എനിക്ക് ചെടികൾ ഒത്തിരി ഇഷ്ടമാണ് .ഇതു പോലെ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ പ്രവാസി ആയിപ്പോയി .. അതു കൊണ്ട് ഈ ചാനൽ കണ്ട് സമാധാനിക്കുന്നു. ഇതൊക്കെ കാണുമ്പോൾ വല്ലാത്ത സന്തോഷം ☺️🥰 Tanks💚🌹 ithaa 💚💚
Chechi... chechiyodu asooya thonnunnu..... ingane oru veedu ente oru dream aahnu..... vertical garden, vere plants, koi pond.... pinna main Muttam... Nalla pachappu niranja sthalam....positive vibes..... kure sthalam undallo veedinte muttathu..... Ithakka kaanumbo sangadam varum.... veedinu chuttum oraalkku nadakaanulla sthalame ullu ente veetil..... ithu pole cheyyan pattillengilum, video kaanumbo oru santhosham...... Well done chechi.... you have done a great job
സിറ്റൗട്ട് പ്ലാന്റ് സ് അ ടി പൊളി Soooooooper dear എത്ര പ്രാവശ്യംകണ്ടു എന്ന് എനിക്കറിയില്ല. കണ്ടിട്ടും കണ്ടിട്ടും മതിയാവണില്ല ഷിഫാടെ plants: പച്ചപ്പിനെ സ്നേഹിക്കുന്ന യുവത്വം Big Salute love you Dear
ആ ബെഞ്ച് ഉണ്ടാക്കിയ വിധം ഒന്ന് വിവരിക്കാമോ?....... ബെഞ്ചും ഷൂ റേക്കും കൂട്ടി ആയപ്പോൾ അത് ഒരു നല്ല സംഭവം ആയി.....അത് തുറക്കുന്ന വിധവും സൂപ്പർ ആയി..... Please explain about the shoe rack bench
ഓരോ വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ വരുന്ന നോട്ടിഫിക്കേഷൻ കാണുമ്പോൾ ഒരു പുതിയ ഐഡിയ കിട്ടുമല്ലോ എന്ന പ്രതീക്ഷ ആണ്. ചെടികളെ ഇഷ്ടപ്പെടുന്ന ആളുകൾക് ഉള്ള മികച്ച ഒരു ചാനൽ....👏 ഇതൊന്നു നേരിട്ട് കാണാൻ ഉള്ള അവസരം ഉണ്ടാവോ😜
Spr da 😍ingale vedios kand thodangi ippo njn full plants nte koode anu🤗.umma nannayit ndakkm. But njn flowers ndel maathrm nokkarundayirunnullu. Now I am very interested in planting
ഹായ്..മോളു...മോൾടെ വീഡിയോ ഞാൻ ഈയിടെ ആണ് സബ്സ്ക്രൈബ് ചെയ്തത്....ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു. സാധാരണ മിക്ക വീഡിയോസ് കാണുമ്പോൾ സ്ക്കിപ്പ് ചെയ്‌ത് പോവും...എന്നാൽ ഇത് ഒരെണ്ണം പോലും അങ്ങനെ കാണാറില്ല. ഒരെണ്ണം തന്നെ രണ്ടു പ്രാവശ്യം ഒക്കെ കാണാറുണ്ട്. അത്രക്ക് ഇഷ്ടപ്പെട്ടു. ഈശ്വരൻ അനുഗ്രഹിക്കട്ടെ...😍😍😍😍😍😍😘😘😘😘
couldn't understand Malyalam, but could decipher your beautiful, inspirational gardening ideas 😊Be it the vertical gardening or the innovative shoe rack, everything is really commendable 🌱 Thankyou!
However u place the plants... though it seems imperfect to some... but for a plant lover considering plants as their pets....it's wonderful to the eyes no matter how misplaced they r.. Great to owe so many of them...it's all urs.. and that's an accomplishment... nurturing them.. in return they paint ur life with green colourful peace... Loved ur plants... Much love to u shifa...
I understand very little of Malayalam, but your title of imperfect garden attracted me. It was a very nice video dear girl! Will see your other videos too for sure. Keep up the good work. See if you can add English subtitles. All the best!
