ആര്യ ദ്രാവിഡ ഏറ്റുമുട്ടലുകൾ വെറും മിഥ്യയോ ! Part 1 | MAITREYAN TALKS 65 | L Bug Media

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Subscribe Our Channel For More
    www.youtube.co....
    Program Producer : Juliah Mansoor
    Camera : Prajil Prabhakar
    Cuts : Juliah Mansoor
    Follow L Bug Media
    lbugmedia.com
    Instagram : / lbugmedia
    Facebook : / lbugmedia
    Twitter : / lbugmedia
    Pinterest : / lbugmedia
    #Maithrayan​​​ #മൈത്രേയൻ​​​ #LBugMedia​

ความคิดเห็น • 308

  • @ranjithperimpulavil2950
    @ranjithperimpulavil2950 3 ปีที่แล้ว +34

    ആര്യൻ, ദ്രാവിഡൻ എന്നൊക്കെ വേർ തിരിക്കുന്നതിൽ ഒരർത്ഥവുമില്ല. ഇന്ത്യ ഉപഭൂഖണ്ഡത്തിലേക്ക് പല കാലങ്ങളിൽ പല ജാതി മനുഷ്യർ കടന്നു വന്നിട്ടുണ്ട്. മൈത്രേയൻ സർ അക്കാര്യം നന്നായി പറഞ്ഞുറപ്പിച്ചു 👍

    • @mathew42able
      @mathew42able 3 ปีที่แล้ว +6

      അതു നമ്മുക് മനസിലാകും. പക്ഷെ അത് അറിയേണ്ടവർ അറിയുന്നില്ലല്ലോ ?

    • @josethrissur2484
      @josethrissur2484 3 ปีที่แล้ว +1

      ആര്യ൯ = പേർഷ്യൻ = പാ൪സി = സൗരാഷ്ട്ര മതക്കാർ
      അവ൪, അന്നത്തെ ഇറാ൯കാർ കൃഷി ആവശ്യത്തിനു സിന്ധു നദി കരയിൽ ജീവിക്കാ൯ വന്നു
      ഇന്നു ആര്യ൯മാ൪ - സൗരാഷ്ട്ര മതക്കാർ ഇന്ത്യയിൽ ന്യൂനപക്ഷമായി ജീവിക്കുന്നു
      റത്ത൯ ടാറ്റാ സൗരാഷ്ട്ര മതക്കാരനാണ്

    • @josethrissur2484
      @josethrissur2484 3 ปีที่แล้ว +2

      @Arun Arun അതുതന്നെയാണ് ഞാനും പറഞ്ഞതു
      ആര്യ൯ എന്ന പദം ഈ വ൪ഗ അർത്ഥത്തിൽ ആദ്യമായി ഉപയോഗിച്ചത് ജർമ്മനിയിലാണ്
      ആര്യ൯ എന്ന ഒരു വ൪ഗമില്ല

    • @yathi1764
      @yathi1764 3 ปีที่แล้ว +3

      നൊര്‍ത്ത് ഇന്ത്യക്കാരും പാക്കിസ്താനികളും ഒരെ വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ് ഒരെ ഭാഷാ എറെകുറെ ഒരെ സംസ്കാരം സൗത്ത് ഇന്ത്യക്കാര്‍ പക്ഷെ വളരെ വെത്യസ്തരാണ് നൊര്ത് ഇന്ത്യക്കാരെ താരതമ്യം ചെയ്യുംബൊള്‍ ഭാഷ വെറെ സംസ്കാരം വളരെ വെത്യസ്തം ആഹാര രിതി ഒരു രിതിയില്‍ പൊലും സാമ്യം കുറവാണ്.

    • @josethrissur2484
      @josethrissur2484 3 ปีที่แล้ว +1

      @@yathi1764 അപ്പോൾ ലഡാക്കിലുള്ളവരെ കണ്ടാൽ ചെെന മുഖമാണല്ലോ
      അഫ്ഗാനിസ്ഥാനിലായിരുന്നു ഏറ്റവും കൂടുതൽ ബുദ്ദിസ്റ്റുകൾ
      ഭക്ഷണവും വ്യത്യസ്തം

  • @jithtt
    @jithtt 3 ปีที่แล้ว +23

    യുക്തിസഹമായ കാര്യങ്ങൾ .. ലളിതവും ശക്തവുമായ അവതരണം ...

  • @pradeepsukumaran1
    @pradeepsukumaran1 3 ปีที่แล้ว +31

    It's like reading a good history book.... listening to him talk...so knowledgeable as usual 👍

    • @bindhumurali3571
      @bindhumurali3571 3 ปีที่แล้ว +1

      Sure

    • @manikantanks330
      @manikantanks330 3 ปีที่แล้ว +1

      Manasil thonniya sathyam thankalude comment aayi kandappol athisayam thonni
      History book vaayikkunnath pole

    • @radhakrishnanpm924
      @radhakrishnanpm924 ปีที่แล้ว

      Listening to him അല്ല Listening him

    • @pradeepsukumaran1
      @pradeepsukumaran1 ปีที่แล้ว

      @@radhakrishnanpm924 thank you sir 👍

  • @retheeshretheesh2886
    @retheeshretheesh2886 3 ปีที่แล้ว +13

    ആര്യ സംവാദം ഒരു കെട്ട് കഥ ആണ്.
    ആര്യ എന്ന വാക്കിന്റെ അർത്ഥം കുലിന ശ്രെഷ്ട എന്നെല്ലാം ആണ് അർത്ഥം. ആവാക്ക് പോലും സംസ്കൃതം ആണ്.
    സംസ്കൃതം ഭാഷ ഭാരതത്തിനു പുറമെ ഒരു രാജ്യത്തും ഇല്ലായിരുന്നും.
    ആര്യ എന്നത് പ്രത്യക വർഗ്ഗം അല്ല അങ്ങനെ ആക്കി തീർക്കെണ്ടത് സായിപ്പിന്റെ മാത്രം ആവശ്യം ആയിരുന്നും. ജർമ്മൻ
    കൂലി എഴുത്തുകാർ ആയ മാക്സ്മുള്ളർ ആണ് ഈ വാദം ആദ്യമായി കൊണ്ട് വന്നത്.
    ഇതിന്റെ ചുവട് പിടിച്ചാണു ഹിറ്റ്ലർ മെയിൻ കാഫ് എന്ന ബുക്ക് ഉണ്ടാക്കിയത് ഈ വിവരക്കെട് അയ്യാൾ ജൂതവെറി ഉണ്ടാക്കി ലോകമഹായുദ്ധത്തിനു ഒരു കാരണമായി.
    ആര്യന്മാർ പുറമെ നിന്ന് വന്നവർ ആണങ്കിൽ സംസ്കൃതം ഭാഷ അവരെ ആരും പഠിപ്പിച്ചു . ദ്രാവിഡർ ദളിതരിൽ നിന്നാണ്‌ എങ്കിൽ ഉച്ചാരണം ശുദ്ധമായി പ്രാദെശിക ഭാഷകൾ പോലും പറയാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളെ ആയിട്ടുള്ളൂ പിന്നെയാണു കടുകട്ടിയായ സംസ്കൃതം.
    ആര്യന്മാർ ആക്രമണകാരികൾ ആയിരുന്നെങ്കിൽ ഋഗ്വേദം മന്ത്രങ്ങളിൽ ആദ്യ മന്ത്രങ്ങൾ ആയ ലോക സമസ്ത സുഖിനൊ ഭവന്തും വസുദൈവ കുടുംബകം എന്നീ മന്ത്രങ്ങൾ അവർക്ക് എങ്ങനെ ഉണ്ടാക്കാൻ സാധിച്ചും.
    ആര്യന്മാർ പുറമെ നിന്ന് വന്നവർ ആണന്നതിനു തെളിവ് ഋഗ്വേദം മന്ത്രങ്ങളിൽ ഉണ്ട് എന്നാണ് ഒരു വാദം അതാണ് എറ്റവും വലിയ തമാശ വേദ ങ്ങളിൽ വ്യക്തി ചരിത്രം ഇല്ല അതു പുരാണ ഇതിഹാസങ്ങളിൽ .
    ഉണ്ടങ്കിൽ ആ മന്ത്രങ്ങൾ ആ മന്ത്രങ്ങളുടെ ഋഷി ഛന്ദസ്സ് അംഗം സംഗീതം ഇവ ഒരുത്തനും പറയില്ല ഇല്ല അതാണ് കാരണം.
    നിഷ്പക്ഷം ആയ ചരിത്രം എന്ന ഒന്ന് ഇല്ല പലരുടെ ഭാവനയും ഊഹവും അല്പ തെളിവും ഇതാണ് ഇന്ന് നാം പഠിക്കുന്ന ചരിത്രം. അത് കൊണ്ട് തന്നെയാണ് ചരിത്രകാരന്മാരിൽ വ്യത്യസ്ത അഭിപ്രായം.
    ഒരു വെക്തിയെ വെച്ച് കാലഗണന തിരിച്ചതാണു ചരിത്രകാരന്മാർ എന്നറിയപ്പെടുന്ന ക്രൈസ്തവ അപ്പൊസ്തോലന്മാർ നമ്മൊട് ചെയ്ത ചതി . യേശു എങ്ങനെ ജനിച്ചും എന്നതിനു ഇവർക്ക് അടിസ്ഥാനമായി പറയാൻ സാധിക്കുമൊ അത് ക്രിസ്ത്യാനി യ്ക്ക് നിരക്കുമൊ.

    • @bindubala9154
      @bindubala9154 3 ปีที่แล้ว

      Well said

    • @bharathanand1762
      @bharathanand1762 2 ปีที่แล้ว +4

      ആര്യ അധിനിവേശം മിഥ്യ അല്ല സത്യമാണ് 2019 il david reich എന്ന havard university scientistnte പഠനം നോക്കിയാൽ കാണാം ഇന്നത്തെ യൂറോപ്പ്യൻസും ആധുനിക ഭാരതത്തിലെ മനുഷ്യരും വളരെ അധികം ഒരുമിച്ചുകിടക്കുന്നു steppe ancestry യിലുള്ള r1a haplogroup ഇന്ന് യൂറോപ്പ്ലും ഇന്ത്യയിലും ഇതിനു രണ്ടിലും ഇടയിലുള്ള uzbekistan turkmenistan afghanistan ജനങ്ങൾക്ക് ഉണ്ട്. എന്നാൽ ദക്ഷിണ ഇന്ത്യയിലെ ആളുകളെക്കാൾ ഉത്തര ഇന്ത്യയിലെ ആൾകാർ യൂറോപ്പ്യൻസുമായി ഒത്തുകിടക്കുന്നു പ്രതേയികിച്ചു indo -europrean ഭാഷ സംസാരിക്കുന്ന ആളുകളുടെ ഇടയിൽ ധാരാളമായി കാണാം (ബ്രമിൻസ്, ക്ഷേത്രിയൻസ് എന്ന ഉയർന്ന ഗോത്രകർ കിടയിൽ ധാരാളമായി ഇത് ഉണ്ട്) ഇത് ഒരു പുറം അധിനിവേഷത്തെ സൂചപ്പിക്കുന്നു. ആ അധിനിവേശം തന്നെ ആണ് നാം ഇന്നു കാണുന്ന അർഷാഭാരത സംസ്കാരത്തിന് തുടക്കം കുറിച്ചത്.
      ഇത് സത്യമാണ് ഇതിന്റെ scientific papers ഗൂഗിളിൽ ഉണ്ട്
      പിന്നെ ഇതിന്ടെ പേരിൽ വിഭാഗീയത പറഞ്ഞു നടക്കുന്നവനെ ഞാൻ ഒട്ടും അംഗീകരിക്കുന്നില്ല അവർ അറിയാത്ത കാര്യമെന്തെന്നാൽ ഈ "pure race" എന്ന ആര്യ രക്തം/വംശം ഇന്ന് ആർക്കുമില്ല നമ്മൾക്ക് എല്ലാവർക്കും ആര്യ രക്തം/വംശമുണ്ട് അതിന്റെ അളവ് ഉയർന്ന ജാതിയിൽ ഉള്ളവുരുടെ DNA il കൂടുതൽ ഉണ്ടെന്ന് മാത്രം. നന്ദി 🙏

