ശരിയാണ് എന്റെ മുത്തച്ഛനും ഇങ്ങനെ ഒരു കഴിവുണ്ടായിരുന്നു . ഒരിക്കൽ വിഷം തീണ്ടിയ ഒരാളെയും കൊണ്ട് മുത്തച്ഛന്റെ അടുത്ത് വന്നു . മുത്തച്ഛൻ കടിച്ച പാമ്പിനെ വിളിച്ചു വരുത്തി. പാമ്പു മുത്തച്ഛനും കൂടി ഒരു കൊത്തു കോടുത്തു . പിന്നെ രണ്ടു പേരെയും കൊണ്ട് വീട്ടുകാർ ഹോസ്പിറ്റലിലേക്ക് ഓടി. മുത്തശ്ശി വിധവയായി , മറ്റെയാൾ രക്ഷപ്പെട്ടു. അയാളെ കടിച്ചത് നീർക്കോലി ആയിരുന്നു , മുത്തശ്ശൻ വിളിച്ചപ്പോ വന്നത് അണലിയായിരുന്നു 😢
എല്ലാം കഴിഞ്ഞ് ആസ്വദിക്കാമെന്ന് കരുതിയാ ഒന്നുകിൽ ജീവിതം വാർദ്ധക്യം കൊണ്ടുപോകും., അല്ലെങ്കി ചത്തുപോവും. അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക. ഷിബുദിനം 🌼
സ്വാസിക പറഞ്ഞത് സത്യമാണ് എന്റെ വീട്ടിന്റെ അപ്പുറത്താണ്. .അന്നൊക്കെ ഫയർ ഫോഴ്സ് ന്റെ ഒരു വണ്ടി എന്നും എന്റെ വീട്ടിന്റെ മുറ്റത് വെക്കും തൊഴുത്തിലെ തീ കെടുത്താൻ വേണ്ടി 😮😮😢
When I see your troll videos, I really want to appreciate how you are managing to get these kinds of ideas ❤ matching scenes. Next LEVEL just Next LEVEL 😍😍
തിരിച്ചു വിളിച്ചിട്ട് വന്ന പാമ്പ് കലിപ്പ് കേറിയിട്ട് കടിച്ചിട്ടാണ് ലവളുടെ മുത്തച്ഛൻ ചത്തത്. അന്ന് ആ സമയത്ത് കത്തിയ തൊഴുത്തിലിട്ട് ലവളുടെ അപ്പൂപ്പനെയും ദഹിപ്പിച്ചത്😂😂
ഉബൈദേ... ചിരിച്ചു പണ്ടാരടങ്ങി. നി ചിലവാക്കുന്ന സമയത്തിനും പ്രയത്നത്തിനും ഒരുപാട് നന്ദി. Keep making videos like this. പിന്നെ oru suggestion ഉള്ളത് ബിഗ്‌ബോസ് പോലുള്ള ചവറുപരിപാടിയും അതിലെ ആൾക്കാരെയും ഒഴിവാക്കുക സാമാന്യ ബുദ്ധിയുള്ള ആരും ആ പരുപാടി കാണുന്നില്ല. അതുകൊണ്ട് പലരെയും അറിയില്ല.
Part - 2 um enik venam 😂😂😂
Abhinayichu thakarthu 🤣👍🏼
എന്തിനാണ് അണ്ണാ
😂😂
😂
ആ കണ്ണീരു തുടച്ചിട്ടു പറ 😂😂😂
ശരിയാണ് എന്റെ മുത്തച്ഛനും ഇങ്ങനെ ഒരു കഴിവുണ്ടായിരുന്നു . ഒരിക്കൽ വിഷം തീണ്ടിയ ഒരാളെയും കൊണ്ട് മുത്തച്ഛന്റെ അടുത്ത് വന്നു . മുത്തച്ഛൻ കടിച്ച പാമ്പിനെ വിളിച്ചു വരുത്തി. പാമ്പു മുത്തച്ഛനും കൂടി ഒരു കൊത്തു കോടുത്തു . പിന്നെ രണ്ടു പേരെയും കൊണ്ട് വീട്ടുകാർ ഹോസ്പിറ്റലിലേക്ക് ഓടി. മുത്തശ്ശി വിധവയായി , മറ്റെയാൾ രക്ഷപ്പെട്ടു. അയാളെ കടിച്ചത് നീർക്കോലി ആയിരുന്നു , മുത്തശ്ശൻ വിളിച്ചപ്പോ വന്നത് അണലിയായിരുന്നു 😢
😂😂😂😂😂
😂😂😂😂
Super comment.
