ഇനിയെങ്കിലും തൊലി കറുത്ത പഴം വെറുതേ കളയരുതേ...😪ഇങ്ങനെ ചെയ്തുനോക്കൂ | Banana Easy Evening Snacks

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 172

  • @swapnalokam198
    @swapnalokam198 ปีที่แล้ว +17

    വീഡിയോ ഇഷ്ടായിട്ടോ. ഇവിടെ ഇരിപ്പുണ്ട് തൊലി കറുത്ത പഴം. കുഞ്ഞേച്ചിക്ക് പഴം ചിലവായി മോളുടെ റെസിപ്പി പൊളിച്ചു 👌🏼❤❤

  • @ThomasSouthil
    @ThomasSouthil 11 หลายเดือนก่อน +1

    Nice, good job, congratulations 🎊

  • @hidayathullamullapillil1547
    @hidayathullamullapillil1547 11 หลายเดือนก่อน +15

    ഏത്ത പഴമല്ലാതെ മറ്റുപഴംകൊണ്ട് ചെയ്യാമോ പൊരിക്കുന്നതിനു മുമ്പ് മുക്കിയ പൊടി എന്താണെന്ന് പറഞ്ഞില്ലല്ലോ

    • @CALLMESHADIL
      @CALLMESHADIL 3 หลายเดือนก่อน

      ബ്രഡ്ഡ് crems എന്ന് പറഞ്ഞത് കേട്ടില്ലേ

    • @sabeenamoideensha4691
      @sabeenamoideensha4691 3 หลายเดือนก่อน

      Bread crumbs or bread podichath

  • @steephenp.m4767
    @steephenp.m4767 ปีที่แล้ว +3

    Thanks

  • @entekeralam2284
    @entekeralam2284 11 หลายเดือนก่อน

    പഴയുണ്ട കലക്കി.... കഴിക്കണം എന്നൊരു തോന്നൽ 😃😄👍

  • @ChandranPk-ih8cv
    @ChandranPk-ih8cv ปีที่แล้ว +8

    Valare nannayi. Thank you for sharing this pazham ladu recipe. All the very best. 🙏🌺😄👍❤💜💚💛

  • @vijayakumarkrh8149
    @vijayakumarkrh8149 4 หลายเดือนก่อน +16

    കൂടുതൽ സംസാരിക്കുമ്പോൾ ഒരു മാസ്ക് ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും. എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ !

    • @rajeshnlm4673
      @rajeshnlm4673 4 หลายเดือนก่อน

      ഓളെ തുപ്പൽ തെറിക്കും മാസ്ക് വെച്ചാൽ നന്നായിരുന്നു

  • @minnusminnusminnu4072
    @minnusminnusminnu4072 ปีที่แล้ว +3

    Nan try cheyithu adipoli ann chechii 🥰

  • @beenajayandan4871
    @beenajayandan4871 ปีที่แล้ว +1

    Good presentation love you❤❤

  • @ThankaMani-in9xi
    @ThankaMani-in9xi ปีที่แล้ว +2

    Ok ❤❤❤❤❤namskaram

  • @SudhiSmith9372
    @SudhiSmith9372 ปีที่แล้ว +9

    കറുത്ത തൊലിയുള്ള പഴം തൊലി പൊളിച്ച് സൂക്ഷിച്ചു നോക്കിയാൽ മതി പുഴു 👍👍👍😅😂😂😂

    • @unnikrishnanmenon4178
      @unnikrishnanmenon4178 ปีที่แล้ว +3

      No puzhu will come in Nendrapazham....if scared don't buy it ....we will take it.....

