അപ്പച്ചന്റെ സ്വർഗ്ഗ ചിത്രങ്ങൾ | SAWARGA CHITHRA APPACHAN | INTERVIEW PART 2

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 67

  • @sayum4394
    @sayum4394 4 ปีที่แล้ว +27

    ഒട്ടും ജാടയില്ലാതെ എത്ര മനോഹരമായ സംസാരം...

  • @vmchanel9153
    @vmchanel9153 2 ปีที่แล้ว +2

    ഈ മനുഷ്യൻ ഒരു ചരിത്രം ആണ്... മലയാള സിനിമയുടെ വിജയ ചിത്രങ്ങൾ ഇദ്ദേഹത്തിൻ്റെ കൈകളിലൂടെ ആണ് നമുക്ക് ഇടയിലേക്ക് എത്തിയത്..ഇദ്ദേഹം വഴി തെറ്റി സിനിമയിൽ വന്ന ആളല്ല.. കർത്താവിൻ്റെ നിയോഗം അതി ശക്തമായി ഇദ്ദേഹത്തിൽ ഉണ്ട്... മലയാള സിനിമയുടെ നിഷ്കളങ്കൻ ആയ ചക്രവർത്തി തന്നെ ആണ് ഇദ്ദേഹം.. ഒരു നല്ല മനസ്സിന് ഉടമ.. ഒരു പച്ചയായ മനുഷ്യൻ .. എല്ലാത്തിലും ഉപരി സ്നേഹം ആണ്... ഇദ്ദേഹം ..❤️❤️👍👍👍

  • @jeffinjthattil5378
    @jeffinjthattil5378 2 ปีที่แล้ว +3

    നല്ല മനുഷ്യൻ 🥰🥰🥰👌

  • @tonystak420
    @tonystak420 3 ปีที่แล้ว +13

    ഇവരുടെ കൂട്ടുകെട്ടിലെ വൻവിജയം മണിച്ചിത്രത്താഴ് 🔥🔥🔥🔥🔥🔥🔥🔥🔥

  • @greenparrowt1353
    @greenparrowt1353 3 ปีที่แล้ว +3

    മണിവത്തൂരിലെ ശിവരാത്രി അന്നും ഇന്നും എന്നും Super സിനിമ തന്നെയാണ് '

  • @sujithkalathil8760
    @sujithkalathil8760 2 ปีที่แล้ว +1

    The man knows what he is talking about. Loved the conversation 🙏🏽 thanks for sharing

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +1

    സൂപ്പർ...👌👌👌

  • @martingp2492
    @martingp2492 4 ปีที่แล้ว +9

    Wish to see him in Safari as well... excellent narration, Similar to Dennis Joseph!!

  • @latheefmadhurima7886
    @latheefmadhurima7886 3 ปีที่แล้ว +2

    സൂപ്പർ അവതരണം

  • @sujithpillai1554
    @sujithpillai1554 4 ปีที่แล้ว +6

    Paavam Surya 😀😀. Natural interview. Appachan sir❤️❤️

  • @GirishPhysics
    @GirishPhysics 3 ปีที่แล้ว +4

    Excellent interview 👍✌️💪

  • @shinevalladansebastian9964
    @shinevalladansebastian9964 3 ปีที่แล้ว +15

    ജാട തീരെ ഇല്ലാത്ത ഒരു മനുഷ്യൻ 😍😍😍

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 2 ปีที่แล้ว +5

    ആ പടത്തിന്റെ (അനിയത്തിപ്രാവ് ...) വിജയമുറപ്പിച്ചത് അവസാനത്തെ പത്ത് മിനിറ്റാണ് എന്ന് ഞാൻ പറഞ്ഞാൽ.....???!!

  • @amigovlogs9940
    @amigovlogs9940 3 ปีที่แล้ว +1

    Simple n humbled straight men ❤️

  • @asimsaif125
    @asimsaif125 3 ปีที่แล้ว +9

    അപ്പച്ചന്റെ ഏറ്റവും വലിയ ഹിറ്റുകൾ
    **പപ്പയുടെ സ്വന്തം അപ്പൂസ്-50 Days in 24 Releasing Centres,100 days at 10 Releasing Centres(All Time Record Theatre Status🔥❤️)First Movie to gross over 2 Cr From Releasing Centres in 100 days ❤️(Previous Highest Kilukkam, 1.76 Cr in 100 days🔥)-Industry Hit
    **മണിച്ചിത്രത്താഴ്-First 50 Lakhs Centre Gross Movie in M Town-50 days in 18 Releasing, Centres,200 days in 2 Centres ❤️- Industry Hit
    **Aniyathipraav-Sensational Industry Hit 🔥, Record theatre Status 125th day, 150th day, Centre gross Record at EKM
    **Godfather-First & Only Mollywood Movie to Ran over 400+ days, All Time Record till Now-All Time Blockbuster🔥❤️