😂😂😂😂
Anganeyalla parayendathu mutthassi rekshapettennaanu parayendathu aa pranthante kayyil ninnum
Le Shazam : ആമിനാ തട്ടം ഇഡീ......😂
😂 progressive man😂
But Shazam and Secret agent anganeyokeyaan ivde vareyoke ethyath
9:49 ഇതിലും നല്ലത് മിഥുൻ തന്നെ🧑🦯🧑🦯🧑🦯
2:13 അതൊക്കെ കേട്ട് ഷൈൻ ടോം ചാക്കോ മിണ്ടാതിരുന്നു അതന്നെ മഹാഭാഗ്യം😂😂
Athe... Enthupati entho....
എല്ലാം കഴിഞ്ഞ് ആസ്വദിക്കാമെന്ന് കരുതിയാ ഒന്നുകിൽ ജീവിതം വാർദ്ധക്യം കൊണ്ടുപോകും.,
അല്ലെങ്കി ചത്തുപോവും. അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക.
ഷിബുദിനം 🌼
സത്യം
Vaavachi heppy അല്ലെ 😌
ഒരിക്കൽ ഇതൊക്കെ കാട്ടി..... കഴിഞ്ഞതൊക്കെ എല്ലാരും മറന്നു എന്ന് ആശ്വസിച്ചു ഇരിക്കുവായിരുന്നു ഇവരൊക്കെ.... അപ്പോ ദേ വീണ്ടും 😂😂
റോക്കി😂😂 കരഞ്ഞു മെഴുകി toori വെച്ച് 😅
Ee comment othri ishttapettu
ചെറുപ്പത്തില് ഈ കഥ പറഞ്ഞ് പറ്റിച്ചാ അമ്മ ചോറ് കഴിപ്പിച്ചത്. പാവം വിശ്വസിച്ചു 😂😂
അയ്യോ റോക്കി ഭായ് വൻ കോമഡി ആയി പോയി. ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 🤣🤣🤣🤣🤣🤣🤣🤣🤣🤣
4:54 shezzam : അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ
@14:18 ദേ nammde BUN അണ്ണൻ 😌🔥
Part 1 Shazam kondupoyi😂
Athine pacha veetil chaavanam
Alla Prabhas kondpoi
😂
😂😂😂😂
Janagana that nedav thalam pidich padunu.... Thalam pidich padan mapilapatano 😂
തകിട തകിട തകിട തകിട തകിട തകിട താ പാമ്പ് ക്രിസ്റ്റി 🤣
Theeeee🔥🔥🔥
Kore.. Chirich
Kondoooyi 😂💥💥
2:09 ഒറ്റ തുമ്മലിൽ കേരളo മൊത്തം അന്ന് കത്തി 😂😂😂😂
Halal ahdooo🤲🏻 🤣
Poda sadhachara prantha...Avide Rishi and Ansibayude toxicity ellarum kandatha...Also malayaligalude sadhachara pranthu ellarum kandatha
@നാളികേരം nee thuppi ahno kudikunath
@@perl4383 ജിഹാദിയുടെ കുരു പൊട്ടി 🤣🤣
@@perl4383 ചില സമാധാനപ്രിയരാണ് അത് ചെയ്യാറ്
