കയർ കൊണ്ട് നെയ്ത് കുപ്പികൾ അടുക്കി വച്ചിരിക്കുന്നത് കാണാൻ മനോഹരം പിന്നെ ശരിക്കും ആ വീട് ചെടികൊണ്ട് അലങ്കരിച്ച് വെച്ച ഒര് പാർക്ക് പോലെ എല്ലാംകൊണ്ടും മനോഹരം 👌💚💚
ചന്ദ്രൻ ചേട്ടനും ചേച്ചിക്കും അഭിനന്ദനങ്ങൾ💥💥 ക്രിയേറ്റിവിറ്റി എന്ന് പറഞ്ഞാൽ ഇതാണ്.......Super ഈ വീഡിയോ ഞങ്ങൾക്ക് മുന്നിൽ എത്തിച്ച ചേട്ടനും ചേച്ചിക്കും 😍😍😍
പറയാൻ വാക്കുകളില്ല ! മനസ്സിൽ സൗന്ദര്യബോധവും കലയും ഉള്ളവർ വീടും പരിസരവും സ്വർഗ്ഗമാക്കിമാറ്റും എന്നതിന് ഏറ്റവും വലിയ ഉദാഹരണം ! ചന്ദ്രൻചേട്ടനും ഭാര്യക്കും അഭിനന്ദനങ്ങൾ ! ഇത്തരം നല്ല നല്ല വീഡിയോ കാണിച്ചു തരുന്ന നിങ്ങൾക്കും നന്ദി !
ഓരോരുത്തർക്കും പടച്ചോൻ ഓരോ കഴിവുകൾ കൊടുക്കുന്നതാണ്.ചിലർക്ക് ഭയങ്കര idia ആയിരിക്കും.ഭയങ്കര സമാധാനമായിരിക്കും ല്ലേ ആ വീട്ടിൽ.full പൂക്കളും പച്ചപ്പും.wow spr.👍👍👏👏👏👌👌👌👌👌.ചന്ദ്രൻ ചേട്ടൻ,ആശ ചേച്ചി 🙏🙏🙏🙏🙏
നിങ്ങൾ കണ്ടിട്ടുള്ളതാണ് എങ്കിൽ കാണണ്ട. കാണാത്ത ഒരുപാട് ആൾക്കാർ ഇവിടെ ഉണ്ട്. പിന്നെ ചേച്ചിയും ചേട്ടായിയും അടിപൊളി ആണ്. ♥️ ആദ്യം നിങ്ങൾ നന്നാവാൻ ശ്രമിക്കുക😏
നല്ല ഭംഗി......🥰🥰🥰❤ ഇങ്ങനെ ഒരു പൂന്തോട്ടം എനിക്കും ഉണ്ടാർന്നു. പഠിക്കാൻ ഹോസ്റ്റലിലേക് വന്നപ്പോ... എല്ലാം പോയി 😥😥😥 പുകയോട് വച്ചുള്ള ആ സൃഷ്ടി ഒരു രക്ഷയും ഇല്ലാ.. എന്ത........ ഭംഗി.....🌹❤️
Creativity yude kaaryathil Chandhretan Puliyalla puppuli ...Architecture maar kundo ithrayum creativity... A complete art Director.... Thanks for video .. Dear Sachin and Pinchu
Beautiful garden. Try to focus each and almost every, we like to see more. Even an ordinary perso n can imitate by seeing it. Constant hardwork is there. Hearty congratulation to ALL.
അഹങ്കാരമില്ലേൽ ഒരു മനുഷ്യൻ എങ്ങനെയിരിക്കും എന്നതിനുള്ള നല്ലൊരുദാഹരണമാണ് ചന്ദ്രേട്ടൻ..
