സത്യം പറഞ്ഞാൽ ഇതുപോലെ മോട്ടിവേഷൻ ഇൻഫോർമേഷൻ കിട്ടുന്ന വീഡിയോ കാണാറുണ്ടെങ്കിലും അന്നേരം തോന്നും ഇതുപോലെ ഒക്കെ ആകണമെന്ന് എന്ത് ചെയ്യാനാ കുറച്ചുകഴിയുമ്പോൾ എല്ലാം പഴയ പോലെയാകും....😊
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️എല്ലാവരുടെയും ആഗ്രഹമാണ് കാർ 👍😍dr സാർ 💪നിങ്ങൾ പുലി ആണ് 👍😍ഇനിയും പുതിയ പുതിയ വണ്ടി വരട്ടെ 💪എല്ലാവർക്കും ദൈവം അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കട്ടെ 👍🙏
ഉള്ളിൽ ഒരു ഫയർ ഉണ്ടെങ്കിൽ.. ആത്മാർത്ഥമായി സത്യസന്ധമായിട്ടാണ് കാര്യങ്ങൾ ചെയ്യുന്നതെന്കിൽ.. തീർച്ചയായും വിജയത്തിലേക്ക് എത്തും.. 👍 ഇതൊരു മോട്ടിവേഷൻ വീഡിയോ മാത്രമല്ല.. മാതാപിതാക്കളുടെ വിഷമം.. ബന്ധങ്ങളുടെ വില കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്ന ആ മനസ്സ് ❤
Njn shipyard il aan work cheyyane.farefuture nte frendil koodi aan ennum pokunnem varunnem, ennum Porsche nokki vellam erakkiyanu ponath, oru divasam njn registered bmw i7 kandu njetti
ഇന്ന്, ഫെയർ ഫ്യൂച്ചർ ഓവർസീസ് എഡ്യൂക്കേഷണൽ കൺസൾട്ടൻസി ഏറ്റവും കാര്യക്ഷമമായ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസികളിലൊന്നാണ്, ഇത് വിദ്യാർത്ഥികൾക്ക് വഴികാട്ടിയാണ് 🚗
ഹായ്, ബൈജുചേട്ടന്റെ ഒരു വീഡിയോയിൽ ലെക്സസ് കാറിന്റെ ഇന്റീരിയർ ഫുൾ മാറ്റിയത് കാണിച്ചിരുന്നു, അങ്ങനെ ചെയ്താൽ ഇൻഷുറൻസിനെ ( ആക്സിഡന്റ് പറ്റിയാൽ, പറ്റാതിരിക്കട്ടെ)ബാധിക്കുമോ?
Million 4 million team best wishes🎉, nice informative and futuristic.....but a nuetral nice person and responsible jounalist....that (naturally) could have been avoided!
@@arcanegamer1397അങ്ങനെയാണെങ്കിൽ കഴിഞ്ഞവർഷം ഇവര് 7000 പേരെ കാനഡയിലേക്ക് മാത്രം വിട്ടിട്ടുണ്ട്. ആ വകയിൽ മാത്രം 280കോടി ഇവർക്ക് ലാഭം ഉണ്ടായിട്ടുണ്ടായിരിക്കാം. താൻ അതും ആലോചിച്ചു 10 രൂപക്ക് കപ്പലണ്ടി വാങ്ങി അണ്ടിയും ചൊറിഞ്ഞ് കോറിച്ചു കൊണ്ടിരുന്നോളൂ അതിനേക്കാൾ വലിയ സുഖം വേറെ ഒന്നും കിട്ടില്ല
@@jithin.nair1 തള്ളിയതല്ല. എൻ്റെ പ്രദേശത്താണ് PingMe Study Abroad എന്ന ഇത് പോലെ ഉള്ള സ്ഥാപനം ഉള്ളത്. അത് വാടകക്ക് കൊടുത്തിരിക്കുന്ന ഓണർ പറഞ്ഞത് ആണ്. ഒരു പ്രദേശത്ത് നിന്നും ഏതാണ്ട് ഒരു വിധം കുട്ടികളെ കിട്ടിക്കഴിഞ്ഞാൽ പിന്നെ വേറെ സ്ഥലത്തേക്ക് പോകും
ഡ്രൈവർ എന്ന് പറയാതെ ഡ്രൈവിങ്ങിനു ഹെൽപ് ചെയ്യാൻ ആളുണ്ടെന്ന് പറഞ്ഞ ആ മനസ്സ് ❤🎉
what !!!! driver endha mosham job aahno?
