EP 21: ഇഗ്വാസു വെള്ളച്ചാട്ടം - അർജൻറീന സൈഡ് - IGUAZU Waterfalls from Argentina Side | Lal Jose

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 47

  • @renua9393
    @renua9393 7 หลายเดือนก่อน +1

    Superb Sir 😍

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 7 หลายเดือนก่อน +1

    പേര് കേട്ടപ്പോഴെ സാൻറപ്പനെ ഓർമ്മ വന്നു. അദ്ദേഹമിത് വളരെ ലൈവായ് കാണിച്ചിരുന്നു. മനോഹരമായ സ്ഥലം ലാൽ ജോസ് സർലൂടെ വീണ്ടും കണ്ടു❤

  • @rajeeshpudukad176
    @rajeeshpudukad176 7 หลายเดือนก่อน +2

    ജീവിതത്തിൽ പോവാൻ പറ്റില്ല ഇങ്ങനെയെങ്കിലും കാണാം 😍😍e

  • @tomkottackakom
    @tomkottackakom 7 หลายเดือนก่อน +1

    Mind Blowing! ❤️

  • @naszarnaszar8325
    @naszarnaszar8325 7 หลายเดือนก่อน +4

    ഈ വെള്ളച്ചാട്ടം മുമ്പ് Travelista vlog ൽ സാൻ്റപ്പൻ കാണിച്ചിരുന്നു, ഇപ്പോൾ വീണ്ടും കാണാൻ പറ്റി, ഗംഭീരം, മനോഹരം, നയാഗ്ര വെള്ളച്ചാട്ടത്തിനെക്കാൾ മനോഹരവും ഗംഭീരവും തന്നെ

    • @jithinjames2312
      @jithinjames2312 7 หลายเดือนก่อน

      Travelista Santapppan is the most underrated TH-camr in Malayalam

  • @madhurshareef1947
    @madhurshareef1947 7 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് , നേരിട്ട് കണ്ടനുഭവിച്ചത് പോലെയായി. ,താങ്ക്സ് സർ

  • @jayakumarv4168
    @jayakumarv4168 7 หลายเดือนก่อน +1

    വളരെ മനോഹരമായി യാത്രാ വിവരണം... ഇഗാസു വെള്ളച്ചാട്ടം മനോഹരമായ അന്തരീക്ഷവും... ജീവിതത്തിൽ നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും ലാൽ ജീ...നന്നായി നമ്മൾ നേരിട്ട് കണ്ട ഫീലോലുകൂടി പറഞ്ഞു തന്നതിലും അതോടൊപ്പം വീഡിയോ ഇട്ടതിലും, പല പല പക്ഷി മൃഗാദികളെയും... കാണാൻ കണ്ണുകൾക്ക് ഇമ്പമുള്ള കാഴ്ചകളും സമ്മാനിച്ച ലാൽ ജീക്ക് ഒരുപാട് അഭിനന്ദനങ്ങൾ... നേർന്നുകൊള്ളുന്നു, അവിടത്തെ കാഴ്ചയുടെ ഫലത്താൽ ഇനി ചെയാനുദ്ദേശിക്കുന്ന സിനിമയുടെ ഒരു ഭാഗം അവിടെ വച്ചു ചിത്രീകരിക്കാൻ തോന്നിയ മനസ്സിനും അഭിനന്ദനങ്ങൾ അർഹിക്കുന്നു, ഏതായാലും സുന്ദരം, മനോഹരം 🙏🏿

  • @rasheedparakal
    @rasheedparakal 7 หลายเดือนก่อน +1

    നല്ല വിവരണം നല്ല ദൃശ്യങ്ങൾ

  • @mytouchmedia2247
    @mytouchmedia2247 7 หลายเดือนก่อน +1

    Valare മനോഹരമായിരിക്കുന്നു ❤

  • @shereefshereef4211
    @shereefshereef4211 7 หลายเดือนก่อน +2

    രാത്രി ഉറങ്ങാൻ നേരം ഇങ്ങനെയുള്ള വീഡിയോ കണ്ടു ഉറങ്ങണം മനസ്സിനൊരു കുളിർമ 💞💞🥰🥰🥰

  • @kalabhavanjinto5108
    @kalabhavanjinto5108 7 หลายเดือนก่อน +1

    Supper sir 🥰❤️

  • @jeejasurendran3057
    @jeejasurendran3057 7 หลายเดือนก่อน +1

    അടിച്ചു polikku

  • @isaacdiamond7
    @isaacdiamond7 7 หลายเดือนก่อน +1

    14 വർഷം മുൻപുള്ള എന്റെ യാത്രകൾ orkkunnu👍 നല്ല വിവരണം 🌹🌹

  • @shafithetraveler
    @shafithetraveler 7 หลายเดือนก่อน +2

    അടിപൊളി.. എനിക്കും ആഗ്രഹം ഉണ്ട് ഇതുപോലെ യാത്ര ചെയ്യാൻ.. നിങ്ങൾ enjoy ചെയ്യു.. എല്ലാം കാണാറുണ്ട് 🌹🙏🙏🙏

  • @sptheindiantraveller
    @sptheindiantraveller 7 หลายเดือนก่อน +1

    Sgk യുടെ കൂടെ സഞ്ചാരം സൈബീരിയ എപ്പിസോഡ് കണ്ടപ്പോൾ തുടങ്ങിയതാണ് നിങ്ങളുടെ യാത്രാ പ്രേമത്തെ കുറിച്ചുള്ള ചിന്തകൾ.. ഏതായാലും ഇപ്പോൾ യൂട്യൂബ് ചാനൽ തുടങ്ങിയത് വളരെ നന്നായി.. ഒരുപാട് പ്രചോദനമാകാൻ പറ്റുന്ന വാക്കുകളും ചിന്തകളും യാത്രാനുഭവങ്ങളും സാറിൽ നിന്ന് പ്രതീക്ഷിക്കുന്നു..

