FM Radio Audio output ഇൻപുട്ട് ആയി അംപ്ലിഫയറിലേക്ക് നൽകുമ്പോൾ പ്രത്യേകിച്ച് ഹൈ പവർ( >100W) ആംപ്ലിഫയറിൻ്റെ സ്പീക്കറിൽ നിന്നും വളരെ ഉച്ചത്തിലുള്ള ഹിസ്സിങ്ങ് നോയിസ്, അത് കുറഞ്ഞ സമയത്തേക്കാണെങ്കിലും വളരെ അരോചകമാണ്. അവിടെ ഈ ടെക്നിക്ക് തീർച്ചയായും വളരെ ഉപകാരപ്രദമായ ഒന്നാണ് 👏👏👏
Channel selectivity കൂട്ടാൻ idea ഉണ്ടോ.? Means led bulb okke idumbol radio noise koodunnu. പുറത്തു വലിയ antenna വെച്ചിട്ടും (coaxial cable with ground കണക്ഷൻ ) ചെറിയ noice വരുന്നു. Nb:-Normal antenna vachal full noise ആണ് ...
ഞാൻ ഈ circuit ചെയ്തു. പക്ഷെ led light ചെറുതായി എപ്പോഴും കത്തും.ചെറിയ രീതിയിൽ എപ്പോഴും output 20th pinൽ നിന്ന് എപ്പോഴും വരും. അത് കൊണ്ട് ഈ circuit amplifierന്റെ switch ആയി work ചെയ്യുന്നില്ല. 20th pinന്റെ output ഊരുമ്പോൾ amplifier ഓഫ് ആകുന്നുണ്ട്. 20th പിന്നിൽ നിന്നുള്ള output കുറക്കാൻ എന്ത് ചെയ്യണം.
Good idea. One suggestion.. അങ്ങനെ എങ്കിൽ amplifier signal input ലേക്ക് ground വരുന്ന രീതിയിൽ connect ചെയ്താൽ... പോരെ... അപ്പൊ power trasnsister വേണ്ടല്ലോ
FM റേഡിയോയിലെ ഹിസ്സിങ്ങ് നോയിസ് എങ്ങിനെ ഒഴിവാക്കാമെന്ന് ചിന്തിച്ചിരുന്ന എനിക്ക് താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്രദമായി. താങ്ക്സ്.വളരെയേറെ സ്നേഹത്തോടെ തന്നെ പറയട്ടെ വീഡിയോയിലെ കമൻഡ്രിയിൽ 'ഈ ഒരു ' എന്ന വാക്ക് 19 തവണ ആവർത്തിച്ച് വന്നിട്ടുണ്ട്. കേൾക്കുമ്പോൾ അരോചകരമായി ഫീൽ ചെയ്യുന്നു. ഇനിയുള്ള വീഡിയോകളിൽ ഒന്ന് ശ്രദ്ധിക്കുമല്ലോ.
How to operate 12 V dc fm receiver with 5 volt lithium battery, here what should be modification in circuit board and components. Tell me with new video and relpy in comment.
@@MrtechElectronics അതായത് 12v vcc യുടെ ഒരു end 10k resistorലും resistorന്റെ അടുത്ത end bc557ന്റെ emitterലും connect ചെയ്യുക. എന്നിട്ട് vcc direct bd139ന്റെ collectorൽ കൊടുക്കുക?
FM Radio Audio output ഇൻപുട്ട് ആയി അംപ്ലിഫയറിലേക്ക് നൽകുമ്പോൾ പ്രത്യേകിച്ച് ഹൈ പവർ( >100W) ആംപ്ലിഫയറിൻ്റെ സ്പീക്കറിൽ നിന്നും വളരെ ഉച്ചത്തിലുള്ള ഹിസ്സിങ്ങ് നോയിസ്, അത് കുറഞ്ഞ സമയത്തേക്കാണെങ്കിലും വളരെ അരോചകമാണ്. അവിടെ ഈ ടെക്നിക്ക് തീർച്ചയായും വളരെ ഉപകാരപ്രദമായ ഒന്നാണ് 👏👏👏
തീർച്ചയായും bro ❤❤❤
Super ഇങ്ങനെ ഒരു വീഡിയോ നോക്കി ഇരിക്കുകയായിരുന്നു Thank You
❤❤❤❤
Bro..... സൂപ്പർ,...
ഇങ്ങനെയുള്ള അടിപൊളി വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
Thank you bro for your support ❤
Circuit explain വളരെ നന്നായിട്ടുണ്ട് ഇനിയുള്ള video കളിലും Circuit explain പ്രതീക്ഷിക്കുന്നു
തീർച്ചയായും bro ❤
Thanks bro 😁
VCC to Audio amplifier avida aano speaker connect cheyndey? Lm386 illa pakram Pam aan use cheyunne? Avida squlch circuit vekkn pattumo?
