ചെടികളും പൂക്കളും എനിക്കും ഭയങ്കര ഇഷ്ടമാണ്... എനിക്കും ഉണ്ട് കുറച്ചു ചെടികൾ... എന്റെ ഭർത്താവിനും ഇഷ്ടമാണ്... ഒരു പൂവ് വിരിഞ്ഞു കാണുന്നത് തന്നെ ഭയങ്കര സന്തോഷം ❣️
പഴയ തറവാടും ചുറ്റും ചെടികളും വല്ലാത്തൊരു പോസിറ്റീവ് എനർജി കാഴ്ചയിൽ തന്നെ തോന്നുന്നു.. വീടിൻ്റെ ചുറ്റുമുള്ള പരിസരം അത്രയ്ക്ക് വൃത്തിയോടെ ആണ് maintain ചെയ്തു പോരുന്നത്. ചേച്ചിയുടെ വീട്ടുമുറ്റത്തെ പരിസരങ്ങൾ ഓരോന്നും വല്ലാത്ത ഭംഗി തോന്നുന്ന കാഴ്ച തന്നെ..ചെടികളെ പറ്റിയുള്ള രണ്ടുപേരുടെയും concept മറ്റുള്ളവർക്കും ഒത്തിരി പ്രചോദനം നൽകുന്ന കാര്യങ്ങളാണ്.. ചെടികൾ ഇത്ര ഭംഗിയായി കൊണ്ട് പോകാനുള്ള കഴിവ് അഭിനന്ദനാർഹം..❤❤❤👌👌👌
Super super.. എന്താ ഭംഗി. സമ്മതിച്ചിരിക്കുന്നു. കാണാൻ നല്ല രസം ഉണ്ട്. ഒരേ ഇനങ്ങൾ വരി വരി ആയി നിൽക്കുന്നത് അതി മനോഹരം. ചെടികൾ നട്ടാൽ മാത്രം പോരാ അവരെ ശരിക്കും നോക്കി വളർത്തിയാൽ അവർ നമ്മൾക്ക് സന്തോഷം തിരിച്ചു തരും.
എന്ത് വൃത്തിയായിട്ടാണ് വീടും പരിസരവും കൊണ്ടുനടക്കുന്നത്. Reoplantinte ഭംഗി വേറെ ലെവൽ. എല്ലാം വളരെ മനോഹരമായിരിക്കുന്നു. ഒരു മൊബൈലിലൂടെ എന്തു നല്ല visual ട്രീറ്റ് ആണ് ഞങ്ങൾക്ക് സമ്മാനിച്ചത്... ❤️മുൻപ് ഈ വീഡിയോ കണ്ടിട്ടും കമന്റ് ഇടാതിരുന്നതിൽ ഘേദിക്കുന്നു 😔
Shenil ഓരോ തവണയും ഒത്തിരി നല്ല കാഴ്ചകൾ ആണ് shenilinte ഓരോ വീഡിയോയും കാണുമ്പോൾ കിട്ടുന്നത്..നല്ല അവതരണവും, നല്ല കാഴ്ച്ചപ്പാടും, നല്ല picture quality യും ..super ❤❤
ഇത് സ്ഥലം വയനാട് ആണ്.... ഈ area ലെ കാലാവസ്ഥ കേരളത്തിലെ മറ്റുള്ള ഇടങ്ങളെ വച്ച് ചെടികളുടെ വളർച്ചയ്ക്കും പൂവിടലിനും വളരെ അനുകൂലമാണ്... അതാണ് ഇത്ര ഭംഗിയായി ഇരിക്കുന്നത്... നമ്മൾ എങ്ങനെ ചെടികളെ പരിപാലിക്കുന്നുവോ അതിന് 10 ഇരട്ടി യായി ഈ കാലാവസ്ഥ യിൽ ചെടികൾ വളർന്നു പൂത്തുലയും... ഈ വീട്ടിൽ ഷൂട്ടിംഗ് നടത്തിയ സിനിമ...യുടെ പേര്... "തട്ടുകട മുതൽ... സെമിത്തേരി വരെ "...
