How to design PCBs at home | PCB designing using androidphone|PCB manufacturering part 1 malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 52

  • @dr.adithya_sreeja
    @dr.adithya_sreeja 3 ปีที่แล้ว +2

    👍👍

  • @ASG_STEVE
    @ASG_STEVE หลายเดือนก่อน +2

    App play store ill kanunilla

  • @Chems7308
    @Chems7308 2 หลายเดือนก่อน +1

    This app not available 😢

  • @abhnovabhivk6527
    @abhnovabhivk6527 3 ปีที่แล้ว +2

    Bro red colour pcb avide medikan kittum

  • @Redmi-zs6zn
    @Redmi-zs6zn 7 หลายเดือนก่อน

    Какой телефон используется?

  • @sokiasoku-tg3rt
    @sokiasoku-tg3rt ปีที่แล้ว +1

    എനിക്ക് ഈ ആപ്പ് use ചെയ്തു ശേഷം JLPCB Website നിന്ന് ഓർഡർ ചെയ്യാൻ പറ്റുമൊ?

    • @MrtechElectronics
      @MrtechElectronics  ปีที่แล้ว

      അറിയില്ല. Subscription വേണം എന്ന് തോന്നുന്നു

  • @doit-cf5ht
    @doit-cf5ht 2 ปีที่แล้ว +1

    ഇതിലെ ഏറ്റവും വലിയ പ്രശ്നം കമ്പോണെൻ്റ്സിൻ്റെ അകലം അറിയുക എന്നത് ആണ്,easyeda പോലുള്ള site ആണെങ്കിൽ നമുക്ക് കമ്പോണെൻ്റ്സ് നേരിട്ട് സെറ്റ് ചെയ്യാം.നമ്മൾ മേഷർമെൻ്റ് ചെയ്യണ്ടേ automatic ആയിട്ട് അകലം ഫിക്സ് ആവും. ഇ ആപ്പിൽ ഓരോ ഐസി,ട്രാൻസിസ്റ്റർ, കപാസിടർ,തുടങ്ങി എല്ലാത്തിൻ്റെയും കൃത്യമായ അളവ് നമ്മുടെ കയ്യിൽ വേണം😒😒

  • @mytechmedia267
    @mytechmedia267 3 ปีที่แล้ว

    Design cheyyukha ennallaadhe PCB board kayyil kittukhayonnum illallo
    How to do?

  • @electrocare4373
    @electrocare4373 11 หลายเดือนก่อน

    Components size engane kittum???

  • @bijalinsworld
    @bijalinsworld 3 ปีที่แล้ว +2

    വളരെ നന്നായിട്ട് ഉണ്ട്👌

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      Thanks bro for supporting my channel. There are more interesting videos on my channel please check it 😀

    • @bijalinsworld
      @bijalinsworld 3 ปีที่แล้ว +2

      @@MrtechElectronics haha sure...Your channel I was found when I'm search about radio.i think try to make simple and humble thumbnail.. because your contents are owsome... Me also a electronics lover but some financial issues now I can't move forward in this field... I'm also a content creator interested to do a lot of electronics projects.. just checkout!

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      🥰🥰🥰🥰

  • @sasidharannairvu2lbm784
    @sasidharannairvu2lbm784 3 ปีที่แล้ว +1

    Good information 👍

  • @SS-fc8fw
    @SS-fc8fw 2 ปีที่แล้ว +2

    Eniku appil signing cheyan pattunila

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว

      Sometimes this app show login error wait for few days

  • @roshanjoseph5728
    @roshanjoseph5728 3 ปีที่แล้ว +1

    Mouse ഇല്ലാതെ പറ്റുമോ

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว +1

      പറ്റും പക്ഷെ പ്രയാസമാണ്

  • @mytechmedia267
    @mytechmedia267 3 ปีที่แล้ว +1

    Ithukond enthanmecham?