കയർ കൊണ്ട് നെയ്ത് കുപ്പികൾ അടുക്കി വച്ചിരിക്കുന്നത് കാണാൻ മനോഹരം പിന്നെ ശരിക്കും ആ വീട് ചെടികൊണ്ട് അലങ്കരിച്ച് വെച്ച ഒര് പാർക്ക് പോലെ എല്ലാംകൊണ്ടും മനോഹരം 👌💚💚
❤️
@@comeoneverybody4413 correct adress തരുമോ we are planned same
Good
Athe
Vvvv
ചന്ദ്രൻ ചേട്ടനും ചേച്ചിക്കും അഭിനന്ദനങ്ങൾ💥💥
ക്രിയേറ്റിവിറ്റി എന്ന് പറഞ്ഞാൽ ഇതാണ്.......Super
ഈ വീഡിയോ ഞങ്ങൾക്ക് മുന്നിൽ എത്തിച്ച ചേട്ടനും ചേച്ചിക്കും 😍😍😍
ചന്ദ്രേട്ടൻ ഹീറോ ആടാ ഹീറോ 😍
Creativity, അതാണ് പൊളി 👌❣️
അവരെ അഭിനന്ദനങ്ങൾ അറിയിക്കുന്നതിനു മുൻപ് നിങ്ങൾക്കു രണ്ടു പേർക്കും ഒരു ഹായ് ഇതൊക്കെ കണ്ടുപിടിക്കുന്നതിനു ❤❤❤❤❤❤❤👍👍👍
പറയാതിരിക്കാൻ വയ്യ പൊളി ...ഇതിനു കമെന്റും ലൈക്കും ഇട്ടില്ലേൽ വേറെ എന്തിനു ചെയ്യും .. ചന്ദ്രൻ ചേട്ടൻ പൊളി കാണാൻ കൊതിയുണ്ട്
ഇതു കൊണ്ട് മോട്ടിവേഷൻ വന്ന് പാതിരാത്രി ആക്രി സാധനങ്ങൾ നോക്കുന്ന ഞാൻ.... ചന്ദ്രേട്ടൻ 👌
😂😂
പറയാൻ വാക്കുകളില്ല ! മനസ്സിൽ സൗന്ദര്യബോധവും കലയും ഉള്ളവർ വീടും പരിസരവും സ്വർഗ്ഗമാക്കിമാറ്റും എന്നതിന് ഏറ്റവും വലിയ ഉദാഹരണം ! ചന്ദ്രൻചേട്ടനും ഭാര്യക്കും അഭിനന്ദനങ്ങൾ ! ഇത്തരം നല്ല നല്ല വീഡിയോ കാണിച്ചു തരുന്ന നിങ്ങൾക്കും നന്ദി !
ചന്ദ്രേട്ടന്റെ പൂന്തോട്ടം സൂപ്പർ നമിച്ചു. പിഞ്ചു, സച്ചിൻ 👌👌👌😍😍😍
ചന്ദ്രൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട് ഞാൻ സൗദിയിൽ ആണ് നാട്ടിൽ വരുമ്പോൾ ചന്ദ്രൻചേട്ടന്റെ വീട്ടിൽ വന്നു പൂന്തോട്ടം നേരിൽ കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട്
ചന്ദ്രൻ ചേട്ടൻ ഒരു കില്ലാടി തന്നെ👍 അദ്ദേഹത്തിന്റെ creativity വേറെ ലവൽ 🙏❤️
Creative Sai👈TH-cam Channel, Craft Videos, Only waste material reuse craft, plz support, share🙏😊
ഓരോരുത്തർക്കും പടച്ചോൻ ഓരോ കഴിവുകൾ കൊടുക്കുന്നതാണ്.ചിലർക്ക് ഭയങ്കര idia ആയിരിക്കും.ഭയങ്കര സമാധാനമായിരിക്കും ല്ലേ ആ വീട്ടിൽ.full പൂക്കളും പച്ചപ്പും.wow spr.👍👍👏👏👏👌👌👌👌👌.ചന്ദ്രൻ ചേട്ടൻ,ആശ ചേച്ചി 🙏🙏🙏🙏🙏
തീർച്ചയായും വളരെ സന്തോഷം തരുന്ന ഒരു വീഡിയോ, ലാളിത്യം ഉള്ള ഒരു മനുഷ്യൻ... 🙏🏼ചന്ദ്രൻ ചേട്ടൻ 🙏🏼🙏🏼proud of u 🙏🏼
ഇത് ഒരിക്കൽ കണ്ടതാ വീണ്ടും പുതിയത് കണ്ടെത്തൂ. അതല്ലേ ഒരു വെറൈറ്റി. വിഷയദാരിദ്ര്യം വേണ്ട. ചന്ദ്രേട്ടൻ പൊളിയാ. നിങ്ങളും അതുപോലാകൂ
നിങ്ങൾ കണ്ടിട്ടുള്ളതാണ് എങ്കിൽ കാണണ്ട.