ഇതാണ് ആദ്യത്തെ അദ്ധ്യായം....😂😂😂
പാമ്പിനെ വശീകരിക്കാൻ അടിച്ചു പാമ്പായ "നാഗ"വല്ലിയെ കാണിച്ച troll director's brilliance 😂
Part 1 Shazaminu അങ്ങ് കൊടുത്തേക്ക് 😂😂
Prabhas portion 19:50🔥😂😂❤️
Pan indian star ❌
Introvert star ✅❤️
😂
fr
ഇങ്ങനെ ആണെങ്കിൽ പാർട്ട് 10 വരെ ഞങ്ങൾ താങ്ങും 😂😂
9:03 ആ മീശയും വെച്ച് ഇങ്ങനെ കരയല്ലേടാ.. വെള്ളം വീണത് പിന്നേം വളരും.. 🤣🤣🤣🤣🤣🤣🤣💥💥💥
Ennalum shine tom nte munnil vechu engine thallimarikkan swasika kanicha dhairyam angeru sadharana engine enthelum ketta spottil react cheyyunna manushyana 😅😅😅
ടെൻഷൻ അടിച്ചിരിക്കുമ്പോൾ ഈ ഉബൈദ് പഹയന്റെ ട്രോൾ കാണും 😂, ടെൻഷൻ ഫ്രീ 😂😂😂😂😂
20:32 എനിക്ക് അഭിനയിക്കാൻ അല്ലെ അറിയൂ Mike ill കൂടെ സംസാരിക്കാൻ അറിയില്ലല്ലോ 😂😂😂😂
13:05 😂 ആരേലും ഒന്ന് പറഞ്ഞു കൊടുക് ആരെ dub ചെയ്താലും എല്ലാ ഒരേ സൗണ്ട്😂
കടിച്ച പാമ്പ് തിരിച്ചു വന്നിട്ട് എന്തിനാണ് പിന്നേം ആരെയെങ്കിലും കടിപ്പിക്കാനോ 😂
enthaaaa എന്നറിയില്ല. . Tiny ടോം ആരെ mimic ചെയ്താലും Tiny ന്റെ sound thanne😂
Shazamee..... അളിയാ.. 🤣🤣🤣
Secret agent🤣chirich oopadilaki😂😂😂
😂😂😂
Prabhas the role model of introverts😂❤❤
അപ്പോൾ 2024 അവസാനിക്കാറായി അല്ലേ 😔
😢
23 ഡേ കൂടെ ഉള്ളു 🥹🥹🥹
Le theeernnuuu😢
സ്വാസിക പറഞ്ഞത് സത്യമാണ് എന്റെ വീട്ടിന്റെ അപ്പുറത്താണ്. .അന്നൊക്കെ ഫയർ ഫോഴ്സ് ന്റെ ഒരു വണ്ടി എന്നും എന്റെ വീട്ടിന്റെ മുറ്റത് വെക്കും തൊഴുത്തിലെ തീ കെടുത്താൻ വേണ്ടി 😮😮😢
ചിരിച്ചോ ചിരിചോ ഈ വർഷം കഴിയാറായി. ഉബൈദ് ഇക്കൻ്റെ സിഗ്നൽ ആണ്
Mazha
Johnson master
Stamina saver😂😂😂😂
Ejjathi combo😂😂😂
💛 20:33 Prabhas bhai de thanks pwolichuttaaa 🤣🤣🔥🔥
08:45 rocky baii 😂😂😂 ആ കരച്ചിൽ കാണാൻ വയ്യ 😂😂😂
Shazam :എന്നെ അങ്ങട് കൊല്ലാമായിരുന്നില്ലേ 😂😂😂😂
ഉബൈദിക്ക: ഞാൻ വെക്കുമ്പോ അങ്ങനാ.... എല്ലാർക്കിട്ടും ഒന്ന് കൊള്ളും 😂😂😂😂😂😂😂😂😂😂😂
1:28 🤣🤣🤣sceeeeene
