2 week മുൻപ് break up ആയി. 5 വർഷമായി ഉണ്ടായിരുന്ന റിലേഷൻ ആണെന്ന് പറയാം. കാരണം വന്നും പോയും ഇരുന്ന ഒരാളാണ് അവൻ. Intercaste ആയിരുന്നു. അവന്റെ parants നെ വേദനിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോ എനിക്ക് മനസ്സിലായി അവനു ഇത് വേണ്ടെന്ന് വയ്ക്കാനാണ് പറഞ്ഞു വരുന്നതെന്ന്. എന്റെ വേദനക്ക് ഒരു വിലയുമില്ലേ എന്ന് തിരിച്ചു ചോദിച്ചപ്പോ ആലോചിക്കാൻ സമയം വേണമെന്ന് പറഞ്ഞു. 2 മാസമായിട്ടും മറുപടിയൊന്നും തരാതെ ഇരുന്നപ്പോൾ ശ്വാസം മുട്ടി ഞാൻ ചോദിച്ചു തീരുമാനം എന്താണെന്ന്. അവനു അറിയില്ലത്രേ. ഞാനായിട്ട് തീരുമാനം പറയട്ടെ എന്നവൻ കരുതിക്കാണും. ന്നിട്ട് പെണ്ണാണ് തേപ്പുകാരി എന്ന് പേരും തരും. ഞാനായിട്ട് ഒഴിവാക്കില്ല, നിനക്ക് പോണമെങ്കി പോവാമെന്ന് പറഞ്ഞു ഞാൻ. സത്യത്തിൽ തീരുമാനം ചോദിക്കാൻ ഇരുന്നതല്ല. മനസിന് ഒരു സമാധാനവും ഇല്ലായിരുന്നു. പോവുകയാണേൽ അങ്ങനെ എങ്കിലും കരുതാം പയ്യെ റിക്കവർ ആവുമല്ലോ. അവസാനം അവൻ നിർത്താമെന്ന് പറഞ്ഞു. ഉള്ളിലെ വേദനയും കരച്ചിലും അവനെ അറിയിച്ചു self respect കളയണ്ട എന്ന് കരുതി ഞാൻ ഓക്കേ പറഞ്ഞു. എനിക്ക് വേദന ഇല്ല എന്ന മട്ടിൽ ഞാൻ സമ്മതിച്ചു. അപ്പോ തന്നെ എന്നെ whatsappil ബ്ലോക്ക് ചെയ്തു. എനിക്ക് പറയാനുള്ളത് മുഴുവൻ തലേദിവസം ഞാൻ പറഞ്ഞിരുന്നു. കാരണം, എനിക്കറിയാമായിരുന്നു അവന്റെ തീരുമാനം എന്താണെന്നു. അത് കൊണ്ട് ഒറ്റയടിക്ക് എനിക്കും ഓക്കേ പറയാൻ പറ്റി. അങ്ങനെ ഞാൻ mind ഒരു മാസം കൊണ്ടു set ചെയ്തെടുത്തിരുന്നു. അത് കൊണ്ടാണ് ആ സമയം എനിക്ക് പിടിച്ചു നിക്കാനും ഓക്കേ പറയാനും പറ്റിയത്. Block ചെയ്ത ആൾ അപ്പോ തന്നെ unblock ചെയ്തു. പിന്നെയും block ആക്കി. പണ്ടുള്ള ഞാനായിരുന്നേൽ കാലു പിടിച്ചു കരഞ്ഞേനെ. ഇത്തരത്തിലുള്ള എന്റെ പെരുമാറ്റം അവനെ അതിശയിപ്പിച്ചിട്ടുണ്ടാകും. ഉറപ്പിച്ചിട്ടാണോ എന്ന സംശയത്തിൽ ആണെന്ന് തോന്നുന്നു ആദ്യം unblock ചെയ്തു നോക്കിയത്. Whatsapp block ചെയ്തപ്പോ ഞാൻ messenger ൽ ചെന്ന് ഞാനും മനസ് കൊണ്ട് ഒഴിവായി തരുകയാണ് good bye പറഞ്ഞു പോന്നു. അതിനു ശേഷം ഞാൻ fb il ഒക്കെ feeling happy mood ഉള്ള post ഒക്കെ ഇട്ടിരുന്നു. ഉറപ്പായും, എനിക്കെങ്ങനെ അതിന് സാധിക്കുന്നു എന്ന് കരുതിയിട്ടുണ്ടാകും. കരഞ്ഞിരിക്കണം എന്നാണല്ലോ നമുക്ക് തന്നിട്ടുള്ള ഉള്ള ഇമേജ്. അവസാനം കുരുപൊട്ടി അവനെന്നെ fb യിലും ബ്ലോക്ക് ചെയ്തു.. എനിക്കൊന്നിൽ നിന്നും ഒളിച്ചോടേണ്ടതില്ലാത്തത് കൊണ്ടു ഞാൻ ഒന്നിലും block ചെയ്തിട്ടില്ല. Fb block നേരിയ വേദന ഉണ്ടാക്കി പ്രതീക്ഷിച്ചില്ലാത്തത് കൊണ്ട്. പിന്നെ mind ഓക്കേ ആയി. എന്നത്തെപോലെയും വീണ്ടും വരാൻ chance ഇല്ലാതില്ല. പക്ഷെ ഒരു ഉറച്ച തീരുമാനം ഇല്ലാതെ എങ്ങനെ മുന്നോട്ട് പോവും? അവന്റെയും എന്റെയും mutual ഫ്രണ്ടിസിനോട് അവനെക്കുറിച്ച് തിരക്കാറില്ല. Fb block ചെയ്യുന്നതിന് മുൻപ്, ഗ്രൂപ്പിൽ അവനെ കാണാഞ്ഞിട്ട് oru ഫ്രണ്ടിനോട് അവൻ ഗ്രൂപ്പിൽ നിന്നും പോയോ എന്നന്വേഷിച്ചു. അത്രേ ഉള്ളു. ചിലരോട് മാത്രം break up അയ കാര്യം പറഞ്ഞപ്പോ തിരിച്ചു ചോദിക്കുവാ എത്ര നാളത്തേക്കണോ ആവോ, അവനിങ്ങനെ ഇടക്ക് പോവാറുള്ളതല്ലേ എന്ന്. ഇത്തവണ final ഡിസിഷൻ ആണെന്ന് ഞാൻ പറഞ്ഞു. വേദനിക്കാതിരിക്കാൻ കൂട്ടുകാർ ഇടക്കിടെ msg അയക്കും. ഞാൻ ഓക്കേ ആണെന്ന് അവരോടു പറഞ്ഞു. Mind set ആക്കിയത് കൊണ്ട് ഇപ്പോ ഓക്കേ ആണ്. വേദന ആദ്യം ഉണ്ടായിരുന്നു എങ്കിലും അവനെ അറിയിച്ചില്ല. ഇപ്പോ എന്റേതായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നു എന്നത്തെപ്പോലെയും ഓരോ ദിവസവും കടന്നു പോകുന്നു. 😊😊 😊😊 ഏതൊരു റിലേഷൻഷിപ് ആയാലും 100% വിശ്വസിക്കണ്ട. ഒരു തേപ്പ് കിട്ടിയേക്കാം എന്ന് കരുതി mind set ആക്കി വയ്ക്കുക. തേപ്പ് കിട്ടുമെന്ന പ്രതീക്ഷ ഇല്ലാതെ ഇരിക്കുമ്പോൾ ആണ് നമുക്കത് താങ്ങാൻ പറ്റാതെ വരുക. അത് കൊണ്ടാണ് പലരും ആത്മഹത്യയിലേക്ക് ചെന്നെത്തുന്നത്. മനസ് തുറന്നു സംസാരിക്കാൻ നല്ല സുഹൃത്തുക്കളെ കണ്ടെത്തുക. ഇന്ന് നമ്മളെ വേണ്ടാത്തവരെ ഇന്നലെയേ നമുക്ക് വേണ്ട എന്നു കരുതാൻ പറ്റണം. അപ്പോ mind set ആവും.
Ithupole ennanavo enik pattunth ente kariyathil avan vere penn kuttikalumayi oru relationum ilya undavukayum ilya but avan entha preshnan enn manasilavunilla
@@shaharbanshaharban3638 ആളോട് നേരിട്ട് തുറന്നു സംസാരിക്കുക. Msg അയച്ചു സംസാരിച്ചാൽ അവരുടെ voice modulation മനസ്സിലാവില്ല. അവരുടെ സംസാരത്തിൽ importance feel ചെയ്യുന്നുണ്ടോന്നു മനസ്സിലാവില്ല. ഞാനും വഴിയേ ഇങ്ങനെ mind ആക്കി എടുത്തതാണ്. ഉറപ്പില്ലാത്ത ഒന്നിലും കടിച്ചു തൂങ്ങി കിടക്കാതിരിക്കുക. അവസാനം അവർക്ക് സിംപിൾ ആയി ഇറങ്ങി പോരാൻ പറ്റിയേക്കും. നമ്മുടെ feelings നമ്മൾ മനസ്സിലാക്കണം. 😊😊 ഏതൊരു റിലേഷൻഷിപ് ആയാലും 100% വിശ്വസിക്കണ്ട. ഒരു തേപ്പ് കിട്ടിയേക്കാം എന്ന് കരുതി mind set ആക്കി വയ്ക്കുക. തേപ്പ് കിട്ടുമെന്ന പ്രതീക്ഷ ഇല്ലാതെ ഇരിക്കുമ്പോൾ ആണ് നമുക്കത് താങ്ങാൻ പറ്റാതെ വരുക. അത് കൊണ്ടാണ് പലരും ആത്മഹത്യയിലേക്ക് ചെന്നെത്തുന്നത്. മനസ് തുറന്നു സംസാരിക്കാൻ നല്ല സുഹൃത്തുക്കളെ കണ്ടെത്തുക. ഇന്ന് നമ്മളെ വേണ്ടാത്തവരെ ഇന്നലെയേ നമുക്ക് വേണ്ട എന്നു കരുതാൻ പറ്റണം. അപ്പോ mind set ആവും.
