"പുഷ്പ 2 മോശമാണ്, യൂത്തിന്‍റെ ആസ്വാദന നിലവാരം കുറഞ്ഞു"; Santhosh Varkey| Arattannan| Pushpa 2 Review

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 352

  • @basheerkv4566
    @basheerkv4566 หลายเดือนก่อน +533

    News 18 ന്റെ നിലവാരമാണ് ഇവിടെ തരം താഴ്ന്നത്...

    • @naseeftharayil
      @naseeftharayil หลายเดือนก่อน +5

      സത്യം 💯👍.

    • @OKBiee
      @OKBiee หลายเดือนก่อน +15

      Marunadan malayali vs News 18 🤡😅

    • @rajeevrnair8066
      @rajeevrnair8066 หลายเดือนก่อน +1

      Poten

    • @rajeevrnair8066
      @rajeevrnair8066 หลายเดือนก่อน +1

      Pottana

    • @sachinveliyam
      @sachinveliyam หลายเดือนก่อน

      സത്യം

  • @thinkingtips8978
    @thinkingtips8978 หลายเดือนก่อน +192

    ചർച്ച കഴിഞ്ഞ ശേഷം ആറാട്ട് അണ്ണൻ ആങ്കരോട് നല്ല ശബ്ദം എനിക്കിഷ്ടായി. ഞാൻ ഒരു ജീവിതം തരട്ടെ 😂

    • @Sul123-k3u
      @Sul123-k3u หลายเดือนก่อน +5

      രാവിലെ സിനിമ കൊള്ളാം എന്ന് പറഞ്ഞ aaratannan vaikittu മാറ്റി പറഞ്ഞു

    • @ramleshrr6002
      @ramleshrr6002 หลายเดือนก่อน +1

      😂😂😂😂

    • @coolafsal4052
      @coolafsal4052 หลายเดือนก่อน +1

      😂👌🏽

    • @ratheeshpt5674
      @ratheeshpt5674 หลายเดือนก่อน +1

      😂😅🤣🤣🤣

  • @AnuragLalaji7
    @AnuragLalaji7 หลายเดือนก่อน +30

    0:01 സന്തോഷ്‌ വർക്കി അഥവാ ആറാട്ടണ്ണൻ 😂😂😂 That anchor

  • @kappalandi8045
    @kappalandi8045 หลายเดือนก่อน +69

    ആറാട്ട് മൂവി സൂപ്പർ ആണെന്ന് പറഞ്ഞവൻ ആണ് ഇപ്പോൾ pushpa കൊള്ളില്ല എന്ന് പറയുന്നേ

    • @Dheeraj-y4f
      @Dheeraj-y4f หลายเดือนก่อน +2

      aarattu super ayirunnu

    • @midhinmpilai2581
      @midhinmpilai2581 หลายเดือนก่อน +3

      ആർക്ക് 😂😂😂​@@Dheeraj-y4f

    • @arjun6627
      @arjun6627 หลายเดือนก่อน +1

      ​@@Dheeraj-y4fAaraattu loka waste movie

    • @Smine-i5v
      @Smine-i5v 29 วันที่ผ่านมา +1

      പുഷ്പ മോശം ആണെന്നുള്ളത് സത്യം ആണല്ലോ 😄

    • @reshmyravi321
      @reshmyravi321 29 วันที่ผ่านมา +1

      Pushpa 2 ne ingane parayunnengil kgf 3 ne alukal d grade akulo
      Enik pushpa 2 ishttayi supr powli❤

  • @nizamnizam4967
    @nizamnizam4967 หลายเดือนก่อน +22

    അലിൻ ജോസ് പേരെര വിളിക്കാഞ്ഞാദ് ശെരി ആയില്ലാട്ടോ 😂😂

  • @malayalicomali
    @malayalicomali หลายเดือนก่อน +35

    Ithokkae news aanu - Auto Shanu, Kok, Santosh, Joju Adarsh - Super Nilavaaram 😂

  • @kingcr7604
    @kingcr7604 หลายเดือนก่อน +65

    ചർച്ചക്ക് അല്ലു അർജുൻ ഒക്കെ ഉണ്ടല്ലോ 😁😁 പാവം കോസ്റ്റ്യൂംസ് വരെ മാറ്റം സമയം കൊടുത്തില്ല