എവിടെയാണെങ്കിലും നട്ടാൽ മാത്രമേ ഉണ്ടാവൂ വയനാട്ടിനെ കഴിഞ്ഞു നല്ല രീതിയിൽ മുക്കത്ത് ഒരു ചെടിയുടെ ലോകം കാണാം ഇന്ന് വൈകുന്നേരം വീഡിയോ അപ്ലോഡ് ചെയ്യും അപ്പോൾ അതിൽ നിന്ന് മനസ്സിലാക്കാം ചെടികൾ വയനാട്ടിൽ മാത്രമല്ല ഭംഗിയായി നിൽക്കുക എന്നുള്ളത് കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ എവിടെയും എങ്ങനെയും ഉണ്ടാക്കാം വയനാട്ടിൽ ഞാൻ തന്നെ ഇന്തോനേഷ്യയിലും ഫിലിപ്പൈനിലും മരുഭൂമിയിലും വരെ ഉണ്ടാവുന്ന പ്ലാന്റുകൾ ചെയ്യാറുണ്ട് അത് ഇവിടെ മരുഭൂമിയോ അല്ലെങ്കിൽ റെയിൻ ഫോറസ്റ്റ് ഉണ്ടായിട്ടല്ല അതിന് അനുയോജ്യമായ കാലാവസ്ഥ നമ്മൾ ഉണ്ടാക്കി കൊടുത്താൽ അത് വളരെയധികം നന്നായി ഉണ്ടാവും പിന്നെ ഒന്നും നടാതെ പണിയെടുക്കാതെ ഒന്നും ഉണ്ടാവില്ല പിന്നെ ഒന്നും മനസ്സിലാക്കുക നാടിനേക്കാൾ അഴുകലും ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയനാട്ടിലും ഇടുക്കിയിലും ആണ് എന്തായാലും വിശുദ്ധമായ ഒരു കമന്റ് ഇട്ടതിൽ ഒരുപാട് സന്തോഷം വയനാട്ടിലെ മാത്രം ചെടികളെ അല്ല നമ്മൾ കാണിക്കുന്നത്. നാട്ടിൻപുറത്തെ ചെടികളെക്കുറിച്ചും നമ്മൾ വീഡിയോ ചെയ്യുന്നുണ്ട് അവിടെയെല്ലാം നല്ല രീതിയിൽ ചെടികൾ നിൽക്കുന്നതും കാണുന്നുണ്ട് 🙏🏻🍃🥰🍃
Wow എന്തൊരു ഭംഗിയാണ് ഇത്രയും നന്നായി maintain ചെയ്തു കൊണ്ടുപോകുക എന്നത് നമിച്ചു , പോയി 🙏🙏🙏 മുറ്റത് ഇങ്ങനെ ചെടികൾ കാണുമ്പോൾ വല്ലാത്ത ഒരു കുളിർമയാണ് മനസ്സിന് ഇത്തരം കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്ന shenilinum big salute🙏
ഞാനും ഒരു ചെടി ഭ്രാന്തിയാണ്. മുറ്റം നിറയെ ചെടി ഉണ്ടായിരുന്നു. കുട്ടിക്കാലം മുതൽ അങ്ങനെ ആയിരുന്നു. ഭർത്താവ് ഗൾഫിൽ ആണ്. ഓരോ കൊല്ലം നാട്ടിൽ വരുമ്പോഴും കാട് ആണെന്ന് പറഞ്ഞു അധികവും വീട്ടിക്കളയും. മടുത്തുപോയി എനിക്ക്. ഇപ്പൊ വിരലിൽ എണ്ണാവുന്ന ചെടി മാത്രം. ഇപ്പൊ വീട്ടിലേക്ക് ആരെങ്കിലും വരുമ്പോൾ പറയും ഇപ്പോ ഇവിടെ ഒരു ഭംഗി ഇല്ല എന്ന്. എന്ത് ചെയ്യാനാ. ഭർത്താവ് ന് മാത്രം ബംഗിയിയില്ല. സപ്പോർട്ട് ഇല്ലാതെ ഒന്നും പറ്റില്ല
എല്ലാ സ്വഭാവമാണ് ഇത് നിങ്ങൾ അത് മാത്രമല്ല ഞാനും ചെടിയെ സ്നേഹിക്കുന്ന ഒരാളാണ്. എനിക്കും ഇതേ പോലെ ചോദ്യങ്ങൾ എന്റെ മക്കൾ എടുത്തു മറ്റുള്ള ആളുടെ അടുത്തു കിട്ടാറുണ്ട്
Beautiful ambience ❤❤ Calm and peaceful home.so lucky to live there. Chechi and Chettan 👏👏👏 3.06 same pinch l love live in a forest like place. People can say anything, but move on with our passion. 3.25 same experience here, saying to cut my plants and plant some coconut trees to get benefits 😢. 4.44🎉🎉 good thoughts 9.40 rain,coffe,varantha enjoy music 👌👌👌 10.37 you are so careless of your health sir.Take care. Agreeing with your options about charity.Even a positive talk is sometime enough for who deserves it. 12.12 👏👏we can buy anything from the shop and make our house beautiful ,but we dint get any satisfaction.. Feels so nostalgic On seeing your videos never feel you are a stranger ..Feels who are so close to us.keep it up sir. I am addicted to your videos sir.