എൻ്റമ്മേ എന്തു ആശ്വാസം .സാറിൻ്റെ ഈ വീഡിയോ സെല്ലാം പ്രണയിക്കുന്നവരുടെ മനസ് കണ്ടെത്തി പറയുന്നു. ഓരോ പോയിൻ്റും. നമ്മൾ ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നത്രു ചെയ്യാൻ ഉദ്ദേശിക്കുന്നതമായ കാര്യങ്ങൻ സാർ പറയുന്നു ഓരോ വീഡിയോനിലും. പ്രണയിതാക്കൾക്ക് ഉപകാരപെടും. ഇവിടെ ഒരോ ജീവനും നിലനിൽക്കും -
ഒന്നും ചെയ്യണ്ട തിരിച്ച് വിളിച്ച് ബ്ളോക്ക് മാറ്റാൻ പറയുക.. ആൾ ബ്ളോക്ക് മാറ്റി കഴിഞ്ഞ് കുറച്ച് നേരം നമ്മളും ബ്ളോക്ക് ആക്കുക.. പ്രോബ്ലം സോൾവ്ട്... 💪😄👌 ഒരു മനസുഖം😁😁
Ellam ente jeevitham 😭njn oru pattiyarnn.. blk cheiythalum veetil poy kalupidikum😔pinnem enne avoid cheiyth masangalolum blk akkum😥entha Avan angane... Ini aa relationship hold cheiythitt karyamundoo.. 4 varsham ayt ishtathilarn.. 1st yr kainjapo thott njn anubhavikanatha..😔😔
Married aaya ex still ayalude phonil namalude photo sookshicu oru dhivasam ingot thanne venam enn paranju pazhaya photos ayachu thannal athinde artham enthanu? Married aaya aal enthin ente pic sookshichu vachu ? Plz replay sir ..
Ithra nannyi ee topic ninglk mathre present cheyyan kayiyu❤️
2 week മുൻപ് break up ആയി. 5 വർഷമായി ഉണ്ടായിരുന്ന റിലേഷൻ ആണെന്ന് പറയാം. കാരണം വന്നും പോയും ഇരുന്ന ഒരാളാണ് അവൻ. Intercaste ആയിരുന്നു. അവന്റെ parants നെ വേദനിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോ എനിക്ക് മനസ്സിലായി അവനു ഇത് വേണ്ടെന്ന് വയ്ക്കാനാണ് പറഞ്ഞു വരുന്നതെന്ന്. എന്റെ വേദനക്ക് ഒരു വിലയുമില്ലേ എന്ന് തിരിച്ചു ചോദിച്ചപ്പോ ആലോചിക്കാൻ സമയം വേണമെന്ന് പറഞ്ഞു. 2 മാസമായിട്ടും മറുപടിയൊന്നും തരാതെ ഇരുന്നപ്പോൾ ശ്വാസം മുട്ടി ഞാൻ ചോദിച്ചു തീരുമാനം എന്താണെന്ന്. അവനു അറിയില്ലത്രേ. ഞാനായിട്ട് തീരുമാനം പറയട്ടെ എന്നവൻ കരുതിക്കാണും. ന്നിട്ട് പെണ്ണാണ് തേപ്പുകാരി എന്ന് പേരും തരും. ഞാനായിട്ട് ഒഴിവാക്കില്ല, നിനക്ക് പോണമെങ്കി പോവാമെന്ന് പറഞ്ഞു ഞാൻ. സത്യത്തിൽ തീരുമാനം ചോദിക്കാൻ ഇരുന്നതല്ല. മനസിന് ഒരു സമാധാനവും ഇല്ലായിരുന്നു. പോവുകയാണേൽ അങ്ങനെ എങ്കിലും കരുതാം പയ്യെ റിക്കവർ ആവുമല്ലോ. അവസാനം അവൻ നിർത്താമെന്ന് പറഞ്ഞു. ഉള്ളിലെ വേദനയും കരച്ചിലും അവനെ അറിയിച്ചു self respect കളയണ്ട എന്ന് കരുതി ഞാൻ ഓക്കേ പറഞ്ഞു. എനിക്ക് വേദന ഇല്ല എന്ന മട്ടിൽ ഞാൻ സമ്മതിച്ചു. അപ്പോ തന്നെ എന്നെ whatsappil ബ്ലോക്ക് ചെയ്തു. എനിക്ക് പറയാനുള്ളത് മുഴുവൻ തലേദിവസം ഞാൻ പറഞ്ഞിരുന്നു. കാരണം, എനിക്കറിയാമായിരുന്നു അവന്റെ തീരുമാനം