അസത്യഭാമയുമായി ഇന്റർവ്യൂ

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 1.1K

  • @sreevind4557
    @sreevind4557 10 หลายเดือนก่อน +1935

    പറയുന്നോണ്ട് ഒന്നും തോന്നരുത് കുറച്ച് നാളായി നിങ്ങൾ രണ്ടാളും മാരക ഫോമിൽ ആണ് ❤️🔥

  • @Truewaythink
    @Truewaythink 10 หลายเดือนก่อน +297

    ആക്ഷേപഹാസ്യത്തിലൂടെ വളരെ വ്യക്തമായ മറുപടി നൽകിയ അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ 💐 മനസ്സിൽ നന്മയുള്ളവർ വിജയിക്കട്ടെ അകം കറുത്ത് തൊലി വെളുത്തവർ നശിക്കട്ടെ💪💪💪

    • @user-abcdefgh989
      @user-abcdefgh989 10 หลายเดือนก่อน +5

      അകം കറുത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതാ 🤔

    • @jeejo9578
      @jeejo9578 10 หลายเดือนก่อน +5

      Broo... ഇത് തന്നെയാണ് പ്രശ്നം. അറിഞ്ഞോ അറിയാതെയോ നമ്മുടെ മനസ്സിൽ കറുപ്പ് വെളുപ്പ് എന്നൊരു തരം തിരിവ് വന്നുപോയിട്ടുണ്ട്. രണ്ടും വ്യത്യസ്ത നിറങ്ങൾ തന്നെ. പക്ഷേ ഒന്നിനെ നല്ലത് എന്ന് വാഴ്ത്തുകയും മറ്റൊന്നിനെ ചീത്ത എന്ന് മുദ്ര കുത്തുകയും ചെയ്യുന്നതാണ് പ്രശ്നം. താങ്കളുടെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കിക്കൊണ്ട് പറയട്ടെ, ഫലത്തിൽ താങ്കളുടെ വാക്കുകളും അതേ വിവേചനം തന്നെയാണ് പ്രസ്താവിക്കുന്നത്.

    • @Truewaythink
      @Truewaythink 10 หลายเดือนก่อน

      @@jeejo9578 മലയാളഭാഷ അറിയാവുന്നവർക്ക് ഞാൻ പറഞ്ഞത് മനസ്സിലാകും

    • @Ahmadimu
      @Ahmadimu 9 หลายเดือนก่อน +2

      നിങ്ങൾ എന്താ പറയുന്നത്. നിങ്ങൾ പറഞ്ഞതും നെഗറ്റീവ് തന്നെ ആണ്, അകം കറുത്തത് എന്ന് പറയുമ്പോ കറുപ്പ് മോശം ആണ് എന്ന് സമാധിക്കുന്ന പോലെ ഉണ്ട്

  • @ShylajaO-fp2pc
    @ShylajaO-fp2pc 10 หลายเดือนก่อน +1394

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം. വെട്ടിയാർ ജി 🙏🙏🙏🙏അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