Avatharanam super. Athupole thanne plantsum super👌👍
🍃🥰🍃
❤
11
നല്ലൊരു മെസ്സേജോട് കൂടിയ അടിപൊളി വീഡിയോ 👌🏻👌🏻❤️❤️
👏🏻👏🏻🍃🥰🍃
ചെടികളും പൂക്കളും എനിക്കും ഭയങ്കര ഇഷ്ടമാണ്... എനിക്കും ഉണ്ട് കുറച്ചു ചെടികൾ... എന്റെ ഭർത്താവിനും ഇഷ്ടമാണ്... ഒരു പൂവ് വിരിഞ്ഞു കാണുന്നത് തന്നെ ഭയങ്കര സന്തോഷം ❣️
❤🍃🥰🍃
സുന്ദരമായ ചെടി വീട്ടിലേക്ക് ഞങ്ങളെ കൂട്ടികൊണ്ടുപോയതിന് വളരെ നന്ദി.❤
🍃🥰🍃
പഴയ തറവാടും ചുറ്റും ചെടികളും വല്ലാത്തൊരു പോസിറ്റീവ് എനർജി കാഴ്ചയിൽ തന്നെ തോന്നുന്നു.. വീടിൻ്റെ ചുറ്റുമുള്ള പരിസരം അത്രയ്ക്ക് വൃത്തിയോടെ ആണ് maintain ചെയ്തു പോരുന്നത്. ചേച്ചിയുടെ വീട്ടുമുറ്റത്തെ പരിസരങ്ങൾ ഓരോന്നും വല്ലാത്ത ഭംഗി തോന്നുന്ന കാഴ്ച തന്നെ..ചെടികളെ പറ്റിയുള്ള രണ്ടുപേരുടെയും concept മറ്റുള്ളവർക്കും ഒത്തിരി പ്രചോദനം നൽകുന്ന കാര്യങ്ങളാണ്.. ചെടികൾ ഇത്ര ഭംഗിയായി കൊണ്ട് പോകാനുള്ള കഴിവ് അഭിനന്ദനാർഹം..❤❤❤👌👌👌
🍃🥰🍃
Super super.. എന്താ ഭംഗി. സമ്മതിച്ചിരിക്കുന്നു. കാണാൻ നല്ല രസം ഉണ്ട്. ഒരേ ഇനങ്ങൾ വരി വരി ആയി നിൽക്കുന്നത് അതി മനോഹരം. ചെടികൾ നട്ടാൽ മാത്രം പോരാ അവരെ ശരിക്കും നോക്കി വളർത്തിയാൽ അവർ നമ്മൾക്ക് സന്തോഷം തിരിച്ചു തരും.
🍃🥰🍃
അതിമനോഹരമായ ഗാർഡൻ സൂപ്പർ 👍
🍃🥰🍃
കവലകളിലും അയൽപക്കങ്ങളിലും പരദൂഷണക്കഥകളും ഏഷണികളുമായിക്കഴിയാതെ ഈ ചേച്ചിയെപ്പോലെ ചെയ്താൽ നാടും വീടും സ്വഗ്ഗമാകും ചേച്ചിയെ ദൈവമനുഗ്രഹിക്കട്ടെ
🍃🥰🍃
Thank you❤
Good morning
9.45 rain,music ,coffee ❤❤❤
😍❤️🍃🥰🍃
അതി മനോഹരം പറയാൻ വാക്കുകളില്ല
🍃🥰🍃
വളരെയധികം സന്തോഷം... ഷെനിൽ.
പഴമയുടെ സൗന്ദര്യവും പൂക്കളുടെയും ചെടികളുടെയും സൗരഭ്യവും..... അഭിനന്ദനങ്ങൾ.