എന്താണെന്നു. അത് കൊണ്ട് ഒറ്റയടിക്ക് എനിക്കും ഓക്കേ പറയാൻ പറ്റി. അങ്ങനെ ഞാൻ mind ഒരു മാസം കൊണ്ടു set ചെയ്തെടുത്തിരുന്നു. അത് കൊണ്ടാണ് ആ സമയം എനിക്ക് പിടിച്ചു നിക്കാനും ഓക്കേ പറയാനും പറ്റിയത്. Block ചെയ്ത ആൾ അപ്പോ തന്നെ unblock ചെയ്തു. പിന്നെയും block ആക്കി. പണ്ടുള്ള ഞാനായിരുന്നേൽ കാലു പിടിച്ചു കരഞ്ഞേനെ. ഇത്തരത്തിലുള്ള എന്റെ പെരുമാറ്റം അവനെ അതിശയിപ്പിച്ചിട്ടുണ്ടാകും. ഉറപ്പിച്ചിട്ടാണോ എന്ന സംശയത്തിൽ ആണെന്ന് തോന്നുന്നു ആദ്യം unblock ചെയ്തു നോക്കിയത്. Whatsapp block ചെയ്തപ്പോ ഞാൻ messenger ൽ ചെന്ന് ഞാനും മനസ് കൊണ്ട് ഒഴിവായി തരുകയാണ് good bye പറഞ്ഞു പോന്നു. അതിനു ശേഷം ഞാൻ fb il ഒക്കെ feeling happy mood ഉള്ള post ഒക്കെ ഇട്ടിരുന്നു. ഉറപ്പായും, എനിക്കെങ്ങനെ അതിന് സാധിക്കുന്നു എന്ന് കരുതിയിട്ടുണ്ടാകും. കരഞ്ഞിരിക്കണം എന്നാണല്ലോ നമുക്ക് തന്നിട്ടുള്ള ഉള്ള ഇമേജ്. അവസാനം കുരുപൊട്ടി അവനെന്നെ fb യിലും ബ്ലോക്ക് ചെയ്തു.. എനിക്കൊന്നിൽ നിന്നും ഒളിച്ചോടേണ്ടതില്ലാത്തത് കൊണ്ടു ഞാൻ ഒന്നിലും block ചെയ്തിട്ടില്ല. Fb block നേരിയ വേദന ഉണ്ടാക്കി പ്രതീക്ഷിച്ചില്ലാത്തത് കൊണ്ട്. പിന്നെ mind ഓക്കേ ആയി. എന്നത്തെപോലെയും വീണ്ടും
വരാൻ chance ഇല്ലാതില്ല. പക്ഷെ ഒരു ഉറച്ച തീരുമാനം ഇല്ലാതെ എങ്ങനെ മുന്നോട്ട് പോവും? അവന്റെയും എന്റെയും mutual ഫ്രണ്ടിസിനോട് അവനെക്കുറിച്ച് തിരക്കാറില്ല. Fb block ചെയ്യുന്നതിന് മുൻപ്, ഗ്രൂപ്പിൽ അവനെ കാണാഞ്ഞിട്ട് oru ഫ്രണ്ടിനോട് അവൻ ഗ്രൂപ്പിൽ നിന്നും പോയോ എന്നന്വേഷിച്ചു. അത്രേ ഉള്ളു. ചിലരോട് മാത്രം break up അയ കാര്യം പറഞ്ഞപ്പോ തിരിച്ചു ചോദിക്കുവാ എത്ര നാളത്തേക്കണോ ആവോ, അവനിങ്ങനെ ഇടക്ക് പോവാറുള്ളതല്ലേ എന്ന്. ഇത്തവണ final ഡിസിഷൻ ആണെന്ന് ഞാൻ പറഞ്ഞു. വേദനിക്കാതിരിക്കാൻ കൂട്ടുകാർ ഇടക്കിടെ msg അയക്കും. ഞാൻ ഓക്കേ ആണെന്ന് അവരോടു പറഞ്ഞു. Mind set ആക്കിയത് കൊണ്ട് ഇപ്പോ ഓക്കേ ആണ്. വേദന ആദ്യം ഉണ്ടായിരുന്നു എങ്കിലും അവനെ അറിയിച്ചില്ല. ഇപ്പോ എന്റേതായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നു എന്നത്തെപ്പോലെയും ഓരോ ദിവസവും കടന്നു പോകുന്നു. 😊😊
😊😊 ഏതൊരു റിലേഷൻഷിപ് ആയാലും 100% വിശ്വസിക്കണ്ട. ഒരു തേപ്പ് കിട്ടിയേക്കാം എന്ന് കരുതി mind set ആക്കി വയ്ക്കുക. തേപ്പ് കിട്ടുമെന്ന പ്രതീക്ഷ ഇല്ലാതെ ഇരിക്കുമ്പോൾ ആണ് നമുക്കത് താങ്ങാൻ പറ്റാതെ വരുക. അത് കൊണ്ടാണ് പലരും ആത്മഹത്യയിലേക്ക് ചെന്നെത്തുന്നത്. മനസ് തുറന്നു സംസാരിക്കാൻ നല്ല സുഹൃത്തുക്കളെ കണ്ടെത്തുക. ഇന്ന് നമ്മളെ വേണ്ടാത്തവരെ ഇന്നലെയേ നമുക്ക് വേണ്ട എന്നു കരുതാൻ പറ്റണം. അപ്പോ mind set ആവും.
Keep Going..