    • @SudhiSmith9372
      @SudhiSmith9372 ปีที่แล้ว +1

      @@unnikrishnanmenon4178 തമാശ പറഞ്ഞതല്ല ഞാൻ കണ്ടിട്ടുണ്ട് പറഞ്ഞെന്നേയുള്ളൂ

    • @radhakunnath5765
      @radhakunnath5765 4 หลายเดือนก่อน

      ​@@unnikrishnanmenon4178we can see puzhu in nenthrapazham also, i have seen puzhu in nenthrapazham

  • @SathyanKayiparambil-on4fu
    @SathyanKayiparambil-on4fu ปีที่แล้ว +1

    Santhosham.. Moole

  • @elbinrajesh2523
    @elbinrajesh2523 ปีที่แล้ว +2

    Very nice 👍

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq ปีที่แล้ว +2

    Supper

  • @govindankandam8155
    @govindankandam8155 11 หลายเดือนก่อน

    Good idea

  • @binduchandran9953
    @binduchandran9953 หลายเดือนก่อน

    Super video ❤❤

  • @unnikrishnanmenon4178
    @unnikrishnanmenon4178 ปีที่แล้ว

    Display captions....it will be easy to understand.. .thank u...

  • @kknambiar7730
    @kknambiar7730 ปีที่แล้ว +3

    ചീര ഉള്ളിയെ കണ്ടിട്ട് കുറെ നാളായി .😢😢

  • @sofiyajameela6953
    @sofiyajameela6953 ปีที่แล้ว +16

    തൊലി കറുത്ത പഴം ചിലതിൽ പുഴുഉണ്ടാവും ആരും ശ്രദ്ധിക്കാറില്ല

  • @ramanunnia7038
    @ramanunnia7038 4 หลายเดือนก่อน +4

    Pazham,nannayittu kazhukamayirunnu

  • @ഷാൻഅലങ്കാരത്ത്
    @ഷാൻഅലങ്കാരത്ത് 4 หลายเดือนก่อน +4

    പഴ തൊലി കറുക്കുമ്പോൾ അതിൻ്റെ ഗുണം കൂടും.. ക്യാൻസർ നേ വരെ പ്രതിരോധിക്കുന്ന ഗുണം

  • @vasantha3694
    @vasantha3694 4 หลายเดือนก่อน +2

    Tafflone coating panil METAL SPOON ITARITHEEE

  • @sunithapv4459
    @sunithapv4459 6 หลายเดือนก่อน

    Um kandu super ayitunde

  • @sreemathicv255
    @sreemathicv255 8 หลายเดือนก่อน +1

    Kurach varthamanamk8rakku ennal super

  • @fayiza3817
    @fayiza3817 ปีที่แล้ว +1

    super

  • @vasantha3694
    @vasantha3694 4 หลายเดือนก่อน

    Cheruthayittu cheruthayi ppoyi kalakki chrrivarunna vedio.❤❤❤

  • @AnnieAbraham-h2b
    @AnnieAbraham-h2b ปีที่แล้ว +2

    Nice recipe tks

  • @preetharamachandran1379
    @preetharamachandran1379 ปีที่แล้ว +1

    Super👌👌

  • @ibrahimmoosa7021
    @ibrahimmoosa7021 3 หลายเดือนก่อน +2

    തൊലി കറുത്ത ഏത്തപ്പഴം രണ്ടായി കീറി പരിരോധിച്ചാൽ കറുത്ത നാരിനുള്ളിൽ വളരെ സൂക്ഷ്മമായിട്ടുള്ള പുഴുക്കൾ കാണും അതെല്ലാം ക്ലീൻ ചെയ്ത തിന് ശേഷം മേൽ പറഞ്ഞ ചേരുവകൾ ചേർത്ത് തയ്യാറാക്കിയാൽ നന്നായിരിക്കും😊😂😢

  • @mohanakumari5704
    @mohanakumari5704 ปีที่แล้ว +1

    Super ledu
    👌

  • @moideenwelder2904
    @moideenwelder2904 4 หลายเดือนก่อน +62

    നല്ലണം പഴുത്താൽപുഴു ഉറപ്പാ തൊലികളഞ്ഞ് നോക്കിയാൽ ചില ഭാഗത്ത് ചെറി നിറമാറ്റം കാണാം നല്ലണം സൂക്ഷിച്ച് നോക്കിയാൽ പുഴു ഉറപ്പാണ് പിന്നെ ഇങ്ങനെ വേവിച്ച് കഴിക്കുമ്പോൾ പുഴു കൂടി ഉള്ളത് കൊണ്ട്ട്ടേസ്റ്റ് കൂടും