സന്തോഷം മാഷേ ❤❤❤🍃🥰🍃
എന്ത് വൃത്തിയായിട്ടാണ് വീടും പരിസരവും കൊണ്ടുനടക്കുന്നത്. Reoplantinte ഭംഗി വേറെ ലെവൽ. എല്ലാം വളരെ മനോഹരമായിരിക്കുന്നു. ഒരു മൊബൈലിലൂടെ എന്തു നല്ല visual ട്രീറ്റ് ആണ് ഞങ്ങൾക്ക് സമ്മാനിച്ചത്... ❤️മുൻപ് ഈ വീഡിയോ കണ്ടിട്ടും കമന്റ് ഇടാതിരുന്നതിൽ ഘേദിക്കുന്നു 😔
❤️❤️🍃🍃🥰🥰
എന്റെ പൊന്നോ എന്താ ഭംഗി... നല്ലൊരു തറവാടും ♥️♥️
🍃🥰🍃
അയൽപക്കത്ത് പോയിട്ടും രണ്ട് നല്ല വാക്ക് പറഞ്ഞു വരുന്നതും ഒരു സുഖം.
ഗംഭീരം..... വിജയേ...ചെടികൾ കാണുമ്പോൾ ഒത്തിരി സന്തോഷം..
🍃🥰🍃
എനിക്കും ചെടി ഭയങ്കര ഇഷ്ടമാണ് എന്റെ വീട്ടിലും ഇഷ്ടം പോലെയുണ്ട്
🍃🥰🍃
🍃🥰🍃
വളരെ ഭംഗിയായിരിക്കുന്നു
🍃🥰🍃
Chechiyude veed sundaram enik nalla ishtayi
🍃🥰🍃
Nice presentation, thank you for this wonderful view
🍃🥰🍃
വളരെ മനോഹരമായിരിക്കുന
🍃🥰🍃
ആ മഹിളാരത്നം ആളൊരു സംഭവം തന്നെ. ആശംസകൾ.
🍃🥰🍃
@@CreativeGardenbyshenil😂
വളരെ നല്ലത് വളരെ നല്ലത് ഞാനും ചെടി വളർത്താറുണ്ട് എന്റെ നാട്ടിലേക്കും വരൂ കോഴിക്കോട് ഓമശ്ശേരിയിലാണ്
Great!
Thank you so much Shenil
Good message
❤️❤️🍃🥰🍃
കാണുമ്പോൾ തന്നെ മനസിന് ഒരു സുഖം
🍃🥰🍃
അതിമനോഹരം 👌👌❤
🍃🥰🍃
Shenil ഓരോ തവണയും ഒത്തിരി നല്ല കാഴ്ചകൾ ആണ് shenilinte ഓരോ വീഡിയോയും കാണുമ്പോൾ കിട്ടുന്നത്..നല്ല അവതരണവും, നല്ല കാഴ്ച്ചപ്പാടും, നല്ല picture quality യും ..super ❤❤
🍃🥰🍃
ഇത് സ്ഥലം വയനാട് ആണ്.... ഈ area ലെ കാലാവസ്ഥ കേരളത്തിലെ മറ്റുള്ള ഇടങ്ങളെ വച്ച് ചെടികളുടെ വളർച്ചയ്ക്കും പൂവിടലിനും വളരെ അനുകൂലമാണ്... അതാണ് ഇത്ര ഭംഗിയായി ഇരിക്കുന്നത്...
നമ്മൾ എങ്ങനെ ചെടികളെ പരിപാലിക്കുന്നുവോ അതിന് 10 ഇരട്ടി യായി ഈ കാലാവസ്ഥ യിൽ ചെടികൾ വളർന്നു പൂത്തുലയും...
ഈ വീട്ടിൽ ഷൂട്ടിംഗ് നടത്തിയ സിനിമ...യുടെ പേര്...
"തട്ടുകട മുതൽ...
സെമിത്തേരി വരെ "...