Ithupole ennanavo enik pattunth ente kariyathil avan vere penn kuttikalumayi oru relationum ilya undavukayum ilya but avan entha preshnan enn manasilavunilla
@@shaharbanshaharban3638 ആളോട് നേരിട്ട് തുറന്നു സംസാരിക്കുക. Msg അയച്ചു സംസാരിച്ചാൽ അവരുടെ voice modulation മനസ്സിലാവില്ല. അവരുടെ സംസാരത്തിൽ importance feel ചെയ്യുന്നുണ്ടോന്നു മനസ്സിലാവില്ല. ഞാനും വഴിയേ ഇങ്ങനെ mind ആക്കി എടുത്തതാണ്. ഉറപ്പില്ലാത്ത ഒന്നിലും കടിച്ചു തൂങ്ങി കിടക്കാതിരിക്കുക. അവസാനം അവർക്ക് സിംപിൾ ആയി ഇറങ്ങി പോരാൻ പറ്റിയേക്കും. നമ്മുടെ feelings നമ്മൾ മനസ്സിലാക്കണം. 😊😊 ഏതൊരു റിലേഷൻഷിപ് ആയാലും 100% വിശ്വസിക്കണ്ട. ഒരു തേപ്പ് കിട്ടിയേക്കാം എന്ന് കരുതി mind set ആക്കി വയ്ക്കുക. തേപ്പ് കിട്ടുമെന്ന പ്രതീക്ഷ ഇല്ലാതെ ഇരിക്കുമ്പോൾ ആണ് നമുക്കത് താങ്ങാൻ പറ്റാതെ വരുക. അത് കൊണ്ടാണ് പലരും ആത്മഹത്യയിലേക്ക് ചെന്നെത്തുന്നത്. മനസ് തുറന്നു സംസാരിക്കാൻ നല്ല സുഹൃത്തുക്കളെ കണ്ടെത്തുക. ഇന്ന് നമ്മളെ വേണ്ടാത്തവരെ ഇന്നലെയേ നമുക്ക് വേണ്ട എന്നു കരുതാൻ പറ്റണം. അപ്പോ mind set ആവും.
🙂 snehikkapedanum venam oru bhagiyam alle?
veendum anne ozhivaakum annoru mind setilaanu njanum munnott pokunadh..thanks..
സ്വന്തം വിലകളഞ്ഞു ആരെയും അതിരുകവിഞ്ഞു സ്നേഹിക്കരുത്... ഒരു പ്രയോജനവും ഉണ്ടാകില്ല
True
Sathyam😔
Sathyam
ശരിക്കും ഇപ്പോൾ manasilayi
It's true
ഈ കാലഘട്ടത്തിൽ ഇതുപോലത്തെ മോട്ടിവേഷൻ👍👍👍 വളരെ നല്ലതാണ്..
S
പ്രണയിക്കുന്നവർക്ക് എന്ന് പറഞ്ഞാൽ ഞാൻ പെടും - ..... കാരണം മരണം വരെ പ്രണയം ഉള്ളിൽ ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം........
Same ചിന്താഗതി തന്നെ ആണ് എനിക്കും.. deep ആയി സ്നേഹിക്കുക.. real ആയി സ്നേഹിക്കുക..
Enteyum😢
Correct time il aanu ee class thank you sir
Enthe angane aanoo anu
അതാണ് സത്യം അവനു വേണ്ടെങ്കിൽ പിന്നെ പിന്നാലെ പോവരുത്.. വേണം എന്നുള്ളവൻ ഒരിക്കലും വിട്ടുപോവില്ല.. വേണമെങ്കിൽ അവൻ ഉറപ്പായിട്ടും വരും..
Correct aaanu
Satyam
Correct ippo njanum viswasikunnathangananu
Athinu avarude manasallallo namukkullath. Marakkan pattunnilladoo
@@jinnysimon353
1 year vare deshyam undakumo🙂
ശെരിയ സാർ ആത്മാർത്ഥ പ്രണയം ആണേ അത് നമ്മളെ തേടി തന്നെ വരും 💯
Ath ethra nalu edukkum oru max 5 days akatge uloo
Thangalku എന്ത് pattiyatha bro...sneham ethina പിടിച്ച് വാങ്ങാൻ nokkunne...thangal ഇല്ല ഇടവും ഉണ്ടല്ലോ😂😂😂
Sathyam pokunnavaru pokatte vendavar nikkatte 👏👏👌🙏
എൻ്റമ്മേ എന്തു ആശ്വാസം .സാറിൻ്റെ ഈ വീഡിയോ സെല്ലാം പ്രണയിക്കുന്നവരുടെ മനസ് കണ്ടെത്തി പറയുന്നു. ഓരോ പോയിൻ്റും. നമ്മൾ ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നത്രു ചെയ്യാൻ ഉദ്ദേശിക്കുന്നതമായ കാര്യങ്ങൻ സാർ പറയുന്നു ഓരോ വീഡിയോനിലും. പ്രണയിതാക്കൾക്ക് ഉപകാരപെടും. ഇവിടെ ഒരോ ജീവനും നിലനിൽക്കും -
ഒന്നും ചെയ്യണ്ട തിരിച്ച് വിളിച്ച് ബ്ളോക്ക് മാറ്റാൻ പറയുക.. ആൾ ബ്ളോക്ക് മാറ്റി കഴിഞ്ഞ് കുറച്ച് നേരം നമ്മളും ബ്ളോക്ക് ആക്കുക.. പ്രോബ്ലം സോൾവ്ട്... 💪😄👌
ഒരു മനസുഖം😁😁
😄😄
😁
🤣🤣
🤣
എന്നെ ബ്ലോക്ക് ആകിയിട്ട് 2 വർഷം ആയി 😊
Ellam topic super annu
🙏🏻💝Vyakthithwam illathorale koode kootti swantham vyakthithwam kalayaruthu💝🙏🏻
ഉണ്ണിയേട്ടാ നിങ്ങളുടെ msg എന്റെ ഇപ്പോഴത്തെ അവസ്ഥക്ക് വേണ്ടത് തന്നെയാണ്
എന്റെ യും
Mindatha orale mindippikkunnathum ittittu poyorale kathirikkunnathum enthu viswasathinte perilaa alle👍
Satyam innu varum nale varum enn orth kathirikkunna nammal madanmarakum
എന്റെ മനസ്
മാറണം,
വല്ലാത്ത
ടെൻഷൻ
ബ്ലോക്ക്