  • @milesh3484
    @milesh3484 หลายเดือนก่อน +52

    ഞാൻ സന്തോഷ്‌ വാർകീ പറഞ്ഞതിനോട് 100% യോജിക്കുന്നു പുഷ്പ 1 മികച്ചത് ആയിരുന്നു എങ്കിലും അതിൽ അല്ലു അർജുൻന് നാഷണൽ അവാർഡ് കിട്ടാൻ ഒരു സാധ്യതയും ഇല്ല പിന്നെ കിട്ടിയത് ബിജെപി രാഷ്ട്രിയം കളിച്ചതാണ് ഇങ്ങിനെ പോയാൽ നാഷണൽ അവാർഡിന് ഒരു വിലയും ഭാവിയിൽ ഇല്ലാതാകും

    • @vinodkumar-ph8xg
      @vinodkumar-ph8xg หลายเดือนก่อน +4

      Ayoo paavvamm 😂😂

    • @xann520
      @xann520 หลายเดือนก่อน +3

      ​@@vinodkumar-ph8xgഅതാണ് സത്യം. അത് അറിയാമായിരിക്കും അത് കൊണ്ട് ഒന്നും പറയാനില്ല elle🤣😂

    • @vntimes5560
      @vntimes5560 หลายเดือนก่อน

      ആദ്യം ദേശീയ അവാർഡ് എങ്ങിനെ കിട്ടുന്നു. എന്ന് നിരീക്ഷിക്കണം ഇന്ത്യയിലെ ഒരുപാട് ഭാഷകളിൽ നിന്ന് നല്ല പ്രകടനത്തിനാണ അ വാർഡ്.
      അത് പ്രായപൂർത്തിയായ ആർക്കും ആവാം ആണുങ്ങളിൽ 18 തൊട്ട് 120 വയസ്സുവരെ ആർക്കും കിട്ടും അല്ലാതെ കൃതിമാഭിനയം ചെയ്യുന്ന മമ്മൂട്ടിക്ക് മാത്രമല്ല
      അവാർഡ് കമേഴ്സ്യ ആർട്ട് ഡോക്യുമെൻ്ററി റീലിസാവാത്ത പടത്തിനൊക്കെ കിട്ടും.
      പുഷ്പയിൽ അല്ലുവിൻ്റെ അഭിനയം 100 % വളരെ നല്ലതായിരുന്നു.
      ഡാൻസ്, ഫൈറ്റ് ഒക്കെ ചെയ്യുന്ന കോടീശ്വരനായ അല്ലുവിനും ഭരത് അവാർഡ കിട്ടും.
      ഇന്ത്യയി മമ്മൂട്ടിക്ക മാത്രം ദേശീ അവാർഡ് കിട്ടാൻ മലയാളത്തി മാത്രമല്ല സിനിമകൾ ഇറങ്ങുന്നത് ചുരുങ്ങിയത ഇന്ത്യയിൽ 14 ഭാഷകളുണ്ട്.
      BJP മുസ്ലീം നടന്മാർക്ക് അവാർഡ് കൊടുക്കുന്നില്ലേ?
      അല്ലുവിൻ്റെ പ്രായമാണ് തടസ്സമെങ്കിൽ നഖക്ഷതങ്ങൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ണ്ടി മേനിഷക്ക് വെറും 13 വയസ്സേ ഉള്ളു. എന്നിട്ട് ഊർവ്വശി അവാർഡ് കിട്ടിയില്ലോ
      ഇത് മുസ്ലീം അജണ്ടയാണ ഇവർക്ക് ഇന്ത്യയോടോ ഇന്ത്യാഗവൺമെൻ്റിനോടോ പകയാണ്.
      മനപൂർവ്വം അല്ലുവിനെ അപമാനിക്കുന്നു
      കാരണം ഇന്ത്യ മുസ്ലീം രാജ്യമാകണ ഇവിടെ ഹിന്ദു നടന്മാർ പാടില്ല അത് തന്നെയാണ ഈ Dgrading ൻ്റെ അർത്ഥം.
      അടുത്തത Barroz
      മമ്മൂട്ടിയുടെ ക്രിസ്റ്റഫ് ഒപ്ലർ, ടർബേ എന്നി പടങ്ങൾ ഭയങ്കര ബോറായിരുന്നു അപൂപ്പൻ നടൻ നായകനായി അഭിനയിച്ചാൽ ആ കഥ കൃതിമത്വമാകുന്നു ഇതാണ സത്യം😂

    • @mallayya2453
      @mallayya2453 หลายเดือนก่อน

      Aarkaa kittendath award?
      Allu cash koduth vangiyathano?