  • @sanishsoman7175
    @sanishsoman7175 10 หลายเดือนก่อน +78

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 🙏🙏🙏അമ്മ പൊളിച്ചു Bro

  • @shadrachgeorge108
    @shadrachgeorge108 10 หลายเดือนก่อน +3382

    സത്യഭാമ ഒരു തോൽവിയാണ് പക്ഷേ വെട്ടിയാർജിയുടെ അമ്മ പൊളി തന്നെ 😂❤

    • @Vazhipokkann
      @Vazhipokkann 10 หลายเดือนก่อน +13

      ആ ശാരദ ജോർജ് എല്ലാ ഇടതും ഉണ്ടല്ലോ 😂

    • @Abijith._Ezhat
      @Abijith._Ezhat 10 หลายเดือนก่อน +5

      💯

    • @busharahakeem378
      @busharahakeem378 10 หลายเดือนก่อน +1

      🤣🤣😁

    • @mrebony456
      @mrebony456 10 หลายเดือนก่อน +2

      You again 🤣🤣

    • @jineeshmjmj5732
      @jineeshmjmj5732 10 หลายเดือนก่อน +1

      ​@@Vazhipokkannശാരദയോ 😂😂

  • @dreamcatcher4230
    @dreamcatcher4230 10 หลายเดือนก่อน +256

    1:19 കറുത്ത phone ഒളിപ്പിച്ചു വച്ചിരിക്കുവാ 😂👌💯

  • @LongSurface
    @LongSurface 10 หลายเดือนก่อน +868

    ഉച്ചയ്ക്ക് വെളുത്ത കഞ്ഞിയും വെളുത്തുള്ളി അച്ചാറും ... ആഹാ 🤣🤣🤣🤣🤣

    • @Woee_
      @Woee_ 10 หลายเดือนก่อน

      😅😅

  • @TIMELESS--TIME2050
    @TIMELESS--TIME2050 10 หลายเดือนก่อน +87

    സത്യഭാമയുടെ നെഞ്ചത്ത് കയറി പൊങ്കാലയിട്ടു കൊണ്ടുള്ള അടിപൊളി reel അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ😂😂😂😂

  • @arshikarshikbiju9063
    @arshikarshikbiju9063 10 หลายเดือนก่อน +573

    കുഞ്ചൻ നമ്പ്യാർ ഇതുപോലെ ആനുകാലികൾ സംഭവങ്ങളെ എടുത്ത് ഹാസ്യ വിമർശനം നടത്തിയിരുന്നു.... വെട്ടിയാർ ഒരു ചായവ് ഉണ്ടോ എന്നൊരു സംശയം..... എന്തായാലും കൊള്ളാം... സത്യഭാമ യെ ഒന്നും വെളുപ്പിച്ചു.... 👌👌👌

    • @remyakp1519
      @remyakp1519 10 หลายเดือนก่อน +4

      ഉണ്ടോന്നല്ല ഉണ്ട് 😜

  • @kanakamani123
    @kanakamani123 10 หลายเดือนก่อน +18

    എത്ര സരളമായി നിങ്ങളുടെ avathaeanam😊ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും. Script നെ പറ്റി പറയേണ്ട കാര്യമില്ല, അത്ര best. 😄😄

  • @shobhanaag3935
    @shobhanaag3935 10 หลายเดือนก่อน +241

    എന്റെ അസത്യഭാമേ ആ കാലിൽ തൊട്ടു നമസ്കരിക്കുന്നു 😂😂😂

  • @rajalekshmipsraji9777
    @rajalekshmipsraji9777 10 หลายเดือนก่อน +29

    അമ്മ സത്യഭാമയെപ്പോലിരിക്കുന്നു.. ഒരു സാരി കൂടി ഉടുക്കാമായിരുന്നു... 👌👌👌👌 മോൻ തന്നെ ഇന്റർവ്യൂ ചെയ്താൽ മതിയാരുന്നു 😄

  • @markkothmukku7528
    @markkothmukku7528 10 หลายเดือนก่อน +175

    ഇഷ്ടപ്പെട്ട പാട്ട്....കറുപ്പിനഴക്... തുഫ്.. യ്യ.... വെളുപ്പിനഴക് അടിപൊളി... 😂😂😂😂

  • @SivanyaSivadev123
    @SivanyaSivadev123 10 หลายเดือนก่อน +4

    നല്ല അഭിനയം വാക്കുകൾ ഒന്നുമില്ല പറയാൻ അത്രയും മനോഹരം🥰🥰

  • @kanthariyepranayichajinn4267
    @kanthariyepranayichajinn4267 10 หลายเดือนก่อน +381

