കരളിന്റെ എൻസൈം ആയ SGPT നോർമൽ ആക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 1K

  • @charlesjacob2524
    @charlesjacob2524 3 ปีที่แล้ว +74

    വളരെമനോഹരമായി കരളിന്റെ സുരക്ഷ പറഞ്ഞ ഡോക്ടർ... അഭിനന്ദനങ്ങൾ 👍

  • @adssmusiccompany9164
    @adssmusiccompany9164 3 ปีที่แล้ว +154

    എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി ഒരു ചെറു പുഞ്ചിരിയോടെ പറയുന്ന നമ്മുടെ സ്വന്തം ഡോക്ടർ 😘

  • @ktmpgmktmuhammed5822
    @ktmpgmktmuhammed5822 2 ปีที่แล้ว +5

    നന്ദി സർ
    കാര്യമാത്ര പ്രസക്തമായ ഭാഗങ്ങൾ മാത്രം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ
    നന്ദി സർ ഒരായിരം നന്ദി
    ഞാൻ അങ്ങയുടെ ഒരു കേൾവിക്കാരൻ സാധാരണക്കാരനായ കേൾവിക്കാരൻ മാത്രം

  • @anugrahangaleorkkuka6995
    @anugrahangaleorkkuka6995 ปีที่แล้ว +52

    കരുണയുള്ള നല്ല മാതാപിതാക്കൾക്ക് ജനിച്ചതിന്റെ ഗുണം

    • @Pbt7181
      @Pbt7181 10 หลายเดือนก่อน

      Aruda karuna achante tundiyide ahno

  • @akstrikethings3951
    @akstrikethings3951 2 ปีที่แล้ว +8

    ഇത്രയും ലളിതം ആയിട്ട് ഈ വിഷയത്തേക്കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാട് ഒരുപാട് നന്ദി 💕💕💕💕

  • @bijumonbhargavan788
    @bijumonbhargavan788 5 หลายเดือนก่อน +8

    അഭിനന്ദനങ്ങൾ ഡോക്റ്റർ.. അങ്ങയെ പോലെ കര്യങ്ങൾ ഇത്രയും വ്യക്തമായി പറയുന്ന ആളുകൾ ആരുമില്ല.. രോഗികൾക്ക് ഇതു വലിയ ഉപകാരം ആണ്..അംഗക്ക് ദൈവ അനുഗ്രഹം ഉണ്ടാകട്ടെ

  • @bhargavic7562
    @bhargavic7562 2 ปีที่แล้ว +6

    കരളിന്റെ കാര്യങ്ങൾ നന്നായി പറഞ്ഞു മനസ്സിലാക്കി തന്ന Dr. ന് നന്ദി. ആശംസകൾ 🙏🙏🙏

  • @Ponoosdream
    @Ponoosdream 6 ปีที่แล้ว +160

    എനിക്ക് ഇപ്പോൾ അറിയേണ്ട കാര്യം ആയിരുന്നു ഇതു
    Thank you dr

  • @aneeshtk1686
    @aneeshtk1686 3 ปีที่แล้ว +207

    ഇദ്ദേഹത്തോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല.... 👍

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว +21

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @sindhusajeesh6985
    @sindhusajeesh6985 2 ปีที่แล้ว +12

    എന്റെ husband മദ്യപിക്കാറില്ല. നോൺ alchaholic fatty ലിവർ ആണ്. Sgpt കൂടുതലായിരുന്നു. ഇപ്പോൾ 42 ആയി. ഇതെപ്പറ്റി കൂടുതൽ പറഞ്ഞുതന്ന ഡോക്ടർക്കു ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼🙏🏼

    • @ROYALVISITORS
      @ROYALVISITORS ปีที่แล้ว

      Kurayan enthane cheythathu

    • @krishnaprasadotp4329
      @krishnaprasadotp4329 10 หลายเดือนก่อน

      എന്താ chythathu

    • @sindhusajeesh6985
      @sindhusajeesh6985 10 หลายเดือนก่อน +1

      @@ROYALVISITORS ഡോക്ടർ പറഞ്ഞതൊക്കെ ചെയ്തു. Exercise, ചായ കാപ്പി കുറച്ചു, ഫാറ്റ് ഉള്ള food ഒഴിവാക്കി

    • @Sujatha-y9l
      @Sujatha-y9l 4 หลายเดือนก่อน

      very good

  • @suhasinib9673
    @suhasinib9673 3 ปีที่แล้ว +8

    ഡോക്ടർ നിങ്ങൾ ഇങ്ങനെ ഉള്ള സന്ദേശങ്ങൾ ഞങ്ങളിലേക്കു ഇതികൾ പിറന്ന ഒരവതാരമാണ് ഗോഡ് ബ്ലെസ് 🙏🙏❤❤❤❤👏👏👏