കാണാത്ത ഒരുപാട് ആൾക്കാർ ഇവിടെ ഉണ്ട്.
പിന്നെ ചേച്ചിയും ചേട്ടായിയും അടിപൊളി ആണ്. ♥️
ആദ്യം നിങ്ങൾ നന്നാവാൻ ശ്രമിക്കുക😏
ഒന്നും പറയാനില്ലേ.... എന്റെ പോന്നോ എന്ത് രസാ കാണാൻ... നിങ്ങളെ vdoz ഓരോന്നും ഒന്നിനൊന്നു മെച്ചം ആണുട്ടോ.. Poli
ചന്ദ്രേട്ടോ. നിങ്ങൾ സൂപ്പറാ 🥰🌿. ഒരുപാട് സന്തോഷം തരുന്ന ഒരു പൂന്തോട്ടം 😍
ഇത് ഒരു സെൻറല്ല, കൂടുതലുണ്ട് തീർച്ചയായും.സംഭവം സൂപ്പർ.
Wow.... അടിപൊളി...ചന്ദ്രൻചേട്ടനും വൈഫ്നും ആശംസകൾ..ഇത്തരത്തിലുള്ള പ്രകൃതി ഭംഗിയുള്ള കാഴചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ചേട്ടായിക്കും, ചേച്ചിക്കും.. ആശംസകൾ..
ചന്ദ്രൻ ചേട്ടാ ഇങ്ങള് ഒരു
സംഭവം തന്നെ ആണല്ലോ 😍
ഒരു പാവമായ ചന്ദ്രൻ ചേട്ടനെ സമൂഹത്തിന്റെ മുന്നിലെത്തിച്ചതിന് നന്ദി !
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി
👌👌👌
അടിപൊളി കണ്ണിന് കുളിർമയേകുന്ന മനോഹരമായ പൂന്തോട്ടം.....വീഡിയോ കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു!!!!!!!!!!
ഞങ്ങളുടെ തെങ്ങു കേറ്റകാരൻ ചേട്ടൻ ആണുട്ടോ.... ചന്ദ്രൻ ചേട്ടൻ 😍
Masha Allah sooper Endoru bhangiyanu poonthottam,kanan
നല്ല പൂന്തോട്ടം എനിക്കും കൂടി കുളിർമ തോന്നി സൂപ്പർ👌👌👌
Wowwww... Amazing... Beautiful well maintained garden. Hats off to Chandran chettan. Beautiful Green Heavenly abode.
Big salute ചന്ദ്രൻ ചേട്ടന്റെ വിടും പരിസരവും എത്ര സുന്ദരം, ജീവിതം സുഖകരം 💞
ആമ്പല്ലൂർ ഡാ💪💪💪💪 ചന്ദ്രൻ ചേട്ടന്നും Familikum അഭിനന്ദനങ്ങൾ
കഴിവ് മാത്രം പോര, ചന്ദ്രൻ ചേട്ടനെപോലെ മനസ്സും ക്ഷമയും വേണം...👍👍👍👍👍
Creative Sai👈TH-cam Channel, Craft Videos, Only waste material reuse craft, plz support, share🙏😊
Yes
ഉറപ്പായിട്ടും
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏🙏🙏
Oru paavam manushyan....so hardworking....Beautiful place
Super chetta..ഇതുപോലെ zero budget garden ആണ് ഞാനും ഉണ്ടാക്കുന്നത്
Hats off to Chandran chettan.He is really a great man.Such a beautiful Garden👏👏👏👏👏👏👏
.