ഇങ്ങളെ ഉപ്പാനെ ഒന്ന് കൊണ്ടാരോ.... മൂപ്പർ ഒരു ഇന്നൊവേറ്റീവ് സോൾ ആണ് ♥️
ഉപ്പ മാരക creativity. He is a such a talented man, Hats off❤️
Adh molkum kurech kiteeend😃
Skip ചെയ്യാതെ ഞാൻ കാണുന്ന ഒരേ ഒരു you ട്യൂബ് ചാനൽ ശിഫ യുടേത് ആണ് ട്ടോ
😊
mee too………manal &fathima😊😊
Eee comment ethre channelil ittittund
Yes...najnum
Mee to
എനിക്ക് ചെടികൾ ഒത്തിരി ഇഷ്ടമാണ് .ഇതു പോലെ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ പ്രവാസി ആയിപ്പോയി .. അതു കൊണ്ട് ഈ ചാനൽ കണ്ട് സമാധാനിക്കുന്നു. ഇതൊക്കെ കാണുമ്പോൾ വല്ലാത്ത സന്തോഷം ☺️🥰
Tanks💚🌹 ithaa 💚💚
Uppa💕 such a talented mahn👏
Chechi... chechiyodu asooya thonnunnu..... ingane oru veedu ente oru dream aahnu..... vertical garden, vere plants, koi pond.... pinna main Muttam... Nalla pachappu niranja sthalam....positive vibes..... kure sthalam undallo veedinte muttathu..... Ithakka kaanumbo sangadam varum.... veedinu chuttum oraalkku nadakaanulla sthalame ullu ente veetil..... ithu pole cheyyan pattillengilum, video kaanumbo oru santhosham...... Well done chechi.... you have done a great job
സിറ്റൗട്ട് പ്ലാന്റ് സ് അ ടി പൊളി Soooooooper dear എത്ര പ്രാവശ്യംകണ്ടു എന്ന് എനിക്കറിയില്ല. കണ്ടിട്ടും കണ്ടിട്ടും മതിയാവണില്ല ഷിഫാടെ plants: പച്ചപ്പിനെ സ്നേഹിക്കുന്ന യുവത്വം Big Salute love you Dear
Imperfections are the beauty of this world 💚
❤🤗
Botanical Woman mam...pls upload a detailed video in vertical gardem making 🙏🏻
ഞാൻ 2 days ആയിട്ടുള്ളു ഈ channel കാണാൻ തുടങ്ങീട്ട്, ഇത്താത്താന്റെ vdos കാണുമ്പോൾ ഒരു വല്ലാത്ത feeling (peaceful mind)
Your garden is soo nice .....love it ,but I can't follow Malayalam ,plz make video in English further so that we all Indians can follow 😁
ആ ബെഞ്ച് ഉണ്ടാക്കിയ വിധം ഒന്ന് വിവരിക്കാമോ?....... ബെഞ്ചും ഷൂ റേക്കും കൂട്ടി ആയപ്പോൾ അത് ഒരു നല്ല സംഭവം ആയി.....അത് തുറക്കുന്ന വിധവും സൂപ്പർ ആയി..... Please explain about the shoe rack bench
അതെ... Shoe rack വീഡിയോയ്ക്ക് വേണ്ടി waiting..pls upload dear...
Yah waitinggg
The only channel I watch without skipping 😍😍
Adipoliyanh shifutha ningale gardenokke. Sathiyam paranjal enik chedigalod athre valiya ishtonnnhu indairunnilla nigale oro videos kandittanh njnum thudangiyadh...thank you......😍 all works are supr👌👌👌
ഉപ്പാഡെ bench ❤️♥️💕
വളരെ നല്ല അവതരണം.ഒട്ടും ഓവറാക്കാതെ, അടിപൊളി ഗാർഡനും
Gargen enikku valiya ishtanu.
Njan plants nte video adyamayi kanunnathum shifa yudetanu
Njanum cheriyoru garden set cheythittundu
Super
adipoli othiri ishtayi allah kakkatte😘
നീ പൊളി ആണ് മോളെ, 🥰🥰👍👍👍കാണാൻ വൈകി പ്പോയി
Chechi nalla bhangiyundu vertical garden kanan,,,😍
Super, നല്ല ഭംഗി ഉണ്ട് 👌👌👌👌
Nice video, Shifa. How I wish our public places were also like this - green and beautiful. Good luck to you!
It's really nice when u return home please show This again...
