എന്റെ പുതിയ സാരികളും അതിന്റെ MATCHING BLOUSEകളും കാണാം || Saree Collections

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 1.7K

  • @Rhthunanda
    @Rhthunanda 2 ปีที่แล้ว +161

    ❤❤❤❤favourite dress സാരി ആയിട്ടുള്ളവർ ആരൊക്കെ?

    • @kripasarajohn5101
      @kripasarajohn5101 2 ปีที่แล้ว +6

      🙋🏻‍♀️

    • @kvsugandhi9921
      @kvsugandhi9921 2 ปีที่แล้ว +7

      മോഡേനായ് ഫാഷനായ്, നാടനായ് നടക്കാൻ പ്പറ്റിയ ഒറ്റ dress ഉള്ളു അത് സാരി മാത്രം,

    • @deepthit1566
      @deepthit1566 2 ปีที่แล้ว +3

      എനിക്ക് ഇഷ്ടം പക്ഷെ വേഗം ഉടുക്കാൻ അറിയില്ല 😍

    • @kadambamsuresh9774
      @kadambamsuresh9774 2 ปีที่แล้ว +1

      I like to wear sari my favorite dress

    • @shymolsuni2287
      @shymolsuni2287 2 ปีที่แล้ว +1

      എനിക്ക് നന്നായിട്ട് ചേരുന്നതും, ഏറ്റവും ഇഷ്ടമുള്ളതും സാരിയാണ്... പക്ഷേ... സാരിയുടുത്തു ശെരിക്ക് നടക്കാൻ അറിഞ്ഞൂടാ...😔

  • @mubeena_mujeeb
    @mubeena_mujeeb 2 ปีที่แล้ว +2

    ഒരു ജാഡയുമില്ലാതെ എന്തു ഹാപ്പിയിലാ മാം എല്ലാം കാണിക്കുന്നത്...എനിക്ക് ഒത്തിരി ഇഷ്ട്ടാ മനസ്സ് തുറന്നുള്ള നിങ്ങളെ സംസാരം 😘😘😘
    എല്ലാ സാരിയും ഒന്നിനൊന്നു മെച്ചം... മുറിച്ചു വാങ്ങിയ ആ സാരിയൊക്കെ 👌👌
    ബ്ലൗസ്... പറയാനില്ല... 🥰🥰
    മേം എന്തു ഉടുത്താലും നല്ല ഭംഗിയാ...
    ഇനി ഓരോന്നായി വൈകാതെ ഉടുത്തു വാരീട്ടോ... Katta വെയിറ്റ്... ♥️♥️

  • @sreelekshmi3354
    @sreelekshmi3354 2 ปีที่แล้ว +329

    ഏത് സാരി ഉടുത്താലും അന്നും ഇന്നും എന്നും മാം സുന്ദരി ആണ് (ഏത് ഡ്രസ്സ്‌ ഇട്ടാലും ❤😘)എല്ലാം സൂപ്പർ

    • @rajaleksmic4823
      @rajaleksmic4823 2 ปีที่แล้ว +8

      എല്ലാം നല്ല അടിപൊളിസാരികൾ നല്ല സെലെക്ഷൻ മാം 👍❤🥰

    • @sureshnair1740
      @sureshnair1740 2 ปีที่แล้ว +2

      🙏👈💯💯💯👍🙏

    • @Flower-ks7jw
      @Flower-ks7jw 2 ปีที่แล้ว +3

      💯💯

    • @kripasarajohn5101
      @kripasarajohn5101 2 ปีที่แล้ว +4

      Athe💕😍

    • @Veenasblueroses
      @Veenasblueroses 2 ปีที่แล้ว +2

      True

  • @rajuk.m497
    @rajuk.m497 2 ปีที่แล้ว +3

    സാരികൾ എല്ലാം👍👍👍 last കാണിച്ച പട്ടു സാരികൾ എനിയ്ക്ക് കൂടുതൽ ബിന്ദു.കെ. ഇഷ്ടമായി❤️❤️❤️

  • @anilak7137
    @anilak7137 2 ปีที่แล้ว +10

    Grey and onion pink ഏറ്റവും ഇഷ്ടം ,കൂടെആഷ് പ്ലെയിൻ അതിന്റെ ബ്ലൗസ് 👌👌
    2ndഫ്ലൂറസെന്റ ഗ്രീൻ കോട്ടൻ
    Red ബ്ലാക്ക് കോംബോ എല്ലാം...