@@ASUSTUF-i2hangane alla bro..sadharana inganathe alukal driver anenn karuthi avare matti nirthalo, oru sadhassil parayukayo cheyyilla..athaanu udheshichath..
വാഹനത്തിനെ പറ്റിയും ഓണർ പറ്റിയും നല്ല തരണയോടു ഉള്ള interview.respect കൊടുത്തു റെസ്‌പെക്ട് വാങ്ങുന്നു .നല്ല വീഡിയോസ് .ഒരുപാടു അറിവും നൽകുന്ന interview
അടിപൊളി... 👌🏻ഇത്രേം കാർ ഇല്ലേലും ഇതിൽ ഏതേലും ഒന്ന് മതി ആയിരുന്നു.....
നമ്മുടെ കഷ്ടപ്പാടിനും ആത്മാർത്ഥതയ്ക്കും എന്നെങ്കിലും വിജയം ഉണ്ടാകും എന്നതിന് നല്ലൊരു ഉദാഹരണം ❤ മുന്നോട്ടുള്ള കാഴ്ചപ്പാടിന് നല്ല പ്രചോദനം 👍
സത്യം പറഞ്ഞാൽ ഇതുപോലെ മോട്ടിവേഷൻ ഇൻഫോർമേഷൻ കിട്ടുന്ന വീഡിയോ കാണാറുണ്ടെങ്കിലും അന്നേരം തോന്നും ഇതുപോലെ ഒക്കെ ആകണമെന്ന് എന്ത് ചെയ്യാനാ കുറച്ചുകഴിയുമ്പോൾ എല്ലാം പഴയ പോലെയാകും....😊
😢
തകർപ്പൻ പ്രീമിയം വണ്ടികളുടെ ചാകര ഇത്രയും കൂടുതൽ വാങ്ങികൾ ഒരാളുടെ കൈയ്യിൽ കാണുന്നത് ഇത് ആദ്യം എതായാലും തകർത്തു ചേട്ടൻ👍👍👍
black money
ഈ ചാനലിലെ എല്ലാ വീഡിയോയും കാണാറില്ലേ. ഇതിനുമുൻപ് നടൻ രാമുവിന്റെ കാർ കളക്ഷൻ കാണിച്ചിട്ടുണ്ട്. അത് കണ്ടുനോക്ക്.
ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥതയും സത്യസന്ധതയും...പിന്നെ കൂടെ നിക്കുന്നവരോട് ഉള്ള കരുതലും ആയിരിക്കും ഇദ്ദേഹത്തെ ഇത്രെയും ഉയരങ്ങളിൽ എത്തിച്ചത്....😊
baiju chetta please have a interview with Viju Jacob, owner of kitchen treasures. he is really an underrated car guy
OMG. It's a dream garage. S class, i7, xjl, 5 series, q7, cayman...aventador on the way. Work hard play hard. Congrats fair future.
Wow... This man worked hard.. and he's reaping the benefits..❤❤❤
അങ്ങനെ സഹായിച്ചു സഹായിച്ചു ഞാൻ ഇന്ന് ഈ കാണുന്ന നിലയിലെത്തി 😂😂, കുറച്ചു കൂടി ആരെയെങ്കിലും സഹായിച്ചു ഇനി ferrari വാങ്ങണം 😂
😂
your ass is burning b/c of jealousy.
Pulli pattichu undakkiye anu enju thonnunnilla... bcz oraldennu 10,000 kittiyal polum 1lakh akumbo 100cr kittum athinulla vandi okke avide ullu...