Ya mwone 😂
ഫോക്കസ് കടിച്ച പാമ്പ് വന്നു വിഷം ഇറക്കുന്നതിലെ യുക്തി ഇല്ലായ്മലിലേക്ക് പോകുന്നത് കണ്ടപ്പോൾ ഉടനെ തൊഴുത്ത് കത്തിച്ചു 😂
ഇവിടെ arumillelo ദൈവമേ ഇതൊന്നു പറഞ്ഞു ചിരിക്കാന്‍ 😂😂😅
💛 Kuthippokkalukalude Oru Ghoshayathra thanneyayirunnu 2k24 😂🔥
8:34 epic😂🎉😢😮😮😅😅😊😂🎉😂🎉
Shazam!! 😂😂🔥🔥
11:46 അങ്ങ് പറഞ്ഞു കൊടുക്ക് ഇക്കാ😂😂
Part - 1 റോക്കി മോങ്ങി കൊണ്ടുപോയി 😅😅
😄14:37 ഇനി ഷാജിയേട്ടനെ ഇതേപോലെ കൊണ്ടോവോ
Sathyabhama evide😂😂😂
2024ഇൽ എയർ ഇൽ കേറിയവരെയെല്ലാം ഒന്നുടെ കേറ്റിവിട്ടല്ലോ 😅😅😅😅😅😅😅😅
Tiny tom correct aayi cheythu . Ayalde thanney sound😢❤😂
ഗിഫ്റ്റ് 😂😂😂. ആമിന സെവർ 😂😂😂 new year gift kodukam മേടിച്ചോ 😂😂😂
Ivide aarum aa kuttik manasamaadanm kodthatila😢 that part😂😂
1:32 ente ponnooooo😂😂😂😂 scene🔥🔥🔥🔥🔥🔥🔥
The foot behind the edit of the troll 👏👏👏👏
*ഭീമൻ രഘു ചുവന്ന കൊടിയും പിടിച്ച്..* 😂😅😂😅😂😅😅😂😅😂😅😅😂😅😂😅😂😅😂😅😂😂
എല്ലാ വർഷവും കൊറേ അവരാതങ്ങൾ.....! 2025ലും വരും പുതിയതോരോന്ന് കാത്തിരിക്കന്നെ😅
അമിതാബഛൻ:എടാ ബാലഷ്ണാ... 😂😂😂😂
2024 തീരുമ്പോൾ ഒരു വിഷമം 😭😭
13:36 adthath mamooty nte shabdhathil 😂😂😂
ചിരിച്ചു ചിരിച്ചു ഉപ്പാട് വന്നു 😂😂😂😂😂
അയ്യോ...
Shazam ഇത് കണ്ടോ ആവോ.. 😛
Le shazam നിങ്ങള്‍ സകലകലാ വല്ലഭന്‍ ആയിരുന്നല്ലേ😂
സ്വാസികയുടെ ഒക്കെ തൊഴുത്തിന് അപ്പോ തീ ഇടുന്നത് ആരാ പാമ്പ് ആണോ 🤭😃
njan 🙂
😂😂🤣🤣
Rocky bhai, secret, shezaam..... Very tight compation....
first part secret agent kodupooyi. ayoooooo chirichu chirichu chavanaayeeee. Ubaid ibrahim polichu
റോക്കി...😂😂😂😂😂😂😂
മുത്തച്ചനും പാമ്പും.... എന്റെ ഉബൈദ് ബ്രോ.... Sett😂😂😂
ചത്ത്...ചത്ത്.....ചത്ത്.😂😂🤣🤣🤣🤣
17:49 hai... pachaveetil presnesh😂😂😂
Shazaaam 😂
When I see your troll videos, I really want to appreciate how you are managing to get these kinds of ideas ❤ matching scenes.