  • @shajijoseph98
    @shajijoseph98 7 หลายเดือนก่อน +1

    ❤ interesting

  • @sajiths8663
    @sajiths8663 5 หลายเดือนก่อน +1

    😊👍

  • @VidyaVedu
    @VidyaVedu 7 หลายเดือนก่อน +1

    ❤❤

  • @sreedevik4514
    @sreedevik4514 7 หลายเดือนก่อน +1

    Koode travel cheytha pole oru feel... excellent Sir🙏🏻🌹

  • @kvpentertainments7417
    @kvpentertainments7417 7 หลายเดือนก่อน +1

    Awsome Video Lal Sir.. Excellent..very beautiful and interesting to watch..thank you so much for your great efforts so that we are able to see these amazing places..God bless you continue this great work..please take care sir..regards..

  • @shanidke5253
    @shanidke5253 7 หลายเดือนก่อน +1

    ❤❤👍

  • @fredericdcruz3404
    @fredericdcruz3404 7 หลายเดือนก่อน +1

    Both videos of igazu waterfalls from Brazil and Argentina side is superb. 👌👌👌👌. Hats off to you Lal sir. ❤️

  • @abdulrehuman6988
    @abdulrehuman6988 7 หลายเดือนก่อน +1

    Super wowwww fantastic chiriarangu proud of you ❤

  • @bijub.k5117
    @bijub.k5117 5 หลายเดือนก่อน +1

    ❤❤❤

  • @ponnus8623
    @ponnus8623 7 หลายเดือนก่อน +1

    Waw. Super ❤

  • @beingsabitta9825
    @beingsabitta9825 7 หลายเดือนก่อน

    What a beautiful waterfall.

  • @Ephphatha-z4x
    @Ephphatha-z4x 7 หลายเดือนก่อน +1

    Lal sir te bridge structure വിവരണം നന്നായിട്ടുണ്ട്.... കേരള um ആയുള്ള comparison um😮 കേരളത്തിലെ ബ്രിഡ്ജ് um അവിടത്തെ പ്രകൃതി രമണിയ മായ bridge😊um.... 👍🏻👌🏻

  • @josepanasan
    @josepanasan 7 หลายเดือนก่อน +1

    💕💐

  • @DrSAmminiCCK
    @DrSAmminiCCK 7 หลายเดือนก่อน +1

    Wow... Great👍We are also collecting moments from u........❤️

  • @ravikumarvksarang9408
    @ravikumarvksarang9408 7 หลายเดือนก่อน +1

    Argentina , Brazil chilly experience ☺️

  • @limemediathrissur
    @limemediathrissur 7 หลายเดือนก่อน +1

    😍😍

  • @shiyasperumbavoor4345
    @shiyasperumbavoor4345 7 หลายเดือนก่อน +1

    👍👍👍👍

  • @JyothiThekkinkattil
    @JyothiThekkinkattil 7 หลายเดือนก่อน +1

    ❤❤❤❤ superrr……

  • @balagopalane.p4403
    @balagopalane.p4403 7 หลายเดือนก่อน +1

    Thank you Lalu..

  • @miracleuk
    @miracleuk 7 หลายเดือนก่อน +1

    💙💙💙

  • @shajijoseph98
    @shajijoseph98 7 หลายเดือนก่อน +1

  • @kerala2023
    @kerala2023 7 หลายเดือนก่อน +2

    ❤❤❤🎉🎉🎉🎉

  • @georgethomas4686
    @georgethomas4686 7 หลายเดือนก่อน +1

    I visited Brazil in 2013. But visited Rio- de Janerio, Tereso polis, Santa Crus, Petrol polis etc. I couldn't visit Amazon. It's my ambition. I have many friends from South America.

  • @dileepnarayanan6622
    @dileepnarayanan6622 7 หลายเดือนก่อน +1

    Who is organising it ?

  • @parissbound8535
    @parissbound8535 5 หลายเดือนก่อน +1

    *എന്നാലും ലാലു ചേട്ടാ സഫാരിയിൽ നമ്മളെ പറ്റിച്ചു ലണ്ടൻ യാത്ര പ്രാഗിൽ വെച്ചു നിർത്തിയ ശേഷം കണ്ടില്ല😢*

  • @shansalim4631
    @shansalim4631 7 หลายเดือนก่อน +2

    സാറേ ഞങ്ങൾക്ക് സാറിന്റെ യുട്യൂബും അഭിനയവും മാത്രം പോരെ ലാൽ ജോസ് എന്ന് സൂപ്പർ സംവിധായകനെയും വേണം.... മടിവിചാരിക്കാതെ ഒരു അടിപൊളി പടം ലാലേട്ടനെ വച്ച് അങ്ങോട്ട് ചെയ്യ്

  • @padmanabhanthampi3871
    @padmanabhanthampi3871 7 หลายเดือนก่อน +1

    Super❤️❤️❤️

  • @shajimanoharshajimanohar2744
    @shajimanoharshajimanohar2744 7 หลายเดือนก่อน +1

    ❤❤❤❤❤❤

  • @ismailhassan2300
    @ismailhassan2300 7 หลายเดือนก่อน +1

    ❤️❤️❤️❤️

  • @sureshk.n8569
    @sureshk.n8569 6 หลายเดือนก่อน +1

    ❤❤

  • @Kakkas
    @Kakkas 7 หลายเดือนก่อน +1

    😍