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      ആണോ എന്നാൽ R1 A1 DNA എങ്ങനെ വന്നു
      ദ്രാവിഡ ഹിന്ദു വിശ്വാസ പ്രകാരം, കുമാരി കണ്ടതിൽ നിന്നം അവർ വന്നു എന്നാണ്

    • @mohandaspkolath6874
      @mohandaspkolath6874 ปีที่แล้ว

      ആര്യൻമാർ എന്നാൽ ശ്രേഷ്ഠൻമാർ എന്നാണ്.മധ്യേഷ്യൻ പ്രദേശങ്ങളിൽ നിന്ന് വന്ന ഈ കൂട്ടർ തങ്ങൾ ശ്രേഷ്ഠ രാ ണ് എന്ന് സ്വയം കരുതുകയും കറുത്ത ദ്രാവിഡ ഗോത്രങ്ങളെ അക്രമിക്കുകയും ചെയ്തു ചില സമയത്ത് ഇവർ ഐക്യപ്പെടുകയും ചെയ്തു ഉദാഹരണം' ക്ഷത്രിയ ഭീമൻ ഗോത്ര വനിത ഹിഡുംബിയെ വേട്ടു. പിന്നെ എല്ലാം ഇവിടെ ഉണ്ടായതാണ് എന്നും മറ്റൊരു ചരിത്രവും ഞങ്ങൾക്ക് കേൾക്കണ്ട എന്ന നിലപാട് പരിഹാസ്റ്റമാണ്.
      ലോകത്തെ ആദ്യ നാഗരികത മൊസപ്പോട്ടെ മിയ (ഇറാഖിലാണ് എഴുത്ത് വിദ്യ കണ്ട് പിടിച്ചത്. ജ്യോതിശാസ്ത്ര കലണ്ടർ കണ്ടു പിടിച്ചതും അവരാണ്

    • @thiraa5055
      @thiraa5055 9 หลายเดือนก่อน

      ​@@Vpr2255 Aryan adhinivesham ullath anel dravidarkk hindu viswasam alla enn venam parayaan. Even keezhadi lu ninn kittiya thelivil polum worshipping sambavangal kittiyilla nn kettirnu.

  • @josethrissur2484
    @josethrissur2484 3 ปีที่แล้ว +4

    സംസ്കൃതം മറ്റൊരു ഭാഷ പോലെയല്ല, സംസ്കൃതം വാമൊഴി ഭാഷയല്ല, കുറേ/കുറച്ചു പേർ ഒരുമിച്ചിരുന്നു ചിട്ടപ്പെടുത്തി ഒരു തെറ്റും ഉണ്ടാകരുതെന്നു കണക്കുകൂട്ടി ഉണ്ടാക്കിയ ഭാഷയാണ് സംസ്കൃതം
    8000 / 10000 വർഷങ്ങൾക്ക് മുമ്പെ ഭാരതത്തിൽ ചിട്ടപ്പെടുത്തി ഉപയോഗിച്ച ഭാഷ, ആദ്യ ഭാഷകളിലൊന്ന്
    ആര്യ൯മാ൪ എന്ന ഒരു രാജവംശമില്ല
    ആര്യ യുദ്ധം എന്ന യുദ്ധമില്ല
    ആര്യ ഭാഷ എന്നൊരു ഭാഷയുമില്ല
    ആര്യ൯ എന്നാൽ ഇറാനിയൻ പേർഷ്യൻ അല്ലേൽ സൗരാഷ്ട്ര മതക്കാ൪ / പാ൪സ്സി / പേ൪ഷ്യ൯
    ഫാ൪സി ഭാഷ/പേ൪ഷിയ൯ ഭാഷ സംസ്കൃതമായിട്ട് വളരെ സാദൃശ്യം ഉണ്ട്
    സംസ്കൃതത്തിന് ഏറ്റവും കൂടുതൽ സാമ്യം ലിത്വാനിയ൯, റഷ്യൻ ഭാഷയോടാണ്
    ഗാന്ധാരിയുടെ നാട് ഗാന്ധാര രാജ്യം ആണ് ഇന്നത്തെ കാണ്ഡഹാർ, അഫ്ഗാനിസ്ഥാൻ
    ഇതിലും സ്ഥാ൯ എന്ന സംസ്കൃത പദമാണ് ഉള്ളത്
    പക്ഷേ സംസ്കൃതം സൗരാഷ്ട്ര മതക്കാർ ഇവിടേക്ക് കൊണ്ടുവന്നതല്ല, അത് മറ്റൊരു മതം പക്ഷേ അന്ന് ഇവയെല്ലാം ഏകദേശം ഒരേ സംസ്കാരമുള്ള പല ചെറു രാജ്യങ്ങൾ, അതെന്നും ഇതെന്നും രണ്ടു തട്ടുകളില്ലാഞ്ഞു പക്ഷേ വ്യത്യസ്ത രാജ്യങ്ങൾ
    അഫ്ഗാനിസ്താനിൽ ഏറ്റവും കൂടുതൽ ഉള്ള മതം ബുദ്ധിസം ആയിരുന്നു
    ഇതൊക്കെയും ഇസ്ലാം ഉണ്ടാകുന്നതിനും കൃസ്തു ജനിക്കുന്നതിനും മുമ്പായിരുന്നു
    സൗരാഷ്ട്ര മതം ബുദ്ധനിലും പഴക്കമുള്ളതാണ്
    ചോള രാജവംശം ഇന്നത്തെ സിങ്കപ്പൂർ വരെ ഭരിച്ചിരുന്നു, സിങ്കപ്പൂരിലെ ഒഫീഷ്യൽ ഭാഷകളിൽ ഒന്ന് തമിഴാണ്
    അടുത്തടുത്തു കിടക്കുന്ന രാജ്യങ്ങൾ തമ്മിലും സംസ്കാരം തമ്മിലും ഭാഷകൾ തമ്മിലും അടുത്ത ബന്ധങ്ങളുണ്ട്
    പക്ഷേ ഈ ആര്യനും നമ്പൂതിരിയും തമ്മിൽ യാതൊരു ബന്ധവുമില്ല,
    സൗരാഷ്ട്ര മതവും ഹിന്ദുമതവും തമ്മിൽ ആചാരങ്ങളിൽ അടുത്ത ബന്ധമുണ്ട്, പക്ഷേ രണ്ടു മതങ്ങൾ
    സൗരാഷ്ട്ര മതക്കാർ അന്നും ഇന്നും ന്യൂനപക്ഷമായി ഇന്ത്യയിൽ കഴിയുന്നു.
    ഇന്ന് 'ആര്യ൯മാ൪' എന്നു വിളിക്കുന്ന സൗരാഷ്ട്ര മതക്കാ൪ ന്യൂനപക്ഷ റിസർവേഷൻ വിഭാഗമായി ഗുജറാത്തിൽ ധാരാളം വസിക്കുന്നു
    ആദ്യ കാലങ്ങളിൽ കൃഷിക്കും
    പിന്നെ ഇസ്ലാം വന്നതിനു ശേഷം സ്വന്തം ജീവ൯ രക്ഷിക്കാൻ പേർഷ്യയിൽ നിന്നും കൂട്ട പലായനം നടന്നു, ഇന്ത്യയിലോട്ട്

  • @jebinjames9593
    @jebinjames9593 3 ปีที่แล้ว +11

    ഇവിടെ വെളുത്തവരുമില്ല കറുത്തവരുമില്ല. Middle നിറം ഉള്ളവരാണ് കൂടുതൽ . അതിൽ കുറച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടന്നു മാത്രം.

    • @josethrissur2484
      @josethrissur2484 3 ปีที่แล้ว

      ആര്യ൯ = പേർഷ്യൻ = പാ൪സി = സൗരാഷ്ട്ര മതക്കാർ
      അവ൪, അന്നത്തെ ഇറാ൯കാർ കൃഷി ആവശ്യത്തിനു സിന്ധു നദി കരയിൽ ജീവിക്കാ൯ വന്നു
      ഇന്നു ആര്യ൯മാ൪ - സൗരാഷ്ട്ര മതക്കാർ ഇന്ത്യയിൽ ന്യൂനപക്ഷമായി ജീവിക്കുന്നു
      റത്ത൯ ടാറ്റാ സൗരാഷ്ട്ര മതക്കാരനാണ്

  • @മനുഷ്യൻ-വ6ള
    @മനുഷ്യൻ-വ6ള 3 ปีที่แล้ว +52

    എന്നെ ചിന്തിപ്പിക്കാൻ സഹായിച്ച മനുഷ്യൻ♥️

    • @bindhumurali3571
      @bindhumurali3571 3 ปีที่แล้ว +3

      എന്നെയും

    • @sandeepkl8969
      @sandeepkl8969 3 ปีที่แล้ว +3

      എനെയു०

    • @josethrissur2484
      @josethrissur2484 3 ปีที่แล้ว +1

      അതിന് മുമ്പ് ചിന്തിച്ചിട്ടില്ലേ

    • @vimalcv150
      @vimalcv150 2 ปีที่แล้ว +2

      എന്റെ ചിന്തകളുടെ ലക്ഷ്യം മനസിലാക്കി തന്ന പച്ചയായ മനുഷ്യൻ ❤️

    • @jyouthfulness2456
      @jyouthfulness2456 ปีที่แล้ว

      ​@@josethrissur2484 😂😂

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 3 ปีที่แล้ว +9

    ആര്യ ദ്രാവിഡ യുദ്ധത്തിൽ ദ്രാവിഡന്മാർ ജയിച്ചിരുന്നെങ്കിൽ ഹിന്ദുക്കൾക്കിടയിൽ ജാതി ഉണ്ടാകുമായിരുന്നില്ല. ആര്യ ദ്രാവിഡ സംഘർഷത്തിലെ അന്തിമ വിജയം ആര്യന്മാർക്കായിരുന്നു. ആര്യ വിജയത്തിന് ശേഷമാണ് ആര്യന്മാരുടെ ഏറ്റവും പ്രാചീന സാഹിത്യ മായ ഋഗ്വേദത്തിൽ ആര്യന്മാർ ചാതുർവർണ്ണ്യത്തിന് അടിത്തറ പാകിയത്.