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️എല്ലാവരുടെയും ആഗ്രഹമാണ് കാർ 👍😍dr സാർ 💪നിങ്ങൾ പുലി ആണ് 👍😍ഇനിയും പുതിയ പുതിയ വണ്ടി വരട്ടെ 💪എല്ലാവർക്കും ദൈവം അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കട്ടെ 👍🙏
മലയാളികൾ കോടികൾ ചിലവാക്കി വീട് ഉണ്ടാകും ആയിരുന്നു ഇപ്പോൾ ഉള്ള പുതിയ ട്രെൻഡ് ആണ് luxury car
വാഹനങ്ങളും സ്ഥാപനവും അതിന്റെ ഓണറും അടിപൊളി... 👍
Nalla vivaramulla manushyan ,allahu ningale ayuss vardhipikate
Fair Future👍🔥🔥🔥
Interview Thai group chairman ashique thahir, he is having absolute car collections
ബൈജു ചേട്ടൻ പറഞാൽ പിന്നെ സംശയം ഇല്ല.. ആൾ സൂപ്പർ ആണ്😊
നന്മ നിറഞ്ഞ മനസ്സുമായി എനും നിങ്ങൾക് ഇത് ചെയ്യാൻ സദികട്ടെ ❤❤❤❤
Congratulations for all success
ഉള്ളിൽ ഒരു ഫയർ ഉണ്ടെങ്കിൽ.. ആത്മാർത്ഥമായി സത്യസന്ധമായിട്ടാണ് കാര്യങ്ങൾ ചെയ്യുന്നതെന്കിൽ.. തീർച്ചയായും വിജയത്തിലേക്ക് എത്തും.. 👍 ഇതൊരു മോട്ടിവേഷൻ വീഡിയോ മാത്രമല്ല.. മാതാപിതാക്കളുടെ വിഷമം.. ബന്ധങ്ങളുടെ വില കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്ന ആ മനസ്സ് ❤
Baiju chetta.. Dq nde car collection oru video cheyyamo..?? 🥹🙏
വാങ്ങി ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലും, കണ്ട് ആസ്വദിക്കാമല്ലോ
😁ബൈജു ചേട്ടൻ ബൈജു ചേട്ടൻ എന്ന് വിളിച്ചു 30 വയസുള്ള യുവാവിനെ നിർത്തി അങ്ങ് അപമാനിക്കാണല്ലോ 😊
Only respect.No more bro
@@AK-wk3wywhy so serious 😂
😂
😊
I was about type this😂
Spectacular Car Collection ❤. Dream Garage every one dreams of 🤟.
നമ്മൾ പലചരക്ക് പീടികയിൽ പോയിട്ട് സാധനങ്ങൾ വാങ്ങുന്ന പോലെയാണ് പുള്ളി കാർ വങ്ങുന്നത്😅😅
Good review brother Biju 👍👍
Volvo Missing 😊
Njn shipyard il aan work cheyyane.farefuture nte frendil koodi aan ennum pokunnem varunnem, ennum Porsche nokki vellam erakkiyanu ponath, oru divasam njn registered bmw i7 kandu njetti
Hope your video about dileep hail bron .most super car owner in kerala(now coming Bugatti chiron)and luxury watch collection.
ഇന്ന്, ഫെയർ ഫ്യൂച്ചർ ഓവർസീസ് എഡ്യൂക്കേഷണൽ കൺസൾട്ടൻസി ഏറ്റവും കാര്യക്ഷമമായ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസികളിലൊന്നാണ്, ഇത് വിദ്യാർത്ഥികൾക്ക് വഴികാട്ടിയാണ് 🚗
ഹേ പ്രഭു ഹേ ഹരി രാം കൃഷ്ണ ജഗന്നാഥം പ്രേമ നന്ദി, യേ ക്യാ ഹുയി?
കാറുകളുടെ റിവ്യൂ പ്രതീക്ഷിച്ച് വന്നു.