  • @SindhuRani-cf6lj
    @SindhuRani-cf6lj 8 หลายเดือนก่อน +72

    പൈസ കൊടുത്തു കാണുന്ന ഒരു Dr പോലും ഇത് പോലെ പറഞു തരില്ല. സാർനോട് എങ്ങിനെ നന്ദി പറയണം എന്നറിയില്ല

  • @ElectronicMechanic
    @ElectronicMechanic 3 ปีที่แล้ว +8

    വളരെ ലളിതവും വ്യക്തവുമായി കാര്യങ്ങൾ പറഞ്ഞു തന്നു thank you sir.

  • @Shankumarvijayan3897
    @Shankumarvijayan3897 3 ปีที่แล้ว +8

    എന്റെ സംശയം മാറി കിട്ടി 👌.. Thank you sir

  • @rugminiamma6217
    @rugminiamma6217 4 ปีที่แล้ว +7

    1000varsham Dr geevicherkkan pray chayyunnu

  • @mcsnambiar7862
    @mcsnambiar7862 3 ปีที่แล้ว +23

    Yesterday, I did a lft and found that sgbt, which was 24 about an year ago, has shot up to 58. Luckily, I found this video and I am very thankful to you, Dr.

  • @SasiKumar-xd5te
    @SasiKumar-xd5te 8 หลายเดือนก่อน +1

    എല്ലാപേർക്കും മനസിലാകുന്ന രീതിയിൽ കരളിനെ രോഗവിമുക്തമാക്കാൻ വേണ്ട ആഹാരരീതി എന്താണ് എന്ന് നമുക്ക് പറഞ്ഞു തന്ന ഡോക്ടർക്ക് വളരെ നന്ദി

  • @AbdulSalam-sw3kl
    @AbdulSalam-sw3kl 4 ปีที่แล้ว +10

    ഒരുപാട് അഭിനന്ദനങ്ങൾ ഡോക്ടർ ഒരുപാട് അറിവുകൾ നൽകി തന്നെ👌👌

  • @കേരളീയൻകേരളീയൻ
    @കേരളീയൻകേരളീയൻ 3 ปีที่แล้ว +6

    ഞങ്ങളുടെ ഡോക്ടർ 👍🙏🌷

  • @ShaSha-cj6cu
    @ShaSha-cj6cu 5 ปีที่แล้ว +21

    Thank you sir.... 😍
    അങ്ങയുടെ വിലയേറിയ upadeshathinu,ഇനിയും വിലയേറിയ ഉപദേശങ്ങൾ നൽകുവാനും എല്ലാവർക്കും സമാധാനം നൽകുന്ന വിഡിയോകൾ post ചെയ്യുവാനും, ഈ ലോകം പടച്ച തമ്പുരാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ !!!ആമീൻ

  • @Abduljaleel-q9i
    @Abduljaleel-q9i 5 หลายเดือนก่อน +1

    ഈ അറിവ് ആവശ്യമുള്ള സമയമായിരുന്നു ❤ താങ്ക്സ്

  • @sheelae.k3919
    @sheelae.k3919 ปีที่แล้ว

    നന്ദി ഡോക്ടർ, കൂടുതൽ വ്യക്തമാക്കി തന്നു, നമസ്തേ 🙏

  • @melvincheriyan95
    @melvincheriyan95 10 หลายเดือนก่อน +3

    Garlic 🧄,onion, spinach,apple,cucumber,fish, exercise for sgpt

  • @shylao.9190
    @shylao.9190 ปีที่แล้ว +2

    Dear doctor,
    Kindly give details of ANA positve problems.
    Wish you all the very best for you.

  • @shafeeqyousaf3170
    @shafeeqyousaf3170 3 ปีที่แล้ว +4

    Very good information to society. Thank you so much sir, God bless you

  • @somanajitha3646
    @somanajitha3646 2 ปีที่แล้ว +5

    സഹജീവികളായ മനുഷ്യരോടുളള ്് സേന്ഹം ആ വാക്കുകളിൽ ഞാൻ കാണുന്നു

  • @anjimavishnu8139
    @anjimavishnu8139 3 ปีที่แล้ว +1

    Well സൈഡ് ഡോക്ടർ 🙏🙏 thank u for ur great explanation 🙏🙏🙏🙏🙏

  • @salyjose9349
    @salyjose9349 ปีที่แล้ว +2

    Very useful information. Thank you so much Dr.