    • @vntimes5560
      @vntimes5560 หลายเดือนก่อน

      @mallayya2453 പിന്നേ.. കോടീശ്വരനായ അല്ലുവിന് 50000 രൂപയുടെ ദേശിയ അവാർഡ് വാങ്ങലേല്ലേ പണി?
      സുഡാപ്പിക്കാരുടെ ഒരു അസൂയ.

  • @ShifanSinu
    @ShifanSinu หลายเดือนก่อน +7

    നല്ല വിഷയം 😅ന്യൂസ്‌ ചാനലിൽ ഒക്കെ ചർച്ച ചെയ്യേണ്ട കാര്യം തന്നെ 🚶‍♀️🚶‍♀️🚶‍♀️

  • @shinojtb6163
    @shinojtb6163 หลายเดือนก่อน +7

    കേരളത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ ന്യൂസ് ചാനൽ

  • @Amyalexa0
    @Amyalexa0 หลายเดือนก่อน +35

    നല്ല ഷെക്ഷി ചർച്ച... 🤭😂

    • @Ankh007able
      @Ankh007able หลายเดือนก่อน

      😅

    • @shafeeq8064
      @shafeeq8064 หลายเดือนก่อน

      😂😂😂

  • @viju_annan
    @viju_annan หลายเดือนก่อน +27

    Aarattu Annan Universe ❤

  • @premjithkc1447
    @premjithkc1447 หลายเดือนก่อน +16

    ഇവിടെ എന്തൊക്കെ വിഷയം ചർച്ച ചെയ്യാൻ ഉണ്ട് ഒരു ന്യൂസ് ചാനൽ ഒരു തെലുങ്ക് സിനിമയുടെ റിവ്യൂ നടത്തുന്നു 😮

    • @Vishnudas-j8o
      @Vishnudas-j8o หลายเดือนก่อน +1

      Pan indian aannu

  • @AfnasRaha
    @AfnasRaha หลายเดือนก่อน +22

    ആറാട്ട് വളരെ മികച്ച സിനിമ ആണ്😅😅😅അറാട്ടണ്ണൻ

  • @rashadbalussery9036
    @rashadbalussery9036 หลายเดือนก่อน +3

    What Aratt Annan said is 100% correct.

  • @tension_mukk
    @tension_mukk หลายเดือนก่อน +22

    ഇതിപ്പോ
    ചോദ്യം, അവതാരക : കേരളത്തിന്റെ തലസ്ഥാനം ഏത്?
    ഉത്തരം, Aarattanan : കൊച്ചിയിലെ ആളുകൾ പൊതുവെ ശാന്തരാണ് 😂🎉

  • @justinjose4198
    @justinjose4198 หลายเดือนก่อน +57

    ആറാട്ട് കണ്ണൻ❤

    • @Michael-z6s8l
      @Michael-z6s8l หลายเดือนก่อน +7

      റിപ്പോർട്ടർ പൊട്ടത്തരം പറയുമെന്ന് വിചാരിച്ചു ചോദ്യങ്ങൾ ചോദിച്ചു പക്ഷെ സന്തോഷ്‌ വർക്കി ഇങ്ങനെ മറുപടിപറയുമെന്ന് വിചാരിച്ചില്ല. എനിക്ക് വേണ്ട ഉത്തരം ഇതല്ലാ

  • @AdarshAdarsh-l5j
    @AdarshAdarsh-l5j หลายเดือนก่อน +10

    ആറാട്ട് അണ്ണൻ ഇപ്പോൾ പറഞ്ഞത് ഉള്ളത് ആണ് ...

  • @vishnumadhu8805
    @vishnumadhu8805 หลายเดือนก่อน +10

    ന്യൂസ്‌ 18 പുഷ്പ 2 പോലെയാണല്ലോ

  • @TRAVELMUSIC-yn7ng
    @TRAVELMUSIC-yn7ng หลายเดือนก่อน +10

    ന്യൂസ്‌ 18 അല്ല
    ഇത് വെറും 8 😂😂😂

  • @renjithrenjithmon
    @renjithrenjithmon หลายเดือนก่อน +6

    സിനിമ വരെ ചർച്ച ചെയ്യേണ്ട ഗതികേട് 😂😂😂

    • @Shaanabdulkhader
      @Shaanabdulkhader หลายเดือนก่อน

      എന്താ പറ്റില്ലേ..