മാർക്കറ്റിംഗ് വീഡിയോ കണ്ട് മടങ്ങി
😏😏😏
ഇതെന്താ ഷോറൂം ആണോ 👌. Hats off, this reflects his hard/smart work
ithu pole Mammuka and Dulqer car collection kanikkan pattuo...Waiting for that
Actually byju chetta, BMW i7 comes with dual tone from comapny itself..allathe seperate cheyyunathu alla
ബാക്കിൽ നിർത്തിയിട്ട എല്ലാ വണ്ടികളും🔥🔥🔥🔥🔥
Volvo listil illa. Parayan miss cheythathano?
ഹായ്, ബൈജുചേട്ടന്റെ ഒരു വീഡിയോയിൽ ലെക്സസ് കാറിന്റെ ഇന്റീരിയർ ഫുൾ മാറ്റിയത് കാണിച്ചിരുന്നു, അങ്ങനെ ചെയ്താൽ ഇൻഷുറൻസിനെ ( ആക്സിഡന്റ് പറ്റിയാൽ, പറ്റാതിരിക്കട്ടെ)ബാധിക്കുമോ?
No
His car collection is great to watch.
Aventador production nirthile..?
Million 4 million team best wishes🎉, nice informative and futuristic.....but a nuetral nice person and responsible jounalist....that (naturally) could have been avoided!
40 minute fair future പരസ്യത്തിന്റെ ഇടയിൽ 10 minute കാറുകളെ കുറിച്ച് പറഞ്ഞ ബൈജു ബ്രില്ലിയൻസ്. കാണുന്നവർ പൊട്ടൻ അല്ല ഹേ..😏
Dual tone Bmw i7
Trivandruaathuu ondee
Not first one
Car collection il pothinja oru nalla fair future Ad.
Very good information and very good example for how to be humble and successful in what you are doing!
Car lover❤
കുട്ടികൾ വന്നാ വഴി മറക്കുന്നു 🙏🙏ആ ഡയലോഗ് കലക്കി
Wishing all the best
Nice premium cars collection 👍👍😍😍
Viju Jacob car collection kaaniku,
You are the best car youtuber
Great... informative 👍👍👍
Dr Nirmal Krishna de car collection kanikaamo
Superb collection….
ഈ വണ്ടികളെല്ലാം സ്ത്രീധനമായി തരാമെങ്കിൽ, പുള്ളിയുടെ മരുമകനാവാൻ ഞാൻ റെഡിയാണ് ❤♥️♥️♥️♥️♥️😍
Rich man എന്ന് പറഞ്ഞാൽ a poor man with money 🌹💕
ചേട്ടാ ഞാൻ അവിടെ ആണ് വർക്ക് ചെയ്യുന്നത് അന്ന് ഞാൻ കണ്ടയിരുന്നു ചെട്ടനെ പക്ഷേ വന്ന് മിണ്ടാൻ പറ്റിയില്ല
ipo elladthum inde overseas consultancy.
njn porth povan plan cheytha samayath enne engote vilichavarde kanaku illa😢
Dileep heilbron car collection ബൈജു ചേട്ടൻ അവതരിപ്പിച്ചു കാണാൻ ആഗ്രഹിക്കുന്നു...😊
ഗൾഫിൽ പോകേണ്ടി വരും
അഡ്വൈസ്മെന്റിന്റെ ഇടയിൽ കാറിനെ കൊണ്ടുവന്ന ബ്രില്ല്യൻസ്😂😂
എല്ലാവർക്കും കഴിയാത്ത കാര്യം
baiju chetta banglore ulla bren garage nte video cheyyumo
Mercedes Benz S class ❣️😊
Ur the best
3:46 bmw i7 duel tones ahnu kittubol thane
Why don't you have an interview with Mr.Dileepheilbronn..Had a huge number of collections😮
Because he is not in India
ഇങ്ങേരുടെ ഡ്രൈവർ ആവാൻ എവിടെയാ ബയോഡാറ്റ കൊടുക്കേണ്ടത് 😀 all dream wehicle are here
Sent me that mob no
@@yrcreationyahya3307 010
Baiju chettante bhashayil paranjal....samagram, sambhustam....all info within 40 mins
Great 👍
Namude roads ne kurichum palikyanda karyangale kurichumoke oru vedio cheyamo✨?