സഹിക്കുന്നില്ല
മാക്സിമം ഒരു ആത്മാർത്ഥ പ്രണയത്തിൽ എത്ര ഡേയ്സ് മിണ്ടാതിരിക്കാൻ പറ്റും 😕
Valare nalla vedio " avan pala thavana block chythu poyirunu" pine 2" 3 maasam aavumbol vilikum" pineyum ithu thanne" avanu vere leadisumayi contract chwyunad manasilavaruthenu karuthi ipo block chythirikkayanu" 1 maasam kazhinu"real snehamanekil ingane aavillallo" e video vale upakara prethamayi👍🏻
Ee video okke kanunnathinu munpu njanum ith pole avalod beg cheyyumayirunnu.Block cheythalum pinneyum purake pokumayirunnu.karanj kalupidichu.Ennum msg ayachond irunnaval parichayam polum illathath pole aayi.Avasanam avade aarokkeyo enne thallan vere vannu.Aval arinjondano ennonnum ariyilla...arinjomd aakananu kooduthalum sadyatha..ennalum avalod deshyavonnum illathe pinneyum eppozhenkilum varuvennorthu wait cheythu..avade photosum chatum okke vayichond irinnu..ennal pinnidu avale kandappo avalu valare happy aayi irikkunnu. nammale kanditt polumillathe pole avide ninnnum poyi 🙂 Appozhanu chinthichathum manassilakkiyathum thalparyavilla ennu paranjal ath thanne aane artham.Avarude chattil nikkum namukku kittunna feel onnum chilappol avark undakanam ennilla💯.Nammal pinneyum beg cheyyaruth.Avarku vendenkil pinne namukkayitt enthina ...?Avare kalokke ere nammale snehikkunna kootukar..family ellam namukkum und avarude koode jeevitham happy aaki matuka.🤘Njan nte anubhavathil ninnanu paranjath ....💯
Same happened to me 😄🙂
കാത്തിരിപ്പിനെക്കാൾ വല്ല്യ പ്രേതീക്ഷയില്ല 🌈🤗
Yz, എന്നെങ്കിലും ഒരിക്കൽ un blk ചെയ്യുമെന്ന്,, കാത്തിരുന്നു കാത്തിരുന്നു നമ്മളും മറന്നു പോകും, വേണം എല്ലാം മറക്കാൻ കഴിയണം എന്ന് തന്ന്യാ ആഗ്രഹം 😔😔😔😔,,
Nte...unniyettta...video...kidu........suprrrrrrrrrrrr....tq..tq..tq..
Last paranja point kidu rakshapettu athrayeulloo block cheythavare nammude lifelot thirike vilichu varuthenda karyamilla nammude lifinanu priority kodukkendath , thanks unniyetta for your valuable motivation 🙏🙏🙏🙏😍😍😍😍
വളരെ intresting ആയിരുന്നു.. ഇ. വീഡിയോ.. sir ന്റെ അവതരണം... ശരിക്കും... വളരെ വളരെ.. നന്നായിട്ടുണ്ട്.... 👍👍👍👍
Nammale vendankl nammuk innale venda 😏😏 sneham ennokke parayunnath arhikkunnavark aanu kodukkandath
S
Allelum ഇന്നത്തെ കാലത്തു ഒരു പെണിനെ പോലും കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല 😒😒💔
Avanu mm enne ellthinum block akki .... engott ishettum parnju snehichu pinne ellathilum block akkki edkk avn ayitu vrrum athikvum njan un block akkan parayallnu...enni 15 day s ayi no contact...enike family problems thanne kure nd..orru jolikk vendi mathra anu njan ippo focus chyunne ...enne love chyunnu..enni avanilekk pokila athrkkum sahichu ennde vittukre kure avnn oronnum parnju....enikke life il success avanm....enne puchicha nattukr teachers vittukr etc😊❤🎉
ഇത് ഇന്നലെ കണ്ടിരുന്നെങ്കിൽ വളരെ ഉപകാരപ്പെട്ടേനെ 😔
😀 koode. Koode. Msg. Ayakkumbol. Aalkk. Madukkum. Idakk. Ayachal. Block. Cheyyoola. Real. Aayittullath. Friendship. Blockoola. 😘😘
Thank you sir for valuable speech 👍🏼
Vedio adipowli anu sir... Ee vedio enikk orupadu upakaraedum
Ente ippoyathe avstha..😮ini njn tention aavilla😊
Awesome tips for the viewers...!!