  • @shefilarahman7411
    @shefilarahman7411 2 ปีที่แล้ว +1

    Sarees ellam super selection adipoli eĺlam eshttayi ma chothichothond maroon and black red combo

  • @aishu312
    @aishu312 2 ปีที่แล้ว +12

    That black & silver saree worth 2000 was osam& that running meterial ash saree & it's bouse material net type was my fav one

  • @yameemajohn7238
    @yameemajohn7238 2 ปีที่แล้ว

    ഏത് simple സാരിയും ചേച്ചി ഉടുത്താൽ അത് സൂപ്പർ ആണ്.. എനിക്ക്.. ഭയങ്കരമായി ഇഷ്ടപ്പെട്ടൂ

  • @reenaunni6422
    @reenaunni6422 2 ปีที่แล้ว +63

    പ്ളെയിൻ സാരിയും വിത്ത് ബ്ളൗസും സൂപ്പർ ആയിട്ടുണ്ട് 💕🥰

  • @akashlm1045
    @akashlm1045 2 ปีที่แล้ว +1

    Black and silver sari blouse super black and orange meron sari adipoli ath vechu kanichapol nalla chercha unde material eduthathil green blouse peace Royal blue blouse pees super ellam nalla sarikal laya molday first kanicha dress othiri eshtapettu ellam kollam

  • @sreeharisree6494
    @sreeharisree6494 2 ปีที่แล้ว +10

    എനിക്ക് കോട്ടൺ സാരീസ് എല്ലാം തന്നെ ഇഷ്ടമായി എന്ന നിഷ്കളങ്കതയോടെ കൂടിയാണ് മാം എല്ലാവരെയും കാണിക്കുന്നത്

  • @lalitharamesh5090
    @lalitharamesh5090 2 ปีที่แล้ว +3

    My favourite is onion color saree and all blouse pieces and black silver grey and all black red saree combination loved it 💖

  • @ammu1140
    @ammu1140 2 ปีที่แล้ว +11

    കഴിഞ്ഞ 10 വർഷമായി Americaയ്യിൽ ആയിട്ടും, proffessional degree ഉണ്ടായിയിട്ടും, ഇന്നും ഒരു dress വാങ്ങിക്കണെമെങ്കിൽ പോലും husbandന്റെ നല്ല moodനായി ആഴ്ചകളോളം കാത്തിരിക്കേണ്ടിവരുന്ന എന്നെപോലെ ആയിരം പെൺകുട്ടിക്കൾക്ക്‌ maam ഒരു motivation ആണ്.
    സാരിയെക്കാൾ ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ഓർത്തത് - “you are actually inspring all women to chase their dreams, to be strong and financially independent, then only she can be happy and earn respect even from their family”

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +5

      What you said is true dear..financial independence is the crucial point 😍

    • @rejithav3007
      @rejithav3007 2 ปีที่แล้ว

      Super mam

    • @smithasusan4864
      @smithasusan4864 ปีที่แล้ว

      True

    • @keerthianoop2477
      @keerthianoop2477 ปีที่แล้ว

      Etha ishtamennu parayan pattunnilla. Ellam adipoli. Super ma'am

    • @dlzk12
      @dlzk12 9 หลายเดือนก่อน

      Even if you have financial independence, husband has the key of your bank account then it same as no job 😢