    • @Imayavarabban
      @Imayavarabban 2 ปีที่แล้ว +1

      Dravidare ഒരുത്തനും തോൽപ്പിച്ചിട്ടില്ല ചേര chola പണ്ഡിയ എന്നാൽ ഇവടന്ന് നോർത്ത് അവിടെ പോയി അടിച്ചിട്ടുണ്ട്
      Mawriyan പോലും തിരിഞ്ഞു odiya നാടാണ് ദ്രാവിഡ deesham
      അത് തമ്മിൽ കലഹിച്ചു നശിച്ചതാണ്
      അതിനി ശേഷമാണു ഇവിടെ നാടോടികൾ ആയി വന്ന brahmanum ഇവിടത്തെ കുറച്ചു ദ്രാവിഡ വംശത്തിനും ഉണ്ടായ mix പരബ്ബര ആണ് ഇന്നത്ത സവർണ്ണ ജാതി എന്ന് തള്ളുന്നത്

  • @jay-mn1xt
    @jay-mn1xt 3 ปีที่แล้ว +17

    എന്റെ ഇംഗ്ലീഷ് സാർ ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. നമ്മൾ ഇന്ത്യക്കാർ വാ തുറന്ന് സംസാരിക്കുന്നവർ ആണ്. എന്നാൽ തണുപ്പുള്ള ഇംഗ്ലണ്ടിൽ ഇങ്ങനെ വാ തുറന്ന് സംസാരിച്ചാൽ തണുപ്പ് അകത്തു കയറുന്നതിനാൽ അവർ ചുണ്ട് അകത്താതയേ സംസാരിക്കൂ. അപ്പോ സായിപ്പിനെ പോലെ സംസാരിക്കണമെങ്കിൽ വായ് തുറക്കാതിരിക്കണം. വായ് തുറന്ന് സംസാരിച്ചാൽ അത് മംഗ്ലീഷ് ആയിപ്പോകും എന്ന് 😄

    • @HD-cl3wd
      @HD-cl3wd 3 ปีที่แล้ว

      🤣🤣🤣

    • @universalphilosophy8081
      @universalphilosophy8081 3 ปีที่แล้ว

      English ഭാഷ പോലും സംസ്കൃതത്തിൽ നിന്ന് ഉരുത്തിരിഞ്ഞ് ചുരുങ്ങിപ്പോയത് അങ്ങനെയാണ്!
      സംസ്കൃതത്തിലെ സ്വരാക്ഷരങ്ങളിലെ ആദ്യ (1st), മധ്യ (9th), അന്ത്യ (18th) ചേർത്താണ് Allah എന്ന ദൈവം പോലും ഉടലെടുത്തത്!
      ഌ എന്ന നപുംസകമായ സ്വരം തന്നെയാണ് കുരിശിൽ മരിക്കുമ്പോൾ യേശു പോലും ചൊല്ലി നിലവിളിച്ചത്!
      വേദങ്ങളിലും, ഇള എന്ന ദൈവത്തെ കാണാമല്ലൊ?
      തമിഴ് ഭാഷയെ സംസ്കരിച്ചാണല്ലൊ സംസ്കൃതം ഉടലെടുത്തത് തന്നെ?

    • @HD-cl3wd
      @HD-cl3wd 3 ปีที่แล้ว

      @@universalphilosophy8081 what absurd are you saying?

    • @universalphilosophy8081
      @universalphilosophy8081 3 ปีที่แล้ว

      @@HD-cl3wd
      അ + ഌ + അ: = Allah
      അ ആ ഇ ഈ ഉ ഊ ഋ ൠ ഌ
      ൡ എ ഏ ഐ ഒ ഓ ഔ അം അ:

    • @HD-cl3wd
      @HD-cl3wd 3 ปีที่แล้ว

      @@universalphilosophy8081 ചത്ത ഭാഷയുടെ മഹത്വം പറയാതെ

  • @Lbugmedia
    @Lbugmedia  3 ปีที่แล้ว +1

    PLZ WATCH PART-1 ​: th-cam.com/video/DNImlazNZYw/w-d-xo.html
    PLZ WATCH PART-2 ​: th-cam.com/video/A6-qCCI9rUc/w-d-xo.html&ab_channel=Lbugmedia
    PLZ WATCH PART-3 : th-cam.com/video/u36nvrt2NPU/w-d-xo.html&ab_channel=Lbugmedia

  • @jijinsundar2497
    @jijinsundar2497 3 ปีที่แล้ว +12

    ആര്യന്മാരും ദ്രാവിഡന്മാരും എന്നും പറഞ്ഞു വ്യത്യാസമില്ല വിഭജിച്ചു ഭരിക്കാനുള്ള അടവാണ് എന്ന് സ്വാമി വിവേകാനന്ദന്റെ ബുക്ക്ലും പറഞ്ഞിട്ടുണ്ട്.

    • @bharathanand1762
      @bharathanand1762 2 ปีที่แล้ว

      ആര്യ അധിനിവേശം മിഥ്യ അല്ല സത്യമാണ് 2019 il david reich എന്ന havard university scientistnte പഠനം നോക്കിയാൽ കാണാം ഇന്നത്തെ യൂറോപ്പ്യൻസും ആധുനിക ഭാരതത്തിലെ മനുഷ്യരും വളരെ അധികം ഒരുമിച്ചുകിടക്കുന്നു steppe ancestry യിലുള്ള r1a haplogroup ഇന്ന് യൂറോപ്പ്ലും ഇന്ത്യയിലും ഇതിനു രണ്ടിലും ഇടയിലുള്ള uzbekistan turkmenistan afghanistan ജനങ്ങൾക്ക് ഉണ്ട്. എന്നാൽ ദക്ഷിണ ഇന്ത്യയിലെ ആളുകളെക്കാൾ ഉത്തര ഇന്ത്യയിലെ ആൾകാർ യൂറോപ്പ്യൻസുമായി ഒത്തുകിടക്കുന്നു പ്രതേയികിച്ചു indo -europrean ഭാഷ സംസാരിക്കുന്ന ആളുകളുടെ ഇടയിൽ ധാരാളമായി കാണാം (ബ്രമിൻസ്, ക്ഷേത്രിയൻസ് എന്ന ഉയർന്ന ഗോത്രകർ കിടയിൽ ധാരാളമായി ഇത് ഉണ്ട്) ഇത് ഒരു പുറം അധിനിവേഷത്തെ സൂചപ്പിക്കുന്നു. ആ അധിനിവേശം തന്നെ ആണ് നാം ഇന്നു കാണുന്ന അർഷാഭാരത സംസ്കാരത്തിന് തുടക്കം കുറിച്ചത്.
      ഇത് സത്യമാണ് ഇതിന്റെ scientific papers ഗൂഗിളിൽ ഉണ്ട്
      പിന്നെ ഇതിന്ടെ പേരിൽ വിഭാഗീയത പറഞ്ഞു നടക്കുന്നവനെ ഞാൻ ഒട്ടും അംഗീകരിക്കുന്നില്ല അവർ അറിയാത്ത കാര്യമെന്തെന്നാൽ ഈ "pure race" എന്ന ആര്യ രക്തം/വംശം ഇന്ന് ആർക്കുമില്ല നമ്മൾക്ക് എല്ലാവർക്കും ആര്യ രക്തം/വംശമുണ്ട് അതിന്റെ അളവ് ഉയർന്ന ജാതിയിൽ ഉള്ളവുരുടെ DNA il കൂടുതൽ ഉണ്ടെന്ന് മാത്രം. നന്ദി 🙏

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +2

    എന്റെ ഒരു പാട് സംശയങൾക്കു ഉത്തരം തന്ന മനുഷ്യൻ... ❤

  • @kevinowen3559
    @kevinowen3559 3 ปีที่แล้ว +8

    ഇന്ത്യയിലെ തമിഴ്‌നാട്ടിൽ (200,000 മുതൽ 40,000 വർഷം മുമ്പ്) മിഡിൽ പാലിയോലിത്തിക്കിൽ നിന്ന് ഉപകരണങ്ങൾ കണ്ടെത്തിയതായി പുതിയ ഗവേഷണം റിപ്പോർട്ട് ചെയ്യുന്നു. അതിശയകരമെന്നു പറയട്ടെ, ഉപകരണങ്ങൾ 385,000 വർഷങ്ങൾക്ക് മുമ്പുള്ളതാണ് - ഈ സാങ്കേതികവിദ്യ ആഫ്രിക്കയിലെ പുരാതന അല്ലെങ്കിൽ ആധുനിക മനുഷ്യർ ആദ്യമായി വികസിപ്പിച്ചെടുത്തതാണെന്ന് കരുതപ്പെടുന്ന അതേ സമയത്താണ്. 140,000 വർഷങ്ങൾക്കുമുമ്പ് ആധുനിക മനുഷ്യർ ഈ സാങ്കേതികവിദ്യകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നുവെന്ന മിക്ക ഗവേഷകരുടെയും പിന്തുണയുള്ള കാഴ്ചപ്പാടിനെ ഇത് വെല്ലുവിളിക്കുന്നു.
    അതിരാംപാക്കം സൈറ്റ്
    വടക്കുകിഴക്കൻ തമിഴ്‌നാട്ടിലെ കോർട്ടല്ലയ്യാർ നദിയുടെ തീരത്താണ് ആതിരാംപക്കം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ഗവേഷകരുടെ ഒരു സംഘം നടത്തിയ ഖനനത്തിൽ ചരിത്രാതീതകാലത്ത് ഈ പ്രദേശത്തുകൂടി ഒഴുകുന്ന അരുവികൾ നിക്ഷേപിച്ച അവശിഷ്ടങ്ങളിൽ കുടുങ്ങിയ കല്ല് പാളികൾ കണ്ടെത്തി. 1.7 മി. വർഷങ്ങൾക്കുമുൻപ് ഹോമോ സാപ്പിയൻ‌മാർക്ക് മുമ്പുള്ള കുരങ്ങന്മാരും ആദ്യകാല ഹോമിനിനുകളും ഈ സൈറ്റ് ഇടയ്ക്കിടെ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് തോന്നുന്നു.
    Google transelater

    • @retheeshretheesh2886
      @retheeshretheesh2886 3 ปีที่แล้ว +2

      എറ്റവും വലിയ വിവരക്കെട് ആണ് പരിണാമ സിദ്ധാന്തം പൂർണ്ണമായും വിവരക്കെട്. കുരങ്ങിൽ നിന്ന് മനുഷ്യൻ പരിണമിച്ചു പൊലും .
      എന്ത് കൊണ്ട് മനുഷ്യൻ ഉണ്ടായതിനു ശേഷം ഇന്നൊളം കുരങ്ങൻ പരിണമിക്കുന്നില്ല.
      അതിനു ഉത്തരം ഇല്ല ഭൂമിയിൽ ജീവന്റെ ആദ്യ വിത്ത് ശരീരം മാത്രമല്ല ജീവൻ എങ്ങനെ ഉണ്ടായി അതിനു ഉത്തരം ഇല്ല. വിസ്പൊടന സിദ്ധാന്തം അതിലും വലിയ വിവരക്കെട് പ്രപഞ്ചൊല്പത്തിക്ക് കാരണം ആയ ബിഗ്ബാങ് വിസ്പൊടനം ഉരുത്തിരിയാൻ കാരണം ആയ പവർ എങ്ങനെ ഉണ്ടായി അതിനു കാരണം അതിനു ഉത്തരം ഇല്ല. പരിണാമ സിദ്ധാന്തം ആണ് ശാസ്ത്രം എന്ന് തെറ്റദ്ധരിക്കുന്ന വിഡീകൾ.