Channel selectivity കൂട്ടാൻ idea ഉണ്ടോ.?
Means led bulb okke idumbol radio noise koodunnu.
പുറത്തു വലിയ antenna വെച്ചിട്ടും (coaxial cable with ground കണക്ഷൻ ) ചെറിയ noice വരുന്നു.
Nb:-Normal antenna vachal full noise ആണ് ...
Noise aayittulla LED light off aakkuka enthanu eeka margam
@@MrtechElectronics rf amp or gainer ckt before antenna വെച്ചാലോ
@@vaisakh174 ennalum LED yil ninnulla noise undavum
@@MrtechElectronics ohh☹️
EMI filter ulla led bulb upayogichal noise undavilla
Hi bro where to salvage those transistor or mosfet where it is available?
ഞാൻ ഈ circuit ചെയ്തു. പക്ഷെ led light ചെറുതായി എപ്പോഴും കത്തും.ചെറിയ രീതിയിൽ എപ്പോഴും output 20th pinൽ നിന്ന് എപ്പോഴും വരും. അത് കൊണ്ട് ഈ circuit amplifierന്റെ switch ആയി work ചെയ്യുന്നില്ല. 20th pinന്റെ output ഊരുമ്പോൾ amplifier ഓഫ് ആകുന്നുണ്ട്. 20th പിന്നിൽ നിന്നുള്ള output കുറക്കാൻ എന്ത് ചെയ്യണം.
amplifeir humming noise ozhivakkunna circute undakkumo plz
I will try my best
Led ellatha old model fm led vekan pattumo? Same ic 1619
Pattum
Cassette Deck head pre amp undakkan pattumo
Good idea.
One suggestion..
അങ്ങനെ എങ്കിൽ amplifier signal input ലേക്ക് ground വരുന്ന രീതിയിൽ connect ചെയ്താൽ... പോരെ... അപ്പൊ power trasnsister വേണ്ടല്ലോ
FM റേഡിയോയിലെ ഹിസ്സിങ്ങ് നോയിസ് എങ്ങിനെ ഒഴിവാക്കാമെന്ന് ചിന്തിച്ചിരുന്ന എനിക്ക് താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്രദമായി. താങ്ക്സ്.വളരെയേറെ സ്നേഹത്തോടെ തന്നെ പറയട്ടെ വീഡിയോയിലെ കമൻഡ്രിയിൽ 'ഈ ഒരു ' എന്ന വാക്ക് 19 തവണ ആവർത്തിച്ച് വന്നിട്ടുണ്ട്. കേൾക്കുമ്പോൾ അരോചകരമായി ഫീൽ ചെയ്യുന്നു. ഇനിയുള്ള വീഡിയോകളിൽ ഒന്ന് ശ്രദ്ധിക്കുമല്ലോ.
Thank you bro for your suggestion.on next video i will improve ❤
Bro athil entha 2 capactior vechekkunne? 🙄
For reduse noise
Selector band സൈഡിൽ ഉള്ള ടിവി 1 ടിവി 2 band ഒന്ന് expline ചെയ്യുമോ
ഈ same fm board with amp ഉള്ളതിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ..
bro my fm radio is making humming sound while playing , what to do ??
എന്റെ FM ൽ Noise ഇല്ല , But Light on ചെയ്താൽ കറകറ Sound, പരിഹാരം?
Noise ആയിട്ടിട്ടുള്ള led on ചെയ്യാതിരിക്കുക അല്ലങ്കിൽ EMI filter ഉള്ള led കൾ ഉപയോഗിക്കുക
Eth pcb aakuvo? Bro kurch kudey explain cheyuvo
Video super ആണ്
Thank you for this very helpful tip! 🙏🏼😊
Sir 1k potന് പകരം. 1k preset resister ഉപയോഗിക്കാമോ? 1k varaiable resister local shopൽ കിട്ടുന്നില്ല
ഉപയോഗിക്കാം പക്ഷേ tune ചെയ്യാൻ പ്രയാസമായിരിക്കും
@@MrtechElectronics screw driver ഉപയോഗിക്കണം എന്ന പ്രയാസമല്ലേ ഉള്ളു. അതോ കൃത്യമായി output കിട്ടില്ല എന്നതാണോ?
Screw driver
fm singnal booster undakki vilkkan thudangiyo
Usb module ile fm ile noise ee circuit vach kalayaan patto?
Usb Fm module ൽ LED indicator ഇല്ലാത്തതു കൊണ്ട് ഈ circuit അതിൽ use ചെയ്യാൻ പറ്റില്ല
@@MrtechElectronics ok
Friend. Congratulations . Proceed .
Very good video, thank u bro😍😍
😄😄❤❤❤
സൂപ്പർ ചേട്ടാ ❤️
Thank you
Polyil yethu course nu aanu pdikkunnath?