  • @sobhanapr6792
    @sobhanapr6792 2 ปีที่แล้ว +3

    എല്ലാ സാരികളും നല്ല ഭംഗി ആണ്..ബ്ലൗസ് വളരെ ഇഷ്ടായി .പിന്നെ നല്ല വിലക്കുറവ്

  • @AvnithaUwU
    @AvnithaUwU 2 ปีที่แล้ว +31

    My favorite is that black and silver wow! super😍

  • @soumishan2755
    @soumishan2755 2 ปีที่แล้ว

    Material cut cheyth vangiya saree ellam very beautiful. Cut cheyth vangiya saree k ellam black velvet full sleeve blouse nannayi suit avum

  • @pathu554
    @pathu554 2 ปีที่แล้ว +5

    ഞായറാഴ് മാജിക്‌ ഓവൻ കാണാൻ കാത്തിരുന്ന ഒരു കാലം എനിക്കുണ്ട്..... സാരിയും വളയും മാലയും പാത്രങ്ങളും എല്ലാം എന്നെ ഒരുപാട് 😛സ്വാധീനിച്ചിട്ടുണ്ട്.love uuuu🥰

  • @semiraali7171
    @semiraali7171 2 ปีที่แล้ว

    എനിയ്ക് എറ്റവും ഇഷ്ടമായത്
    1. Orange purple combinatiin
    2. Body red with black
    3. Black with red
    4. Bottle green plain
    But all looks so nice nd beautiful. Lovely

  • @rajasreejoshy5275
    @rajasreejoshy5275 2 ปีที่แล้ว +9

    Simplicity ആണ് എനിക്ക് ഏറ്റവും ഇഷ്ടം....സാരികൾ എല്ലാം അടിപൊളി....സുന്ദരിയല്ലെ എല്ലാം ചേരും 👌❤️💕😍

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      🥰❤🙏

    • @jollyjoseph2005
      @jollyjoseph2005 2 ปีที่แล้ว

      Mam ,all sarees are nice, especially bloue

  • @vinithao.p7010
    @vinithao.p7010 2 ปีที่แล้ว +1

    മെറൂൺ ക്രീം combo സാരി ഭയങ്കര ഇഷ്ടം ആയി ചേച്ചി

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 ปีที่แล้ว +56

    എല്ലാം ഇഷ്ട്ടമായി പിന്നെ Mam ചോദിച്ചത്കൊണ്ട് cut ചെയ്തു വാങ്ങുന്ന സാരീസ് ബ്ലൗസ് കൂടുതൽ ഇഷ്ട്ടായി പിന്നെ കോട്ടൻ മജന്ത 👌🏼👌🏼👌🏼👌🏼 ഇനി ഇതെല്ലാം ഉടുക്കുബോൾ കാണാം 🥰🥰🥰👍

    • @bizythomas1570
      @bizythomas1570 2 ปีที่แล้ว +1

      Beautiful collection

    • @jollygeevarghese617
      @jollygeevarghese617 2 ปีที่แล้ว

      Beautiful Saree I like the best black& silver also I loved the printed blouse pieces Love U Lakshmi Nair!!!

  • @ramyasithosh4201
    @ramyasithosh4201 2 ปีที่แล้ว

    Enikk plain sarees with designer blouses eere ishtamaayi, pinne linen sarees lum ishtammayathu und

  • @anjaliarun4341
    @anjaliarun4341 2 ปีที่แล้ว +13

    എല്ലാം കിടിലൻ മാം🌹💖😍ഒരുപാട് നന്ദി മാം 💜 അടിപൊളി selection ആണ്👍👍😍💖💖

  • @bindudevan7219
    @bindudevan7219 2 ปีที่แล้ว

    എല്ലാ സാരികളും സൂപ്പർ ആയിട്ടുണ്ട് plain sarees with printed blouse adipoli ഞാനുംplain. With printed blouse ന്റെ ആരാധികയാണ് കണ്ടിട്ട് മതിയാകുന്നില്ല yellow saree yum blouse um കൂടുതൽ ഇടമായി