    • @josethrissur2484
      @josethrissur2484 3 ปีที่แล้ว +1

      @@retheeshretheesh2886 കുരങ്ങുകൾക്കും മനുഷ്യനും പരിണാമം സംഭവിക്കുന്നുണ്ട് ഇന്നും എന്നും
      പക്ഷേ അത് തലമുറകൾ കൊണ്ടാണ്, 10000 വർഷങ്ങൾ കൊണ്ട്
      ഇന്ന് നമ്മിലുള്ള പരിണാമമാണ്
      അപ്പ൯ഡിക്സ്സ് എന്ന അവയവം മനുഷ്യ ശരീരം ഉപയോഗിക്കുന്നില്ല

    • @lijinkotta6708
      @lijinkotta6708 ปีที่แล้ว

      ​@@retheeshretheesh2886 പരിണാമം ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ് നമ്മുടെ ചെറിയ കാലയളവില്‍ ഒരിക്കലും കാണാന്‍ കഴിയില്ല

    • @babuthomaskk6067
      @babuthomaskk6067 ปีที่แล้ว

      എപ്പോൾ ആഫ്രിക്ക പിളർന്ന് ഇന്ത്യ ഹിമാലയം കേരളം തമിഴ്നാട് ചുറ്റിയുള്ള സമുദ്രം
      ഇവ ഉണ്ടായി എന്ന് സിദ്ധാന്തം ബലപ്പെടും

    • @thiraa5055
      @thiraa5055 9 หลายเดือนก่อน

      ​@@retheeshretheesh2886 big bang annum innum oru theory mathranu sahodara. Athine aarum urappichu paraynilla. Evidence illathondum ariyathondum. Webb oke melott vittitt llathinte oke main avashyam thanne prabhanchathinte ulpathiye Patti ariyaan anu. Allathe ethlm oru bookil ingne ezhuthi nn parayunnath viswasikkunnathinekkal nallath anu big bang theory.

  • @ashwinkumar7402
    @ashwinkumar7402 3 ปีที่แล้ว +5

    ഇവിടെ 'ദൈവം' ഇല്ല.ദൈവങ്ങളെ ഉള്ളൂ.ആ ദൈവങ്ങൾ നമ്മൾ മനുഷ്യരാണ്.'തത് ത്വം അസി, അഹം ബ്രഹ്‌മാസ്മി' - അതു നീയാകുന്നു, നീ ബ്രഹ്മം ആകുന്നു.ഭഗവാൻ ശ്രീ കൃഷ്ണൻ അർജ്‌ജുനനു നൽകുന്ന ഗീതോപദേശത്തിലെ ഭാഗം 7 മുതൽ 12 വരെ വിവരിക്കുന്നത് ദൈവത്തെ പറ്റിയാണ്. ഭാഗം 13 മുതൽ 18 വരെ മനുഷ്യന്റെ ഉള്ളിലെ ആത്മാവും ദൈവവും ആയിട്ടുള്ള ഏകീകരണത്തെയും.ഗീത മനുഷ്യന് നൽകുന്ന സന്ദേശം, ഞാൻ അവന്റേത് ആകുന്നു, അവൻ എന്റേത് ആകുന്നു, അവസാനം ഞാൻ അവനാകുന്നു.സെമിറ്റിക്ക് ചിന്താ രീതിയിൽ പറയുന്ന ഏകനായ, അവനായ ഏതോ മൂലയിൽ ഇരുന്നു വിശ്വാസികൾ അവിശ്വാസികൾ, വിശുദ്ധർ, പാപികൾ എന്നൊക്കെ വർഗ്ഗീകരണം നടത്തുന്ന ഒരു ദൈവ സങ്കൽപ്പം അല്ല.അതിനാൽ നിരീശ്വരവാദം പോലും ഹൈന്ദവ വംശ സംഹിതകളുടെ ഭാഗം തന്നെ.യുവാൽ നോവാ ഹരാരി പറഞ്ഞ പോലെ സ്വയം കഥകൾ മെനയുകയും, ആ കഥകളിൽ വിശ്വസിക്കുന്നവരുടെ കൂട്ടം ഉണ്ടാക്കാൻ മികച്ച ആശയ വിനിമയ ശേഷി കൈവരിക്കുകയും ചെയ്തത് തന്നെയാണ് ഹോമോ സാപ്പിയൻസിന്, നമ്മൾക്ക്, ഭൂമിയിൽ പണ്ടുണ്ടായിരുന്ന 6ഓളം മനുഷ്യ കുലങ്ങളെ ഇലായ്മ ചെയ്ത് ഇന്നീ ലോകം അടക്കി ഭരിക്കാൻ അവസരം നൽകിയത്.ഇനി ഈ സാപ്പിയൻസിന്റെ ഇടയിൽ പരിണാമം നടക്കും, ഇതിലും ക്രൂരരായ വിഭാഗങ്ങൾ വരും.ഇതൊക്കെ ഇനിയും തുടരും.ആ തുടർച്ച തന്നെ നിത്യമായ സത്യം, അതീജീവനം തന്നെ യാഥാർഥ്യം, ഒരിക്കലും പിണക്കാൻ പാടില്ലാത്തത് സമയത്തെയും!

    • @7estudioscochin
      @7estudioscochin 3 ปีที่แล้ว

      🙏🏽🙏🏽🙏🏽😇

    • @witnesslee7365
      @witnesslee7365 3 ปีที่แล้ว +1

      താങ്കൾ ആദ്യം പോയി വേദങ്ങൾ വായിക്കൂ. ഭാരതീയ വേദങ്ങളിൽ ഏകനായ ഈശ്വരൻ സാക്ഷാൽ പരമാത്മാവിനെക്കുറിച്ച് പറയുന്നു..

  • @dileepcet
    @dileepcet 2 ปีที่แล้ว +3

    ഭൂമധ്യ രേഖയ്ക്ക് അടുത്തുള്ളവർക്ക് innovation കുറവൊന്നുമില്ല. വളരെ പരിഷ്കൃതമായ വലിയ architecture, irrigation ഒക്കെ ഉള്ള സമൂഹങ്ങൾ ഭൂമധ്യ രേഖയ്ക്കടുത്താണ്. കൃഷിയിൽ പുതിയ പുതിയ വികസനങ്ങൾ വന്നതും ഈ പ്രദേശങ്ങളിൽ ആണ്

  • @underdogs703
    @underdogs703 2 ปีที่แล้ว +2

    എല്ലാ ചരിത്രകാരന്മാരും സമ്മതിക്കുന്ന സത്യം, ഈ പൊട്ടൻ പറഞ്ഞാൽ ഇല്ലാതാകുമോ

  • @unnikrishnan-vo4tk
    @unnikrishnan-vo4tk ปีที่แล้ว +1

    എല്ലാവരും ഒരേ പൂർവ്വികൻറ പിൻമുറക്കാർ ആണെന്ന് പറയുമ്പോൾ അത് ആര്യൻ അധിനിവേശത്തെ നിഷേധിച്ചക്കുന്നതായി വായിക്കുന്നതിൽ വളരെ വലിയൊരു അപകടം ഇരിക്കുന്നു. ഇത് ആര്യൻ അധിനിവേശത്തിന്റെ ഭാഗമായ ബ്രാഹ്മണിസത്തേയും ശ്രേണികൃതമായ ജാതി വ്യവസ്ഥയേയും മറച്ചു പിടിക്കുന്നു. മനുഷ്യന്റെ അറുപതിനായിരത്തിലെ ചരിത്രത്തിൽ രണ്ടായിരമൊ മൂവ്വായിരമൊ ചെറുതായിരിക്കും പക്ഷേ ആ രണ്ടായിരം കൊല്ലം പിൻ തള്ളപ്പെട്ടു പോയവരുടെ തലമുറക്ക് അതൊരു വലിയ നഷ്ടമാണ്.

  • @abcgovind
    @abcgovind 3 ปีที่แล้ว +10

    ആര്യ- ദ്രാവിഡ ഉഡായിപ് കഥകൾക് സത്യതെ അതിജീവിക്കാൻ കഴിയില്ല.. സൗത്ത് നോർത്ത് ഡിവൈഡേഷൻ സ്വപ്നം കണ്ടിരുന്നവർ ഇനി എന്ത് ചെയ്യും?

    • @jintojoy9262
      @jintojoy9262 3 ปีที่แล้ว +9

      അപ്പൊ ഹിന്ദുവും മുസ്ലിമും പറഞ്ഞു വിഭജിക്കാൻ ശ്രമിക്കുന്നവർ എന്തു ചെയ്യും...!!!

    • @rakeshm9039
      @rakeshm9039 3 ปีที่แล้ว +1

      @@ashokanyou Namaskaram, Bhindhi, bangles,Yoga, Padma Sana etc are cultural connectivity from Saraswathi civilization found all across Bharatha

    • @rakeshm9039
      @rakeshm9039 3 ปีที่แล้ว

      @@ashokanyou Temples are a different story... All across North India no temple will be older than 300 years... It's due to iconoclasm of a particular religion.... Murthis could be found under the footsteps of Masjid for devotees to trample

    • @bharathanand1762
      @bharathanand1762 2 ปีที่แล้ว

      @@rakeshm9039 ആര്യ അധിനിവേശം മിഥ്യ അല്ല സത്യമാണ് 2019 il david reich എന്ന havard university scientistnte പഠനം നോക്കിയാൽ കാണാം ഇന്നത്തെ യൂറോപ്പ്യൻസും ആധുനിക ഭാരതത്തിലെ മനുഷ്യരും വളരെ അധികം ഒരുമിച്ചുകിടക്കുന്നു steppe ancestry യിലുള്ള r1a haplogroup ഇന്ന് യൂറോപ്പ്ലും ഇന്ത്യയിലും ഇതിനു രണ്ടിലും ഇടയിലുള്ള uzbekistan turkmenistan afghanistan ജനങ്ങൾക്ക് ഉണ്ട്. എന്നാൽ ദക്ഷിണ ഇന്ത്യയിലെ ആളുകളെക്കാൾ ഉത്തര ഇന്ത്യയിലെ ആൾകാർ യൂറോപ്പ്യൻസുമായി ഒത്തുകിടക്കുന്നു പ്രതേയികിച്ചു indo -europrean ഭാഷ സംസാരിക്കുന്ന ആളുകളുടെ ഇടയിൽ ധാരാളമായി കാണാം (ബ്രമിൻസ്, ക്ഷേത്രിയൻസ് എന്ന ഉയർന്ന ഗോത്രകർ കിടയിൽ ധാരാളമായി ഇത് ഉണ്ട്) ഇത് ഒരു പുറം അധിനിവേഷത്തെ സൂചപ്പിക്കുന്നു. ആ അധിനിവേശം തന്നെ ആണ് നാം ഇന്നു കാണുന്ന അർഷാഭാരത സംസ്കാരത്തിന് തുടക്കം കുറിച്ചത്.
      ഇത് സത്യമാണ് ഇതിന്റെ scientific papers ഗൂഗിളിൽ ഉണ്ട്
      പിന്നെ ഇതിന്ടെ പേരിൽ വിഭാഗീയത പറഞ്ഞു നടക്കുന്നവനെ ഞാൻ ഒട്ടും അംഗീകരിക്കുന്നില്ല അവർ അറിയാത്ത കാര്യമെന്തെന്നാൽ ഈ "pure race" എന്ന ആര്യ രക്തം/വംശം ഇന്ന് ആർക്കുമില്ല നമ്മൾക്ക് എല്ലാവർക്കും ആര്യ രക്തം/വംശമുണ്ട് അതിന്റെ അളവ് ഉയർന്ന ജാതിയിൽ ഉള്ളവുരുടെ DNA il കൂടുതൽ ഉണ്ടെന്ന് മാത്രം. നന്ദി 🙏

    • @rakeshm9039
      @rakeshm9039 2 ปีที่แล้ว

      @@bharathanand1762 I guess that points to migration than invasion. The points you put forth are based on green field research which would take it's on time to settle down. Prior to this there where many arguments based on dead bodies, wheels, Chariot, horse, pottery etc. Do they still hold?

