.
    Super👍
    Try cheyyattoo

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      Orupad sneham undutto🥰🤩try cheythitt abhiprayam ariyikan marakkalle🥰🤩Thankyou ❤

    • @babupj3295
      @babupj3295 3 ปีที่แล้ว

      @@shamyscurryworld super

  • @rrpillay4128
    @rrpillay4128 3 ปีที่แล้ว +1

    Very GOOD and informative

  • @thankamonyb1341
    @thankamonyb1341 3 ปีที่แล้ว +3

    Adipoli 💜

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സ്നേഹം 🥰

  • @vairammuthu1685
    @vairammuthu1685 3 ปีที่แล้ว +1

    All recipes super mam👍

  • @ashrafajman6858
    @ashrafajman6858 2 ปีที่แล้ว +2

    Supar

  • @raviprakashk2476
    @raviprakashk2476 3 ปีที่แล้ว +1

    മനോഹരം

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว

      ഒരുപാട് സ്നേഹം🥰😍🌷

  • @SaiCreationMalayalam
    @SaiCreationMalayalam 3 ปีที่แล้ว +1

    ഉണ്ടാക്കി നോക്കട്ടെ

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഉറപ്പായും ചെയ്തുനോക്കൂട്ടോ😍നന്നായി വരും😋Thankyou❤

  • @jagadeesanmvjagadeesan4313
    @jagadeesanmvjagadeesan4313 3 ปีที่แล้ว +2

    Adi poli chechi

  • @lovelykoshy4667
    @lovelykoshy4667 2 ปีที่แล้ว +1

    I tried this recipe came out well and tasty.. thanks.

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      Thankyou so much for this awesome feedback♥️♥️

  • @rafeeksk5534
    @rafeeksk5534 2 ปีที่แล้ว +1

    Pettan theerkunnathin tanks

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      ഒരുപാട് നന്ദി ഉണ്ടുട്ടോ നല്ല അഭിപ്രായം അറിയിച്ചതിൽ🤩മുന്നോട്ടും പിന്തുണ വേണം കേട്ടോ😍

  • @priyanv5533
    @priyanv5533 2 ปีที่แล้ว +1

    Nonstick patram thanne veno.... Sadharana cheenachatti patto???

  • @nazfamily1117
    @nazfamily1117 3 ปีที่แล้ว +1

    Super kannan thanne nalla resam und

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ

  • @sabiviog6323
    @sabiviog6323 3 ปีที่แล้ว +2

    എല്ലാം ചെയ്തു ട്ടോ

  • @beenaanand8267
    @beenaanand8267 3 ปีที่แล้ว +1

    Very nice. I will try

  • @girijanampoothiry4066
    @girijanampoothiry4066 3 ปีที่แล้ว +3

    കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. നല്ല സ്വാദിഷ്ടമായ ഒരു വിഭവം തന്നെ ആണ്

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി🥰🥰ഒരുപാട് സന്തോഷായി🥰

  • @rajeshkochunavally71
    @rajeshkochunavally71 3 ปีที่แล้ว +1

    Kollam mole good

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ🥰😍

  • @susankurian25
    @susankurian25 3 ปีที่แล้ว +1

    Wow very nice 👍

  • @cookingmypassion1
    @cookingmypassion1 3 ปีที่แล้ว +2

    Nice dear wl try..expecting more recipes

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      Thankyou so much dear😍😍🥰keep supporting❤

  • @shaluthomas775
    @shaluthomas775 3 ปีที่แล้ว +1

    Njanem undakkem

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      Aaaha😍😍..Nannayitt vanno.. Onnu reply cheyyane...എന്തായാലും ഒരുപാട് സന്തോഷം ഉണ്ടുട്ടോ😍😍Thankyou dear😍