  • @pushpalatha-pe8pw
    @pushpalatha-pe8pw 2 ปีที่แล้ว +12

    ഒരുപാട് ഇഷ്ടം ആയിട്ടോ... Saree സെലക്ഷൻ അടിപൊളി. Parrot green super👌👍

  • @jaisammakalesh4653
    @jaisammakalesh4653 2 ปีที่แล้ว

    എല്ലാം എന്റെയും വളരെ ഇഷ്ടപെട്ട കളറും ഡിസൈനും ആണ് സിൽക് സാരിയിൽ ഇഷ്ടം മജന്റാ, ബ്ലൂ. All 👌👌

  • @sheminarafi252
    @sheminarafi252 2 ปีที่แล้ว +10

    Beautiful saree collections.Each saree is unique.but the plain sarees with designer blouse is excellent 👌👌👌

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว

    സിൽക്ക് സാരിയെല്ലാം സൂപ്പർ ചേച്ചിക്ക് നന്നായി ചേരും. blouse material എല്ലാം നല്ലതാണ്

  • @jesyjaazz9540
    @jesyjaazz9540 2 ปีที่แล้ว +21

    You are the Simple and humble person I ever seen... Luv you ma'am.….!

  • @jshreer8306
    @jshreer8306 2 ปีที่แล้ว

    എല്ലാം ഒന്നിനൊന്നു മെച്ചം. അവസാനം കാണിച്ച yellow,green sree.stripe blouse..ഏറ്റവും ഇഷ്ടം.പിന്നെ plain sarees and blouses.amazing.frocks.superb

  • @Aryadevilal
    @Aryadevilal 2 ปีที่แล้ว +4

    മോളുന്റെ ന്റെ എല്ലാ ഡ്രെസ്സും ഇഷ്‌ട്ടായി.. ❤️ Green and Yellow comb saree 👌👌

  • @babyradhakrishnan7945
    @babyradhakrishnan7945 2 ปีที่แล้ว +1

    മാഡത്തിനെ കാണുമ്പോൾ തന്നെ ഒരു ഊർജമാണ്. ഭയങ്കര സന്തോഷവും. എല്ലാ സാരിയും ബ്ലൗസും ഇഷ്ടപ്പെട്ടു.

  • @seethavs283
    @seethavs283 2 ปีที่แล้ว +22

    എല്ലാ സാരിയും സൂപ്പർ 🥰👍അതിലുംpwoli..♥️ blouse selection👍💯

  • @sajidamp3322
    @sajidamp3322 2 ปีที่แล้ว +1

    Chechi engane aanu sarees sookshikunney..organise cheythathum kanikuo

  • @vanuprakash282
    @vanuprakash282 2 ปีที่แล้ว +6

    എല്ലാ സാരിയും സൂപ്പർ❤️Black&silver,Green&yellow,silk saree yellow &blue ❤️

  • @Doctorsayurvlogs
    @Doctorsayurvlogs 2 ปีที่แล้ว +1

    Blouse piece cut cheyth edukkam ennulath nalla oru idea anu .. her styles are really nice thank you mam 👍👍

  • @habeebak622
    @habeebak622 2 ปีที่แล้ว +4

    എല്ലാം കൊള്ളാം, plane സാരീ 👌👌👌

  • @mariyahelna9926
    @mariyahelna9926 2 ปีที่แล้ว

    വീഡിയോ ഇഷ്ടം ആയി. എനിക്ക് ഇഷ്ടം ആയ സാരി black and silver jerry silk sari 2130,രൂപയുടെ.