.
.
.
l
നല്ല ഭംഗി......🥰🥰🥰❤ ഇങ്ങനെ ഒരു പൂന്തോട്ടം എനിക്കും ഉണ്ടാർന്നു. പഠിക്കാൻ ഹോസ്റ്റലിലേക് വന്നപ്പോ... എല്ലാം പോയി 😥😥😥 പുകയോട് വച്ചുള്ള ആ സൃഷ്ടി ഒരു രക്ഷയും ഇല്ലാ.. എന്ത........ ഭംഗി.....🌹❤️
Aahaa.. Super... Garden കണ്ടിട്ട് ഒരു പാർക്കിൽ പോയ feel.. നിങ്ങളിതൊക്കെ എവിടുന്ന് കണ്ടുപിടിക്കുന്നു dears...
ചാദ്രൻ ചേട്ടന്റ gradening സൂപ്പറാ
Super,എന്റെ അച്ഛനും ഇങ്ങനെ യുള്ള കഴിവുകൾ ഒരുപാടുണ്ട് 🙏🙏🙏🙏💕💕💕
നല്ല സന്തോഷം തരുന്ന വീഡിയോ ❤
ഇതൊക്ക കാണേണ്ടാ കാഴ്ചത്തന്നെയാണ് ചേട്ടൻ സൂപ്പറാണ് 😄
മനസ്സിന് കുളിർമയേകുന്ന വീഡിയോ 'ഇത് മുൻപ് കണ്ടിരുന്നു. എത്ര കണ്ടാലും മതിവരില്ല.
5e555
5e555
Creativity yude kaaryathil Chandhretan Puliyalla puppuli ...Architecture maar kundo ithrayum creativity...
A complete art Director....
Thanks for video .. Dear Sachin and Pinchu
Super 👍👍 kanninum manasinum kulirmayekunna kazhcha.👍☺️
ഉദ്ദ്യന ബാലൻ എന്ന ഫിലിമിലെ മമ്മൂട്ടിയെ ഓർമ വന്നു. 🥰
നല്ല ഭംഗി ഉണ്ട്. 👌👌👌👌അടിപൊളി
എന്ത് രസവ കണ്ടിരിക്കാൻ. അപ്പോൾ നേരിട്ട് കാണുമ്പോളോ 👏
നിങ്ങളുടെ വീഡിയോ ഭയങ്കര വെറൈറ്റി ആണ് 🥰🥰
അഭിനന്ദനങ്ങൾ... ചന്ദ്രൻചേട്ടൻ
Adipoli onnum parayanilla👌🏻👏🏻👏🏻👏🏻👏🏻🌹🌹
എനിക്ക് ഇഷ്ടപ്പെട്ടു, എൻെറ പൂന്തോട്ടത്തിൽ ഉൾക്കൊള്ളും
അതിമനോഹരം ചന്ദ്രൻ ചേട്ടാ ആശ ചേച്ചി 😍😍😍😍👏👏👏👏
ചന്ദ്രേട്ടാ ..... Super ........
Amazing really inspiring and unbelievable 🌹🇱🇰🌹
കേരളം തന്നെ super! നിരവധി veedugalum every one's passion, idhu oru Park pola തന്നെ ഉണ്ട്.
Kandu mathiyayillatoo....Oru video kude cheyanam.....chandran chettanodu tips ok parayan parayanam..
ഇന്നത്തെ ലൈക് ചന്ദ്രേട്ടന്
Beautiful garden. Try to focus each and almost every, we like to see more. Even an ordinary perso n can imitate by seeing it. Constant hardwork is there. Hearty congratulation to ALL.
Aww pwoli🔥🔥🔥
Super എന്നല്ലാതെ ഒന്നും പറയാനില്ല ❤❤🙏🙏🙏
Chatta supper kadayil polum kandittilla poli poli
Very nice garden.
Salute the innovator, creator! The owner of the garden and his wife are down to earth.