    അത്രയും നിർബന്ധം ആണേൽ കാക്കരാശി നാടകം

    • @Shemyb6r
      @Shemyb6r 10 หลายเดือนก่อน

      😂😂😂😂

  • @kannappi1456
    @kannappi1456 10 หลายเดือนก่อน +3

    പൊളി... ഈ അമ്മ തകർത്തു... വെളുത്ത കഞ്ഞി വെളുത്തുള്ളി അച്ചാറും 🤣🤣🤣🤣 കിടു 🙏🏻🙏🏻🙏🏻

  • @alphonsasanysimon7580
    @alphonsasanysimon7580 10 หลายเดือนก่อน +122

    ആയമ്മയെ ഈ അടുത്തൊന്നും നിങ്ങൾ താഴെ ഇറക്കാൻ ഉദ്ദേശം ഇല്ലല്ലേ 🤣🤣

  • @AJCreatez
    @AJCreatez 10 หลายเดือนก่อน +6

    ഒരു രക്ഷേം ഇല്ല ബ്രോ യും അമ്മയും 🥰🥰🥰പൊളിച്ചു

  • @jithusebastian2181
    @jithusebastian2181 10 หลายเดือนก่อน +443

    കറുപ്പിനഴക്കു എന്ന് പറഞ്ഞു ഒരു തുപ്പ് എന്റെ പൊന്നോ 🤭🤭🤭🤭

    • @XD123kkk
      @XD123kkk 10 หลายเดือนก่อน +2

      Thup Mukhathu thericho??? 🙄

    • @mzegroup2075
      @mzegroup2075 10 หลายเดือนก่อน

      😂😂😂

  • @sreeharishan1236
    @sreeharishan1236 10 หลายเดือนก่อน +72

    അടിച്ചു അണ്ണാക്കിൽ 😂😂... ന്റെ പൊന്നോ.. എജാതി 😅

  • @jinceabraham3532
    @jinceabraham3532 6 หลายเดือนก่อน +1

    എന്റെ പൊന്നോ ❤️❤️🫂 ഒന്നും പറയാൻ ഇല്ല.... സൂപ്പർ 💯💯

  • @akshayshabu4108
    @akshayshabu4108 10 หลายเดือนก่อน +376

    അപ്പോൾ അമ്മച്ചിയെ നമ്മൾ എയറിൽ നിന്ന് ബാഗിരാകാശത്തിലേക്ക് വിടുകയാണ് 😂😂

    • @Adarsh-y8e
      @Adarsh-y8e 10 หลายเดือนก่อน +2

      Bahirakashath velo velutha graham undo enn kandu pidikketta😅

    • @sminumurali3007
      @sminumurali3007 10 หลายเดือนก่อน

      😅

    • @mzegroup2075
      @mzegroup2075 10 หลายเดือนก่อน +1

      അവിടെ ഏതേലും വെളുത്ത ഗ്രഹം ഉണ്ടോ? ഇല്ലേൽ ആ പെരട്ട സ്ത്രീ ആകാശത്തു നിന്ന് താഴെ ചാടും 🤣

  • @soumyadileep9938
    @soumyadileep9938 10 หลายเดือนก่อน +15

    Vettiyaare, your backbone and success is this lovely mother, nokkikkonam ponnupole, paranjekkaam❤❤❤

  • @khaleelps7
    @khaleelps7 10 หลายเดือนก่อน +27

    Ufff, അമ്മേ, നിങ്ങൾ പൊളിയാണ് 😂😂😂😘

  • @gok5838
    @gok5838 10 หลายเดือนก่อน +6

    അടിച്ച് അണ്ണാക്കിൽ കൊടുത്തു.... തീ തന്നേ..... കറുപിനഴക് കഴിഞ്ഞുള്ള ആ തുപ്പൽ... ഹോ ഇജ്ജാതി അഭിനയം ❤...

