ഇങ്ങനയൊക്കെ യാത്ര... ആലോജിക്കുമ്പോൾ തന്നെ മനസിൽ ഒരു കുളിരു 🥰🥰.. എന്നെ പോലെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ.. കിട്ടുന്ന ശമ്പളം കൊണ്ട് ഒരു മാസത്തെ ചിലവുകൾ നടത്താൻ പാട് പെടുന്നവർക്ക്.. ലാൽ സാറിനെ പോലുള്ളവരുടെ സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ യാത്ര വിവരണങ്ങൾ വലിയൊരു അനുഗ്രഹം ആണ് 🙏🙏. ഇനിയും ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കാൻ ഇടവരട്ടെ... ആശംസകൾ
Your travel vlog is absolutely phenomenal! Watching it makes me feel like I've experienced the journey myself. Thank you, Sir, for sharing your interesting stories through your channel.
after seeing the preparation of the drink, The drink is correctly pronounced Qash Qash” which he drank there,, Ka-Sha Sa (cachaça) is drink made from sugar cane like Goan feni made from cashew and coconut.the cocktail made from Ka Sha Sa (cachaça) is called “CAIPIRINHA” .
അടിപൊളി - യാത്രകൾ അനുഭവങ്ങൾ എല്ലാം ആസ്വദിച്ചു. അങ്ങയുടെ യാത്ര കണ്ട് സന്തോഷ് കുളങ്ങര ഇനി ഒരു പഞ്ചായത്തിലെ മുഴുവനും ആളുകളെ പങ്കെടുപ്പിച്ച് ഒരു യാത്ര സംഘടിപ്പിക്കുമോ😮
സർ,, നല്ല അവതരണം.....കൗതുകം ജനിപ്പിക്കുന്ന വിഷയം 'വളരെ മികവാർന്നത് എന്നേ കുറിക്കാനാകൂ.... പക്ഷെ , മലയാളിക്ക് ലാൽ ജോസെന്ന സംവിധായക പ്രതിഭയെ നഷ്ടമാകരുത്.....!
അല്ലേലും Brazil ആണേലും കേരളമാണേലും ചാരായം must അല്ലിയോ 😂.കപ്പ നമ്മുടെ നാട്ടിൽ മാത്രം അല്ല ലോകം മൊത്തത്തിൽ famous ആണല്ലോ.പള്ളിയുടെ interior 👌.malayali അല്ലല്ലോ,ഡോളർ ഉറപ്പായും ബാക്കി കിട്ടും...🤣അടിപൊളി യാത്ര സർ ...❤
ലാൽ ജോസ് സാറുപോലും മനുഷ്യരുടെ വർണത്തിൽ മുൻവിധി പറയുന്നു ഡാർക്ക് സ്കിൻ ആണെങ്കിലും സുന്ദരൻ ആണെന്ന്. താങ്കൾ ഒരു വിഷ്വൽ മീഡിയത്തിൽ പണിയെടുക്കുന്ന ഒരാളല്ലേ; ലോകത്തുള്ള മനുഷ്യർ നിറം കൂടിയാർ മാത്രമല്ല സൗന്ദര്യം ഉള്ളവർ.
ഇങ്ങനയൊക്കെ യാത്ര... ആലോജിക്കുമ്പോൾ തന്നെ മനസിൽ ഒരു കുളിരു 🥰🥰.. എന്നെ പോലെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ.. കിട്ടുന്ന ശമ്പളം കൊണ്ട് ഒരു മാസത്തെ ചിലവുകൾ നടത്താൻ പാട് പെടുന്നവർക്ക്.. ലാൽ സാറിനെ പോലുള്ളവരുടെ സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ യാത്ര വിവരണങ്ങൾ വലിയൊരു അനുഗ്രഹം ആണ് 🙏🙏. ഇനിയും ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കാൻ ഇടവരട്ടെ... ആശംസകൾ
ലളിതം.. സുന്ദരം.. വിവരണം ❤
മനോഹരമായ ബ്രസീൽ യാത്ര ലാൽ ജീ... അവിടത്തെ പറ്റി വിവരിച്ചതും വല്യ ഒരു അനുഭവം തന്നെയാണ് ഈ ജന്മ്മം തന്ന ദൈവത്തോട്...
എന്നും പ്രാർത്ഥനാ ഒണ്ടാകണെ... 🤝🙏🏾🙏🏾🙏🏾
നന്നായി വിവരിച്ചു 🎉 സിനിമ കണ്ട ഫീല്. ഇനിയും ഒരുപാട് രാജ്യങ്ങൾ പോകാൻ ഇടവരട്ടെ , അത് ഞങ്ങൾക്ക് പുതിയ അറിവ് സമ്മാനിക്കും 🎉🎉❤❤🥰
Wonderful narration ❤
Excellent one Lal sir..thank you..
യാത്രകൾ തുടരട്ടെ, വഴിയിൽ എവിടെയെങ്കിലും കണ്ടുമുട്ടാം.❤
Good presentation sir👌🔥
വിവരണം നന്നായി 👏👏
Super👍
Its called Cassava & its reached Kerala not straight from Brazil but from Ceylon
Good job
ചാരായം, ചക്കക്കുരു , കപ്പ സന്തോഷമായി ഗോപിയേട്ടാ☺️
Your travel vlog is absolutely phenomenal! Watching it makes me feel like I've experienced the journey myself. Thank you, Sir, for sharing your interesting stories through your channel.
