ഫഹദിന്റെ performance നന്നായിട്ടുണ്ട്. First half മോശം പറയാനില്ല. എങ്കിലും കൊടുത്ത hype വെച്ച് പടം മൊത്തത്തില്‍ നോക്കിയാല്‍ average എന്നു മാത്രം പറയാം. 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള എന്റെ opinion ഇതാണ്. അവിടെയുള്ള മറ്റു താരങ്ങളുടെ opinion സത്യമായിട്ടും എനിക്കറിയില്ല.
ഫഹദിന്റെ performance നന്നായിട്ടുണ്ട്. First half മോശം പറയാനില്ല. എങ്കിലും കൊടുത്ത hype വെച്ച് പടം മൊത്തത്തില്‍ നോക്കിയാല്‍ average എന്നു മാത്രം പറയാം.
37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള എന്റെ opinion ഇതാണ്. അവിടെയുള്ള മറ്റു താരങ്ങളുടെ opinion സത്യമായിട്ടും എനിക്കറിയില്ല.