Good 👍
What an amazing collection🔥
Informative video👏👏👏
വന്നാലും പോയാലും ബൈജു chetan സമ്മാനമായി വരും 🎉🎉🎉🎉🎉
Omg omg such beautiful and luxurious cars ❤❤
പുറം രാജ്യത്തേക്ക് ആളുകളെ വിടുന്നത് വളരെ ലാഭം ഉള്ള ജോലി ആണ് എന്ന് മനസ്സിൽ ആയി. പോകുന്നവരും, വിടുന്ന വരും രക്ഷപെട്ടു 😂😂😂
ഒരാൾഡെ നിന്നും 4 lakh വരെ ഇവർക്ക് കിട്ടും
@@arcanegamer1397അങ്ങനെയാണെങ്കിൽ കഴിഞ്ഞവർഷം ഇവര് 7000 പേരെ കാനഡയിലേക്ക് മാത്രം വിട്ടിട്ടുണ്ട്. ആ വകയിൽ മാത്രം 280കോടി ഇവർക്ക് ലാഭം ഉണ്ടായിട്ടുണ്ടായിരിക്കാം.
താൻ അതും ആലോചിച്ചു 10 രൂപക്ക് കപ്പലണ്ടി വാങ്ങി അണ്ടിയും ചൊറിഞ്ഞ് കോറിച്ചു കൊണ്ടിരുന്നോളൂ അതിനേക്കാൾ വലിയ സുഖം വേറെ ഒന്നും കിട്ടില്ല
@@arcanegamer1397ലാഭമാണോ 😮
@@arcanegamer1397 ചുമ്മാ തള്ളല്ലേ ബ്രോ...
@@jithin.nair1 തള്ളിയതല്ല. എൻ്റെ പ്രദേശത്താണ് PingMe Study Abroad എന്ന ഇത് പോലെ ഉള്ള സ്ഥാപനം ഉള്ളത്. അത് വാടകക്ക് കൊടുത്തിരിക്കുന്ന ഓണർ പറഞ്ഞത് ആണ്. ഒരു പ്രദേശത്ത് നിന്നും ഏതാണ്ട് ഒരു വിധം കുട്ടികളെ കിട്ടിക്കഴിഞ്ഞാൽ പിന്നെ വേറെ സ്ഥലത്തേക്ക് പോകും
ജീവിതത്തിൽ സക്സസ് ഫുൾ എന്ന് കരുതുന്നത് പൈസ സമ്പാദിക്കുന്നത് മാത്രമാണോ???????????????????
ഓരോരുത്തരുടെയും കാഴ്ചപ്പാടാണ്
ജീവിതത്തിൽ അങ്ങനെ ആയിരിക്കണം എന്നില്ല, പക്ഷെ ബിസ്നസിൽ......
Terrific collection
Kollahm adipwoly❤
Pls make a video about Chevrolet captiva ...
Super eppisod
Nice video 👍😊
Mr: Rajan is just an amazing man he explained a lot abt familial bond ❤
Super
ആ Mercedes S Class secondhand ആണല്ലോ.
അതെ
Namaskaram 🙏
Superb car collection 👌👌👌
Baiju Cheettaa Super 👌
Super 😊
Athil oru rand enam eduth vittit oru 911 gt3 eduk cheta
Successful happy man 👍
അടിപൊളി ❤
Bro ashique thahir ne onnu kondoru
Lexus awaits your collection
Hai sir
Good👍🏻👍🏻
Fare Future udamayude vahana shekharanam kandu aacharyapettirikkukayanu
Wow.this man can open showroom
Good commission business
Comment for xpulse vishnu chelavoor