Nice climax ❤️
Your narration is similar to Santosh George kulangara. Very interesting till the end sir. Superb👌👌👌👌👌❤
നല്ല അവതരണം
Enikum. Kurachu brazileyan. Subcribers. Und. You tube Friends ayitt. 📽️🎬🎞️🌹
Thank. Uuu. Lal sir 👏🏻📽️🎬🎞️🌹
Njaanum ivideyokke yathra cheytha oru feel.... Sir... Nice❤❤❤
after seeing the preparation of the drink, The drink is correctly pronounced Qash Qash” which he drank there,, Ka-Sha Sa (cachaça) is drink made from sugar cane like Goan feni made from cashew and coconut.the cocktail made from Ka Sha Sa (cachaça) is called “CAIPIRINHA” .
correct
അടിപൊളി - യാത്രകൾ അനുഭവങ്ങൾ എല്ലാം ആസ്വദിച്ചു. അങ്ങയുടെ യാത്ര കണ്ട് സന്തോഷ് കുളങ്ങര ഇനി ഒരു പഞ്ചായത്തിലെ മുഴുവനും ആളുകളെ പങ്കെടുപ്പിച്ച് ഒരു യാത്ര സംഘടിപ്പിക്കുമോ😮
Good Experince through your voice
Well done Sir ❤
ഷൊർണൂർ കെവിആർ ഹൈസ്കൂളിലെ അവിടുന്ന് ഞാൻ കണ്ടു.. ലാൽ ജോസിനെ ഞാൻ ചാൻസ് ചോദിക്കാൻ മറന്നു😂
The drink is correctly pronounced as Ka-Sha Sa (cachaça) in Portuguese. We too visited Brazil in 2023
അടിച്ചു പൊളിച്ചു അല്ലെ 🥰
Those wall paintings are called MURALS .
Yathra vivaranam ellam eshttapettu.🥰.... Sir bracelets vangi kettiyathu eshttapettella..😞
I like ur talk. 🤣👍
സാർ ✋✋✋
സർ,, നല്ല അവതരണം.....കൗതുകം ജനിപ്പിക്കുന്ന വിഷയം 'വളരെ മികവാർന്നത് എന്നേ കുറിക്കാനാകൂ....
പക്ഷെ , മലയാളിക്ക് ലാൽ ജോസെന്ന സംവിധായക പ്രതിഭയെ നഷ്ടമാകരുത്.....!
❤👍👍
EppoUtubeAayoCnmaOnnumEllea😂
❤❤❤❤❤❤❤
അല്ലേലും Brazil ആണേലും കേരളമാണേലും ചാരായം must അല്ലിയോ 😂.കപ്പ നമ്മുടെ നാട്ടിൽ മാത്രം അല്ല ലോകം മൊത്തത്തിൽ famous ആണല്ലോ.പള്ളിയുടെ interior 👌.malayali അല്ലല്ലോ,ഡോളർ ഉറപ്പായും ബാക്കി കിട്ടും...🤣അടിപൊളി യാത്ര സർ ...❤
❤️❤️
Kappa is not from Portugal. Its from south america. The Portuguese just bought it to India
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
❤❤❤
😊🙏
👌
👍🏻😍
❤❤❤🙏
സർ വീഡിയോ കുറച്ചു lengthy ആക്കിക്കൂടെ. നല്ല രുചിയുള്ള ഭക്ഷണം ഒരു സ്പൂണിൽ കിട്ടിയ പോലെ തോനുന്നു.
🥰👍🏻
💙💙💙
🥰🥰
ബ്രസീലിയൻ കഷ് കഷ് കേരളത്തിലേക്ക് ഉടനെ എത്തുമോ
சார் வீடியோ கொஞ்சம் நேரத்தை அதிகப்படுத்துங்கள்.
ലാൽ സാർ ഒരാൾക്ക് മൊത്തം എത്ര രൂപാ ചിലവായി എന്നു പറയുമോ. ചുമ്മാ അറിയാനൊരു ആഗ്രഹം .അത്രേയുള്ളൂ.
Zero cost fo him as he has been considered to be a promotor for this tour company.
Ten lacs per person
ലാൽ ജോസ് സാറുപോലും മനുഷ്യരുടെ വർണത്തിൽ മുൻവിധി പറയുന്നു ഡാർക്ക് സ്കിൻ ആണെങ്കിലും സുന്ദരൻ ആണെന്ന്.
താങ്കൾ ഒരു വിഷ്വൽ മീഡിയത്തിൽ പണിയെടുക്കുന്ന ഒരാളല്ലേ; ലോകത്തുള്ള മനുഷ്യർ നിറം കൂടിയാർ മാത്രമല്ല സൗന്ദര്യം ഉള്ളവർ.
കൃഷ്ണരാജ് ആ വർഗീയത പറയുന്ന കിളവൻ വക്കീൽ ആണോ 😇🚀
Alla
If you truly want to meet a person who loved travelling and movie with a single heart go and meet him... 🤣🤣🤣 സഞ്ചാരികളുടെ ദൈവം... ലാൽ jose സർ. 🤣🤣
❤❤❤❤
❤
❤
❤
❤❤❤
❤❤❤