  • @naseemalikunju8383
    @naseemalikunju8383 3 ปีที่แล้ว +2

    Wowwww. Feeling to eat 👍😋😋

  • @chinnusvlog5713
    @chinnusvlog5713 3 ปีที่แล้ว +1

    നാലുമണി പലഹാരം adipoi

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 ปีที่แล้ว +1

    Cooking ഇഷ്ടം ഇല്ലാത്ത എനിക്കു ഇതു കണ്ടപ്പോൾ cook ചെയ്യാൻ തോന്നുന്നു🥰

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +2

      💜ആഹാ എന്നാൽ വേഗം ഉണ്ടാക്കി അഭിപ്രായം അറിയിക്കണേ😃ഒരുപാട് സ്നേഹം💜💜💜

    • @purplebutterflybtsart8470
      @purplebutterflybtsart8470 2 ปีที่แล้ว

      @@shamyscurryworld sure👍💜🥰😍

  • @sindhuprasad6622
    @sindhuprasad6622 3 ปีที่แล้ว +1

    സൂപ്പർ അടിപൊളി 👍🌹🌹

  • @bhagyakarunan2599
    @bhagyakarunan2599 3 ปีที่แล้ว +2

    Suuuperrr

  • @akhilarajagopalan5617
    @akhilarajagopalan5617 3 ปีที่แล้ว +1

    Very nice

  • @shilumon9873
    @shilumon9873 3 ปีที่แล้ว +1

    അടിപൊളി 🥰

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം🥰❤

    • @shilumon9873
      @shilumon9873 3 ปีที่แล้ว

      @@shamyscurryworld ഇങ്ങോട്ടും കൂട്ടാക് 🥰

  • @adeeba.pponnu4270
    @adeeba.pponnu4270 3 ปีที่แล้ว +1

    അടിപൊളി 💗💗💗

  • @umaibanusp8131
    @umaibanusp8131 3 ปีที่แล้ว +1

    Adipoli,

  • @sunilkumarkr4429
    @sunilkumarkr4429 3 ปีที่แล้ว +1

    Plastic chatugam mati marathinte use cheyoo

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว

      Plastic allatto plastic aanel urugipokum... Silicone aanutto oru rubber material👍🥰Thankyou ❤

  • @surendranv8140
    @surendranv8140 3 ปีที่แล้ว +1

    Vari good

  • @saraswathyp4445
    @saraswathyp4445 3 ปีที่แล้ว +1

    Tried this recipe.Guests also enjoyed the same.I have shared it.By the by are U from Kollam?. പറയത്തെ illa ennu paranjathu kondaanu chodichathu.

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      @Saraswathy 😇ഞാൻ Tvm ആണുട്ടോ👍കേട്ടതിൽ ഒരുപാട് സന്തോഷം ഉണ്ടുട്ടോ..ഒരുപാട് സ്നേഹം🥰നിങ്ങളുടെ പിന്തുണ മുന്നോട്ടും പ്രതീക്ഷിക്കുന്നു❤Thankyou for your kindwords💞

  • @graciethomas3236
    @graciethomas3236 3 ปีที่แล้ว +1

    Made this. Easy to make and good 👍.

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      Hello Gracie❤️❤️❤️ Thankyou so much dear❤️❤️❤️ Your success is my energy❤️❤️❤️ Hope this support and love forever❤️❤️❤️

  • @sabeelakitchen762
    @sabeelakitchen762 3 ปีที่แล้ว +1

    ട്രൈ ചെയ്ത് നോക്കട്ടെ👍👍

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😍Thankyou dear🤩

  • @bri.dheeramritachaithanyam2785
    @bri.dheeramritachaithanyam2785 3 ปีที่แล้ว +1