  • @sujinstephen9399
    @sujinstephen9399 10 หลายเดือนก่อน +60

    😂😂😂😂
    മിസ് വേൾഡ് ഇതാ എയറിൽ നിന്നും സ്പെയ്സിലോട്ട്...
    പൊളിച്ചു.....😂😂

  • @neethusnair6362
    @neethusnair6362 10 หลายเดือนก่อน +2

    അമ്മയാണ് മോനെ താരം 😂😂അടിപൊളി ❤❤❤അമ്മായിക്ക് കാണക്കിന് കൊടുത്തു 😂👌🏻

  • @varun44v
    @varun44v 10 หลายเดือนก่อน +204

    സത്യഭാമ: നിനക്കറിയാമോ ഈ വീടിന് മുകളിലൂടെ കാക്ക പറക്കാറില്ല. കൊക്കിനെ മാത്രമേ പറക്കാന്‍ ഞാൻ സമ്മതിക്കാറുള്ളൂ. 😂😂

  • @muhemmadtk4436
    @muhemmadtk4436 10 หลายเดือนก่อน +13

    ഇതിലും നല്ലൊരു മറുപടി ആ താടകയ്ക്ക് കൊടുക്കാനില്ല 😂😂😂❤❤❤

    • @bhas44
      @bhas44 10 หลายเดือนก่อน +1

      കേരളത്തിൽ കറുപ്പ് ഇഷ്ടമില്ലാത്ത രണ്ടു പേർ.... ഓട്ടചങ്കൻ and സത്യഭാമ 🤣🤣🤣

  • @pradhint5046
    @pradhint5046 10 หลายเดือนก่อน +158

    രാമുവിൻ്റെ താടിയും മുടിയും കൂടെ വെളുപ്പിക്കായിരുന്നു

  • @jamalkoduvally9380
    @jamalkoduvally9380 10 หลายเดือนก่อน +1

    തുടക്കം മുതൽ ഇവരുടെ വീഡിയോ കാണാറുണ്ട് എനിക്ക് അന്നേ തോന്നി അമ്മയും മോനും പൊളി ആവുന്ന് 😍✌️

  • @sachuramakrishnan9897
    @sachuramakrishnan9897 10 หลายเดือนก่อน +55

    ഒരു ഇച്ഛിരി Lipstick കൂടി ഇട്ട.. look set😂

  • @kallumeenushotchannel2091
    @kallumeenushotchannel2091 10 หลายเดือนก่อน +1

    😂😂😂😂ഉച്ചക്ക് വെളുത്ത കഞ്ഞിയും വെളുത്തുള്ളി അച്ചാറും ഉണ്ട് 😂😂😂😂പൊളി 👏🏼അടിപൊളി 🤣

  • @pallikkalsreejaya4852
    @pallikkalsreejaya4852 10 หลายเดือนก่อน +35

    രാമൂനെ കണ്ടപ്പോൾ നവകേരള ബസ് പോകുന്ന വഴിയിൽ ഫുൾ കുമ്മായം അടിച്ച് തൊഴുതു നിന്ന പത്തനം തിട്ടക്കാരൻ എം എൽ എ യെ ഓർമ വന്നു 😂😂😂👌👌

    • @adv.jamesjohn4431
      @adv.jamesjohn4431 10 หลายเดือนก่อน +6

      MLA alla panchayath president

  • @kavithaganesh247
    @kavithaganesh247 10 หลายเดือนก่อน +6

    അയ്യോ കുറെ ചിരിച്ചു അമ്മ സൂപ്പർ ആ കേട്ടോ 🤣🤣🤣😍❤

    • @pushpakl2200
      @pushpakl2200 10 หลายเดือนก่อน

      😁😁😁😁😁👍👍👌ഇതാണ് പൊളി.