🎉garden 👍.uppayude creativity ❤️
ഓരോ വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ വരുന്ന നോട്ടിഫിക്കേഷൻ കാണുമ്പോൾ ഒരു പുതിയ ഐഡിയ കിട്ടുമല്ലോ എന്ന പ്രതീക്ഷ ആണ്. ചെടികളെ ഇഷ്ടപ്പെടുന്ന ആളുകൾക് ഉള്ള മികച്ച ഒരു ചാനൽ....👏 ഇതൊന്നു നേരിട്ട് കാണാൻ ഉള്ള അവസരം ഉണ്ടാവോ😜
🥰
ഇത്താ കുഴപ്പമൊന്നും ഇല്ല. അടിപൊളി....
you r really a Tinker Bell and a true motivation!
Chilorudethu shariyaakum, chilorudethu shariyaakoola. Ithenthayalum shariyayittudu ❤️❤️❤️
എപ്പോഴും ആദ്യ ദിവസം ശിഫയുടെ വീഡിയോസ് കാണാറുണ്ട്. ഇത്തവണ ലേറ്റ് ആയി എന്നാലും കണ്ടു. ശിഫ ഒന്നുടെ സുന്ദരി ആയിട്ടുണ്ട്.pot എന്ന വില്പന ഉണ്ടാവുക 😍
Thank you, bamboo vettan aarem kitteetilla😁
@@Botanical_Woman 😍
Beti, you are natural and sensible. God bless.
ഉപ്പ ആളു പൊളിയാ. മാഷാ അല്ലാഹ്👍🏼
Bench engine itha undakkiye...
Hats off to your amazing uppa
Time pokunathe ariyilla nigalude video watch cheyumpol...really good....
Enikk vertical gardenekkaal ishttappettathu aa cornerle chedikalaanu😍💖💖
ഭംഗി ഇല്ലന്നോ പൊളിയാണ് ithaa😍
Spr da 😍ingale vedios kand thodangi ippo njn full plants nte koode anu🤗.umma nannayit ndakkm. But njn flowers ndel maathrm nokkarundayirunnullu. Now I am very interested in planting
ഇനി മുന്നോട്ടുള്ള പ്ലാനുകളും വിജയകരമാകട്ടെ.... ☺️☺️☺️👍
Honest video...ayonde ishtamai....gud try...I like ur vids
Adipoli.samsaram👌👌verpikkunnilla.bgm also👌
In sha allah ഞാനും ഒരു ദിവസം ഇത്പോലെ ഒക്കെ ആക്കി മാറ്റും !
ഹായ്..മോളു...മോൾടെ വീഡിയോ ഞാൻ ഈയിടെ ആണ് സബ്സ്ക്രൈബ് ചെയ്തത്....ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു. സാധാരണ മിക്ക വീഡിയോസ് കാണുമ്പോൾ സ്ക്കിപ്പ് ചെയ്‌ത് പോവും...എന്നാൽ ഇത് ഒരെണ്ണം പോലും അങ്ങനെ കാണാറില്ല. ഒരെണ്ണം തന്നെ രണ്ടു പ്രാവശ്യം ഒക്കെ കാണാറുണ്ട്. അത്രക്ക് ഇഷ്ടപ്പെട്ടു. ഈശ്വരൻ അനുഗ്രഹിക്കട്ടെ...😍😍😍😍😍😍😘😘😘😘
Chedikal ennu vechalenik praanthanu ethra kandalum kittiyalum mathiyavilla.Inn pakshe aa bench avananu thaaram.Uppak oru big salute
Aarpaatam illatha samsaaram I like your way of presentation good luck keep going
Thank you😊
Bench pwoliye😍😍
OMG!!!
I love both of your channel... you and your sista's.. ❤️❤️❤️
Super👍👍 nalla video 👏👏👏
couldn't understand Malyalam, but could decipher your beautiful, inspirational gardening ideas 😊Be it the vertical gardening or the innovative shoe rack, everything is really commendable 🌱 Thankyou!
Uppa superanlo...ittayum... 😍😍
ഉപ്പാടെ bench idea ഒന്നു പറയോ 😍😍
However u place the plants... though it seems imperfect to some... but for a plant lover considering plants as their pets....it's wonderful to the eyes no matter how misplaced they r..