  • @aswathyjayaprakash4989
    @aswathyjayaprakash4989 2 ปีที่แล้ว +16

    Mam ന്റെ സാരി യ്ക്ക് ബ്ലൗസ് തൈയ്ക്കുന്ന തയ്യൽക്കാരി ഇപ്പോൾ പുതിയൊരു വീട് വെച്ച് കാണും തയ്യൽക്കൂലി കൊണ്ട് മാത്രം 😁😁😁

  • @priyamini4747
    @priyamini4747 2 ปีที่แล้ว +1

    ഹലോ മാഡം സാരികൾ ബ്ലൗസ് മെറ്റീരിയലുകൾ എല്ലാം കണ്ടു എല്ലാം അടിപൊളി ആയിരിക്കുന്നു ഓരോന്ന് ഒന്നിനൊന്നു മെച്ചം എല്ലാം നല്ല സെലക്ഷൻ കുഞ്ഞുമോൾ ക്കുള്ള ഫ്രാക്കുകളും അടിപൊളി മാഡം പർച്ചേസ് ചെയ്തത് എല്ലാം കാണിച്ചു തന്നതിൽ സന്തോഷം എല്ലാം സൂപ്പറായിട്ടുണ്ട് വെരി ബ്യൂട്ടിഫുൾ👌

  • @navaneethva5349
    @navaneethva5349 2 ปีที่แล้ว +10

    Black & silver saree superb...elegant 👌👌👌pinne eniku kooduthal eshtapettathu onion colour with floral print sareee... adipoli👌👌

  • @believeinyourself7268
    @believeinyourself7268 2 ปีที่แล้ว

    Grey plain saree de blouse anu enikku ettavum ishtapettathu..sareekalellam onninonnu super...

  • @sheenusree8312
    @sheenusree8312 2 ปีที่แล้ว +4

    I like ur videos mam superb sarees ellam Adipoli ayittundu🥰👌👌👌👌

  • @hamdasinan1907
    @hamdasinan1907 2 ปีที่แล้ว +1

    2nd kanicha black and silver combo aan enik ettavum ishtappettad

  • @jalajavenugopal3204
    @jalajavenugopal3204 2 ปีที่แล้ว +16

    Hello Ma'am, all sarees will look perfect on you!!! My personal selection is the black and silver one first and second one magenta color georgette saree.

  • @babypadmajakk7829
    @babypadmajakk7829 2 ปีที่แล้ว

    എല്ലാം നല്ല sarees എന്നാലും plain saree and blouse piece ഇഷ്ടമായി coulers super

  • @lovelyprince9378
    @lovelyprince9378 2 ปีที่แล้ว +6

    Mam I liked all your sarees but plain sarees are mind blowing. Specially your designer blouses are amazing. Now I got the idea how to match designer blouse with plain sarees. Thankyou so much.

  • @anjanam4669
    @anjanam4669 2 ปีที่แล้ว

    എനിക്ക് ബ്ലാക്കും സിൽവർ അതാണ് ഏറ്റവും ഇഷ്ടം പിന്നെ black and red pinne പിങ്കും silverum സൂപ്പർ

  • @shynicv8977
    @shynicv8977 2 ปีที่แล้ว +10

    എല്ലാ സാരിയും ഒന്നിനൊന്നു മനോഹരം ❤❤❤❤അടിപൊളി

  • @jshreer8306
    @jshreer8306 2 ปีที่แล้ว

    എല്ലാ സാരികളും ചേച്ചി ഉടുത്തത് മനസ്സിൽ കണ്ടു..perfect

  • @sujathass7482
    @sujathass7482 2 ปีที่แล้ว +6

    എല്ലാം super 🥰🥰🥰

  • @abidabasheer9575
    @abidabasheer9575 2 ปีที่แล้ว

    സാരി ഉടുക്കറില്ലങ്കിലും ,കണ്ടപ്പോൾ നല്ല സന്തോഷം തോന്നി..