    • @Chank3113
      @Chank3113 4 หลายเดือนก่อน +4

      😂😂😂😂😂😂😂😂
      അപ്പോള്‍ ഒരു non veg. പലഹാരം ആകുമെന്നേയുള്ളൂ.
      അല്ലെങ്കില്‍ ചൈനക്കാര്‍ക്കു കൊടുക്കാം

    • @moideenwelder2904
      @moideenwelder2904 4 หลายเดือนก่อน

      @@Chank3113 റോഗസ്റ്റ് കടയിൽ നല്ല പഴുത്ത പഴം ചിലർ പറിച്ച് അടിക്കുന്നത് കാണാം. 70 80 % പഴുത്തത് 100 % പുഴു'ഉറപ്പാണ് പഴവും പുഴു ഒരേ നിറം ആയതിനാൽ കാണാൻ പ്രയാസമാണ്. നല്ലകാഴ്ച ഉള്ള വാർക്കെ കാണാൻ കഴിയു

    • @shyamjithks4113
      @shyamjithks4113 4 หลายเดือนก่อน +6

      തൊലി കറുത്താൽ ഉള്ളിൽ പുഴു ഉണ്ടെന്ന് പറയാൻ കഴിയില്ല

    • @moideenwelder2904
      @moideenwelder2904 4 หลายเดือนก่อน

      @@shyamjithks4113 എൻ്റെ അനുഭവം പറഞ്ഞതാണ് നല്ലണം കറുത്ത പഴത്തിൻ്റെ തൊലികളഞ്ഞ് ഉള്ളിൽ ചെറിയൊരു കണിയ പോലെ കളർ മാറ്റം കാണാം എലാത്തിലും ഉണ്ടാവണം എന്നില്ല വാടി പഴുത്തത് മൂത്തു പഴുത്തത് മൂപ്പെത്താതെ പഴുപ്പിച്ചത് അങ്ങനെ ഉള്ള വെത്യസത്തിലും കാണാം

    • @saleemseli7872
      @saleemseli7872 4 หลายเดือนก่อน

      റെഡിവിസി ന്ന് ñv​@@Chank3113

  • @naseeman963
    @naseeman963 ปีที่แล้ว +1

    Very useful

  • @radhakunnath5765
    @radhakunnath5765 4 หลายเดือนก่อน +5

    കറുത്ത പഴുത്തിൽ പുഴു ഉണ്ടാവും നല്ലപോലെ നോക്കിയാൽ കാണാം

    • @deepakrishnan2817
      @deepakrishnan2817 3 หลายเดือนก่อน +1

      കറുത്ത പഴത്തിൽ പുഴു ഉണ്ടാക്കില്ല ഒരുപാട് കറുത്ത് ചീഞ്ഞ് തുടങ്ങുമ്പോഴാണ് പുഴുവരുന്നത്

  • @sobhasaraswathy901
    @sobhasaraswathy901 ปีที่แล้ว +1

    SUPER MOLE

  • @vyshnavvyshnav765
    @vyshnavvyshnav765 หลายเดือนก่อน

    Minnuuu chechi kuttiye

  • @subaidakm7137
    @subaidakm7137 2 หลายเดือนก่อน

    സംസാരം ഇഷ്ടപ്പെട്ടു

  • @sarithakrishnan1665
    @sarithakrishnan1665 4 หลายเดือนก่อน +1

    Karukkunna day thanne kazhichal puzhu undakilla

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว +1

    വീഡിയോ ഇഷ്ടമായി

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว +1

    മോൾ 👍

  • @AlphyajiAji-kw6fr
    @AlphyajiAji-kw6fr ปีที่แล้ว +1

    😊

  • @ksravichandran2226
    @ksravichandran2226 3 หลายเดือนก่อน +1

    പുഴു must ആണ്, എൻ്റെ മക്കൾ തൊലി നിറം മാറിയാൽ പിന്നെ അത് തൊടില്ല,എങ്ങിനെ ഉണ്ടാക്കിയാലും