    • @ghostneguz
      @ghostneguz 3 ปีที่แล้ว

      പപ്പയുടെ സ്വന്തം അപ്പൂസ് കിലുക്കത്തിലെ റെക്കോർഡ് പൊട്ടിച്ചു...ROFL 😁😁😁😁😁 തള്ളു തള്ളു തള്ളി തളളി ഈ മമ്മൂക്കയുടെ വണ്ടി 😁😁😁

  • @Parthiban-x2g
    @Parthiban-x2g ปีที่แล้ว +1

    അഴകിയ തമിഴ് മകൻ ഫ്രണ്ട്‌സ് ❤️❤️❤️❤️

  • @mahiboom5400
    @mahiboom5400 3 ปีที่แล้ว +2

    Ethu kandit surya nte kure movie secns kandu very inspire nadipin nayakan thane😍🔥

  • @ffentertainments1823
    @ffentertainments1823 4 ปีที่แล้ว +6

    Thalapathy ❤️😻

  • @stenyaj7816
    @stenyaj7816 4 ปีที่แล้ว +9

    About vijay 14.20

  • @aruncvk128
    @aruncvk128 4 ปีที่แล้ว +5

    വിജയ് ❤️

  • @ghilliboyskerala5496
    @ghilliboyskerala5496 4 ปีที่แล้ว +5

    Thalapathy 😎🔥 Rage

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว +3

    മണിച്ചിത്രതാഴ്
    ഗോഡ്ഫാദർ
    റാംജി rao സ്പീകിംഗ്
    മണിവത്തൂരിലെ ആയിരം ശിവരാത്രി
    എല്ലാം ബെസ്റ്റ് films

  • @aswathyvinod3781
    @aswathyvinod3781 3 ปีที่แล้ว +1

    Best film manivathoorile aayiram .........

  • @manikumar8892
    @manikumar8892 4 ปีที่แล้ว +6

    Suriya annan 😍😍

  • @vinsithavp4115
    @vinsithavp4115 3 ปีที่แล้ว +1

    Aadyayittanu Oru intervw full kanunne❤️👍

  • @rahulvfc9003
    @rahulvfc9003 4 ปีที่แล้ว +7

    Vijay annan😍😍

  • @shame1713
    @shame1713 3 ปีที่แล้ว +1

    superb

  • @masteramarish3713
    @masteramarish3713 4 ปีที่แล้ว +6

    VIJAY ANNAN🥰🥰🥰🥰🤩🥰🤩🥰🤩🥰🤩🥰🥰🤩🥰🤩🥰🤩🥰🥰🤩😍😍😍😍😍😘😍😘😍😘😍😘😘😍😘😍😘😍

  • @vipinp8551
    @vipinp8551 4 ปีที่แล้ว +4

    നല്ല സംസാരം.....

  • @ubaidus2114
    @ubaidus2114 4 ปีที่แล้ว +5

    SURIYA ❤️❤️

  • @darkstudio8636
    @darkstudio8636 4 ปีที่แล้ว +4

    Suriya💕

  • @harip8207
    @harip8207 3 ปีที่แล้ว +1

    What a man

  • @kabeerka634
    @kabeerka634 3 ปีที่แล้ว +3

    ഇവരുടെ കൂട്ടുകെട്ടിലെ ഏറ്റവും വലിയ ഹിറ്റ് പപ്പയുടെ സൊന്തം അപ്പൂസ് വേഷം മണിചിത്ര താഴ് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ഫ്രണ്ട്സ് അനിയത്തിപ്രാവ്

  • @jithinbabu6676
    @jithinbabu6676 3 ปีที่แล้ว +4

    14:20 vijay

  • @Justin-bu7rt
    @Justin-bu7rt 4 ปีที่แล้ว +5

    About suriya 19:30

  • @vinods320
    @vinods320 3 ปีที่แล้ว +4

    സ്വർഗ്ഗചിത്ര --- മലയാള സിനിമയുടെ നെറ്റിപ്പട്ടംകെട്ടിയ വാണിജ്യ നിർമ്മാണ കമ്പനി. ✍️

  • @sanjananair1895
    @sanjananair1895 3 ปีที่แล้ว +1

    About sooriya

  • @pradeepab7869
    @pradeepab7869 3 ปีที่แล้ว +1

    1 1/4 kodi , munporikkal 2 kodi

  • @fanilnp5036
    @fanilnp5036 3 ปีที่แล้ว +1

    ❣️❣️

  • @aruncvk128
    @aruncvk128 4 ปีที่แล้ว +3

    14 min വിജയ്

  • @anoopchalil9539
    @anoopchalil9539 3 ปีที่แล้ว +2

    Kodikal eduthu ammanam aadiya manushyan aano ithu🙏

  • @louis9145
    @louis9145 3 ปีที่แล้ว +1

    അപ്പചാ ഇ..കമന്റ് ഇ film ഇറങ്ങുന്ന സമയം പറഞ്ഞലെ

  • @tonystak420
    @tonystak420 3 ปีที่แล้ว +3

    സൂര്യ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @muhammedmohiyudheen2956
    @muhammedmohiyudheen2956 3 ปีที่แล้ว +1