ചന്ദ്രേട്ടൻ സൂപ്പറാ ❣️❣️💞💞🥰🥰🤩🤩🤩
ചന്ദ്രേട്ടന്റെ ഗാർഡൻ കണ്ടപ്പോൾ എന്റയൊക്കെ ചെടികളൊക്കെ എടുത്തു വലിച്ചെറിയാൻ തോന്നുന്നു 👌👍
ചുന്ദ്രൻ ചേട്ടന്റെ ക്ഷമയും അദ്ധ്യാനിക്കാൻ ഉള്ള മനസാണിത്🙏
ചേട്ടാ ഏതായാലും സൂപ്പർ ആയി കേട്ടോ
Iganathe garden kanddal thanne Oru samathanaman
Really an awesome garden👍 Great creative ideas of recycling...
Ente ponnooooo….. eee Thrissur gadigale kondu thottuuu…. Oru rakshillyaa❤️❤️
എനിക്ക് ചേച്ചിയും ചേട്ടന് യും ഒരുപാട് ഇഷ്ടം ആണ് 💚💚💚
എനിക്കും ഇഷ്ടം ആണ് ഇതൊക്കെ ❤❤😘
Ee kalakaranu erikkatte ente innathe oru like good job 😍😍👍🏼👍🏼🌹
അടിപൊളി ഒന്നും പറയാൻ ഇല്ല
Chandretta... Ningale poliyataa
This is the best garden! He’s so creative!
He was not only creative, but he was a nature's gift. Thank you for sharing this nature man's video with us.
Chandran chettan supper, the tastes are blessing of DOD.
ഒന്നും പറയാനില്ല,
🙏🙏🙏🙏👍👍👍
very beautiful....excellent
എന്താ ഭംഗി 👍🌹👌
Super. Adipoli....kaanumbol thanne vallatha santhosham .
Pinne parayaatheveyya nizhalude avatharanam
Ithupolulla veriety preshakarkayikonduvaranm👍👍👍
Yenik oru pad ishtayi adi poli aayitund yenikum ishta poonthottam njanum sheremikkum ithupole onn undakan
Yenikka vellam chadunna pathram bhayagara ishttayi
Eganennavam adh undakkiye
Sachin And pinju you ,both are great,
Valare manoharam,super onnum parayanilla, polichu
Very nice I love this garden I don't no English i am tamil but ilike very much thank you so much ❤️🌷👍👍👍
Sooo beautiful no words !
വെറൈറ്റി ചന്ദ്രേട്ടൻ😊❤️🌟👍👌👌👌
superചന്ദ്രേട്ടാ.
Does anyone feel it’s easy? But it’s hard to maintain 😻 beautiful 🤩
Super ❤️❤️
Randu perum Nalla avatharanam🌹
തൃശൂർ അമ്പല്ലൂർ എന്റെ വീട് ഇപ്പോൾ ഞാൻ മാള താമസിക്കുന്നത് ഞാൻ വീഡിയോ കണ്ടിട്ടുണ്ട് ഒരു ദിവസം വീട്ടിൽ പോകുമ്പോൾ പോകണം ചന്ദ്രൻ ചേട്ടന്റെ വീട്ടിൽ
അടിപൊളി chandanchetta ബിഗ് സല്യൂട്ട്
ന്ത് നല്ല മനുഷ്യൻ 😘😘😘😘നിഷ്കളങ്കൻ ❤️❤️❤️
Multitasking and innovative 👌👌👌👌👌
creativity super pollichu
Adipoli.... You are awesome chandrettaaa... Innovative idea
ഓ ഇതൊക്കെ എന്ത്.. എനിക്ക് ഇഷ്ട്ടമായില്ല...
അസൂയ കുശുമ്പ് കണ്ണുകടി 😃😃
ചേട്ടാ... സൂപ്പർ ❤
എനിക്കും 😜😜😜
😃😃
ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെയും കുടുംബത്തെയും
Valare manoharam congrats 👏
Wow...beautiful garden ❤🌹⚘
Wow.. . Super......tqu
ഒന്നും പറയാനില്ല. കൊതിയാകുന്നു കണ്ടിട്ട്