Great to owe so many of them...it's all urs.. and that's an accomplishment... nurturing them.. in return they paint ur life with green colourful peace...
Loved ur plants...
Much love to u shifa...
Aww thank you so much🥰
Itha chedikalle enikka eshtamanu athukond ethara chanalineyum👌👌
Your videos are simply superb and I like your simplicity no attitude nothing my best for your further project s
Antho vishamam ullapole.... Anikku matramanoo thoniyeee.... Chechide energy kuranjapolee... Aaa chiriyanuuu njangalkkum energy
Photograpgy kollam😍😍👍
TH-cam should add "♥️" reaction instead of just "👍" ...bcz your vedios deserve Much More...!!♥️♥️
Aww that's so sweet of you:)
uppa powli anallo....garden super😍
Full garden tour kanikko...? Plz😍
Nalla bhangiyund😍😍
Excellent Content, Very good presentation & High Quality video..
*ഉപ്പയെ ഒന്ന് കാണണം*
ആ ഉപ്പാപ്പന്റെ മോളല്ലേ 😍😍😍😍
I like ur vertical garden nice idea
Sambavam super aayitund
AdipOliii siS👌👌👌
നല്ല ഭംഗി ഉണ്ട് ഗാർഡൻ കാണാൻ
Masha allah
DIY bench super 🥰
I love love love love love video wow plants super ra iruku ma....
Njan aagrahichapoleyokke nighal cheyth kandu.ithvareyum njan suscribe cheythittillayirunnu.ippo suscribe cheythu.ellam nannayitund. Mashaallah 😍
Mashallah adipwolii ithaaaa 😇😊💞
Its very beautiful💕💕😍😍💕
Athikam bagni illa ennu jnagalkum koodi thonnende 🤩🤩... it’s lovely dear
I like the honesty in your talking.. As U said it's imperfect vertical garden.. Rather just saying it's good vertical garden
Aww thank you:)
@@Botanical_Woman welcome.
Stay honest same like this forever
Veedevideyann... uppayundakkiya bench poliyatto👍👍
Spr njn aathyayittan itrayum beautiful aayitulla garden kaanunnath
Aww thank you:)
Rainy season plant care vedio cheyyumo... Rainy season il nannayi valarunna plants endhokkeyane...? Low light outdoor plants ne kurich parayamo pls...
I understand very little of Malayalam, but your title of imperfect garden attracted me. It was a very nice video dear girl! Will see your other videos too for sure. Keep up the good work. See if you can add English subtitles. All the best!
Bench idea onnu kanikanam pls. Nalla ishtayi
Shoe rack poli.....overall
....WOW
Masha Allah😍 very super 💚polichu
Super aayittund to
ഷിഫ മൊഞ്ചത്തി ആയിട്ടുണ്ട്. പിന്നെ ഉപ്പ ആള് സൂപ്പർ ആണ്. വീഡിയോ നന്നായിട്ടുണ്ട്.
Nalla bangiyund...😍😍😍
You are stylish and cute....garden is great
Super chechiii
Namukkithu nalloru kazhchayaatto😍👍
Super chechi.
Adipowli 😍
You are very talented. This is not just for this video. I watch most of your videos
Nannayittundu.....
Spr aayittund..veedum& garden um full aayi kanich oru video cheyyoo pls
Valare nannayittundu kto
Super ..ann elam vedio ....
വളരെ നന്നായിട്ടുണ്ട്
I think you deserve more views and subscribers 💚💚
Very awesome presentation
നല്ല ഭംഗിയുണ്ട്... 💕
Hlooo...enganum oru give away plan okk thonnunnundenkl ariyikkane....😜😆...big fan of ur plants,, ur way of tlkng...😍
Adipolli ithaa.i loved it
ശിഫയുടെ വീഡിയോസ് ഒരുപാട് ഇഷ്ട്ടാ.... ഞാനും വീട്ടിൽ ഒരു കുഞ്ഞു garden ഉണ്ടാക്കുന്നുണ്ട് ✌️
ماشاالله
Adipoliyayittund
I like ur posts . Can u talk about gardening on rainy season in the next video?
Ohh appo ningal kudumba paramayi ingane aanalle 😜
ഇതെല്ലാം കണ്ടിട്ടും ചെയ്യണം ചെയ്യണം എന്ന് വിചാരിച് ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കുന്ന ലെ ഞാൻ 🤗