    സൂര്യയുടെ കാര്യത്തിൽ പിശക് വന്നിട്ടുണ്ട് എന്ന് തോന്നുന്നു. നേർക്കു നേർ എന്ന സിനിമയ്ക്ക് ശേഷം സ്വന്തമായി ഹിറ്റൊക്കെ കിട്ടിയതിന് ശേഷമാണ് ഫ്രണ്ട്‌സ് മലയാളം പോലും ഇറങ്ങുന്നത്.

    • @malu8977
      @malu8977 2 ปีที่แล้ว

      Athe 6,7 movies okke cheythittund... But onnum hit allaayrnnu

  • @bimalroy8606
    @bimalroy8606 3 ปีที่แล้ว +1

    Elavarum marunupoya oru karyam ,yadarthathil aniyathi pravilae nayakan mattarolayirinnu ,a bhagyam nashtmaya ayal evide yanavo

  • @sethukumar1590
    @sethukumar1590 4 ปีที่แล้ว +7

    മോഹൻലാലും സ്വർഗ്ഗചിത്ര അപ്പച്ചനും ഒന്നിച്ചപ്പോൾ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയ സിനിമകൾ പിറവിയെടുത്തിട്ടുണ്ട്. മണിച്ചിത്രത്താഴ്, ആറാംതമ്പുരാൻ, നരസിംഹം, ചന്ദ്രലേഖ (4 Industry hits). രാവണപ്രഭു, അയാൾ കഥയെഴുതുകയാണ് , വിയറ്റ്നാം കോളനി, ഉസ്താദ് (4 Super hits). ഇതിനോടൊന്നും കിടപിടിക്കുന്ന മമ്മൂട്ടി സിനിമകൾ സ്വർഗ്ഗചിത്ര ചെയ്തിട്ടില്ല. എന്ന് അപ്പച്ചൻ മോഹൻലാൽ ഗ്രൂപ്പിൽ നിന്നും പിൻവാങ്ങിയോ, അന്ന് മുതൽ അപ്പച്ചന്റെ കഷ്ടകാലവും തുടങ്ങി.

    • @sujithpillai1554
      @sujithpillai1554 4 ปีที่แล้ว +3

      What about CBI movies ? Manavathoorile Aayiram sivaratrikal" all were super hits. Now CBI 5 also.

    • @pariskerala4594
      @pariskerala4594 4 ปีที่แล้ว +2

      അപ്പച്ചൻ ഉണ്ടായത് ലാൽക്കാരണം അല്ല.

    • @mohamedfadhil5803
      @mohamedfadhil5803 4 ปีที่แล้ว

      Vesham produce cheythathu appachananu

    • @mollykuttykn6651
      @mollykuttykn6651 4 ปีที่แล้ว +2

      മോഹന്ലാലിനെ തള്ളി താഴെയിടല്ലെ. ലോകസിനിമയിൽ ഒന്നാമത് ലാൽ. മമ്മൂട്ടി വെറും കുട്ടി. ഇങ്ങനെ എഴുതിയാൽ കാര്യമായി തരാമെന്ന് ലാൽ പറഞ്ഞോ? മമ്മൂട്ടിക്കിട്ട് ഒരു പാര. മമ്മൂട്ടിയും മോഹൻലാലും നല്ല അഭിനേതാക്കൾ ആണ്.രണ്ട്പേർക്കും രണ്ട് രീതി.ആരും ആരേയും കൊച്ചാക്കണ്ട കാര്യം ഇല്ല.

    • @mollykuttykn6651
      @mollykuttykn6651 4 ปีที่แล้ว +1

      ലാലിന്റെ ഗ്രൂപ്പിൽ നിന്ന് മാറിയതിൽപ്പിന്നെ അപ്പച്ചൻ പട്ടിണിയാ.

  • @rasaludheensyed1006
    @rasaludheensyed1006 3 ปีที่แล้ว +1

    Jadayillatha cinema pravarthakan! Producer!

  • @pariskerala4594
    @pariskerala4594 4 ปีที่แล้ว +1

    പടച്ചോനെ.....

  • @kmrhari
    @kmrhari 4 ปีที่แล้ว +2

    Aniayatgipravu...trend setter ...but everlasting 🙄

  • @thulasimohan7633
    @thulasimohan7633 4 ปีที่แล้ว +5

    മുറിയിൽ അടച്ചിട്ടു പിടിപ്പിച്ചവന്റെ
    ശാപം.....

  • @sibaljacobz6976
    @sibaljacobz6976 3 ปีที่แล้ว +5

    Thalapathy 😘😻