  • @sudevsubran
    @sudevsubran 10 หลายเดือนก่อน +15

    Amma super aayittundu 👌🏼

  • @midhunmohan4941
    @midhunmohan4941 10 หลายเดือนก่อน +2

    ഈ വിഷയത്തിൽ കണ്ട ഏറ്റവും മികച്ച ട്രോൾ 🙌🏽

  • @thejalakshmi-li8os
    @thejalakshmi-li8os 10 หลายเดือนก่อน +68

    വെട്ടിയാർജിയുടെ അസത്യഭാമ വെളുപ്പിച്ചിട്ടേ വിടത്തുള്ളായിരിക്കും 😂

  • @mariyalijojose
    @mariyalijojose 10 หลายเดือนก่อน +1

    പോകല്ലേ ഉച്ചക്ക് വെളുത്ത കഞ്ഞിയും വെളുത്തുള്ളി അച്ചാറും ഉണ്ട് 💕💕💕😄😄

  • @hAfSa.66
    @hAfSa.66 10 หลายเดือนก่อน +18

    Make up ഒന്ന് colour ആക്കായിരുന്ന്... അമ്മ കലക്കി😂❤

  • @saleenasiddik9678
    @saleenasiddik9678 10 หลายเดือนก่อน +2

    അമ്മച്ചിയുടെ തലമുടി കറുത്തിട്ടല്ലേ ത്പ്പു 🤣🤣🤣

  • @drjk7555
    @drjk7555 10 หลายเดือนก่อน +41

    1:10 കോക്ക് ആണേല്‍ എനിക്ക് ഇഷ്ടമല്ല!! 😂😂#dark

    • @midhunboban3223
      @midhunboban3223 10 หลายเดือนก่อน +5

      Yes noted 😂😂😂

    • @drjk7555
      @drjk7555 10 หลายเดือนก่อน +2

      @@midhunboban3223 😁🤣

  • @PremThekkathil
    @PremThekkathil 10 หลายเดือนก่อน

    എന്റെ ദൈവമേ.. പല ട്രോളും കണ്ടിട്ടുണ്ട്.... ഇതു ഒത്തിരി കടുത്തുപോയി... Zooooperb........ സ്ക്രിപ്റ്റ് എഴുതിയ ആൾക്കും സംവിധായകനും എന്റെ വക ഒരു കുതിര പവൻ..❤❤❤❤❤

  • @jishnumohanan7183
    @jishnumohanan7183 10 หลายเดือนก่อน +2

    കരപ്പിനാഴക്.. ഹാ തുഫ്ഫ്... വെളുപ്പിനഴക്.. അടിപൊളി അടിപൊളി 😂😂

  • @nishasanthoshnisha2103
    @nishasanthoshnisha2103 10 หลายเดือนก่อน +7

    Karuppinazaku 😂😂😂😂😂 supper Amma

  • @sreejayak2074
    @sreejayak2074 10 หลายเดือนก่อน +2

    Ammayum വെട്ടിയർജിയും പൊളിച്ചു 🥰🥰 ഉടൻ പ്രതിഷിച്ചിരുന്നു 👌🏼👌🏼

  • @rasmusembert225
    @rasmusembert225 10 หลายเดือนก่อน +20

    വെളുത്ത കഞ്ഞിയും വെളുത്തുള്ളി അച്ചാറും pwoli 😂😂😂

  • @shanavas59
    @shanavas59 10 หลายเดือนก่อน +1

    വെളുത്ത കഞ്ഞിയും വെളുത്തുള്ളി അച്ചാറും 😂😂😂😂 ഇജ്ജാതി 😂😂😂😂😂😂

  • @rrassociates8711
    @rrassociates8711 10 หลายเดือนก่อน +5

    കറുപ്പിനെ ഭയക്കുന്ന ഒരു ഇരട്ട ചങ്കനുകൂട്ടായി ഒരു ചങ്കത്തിയും❤

  • @sudheeshsudhi9575
    @sudheeshsudhi9575 9 หลายเดือนก่อน +2

    സത്യഭാമ കാരണം കുറെ പൈസ ഉണ്ടാക്കി 😂😂

  • @Hasheee
    @Hasheee 10 หลายเดือนก่อน +10

    Amma polichu😁💥💥.!