    • @renjithrenjithmon
      @renjithrenjithmon หลายเดือนก่อน

      @Shaanabdulkhader പറ്റില്ല

  • @anishkumaru7732
    @anishkumaru7732 หลายเดือนก่อน +8

    Varthakazhiyumpol avatharakayude aduth annan ningal sundharyanu ningale kandappazhe enikku crush adichu 😂😂😂😂

  • @kabeerskabeer9587
    @kabeerskabeer9587 หลายเดือนก่อน +7

    കറൻ്റ് ബിൽ കൂടാൻ പോവുക അറിഞ്ഞോ അതിനെ പറ്റി ചർച്ച ചെയ്യ്

  • @vinodkumar-ph8xg
    @vinodkumar-ph8xg หลายเดือนก่อน +2

    puspa 2 Vere level theatre experience movie ❤❤

  • @sajinsomarajan
    @sajinsomarajan หลายเดือนก่อน

    അലിൻ ജോസ് പെരേര അണ്ണനെ വിളിക്കാഞ്ഞത് കൊണ്ട് AJP ഫാൻസ്‌ ഈ ചർച്ച ബഹിഷ്കരിക്കുക.... 😡

  • @SusobhVlogs4
    @SusobhVlogs4 หลายเดือนก่อน

    രാവിലെ ഞാൻ വീഡിയോ എടുത്തപ്പോൾ നല്ലത് എന്ന് പറഞ്ഞവൻ ആണ് ആറാട്ട്. ഞാൻ അപ്ലോഡ് ചെയ്യുകയും ചെയ്തു 😄

  • @love84631
    @love84631 หลายเดือนก่อน +4

    ഈ സന്തോഷ്‌ പെറുക്കിയല്ലേ ഈ സിനിമ കൊള്ളാം എന്ന് പറഞ്ഞു വേറെ ഒരു വീഡിയോയിൽ വന്നത്

  • @മൊഞ്ചത്തി-ഹ5റ
    @മൊഞ്ചത്തി-ഹ5റ หลายเดือนก่อน +15

    എന്ത് കൊണ്ട് അലിൻ ജോസ് വിളിക്കാഞ്ഞേ why

  • @salimsali5970
    @salimsali5970 หลายเดือนก่อน +1

    പടം നല്ല പടമാണ് തമിഴ്നാട്ടിലും തെലുങ്കിലും വൻ ഹിറ്റ് ഇവിടെ കുറേ മലയാളി യൂട്യൂബർ മാരുണ്ട് അവരാണ് പടത്തിന് നെഗറ്റീവ് റിവ്യൂ ഇടുന്നത് അത് ഏറ്റുപിടിക്കാൻ കുറെ യൂട്യൂബ് മാരും

  • @yhwhtv4777
    @yhwhtv4777 หลายเดือนก่อน +1

    ഞങ്ങൾ പേരെരെ ഫാൻസ്‌ ആസ്വസ്ഥരാണ് 😂

  • @vinodkumar-ph8xg
    @vinodkumar-ph8xg หลายเดือนก่อน +1

    Pushpa 2 fd Kerala gross collection 22.5 crore ❤❤

  • @Ajuppaan
    @Ajuppaan หลายเดือนก่อน

    ചിരിക്കാതെ അവസാനം വരെ ആറാട്ട് അണ്ണനെ കെട്ടിരുന്ന Anchor നു big salute 😄

  • @SibibrockBaby
    @SibibrockBaby หลายเดือนก่อน +2

    ഇപ്പോൾ കാര്യം പിടി കിടി.. അല്ലു മോശം അല്ല ഫഹദ് മോശം അല്ല. നല്ല പോലെ പെർഫോമൻസ് ചെയ്തിട്ടുണ്ട്... സിനിമയ്ക്കു മാത്രം നെഗറ്റീവ് റിവ്യൂ 😂😂 എനിക്ക് വയ്യാ

  • @preetha-martin
    @preetha-martin หลายเดือนก่อน +2

    അവർക്ക് കോടികൾ കിട്ടി... നീയൊക്കെ പത്ര സമ്മേളനം നടത്തി ഇരി... 😂😂😂😂

  • @Jaseemrameeshn
    @Jaseemrameeshn หลายเดือนก่อน +6

    ആറാട്ട് ഒരു മികച്ച സിനിമയാണെന്ന് പറഞ്ഞ നിന്റെ ആസ്വാധന നിലവാരം ആദ്യം പരിശോധിക്കണം....!!

