ഈ വീഡിയോയിലെ 2 കാര്യം എനിക്ക് ഭയങ്കര relatable ആയി വന്നു... 1. അന്തിപ്പൊൻവെട്ടം പാട്ട് കഴിഞ്ഞ ആഴ്ച കാറിൽ പോയപ്പേൾ റേഡിയോയിൽ കേട്ടു. എൻ്റെ 9 വയസുകാരി മകൾ ആദ്യമായിട്ടാണ് ഈ പാട്ട് കേൾക്കുന്നത്. അവൾ മണിക്യച്ചെപ്പ് എന്നതിന് പകരം മാണി കെച്ചപ്പ് എന്നാണ് കേട്ടത്. അതെന്തൊരു കെചപ്പ് ആണെന്ന്!!! 2. മൊബൈലിന് അടുത്ത് വച്ച് എന്തെങ്കിലും പറയുമ്പോൾ വരുന്ന suggetion. എനിക്ക് വിശ്വാസമില്ല. പക്ഷെ പിള്ളേർ ഒരിക്കൽ എന്തോ പറഞ്ഞു കഴിഞ്ഞു അതിൻ്റെ shots യൂട്യൂബിൽ വന്നതിൽ പിന്നെ ഫോണിൻ്റെ അടുത്ത് വന്നു എന്തെങ്കിലുമൊക്കെ പറഞ്ഞു നോക്കുന്നത് കാണാറുണ്ട്
മത്തൻ കുത്തിയാൽ അവക്കാഡോ വരുമെന്ന് വിചാരിച്ചോ 😂
😂😂
😄😄
😂😂
ഇപ്പോ സമാസമം 😆
😅
മകനോടൊപ്പം കട്ടക്ക് നിൽക്കുന്ന അമ്മ..... The real ഹീറോയിൻ 🔥🔥🔥🔥
എന്തൊരു അമ്മയും മോനുമാ ഇത്.. Love u both.
Branch നെക്കാൾ കൂടുതൽ സപ്ലി 🤭🤭🤭
മോനെ വളർത്തി വലിയ ബുൾസൈ ആകും എന്ന് വിചാരിച്ചു വളർന്നു വന്നപോഴല്ലെ മനസ്സിൽ ആയത് ചീ മൊട്ട ആണ് എന്ന്😂😂😂
Matham kuthiya avocado veruo!!
😆😆🙏
ഭയങ്കര ടെൻഷൻ നും പല പ്രശ്നം ത്തിലൂടെ ഒക്കെ പോകുബോൾ ഞാൻ ഈ വീഡിയോ കാണും കൂൾ ആകാൻ ഞാൻ പൊട്ടി പൊട്ടി ചിരിക്കാറുണ്ട് 🙏🙏tnk u 🫂
annan olivila
I love Amma! She's the real Star! ✨✨✨✨
Age is just a number but Sreekanth ettan is just awesome ❤🔥
അന്നൊക്കെ ഞാൻ കറക്റ്റ് ആയി കഴിക്കിയാണങ്കിൽ കൊക്കച്ചി യൊക്കെ പോശകാഹാരം കിട്ടാതെ ചത്തു കാണും
Epic 😂❤
സങ്കടം വരുമ്പോൾ ഇവരുടെ വീഡിയോ കണ്ടാൽ മനസിന് ഒരു കുളിർമയാണ്... 🤲🤲🤲നല്ലത്...
മമ്മൂട്ടി ഫോൺ പേ 😂😂😂 നന്ദിയുണ്ടേ...... 😂
Da മോനെ അമ്മേടെ വിളി അടിപൊളി 👌
ഇവനോ.. ഈ ഇവനോ 🤣🤣🤣 എന്റെ പൊന്ന് അമ്മേ ❤️🫂
കൂട്ടത്തിൽ മീനും.... ആ എക്സ്പ്രഷൻ..... 🤣🤣🤣🤣
😂😂
ഡയലോഗ്സ് എല്ലാം പൊളി 😂😂😂
Ahh ammaye kond parayikka dialogue 🤣🤣🤣pvm …. Blooper koode edu vettiyar bro 😂😂😂
അമ്മയും മോനും അടിപൊളി പെർഫോമൻസ് 🥰
അങ്ങനെ ആദ്യമായി ഒരു giveaway ഒരാൾക്കും വേണ്ട എന്ന് പറഞ്ഞു റിട്ടേൺ വരുന്നു 😆😆😆😆
നന്ദിയുണ്ടേ 😂😂😂
മമ്മുക്ക❤
അമ്മ... അമ്മക്ക് ഒരു ആയിരം ഉമ്മ... 😘😘😘
മമ്മൂട്ടി ഇഷ്യു ഫോൺ പേ
പുഴു മൂവി ഇഷ്യു 😂😂 എന്റെ വെട്ടിയാർ ജി
സിബിൽ സ്കോർ ഇല്ലാത്ത അമ്മ 😂😂😂😂
മത്തൻ കുത്തിയാൽ അവകാർഡോ 🤣🤣🤣🤣
Event management....😂 Vere levele...
ബാങ്കിന്റെ ബ്രാഞ്ചിനെക്കാൾ കൂടുതൽ സപ്ലിയോ? Same പിച്..
