'മറ്റൊരു പാര്‍ട്ടിക്കൊപ്പം പോകുമ്പോള്‍ മകനും നിരവധി സഖാക്കളും എനിക്കൊപ്പം ഉണ്ടാകും'; മധു മുല്ലശ്ശേരി

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 39

  • @shukoorkalidkalid4606
    @shukoorkalidkalid4606 หลายเดือนก่อน +3

    നീയും കുടുംബവും പോയിതന്നതിൽ വളരെ സന്തോഷം

  • @RayyanRayyan-g7j
    @RayyanRayyan-g7j หลายเดือนก่อน +7

    പണം ഉണ്ടാക്കാൻ പാർട്ടിയെ ആയുധമാക്കുന്ന തന്നെ പോലെ ഉള്ളവൻ പാർട്ടിക്കകത്ത് ഉണ്ടാവരുത്

  • @NaserNasershameena
    @NaserNasershameena หลายเดือนก่อน +4

    ഇവിടെ പാർട്ടിമെമ്പർ പോലും അല്ലാത്ത ഞങ്ങളെ പോലുള്ളവർ ഇപ്പോഴും സിപിഎം ❤ഉറച് ന്നിൽക്കുന്നു ഞങ്ങൾക് ഒന്നും ആവട. സിപിഎം നോപം ന്നിന്നാൽ മതി ❤അ പോയാണ് മതു ആറ് വർഷം എരിയ സെക്രട്ടറി ആയി ഇരുന്നു. എന്നിട്ടാണ് മതു ബിജെപിയിലേക്ക് പോയത്. മതുവിനെ സമതിക്കണം. എന്റ പൊന്ന് മതു.

  • @Vineesh.kVineesh-y2i
    @Vineesh.kVineesh-y2i หลายเดือนก่อน +19

    അധികാര മോഹം നീയൊക്കെ പുറത്ത് പോകുന്നത് തന്നെയിനല്ലത്

  • @gireesanpalapalli441
    @gireesanpalapalli441 หลายเดือนก่อน +16

    സെക്രട്ടറി ആണത്രെ ഒരു ഘടകത്തിൻ്റെ അതോറിറ്റി ..!! ഇവനെക്കെ എന്ത് സംഘടനാ ബോധ്യം ഉണ്ടായിട്ടാണ് ഏരിയാ സെക്രട്ടറി വരെ ആയതെന്നാണ് ..?! പ്രസിഡൻഷ്യൽ പാർട്ടികളിൽ പ്രസിഡൻ്റിനുള്ള സ്വാധികാരവും സവിശേഷാധികാ കാരവുമൊന്നുമുള്ള ആളല്ല കമ്യൂണിസ്റ്റ് പാർട്ടിൽ 'സെക്രട്ടറി ' എന്ന പ്രാഥമിക ധാരണ പോലുമില്ലാത്ത പാഴ് ..

  • @shihabphamza
    @shihabphamza หลายเดือนก่อน +11

    മൂന്നാമതും സെക്രട്ടറി ആവണം എന്ന അത്യാഗ്രഹം...😂😂😂

  • @Sasi-z6r
    @Sasi-z6r หลายเดือนก่อน +15

    ഇവനൊക്കെ ബിജെപിയാണ് നല്ലത് സ്ഥാനവും കിട്ടും പണവും കിട്ടും

  • @electorsdairy4493
    @electorsdairy4493 หลายเดือนก่อน +11

    ഇവൻ പോയാൽ എന്തോ 😂

  • @anilmavungal
    @anilmavungal หลายเดือนก่อน +9

    ഇവനെ ഒകെ രണ്ടു തവണ എന്തിനാ നിലനിർത്തിയത്

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk หลายเดือนก่อน +11

    ഇത്തരം ആളുകൾ ഈ പാർട്ടിയിൽ വേണ്ട

  • @ajithkumars2305
    @ajithkumars2305 หลายเดือนก่อน +3

    സ്വന്തം കുടുംബത്തിൽ വഴക്കുണ്ടായാൽ ആരെങ്കിലും മറ്റൊരു കുടുംബത്തിൽ പോകുമോ?

  • @basheermanayath5104
    @basheermanayath5104 หลายเดือนก่อน +2

    ഇവനൊക്കെ സെക്രട്ടറിയാക്കിയതാണ് ഈ പാർട്ടിക്ക് പറ്റിയ തെറ്റ് പോയി പണി വല്ലതും നോക്കെടോ.. എം. വി രാഘവൻ കുലുക്കി നോക്കി എന്നിട്ടും ഒന്നും നടന്നില്ല പിന്നെയാ.. നീ.. മധു..