  • @rajeshpillaik
    @rajeshpillaik 3 ปีที่แล้ว +7

    ആര്യ ദ്രാവിഡ തിയറി ഏറ്റവും കൂടുതൽ വിൽക്കുന്നത് ഭക്ഷിണേന്ത്യയിൽ ആണ് പ്രത്യേകിച്ച് തമിഴ്നാട്ടിലാണ്. ഇത് പണ്ടെ പൊളിഞ്ഞ തിയറിയാണ് രസകരമായ കാര്യം സോഷ്യൽ സയൻസ് സ്ട്രിമിലുള്ളവർ ഇപ്പോഴും ഇത് ഏതോ വമ്പൻ സംഭവമാണെന്ന് പറഞ്ഞു നടക്കുന്നുണ്ട്
    കട്ട ദ്രാവിഡരാണെന്നു പറഞ്ഞു നടക്കുന്നവരുടെ ജെനറ്റിക്സിലുമുണ്ട് ഇറാനിയൻ ഹണ്ടർ ഗ്രാതർസിന്റെ ജീനുകൾ.
    സിഗ്മണ്ട് ഫ്രോയിഡിന്റെ സൈകോളജി ഏതാണ്ട് കാലഹരണപെട്ടതാണ് അതിനെ മോഡേൺ സൈക്കോളജി റിപ്ലേസ് ചെയ്യുകയും ചെയ്തു പക്ഷെ ലോകമാകെയുള്ള സാഹിത്യ നിരുപകർ ഇപ്പോഴും ഫ്രേയിഡിയൻ സൈക്കോളജിയും സൈക്കോ അനാലിസിസും ഉപയോഗിച്ചു വരുന്നു കാരണം മനസ്സിലാവാനും വിലൽക്കാനു എളുപ്പമാണ്

    • @kevinownes2556
      @kevinownes2556 3 ปีที่แล้ว +1

      താഴെ ഞാൻ ലിങ്ക് ഇട്ടിട്ടുണ്ട് കേറി നോക്കു

    • @rajeshpillaik
      @rajeshpillaik 3 ปีที่แล้ว

      @@kevinownes2556 ലിങ്ക് കണ്ടില്ല

    • @kevinownes2556
      @kevinownes2556 3 ปีที่แล้ว

      Eto നാറി ലിങ്ക് ഡിലീറ്റ് chayunu😁

    • @kevinowen3559
      @kevinowen3559 3 ปีที่แล้ว

      ഞാൻ onnde ഇട്ടിട്ടുണ്ട് കേറി noku

    • @rajeshpillaik
      @rajeshpillaik 3 ปีที่แล้ว

      @@kevinownes2556 😂

  • @r1a933
    @r1a933 3 ปีที่แล้ว +8

    ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ Divide and rule ന്‍റ ഒരു ഭാഗം മാത്രമാണ് ഈ തിയറി

    • @thiraa5055
      @thiraa5055 9 หลายเดือนก่อน

      Ath thonnal anu. Ith nammade natil enno undayirnath thanne anu. Asuranmar karuthavarum devanmar veluthavarum. Karutha Krishnan neela Krishnan ayi, karutha draupadi velutha draupadi ayi. British varunnathinu munne thanne south and north culturally different thanne ayirnu. Viswasathilum jeevithathilum ellam. Nmmde ullil ndayirnathine britishkaar podi thatt edthu. Divide and rule ivde Vedic time thott nd. Varna system is a perfect example. Karmathinte adisthanathil anenn oke parayum. Karmam cheyyanel jeevich kanikkande. Oru shudra puthranu oru brahmina puthranum orikalum ore treatment ayirikilla kittiyitt ndava. Brahmins,kshatriya,vaishya,shudra..ith thanne divide and rule anu.

    • @r1a933
      @r1a933 9 หลายเดือนก่อน

      @@thiraa5055 കാർവർണ്ണനാണ് അല്ലാതെ നീല വര്‍ണൻ അല്ല. പുരാണങ്ങളില്‍ കൃഷ്ണന്റെ നിറം കാർമേഘങ്ങളോടാണ് ഉപമിച്ചത്. പിന്നെ നീല നിറം ഉപയോഗിച്ചാണ് എല്ലാ ദേവി ദേവന്മാരെ കണിക്കുക, കാരണം പണ്ട് കാലങ്ങളില്‍ ഏറ്റവും വിലകൂടിയതും അതിനാല്‍തന്നെ ഏറ്റവും rare ആയി പ്രകൃതിയില്‍ നിന് കിട്ടുന്ന നിറമാണ് നീല. അതുപോലെ ബ്രാഹ്മണര്‍ എല്ലാരും വെളുത്തവർ അല്ല, കറുത്ത ബ്രാഹ്മണരും ഉണ്ട്. ഏതു ഗോത്രത്തിലെ ബ്രാഹ്മണരെയാണ് താങ്കൾ ഉദേശിച്ചത്. കാരണം നായര്‍, ഈഴവ , ബ്രാഹ്മണ ഗോത്രങ്ങളിൽ ബ്രാഹ്മണര്‍ വർണ്ണം ഉണ്ട്.

  • @mathewcomrade5756
    @mathewcomrade5756 3 ปีที่แล้ว +5

    ഈ സ്വതന്ത്ര ചിന്ത എന്നാൽ സംഘപരിവാറിന് അനുകൂലമായുളള ചിന്ത എന്നാണോ സാർ 😄

    • @impextvtv1306
      @impextvtv1306 3 ปีที่แล้ว +13

      അല്ല കുഞ്ഞാടുകൾക്ക് അനുകൂലമാണ്.

    • @raveendranpk8658
      @raveendranpk8658 3 ปีที่แล้ว +9

      അടുത്ത കാലത്തായിക്കണ്ടുവരുന്ന ഒരു പ്രവണതയാണിത് - എല്ലാ ചർച്ചയ്ക്കിടയിലും കമന്റ് ബോക്സിലും കാണാം ഇത് സംഘികളെ സഹായിയ്ക്കാനാണ് എന്ന് -

    • @chandraprabosh6707
      @chandraprabosh6707 3 ปีที่แล้ว +1

      നായർക്കു അങ്ങനെ അല്ലേ പറയാൻ പറ്റു

    • @syhuhjk
      @syhuhjk 7 หลายเดือนก่อน

      ​@@chandraprabosh6707 He is not nair

  • @scg5505
    @scg5505 3 ปีที่แล้ว +3

    ഭാഷയുടെ ഉത്ഭവം, എങ്ങിനെ പല ഭാഷകൾ ഉണ്ടായി എന്നിവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @rahulraj.8863
      @rahulraj.8863 3 ปีที่แล้ว

      സി.രവിചന്ദ്രൻ യൂറ്റൃൂബിൽ ഭാഷയുടെ ഉല്പത്തിയേ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്

  • @jitharchana
    @jitharchana 3 ปีที่แล้ว +3

    Talk seems incomplete... please ask how these names been given, who gave these Arya dravida name?

  • @babubaburaj6136
    @babubaburaj6136 3 ปีที่แล้ว +1

    400അടി വെള്ളം പൊങ്ങിയത് എങ്ങനാ മഴ പെയ്തിട്ടാണോ മഞ്ഞുരുകിട്ടാണോ സാർ.

  • @kumaravel8479
    @kumaravel8479 หลายเดือนก่อน

    Aaryan ennaal uyaramulla sthalathu jeevikkunnavan... Dhraavidan ennaal dhraavakathinte aduthu kadalinte aduthu jeevikkunnavan... Ennaanu artham...

  • @jijoknr6269
    @jijoknr6269 3 ปีที่แล้ว +2

    I cant agree with his conclusions of 'inventive approach', because inventions became general practices only from the 13th century, by what period the entire radiation had taken palce.

    • @Sh-tx8gy
      @Sh-tx8gy 3 ปีที่แล้ว +2

      So u dont consider fire, tire, cloths as not inventive....?

  • @instagvi4245
    @instagvi4245 3 ปีที่แล้ว +6

    കറുത്തവരെ കാണുന്ന ഹാലിളകുന്ന സായിപ്പിനറിയോ, അവന്റെ പൂർവികരുടെ കഥ.....?

    • @Stallion_1044
      @Stallion_1044 3 ปีที่แล้ว +1

      ഇന്ത്യയിൽ അല്ലേ നിറം വർദ്ധിപ്പിക്കുവാനുള്ള ഏറ്റവും കൂടുതൽ മരുന്നുകൾ ലോകത്ത് വിൽക്കുന്നത്?

  • @ameyaroy8669
    @ameyaroy8669 2 ปีที่แล้ว

    Good informative reliable. Agree with you

  • @proudbhaaratheeya
    @proudbhaaratheeya 3 ปีที่แล้ว +3

    കുമാരികാണ്ഡം , lamore എന്തു പറയുന്നു

    • @mangalaserineelakandan3950
      @mangalaserineelakandan3950 3 ปีที่แล้ว +2

      അതൊക്കെ സങ്കല്പം മാത്രമാണ്

  • @cultureandphilosophy4793
    @cultureandphilosophy4793 3 ปีที่แล้ว +1

    ആര്യൻ വംശജർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിംഹളർ നല്ല കറുപ്പാണ്. ദ്രാവിഡർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തമിഴർക്ക് ഇവരിൽ നിന്ന് യാതൊരു വ്യത്യാസവുമില്ല.

    • @bindubala9154
      @bindubala9154 3 ปีที่แล้ว

      Aryan, Dravidian ithonnum races alla. Sea shore il vasichirunnavare high handers vilichirunnathanu Dravidians ennu. It originated from the word" dravam" meaning liquid

  • @arjuna4294
    @arjuna4294 3 ปีที่แล้ว +2

    Ancestral South Indians(ASI)
    Ancestral north indians(ANI) rand division undu

    • @sooryajithj7752
      @sooryajithj7752 3 ปีที่แล้ว

      Ith enthanenu vishadamayi refer cheytho..?

  • @Vpr2255
    @Vpr2255 2 ปีที่แล้ว +1

    പക്ഷെ മധുര,കീഴ്ടി ലെ പഠനം എന്തിന് North Indian സർക്കാർ മുടക്കി? 😄 അതാണ് ആര്യൻ ന്റെ സ്വഭാവം 😈

  • @anilraghu8687
    @anilraghu8687 3 ปีที่แล้ว +5

    Dravidians came 30000 years ago. Aryans came 5000 years ago. Cave painting are not just by humans. It. Is also by humanoid species that lived before humans.

    • @vijeshnarayan9422
      @vijeshnarayan9422 3 ปีที่แล้ว

      Was Shiva a Dravidian? Krishna an Aryan? What about Rama?Was Rigvedas purely Aryan or mixed variety? IVC purely Dravidian?

    • @anilraghu8687
      @anilraghu8687 3 ปีที่แล้ว

      @@vijeshnarayan9422 yes.

    • @vijeshnarayan9422
      @vijeshnarayan9422 3 ปีที่แล้ว

      @@anilraghu8687 asked at least 5 questions..Yes is the sole answer..!🤔

    • @anilraghu8687
      @anilraghu8687 3 ปีที่แล้ว

      @@vijeshnarayan9422 Yes is answer to all. You don't agree? You state your position.

    • @vijeshnarayan9422
      @vijeshnarayan9422 3 ปีที่แล้ว

      @@anilraghu8687 Can be yes ,but not in whole..Your answer Yes become absurd to the question whether Rig-Veda is pure Aryan or mixed one..

  • @ranjithperimpulavil2950
    @ranjithperimpulavil2950 3 ปีที่แล้ว +2

    ആര്യൻ, എന്നതും ദ്രാവിഡൻ എന്നീ രണ്ടു വാക്കുകളും സംസ്‌കൃതം വാക്കുകൾ ആണ്. ദ്രാവിഡൻ എന്ന വാക്ക് ദ്രമിളൻ എന്നാണ്.. തെക്ക് ദേശത്ത് വസിക്കുന്ന ആൾ എന്നർത്ഥം. ഇതിൽ നിന്നാണ് തമിഴ് എന്ന വാക്ക് പോലും ഉണ്ടാകുന്നത്. അതായത് തമിഴ് എന്ന ഭാഷാ നാമം പോലും സംസ്‌കൃത റൂട്ട് ഉള്ളതാണ്.