  • @girishmohan6256
    @girishmohan6256 10 หลายเดือนก่อน +2

    വെളുത്ത കഞ്ഞീം വെളുത്തുള്ളി അച്ചാറും 😹😹😂

  • @gokul_7600
    @gokul_7600 10 หลายเดือนก่อน +16

    പൊളി സാനം 🤣🤣🤣🤣

  • @babytv9100
    @babytv9100 10 หลายเดือนก่อน +2

    ❤❤❤ennum enginethanne chiriyiloode chindippikkan kazhivulla kalakaranmarayi munnott povan patatte God bless you

  • @myselfanjali98
    @myselfanjali98 10 หลายเดือนก่อน +10

    Full video venam.korchude length il.valare ishtaay.ipo ithinte full vdeo undonn youtubil nokarnnu.apla ith kandath.instayil kandt vannatha😅

  • @deep5495
    @deep5495 10 หลายเดือนก่อน +1

    ഇപ്പോഴാ കാണുന്നത്.. എന്തായാലും പൊളിച്ചു 😂😂👌👌👌

  • @spymespy
    @spymespy 10 หลายเดือนก่อน +7

    അമ്മയുടെ ഡയോഗ് ഡെലിവറി, ടൈമിംഗ് തകർത്തു.. പൊളിച്ചു, തിമിർത്തു 😍

  • @minimadhavikutty5809
    @minimadhavikutty5809 10 หลายเดือนก่อน +1

    അത് പോലെ ഉള്ള കൂത്തച്ചി പെണ്ണുങ്ങൾക്ക് ഇത് പോലെ പരിഹാസം നൽകണം അടിപൊളി വീഡിയോ

  • @PRASANTHGOPI-f3x
    @PRASANTHGOPI-f3x 9 หลายเดือนก่อน +4

    മൊബൈൽ ഫോൺ ഒന്ന് വെളുപ്പിക്കാമായിരുന്നു

  • @vanajakumari7016
    @vanajakumari7016 10 หลายเดือนก่อน

    എനിക്കു തോന്നുന്ന ഒരു ഇതാണ്!!" ഈ സത്യഭാമയും ചാനലിലെ സുഭാഷും.. തമ്മിലൊരു ഒത്തു കളിയാണോ. ഇവർക്ക് വയസ്സുകാലത്തു പുട്ടി മേടിക്കാൻ കാശു തികയാതെ വന്നപ്പോൾ സുമേഷിനെ കൂട്ടുപിടിച്ചു കാര്യം വൈറലാക്കി.. കിട്ടുന്നതിൽ ഫിഫ്റ്റി ഫിഫ്റ്റി. സുമേഷിന്റെ ചാനലും ഓടും, ഭാമക്ക് വെളുക്കാൻ പുട്ടീം മേടിക്കാം. ഒറിജിനൽ ഭാമയുടെ കാര്യം ആ പറഞ്ഞത്. Vettiyar ജി, ആൻഡ് മാതാജീ.. സൂപ്പർ 👌🏻👌🏻👌🏻