  • @marryann438
    @marryann438 หลายเดือนก่อน +1

    Film is good dont listen to negative reviews

  • @anshad7143
    @anshad7143 หลายเดือนก่อน +1

    Oru മണിക്കൂറിൽ 100k ticket bookmyshow il pushpa record ittu.😅

  • @babukvarghese6272
    @babukvarghese6272 หลายเดือนก่อน +1

    ഇത്രയ്ക്ക് നിലവാരം താഴ്ന്നു പോയോ ചാനൽ '😮😢😢😢 കഷ്ടം കഷ്ടം ഹാ കഷ്ടം'

  • @johnniewalker2795
    @johnniewalker2795 26 วันที่ผ่านมา

    Pushpa 2....നല്ല പടമാണ്...... 🔥🔥🔥

  • @AbrahamLazar-sr6lk
    @AbrahamLazar-sr6lk หลายเดือนก่อน

    The tragic situation of media when our country is suffering with lots of problem, but here just fooling themselves with a movie. Now this channel can transform into review channel

  • @Azezal502
    @Azezal502 หลายเดือนก่อน +11

    അശ്വന്ത് കോക്കിന്റെ അത്രേം എഫർട്ട് എടുക്കുന്ന മറ്റൊരു റിവ്യൂവർ കേരളത്തിൽ ഇല്ല. 😍😍🍿🍿

  • @Insidebesttt
    @Insidebesttt หลายเดือนก่อน

    പുഷ്പ 1 നാഷണൽ അവാർഡ് കിട്ടാനുള്ള വകുപ്പ് ഇല്ല എന്ന്‌ തന്നെ എനിക്കും പറയാൻ ഉള്ളേ

  • @sandeepsasidharan5219
    @sandeepsasidharan5219 หลายเดือนก่อน +5

    ബുദ്ധി ഇല്ലാത്ത ആറാട്ട് 😂😂😂

    • @amjadkhan6126
      @amjadkhan6126 หลายเดือนก่อน +2

      Ninakk undo

    • @sandeepsasidharan5219
      @sandeepsasidharan5219 หลายเดือนก่อน

      @@amjadkhan6126 achane ano nee ennu vilikkunne...

    • @Mohmmedshahadm
      @Mohmmedshahadm หลายเดือนก่อน +3

      ബുദ്ധി ഉണ്ട് ബോസ്. അയാൾ phd ചെയ്യുകയാണ്,

  • @ajeeshcantony4278
    @ajeeshcantony4278 หลายเดือนก่อน +1

    എന്തോന്ന് മാധ്യമപ്രവർത്തനം ചർച്ച ചെയ്‌യാൻ പറ്റിയ വിഷയം പുഷ്പം എന്തരോ എന്തോ😂

  • @ANUGANGA28official
    @ANUGANGA28official หลายเดือนก่อน

    അണ്ണൻ നെ കുറ്റം പറയാൻ നി ആരാടാ മോനെ സന്തോഷ്

  • @meesamadhavan2391
    @meesamadhavan2391 หลายเดือนก่อน +1

    എന്റെ അമ്മോ ഇത് ആര് സന്തോഷ്‌ പേർക്കിയോ,
    ഇവൻ ഇത്രയും വലിയ ആൾ ആയിരുന്നോ.....

  • @adilaiffath2043
    @adilaiffath2043 29 วันที่ผ่านมา

    THE REAL MALAYALI FILM LOVERS OF BEYOND BOUNDARIES AND THE WHOLE WORLD REALISED and REJECTED ALL PAID RIVEWS CHANNEL DISCUSSIONSand CRITICS AGAINST PUSHPA 2.

  • @Gft932
    @Gft932 หลายเดือนก่อน +18

    ചേച്ചി ഷെക്ഷി ആണ് 😂😂

  • @arsquads2977
    @arsquads2977 หลายเดือนก่อน +2

    Njn oru karyam choikate ethoke oru charcha cheyunath enthina mallu arjun nte karyathil ivadey oru discussion avashyam illa adeham pazhaya Allu Arjun ayi varum tto adehathinte nilavaram allakan ee Santosh pole ulla allk bunnye patti parayan nilavaram poyit korch polum space illa😏. As a Allu Arjun Fan 🤗

  • @arun__74747
    @arun__74747 หลายเดือนก่อน

    പുള്ളി പറഞ്ഞത് കാര്യമായി...അല്ല് അർജുൻ ന്തിനാ National award കൊടുത്തെ.