    • @bluemoon8634
      @bluemoon8634 2 ปีที่แล้ว

      ലോകത്തിലെ ഏറ്റവും പഴയ ഭാഷ തമിഴ് ഭാഷയാണ്. ഒരിക്കലും സംസ്കൃതത്തിൽ നിന്നു൦ തമിഴു് വാക്കുകൾ ഉണ്ടായിട്ടില്ല. പല തമിഴ് വാക്കുകളു൦ സംസ്കൃതഭാഷ ഉൾക്കൊണ്ടിട്ടുണ്ടു്. എല്ലാ ഇംഗ്ലീഷ് സാങ്കേതിക പദങ്ങൾക്കു൦ സമാനമായ വാക്കുകൾ ഉള്ള ഭാഷയാണ് തമിഴ്. കൂടാതെ മലയാള ഭാഷയുടെ മാതാവു൦.

    • @Imayavarabban
      @Imayavarabban 2 ปีที่แล้ว

      Sanskrit old lang alla തമിഴ് ആണ് കേരളം ദ്രാവിഡ നാടാണ്

    • @thiraa5055
      @thiraa5055 9 หลายเดือนก่อน

      But oru study kandallo thanmozhi ennathil ninnanu thamizh nn vannath nn. Dravida vak Sanskrit anu dammathichu. Indiade dakshina bhagath ullavare vilikkunnath dravidar englishkaar athine Dravidian nn aki. But tamizh angne allallo .

  • @ambbasyfilimsproductions7183
    @ambbasyfilimsproductions7183 2 ปีที่แล้ว +1

    പ്രായമാവുമ്പോൾ വിഡ്ഡിത്തം വിളമ്പുന്നതിന് അതിരില്ലാതാവുമെന്നതിന് മുഖ്യ ഉദാഹരണം.

    • @babuthomaskk6067
      @babuthomaskk6067 ปีที่แล้ว +1

      ആ വിഡ്ഢിത്തങ്ങൾ അക്കമിട്ട് നിരത്തുക എല്ലാവർക്കും മനസ്സിലാക്കാമല്ലോ

  • @sajithcs3452
    @sajithcs3452 3 ปีที่แล้ว +6

    കമ്മ്യൂണിസം ഒരു ജൂത സിദ്ധാന്തം ആണെന്ന് പറയുന്നവർ ഒരുപാടുണ്ട് അ വിഷയത്തെ പറ്റി അദ്ദേഹത്തിനോട് ചോദിക്കാമോ

    • @josephkv9326
      @josephkv9326 3 ปีที่แล้ว +4

      കമ്മ്യൂണിസം കൊണ്ട് കേരളത്തിന് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടായോ എന്നത് ചരിത്ര പരമായി സത്യസന്ധ്യമായി അന്വേഷിക്കുന്നത് നന്നായിരിക്കും

    • @mathewcomrade5756
      @mathewcomrade5756 3 ปีที่แล้ว +2

      അതും ഒരു കമ്യൂണിസ്റ്റ് വിരുദ്ധൻ്റെ വായിൽനിന്ന് തന്നെ കേൾക്കുമ്പോൾ നല്ല സുഖം കിട്ടും അല്ലേ 😀

    • @oliverqueen5095
      @oliverqueen5095 3 ปีที่แล้ว

      ജൂത സിദ്ധാതം അല്ല, ഊള സിദ്ധാന്തം ആണ്

  • @AVyt28
    @AVyt28 3 ปีที่แล้ว +4

    Pls ask maitreyan about veganism and animal rights

    • @blackbutterfly7749
      @blackbutterfly7749 3 ปีที่แล้ว +3

      He's against Veganism. There is a debate available in TH-cam.

    • @swetlanaflal9802
      @swetlanaflal9802 3 ปีที่แล้ว

      He already talked abt it. Its in youtube!

    • @AVyt28
      @AVyt28 3 ปีที่แล้ว +1

      @@swetlanaflal9802 need more detail explanation

  • @dream_moon7
    @dream_moon7 3 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ ആശയം വളരെ ലളിതമായി പറഞ്ഞു 😍

  • @mahamoodup7171
    @mahamoodup7171 3 ปีที่แล้ว

    Manusyan engane american vankarayl ethyafd

  • @rajeshkumar-qf6wv
    @rajeshkumar-qf6wv 3 ปีที่แล้ว +1

    Good

  • @vincentaloysius1660
    @vincentaloysius1660 3 ปีที่แล้ว +4

    കുന്തം കണ്ടുപിടിച്ച കഥയല്ല സർ ചോദിച്ചത് .
    ചോദ്യവും ഉത്തരവുമായി ബന്ധമില്ലങ്കിലും ഈ thumbnail സംഘപരിവാറിന് ഇഷ്ടപ്പെടും.

    • @raveendranpk8658
      @raveendranpk8658 3 ปีที่แล้ว +4

      സത്യം ആര് പറഞ്ഞാലും ഉടൻ സംഘിയാക്കും - ജബ്ബാർ മാഷേയും ഇപ്പോൾ സംഘിയാക്കിയിട്ടുണ്ട്.

    • @oliverqueen5095
      @oliverqueen5095 3 ปีที่แล้ว +7

      ലോകത്തെ എല്ലാ സംഭവങ്ങളും ആർ എസ് എസും ഹിന്ദുത്വയും ആയി ബന്ധിപ്പിക്കുന്നത് ആണ് ഏറ്റവും വലിയ ദുരന്തം.ആര്യൻ ഇന്വേഷൻ ശരി ആണ് എന്ന് തെളിഞ്ഞാൽ തന്നെ ആർ എസ് എസിനോ ഹിന്ദുത്വക്കോ ഒന്നും സംഭവിക്കാൻ പോകുന്നില്ല ,കാരണം അതിന്റെ ബേസിൽ നില നിൽക്കുന്ന ഒരു പൊളിറ്റിക്സ് അല്ല അത്. ദയവായി ശാസ്ത്രത്തെ രാഷ്ട്രീയമായി കൂട്ടിക്കെട്ടാതിരിക്കുക

    • @abcgovind
      @abcgovind 3 ปีที่แล้ว +1

      കമ്മികൾക് കഷ്ടകാലം...

  • @ashraf2510
    @ashraf2510 2 ปีที่แล้ว

    കഞ്ചാവടിച്ചാൽ ഇങ്ങിനൊയൊക്കെ
    സംസാരിക്കാൻ പറ്റുമോ ?

  • @jchittillam77
    @jchittillam77 3 ปีที่แล้ว

    Where were you Maitreyan , I was waiting for you.... all the best.

  • @AshleyThomas144
    @AshleyThomas144 ปีที่แล้ว

    Even in Tropical Climates, Man would have certainly invented some protective underwear!!!

  • @sooryajithj7752
    @sooryajithj7752 3 ปีที่แล้ว

    Nan ith thanne chinthichittund..EEE words okke ippozhanu undayath..

  • @balakrishnan841
    @balakrishnan841 2 ปีที่แล้ว

    സത്യം തിരിച്ചറിയാൻ കഴിയാത്തതന്റെ ഈ വിശദീകരണം വെറും വിടുവായാണ് .ഇതിന് യാതൊരു പ്രശക്തിയുമില്ല. ദ്രാവിഡരും ആര്യന്മാരും ഉണ്ടായിരുന്നു. ഇവർ രണ്ട് തരം സംസ്ക്കാരങ്ങൾ പുലർത്തിയിരുന്നവരാണ്. എല്ലാ വിധ മാനവ പുരോഗതിയേയും പുറകോട്ടടിക്കുന്ന സംസ്കാരമായിരുന്നു ആര്യന്മാരുടേത് മനുഷ്യരെ കൊന്നൊടുക്കുകയും അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ആയിരുന്ന അവർ ചെയ്തത്. മാനവ പുരോഗതിയെ മുന്നോട്ടു നയിച്ച ദ്രാവിഡർ സമാധാന പ്രേമികൾ ആയിരുന്നു. ആര്യാന്മാരുടെ ആ ക്രമണത്തിന് പ്രത്യാക്രമണം നടത്താ തെ ഒഴിഞ്ഞു മാറി തെക്കേ ഇന്ത്യയിലേക്കു പോന്നിട്ടും അവിടെ വന്ന് ദ്രാവിഡരെ ആക്രമിച്ച് അടിമകളാക്കി രാജ്യത്തെ പിന്നോട്ടടിച്ച കാപാലികരാണ് ആര്യന്മാർ. ഇപ്പോഴവർ ജനാധിപത്യ രാജ്യമായി മാറിയ ഇന്ത്യയെ വീണ്ടും മതാധിപത്യ രാജ്യമായി മാറ്റുവാനുള്ള കഠിന പരിശ്രമത്തിലാണ്. വിവരദോഷിയായ താങ്കൾ ഇരുട്ടു കൊണ്ട് ഓട്ട അടയ്ക്കാൻ നോക്കിയാൽ അതാരും അംഗീകരിച്ചു തരില്ല.

  • @srr9248
    @srr9248 3 ปีที่แล้ว +1

    ഇല്ല അണ്ണാ
    അവര് തമ്മിൽ അടി ഉണ്ടായിരുന്നു ..

    • @akshayk2011
      @akshayk2011 3 ปีที่แล้ว +2

      Ennal theliv evide

  • @adarshm4176
    @adarshm4176 3 ปีที่แล้ว

    Denisoviansum neandatharthals okke ethrayo munp ee paranja areasl thamasam aaramb8chittund.

  • @pavithragnost1746
    @pavithragnost1746 3 ปีที่แล้ว

    Fork and spoon were brought to Europe from the south American natives by the early colonialists in the 16th century.

  • @roythomas9699
    @roythomas9699 2 ปีที่แล้ว

    Parayunna kaaryangal muzhuvanum yaadartiam alla

  • @allexwilliams4168
    @allexwilliams4168 ปีที่แล้ว

    Nobody came to India and no one left India. There is no evidence to support their trip to India.

    • @thiraa5055
      @thiraa5055 9 หลายเดือนก่อน

      Aryan migration ullathaanu suhruthe. Aarum indialekum varathe manushyar engne aado ivde ndava. Africayil ninn kudiyeriyavar anu bhoomiyile aathima manushyar

  • @mohammedjasim560
    @mohammedjasim560 3 ปีที่แล้ว +1

    Good 👌 Thanks 💙

  • @thomasmbaby4550
    @thomasmbaby4550 3 ปีที่แล้ว

    Arabikal enthavum black avathath

  • @shajunanminda7860
    @shajunanminda7860 3 ปีที่แล้ว +4

    ഞാൻ.. ഇതുവരെ കണ്ടിട്ടുള്ളവരിൽ.. ഏറ്റവും അറിവുള്ള.. മനുഷ്യൻ 🙏🙏

  • @vinuwilliam1020
    @vinuwilliam1020 3 ปีที่แล้ว

    Aryans are from Serbia

  • @tinoyviolakkomben8255
    @tinoyviolakkomben8255 3 ปีที่แล้ว +7

    വെറുതെയല്ല ചൈനക്കാരുടെ കണ്ണ് കുഴിഞ്ഞിരിക്കുന്നത്. അവർ ഗോപി മരുഭൂമിയിലൂടെ വെയിലടിക്കാതെയിരിക്കാൻവേണ്ടി കണ്ണടച്ച് നടന്നുനടന്ന് കണ്ണു കുഴിഞ്ഞുപോയതാണല്ലേ.