  • @jishnu.j4288
    @jishnu.j4288 3 ปีที่แล้ว

    Allam componets um top anoo adukady

  • @swabirlabeebk2706
    @swabirlabeebk2706 3 ปีที่แล้ว +1

    സർ esay eda software applications free ano ഇതിൽ എങ്ങനെയാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക ഇതിൽ
    Easy eda software applications account create ചെയ്താൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      Easy eda yil pcb design വലിയ പ്രയാസമായാണ് എനിക്ക് തോന്നിയത്.
      Computer ഉണ്ടങ്കിൽ മാത്രമേ easy eda സോഫ്റ്റ്‌വെയർ install ചെയ്യാൻ പറ്റു. Android ഫോൺ ൽ ഈ pcbdroid എന്ന application ഉപയോഗിച്ച് pcb വളരെ എളുപ്പത്തിൽ design ചെയ്യാം

    • @swabirlabeebk2706
      @swabirlabeebk2706 3 ปีที่แล้ว +1

      @@MrtechElectronics സർ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിച്ച് pcb droid എങ്ങനെയാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക ചെയ്താൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
      Laptop il esay eda software applications account create ജിമെയിൽ ഉപയോഗിച്ച് ചെയ്താൽ
      എന്തെങ്കിലും പ്രോബ്ലം

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว +1

      ഞാൻ ഒരു account email ഉപയോഗിച്ച് create ചെയ്തിട്ടുണ്ട്. ഇതുവരെ ഒരു problem വും വന്നിട്ടില്ല

    • @swabirlabeebk2706
      @swabirlabeebk2706 3 ปีที่แล้ว +1

      @@MrtechElectronics
      Pcb droid il ano

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว +1

      Pcbdroid ലും easy eda ലും account ഉണ്ട്. ഒരു problem വും എനിക്ക് ഇതുവരെ വന്നിട്ടില്ല

  • @kalayapuram
    @kalayapuram 3 ปีที่แล้ว +1

    Good🤝🤝

  • @pradeepchandran2639
    @pradeepchandran2639 3 ปีที่แล้ว +1

    Nice bro....💯

  • @shemeershamlu8396
    @shemeershamlu8396 3 ปีที่แล้ว +1

    നല്ല വർക്ക്

  • @muhammedadil4463
    @muhammedadil4463 2 ปีที่แล้ว

    Ithil engeneya tda7294 add cheyyunnath

  • @thankappannamboodiri1692
    @thankappannamboodiri1692 3 ปีที่แล้ว +2

    ഇതിന്റെ അവസാന ഭാഗം മനസ്സിലാക്കാൻ പറ്റുന്നില്ല വിവരണത്തോടുകൂടി ഒന്നുകൂടി പറഞ്ഞാൽ വളരെ നന്നായിരുന്നു

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      വളരെ വിശദമായി ഇതിനെപ്പറ്റി ഞാൻ video ചെയ്യുന്നുണ്ട്

  • @NppTech
    @NppTech 3 ปีที่แล้ว

    Thanks bro

  • @blessonsuresh672
    @blessonsuresh672 3 ปีที่แล้ว +1

  • @thankappannamboodiri1692
    @thankappannamboodiri1692 3 ปีที่แล้ว +1

    എത്രയാണ് ഇതിനുള്ള വില

  • @princeraju9340
    @princeraju9340 3 ปีที่แล้ว +1

    🥰❤❤❤❤

  • @SUNIL.A.R
    @SUNIL.A.R 3 ปีที่แล้ว +1

    👏👏👏👏👏🙏

  • @thankappannamboodiri1692
    @thankappannamboodiri1692 3 ปีที่แล้ว +1

    ഇത് പണം നൽകി ഉപയോഗിക്കുന്നതിണോ?

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      ഞാൻ free ആയിട്ടാണ് use ചെയ്യുന്നത് കൂടുതൽ features like Gerber format conversion unlock ചെയ്യാൻ പണം കൊടുക്കണം

    • @thahiraumer7236
      @thahiraumer7236 3 ปีที่แล้ว +1

      DesignSpark PCB designing software is free.

  • @iamanooprs
    @iamanooprs 3 ปีที่แล้ว

    Nice👍

  • @s.kumarkumar8768
    @s.kumarkumar8768 3 ปีที่แล้ว +1

    എനിക്ക് വേണ്ട 😜😜😜