  • @bijuk7203
    @bijuk7203 หลายเดือนก่อน +1

    വീട്ടിൽ ഉള്ളവർ മൊത്തം ബിജെപി യിൽ പോകുന്നതാണ് നല്ലത്.. നിങ്ങളിൽ ഒരാളെയും സിപിഎം കാർ ഇനി വിശ്വസിക്കില്ല

  • @anilmavungal
    @anilmavungal หลายเดือนก่อน +5

    പുറത്താക്കണം വിഷ വിത്തുകളെ നന്നായി ഇയാൾ പുറത്താക്കുന്നതിനു മുമ്പുള്ള മാതൃഭൂമി വാർത്ത വായിച്ചാൽ മനസിലാകും

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l หลายเดือนก่อน +1

    കാണാൻ സഖാക്കൾ വരും ഒരാളും നിന്നോടൊപ്പം വരില്ല. ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് - കേഡർസ്വഭാവം 100%ഉള്ള പാർട്ടിയാണ്. നിന്നെ കേന്ദ്രമന്ത്രിയാക്കട്ടെ?

  • @asokankunnuma5262
    @asokankunnuma5262 หลายเดือนก่อน

    നീ ആജീവനാന്ത ബി.ജെ.പി സെക്രട്ടറിയായി തുടരണം മംഗലപുരം രക്ഷപെടട്ടെ.

  • @sundaran-gq8ri
    @sundaran-gq8ri หลายเดือนก่อน +2

    എനിക്ക് സാധിച്ചു

  • @dasdivakaran2271
    @dasdivakaran2271 หลายเดือนก่อน

    ഈ വിഷത്തിനെ എടുത്തു കളഞ്ഞത് എത്ര നന്നായി

  • @Johnson6527
    @Johnson6527 หลายเดือนก่อน

    നായരേ ഭയങ്ങോയായിട്ടുണ്ട് തിരിച്ചറിയാൻ വൈകിയതിൽ ക്ഷമിക്കുക.

  • @sreenivasan7048
    @sreenivasan7048 หลายเดือนก่อน

    പുകഞ്ഞ കൊള്ളി പുറത്ത്🤣

  • @PriyanDarshan-p8l
    @PriyanDarshan-p8l หลายเดือนก่อน

    അടുത്ത ബിജെപി ശക്തിപെടുത്തൽ 😂

  • @PriyanDarshan-p8l
    @PriyanDarshan-p8l หลายเดือนก่อน

    അതാണ് ബിജെപി യിലേക്ക് പോയത് 🤣🤣🤣

  • @syamdas4555
    @syamdas4555 หลายเดือนก่อน +2

    How much you got Madhu????

  • @JoseJoseph-o4y
    @JoseJoseph-o4y หลายเดือนก่อน +3

    Manu sir. Congressilekku .poku.

  • @nandu462
    @nandu462 หลายเดือนก่อน +2

    Bjpyileku poyi avidunnu kure kattu mudiku..ennittu congressileku poo...😂😂

  • @ajithkumars2305
    @ajithkumars2305 หลายเดือนก่อน +1

    ഈ കുറ്റങ്ങളൊന്നും മറ്റു സഖാക്കൾ കണ്ടില്ലല്ലോ?

  • @vgee9005
    @vgee9005 หลายเดือนก่อน

    ഇയാൾ bjp ലേക് പോയത് നന്നായി

  • @saseendranudumbail4882
    @saseendranudumbail4882 หลายเดือนก่อน +2

    Poda

  • @shajimathew5446
    @shajimathew5446 หลายเดือนก่อน +3

    ഇവന്റപിറകെ നടക്കുന്ന മാധ്യമങ്ങളെ.... അല്പം ഉളുപ്പ്... വെറും അഞ്ച് വോട്ട് മാത്രം നേടി തൊറ്റിട്ട്... ഇറങ്ങി പോയവൻ....

  • @ashrafuv623
    @ashrafuv623 หลายเดือนก่อน +1

    Welcome Congress party Welcome udf

  • @SreelekshmiSM
    @SreelekshmiSM หลายเดือนก่อน +1

    ഇനി എവിടെ ജോയിൻ ചെയ്യും 😁😁

  • @joc12345
    @joc12345 หลายเดือนก่อน

    Evdune ethrom cash e partyk office sthalam vanki panithu enitum baki 27 lakh

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk หลายเดือนก่อน

    😂😂😂

  • @mozhikkattuasharaf4268
    @mozhikkattuasharaf4268 หลายเดือนก่อน

    😂😂😂😂😂😂😂😂😂

  • @sonysadanandan7157
    @sonysadanandan7157 หลายเดือนก่อน

    മുല 'ശ്ശേരി 😂