  • @universalphilosophy8081
    @universalphilosophy8081 3 ปีที่แล้ว

    1:20
    60000 വർഷങ്ങൾക്കു മുമ്പ് Africa യും India യും ഒക്കെ ചേർന്നിരുന്നതാണ്!
    പിന്നീട് Africa, Saudi, Pakistan ഇടയിൽ വെള്ളം കയറി കയറിയപ്പോൾ ആൾക്കാർ ആ തടാകത്തിന് ചുറ്റും ജീവിച്ചു !
    കാലക്രമേണ ഭൂഖണ്ഡങ്ങൾ ഇന്ത്യയുമൊക്കെ ആഫ്രിക്കയിൽ നിന്ന് വിട്ടു പോന്നപ്പോൾ അവിടെ ചുറ്റിലും ജീവിച്ചിരുന്നവർ വേർപെട്ടു പോയി!
    DNA test ൽ അവർ കടൽ കരയിലൂടെ സഞ്ചരിച്ചു എന്ന് പറയുന്നു!
    എന്നാൽ വാസ്തവം, കര മനുഷ്യരെയും കൊണ്ട് വേർപെട്ടു (drift ചെയ്തു ) എന്നതല്ലെ?
    തമിഴരും അഫ്രിക്കക്കാരും തമ്മിൽ പല പല സാമ്യങ്ങൾ ഇന്നും കാണാം!
    അതായത്, അഫ്രിക്കയിലാണ് മനുഷ്യൻ ആദ്യം ഉണ്ടായത് എന്നും, തമിഴ് നാട്ടിലാണ് ആദ്യം ഉണ്ടായത് എന്നും പറഞ്ഞാൽ അപ്പൊൾ വലിയ വ്യത്യാസം കാണേണ്ടതില്ല!
    സൂര്യനാണ് ഭൂമിയെ ചുറ്റുന്നത് എന്നത് മനുഷ്യരാണ് ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് പാക്കിസ്ഥാൻ വഴി വന്നത് എന്ന് പറയുന്നത് പോലെയല്ലെ?
    ഇവിടെ ഭൂമിയാണ് സൂര്യനെ ചുറ്റുന്നതെന്ന സത്യം അറിയാൻ Perspective മാറ്റണം! എന്നാലെ ഇന്ത്യക്കാരുമാഫ്രിക്കക്കാരും ഒന്നു തന്നെയായിരുന്നു എന്ന കാര്യം മനസ്സിലാകൂ!
    മനുഷ്യർ ഇങ്ങനെ radiate ചെയ്യേണ്ട ആവശ്യമെന്താണ് ?
    radiate ചെയ്യുന്നെങ്കിൽ തന്നെ അത് കരയ്ക്കകത്തോട്ടാകുമല്ലൊ?
    ആര്യ ദ്രാവിഡ സങ്കല്പം പാശ്ചാത്യരുടെ color based racism ൽ നിന്ന് ഉണ്ടായതാണ്!
    വെളുത്തവർ നല്ലവരാണെന്നും വൃത്തിയുള്ളവരാണെന്നും അവർക്ക് സ്ഥാപിക്കേണ്ടതായ് വന്നു!
    ഭാരതത്തിൽ എത്തിയ പാശ്ചാത്യ historians ഇവിടെ സംസ്കൃതത്തിലെ വർണം എന്നത് അവരുടെ racism ആണെന്ന് തെറ്റിധരിച്ചു ഇന്ത്യയിലുള്ളത് casteism ആണ് എന്ന് വിസ്തരിച്ചു!
    എന്നാലും അവർക്ക് explain ചെയ്യാനാകാത്തതായത് ഇന്നും, കറുത്ത ബ്രാഹ്മണനെയും വെളുത്ത ശൂദ്രനെയും ദർശിക്കുന്നു എന്നതിനാലാണ്!
    ഇങ്ങനെ ഒന്നായ് ജീവിച്ചിരുന്നിരുന്നതിനാൽ, ഉപനിഷത്തുക്കളിൽ സകലതിലും ആത്മൻ ഒന്ന് തന്നെ എന്ന് മനസ്സിലാക്കുന്നു!
    ദൈവത്തോടെതിരിടുന്ന സാത്താനെയും വിദ്വേഷത്തോടെയുള്ള കല്പനകൾ പുറപ്പെടുവിക്കുന്ന ദൈവം ഭാരതീയ വൈദിക ഉപനിഷദ് ഗ്രന്ഥങ്ങളിൽ അതിനാൽ കാണില്ല!

  • @sanjeevanchodathil6970
    @sanjeevanchodathil6970 3 ปีที่แล้ว +1

    💞💞👏👏🤗

  • @muhammedshafimkd
    @muhammedshafimkd 3 ปีที่แล้ว

    മൈത്രേയൻ ❤️❤️❤️❤️

  • @raveendranpk8658
    @raveendranpk8658 3 ปีที่แล้ว +2

    നോർ ഇന്ത്യൻ സാണോ ദക്ഷിണേന്ത്യക്കാരാണോ ആര്യ ദ്രാവിഡ വാദം ആദ്യം തുടങ്ങിയതെന്നറിയാൻ താല്പര്യമുണ്ട് - ചോദ്യകർത്താവിന്റെ ആദ്യ ചോദ്യമാണ് ഈ സംശയമുണ്ടാവാൻ കാരണം -

    • @mangalaserineelakandan3950
      @mangalaserineelakandan3950 3 ปีที่แล้ว +1

      ബ്രിട്ടീഷുകാരാണ് അത് ആദ്യം ചർച്ച ചെയ്തത്

    • @raveendranpk8658
      @raveendranpk8658 3 ปีที่แล้ว +2

      എന്റെ അറിവും അങ്ങിനെയാണ് - 1000 പവൻ ഈസ്റ്റിന്ത്യാ കമ്പനി മുള്ളർക്ക് കൊടുത്തു എന്നതിന് അക്കാലത്തെ കത്തുകൾ സഹിതം വിവരിച്ച പുസ്തകം കണ്ടു. പുതിയ വിദ്യാഭ്യാസ പദ്ധതി ഇന്ത്യയിൽ പുതിയ വിദ്യാഭ്യാസം നടപ്പാക്കാനുള്ള പദ്ധതിയിലും ഗൂ ഢ ഉ ദ്ദേശമുണ്ടായിരുന്നു എന്നതിനും അക്കാലത്തെ കത്തുകളുദ്ധരിച്ച് വിശദീകരിച്ചിട്ടുണ്ട് -

    • @RAJ-fb3ps
      @RAJ-fb3ps 9 หลายเดือนก่อน

      ആര്യ ദ്രാവിഡ സിന്താ ന്തം ബ്രിട്ടീഷ് കാർ പടച്ച് വിട്ട കഥയാണ് 😂 ഇതൊക്കെ എന്നേ പൊളിഞ്ഞതാണ്. ഇതറിയാത്ത കുറേ വാണങ്ങൾ ഇന്നും ഇത് പറഞ്ഞ് നടക്കുന്നു. 😂.
      ബുദ്ധിയിലായ്മ ഒരു തെറ്റല്ല പക്ഷേ വായനയിലൂടെ മാറ്റാവുന്നതേയുള്ളു

  • @Viraadan
    @Viraadan ปีที่แล้ว

    Fine

  • @PkSupran
    @PkSupran 2 ปีที่แล้ว +1

    ഞാൻ ഈ വീഡിയോ കാണുന്നത് 2022ജനുവരി 26ന്. ഇദ്ദേഹത്തിന്റെ മിക്കവാറും എല്ലാവീഡിയോകളും കാണാറുണ്ട്. ഒരുപാട് മനുഷ്യരുടെ ചിന്തകളെ മാറ്റിമറിക്കുവാൻ സഹായിക്കുന്ന ഈ മനുഷ്യനാണ് ഞാൻ പത്മഭൂഷൻ കൊടുക്കുന്നത്...

  • @badpeople59
    @badpeople59 3 ปีที่แล้ว +1

    പണ്ട് ഇവിടുന്ന് കുരങ്ങന്മാർ ആഫ്രിക്കയിൽ പോയിരുന്നു അവരുടെ വംശം ആണ് ഇപ്പൊൾ മടങ്ങി വന്നത്, ഇപ്പൊ എല്ലാം ഡോൾബി ആയില്ലേ

  • @sabareeshg4527
    @sabareeshg4527 ปีที่แล้ว

    ഇവനാരടെ... ഇവന്റെ വിചാരം ഇവൻ മാത്രമേ എല്ലാം അറിയുന്നവനായുള്ളു എന്നാണ്...... എടോ ഒരുത്തന്റെ ശെരി.. അത് അവനുമാത്രം ശരി ആയിരിക്കും എന്ന് തിരിച്ചറിയുക..... തന്റെയും അതുപോലത്തന്നെ

  • @kanniyarkoodamshrine8828
    @kanniyarkoodamshrine8828 3 ปีที่แล้ว +1

    Dravidian is a Sanskrit word which means south living brahmins..aryans also north living Brahmins .

    • @onlygame14
      @onlygame14 3 ปีที่แล้ว +1

      aryans are not north living brahmins. rised frim middle East, especially from Persia(current iran and partly iraq)

  • @mahaneeshforyou2090
    @mahaneeshforyou2090 3 ปีที่แล้ว

    Great man..

  • @subinsubin5033
    @subinsubin5033 3 ปีที่แล้ว

    Sar

  • @v.amedia4082
    @v.amedia4082 3 ปีที่แล้ว +2

    💯💯💯💯💯

  • @vineethjoshy4819
    @vineethjoshy4819 3 ปีที่แล้ว

    വളരെ ആധുനികരായിട്ടുള്ള Indus Valley Civilization ഇല്‍ ഉള്‍പെട്ട ദ്രവിധാരെ സെന്‍ട്രല്‍ ഏഷ്യയില്‍ നിന്ന് വന്നു ഒരു കുടില്‍ പോലും കെട്ടാന്‍ കഴിവില്ലാത്ത ആട് , മാട് മേയ്ക്കുന്ന ഇടയന്മാരായ ആര്യന്‍ മാര്‍ എങ്ങനെ ഇവരെ കീഴ്പെടുതി ? പല കാരണമുണ്ട് . ഒന്ന് ആര്യന്മാരുടെ ആചാരം rituals നിറഞ്ഞ മതം. പിനെ ചര്മതിന്റ്റെ നിറവും . ദ്രാവിഡര്‍ കറുപ്പല്ലെങ്ങിലും , തണുത്ത സെന്‍ട്രല്‍ ഏഷ്യയില്‍ നിവ)സിച്ച ആര്യന്മാര്‍ പോലെ വെളുത്ത നിറമല്ല . ഈ നിറ വ്യത്യാസം ഒരു factor ആണെന്ന് കരുധാം.

    • @oliverqueen5095
      @oliverqueen5095 3 ปีที่แล้ว +2

      ആരാണീ ആര്യന്മാരും അവരുടെ ആചാരങ്ങളും ? ബ്രാഹ്മണരെ ആണോ ഉദ്ദേശിക്കുന്നത് ? ആണെങ്കിൽ അവർ മുഴുവൻ വെളുത്തിട്ട് ആണ് എന്നാണോ താങ്കൾ പറയുന്നത് ? ഭൂരിഭാഗം ബ്രാഹ്മണരും താരതമ്യേനെ ബ്രൗണ് അല്ലെങ്കിൽ കറുത്ത സ്കിൻ ഉള്ളവർ ആണ് . ഇന്ത്യക്കാരുടെ വെളുത്ത സ്കിനിനോട് ഉള്ള അപകർഷതാ ബോധം യൂറോപ്യൻ അധിനിവേശത്തിനു ശേഷം വന്നത് ആകാൻ ആണ് സാധ്യത . കഥകളും സാഹിത്യവും ഒക്കെ നോക്കിയാൽ കറുത്ത നിറത്തിനു നല്ല പ്രാധാന്യം ഉണ്ട് . കൃഷ്ണൻ,രാമൻ എന്തിനു അതീവ സുന്ദരി എന്നു പറയുന്ന പാഞ്ചാലി പോലും കറുത്ത നിറമാണ് .

