മഹാത്മാ ഗാന്ധിയും ബാബാ അംബേദ്കറും | Maitreyan Talks 216 | l bug media

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2024
  • #maitreyantalks #maitreyan #lbugmedia
    മഹാത്മാ ഗാന്ധിയും ബാബാ അംബേദ്കറും | Maitreyan Talks 216 | l bug media

ความคิดเห็น • 22

  • @sasinnallathampi9939
    @sasinnallathampi9939 9 หลายเดือนก่อน +7

    പ്രാകൃത അന്ധകാര ഭരണം മാറി ഭരണഘടനക്ക് അനുസൃതമായ ഭരണം ഉണ്ടാകട്ടെ

  • @vimalcv150
    @vimalcv150 9 หลายเดือนก่อน +3

    നിലവാരമുള്ള ചർച്ച.❤

  • @baijujamesthoppil9512
    @baijujamesthoppil9512 9 หลายเดือนก่อน +1

    മനുഷ്യൻ ആദ്യം മതാന്ധകരത്തിൽ നിന്നും മോചിപ്പിക്കപ്പെടണം.അങ്ങിനെ വരുമ്പോൾ ജനാധിപത്യം ശുദ്ധീകരിക്കപെടും ജനങ്ങളിൽ പൗരബോധം വളരും മാലിന്യം നിറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇല്ലാതാകും.അന്ധവിശ്വാസങ്ങൾ ശമിക്കും ആധുനിക ലോകത്തിനോത്തെ ശാസ്ത്ര ബോധ ധമുള്ള ഒരു ജനത വളരും! മൈത്രേയൻ്റെ കടന്നു വരവ് പുതു ലോകസൃഷ്ടിക്ക് ശക്തിപകരട്ടെ !

  • @anilsbabu
    @anilsbabu 9 หลายเดือนก่อน +8

    1:10 ഒരു ചെറിയ ഉദാഹരണം കൂടെ പറഞ്ഞാൽ ഇത് കൃത്യമായി മനസ്സിലാകും - വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത ഗാന്ധിജി സ്വന്തം ജീവിതത്തിൽ സമയ ക്ലിപ്തത വരുത്താൻ ഉപയോഗിച്ചിരുന്നത് import ചെയ്ത വാച്ച് ആയിരുന്നു. 😅
    ഇന്ത്യയ്‌ക്ക് സ്വന്തമായി വാച്ച് നിർമ്മിക്കാൻ ശേഷി കൈവന്നത്, നെഹ്റു തുടങ്ങിയ HMT കമ്പനിയിലൂടെ..! 😂

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 9 หลายเดือนก่อน +3

    100% correct 🔥🔥👌

  • @alexandervd8739
    @alexandervd8739 9 หลายเดือนก่อน +3

    Nonviolence and noncooperatiomn tactics worked with British. Will the same will work with other kind of governance, is doubted.

  • @shameerahamed3030
    @shameerahamed3030 9 หลายเดือนก่อน +1

    Well said...

  • @monocrat5470
    @monocrat5470 9 หลายเดือนก่อน +1

    Very correct

  • @salilolin4299
    @salilolin4299 8 หลายเดือนก่อน

    👍

  • @JCT75
    @JCT75 9 หลายเดือนก่อน +1

    Wonderful

  • @radharamakrishnan6335
    @radharamakrishnan6335 9 หลายเดือนก่อน +1

    👌❤🔥👍

  • @Sundaran-lr8wc
    @Sundaran-lr8wc 9 หลายเดือนก่อน +1

    ❤👌❤👍🏻

  • @akshaiprabhu7525
    @akshaiprabhu7525 9 หลายเดือนก่อน +1

    Maitreyan sir 😮😮😢😅

  • @nandinimenon8855
    @nandinimenon8855 9 หลายเดือนก่อน +3

    Can you discuss the very recent issue with suresh gopi and the reporter. Majority of the comments are in favour of suresh gopi stating that he is a good person but his act of violating the privacy of that woman was never discussed

  • @radharamakrishnan6335
    @radharamakrishnan6335 9 หลายเดือนก่อน +3

    കളമശ്ശേരി സ്ഫോടനം...
    മൈത്രേയനുമായി വീഡിയോ പ്രതീക്ഷിക്കുന്നു...

  • @sudha7308
    @sudha7308 9 หลายเดือนก่อน

    You are absolutely wrong...
    Independence of villages is the only way to sustain development....
    Centralised planning is an Utopia...
    You are in an Utopia....
    Today kerala gove is in financial crisis....but not all the panchayaths....because thev can use their own fund...
    Cetralised planing is a failure.....

    • @royaloysious2115
      @royaloysious2115 9 หลายเดือนก่อน

      Governance നെ കുറിച്ച് വലിയ പിടിയില്ല അല്ലെ?
      പഞ്ചായത്തിന് ഫണ്ട് കൊടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വേണം.
      പഞ്ചായത്ത് സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കുന്നത് ആരാണ് എന്ന് ഒന്ന് അന്വേഷിക്കുക

  • @narayanankutty6126
    @narayanankutty6126 9 หลายเดือนก่อน

    Swayam sampoornatha has not been understood by you to even basic level.
    You are certainly a good thinker. But in analysing gandhiji you are less than a school child.
    May be, it was Ambedkar - Nehru alignment of your mind is the problem
    And you don't even understand the effect caused by jesus! You may also refuse narayana guru!
    The only bad thing Gandhi did to india is the style of his fight! And that you like.
    Unacceptable.
    And you dare say that anything old is to be rejected! Yoo too???