എവിടെയാണെങ്കിലും നട്ടാൽ മാത്രമേ ഉണ്ടാവൂ വയനാട്ടിനെ കഴിഞ്ഞു നല്ല രീതിയിൽ മുക്കത്ത് ഒരു ചെടിയുടെ ലോകം കാണാം ഇന്ന് വൈകുന്നേരം വീഡിയോ അപ്ലോഡ് ചെയ്യും അപ്പോൾ അതിൽ നിന്ന് മനസ്സിലാക്കാം ചെടികൾ വയനാട്ടിൽ മാത്രമല്ല ഭംഗിയായി നിൽക്കുക എന്നുള്ളത് കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ എവിടെയും എങ്ങനെയും ഉണ്ടാക്കാം വയനാട്ടിൽ ഞാൻ തന്നെ ഇന്തോനേഷ്യയിലും ഫിലിപ്പൈനിലും മരുഭൂമിയിലും വരെ ഉണ്ടാവുന്ന പ്ലാന്റുകൾ ചെയ്യാറുണ്ട് അത് ഇവിടെ മരുഭൂമിയോ അല്ലെങ്കിൽ റെയിൻ ഫോറസ്റ്റ് ഉണ്ടായിട്ടല്ല അതിന് അനുയോജ്യമായ കാലാവസ്ഥ നമ്മൾ ഉണ്ടാക്കി കൊടുത്താൽ അത് വളരെയധികം നന്നായി ഉണ്ടാവും പിന്നെ ഒന്നും നടാതെ പണിയെടുക്കാതെ ഒന്നും ഉണ്ടാവില്ല പിന്നെ ഒന്നും മനസ്സിലാക്കുക നാടിനേക്കാൾ അഴുകലും ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയനാട്ടിലും ഇടുക്കിയിലും ആണ് എന്തായാലും വിശുദ്ധമായ ഒരു കമന്റ് ഇട്ടതിൽ ഒരുപാട് സന്തോഷം വയനാട്ടിലെ മാത്രം ചെടികളെ അല്ല നമ്മൾ കാണിക്കുന്നത്. നാട്ടിൻപുറത്തെ ചെടികളെക്കുറിച്ചും നമ്മൾ വീഡിയോ ചെയ്യുന്നുണ്ട് അവിടെയെല്ലാം നല്ല രീതിയിൽ ചെടികൾ നിൽക്കുന്നതും കാണുന്നുണ്ട് 🙏🏻🍃🥰🍃
Hhhoooo!!!!!!adipoli kazhchayayirunnu. Kannum,manassum niranju. Gardenum,veedum, parisaravum ellaam sooooooper. Orepolulla chedikal orumichu ( kure adhikam) vechal nalla bhangiyanu. Eniku pookkalayalum, ilakal aayalum ishtama. Chedi ayalmathi. ❤
🥰🍃🥰
നല്ല വീട്.. ശരിക്കും സ്വർഗം എന്ന് പറയണം ❤️❤️💕💕💕💕
🍃🥰🍃
Simple &humble പക്ഷെ അതിമനോഹരം 🌿😍❤️
🍃🥰🍃
❤❤ എന്തൊരു ഭംഗിയാ...
🍃🥰🍃
Ore plant's otiri vakumpol ana bhangiya kanan shenile reyo plantsinu etra bhangiyundenu ena anik manasilaye e vdo kandapol❤
🍃🥰🍃
എനിക്കും ഇല ചെടികളോടാണ് ഇഷ്ടം കൂടുതൽ.അതിമനോഹരമായിട്ടുണ്ട്. ഇത്രയും ഭംഗിയായി സൂക്ഷിക്കുന്നുവെങ്കിൽ അതിനു പുറകിലുള്ള അധ്വാനം.. 👍🏻
🍃🥰🍃
സൂപ്പർ ചേച്ചി ഞാനും ചെടിയുടേബികമ്പം ഉള്ള ആളാ
🍃🥰🍃
വളരെ വളരെ മനോഹരം🤩🤝🤝💕
🍃🥰🍃
Njan thangalude yella vidiosum kanarundu yella vidioyum onninu onnu mecha Manu valare santhosham undu thangal paranja kariyam correct aanu
Nammal koduthukonde irikkumbol athu santhosham ninnu poyal athu parifavam mayippokum
🍃🥰🍃
Wow എന്തൊരു ഭംഗിയാണ് ഇത്രയും നന്നായി maintain ചെയ്തു കൊണ്ടുപോകുക എന്നത് നമിച്ചു , പോയി 🙏🙏🙏 മുറ്റത് ഇങ്ങനെ ചെടികൾ കാണുമ്പോൾ വല്ലാത്ത ഒരു കുളിർമയാണ് മനസ്സിന് ഇത്തരം കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്ന shenilinum big salute🙏
🍃🥰🍃
വളരെ ഇഷ്ടപ്പെട്ടു.❤❤❤❤
Lovely touch
🍃🥰🍃
An eye popping visual beauty
🍃🥰🍃
❤