  • @blessishalm6949
    @blessishalm6949 2 ปีที่แล้ว +4

    വളരെ നന്ദി സാർ 🙏🙏🙏🙏🙏🙏

  • @saeedstravelfood8397
    @saeedstravelfood8397 4 ปีที่แล้ว +2

    വളരെ വിലപ്പെട്ട information

  • @sreedharannair2218
    @sreedharannair2218 5 ปีที่แล้ว +7

    Really appreciate you Sir very useful information

  • @ബർആബാ
    @ബർആബാ 3 ปีที่แล้ว

    വളരെ വിലപ്പെട്ട അറിവുകൾ പകർന്നു തരുന്നതിന് നന്ദി. 🙏
    SGOTയെ കുറിച്ച് അറിയുവാൻ വളരെ ആഗ്രഹം ഉണ്ട്.
    ദയവായി ഒരു വീഡിയോ ചെയ്യുമോ സാർ ?🤔

  • @shahulhameed-tk4ku
    @shahulhameed-tk4ku 10 หลายเดือนก่อน

    ആയിരമായിരം നന്ദി ഡോക്ടർ

  • @nasserusman8056
    @nasserusman8056 2 ปีที่แล้ว +3

    Thank you very much Dr for your valuable information 🙏❤️👍

  • @indirasp1519
    @indirasp1519 5 ปีที่แล้ว +2

    Sirinte video super. Sadharanakkarkk manassilavunna bhasha

  • @sajithk8641
    @sajithk8641 6 ปีที่แล้ว +8

    Good information.thank you dr.

  • @krishnanvadakut8738
    @krishnanvadakut8738 2 ปีที่แล้ว +1

    Very good information
    Thankamani

  • @shihabudeen7552
    @shihabudeen7552 5 ปีที่แล้ว +2

    Ningal valiya manushyanan keatto orupad nanni

  • @marykuttyxavier5475
    @marykuttyxavier5475 2 ปีที่แล้ว

    ഡോക്ടറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @ponnammageorge4703
    @ponnammageorge4703 5 ปีที่แล้ว +11

    GOD BLESS YOU EVER .thank you doctor for your valuable information.

  • @kl81team76
    @kl81team76 9 หลายเดือนก่อน

    ഇദ്ദേഹം പറയുന്നത് നമ്മൾ ഫോളോ ചെയ്താൽ മതി 🥰🥰🥰

  • @revathyp2933
    @revathyp2933 4 ปีที่แล้ว +9

    വെരിക്കോസ് വെയ്ൻ നെ പറ്റി ഒരു video ഇടൂ sir

  • @sharadhadevakiamma399
    @sharadhadevakiamma399 2 ปีที่แล้ว +2

    നല്ല അറിവ് തന്നതിന് ഒരുപാട് നന്ദി ഡോക്ടർ

  • @madhutrtr9668
    @madhutrtr9668 5 ปีที่แล้ว +8

    Thank u doctor good information

  • @eilenesimon3442
    @eilenesimon3442 3 ปีที่แล้ว +2

    Very valuable information doctor 👍

  • @starmakers876
    @starmakers876 5 ปีที่แล้ว +7

    God bless you Dr . Thanks for your valuable information

  • @valsalasugunan5171
    @valsalasugunan5171 2 ปีที่แล้ว

    എങ്ങനെ നന്ദി പറയണം എന്നറിയില്ല 🙏🙏🙏🙏🙏🙏🙏

  • @jipimolchacko8881
    @jipimolchacko8881 4 ปีที่แล้ว +7

    Thank you doctor. Very informative talks.

  • @reiganthomas7719
    @reiganthomas7719 5 ปีที่แล้ว +16

    Your the great person more than my expectation......

  • @minishaji5633
    @minishaji5633 3 ปีที่แล้ว +5

    Thank you Doctor for this valuable information 🙏👍. God bless you sir 🙏🙏

  • @joserajesh9374
    @joserajesh9374 4 ปีที่แล้ว +4

    Thanks Dr I am suffering from fatty liver bp and uric acid and 12 to 200 cans and bottles of beer

  • @santhaspanicker415
    @santhaspanicker415 4 หลายเดือนก่อน

    Very very good Information Sir 👌🌹🙏

  • @healthinnovationskerala
    @healthinnovationskerala 3 ปีที่แล้ว +7

    SGPT 1976 വരെ‌ പരമാവധി 25 ആയിരുന്നു. ഷുഗറി,ഫ്രക്റ്റ്രോസ് ലൈഫ് സ്റ്റൈൽ മൂലം ഇത് കൂടിയപ്പോൾ N I. H level കൂട്ടിയതാണു

  • @udayakumar3346
    @udayakumar3346 4 ปีที่แล้ว +1

    Thank you doctor.you are great.god bless you

  • @psjohn3231
    @psjohn3231 4 ปีที่แล้ว +12

    Very good information, as a wellness coach I must know all this things. Thank you doctor

  • @aruunnnair7905
    @aruunnnair7905 2 ปีที่แล้ว +1

    Thanks alot doctor. My SGPT has increased upto 75. I will definitely try this diet.