  • @mohamedshibil3981
    @mohamedshibil3981 2 ปีที่แล้ว +4

    Maminte pattu sari's adipoliyaittund💖murichu vagicha pain sari'sum blousesum amazing 👏pain coloursil thanne Royal blue and banaras blouse gorgeous 😍♥

  • @shahidashajahan8288
    @shahidashajahan8288 2 ปีที่แล้ว

    ഏത് ഡ്രസ്സ് ഇട്ടാലും ചേച്ചി സൂപ്പർ , സാരി ഉടുത്താൽ കുറച്ചുടെ ഹൈറ്റ് തോന്നും❣️❣️💖

  • @sooryadeva7602
    @sooryadeva7602 2 ปีที่แล้ว +6

    എല്ലാം സാരിയും സൂപ്പർ 😍

  • @prathibhagopakumar.2553
    @prathibhagopakumar.2553 2 ปีที่แล้ว

    എല്ലാം ഇഷ്ടമായി പിന്നെ പട്ടു സാരി യിൽ yellow blue combination ഇഷ്ടമായി ചേച്ചി 🥰🥰🥰🥰🥰

  • @roundervariety9167
    @roundervariety9167 2 ปีที่แล้ว +4

    Plain sarees very beautiful mam

  • @MayaMaya-ry8sc
    @MayaMaya-ry8sc 2 ปีที่แล้ว

    ചേച്ചി എല്ലാ സാരിയും ഒന്നിനൊന്നു 👌👌👌👌ആണ് ഇനി ഉടുത്തു കാണാം എല്ലാ കളറും ചേച്ചിക്ക് ചേരും

  • @lalitharamesh5090
    @lalitharamesh5090 2 ปีที่แล้ว +3

    Baby dresses all superb chechi 😍

  • @roulaharis4177
    @roulaharis4177 2 ปีที่แล้ว

    സാരിയൊക്കെ അടിപൊളി ഇതൊക്കെ ഉടുത്തു കാണണം എല്ലാം നന്നായിട്ടുണ്ട്...

  • @sayonara11111
    @sayonara11111 2 ปีที่แล้ว +12

    Beautiful collections mam...loved the black n silver n all the plain sarees...❤️❤️😊😊
    Molde dresses are also lovely...❤️❤️
    Mam nte voice movies l dub chyan kollam...why don't you give it a try atleast once...u have got an emotive n soothing voice...😍😍❤️❤️🤗🤗

  • @vsjayalakshmi8341
    @vsjayalakshmi8341 2 ปีที่แล้ว

    I like black with red.....black with silver...and ...parrot green with check pattern blouse

  • @sudhanair72
    @sudhanair72 2 ปีที่แล้ว +4

    All collections are very nice Mam. Orange saree with mazanda border from parthas is superb Mam..

  • @ancymathew9452
    @ancymathew9452 2 ปีที่แล้ว

    Silver jerry vachulla pink saree 1200 Rs nte valare beautiful aane othiri ishtappettu. 😍😍🥰🥰

  • @primestocksandshares933
    @primestocksandshares933 2 ปีที่แล้ว +11

    Super sarees ♥️♥️

  • @resmimc5008
    @resmimc5008 2 ปีที่แล้ว +1

    മാഡത്തിന്റെ ലിനൻ സാരി എല്ലാം സൂപ്പർ മാഡാത്തിന്റെ ഉള്ളിൽ ഒരു ഡിസൈനർ ഒളിഞ്ഞിരിക്കുന്നു ❤️

    • @resmimc5008
      @resmimc5008 2 ปีที่แล้ว

      Ethu kalayan il ninna mam vangiyathu

  • @archanarajesh8144
    @archanarajesh8144 2 ปีที่แล้ว +6

    Really ma’am thank u . Truly I had no idea of saree and blouse usually now days there are different material . But now I got few idea how to buy and trend and all 😊

  • @minil2253
    @minil2253 2 ปีที่แล้ว

    എല്ലാം നല്ല സാരിയും ബൗസും ആണ്. പച്ച, കറുപ്പ്, ചുവപ്പ്, മഞ്ഞ, നീല മാഢത്തിന് എല്ലാം ചേരും. 👌👌