  • @najvan9997
    @najvan9997 ปีที่แล้ว +2

    👍👍

  • @food_sparks2669
    @food_sparks2669 3 หลายเดือนก่อน

    Super new❤❤

  • @dianajohnson3975
    @dianajohnson3975 ปีที่แล้ว +3

    Good

  • @KrishnakumaiHariprasad
    @KrishnakumaiHariprasad ปีที่แล้ว +1

    Channel inte name cheerulli
    Veedinte name ano dear

  • @moosamoosa3702
    @moosamoosa3702 4 หลายเดือนก่อน

    വഴാക്ക പത്തിരി ഉണ്ടാക്കിയാലോ വാഴക്ക ബിരിയാണി

  • @RoyL-x8l
    @RoyL-x8l 4 หลายเดือนก่อน

    njaanum.karuthatholulla.pazam.vaangi..neayum.panjasarayum.kootti.porikum..

  • @Sithara740
    @Sithara740 ปีที่แล้ว +4

    പഴപ്രഥമൻ വച്ചകൂടായിരുന്നോ. 🥰🥰🥰🥰🥰❤️❤️❤️❤️

    • @CheerulliMedia
      @CheerulliMedia  ปีที่แล้ว

      ഇങ്ങനെ ചെയ്യാനാ തോന്നിയത്😀👍🏻

  • @SreelathaSree-ci9rx
    @SreelathaSree-ci9rx ปีที่แล้ว

    😮eavideya. Veedu. Kallyanam. Kazhichayacha. Veedu.

  • @muralidharannair1979
    @muralidharannair1979 ปีที่แล้ว +2

    Please,DayavuChaithe AavasiyamEllathaAdhikaVarthamanamOzhivakkuka.UndakkunnaReethyMathramParayuka

    • @CheerulliMedia
      @CheerulliMedia  ปีที่แล้ว +1

      Yenthu anavashyamanu thangal ithil kekkunnath?

  • @jameelamahammod-om2yd
    @jameelamahammod-om2yd ปีที่แล้ว +11

    ഞമ്മള് തൊലി കറുത്തതാലും വെളുത്തതായാലും കളയാറില്ല

  • @amanproameer7998
    @amanproameer7998 ปีที่แล้ว +1

    Supar❤

  • @sreedurga5507
    @sreedurga5507 4 หลายเดือนก่อน +7

    ഇങ്ങനെയുള്ള പഴം ഞങ്ങൾ ആരും കഴിക്കാറില്ല കാരണം ഇതിൽ ചെറിയ ചെറിയ പുഴുക്കൾ ഇഷ്ടം പോലെ ഉണ്ടാകും. ആരും പറഞ്ഞു കേട്ടതല്ല ഞങ്ങൾ ശരിക്കും കണ്ടതാണ് വെളുത്ത ചെറിയ ചെറിയ പുഴുക്കൾ.

    • @sumangalat8988
      @sumangalat8988 4 หลายเดือนก่อน +1

      പുഴു ഉള്ള കറുത്ത പഴം തൊലി പൊളിക്കുമ്പോൾ ബലം ഉണ്ടാവില്ല

    • @SeenathMannadi
      @SeenathMannadi หลายเดือนก่อน

      🎉🎉🎉🎉🎉

  • @AshoknkAshok
    @AshoknkAshok ปีที่แล้ว

    Supeeeeeeeeer

  • @cherianca7478
    @cherianca7478 4 หลายเดือนก่อน +1

    Diabetes ullavarkku adhikam pazhutha pazham dangerous aanu.