  • @nelsonvarghese3976
    @nelsonvarghese3976 4 ปีที่แล้ว +9

    God bless you and families.🌹🌹🌹

  • @bindhumathew5350
    @bindhumathew5350 5 ปีที่แล้ว

    Doctor nalla arivamallo njangalkku pakarnnu tharunnath thank you so much

  • @ramakrishnan7932
    @ramakrishnan7932 5 ปีที่แล้ว +24

    Edeham pavapettavarude docter Anne sir ningalku annem nallathu varatte

  • @danijose3057
    @danijose3057 6 ปีที่แล้ว +9

    Valuable information. Thank you sir

  • @muraleedharapanickerpg2720
    @muraleedharapanickerpg2720 ปีที่แล้ว +3

    SGPT above 100 ayirunnu. Doctor paranja categoryil ulla alalla njan. Gall bladder removed in 2000. No alcohol used in life. D3 59 Und. SGPT is in limit now after using homoeopathic medicine

  • @klzmalayali3853
    @klzmalayali3853 ปีที่แล้ว

    Thanks ❤❤dr. Gi👍👍

  • @Kingrayan111
    @Kingrayan111 6 ปีที่แล้ว +18

    Sir, Dry skin & Fish Scale നെ പറ്റി ഒരു വീഡിയോ ദയവായി ചെയ്യുമോ, ഒരുപാട് പേര്‍ക്ക് ഈ ബുദ്ധിമുട്ട് ഉണ്ട്, പ്രത്യേകിച്ചു ഇപ്പോള്‍ തണുപ്പും കൂടി ആയപോൾ
    പ്രതീക്ഷയോടെ ഒരു subscriber😊

    • @sathyana2395
      @sathyana2395 5 ปีที่แล้ว

      എനിക്കും അറിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു

    • @sajimariam2978
      @sajimariam2978 2 ปีที่แล้ว

      Eucerin Intensive Repair Lotion-Rich Lotion for very dry flaky skin-Use after washing with Hand soap
      Avoid exposure to sunlight after use
      Avoid contact with eyes. Available in Amazon

  • @sathyana2395
    @sathyana2395 5 ปีที่แล้ว +1

    വളരെ നല്ല ഉപദേശമാണ് സർ വളരെ നന്ദി

  • @gopinadhank9810
    @gopinadhank9810 3 ปีที่แล้ว +10

    My wife is suffering from liver cirrhosis. I would request you to please give more information about liver cirrhosis which will help her to improve her liver function. Thanks

    • @dhanyashanmughan79
      @dhanyashanmughan79 9 หลายเดือนก่อน

      Chetta wifenu ippo enganumd. Ente achanum fatty liver ayirunnu.ippo.cirrhosis.ayi..kanunnumdenkil.plz reply..if she is doing well.enikoru.samadhanam ayene

  • @lizykuriakose6321
    @lizykuriakose6321 5 ปีที่แล้ว +8

    Can you plz tell what are the symptoms of liver deseases

  • @ramansureshksv3927
    @ramansureshksv3927 3 ปีที่แล้ว +3

    Very practical and nicely explained 👌

  • @ggkutty1
    @ggkutty1 4 ปีที่แล้ว +1

    Great. Why platelets count reduces???. Few reasons please.

  • @mahadevan1979
    @mahadevan1979 ปีที่แล้ว

    എന്റെ പ്രിയപ്പെട്ട dr. 🥰

  • @Majju1234
    @Majju1234 5 ปีที่แล้ว +4

    Gallbladder stone ne kurich oru vedio cheyyumo sir ....plz

  • @rejimack5056
    @rejimack5056 ปีที่แล้ว +1

    Dr. Plz give information about ggt level and how to low the ggt level and wat r the fuds to eat and avoid fuds also. Plzz

  • @jagadishsrinivasan8982
    @jagadishsrinivasan8982 4 ปีที่แล้ว +6

    Very useful information sir. Is there any medicine for fat reduction in homeopathy.