Electronics engineering
Useful information.. Thanks..
Thank you
4 pin ic വരുന്ന circuit board എന്തിനു വേണ്ടിയാണെന്ന് മനസ്സിലായില്ല. ആ circuitനെ പറ്റി താങ്കളുടെ വീഡിയോകളിലൊന്നും പറഞ്ഞിട്ടില്ല
അത് audio amplifier board ആണ്. Lm386 ic audio amplifier ഉണ്ടാക്കുന്ന video ഞാൻ upload ചെയ്തിട്ടുണ്ട്
Bro. ഈ squelch circuit മറ്റു Fm radio circuit ലും ഉപയോഗിക്കാൻ മറ്റുവോ?
അതോ CXA1619BS IC ഉള്ള FM circuit ൽ മാത്രമേ പറ്റുകയൊള്ളോ?
Meter pin or led indicator pin ulla FM AM radio കളിൽ use ചെയ്യാൻ പറ്റും
Suprb bro❤️ pakshe bro oru rf ampilifer indakkumo pls
I will try my best
@@MrtechElectronics bro tv signal booster fm antenna connect cheyn pattumo?
Pattum
Sony Fm stereo reciever circuit ഇടാമോ
Telegraph/Morse code ne kurichu oru video cheyyaamo
Super boss
Thank you
Excellent work
Thank you
Ishtappettu..
Thank you ❤❤
Antina വയർ ബോർഡിൽ നിന്നും രണ്ടെണ്ണം കാണുന്നു ഒരു കേബിൾ എവിടെ നിന്ന് വരുന്നു
One from fm antenna wire and other battery negative
Suggest good antenna circuit
th-cam.com/video/Kkoiy6G2aMEB/w-d-xo.html see this video
Manasilavunna reethiyil video chayyu
Potന്റെ 3rd pin വെറുതെ ഇട്ടാൽ മതിയോ?
അല്ല center pin ഉം side ലെ എതെകിലും pin ഉം ഉപയോഗിക്കണം
AM RADIO CIRCUTE ചെയ്യാൻ കഴിയുമോ
Video upload ചെയ്തിട്ടുണ്ട്
Boo ee fm board evide kittum
Sir not clear understanding wire connections
How to operate 12 V dc fm receiver with 5 volt lithium battery, here what should be modification in circuit board and components. Tell me with new video and relpy in comment.
Suooper👌
1967 ൽ trasistior റേഡിയോ അസ്മ്പിൽ ചെയ്ത ഒരാളാണ് ഞാൻ താങ്കൾ കുറെ ക്കൂടി വഴക്തമാക്കി കൊടുക്കുക
Very informative brother
Thank you bro ❤
Nice.
circuit diagram pic plz
Circuit digaram showen in this video
ഇത്തരം Fm ബോർഡുകൾ കിട്ടാനുണ്ടോ?
Und
Yes... trivandrum thakarapparambu, nedumangad regions il und... 180 Rs entho vila und
Boo ee fm board ebide kittum
നിങ്ങൾ ഈ വയർ കണക്ഷൻ ആർക്കുവേണ്ടിയാണ് ഇത് ചെയ്യുന്നത് മനസ്സിലാവുന്ന വിധത്തിലിട്ട് ചെയ്തുകൂടെ.
Please add english sub title for explanation
Very good and useful circuit for home - brewing friends. Thank you. (VU3TIR)
Hey bro can you make video in hindi please
താങ്കൾക്ക് ഇത് പോലുള്ള സർക്യൂട്ടുകൾ ആവിശ്യ കാർക്ക് പോസ്റ്റൽ വഴി വിറ്റു കൂടെ എനിക്ക് വേണമായിരുന്നു
👍👍
👏👏👏
ഞാൻ 1k pot കിട്ടാത്തത് കൊണ്ട് preset ഉപയോഗിച്ചു. പക്ഷെ preset ഉരുകി പോയി.
Please reply
Bro connect a 10k resistor in the emitter of BC557
@@MrtechElectronics അതായത് 12v vcc യുടെ ഒരു end 10k resistorലും resistorന്റെ അടുത്ത end bc557ന്റെ emitterലും connect ചെയ്യുക. എന്നിട്ട് vcc direct bd139ന്റെ collectorൽ കൊടുക്കുക?
@@anazmpb0bro did circuit worked for u?
@@Orion_Prime no
FM radio യിൽ ഉപയോഗിക്കാം
Hello
Hi
👍
அண்ணே வணக்கம் இந்த எப்எம் நாய்ஸ் போர்டு வந்து எனக்கு ரெண்டு போர்டு தேவை எனக்கு அனுப்பி வைப்பீங்களா
சிறப்பு
white noise siz radyo mu olur mk
tamil pls
I don't know tamil bro 😔😔
👍👍👍
VU3YSN