  • @pauljoseph2047
    @pauljoseph2047 2 ปีที่แล้ว +7

    Chechy you got exact matching blouse piece, all mind blowing, when I come to India definitely going to kalyan 😀, thanks a lot for doing this video

  • @mahadevan5549
    @mahadevan5549 2 ปีที่แล้ว

    Green and yellow sari green stripe with blouse,black and red etc

  • @deepanair2673
    @deepanair2673 2 ปีที่แล้ว +8

    You're so simple,humble,loving mam,😍😍❤💜🖤💛💓

  • @rugmakrishnan2532
    @rugmakrishnan2532 2 ปีที่แล้ว +1

    ഇതൊക്കെ സ്റ്റിച്ച് ചെയ്തു മാം അത് ഉടുത്തു കണ്ടാലേ വ്ലോഗ് പൂർണമാകൂ 😍😍😍😍😍😍😍😍😍

  • @2690999
    @2690999 2 ปีที่แล้ว +9

    Lakshmi Maam, that was a sweet video....thank you so much 💖. You always bring a lot of positive vibe in my life...May God bless you with a lot of happiness and good health 😊

  • @prabhas1616
    @prabhas1616 2 ปีที่แล้ว

    എല്ലാ സാരിയും നല്ലതാണ് cut ചെയ്ത് വാങ്ങിയത് കൂടുതൽ ഇഷ്ടമായി . പാർത്ഥാസിലെ Red and cream ഇഷ്ടമായി .👍👍👍 Super

  • @gigigeorge2956
    @gigigeorge2956 2 ปีที่แล้ว +4

    All are beautiful sarees❤. During 2004-05 time i bought cotton sarees only, and the inspiration is ur programme in magic oven. But now i don't buy cotton sarees, bcoz difficulty in maintaining it. The most lovable one in this collection is green and yellow temple design, now i bought that types of sarees.In kids collection, i liked last 4types.

  • @Veenanair261
    @Veenanair261 2 ปีที่แล้ว +1

    Saree kadayil poyathupole santhosham maam...Ella sarees um ugran. Blouse variety 🌸 black with silver and red with silver temple border looks elegant 👌

  • @lathikasuresh5142
    @lathikasuresh5142 2 ปีที่แล้ว +3

    Super selection.. especially blouse materials... Thank you for sharing this video mam...

  • @shalinishalini2764
    @shalinishalini2764 2 ปีที่แล้ว

    Royal blue saree brocade blouse,silk biscuit colour silk saree,majentha linen saree so spr . pink silk saree . textile chennapole . awesome collections.

  • @lekharajkumar7937
    @lekharajkumar7937 2 ปีที่แล้ว +4

    അടിപൊളി സാരികൾ ചേച്ചി💝💝💝

  • @JAYAKUMARIDAMODARAN
    @JAYAKUMARIDAMODARAN 2 หลายเดือนก่อน

    Very reasonable rates...that goergette royal blue and gray ones will match with printed red blouse .

  • @vrindaasokan9062
    @vrindaasokan9062 2 ปีที่แล้ว +3

    The skin coloured sari with red border was really beautiful 😍

  • @Redmhn
    @Redmhn 2 ปีที่แล้ว

    Plain sarees ellam ishtapettu..athinte blouse ellam adipoli...last kanicha parthasil ninnum eduthunnu paranju kanicha valiya vilayulla sarikalonnum athra ishtayilla..pazhaya fasuon pole thonni..mamnu valiya border allenkil borderless ayittullathayirikkum kooduthal chercha...pinne first kanicha black and silver athum ishtayi..athinte blouse koode kanichappolanu athinte bangi onnukoodi rasamayath..ithokke eppola ittu kanukaa,,,,

  • @sajnaarakkal7549
    @sajnaarakkal7549 2 ปีที่แล้ว +3

    So down to earth person ❣️...my fav is Ash colour floral linen sari...😍

  • @sreelakshmikm3473
    @sreelakshmikm3473 2 ปีที่แล้ว

    എല്ലാം കണ്ടപ്പോൾ ഭയങ്കര സന്തോഷം. ലയമോളുടെ ഉടുപ്പുകളെല്ലാം സൂപ്പർ

  • @sarithabinumon6637
    @sarithabinumon6637 2 ปีที่แล้ว +3

    I love ur personality and positive attitude towards life , I am a huge fan of yours Mam