    • @salyjose9349
      @salyjose9349 ปีที่แล้ว

      Thank you so much Dr ......😊

  • @geethamadhavasseril9990
    @geethamadhavasseril9990 4 ปีที่แล้ว +1

    Thanks doctor !!!!!!🙏🙏🙏🙏🙏

  • @sukumaranezhuvathara4651
    @sukumaranezhuvathara4651 3 ปีที่แล้ว +3

    Thank you Docter

  • @anishaep5163
    @anishaep5163 19 วันที่ผ่านมา

    Beautiful explanation sir

  • @sherlythomasthomas4828
    @sherlythomasthomas4828 4 ปีที่แล้ว +3

    God bless you doctor

  • @sahidavallisheri5974
    @sahidavallisheri5974 5 ปีที่แล้ว +2

    Dr ichthiosis be pattiulla talk pratheekshikkunnu

  • @dhyanrajeev19
    @dhyanrajeev19 5 ปีที่แล้ว +9

    G6 PD യെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ -

  • @sathyamohan6801
    @sathyamohan6801 5 หลายเดือนก่อน

    Nice explanation 👍Informative

  • @isahackachattayil39
    @isahackachattayil39 5 ปีที่แล้ว +5

    Thank you dear doctor

  • @anurajeeshanurajeesh1969
    @anurajeeshanurajeesh1969 2 ปีที่แล้ว

    താങ്ക്യൂ ഡോക്ടർ 🙏🙏

  • @mashoorchavakkad5049
    @mashoorchavakkad5049 4 ปีที่แล้ว +2

    Good msg dr... ♥️♥️♥️🙏

  • @borewelldivining6228
    @borewelldivining6228 5 ปีที่แล้ว +3

    Good information sir. Insulil kuthivaikkunnathu moolam sgpt kooduthal akumo sir

  • @muralip5578
    @muralip5578 4 ปีที่แล้ว +4

    Very good information sir, ചമ്പാ അരി കേടല്ലേ, redoxide അടിച്ചു വരികയാണ്, അതു കേടല്ലേ?അതിനെ പെറ്റി ഒരു viedeo ചെയ്യരുതോ

  • @serinmani3732
    @serinmani3732 3 ปีที่แล้ว +1

    May God bless you Doctor

  • @sandeepp888
    @sandeepp888 3 ปีที่แล้ว +4

    Thank u doctor for ur valuble information ,pcod & pcos ne kurich oru video cheyyamo ...

  • @ayeshabeegum6283
    @ayeshabeegum6283 4 ปีที่แล้ว +3

    MayGod blessyou .

  • @thampannair6229
    @thampannair6229 4 ปีที่แล้ว +1

    Thank you Dr for the information

  • @santhoshmk816
    @santhoshmk816 5 ปีที่แล้ว +4

    Great information sir.thank you

  • @asharani5758
    @asharani5758 4 ปีที่แล้ว +1

    Valare upakarapradamaanu sir

  • @kpsanjna
    @kpsanjna 6 ปีที่แล้ว +3

    Gallstonine kurich video idaamo

  • @Ranjith5890
    @Ranjith5890 5 ปีที่แล้ว +30

    എല്ലാ കുടിയൻമാർക്കും സമർപ്പിക്കുന്നു

    • @senthilnathan2411
      @senthilnathan2411 4 ปีที่แล้ว +10

      Kudiyanmark mathramalla varanath..

    • @remyapraseed3074
      @remyapraseed3074 3 ปีที่แล้ว +7

      കുടിയൻമാർക്ക് മാത്രം അല്ല കരൾ രോഗം വരുന്നത്.

    • @prathibhasasi108
      @prathibhasasi108 2 ปีที่แล้ว

      @@remyapraseed3074 my husband is alchoaholic bt my sgpt and sgot ishigh

  • @malayalam95
    @malayalam95 4 ปีที่แล้ว +1

    നല്ല അറിവ് പകരുന്നു , നന്ദി!

  • @TheBacker007
    @TheBacker007 4 ปีที่แล้ว +2

    Very informative, good job !!!!

  • @sahidaanoop4571
    @sahidaanoop4571 4 ปีที่แล้ว +1

    Good message Thanku doctor

  • @pushpakalanair7428
    @pushpakalanair7428 5 ปีที่แล้ว +3

    Very good important information thank you so much

  • @musthafakp6935
    @musthafakp6935 5 ปีที่แล้ว +7

    Thank you sir

  • @vavasmidhun3656
    @vavasmidhun3656 5 ปีที่แล้ว +6

    Sir, biriyani kazhichal arogya prashnam undo?

  • @babupvs3481
    @babupvs3481 3 ปีที่แล้ว +2

    Factual and precise.