  • @noalein3970
    @noalein3970 หลายเดือนก่อน

    പുഷ്പയ്ക്ക് അടുപ്പ് കൂട്ടി ചർച്ച.😅 വാർത്ത മാധ്യമങ്ങൾ നിഷ്പക്ഷമായി ജനങ്ങൾക്ക് വേണ്ടി സംസാരിച്ചില്ല എങ്കിൽ ഇതുപോലെ ചർച്ചകൾ വിളിച്ചുകൂട്ടി പരിപാടി നടത്തുന്ന അവസ്ഥ വരും. ഇങ്ങനെ ആണെങ്കിൽ ഉടനെ ഒക്കെ തന്നെ News channels വഴി item dance അവതരിപ്പിച്ചാലും അതിശയിക്കേണ്ടി വരില്ല. News industry ഒക്കെ പൊടിഞ്ഞു അടിയും കാരണം ആളുകൾക്ക് നിങ്ങളുടെ മുകളിലുള്ള വിശ്വാസം/trust പൊയി കഴിഞ്ഞിരിക്കുന്നു, കൂടാതെ മറ്റു ഒരുപാട് ഇഷ്ടമുള്ള പരിപാടികൾ select ചെയ്യാൻ ഇന്ന് option ഉണ്ട്. വലിയ കാലതാമസം വരില്ല മാപിറകളെ.....സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.....

  • @razinvlog0748
    @razinvlog0748 27 วันที่ผ่านมา

    നല്ല പടം ആണ് 💥💥

  • @hubaib5254
    @hubaib5254 หลายเดือนก่อน

    സന്തോഷ് ഈ പറഞ്ഞത് നൂറ്റൊന്ന് ശതമാനം കറക്റ്റാണ് 👍

  • @shanavaskhan2225
    @shanavaskhan2225 หลายเดือนก่อน

    അണ്ണൻ പറഞ്ഞത് പരമമായസത്യമാണ് ഇത്രയും മോശമായസിനിമയെ പ്രമോട്ടുചെയ്യരുത് യൂത്തിന്റെ നിലവാരം താഴ്ന്നുപോയി.

  • @harishbavuka9891
    @harishbavuka9891 หลายเดือนก่อน

    ഒരു അന്തർദേശീയ ചാനൽ നടത്തിയ ചർച്ച സമ്മതിക്കണം ഇത്ര നിലവാരമേ ഉള്ളൂ ന്യൂസ് 18

  • @AshwinSivasakthi-f6h
    @AshwinSivasakthi-f6h หลายเดือนก่อน +2

    News18 gathikedu 😢

  • @leooooo5553
    @leooooo5553 หลายเดือนก่อน +1

    നിലവാരം %0

  • @akhileshanand6937
    @akhileshanand6937 หลายเดือนก่อน +7

    ഇത്രക്ക് അധിപതിച്ചോ News 18 😂🤭

  • @TALKER-z1b
    @TALKER-z1b 28 วันที่ผ่านมา

    ലാലേട്ടന് ആരാടുകയാണ്... മറന്നു പോയി അണ്ണാ

  • @godbutcher164
    @godbutcher164 หลายเดือนก่อน

    പബ്ലിക് ന്യൂയീസൻസ് ആറാട്ട് അണ്ണാനൂ കൂടുതൽ വിസിബിളിറ്റി കൊടുക്കാൻ ശ്രമിക്കുന്ന ന്യൂസ് 18 ്ന് നടുവിരൽ നമസ്കാരം😏

  • @Ragunandan-m4i
    @Ragunandan-m4i หลายเดือนก่อน

    ഇത് അണ്ണന്റെ സൈക്കോളജി💯
    എല്ലാരും നെഗറ്റിവ് പറയുമ്പോ പോസിറ്റീവ് പറഞ്ഞു പഴയ പ്രധാപം തിരിച്ചു പിടിക്കാൻ അണ്ണന്റെ കളി 💯💯

  • @musthqfasuhair4576
    @musthqfasuhair4576 หลายเดือนก่อน +1

    ആറാട്ട് അണ്ണൻ അല്ലെ കങ്കുവ ഒക്കെ പോസിറ്റീവ് പറഞ്ഞത്

  • @savvypete007
    @savvypete007 หลายเดือนก่อน +2

    Le aarattannan
    Odd day “Aaratt adipoli aan”
    Even day “audience nu nilavaram ila..ulluzhukk pole padam aan kanendath”
    Thankam ser ivar😂