Super presentation..!! Waiting for such beautiful and interesting videos from You...!!!💐💐💐💐
Super brother... I will try 👍
Ningal or dhyvaman...real human god
. Thank you sir. Egana or video uplod cheythathin
സൂപ്പർ വീഡിയോ ചേട്ടാ 🥰
This is really motivate video. Thanks sir.
ഗുഡ് വീഡിയോ 👍👍👍👍
Sir ee lovemarrageayyal. Lovecheyumbol ullasneham marragekazhijal unddavillya ennuparayund ellavarum ithushariyano ithinekurichoru videocheyumo
Ok cheyyam
കറക്റ്റ്.. താങ്ക്സ്
Jeevithamonneyulluvilayumvicharichirunnunarakikkano
സത്യം ☺️☺️
Orupaad Tnx Dr😊
Block cheithappol thanne vedeo kanan patiyathil sathosham. Thank you sir.. Avan full time samsarichondirikkanam. Avan vilichapo busy aayathond block cheithu poyi.
നല്ല ഉപദേശമാണ് നന്ദി
Ente chetta deshyam karanm block aaaki vechekunath angane illa manushyare Manasi namuk oru Vila undaliyedukm nthu cheyyanm
Sir, husband wifinekkal kooduthal importance family membersinu kodukkunnu. Wifine involve cheyikenda karyangalil familye involve cheyikunnu. Angananel mrg kond enthanu artham. Wife ennathinu enth praadhanyam anullath. Ithinekurichonnu paranju tharaamo?
Video channel il und
@@MindWavesUnni Thank you so much sir🙏
കാരണമില്ലാതെ പിണങ്ങിനില്ക്കുന്നു ബ്ലോക്ക് ചെയ്തിട്ടൊന്നുമില്ല.. മെസ്സേജ് അയച്ചിട്ട് റിപ്ലൈ ഇല്ല.. ഇനി ഏന്തു ചെയ്യും.. ഞാൻ വാട്സാപ്പിൽ മെസ്സേജ് വിട്ടു
Vere relationship kitteettundavum mole.avane vittukala.molk vendi nalloral wait cheyyunnu
Ishttappetta kaaryamngal enn vechaa. Avanood ingane samsaarikkanam. Eyes meet.. Ithokke aan ikkaa 🥺💔
Sir... Super👏👏👌
Thankyou chetta 😊👍
Superb 👏👏Sir adipoli
Super video 👍
Thank u , very useful
Kidu👍
Ellam ente jeevitham 😭njn oru pattiyarnn.. blk cheiythalum veetil poy kalupidikum😔pinnem enne avoid cheiyth masangalolum blk akkum😥entha Avan angane... Ini aa relationship hold cheiythitt karyamundoo.. 4 varsham ayt ishtathilarn.. 1st yr kainjapo thott njn anubhavikanatha..😔😔
ചില ആൺകുട്ടികൾ അങ്ങനാ തേച്ചിട്ടു പോകും
Njanum
ഈ വീഡിയോ കാനുമുൻപ് ഞാൻ അവന്റെ ഫ്രണ്ടിനോട് പറഞ്ഞുപോയി
Sir vara kuttiya pranayich vera kaliyam kazhikan pokuvanengilo
👍🌹🌹🌹🌹🌹 Thanks sir 🙏
Thank uuuu😍😍
Good msg sir
Thanku Sir♥️
ബ്ലോക്ക്. ചെയ്തു. യെന്ക്കിൽ. ഒരുസെക്കൻ റ്റ്. (1)വൈകാതെ. ബ്ലോക്ക്. ചെയുക. പിന്നെ. അ ണ് ബ്ലോക്ക്. ആക്കരുത്... വിശ്വസിക്കാൻ പറ്റില്ല.. എന്ന്. മനസിലാക്കുക.
ഒരു കുട്ടി ഉണ്ടല്ലോ തെറ്റ് ഭർത്താവിന്റെ വിട്ടു കാരന് എന്ത് ചെയ്യും 😢
ഉത്തരം elle😞
Thanku unni sir for motivating me
Adipoli sooperay correctanu paraunnathu
Thank you soo much sir good video
Aval block cheytal enik pullanu.baki 99 ennam und
Sir nammude bakathaane thett enkil namukkengane ath engane maattiyedukkan pattum?nashttappetta trust enganeya veend edukka?
Plzz rply
Ishtam aane paraju kure purake vanu aa time njan orupad ozhuvakki.pinne ishtathil aayi ipo avan ozhuvaki kondirikaa msg ayachal nokan polum nikunila call edukunilaa inn Ellam block cheythu poyi wp call normal call Ellam entha cheyandathe enn oru pidikuttunilaa.