ഞാനും ഒരു ചെടി ഭ്രാന്തിയാണ്. മുറ്റം നിറയെ ചെടി ഉണ്ടായിരുന്നു. കുട്ടിക്കാലം മുതൽ അങ്ങനെ ആയിരുന്നു. ഭർത്താവ് ഗൾഫിൽ ആണ്. ഓരോ കൊല്ലം നാട്ടിൽ വരുമ്പോഴും കാട് ആണെന്ന് പറഞ്ഞു അധികവും വീട്ടിക്കളയും. മടുത്തുപോയി എനിക്ക്. ഇപ്പൊ വിരലിൽ എണ്ണാവുന്ന ചെടി മാത്രം. ഇപ്പൊ വീട്ടിലേക്ക് ആരെങ്കിലും വരുമ്പോൾ പറയും ഇപ്പോ ഇവിടെ ഒരു ഭംഗി ഇല്ല എന്ന്. എന്ത് ചെയ്യാനാ. ഭർത്താവ് ന് മാത്രം ബംഗിയിയില്ല. സപ്പോർട്ട് ഇല്ലാതെ ഒന്നും പറ്റില്ല
😒😒🍃🥰🍃
@@CreativeGardenbyshenilnjanum adhe chedi pranthaan ..yenikk..but veedillathond muttamilaa...yennalum chedchatiyil aaki setoutil vechitnd😊
ചേച്ചി വീണ്ടും തുടങ്ങിക്കോ ഞങ്ങളൊക്കെ സപ്പോർട്ട് ഉണ്ട്
Njgal support undu🥰🥰🥰
Ente avastha ithennya...😂
എല്ലാ സ്വഭാവമാണ് ഇത് നിങ്ങൾ അത് മാത്രമല്ല ഞാനും ചെടിയെ സ്നേഹിക്കുന്ന ഒരാളാണ്. എനിക്കും ഇതേ പോലെ ചോദ്യങ്ങൾ എന്റെ മക്കൾ എടുത്തു മറ്റുള്ള ആളുടെ അടുത്തു കിട്ടാറുണ്ട്
🍃🥰🍃
നല്ല വീട് നല്ല ചെടികൾ, ❤
🍃🥰🍃
Masha allah....endhoru bangiyaa......adipoly.
🍃🥰🍃
Valare nannayirikkunu
🍃🥰🍃
മനോഹരം ❤❤
🍃🥰🍃
Very nice nijal paranjadh sheriyan support venam allengil onum nadakula
🍃🥰🥰
Super super super super❤🙏
🍃🥰🍃
ഞാൻ അനുഭവിക്കുന്ന സങ്കടമാണ്. ഈ പറഞ്ഞത്.
😒🍃🥰🍃
Kidu..👍
🍃🥰🍃
നയന മനോഹര കാഴ്ചകൾ ❤❤
🍃🥰🍃
സൂപ്പർ ❤
🍃🥰🍃
Camera movements ഒരു രക്ഷയുമില്ല 👍🏻👍🏻👍🏻
ഒരു മൊബൈലിലാണ് ❤🍃🥰🍃
Excellent catching ❤🤝🏻
🍃🥰🍃
Beautiful...super.....love the 🏠 House also 👏👏 thank you shenil 🥰
🍃🥰🍃
❤❤❤Beautiful
🍃🥰🍃
നമ്മുടെ നാട് 🥰👌👌👌
🍃🥰🍃
Super chechi
🍃🥰🍃
Chechi.. Adi gambeeramayirikkunnu. Your house Garden... I too love❤ to do like this. But I don't have more space ende veetil..
🍃🥰🍃
Nice
❤️🍃🥰🍃
Beautiful ambience ❤❤
Calm and peaceful home.so lucky to live there.
Chechi and Chettan 👏👏👏
3.06 same pinch l love live in a forest like place. People can say anything, but move on with our passion.
3.25 same experience here, saying to cut my plants and plant some coconut trees to get benefits 😢.
4.44🎉🎉 good thoughts
9.40 rain,coffe,varantha enjoy music 👌👌👌
10.37 you are so careless of your health sir.Take care.
Agreeing with your options about charity.Even a positive talk is sometime enough for who deserves it.
12.12 👏👏we can buy anything from the shop and make our house beautiful ,but we dint get any satisfaction..
Feels so nostalgic
On seeing your videos never feel you are a stranger ..Feels who are so close to us.keep it up sir.