  • @Kamilkabeer8462
    @Kamilkabeer8462 10 หลายเดือนก่อน +9

    Ijathi ukku 😂❤

  • @deepujoseph2703
    @deepujoseph2703 10 หลายเดือนก่อน +2

    😂😂പറയാൻ വാക്കുകളില്ല എല്ലാരും പൊളി 😂😂

  • @vidhyarajl4363
    @vidhyarajl4363 10 หลายเดือนก่อน +6

    0:55 seen 🤣🔥

  • @Anjanasingh75-q8l
    @Anjanasingh75-q8l 10 หลายเดือนก่อน

    കറുപ്പിനഴക് ഹാ തു.......
    ആഹാ വെളുപ്പിനാഴക് അടിപൊളി അടിപൊളി🤣🤣🤣🤣🤣🤣🤣🤣

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 10 หลายเดือนก่อน +17

    അമ്മയുടെ മുടി ആണ് നോക്കിയത് ❤❤❤

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 10 หลายเดือนก่อน +2

    😂😂😂👍പൊളിച്ച്...super...👍ashwanth കോക്ക്,രാമു super 😂😂😂

  • @sanjithnirmalyam3839
    @sanjithnirmalyam3839 10 หลายเดือนก่อน +104

    കേരളത്തിൽ കറുപ്പ് ഇഷ്ടമല്ലാത്ത രണ്ടുപേർ സത്യഭാമായും ഓട്ടചങ്കനും 😂

    • @bhas44
      @bhas44 10 หลายเดือนก่อน +5

      😂😂 അത് correct ആണല്ലോ

    • @safeervm6080
      @safeervm6080 10 หลายเดือนก่อน

      മോഡി യുടെ തീട്ടം ഇഷ്ടം 😂

    • @vishnumarassery6527
      @vishnumarassery6527 10 หลายเดือนก่อน +6

      ഓട്ടചങ്കൻ ആരാ ഗവർണർ ആണോ😂😂

    • @moon-ws5zz
      @moon-ws5zz 10 หลายเดือนก่อน +2

      ​@@vishnumarassery6527I think CM aayrkm

    • @shiyas9321
      @shiyas9321 10 หลายเดือนก่อน

      ​@@vishnumarassery6527പാൻപരാഗ് ഖാൻ

  • @qwer30880
    @qwer30880 10 หลายเดือนก่อน +1

    അത് കണ്ടപ്പോൾ ഓർത്തത് ഒരാളെയാണ്,വെട്ടിയാർജി 🔥🔥, പുതിയ contnt മായി എത്തുമെന്ന് 👏👏👏

  • @thasninazrintaj5674
    @thasninazrintaj5674 10 หลายเดือนก่อน +9

    😂😂nte ponnooo oru rakshemilla…👏🏻👏🏻🫡🫡

  • @jahangheermoosa5685
    @jahangheermoosa5685 10 หลายเดือนก่อน +1

    എന്റെ ചേച്ചിയേ... 😄 ഒരു രക്ഷയുമില്ല..... 😄😄😄😄😄

  • @vinodk200
    @vinodk200 10 หลายเดือนก่อน +10

    വിജയനൊരു കൂട്ടായി... പിണറായി അസത്യഭാമ

  • @ashrafmk602
    @ashrafmk602 10 หลายเดือนก่อน +2

    വെട്ടിയാർജി... അമ്മ പൊളിച്ചു 👍👍❤️

  • @snowdrops9962
    @snowdrops9962 10 หลายเดือนก่อน +5

    അടിപൊളി.... 👌👌👍👍👏👏👏👏👏🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 หลายเดือนก่อน +2

    *no one can replace sreekanth💯🤣🔥*

  • @arunkadu1
    @arunkadu1 10 หลายเดือนก่อน +5

    പൊളിച്ചു. പൊളി പൊളി. അഹങ്കാരികൾക്ക് കണക്കിന് കൊടുത്തു. കുറിക്ക് കൊണ്ട ഉത്തരം. 👍👍👍👌👌

  • @SobhaVinod-kf2gl
    @SobhaVinod-kf2gl 10 หลายเดือนก่อน +1

    അമ്മയുടെ മുടി എന്ന ഒരു ഭംഗിയാ 🥳🥳

  • @sajjantn9728
    @sajjantn9728 10 หลายเดือนก่อน +8

    2:02 😂😂

  • @TomyAlias-qx8ct
    @TomyAlias-qx8ct 10 หลายเดือนก่อน +1

    ആ മൊബൈലും വെള്ളയായിരിക്കണം 😅😅
    എന്നായാലും അടിപൊളി 👌🏾👌🏾

  • @ajuajumal7491
    @ajuajumal7491 10 หลายเดือนก่อน +2

    വെളുത്ത കഞ്ഞി വെളുത്തുള്ളി അച്ചാർ 😂

  • @supermanoo7299
    @supermanoo7299 10 หลายเดือนก่อน

    ആ മൊബൈലും കൂടെ white ആക്കിയിരുന്നേൽ പൊളിച്ചേനെ 😃😂😂

  • @omanaa145
    @omanaa145 10 หลายเดือนก่อน

    ആ തള്ളയ്ക്കുള്ള നല്ല മറുപടി വെട്ടിയാരും അമ്മയും സൂപ്പർ 😂

  • @santhammaprakash169
    @santhammaprakash169 10 หลายเดือนก่อน

    Kalli Bhamakku ithil kooduthal vallathum veno. Kilavikku prasasthiyum kitti, adipoli.