എന്നിട്ട് ഇപ്പൊ un blk ആക്കിയോ
Unblock akki varund mindan
@@rajithareji5242 🙂 👍👍
ഇവിടെ പോയിട്ട്,, 1mnth ആവാറായി 😔😔😔😔
Vtl pidichu vtkar block cheythu 😕
Unniettan😊
Alla bro apo 2 perudem bhagath thett indayath kondaanu break up aayathenkil...pnem avr parasparam onnikan aagrahikkiunnavaranenkil ee vdo kaanumbo 2 perum vijarikkathille avl thirich varatte allel avan thirich varatte nn ....apo ntha cheyyua
Pranayikkille nte ponno💔💔💔💔💔
Avalum moshamaya reethiyil samsarichu bhaviyil avante kuttukalde thallayavana avalkishtamennum okke paranju manasikamayi kure thalarthi sir .epo avalde mrg veroruthanumayit kazhinju avalku athinumunne undarna oru relation athum avanentho preshanam kanichun paranj ozhivakiyathinu sheshaman epo mrg kazhinjath .evalepolullavalmar karanam njgalkidayilan prblm ereyum vannath.enik avanodulla vishawasam nashtapedan karanam avalan.avanennodu avalekurichu vekthamayitinum parayarilla chodhichal parayummath annaganeyayipoyi pattipoyinokeyan entha undayenn koodi thurann parayunilla . Athinushesham nallayit samsarikundelum enik avanilulla aa vishawasam enthukondu ennil ninnum ellam maravhivechu enthokomdan oru frmdayitanenumdel thanme ella karyangalum paranjitim enganeyoru eshtam undaenn avanavalodu onnu soochipichilla .? Epo aa preshanam kanaranam njgal pinanginikuvan .njn manasikamayit valareyadhikam tension neridunund .sir edayk vishamam deshyam ellam koodi chern aake viyarth thalaperpum virayalum body okke aake kuzhayaunna pole anubhavapedarund .iam totally disappionted sir
Married aaya ex still ayalude phonil namalude photo sookshicu oru dhivasam ingot thanne venam enn paranju pazhaya photos ayachu thannal athinde artham enthanu? Married aaya aal enthin ente pic sookshichu vachu ? Plz replay sir ..
enthayalum nalla udheshiam alla... life ellathaakum ...
സൂപ്പർ
നമ്മുടെ ഭാഗത്താണ് തെറ്റ് എങ്കിലോ 😭
Good information sir.sir inte favourite colour black aano
Mm
😊
Thanks uuuu suprr 😪😪😪
avalde karyam chodhichapo avalengane parichayam ennoke chodbichu bt avan apozhoke kallangal paranjondirunnu .pinmed avalodu thanne njn samsarichu sherikum nadanathenthariyan apozhan aval parayunath avanayit engot msgayachondirinu wrong call vazhiyan parichayapetath .apo njn chodhichu enne kurichu avan entelum soochipichirinno ninnod avan areyelum snehikunundo ennonum oaranjile chodhichapo paranjath neeyaranenn koodi ariyunnath njn avalodu ekkaryam parayumbozhan enne kurichu avanonum avalodu paranjitillayennum
❤
1 yr mele oral namale block cheythitu unblock akiyillengil enthanu artham? Avasanam nalla cheethaviliyum bahalavum okke undayirunnu . Nalla reethriiyil theri paranjirunnu
Forget
Aval enne anu block akki poyirikane sahikan pattanilla sir 2 masayi sirne contact cheyyan pattumo
തിരികെ വന്നോ ,
@@anuanu6091 ey
പുതുക്കാട് എവിടേ vd
@@anuanu6091 വടക്കേ തുറവ്
@@anuanu6091 കണ്ണമ്പത്തൂർ വേറെ ഭാഗമാണ് ഇത് പള്ളിടെ പിറകിൽ
Sir njan enne muthalane Ee video kande thudangiye sir parayunna oru karyangalum💯correct anne elaa videosum adipoliyane
Thank u ☺️
Nigal super aanu
Tnx brother
💯💯
എന്നെബ്ലോക്ക് ആക്കിയിട്ട്
2 മാസം
Super unni sir
Paavam kaamukande Ella trickum evide pottipovum 😀😀
Thankuuuuu..
Appo appurattu bharttavinte sneham kittan vendi kurach karyangal paranjath endinayirunnu. Jeevitham onne ullu ath ningale ishtamillathavarde koodi jeevikkaruth ennu ivide parayunnu. Endaan ith. Onnu clear aakki tharu pls🙏
Video for lovers not for couples
Enta ponnannaaa🙏
Onnum parayanilla polichuu
Good 👍
unni sir Great
Correct❤
😂😂😂chettante mongal kandu chirich oru vazhi aayi😂😂😂
Nammale manasilakkathavar anu Ingane nammale block akki pokunnath
Block chyathavaro
Yes
Avan ennodu eshtamanennparanjit wrong call vazhi oruthine parichayapettu shesham aval paranju wrongnumberan paranjitum avan avale pinnem thudare vilichirunu .avalku vere lover undarna athe time aval evan vililumbizhum fbil msg ayachirunnu athinellam reply kodukunu .avane kurichulla karyangal avante veetile karyangal avane veforu penn vendann paranju poyinulla aella karyavum avalodu share cheythu .ennit enthukondakum njn avane epo snehikunund allel epo enikorale eshtaman enn mathrem avalodu parayanjath?
Nice video