  • @gameclubkeralano1626
    @gameclubkeralano1626 27 วันที่ผ่านมา

    Santhosh varki ❤❤❤

  • @ArunKk-u7z
    @ArunKk-u7z หลายเดือนก่อน

    ആരോ എഴുതി കൊടുത്തു അത് aarattannan പറയുന്നു. ആസ്വാതക നിലവാരം യൂത്തിനില്ലാന്ന് പുറത്തു കാത്ത് നിക്കുന്നുണ്ടാകും യുത്ത് പഞ്ഞിക്കിടാൻ

  • @WEARE-jp7vz
    @WEARE-jp7vz หลายเดือนก่อน

    Wasted the value of news channels…. Now news channels are become TH-cam channels 😢

  • @ranjiththomas3319
    @ranjiththomas3319 หลายเดือนก่อน +1

    What type of questions is this? Whats your intentions lady?

  • @RaghavRam-t1g
    @RaghavRam-t1g หลายเดือนก่อน +1

    Bookmyshow വഴി 100 കോടി ടിക്കറ്റ് വിറ്റു കഴിഞ്ഞു

  • @babukvarghese6272
    @babukvarghese6272 หลายเดือนก่อน

    ഒരു ചർച്ചയും അതിന് വിളിച്ചിരിക്കുന്ന പാനലും ........!!!! മലയാളം വാർത്താമാധ്യമങ്ങൾ സ്വയം ചിന്തിച്ച് ഇല്ലെങ്കിൽ ജനങ്ങൾ സോഷ്യൽ മീഡിയ വാർത്താ മാധ്യമങ്ങളെ ആശ്രയിച്ചു തുടങ്ങും.

  • @subzer1655
    @subzer1655 หลายเดือนก่อน

    ഇപ്പോഴത്തെ ന്യൂസ്സിന്റെ ആസ്വാതന നിലവാരം വളരെ കുറഞ്ഞിരിക്കുകയാണ്
    - Arratt annan

  • @shyams9957
    @shyams9957 หลายเดือนก่อน

    സന്തോഷ് പറഞ്ഞത് വളരെ ശരിയാണ്...👍👍👍👍

  • @SirilThomas
    @SirilThomas หลายเดือนก่อน

    I am unsubscribed

  • @maya-u3c4d
    @maya-u3c4d หลายเดือนก่อน

    കേരളത്തില്‍ വേറെ ഒന്നും ഇല്ലേ ചര്‍ച്ചക്കായി.....കഷ്ടം

  • @anaz813
    @anaz813 หลายเดือนก่อน +1

    Good attempt by news18👍👍

  • @justinagustin3163
    @justinagustin3163 หลายเดือนก่อน

    ആരൊക്കെ ആറാട്ട് അണ്ണനെ കളിയാക്കിയാലും പുള്ളിയെ അറിയാത്തവർ കേരളത്തിൽ വളരെ ചുരുക്കമേ ഉള്ളു, കളിയാക്കുന്നവർ മരണം വരെ തുടരും പക്ഷെ അവരെ ആരും ജീവിതത്തിൽ ഫേമസ് ആകാനും പോകുന്നില്ല

  • @ShukkoorPsy
    @ShukkoorPsy หลายเดือนก่อน +1

    News 18 ൻ്റെ നിലവാരം
    മാസ്സ് മസാല ഇഷ്ട്ടം അല്ല എന്നു തള്ളി മറികുമ്പോ
    നിനക്ക് ആറാട്ട് അണ്ണൻ എന്ന പേര് എങ്ങനെ വന്നു എന്ന് ചോദിച്ചാ പോരെ

  • @nideeptk4446
    @nideeptk4446 หลายเดือนก่อน

    സന്തോഷ് വർക്കിയെ ഒക്കെ ചർച്ചക്ക് വിളിക്കാൻ മാത്രം ദാരിദ്യം പിടിച്ച ചാനൽ ആണോ ഇത്

  • @AmericanAmbience
    @AmericanAmbience หลายเดือนก่อน +1

    അയ്യേ വൃട്ജി കെട്ട സിനിമ ഇതു കണ്ടു നല്ലത് എന്ന് പറയുന്നവർ പൊട്ടൻസ് ആണ് ട്രൈലെർ കണ്ടപ്പോ തന്നേ അറപ്പു തോന്നി.

