EP 32: മാച്ചു പിച്ചുവിലേക്കുളള തീവണ്ടി... മാച്ചു പിച്ചു ഒരു നൊമ്പരം. | Lal Jose

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 56

  • @aparnabalakrishnan1008
    @aparnabalakrishnan1008 4 หลายเดือนก่อน +4

    ഞങ്ങൾ July 2017 ൽ Machupicchu യാത്ര ചെയ്തപ്പോഴും അവിടെ സമരം ആയിരുന്നു😞 ഏതാണ്ട് അഞ്ചര മണിക്കൂർ അതേ railway track ലൂടെ നടന്നാണ് Aguascalientes ൽ എത്തിപ്പെട്ടത് !
    എന്റമ്മേ.... എന്റെ ജീവിതത്തിൽ അതിനു മുമ്പും ശേഷവും ഇത്രേം നടന്നിട്ടില്ല😅
    പക്ഷേ , പിറ്റേന്ന് Machupicchu കണ്ടപ്പോൾ നടന്നതു വെറുതെയായില്ല എന്ന് മനസ്സിലായി ❤❤

    • @laljose9262
      @laljose9262 4 หลายเดือนก่อน

      Wow great

  • @vinodtp8244
    @vinodtp8244 4 หลายเดือนก่อน +11

    ഈ അടുത്തിടെ ആണ് santhosh ചേട്ടന്റെ കൂടെ മച്ചുപിച്ചുവിൽ പോയത്... ഇന്ന് Lal sir ൻറ കൂടെ..😊

  • @irixtech416
    @irixtech416 4 หลายเดือนก่อน +4

    സർ,
    ശരിക്കും ഇവിടമൊക്കെ സന്ദർശിച്ച പോലെയുള്ള അനുഭവം തന്നെ. 🙏

  • @kvpentertainments7417
    @kvpentertainments7417 4 หลายเดือนก่อน +2

    Great Machu Pichu video..excellent experience and so informative Lal Sir..super..thank you so much..God bless you..regards..

  • @sumeshjoseph1951
    @sumeshjoseph1951 4 หลายเดือนก่อน +2

    ഇത്ര മാത്രം കാര്യങ്ങൾ ഓർത്തുവച് പറയാൻ സാധിക്കുന്നത് എങ്ങിനെ ആണ് സർ... Its highly informative ❤

  • @nelsonjohn6767
    @nelsonjohn6767 4 หลายเดือนก่อน +5

    ഗൃഹാതുരത്വം ഉണർത്തുന്ന മാച്ച് യാത്ര എസ് ജികെയുടെ സഞ്ചാരം പോലെ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരുന്ന പ്രോഗ്രാം... ബൈജു നായരും എസ് ജികെ സാറും എൽ ജെ യു ഒത്തുള്ള ഒരു യാത്ര വെറുതെ ഒന്ന് പ്രതീക്ഷിച്ചോട്ടെ❤❤❤❤

    • @T.K.Sasikumar
      @T.K.Sasikumar 4 หลายเดือนก่อน

      ലാൽ ജോസ് സർ
      യാത്രയുടെ രാജകുമാര...മാച്ചുപിച്ചു വളരെ മനോഹരമായ അനുഭവം ആക്കി തന്നു. അനുമോദനങ്ങൾ 🌹.. പ്രതീക്ഷയോടെ വീണ്ടും.... 👍
      ശശികുമാർ..

  • @margaretbabu9098
    @margaretbabu9098 4 หลายเดือนก่อน +3

    ഇതുപോലുള്ള യാത്രാവിവരണം കേൾക്കാൻ ഇനിയും ആഗ്രഹിക്കുന്നു

  • @thriVeni2023
    @thriVeni2023 4 หลายเดือนก่อน +2

    Super നല്ല രസമുള്ള യാത്ര 🌹❤️💞

  • @SijoJoseph-gr6li
    @SijoJoseph-gr6li 4 หลายเดือนก่อน +2

    മനോഹരം സാർ ❤️❤️❤️❤️🥰🥰🥰വീണ്ടും തുടരുക 🥰🙏❤️❤️ആശംസകൾ

  • @sureshkrishan4607
    @sureshkrishan4607 4 หลายเดือนก่อน +1

    വശ്യം, മനോഹരം ❤❤❤

  • @ലിനിമലയാളം
    @ലിനിമലയാളം 4 หลายเดือนก่อน +1

    യാത്രകളുടെ റിവ്യൂ എന്നും ഒരു ഹരം പകരാറുണ്ട്❤

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 4 หลายเดือนก่อน +1

    മനോഹരമായ വിവരണം 🙏🌹

  • @yk9pj
    @yk9pj 2 หลายเดือนก่อน +2

    Spanish പട്ടാളം സ്വർണവും പ്രതിമകളും കൊള്ളയടിച്ചു എന്നാണ് കേട്ടിട്ടുള്ളത്

  • @kerala2023
    @kerala2023 4 หลายเดือนก่อน +3

    മാച്ചു പിച്ചുവിന്റെ കഥ സഞ്ചരിയുടെ ഡയറി കുറിപ്പിൽ വിശദമായി പറഞ്ഞിട്ടുണ്ട്

  • @sabua.m2129
    @sabua.m2129 4 หลายเดือนก่อน +1

    Thank you 🙏 for your travel information 🙌❤️🤝👍

  • @shajihari
    @shajihari 4 หลายเดือนก่อน +2

    ഇതുപോലുള്ള യാത്ര വിവരണം വേറെ രാജ്യങ്ങളുടെയും പ്രതീക്ഷിക്കുന്നു ❤️

  • @ravikumarvksarang9408
    @ravikumarvksarang9408 4 หลายเดือนก่อน +1

    "Naive Narration " Supported by "Vivid video clippings " really took me too with you on the Journey to 'Lost City of Incas' Machu Picchu.
    kudos to dear Laalu👍👍