  • @purushothamanmp2779
    @purushothamanmp2779 2 หลายเดือนก่อน

    Okkke

  • @maryfrancis5490
    @maryfrancis5490 ปีที่แล้ว +1

    Bread unnakiya podiyannu

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว +1

    ❤❤❤

  • @CALLMESHADIL
    @CALLMESHADIL 3 หลายเดือนก่อน

    മലപ്പുറത്ത്‌ എവിടെയാ നിങ്ങളുടെ വീട് എന്റെ വീട് ചെമ്മാട്

  • @sheelasrecipee
    @sheelasrecipee ปีที่แล้ว +1

    അടിപൊളി വീഡിയോ 👍🏻💕

  • @vasukutannair6620
    @vasukutannair6620 11 หลายเดือนก่อน

    Karutha Tholi Othiri ondu katto

  • @shanithas3066
    @shanithas3066 4 หลายเดือนก่อน

    അരിപ്പൊടിക്കു പകരം അവൽ വറുത്ത് പൊടിച്ചു ചേർക്കുക

  • @saidashukoor9246
    @saidashukoor9246 ปีที่แล้ว +3

    എനിക്കിങ്ങനെ പഴുത്തതാ ഇഷ്ടം

  • @sreedevia6897
    @sreedevia6897 ปีที่แล้ว +1

    Samsaram.kurachal.;mkollam ayeerunnu

  • @AbdulHameed-t8n
    @AbdulHameed-t8n 11 หลายเดือนก่อน

    Hi👍👍👍👍👍

  • @SomasekharanNairKNarayananNair
    @SomasekharanNairKNarayananNair หลายเดือนก่อน

    നന്നായി പഴുത്ത പഴംചക്ക വരട്ടുന്നതുപോലെ വരട്ടി വച്ചാൽ അട., പായസം എന്നിവ ഉണ്ടാക്കാനാകും.,

  • @MR-jz9op
    @MR-jz9op ปีที่แล้ว +5

    Njangal vayvaakoola idhil payampory undaakanam nalla rujiya

  • @ramlap5530
    @ramlap5530 ปีที่แล้ว +2

    സുപ്പർ ഞാൻ എന്താണ് ഉണ്ടാക്കുന്നത് എന്ന് വിജാരിച്ച് ഇരിക്കുകയായിരുന്നു.

  • @shinyrk6296
    @shinyrk6296 ปีที่แล้ว

    Pazham halva undakkam

  • @sreekalas2754
    @sreekalas2754 ปีที่แล้ว +3

    ഇത്രയും പഴുക്താ പഴം. പുഴു കാണും നോക്കി എടുക്കു.

  • @omanas1517
    @omanas1517 11 หลายเดือนก่อน +2

    കയ്യിലെ മൈലാഞ്ചി വയറ്റിൽ പോകുമല്ലോ ? ഭക്ഷണം ഉണ്ടാക്കുന്ന കയ്യിലെ നഖവും കയ്യും നന്നായി വൃത്തി ആക്കി സൂക്ഷിച്ച ട്ട് വീഡിയോ പിടിക്കു സഹോദരി --...

  • @PushpaKumari-un4ni
    @PushpaKumari-un4ni 3 หลายเดือนก่อน

    പഴം തൊലി കറുത്താൽ അതിൽ പുഴു ഉണ്ടോ എന്ന് നോക്കണം
    കാരണം ഏത് പഴത്തിലെ തോലി കറുത്താൽ പുഴു ഉണ്ടാവാൻ സാധ്യതയുണ്ട്

  • @leelakumaris6265
    @leelakumaris6265 ปีที่แล้ว +1

    🥰പഴം ലഡു സൂപ്പർ 👍

  • @apsararaveendran3713
    @apsararaveendran3713 ปีที่แล้ว +2

    സൂപ്പർ... പൊളി.... 🥰🥰❤️❤️❤️

  • @ChayakadaKaran
    @ChayakadaKaran ปีที่แล้ว +3

    ചായക്കടയിൽ ഒന്ന് ട്രൈ ചെയിതു നോക്കണം... നാട്ടുകാർക്കു ഇഷ്ട്ടപെട്ടാൽ അവിപ്രായം പറയാ ടോ...... 👍🏼👌

  • @sreeragavendarachannel2524
    @sreeragavendarachannel2524 4 หลายเดือนก่อน

    Thank you.