I am addicted to your videos sir.
😍😍❤️❤️🍃🥰🍃
നാട്ടില്‍ വരുമ്പോള്‍ ഒന്ന് കാനന്‍ വരും.. Vaduvanchal അടുത്ത് ആണ്...
🍃🥰🍃
Njanum kelkarunde enthinane e chedikal valarthunnath enne. Enik chedikal ente jeevante bakamane. Njan parayum jeevikunna Kalam namude ishttavum nadakanam enne
❤️🍃🥰🍃
Super 😍
🍃🥰🍃
നന്ദി
🍃🥰🍃
മാഷാ അള്ളാ
🍃🥰🍃
Thank you for the efforts taken by Satheyttan and Bijichechi❤
🍃🥰🍃
Avathaarakan paranjath very very currect
🍃🥰🍃
Beautiful
🍃🥰🍃
വിജയ.... ഉണ്ണിക്കുട്ടൻ... 👌👌👌👌👌👌👌👌👌👌
🍃🥰🍃
Wow👏👏👏👏♥️
🍃🥰🍃
അതിമനോഹരമായ കാഴ്ച ❤❤❤❤❤❤
🍃🥰🍃
Soooper
🍃🥰🍃
Super❤
🍃🥰🍃
ങ്ങനെയാ ചെടി സെറ്റ് ചെയ്യുന്നത്... ഒരേപോലെ ചെടി കൾ നല്ല bhangiyaan
🍃🥰🍃
Super
🍃🥰🍃
എന്റെ നാട്ടിൽ ആണ്
🍃🥰🍃
Super👍👍
🍃🥰🍃
വളരെ ഭംഗി ആയിരിക്കുന്നു. ഇതിന്റെ തൈ കൾ കിട്ടുമോ 🙏
🍃🥰🍃
Hi ❤
🍃🥰🍃
🎉🎉
🍃🥰🍃
💖👍🌹
🍃🥰🍃
🥰👍
🍃🥰🍃
Will you sell these plants🌱?
Edu desathinna your video.. Kerala i know but which place..
Wayanad ambalavayal near 🍃🥰🍃
@@CreativeGardenbyshenil I didn't recevie reply
13:32 ആ റെഡ് കളർ പ്ലാൻ്റിൻ്റെ പേരെന്താണെന്നു പറയാമോ?
🍃🥰🍃
Rio plant sale cheyyumo
🍃🥰🍃
പണ്ട് ചെടിയുള്ള വീടെന്നായിരുന്നു അറിയപ്പെട്ടിരുന്നത്
🍃🥰🍃
Prakruthibhangi
🍃🥰🍃
Rheo orange plant thai kitumo
പത്തു രൂപ 15 രൂപയാണ് ഇതിന്റെ വില മിക്ക നഴ്സറികളിലും ഉണ്ട്🍃🥰🍃
Superb garden. Aesthetically set
🍃🥰🍃
💯
🍃🥰🍃
👍
🍃🥰🍃
❤️🌹❤️🌹❤️🌹❤️🌹
🍃🥰🍃
👍💯💯🙏
🍃🥰🍃
❤❤🎉🎉🎉🎉🎉
🍃🥰🍃
റിയോ പ്ലാന്റ് colourful sale undo cash tharanam
No🍃🥰🍃
പുതിയ ഇനം ചെത്തി ചെമ്പരത്തി നട്ടാൽ എന്നും പൂക്കാലം ആയിരിക്കും എന്റെ ഗാർഡൻ ഞാൻ സെറ്റ് ചെയ്ത് വരികയാണ്
mm🍃🥰🍃
ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാൻ കഴിയുന്നവർ. ഡെമോ വീഡിയോ കണ്ടപ്പോൾ മുതൽ കാത്തിരുന്നതാ ഈ വീഡിയോ. കുറച്ച് വൈകിയല്ലേ ഇത് പോസ്റ്റ് ചെയ്യാൻ.
🍃🥰🍃
Enikishttapettu
🍃🥰🍃
🌹👍🏻❤👏🏻👌🏻🙏🌹
🍃🥰🍃
സപ്പോർട്ട് ചെയ്തില്ലെങ്കിലും എതിർക്കാതിരിക്കുക വണ്ടുകൾ തുമ്പികൾ അവർക്കെല്ലാം ഗുണമാണ് എനിക്കും കുറെ ചെടികൾ ഉണ്ട്
👍🏻🍃🥰🍃