    • @vineethjoshy4819
      @vineethjoshy4819 3 ปีที่แล้ว

      @@oliverqueen5095 : I am talking about the many reasons how the Indo-Europeans could have conquered the inhabitants of the Indus Valley Civilization. Today, it is assumed that Indo-Europeans are Brahmins. Inhabitants of the Indus Valley Civilization were pretty tall people. The men were 5 feet 8 inchs tall and women 5 feet six inches. So they were physically well-built. And they were urbanites with all the sophistication of city-bred people as they had lived in cities. And they were very advanced in learning and skills than the immigrants from the Central Asia. If you are wondering how advanced, it will be in another message. How could these immigrants sow seeds of inferiority complex and ultimately conquer them completely, body mind and soul?
      As I have said, one of the main factors could be the color of the skin. The inhabitants of the Indus Valley Civilization if not black, could be brown, and the immigrants fair skinned as they were from cold region. Initially, there were marriages between the two communities that explains the dilution of the genetic structure in both the people and also the colour.
      But the foremost factor that captured the locals could be the elaborate religious rituals of the immigrants. The religion of the IVC was very muted as there are no temples or outwards signs of worship in the ruins of IVC. Anything religious is only based on assumptions. Rig Veda is a book of elaborate rituals - even if meaningless.
      An important point for identifying the immigrants with Brahmins is their adherence to the Vedas written in Sanskrit which is another Indo -European language and because of their own touch-me-not attitude, literally, and their assumed superiority and divinity over other people which they had perpetuated for thousands of years just to protect their monopoly over the entire life in India, the justification being provided by the Rig Veda as Brahmins being born from the head of Brahma and by denying others the opportunity to enter their world by forbidding others to read or hear the Vedas.
      As every aspect of the life of immigrants was accompanied by elaborate religious rituals and sacrifices - from marriages, laying of foundation to funeral - the locals people could have been attracted by them as these rituals were accompanied by chants in an unknown language. Before long, these immigranst “priests”could have been invited by the locals to officiate in their own functions. Of course, from a priest, who is seen as a superior go-between man and god even today, to becoming advisor, confidante, spiritual guru, to political leader is a short step.
      As for the skin tone of Rama, Krishna and Panchali- they need not black, they could be brown. In spite of the various color schemes of a Brahmin, a Brahmin is a Brahmin, whether he is pink or blue.

    • @oliverqueen5095
      @oliverqueen5095 3 ปีที่แล้ว

      @@vineethjoshy4819 could be ,could have .. perfect .I can't argue with that

    • @oliverqueen5095
      @oliverqueen5095 3 ปีที่แล้ว

      @@vineethjoshy4819 ബ്രാഹ്മണർ പച്ചയായാലും നീല ആയാലും ബ്രാഹ്മണൻ തന്നെ ആണ്, അത് അംഗീകരിക്കുന്നു . അങ്ങനെ ആണെങ്കിൽ ഫെയർ സ്കിൻ ഉള്ള, അയിത്തം ആചരിക്കുന്ന ബ്രാഹ്മണരുടെ പിന് തലമുറയും അതുപോലെ ആകണ്ടേ? അങ്ങനെ ആണോ എന്നാണ് ചോദ്യം .

    • @oliverqueen5095
      @oliverqueen5095 3 ปีที่แล้ว

      @@vineethjoshy4819 പിന്നെ ബ്രാഹ്മണർ എല്ലാത്തിനും മുകളിൽ നിൽക്കുന്ന പുരോഹിതർ എന്ന നിലയിൽ എത്തിയിട്ട് അത്ര കാലം ഒന്നും ആയിക്കാണില്ല. ബ്രാഹ്മണർ ദൈവത്തിന്റെയും(ദൈവങ്ങളുടെയും) മനുഷ്യരുടെയും ഇടനിലക്കാർ ആയിരുന്നില്ല ,ഓരോ ജാതിക്കും അവരവരുടേതായ ആരാധന സമ്പ്രദായങ്ങളും മൂർത്തികളും ഉണ്ട് .ബ്രാഹ്മണർ ഉപദേശികളോ,സേവകരോ, ഉദ്യോഗസ്ഥരോ,സാഹിത്യകാരന്മാരോ അതുപോലെ ഇൻഫ്ലുവൻഷ്യൽ എലീറ്റ് ക്‌ളാസ് ആയിരിക്കാം/ആണ് എന്ന പോയിന്റ് ഒരു പരിധി വരെ ശരി ആണ്.

  • @muraleedharan.p9799
    @muraleedharan.p9799 3 ปีที่แล้ว

    Maitrian is a half mind person .his speeches likes gently but not.

  • @voiceofsouthernasia5682
    @voiceofsouthernasia5682 3 ปีที่แล้ว +2

    Hahahaha where did you get this types of knowledge if any books you can say everytime this kinds of foolish people's alive.

  • @c.k7710
    @c.k7710 3 ปีที่แล้ว

    QURAN SAYS-"HUMAN WAS CREATED FROM SINGLE PAIR OF MALE AND FEMALE"

  • @tonyxavier6509
    @tonyxavier6509 3 ปีที่แล้ว

    So, its possible that evolution has actually made europeans smarter. Though not politically correct, that may actually be true.

    • @satanshameer690
      @satanshameer690 ปีที่แล้ว

      Then why are Jews, East Asians,etc more smarter. Why are Tamil Brahmins more smarter than jats?

  • @shijuvadakkettil6115
    @shijuvadakkettil6115 3 ปีที่แล้ว +1

    ശരിക്കും ആളുടെ വർത്താനം കോമഡി ആയിട്ട് തോന്നിയത് എനിക്കു മാത്രം ആണോ.
    കടലിൽ വെള്ളം തീരെ ഇല്ലായിരുന്നു എന്ന രീതിയിൽ ആണ് കണ്ടു പിടുത്തം.
    അങ്ങനെ ആണേൽ ഗൾഫ് രാജ്യങ്ങൾ എങ്ങനെ രൂപപ്പെട്ടു എന്ന് കൂടി പറയാൻ പറ.
    ഒന്നുകൂടി ഇരുത്തിയാൽ ഒരു മത ഗ്രന്ഥം കൂടി എഴുതാൻ ഉള്ള വകുപ്പ് ഉണ്ട്‌ ഇമ്മാതിരി കോമഡി ക്ക് പേരാണോ യുക്തി വാദം ഇതാണോ ശാസ്ത്രീയത തുളുമ്പുന്ന കണ്ടു പിടുത്തം.

    • @breakthechain958
      @breakthechain958 3 ปีที่แล้ว +9

      വെള്ളം തീരെ ഇല്ല എന്നല്ല കോപ്പേ ജലനിരപ്പ് ഇത്രേം ഇല്ല എന്നാണ് ഉദേശിച്ചേ. സത്യവിശ്വാസി മതപുത്തകം ഉപേക്ഷിച്ചു ചിന്തിക്കു 😆😆

    • @shijuvadakkettil6115
      @shijuvadakkettil6115 3 ปีที่แล้ว +1

      @@breakthechain958 ഉയ്യന്റെ ചെങ്ങായി ഇതേ പോലുള്ള ചർച്ചകൾക്ക് നമ്മുടെ നാട്ടിൽ വെടി വെട്ടം പറയുക എന്നാണ് വിളിക്കാറുള്ളത്.
      നിങ്ങടെ മനസ്സിൽ ഒരു കഥാ തന്തു ഉണ്ട്‌ എന്ന് വക്കുക അത് സയന്റിഫിക് ആണ് എന്ന് തെളിയിക്കാൻ നിങ്ങ നിങ്ങൾക്ക് തോന്നുന്നത് വിളിച്ചു പറയുക.
      എന്നാ ഇത് തന്നെ ആണ് മത വാദികളും പറയുന്നത്.
      ഇത് ശശി എന്നാ പേര് മാറ്റി സോമൻ എന്നാ പേര് ആക്കുന്ന ഒരു സിനിമ ആണ് ഇത് കാണുമ്പോൾ ഓർമ്മ വരുന്നത്.
      മത ബുക്ക് കളിൽ നിന്ന് ഓടി അതിനേക്കാൾ വലിയ പടു കുഴിയിൽ ആണ് ഇങ്ങളെ പോലുള്ളവർ ഇപ്പൊ.
      എന്തായാലും കാണുമ്പോൾ സന്തോഷം ഒക്കെ ഉണ്ട്‌ ഇങ്ങനെ ഒക്കെ ആയി തീർന്നതിൽ.

    • @rajgopalpv9590
      @rajgopalpv9590 2 ปีที่แล้ว +1

      ഞങ്ങൾക്ക് തോന്നിയില്ല മാഷേ..പക്ഷേ ഇകാലഘട്ടം ഒരു ഐസ് ഏജ് ന്റെ അവസാനം ആണെന്ന് അറിയാം

    • @shijuvadakkettil6115
      @shijuvadakkettil6115 2 ปีที่แล้ว

      @@rajgopalpv9590 മനുഷ്യൻ നടന്ന് നടന്ന് എല്ലായിടത്തും എത്തി എന്നത് ഒരുതരം കഞ്ചാവ് യുക്തി ആണ്.
      കാരണം മനുഷ്യനെ പോലെ ഒരുപാട് മൃഗങ്ങൾ ഉണ്ട്‌ ഇപ്പൊ ഹിമ കരടി ഉണ്ട്‌ സാധാ കരടി ഉണ്ട്‌ ആഫ്രിക്കൻ ആന ഉണ്ട്‌ ഏഷ്യാൻ ആന ഉണ്ട് ഇതൊക്കെ നടന്നു നടന്നു ആണ് ഭൂമിയിൽ വ്യാപിച്ചത് എന്നത് ഒക്കെ വെറും ദുരന്തം വാദം ആണ്.
      മനുഷ്യൻ മാത്രം അല്ല ഭൂമിയിൽ ഉള്ളത് ഒരുപാട് മൃഗങ്ങൾ ഉണ്ട്‌ അതിൽ നടക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ള മൃഗം മനുഷ്യൻ ആണ് .
      ഒരുപാട് കാരണങ്ങൾ ആയിരിക്കണം മനുഷ്യന്റെ ഈ വ്യാപനത്തിന് കാരണം.
      മത പുസ്തകം വലിച്ചു കീറി പരിശോധിക്കുന്ന യുക്തി എല്ലാറ്റിനും കാണിക്കുന്നത് നല്ലത് ആണ്.

    • @rajgopalpv9590
      @rajgopalpv9590 2 ปีที่แล้ว

      @@shijuvadakkettil6115 മനുഷ്യൻ നടന്നു എന്ന് പറയുമ്പോൾ വെറുതെ നടക്കുകയല്ല വേട്ടയാടി ജീവിച്ചിരുന്ന മനുഷ്യൻ അവന്റെ ഭക്ഷണത്തി നു വേണ്ടിയാണ് പുതിയ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് എത്തിയത്

  • @c.k7710
    @c.k7710 3 ปีที่แล้ว

    HOLY QURAN SAYS-"HUMAN WAS CREATED FROM SINGLE PAIR OF MALE AND FEMALE"

    • @thiraa5055
      @thiraa5055 9 หลายเดือนก่อน

      Qur'anil parayunnathinu munne angne thanne anu koya. Male + female thanne anu kutty ndava allathe male + male alla.