    Very good 👍

  • @ahkalapy7138
    @ahkalapy7138 2 ปีที่แล้ว

    Polichu

  • @sunithab6918
    @sunithab6918 3 ปีที่แล้ว +1

    Super👌👌👌

  • @khaleelrahim9935
    @khaleelrahim9935 3 ปีที่แล้ว +3

    Thank u so much

  • @RisusCookingWorld
    @RisusCookingWorld 3 ปีที่แล้ว +1

    Superb recipe 😋😋

  • @sherlysharon9810
    @sherlysharon9810 3 ปีที่แล้ว +1

    Adipoli

  • @noushadkakkd9071
    @noushadkakkd9071 3 ปีที่แล้ว +1

    Super 👍. new subscriber

  • @hayaasworld5609
    @hayaasworld5609 3 ปีที่แล้ว +1

    Adipoli❤️

  • @manuprathapmanuprathap4191
    @manuprathapmanuprathap4191 3 ปีที่แล้ว +1

    Super ❤️❤️❤️💞💞💞💓💓💓👍

  • @brijeshtp2377
    @brijeshtp2377 3 ปีที่แล้ว +1

    Super 👌👌

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 3 ปีที่แล้ว

    Ee recipe chru pazham vachu undakan patumo please reply me

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว

      പറ്റും ട്ടോ geethakumari🥰❤🌷

  • @elsyjose9604
    @elsyjose9604 3 ปีที่แล้ว +3

    Super ❤️

  • @myworld-ku9hs
    @myworld-ku9hs 3 ปีที่แล้ว +1

    Super

  • @mallikadas5584
    @mallikadas5584 3 ปีที่แล้ว +1

    Wow adipoly👏🏻👏🏻👍

  • @sobhasundaran4423
    @sobhasundaran4423 3 ปีที่แล้ว +1

    👌

  • @josephthottan2724
    @josephthottan2724 3 ปีที่แล้ว +3

    Please give ingredient names and measurements in the description box or as onscreen subtitles, if you really value your subscribers.

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      Dear,We will include English subtitles from next video onwards as per your request🥰 Lots of love❤️❤️

  • @sindhusreekandapuram6996
    @sindhusreekandapuram6996 3 ปีที่แล้ว +1

    adipoli

  • @AllinallbyNeha
    @AllinallbyNeha 3 ปีที่แล้ว +1

    പലഹാരം കൊള്ളാം

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം 😍

    • @shibykjkunjumon8699
      @shibykjkunjumon8699 3 ปีที่แล้ว +1

      ചൂടുള്ള ആഹാരവസ്തുക്കൾ ഇളകുമ്പോൾ wooden spatula ഉപയോഗിക്കുക

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      Silicone aanutto preshnm illa.. Choodullath ilakkan silicone spatula nallathanu👍

  • @toplist8663
    @toplist8663 2 ปีที่แล้ว +2

    👍👍👍👍👍👍

  • @sabiviog6323
    @sabiviog6323 3 ปีที่แล้ว +1

    സൂപർ ഞാനും എനി ഉണ്ടാക്കും കണ്ടിറ്റ് തന്നെ തിന്നാൻ തോന്നുന്നു

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കാൻ മറക്കല്ലേ🥰🥰ഒരുപാട് സ്നേഹം 🥰

  • @soyasworld2549
    @soyasworld2549 3 ปีที่แล้ว +1

    Njan undakkiuttundu nalla tasty annu

  • @labikareem5290
    @labikareem5290 3 ปีที่แล้ว +1

    👍👌🥰

  • @amrithajifin8594
    @amrithajifin8594 3 ปีที่แล้ว +2

    കൊള്ളാം 💕💜

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സ്നേഹം😍😍

  • @muhsiyunus288
    @muhsiyunus288 3 ปีที่แล้ว +1

    Super👍🏻😍

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +2

      Thankyou so much muhsi🥰❤️ ഒരുപാട് നന്ദി, ഒരുപാട് സന്തോഷം🥰👍🏻

    • @muhsiyunus288
      @muhsiyunus288 3 ปีที่แล้ว

      @@shamyscurryworld welcome😊 support indaagm. thirichum support pradeekshikunnu😊

  • @husna2468
    @husna2468 3 ปีที่แล้ว +1

    Time parayunnad valare upakaaramaanu

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      🥰🥰🥰 ഒരുപാട് സന്തോഷം ആയി ട്ടോ 🙏❤❤

    • @husna2468
      @husna2468 3 ปีที่แล้ว +1

      @@shamyscurryworld 💗💗