  • @santhipradeep4345
    @santhipradeep4345 2 ปีที่แล้ว +1

    Black and red... Onion pink floral design.. Supr sarees

  • @seenamaryann
    @seenamaryann 2 ปีที่แล้ว +3

    I am also a saree lover....
    I liked all ur collections
    More liked plain sarees with net blouse👌👌
    After this video I got more idea.. Next time wn I come for vacation, I will try...

  • @deepthithakku2319
    @deepthithakku2319 2 ปีที่แล้ว

    എനിക്കിഷ്ടം ആയത് മജെന്ത running material wit sequence work 👌🏻👌🏻👌🏻

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 ปีที่แล้ว +4

    This is how one should live. Work hard and enjoy life!! You’re glowing in this video. 🥰😍 🥳

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Thank you so much dear for your understanding 🥰🙏

  • @deepapradeep7551
    @deepapradeep7551 2 ปีที่แล้ว

    എല്ലാ കളറും ചേച്ചിക്ക് സൂപ്പർ ആണ്..... Linen sarees എല്ലാം അടിപൊളി.... ബ്ലാക്കിൽ സിൽവർ വന്ന linen സാരിയും അതിനെടുത്ത ബ്ലൗസും ഒരുപാട് ഇഷ്ടപ്പെട്ടു.... ഇതൊക്കെ ചേച്ചി ഉടുത്തു കാണാൻ കാത്തിരിക്കുന്നു....... Lots of love

  • @sreelusree
    @sreelusree 2 ปีที่แล้ว +5

    Such a beautiful episode...that pink one s my favourite...

  • @resminashaheerresmi3957
    @resminashaheerresmi3957 2 ปีที่แล้ว

    എനിക് ഏറ്റവും ഇഷ്ടം ആയദ്... Black and silver.... Super

  • @skj6223
    @skj6223 2 ปีที่แล้ว +5

    Beautiful collections 🥰🥰🥰❤️❤️

  • @radhikasrinivas1901
    @radhikasrinivas1901 2 ปีที่แล้ว

    All are good ,but almost same shades, buy violet ,baby pink ,sky blue,,liliac ones next time .It will be different in your ward robe .

  • @roshnamv6415
    @roshnamv6415 2 ปีที่แล้ว +6

    Your saree selection was awesome😍😍

  • @sujaremanan6108
    @sujaremanan6108 2 ปีที่แล้ว

    Enikku material cut cheytha sarikal and blouse piece anu eshtapettathu chechiii...

  • @sandhyaviswanath99
    @sandhyaviswanath99 2 ปีที่แล้ว +3

    Hi mam,Love your recipes..tried many out of it..all came out good …always follow your vlogs for the latest updates…wanted to meet you one day…..hope one day I can 😍.

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Sure will meet dear..always welcome home 🤗❤

  • @tdsalt69
    @tdsalt69 2 ปีที่แล้ว +1

    എല്ലാം നല്ല സൂപ്പർ സൂപ്പർസാരികൾ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ലക്ഷ്മിയ്ക്ക് ഉടുത്താലും നല്ല ഭംഗി ആണല്ലോ👌🥰❤️👍

  • @Wowguycommercial
    @Wowguycommercial 2 ปีที่แล้ว +3

    Sarees and matching blouses are good and beautiful selection . One thing Lakshmi , whatever you wear ., is absolutely beautiful and elegant for your body structure! Really your patience to show us is apreciatable!!

  • @serahneanoahjobin1263
    @serahneanoahjobin1263 2 ปีที่แล้ว

    Silver and black saree is the best...
    Plain sarees with designer blouse also superb....