  • @SuperAbebaby
    @SuperAbebaby หลายเดือนก่อน

    തൊലി പൊട്ടാത്ത പഴത്തിൽ പുഴുകാണില്ല. വളരെ പൂത്തുപഴുത്ത അല്ല. Western Countries ൽ Banana Bread ഉണ്ടാകുന്നതു. മോൾ പ്രൊഫഷണൽ സംസാരം പഠിക്കണം. പ്രായപൂർത്തി ആയി പിന്നെ എന്തിന് കൊഞ്ജി കുഴഞ്ഞു സംസാരിക്കുന്നത്? നന്നായിരിക്കുന്നു പലഹാരം, fry balls ഉം ഉണ്ടാക്കാം. ഇതു ഏതുസ്ഥലത്തെ ഭാഷ ശൈലി ആണ്? 💕

  • @JohnMathew-q8d
    @JohnMathew-q8d 11 หลายเดือนก่อน +1

    Ugram

  • @suseelavijayan8474
    @suseelavijayan8474 11 หลายเดือนก่อน +1

    അപ്പോൾ അരിപൊടി വേവുമോ

  • @radhamonyamma6994
    @radhamonyamma6994 3 หลายเดือนก่อน

    ഏലക്ക്യാപ്പാടി കൂടി ആവാം

  • @soudhaat
    @soudhaat 4 หลายเดือนก่อน

    Tholi karutha pazham posahakam koodum

  • @ArdhraAmz
    @ArdhraAmz ปีที่แล้ว

    Kunjechine ariyato my friend

  • @Sithara740
    @Sithara740 ปีที่แล้ว +2

    പഴപ്രഥമൻ ഒന്ന് ചെയ്തു കാണിക്കണേ ❤❤❤

  • @Sreela-h2o
    @Sreela-h2o 3 หลายเดือนก่อน

    Tholi karutha pazham mikka kuttikalum chila muthirnnavarum thinnaarilla ...kuttikale kaanikkathe ith undaakkikoduthaal kazhikkumaayirikkum 😁😁

  • @seethalakshmi9021
    @seethalakshmi9021 ปีที่แล้ว

    👌👌👌

  • @vijayalakshmibalasubramany1468
    @vijayalakshmibalasubramany1468 ปีที่แล้ว

    Enthu podiyilane peratiyath athe manasilayolla

    • @CheerulliMedia
      @CheerulliMedia  ปีที่แล้ว

      ബ്രഡ് ക്രംസ് 🥰

  • @minimolcp6781
    @minimolcp6781 ปีที่แล้ว

    ചേളാരി എവിടെ, ഞാനിവിടെ ഇടിമുഴിക്കൽ

  • @jobinbvinu3344
    @jobinbvinu3344 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰🥰🥰

  • @shaheemaimthiaz4008
    @shaheemaimthiaz4008 11 หลายเดือนก่อน

    Neyyod nei ☹️

  • @lissythazhathepurakkal6107
    @lissythazhathepurakkal6107 ปีที่แล้ว

    👍

  • @Vishalakshi-wu6gd
    @Vishalakshi-wu6gd ปีที่แล้ว

    😄😄

  • @SumaSubhru
    @SumaSubhru 5 หลายเดือนก่อน

    Manu aara

  • @binduvp9137
    @binduvp9137 ปีที่แล้ว +1

    ഞാൻ ഒരു കല്യാണത്തിന് കണ്ടിരുന്നു ❤

  • @Kuttyzzxvlog
    @Kuttyzzxvlog ปีที่แล้ว

    Vachakamkurakkuka😂

  • @santhoshlkumar6743
    @santhoshlkumar6743 ปีที่แล้ว

    പുഴുത്ത പഴം ലല്ലെ ചേച്ചി..ബാക്ടീരിയ പെറ്റ് പെരുകും😮😮

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว +39

    മോളുടെ പേര് എന്താണ്

  • @santhant9330
    @santhant9330 4 หลายเดือนก่อน

    Why do that look like banana
    Crash the banana is crashed ❤

  • @Vishalakshi-wu6gd
    @Vishalakshi-wu6gd ปีที่แล้ว

    🥰🥰

  • @prdtvpm6487
    @prdtvpm6487 3 หลายเดือนก่อน

    ഒരല്പം കത്തി കൂടിപ്പോയി... 5 min താഴെ നിർത്താവുന്നതേ ഉള്ളൂ.... please 🙏

  • @rema6450
    @rema6450 ปีที่แล้ว +1

    ❤🥰👍