  • @sajithkkoodathalinmel1586
    @sajithkkoodathalinmel1586 4 หลายเดือนก่อน +1

    Manoharam ❤

  • @shibinom9736
    @shibinom9736 8 วันที่ผ่านมา +1

    💞💞💞💞👏👏👍

  • @mohnishamohan4002
    @mohnishamohan4002 4 หลายเดือนก่อน +1

    Super

  • @arshidbacker2062
    @arshidbacker2062 4 หลายเดือนก่อน +1

    Very nice experience sir❤

  • @maskarakannur4520
    @maskarakannur4520 4 หลายเดือนก่อน +1

    ❤❤❤❤❤👍🏻🌹

  • @josepanasan
    @josepanasan 4 หลายเดือนก่อน +1

    👌💕

  • @ShameerShameer-xz5zu
    @ShameerShameer-xz5zu 4 หลายเดือนก่อน +2

    😊👍

  • @Amarnath12Apr69
    @Amarnath12Apr69 4 หลายเดือนก่อน +1

    Sir paranju kazhiyumpo oru nombaram pole machupichu avasheshikunnu.😢

  • @KRS1769
    @KRS1769 4 หลายเดือนก่อน +1

    ❤️👍🏻❤️

  • @rajeeshpudukad176
    @rajeeshpudukad176 4 หลายเดือนก่อน +1

    🥰🥰🥰🥰

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki 4 หลายเดือนก่อน +1

    👌🏻

  • @antonygeorge3076
    @antonygeorge3076 4 หลายเดือนก่อน

    🎉സാർ, തങ്ങളുടെ കഥാ ആവരണം എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷെ തങ്ങളുടെ വീഡിയോയുടെ ഇടയിൽ കയറിവരുന്ന ഇ അലോസര പെടുത്തുന്ന മ്യൂസിക് ഒന്ന് മാറ്റിയിരുന്നെങ്കിൽ വളരെ ഉപകാരം ആയിരുന്നു.

  • @benjoesha
    @benjoesha 4 หลายเดือนก่อน +1

    ❤❤❤🎉🎉

  • @Basil-ig6py
    @Basil-ig6py 4 หลายเดือนก่อน +1

    Machu pichu Rajinikanth cinema shankar oru location thonnunu

    • @nelsonjohn6767
      @nelsonjohn6767 4 หลายเดือนก่อน

      ശങ്കർ സംവിധാനം ചെയ്ത എന്തിരനിലെ കിളിമഞ്ചാരോ എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത് മാച്ച പിച്ചവിലാണ്❤❤❤

  • @sreekumar.p6950
    @sreekumar.p6950 4 หลายเดือนก่อน +1

    🎉

  • @sajiths8663
    @sajiths8663 4 หลายเดือนก่อน +1

    😊👍

  • @Basil-ig6py
    @Basil-ig6py 4 หลายเดือนก่อน

    I will go there Bangladesh okke ippo comedy aanu

  • @mototechmototechtwowheeler942
    @mototechmototechtwowheeler942 4 หลายเดือนก่อน +1

    സാർ ഇൻബോക്സിൽ ഞാൻ കുറച്ചു കാര്യങ്ങൾ അയച്ചിട്ടുണ്ടുണ്ട് ഒന്ന് നോക്കുമോ

  • @sajing
    @sajing 4 หลายเดือนก่อน +1

    Oru vattam koodi poganam

  • @vppratheeplal230
    @vppratheeplal230 4 หลายเดือนก่อน +1

    😢

  • @prathapannellikathara8427
    @prathapannellikathara8427 4 หลายเดือนก่อน +1

    Very sad

  • @shabeersenu8195
    @shabeersenu8195 4 หลายเดือนก่อน +1

  • @mirazpuzhankaraillath9051
    @mirazpuzhankaraillath9051 4 หลายเดือนก่อน +1

    ❤❤❤

  • @vppratheeplal230
    @vppratheeplal230 4 หลายเดือนก่อน +1

  • @baijugovind644
    @baijugovind644 4 หลายเดือนก่อน +1

  • @SojanKThomas
    @SojanKThomas 4 หลายเดือนก่อน +1

  • @shamshads2388
    @shamshads2388 4 หลายเดือนก่อน +1

    ❤❤❤❤❤❤

  • @JyothiThekkinkattil
    @JyothiThekkinkattil 4 หลายเดือนก่อน +1

    ❤❤❤❤❤❤

  • @vichuc9846
    @vichuc9846 4 หลายเดือนก่อน +1

    ❤❤❤

  • @smithaperumbally3609
    @smithaperumbally3609 4 หลายเดือนก่อน +1

  • @keralatourvlog
    @keralatourvlog 3 หลายเดือนก่อน +1