  • @nishacherian58
    @nishacherian58 10 หลายเดือนก่อน

    Ente ponne...... നിങ്ങളെ ഒക്കെ എന്താ വിളിക്കണ്ടേ........ പൊളി തന്നെ

  • @saljashajahan6133
    @saljashajahan6133 10 หลายเดือนก่อน +1

    വെളുത്ത് കഞ്ഞി കുടിച്ചു വെളുത്തുള്ളി അച്ചാർ 😂😂😂

  • @bindhumathew2674
    @bindhumathew2674 10 หลายเดือนก่อน

    ഇതു കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല നല്ല മറുപടി 😃😃😃😃😃❤❤❤

  • @JessySabu-p5k
    @JessySabu-p5k 10 หลายเดือนก่อน

    Ammayum maganum onninonnu mecham.😂😂. Super dialog.👌

  • @malu928
    @malu928 10 หลายเดือนก่อน

    ഈ വെളുത്തുള്ളി അച്ചാർ വെള്ള കളരിലാണോ ഉണ്ടാവ?😮ന്നാലും ന്റെ സത്യഭാമേ 🥰🥰

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 10 หลายเดือนก่อน

    ആനക്ക് വൈറ്റ് പുട്ടി " പൊളിച്ചു ❤️❤️മോനേ...

  • @shobanakamath6280
    @shobanakamath6280 10 หลายเดือนก่อน

    സൂപ്പർ, 😂😂ചിരിച്ചു ചിരിച്ചു മതിയാകയില്ല.

  • @simnasujith5596
    @simnasujith5596 10 หลายเดือนก่อน

    Climax polichuuuu😂😂😂😂 amma oru rakshayilllaa

  • @SindhuSajan-zv5ip
    @SindhuSajan-zv5ip 9 หลายเดือนก่อน

    അഭിനയിച്ച നല്ല രസമുണ്ട് കേട്ടോ

  • @achu-vloger1.2
    @achu-vloger1.2 10 หลายเดือนก่อน +1

    യുവനടി ശോഭന 🥰🤣🤣പൊളിച്ചു

  • @beenamolmol.b6342
    @beenamolmol.b6342 10 หลายเดือนก่อน

    എന്റെ പൊന്നോ🤣🤣🤣🤣കോടതി ഇവർക്കെതിരെ കേസ് എടുത്തില്ലേലും ഇനി കുഴപ്പമില്ല..... കാരണം വെട്ടിയാർജി..... അമ്മ....ഈ വീഡിയോ പോരെ..... അവർക്കുള്ള മറുപടി 👍👍👍👍👍👍👍

  • @AnzIbnBashr
    @AnzIbnBashr 10 หลายเดือนก่อน

    😂😂😂വല്ലാത്ത മനുഷ്യമ്മാര് തന്നെ ഇങ്ങളൊക്കെ 🥰🥰🥰

  • @syamharippad
    @syamharippad 10 หลายเดือนก่อน

    മോനേ... നീ വലിയവനാടാ.... അമ്മയും ഗംഭീരം

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 10 หลายเดือนก่อน

    ഇങ്ങനെ ഒരു മറുപടിസ്വപ്നങ്ങളിൽ മാത്രം😂😂😂😂😂 ചിരിച്ച്ചത്ത്

  • @arunkp9086
    @arunkp9086 10 หลายเดือนก่อน +1

    Karuppinazhuk aaaah Thu 😂😂 polich amme

  • @anandhukannan879
    @anandhukannan879 10 หลายเดือนก่อน

    Ammayude thate kekkkan nalla resam und😂❤️

  • @AdaviTrolls
    @AdaviTrolls 10 หลายเดือนก่อน +1

    അയ്യോ ചിരിച്ച് മടുത്തു😂😂😂😂😂

  • @bavinbalan
    @bavinbalan 9 หลายเดือนก่อน +1

    ഹാ എന്നാ എനിക്കിഷ്ടമല്ല 😎 #Swag🥂