Give away give away give away 😂കൊക്കാച്ചി 🐛🐛🐛
Last dialogue 😂😂
Ammayanu youtubile lady superstar
Aaaa last paranjadhe point 😂😂
അമ്മ സൂപ്പർ ആക്ടിംഗ്👍
ഈ വീഡിയോയിലെ 2 കാര്യം എനിക്ക് ഭയങ്കര relatable ആയി വന്നു...
1. അന്തിപ്പൊൻവെട്ടം പാട്ട് കഴിഞ്ഞ ആഴ്ച കാറിൽ പോയപ്പേൾ റേഡിയോയിൽ കേട്ടു. എൻ്റെ 9 വയസുകാരി മകൾ ആദ്യമായിട്ടാണ് ഈ പാട്ട് കേൾക്കുന്നത്. അവൾ മണിക്യച്ചെപ്പ് എന്നതിന് പകരം മാണി കെച്ചപ്പ് എന്നാണ് കേട്ടത്. അതെന്തൊരു കെചപ്പ് ആണെന്ന്!!!
2. മൊബൈലിന് അടുത്ത് വച്ച് എന്തെങ്കിലും പറയുമ്പോൾ വരുന്ന suggetion. എനിക്ക് വിശ്വാസമില്ല. പക്ഷെ പിള്ളേർ ഒരിക്കൽ എന്തോ പറഞ്ഞു കഴിഞ്ഞു അതിൻ്റെ shots യൂട്യൂബിൽ വന്നതിൽ പിന്നെ ഫോണിൻ്റെ അടുത്ത് വന്നു എന്തെങ്കിലുമൊക്കെ പറഞ്ഞു നോക്കുന്നത് കാണാറുണ്ട്
Love you അമ്മേ 😍😍😍
Puzhu reference aarum shradichile?
1:37 Daaa Mwonewww….😂😂😂
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്. അമ്മയല്ലേ സാരമില്ല സഹിച്ചേക്ക്
ഇവനോ.. ഈ.. ഇവനോ... 🤣😂
വെറുതെയും വേണ്ട വിലക്കും വേണ്ട.. 😂
Chiri cntrl chyth nikunna Amma 😂❤
Eda മോനെ........sree pwoli ❤❤❤
Dialogues ❤
Amma 😀
Last dialogue epic 😂
ഇങ്ങനെയൊരു അമ്മേം മോനും😅😅
annan olivinu thirich vanno😂
ഞാൻ അശ്വന്ത് കൊക്കിനോട് ചോദിക്കട്ടെ വെട്ടിയാര് ആണോ ഭക്ഷണം തന്നത് എന്ന് കൊക്കാച്ചി എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ 😀😀❤️🙏🙏🙏
😂😂😂😂😂
Supply Relatable... 😂 bank ne kuttam parayan pattoolla😊
സൂപ്പർ 🥰🥰🥰
Suggests വരുന്നത് കൊള്ളാം
ഇത് തന്നാ എല്ലാവീട്ടിലെയും അവസ്ഥ🙁
എട മോനേ...😂
Ammayum monum 👌👌👌
0:08 റീ റീ റീ... 😁
Anil balachadrane kurichu video cheyu😂
എട മോനെ 😂 @01:39
ഒരു രക്ഷയുമില്ല ഇവന്മാരുടെ സ്ക്രിപ്റ്റ് ഇതൊക്കെ ആര് പടച്ചുവിടുന്നത്
ഇതേപോലെ സിബിൽ സ്കോർ ഇല്ലാത്തൊരു അമ്മേ 😅😅
അമ്മേന്റെ വിളി... എടാ മോനെ
1:52 kannur university ano padikkune😂
Sibil score ഇല്ലാത്ത അമ്മ 😂
Da mone😂😂😂😂😂
കൊള്ളാം പക്ഷേ എവിടെയോ എന്തോ ഒരു തകരാറുപോലെ..... തോന്നയതാകാം❤
Give away ഉള്ളതാണോ
Ippo sama samam 😅😅😅
Mammukka 😂😂
1:38എടാ മോനെ
പുതിയ വീഡിയോ ഇപ്പൊ വരും.. "മോട്ടിവേഷണൽ സ്പീക്കർ"
2.30 njangal eduthond pokume😅
Super comedy..
😂😂good
Epic 😄😄😄
Machana namichu 😂😂
Supr🤣🤣🤣
Bank branch ne kal supply 😂😂
Njan edutholam.......❤
😂😂❤
Super😂😂😂😂
Valarnnu vannappol chee mutta😂😂
അനിൽ ബാലചന്ദ്രൻ വീഡിയോ chey
കരിങ്ങാലിപുഞ്ച 🤍
എന്തൊക്കെ vallipaa
Ippa samasamam
😆😆😆💙
👍👍👍😂😂😂
Adipoli
😂😂😂❤❤❤❤
😂😂👍
Love❤️
Mammoooka thanks
❤❤😀
Da mone
Eda moone😂
😂😂😂🔥🔥🔥
😆😆❤❤
അതിൽ ജനിച്ചു വളർന്ന നല്ലവരായ പുഴുക്കൾ 😂
😂🔥
പാലമേലെ ബണ്ട് ആണല്ലോ..
എൻ്റെ പൊന്നെ
😂👍🏻
Mammootty banana phone pay
❤❤❤❤❤❤❤❤
😀😀😀😀🌹👌🏻