Next LEVEL just Next LEVEL 😍😍
തിരിച്ചു വിളിച്ചിട്ട് വന്ന പാമ്പ് കലിപ്പ് കേറിയിട്ട് കടിച്ചിട്ടാണ് ലവളുടെ മുത്തച്ഛൻ ചത്തത്. അന്ന് ആ സമയത്ത് കത്തിയ തൊഴുത്തിലിട്ട് ലവളുടെ അപ്പൂപ്പനെയും ദഹിപ്പിച്ചത്😂😂
part 1....അപ്പൊ UBAID ....NEW YEAR count down തുടങി ഗഡികളെ ...
7:33 ജന ഗണ കഴിഞ്ഞു ബാക്കി ശബ്ദം ഇല്ലാതെ ആണോ പാടിയത് 😂😂😂😂
CD
ഉബൈദേ... ചിരിച്ചു പണ്ടാരടങ്ങി.
നി ചിലവാക്കുന്ന സമയത്തിനും പ്രയത്നത്തിനും ഒരുപാട് നന്ദി. Keep making videos like this. പിന്നെ oru suggestion ഉള്ളത് ബിഗ്‌ബോസ് പോലുള്ള ചവറുപരിപാടിയും അതിലെ ആൾക്കാരെയും ഒഴിവാക്കുക സാമാന്യ ബുദ്ധിയുള്ള ആരും ആ പരുപാടി കാണുന്നില്ല. അതുകൊണ്ട് പലരെയും അറിയില്ല.
സീക്രറ്റ് അണ്ണൻ പൊളിച്ചു 😂
17:30 thhukki ello naatha... 😅😂
പറീ രണ്ടെണ്ണം അടിച്ചിരിക്കുമ്പോൾ ആണ് ഞാൻ ഇത് കാണുന്നത് ചിരിച്ചു ചിരിച്ചു മാനുഷ്യന്റെ ഒളള പറ്റും കൂടെ പോയി 👌👌🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
12:03 arengilm korch ulupp purchase cheydu avark ayach kodukumo... 😂😂😂
ലിത് കാണുന്ന അരിയണ്ണനും മുല്ലയും 😂പുല്ല് എല്ലാം. മറന്നു വരികയായിരുന്നു😒😏😂
Award winning stuff aan cheyth vechekkunne. Art Enn paranja pure art 😂😂😂
ഫസ്റ്റ് പ്രൈസ് റോക്കിക്ക് തന്നെ..
😂😂😂
1:29 ayyo chirich oru vazhiyayii😂😂
പാമ്പ് സത്യം ആണ് 😂😂😂
superb bro.........................waiting for part 2
5:31 ചിരിക്കല്ലേടാ പൊട്ടാ 😅
Part 2 waiting 😂
17:50 one of the best avaraatham of the 2024 ever 😂👍🏻
Prabhas pwlich🤣🤣🤣
8:30 മുറിവേറ്റ സിംഹത്തിന്റെ ഗർജനം 😂😂😂
Stamina savor 😂🔥🧨
Part2 എവടെ മുത്തേ 😅
Caril swimming pool panitha techy chettan evide…..?????😂😂😂
1:28 *le kadicha paamb😹😂
പാർട്ടിക്കാരതും,celebraties interviews um നോക്കിയാൽ ഒരു ലോഡ് ഉണ്ടാകും😂
എന്റെ മോനേ... പാമ്പിന്റെ എൻട്രി 🔥🔥 1:29
4:22 annana vendu airli akkiyalooo😅
19:56 venda mwole chayayum bajji yum onum ippo venda😂😂
ubaid on 🔥
Prabhas.. 🙄Chirich chathu 🤣🤣
ഇതാണ് ഒന്നാം അധ്യായം ഇനിയാണ് കഥ ആരംഭിക്കുന്നത്...
ഇജ്ജാതി 🤣🤣
എല്ലാം സഹിക്കാം തൊഴുത്തുകത്തിയതറിഞ്ഞപ്പോൾ, എന്റെജീവിതം പകച്ചു പോയി 😨😨😩😩😫😭😭