  • @sharunkrishna8961
    @sharunkrishna8961 หลายเดือนก่อน

    മലയാളത്തിൽ ഏറ്റവും നിലവാരം കുറഞ്ഞ ചാനൽ ഇതാണ് എന്ന് ഇവർ തെളിയിച്ചിരിക്കുന്നു🤮

  • @mallayya2453
    @mallayya2453 หลายเดือนก่อน

    Annan🔥

  • @shihabmtp3955
    @shihabmtp3955 หลายเดือนก่อน +1

    keralam vitta baki ulla statel ellam blockbuster aan
    same jawaan 😃

  • @dikuchannel
    @dikuchannel หลายเดือนก่อน

    എന്റർടൈംമെന്റിന് ആണ് സാധാരണ സിനിമ ഇറക്കുന്നത് അല്ലെങ്കിൽ അവാർഡ് സിനിമ ഇറക്കിയ പോലെ ഈ പൊട്ടൻ ഏതാണ്

  • @robint-2025
    @robint-2025 หลายเดือนก่อน +1

    Arattu🔥🔥🔥

  • @sreeshadcp
    @sreeshadcp หลายเดือนก่อน

    ചാനൽകാർക്ക് സ്‌ലറി കൊടുക്കാൻ കാശില്ല ഉള്ളതാകട്ടേയ് എന്ന് 😂😂😂😂😂

  • @Bumblee542
    @Bumblee542 หลายเดือนก่อน

    News 18 ethilum nallath vazhiyil koodi pokunnavare vilichu eruthan padillayirunnoo

  • @holyhmns2872
    @holyhmns2872 หลายเดือนก่อน

    ഇങ്ങനത്തെ Movies അല്ല കാണേണ്ടത്. Web series ആണ് കാണേണ്ടത്.

  • @pm1983.
    @pm1983. หลายเดือนก่อน +1

    ❤️

  • @VaisakhIs
    @VaisakhIs หลายเดือนก่อน +2

    News 18 😂😂😂 nilavaram ilatha channel 😂😂

  • @myChannel-br3zo
    @myChannel-br3zo หลายเดือนก่อน

    Allu arjun fan …😂😂😂😂

  • @gopikrishnanv7970
    @gopikrishnanv7970 หลายเดือนก่อน

    ആസ്വാദന നിലവാരം കുറഞ്ഞുന്നൊക്കെ ആരാ ഈ പറയണേ 😂

  • @alibai7176
    @alibai7176 หลายเดือนก่อน +1

    Araatt അണ്ണൻ.. ചോദ്യം എന്തോ ഉത്തരം വേറെ എന്തോ 😄😄😄😄

  • @FirozE-i3v
    @FirozE-i3v 29 วันที่ผ่านมา

    ഇത് ഒരു തെലുങ്കു സിനിമായാണ് അതിനെ ആ രീതിയിൽ കാണ്ടാൽ മതി

  • @krinisonkrnsn2351
    @krinisonkrnsn2351 หลายเดือนก่อน

    കേരളം നേരിടുന്ന അടിയന്തരപ്രശ്നം കഷ്ടം ചാനലുകാരുടെ അവസ്ഥ ഇവർക്കൊക്കെ ഇതിലും ഭേദം......... 🤮🤧

  • @dkdaslifeisjourney6523
    @dkdaslifeisjourney6523 หลายเดือนก่อน

    Ente kail nalla storyum script und sonthoshine produce chain pattumo😊😁

  • @RatheeshK-cw2kv
    @RatheeshK-cw2kv หลายเดือนก่อน

    പടം കുഴപ്പമില്ല പിന്നെ antinanu ഇജാതി തള്ളൂ

  • @vivektk2544
    @vivektk2544 หลายเดือนก่อน

    ന്യൂസ് 18 ന്റെ നിലവാരം എത്ര താഴ്ന്നു 😂.നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചുനോക്കൂ

  • @Analyzer-v1u
    @Analyzer-v1u หลายเดือนก่อน

    Pity on uR channel

  • @AnuKzr
    @AnuKzr 28 วันที่ผ่านมา

    അല്ലുവിന്റെ ശരിക്കും ഉള്ള action ഫിലിമിൽ ഫഹദ് അഭിനയിച്ചാൽ അവൻ തൂറും ഫാമിലി ആയിട്ട്

  • @StephyAnna-uj3pq
    @StephyAnna-uj3pq หลายเดือนก่อน

    Ighhene ulla padam kke ethine kollam. Nalla message kodukkuka moviyil pinne nalla reality Aayittulla story konde varuka.

  • @GillappisGillappis
    @GillappisGillappis หลายเดือนก่อน

    ഇതാണോ നിങ്ങടെ നിലവാരം. സന്ദോഷ വർക്കി ഒരു മനസിക രോഗി ആണ് 😂