4:20 : വെജിറ്റേറിയനായ ആള്‍ക്കാര്‍ക്ക് എങ്ങനെയാണ് ഫാറ്റിലിവര്‍ പിടിപെടുന്നത് എന്ന് നോക്കാം? 5:35 : മനുഷ്യ ശരീരത്തിന് എത്ര അളവില്‍ പ്രോട്ടീന്‍ വേണം? 8:30 : കരൾരോഗം ഭക്ഷണക്രമത്തിൽ വരുത്തിയ വലിയ മാറ്റത്തിലൂടെ പരിഹരിച്ച രീതി?
ഡോക്ടർക്ക് മനസ് നിറഞ്ഞ നന്ദി. സാമൂഹിക മാധ്യമങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാതെ പലരും പല തരം പറഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിക്കുമ്പോൾ അങ്ങയുടെ ഓരോ വാക്കുകളും പരിപാവനമാണ്. അർഹമായ പ്രതിഫലം സർവ്വേശ്വരൻ ഡോക്ടർക്കും കുടുംബത്തിനും നൽകുംi. അതിനായി ഉള്ളുരുകി പ്രാർഥിക്കുന്നു .യൂട്ടൂബിൽ ഡോക്ടറുടെ പോസ്റ്റ് കാണുമ്പോൾ തന്നെ ഉള്ള് നിറയും. 28 വർഷമായി മേഖലയിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനാണ് ഈയുള്ളവനെങ്കിലും അങ്ങയുടെ പരിപാവനവും, സംശുദ്ധവുമായ അറിവുകൾ പരമാവധി ?ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും, മാലോകർക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്യുന്നുണ്ട്. അങ്ങയെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏതെങ്കിലും ഒരു സമയം എന്റെ 9388875604 നമ്പറിൽ അങ്ങയുടെ ശബ്ദം നേരിട്ട് കേൾക്കാൻ സാധിച്ചെങ്കിൽ എന്നാഗ്രഹിക്കുന്നു. നന്ദിയോടെ, പ്രാർഥനയോടെ മുഹമ്മദലി ചെങ്ങമനാട് (നെടുമ്പാശ്ശേരി)
താങ്കൾ ഇടുന്ന ഈ വീഡിയോസ് എന്റെ ജീവിതത്തതിൽ ചെയ്ത ഉപകാരങ്ങൾ വളരെ വലുതാണ്... ഡോക്ടറോട് ഉള്ള നന്ദിയും കടപ്പാടും ഒന്നും വാക്ക് കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുന്നതല്ല... ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ അങ്ങേക്ക്...
ജീവിക്കുന്നവർക് നല്ല ഒരു അറിവ് തരുന്ന ഒരേ ഒരു ഡോക്ടർ ഇഗ്ഗനെ aarum പറഞ്ഞു കൊടുക്കാത്തത് മറ്റുള്ളവർ നന്നാവാൻ പാടില്ല കരുതി ആണ് അപ്പോൾ നമ്മുടെ ഡോക്ടർ ആണ് ഗോഡ്
ഇത്രയധികം വിശദമായി രോഗങ്ങളെ കുറിച്ചും അത് നിയന്ത്ര്യക്കേണ്ടതിന് കുറിച്ചും അറിവ് ഞങ്ങൾക്ക് പങ്ക് വെച്ചതിന് അത്യധികം സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു
ഇത്രയും അറിവ് പകർന്നു നൽകുന്ന ഈ നല്ല മനസ്സിൻ്റെ ഉടമയെ ഇതെവെ രെ ഞാൻ സോഷ്യൽ മിഡിയായിൽ കണ്ടട്ടില്ല സാറിനും കുടുംബത്തിനും എല്ലാ ദൈവ അനുഗ്രഹവും ഉണ്ടാക്കാട്ട
അധികം ആരും പറഞ്ഞു തരാത്ത വളരെ ഉപകാരപ്രേദമായ Informationen തന്ന ഡോക്ടർക്ക് വളരെയധികം നന്ദി .ഇത്രയും മനസിലാകുന്ന രീതിയിൽ പറഞ്ഞുതരാനുള്ള ഡോക്ടറുടെ കഴിവ് അപാരംതന്നെ .god bless you doctor
എല്ലാർക്കും ഉപകാരം ഉള്ള വീഡിയോ നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് എന്റെ അനിയത്തിക്ക് ഫാറ്റി ലിവർ ആണ് ഇനി സാർ പറഞ്ഞു ത് പോലെ ഫുഡ് കഴിക്കാൻ പറയാം ഈ വീഡിയോ അനിയത്തി ക്ക് അയച്ചു കൊടുത്തു നന്ദി സാർ ദൈവം അനുഗ്രഹിക്കട്ടെ
Oru dr um paranju tharatha karyam sir parayumbol oru jeashta sahodaran aleangi oru achan paranaju tharunnathu polea thonnunnu..... valarea നന്ദി,,,, ഇനിയും സാർഇൽ നിന്ന് ഒരുപാട് അറിവ് പ്രതീക്ഷിക്കുന്നു
Thank you Rajeshkumar.Very useful information.Many fail to understand that health is wealth ,this video reminds such people to regulate diet suitable for maintaining good health.
സാറിന്റെ ഫ്രണ്ടിന്റെ പോലെ അതെ പോലെ ഫുഡ് കഴിക്കുന്ന ഒരു ലേഡി ആണ് ഞാൻ. ഇന്ന് സ്കാൻ ചെയ്ത് ഫാറ്റി ലിവർ ആണെന്ന് പറഞ്ഞപ്പോൾ ടെന്ഷനിലായിരുന്നു. സാറിന്റെ വീഡിയോ കണ്ടപ്പോൾ കുറെ കാര്യങ്ങൾ മനസ്സിലായി. താങ്ക്സ്
എനിക്ക് ഇപ്പോൾ എന്ത് സംശയം വന്നാലും ഈ സമൂഹ നന്മ ലക്ഷ്യമാക്കി അറിവ് ഷെയർ ചെയ്യുന്ന എന്റെ തന്നെ പേരുള്ള ഇദ്ദേഹത്തിന്റെ വിഡിയോ നോക്കും💐💐💐 ഡോക്ടർ ഇഷ്ടം😍😍😍😍😍
very very good information doctor. jnangal pravasikalku valare helpful anu...thanks a lot dear doctor....god bless u...oru feesum illathe jnangalku ellam paranju tharunnathinu thanks doctor...
സാർ ഈ വീഡിയോ ഇഷ്ടപ്പെട്ട ഒരു വീഡിയോ തയ്യാറാക്കി സാർ യൂട്യൂബിൽ ചേർക്കണം മത്സ്യം തൈര് ഇറച്ചി തൈര് എന്നിവ ഒന്നിച്ച് കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ ഒരു വീഡിയോ തയ്യാറാക്കി യൂട്യൂബിൽ അയക്കണം
4:20 : വെജിറ്റേറിയനായ ആള്‍ക്കാര്‍ക്ക് എങ്ങനെയാണ് ഫാറ്റിലിവര്‍ പിടിപെടുന്നത് എന്ന് നോക്കാം?
5:35 : മനുഷ്യ ശരീരത്തിന് എത്ര അളവില്‍ പ്രോട്ടീന്‍ വേണം?
8:30 : കരൾരോഗം ഭക്ഷണക്രമത്തിൽ വരുത്തിയ വലിയ മാറ്റത്തിലൂടെ പരിഹരിച്ച രീതി?
Hi
Sir enikku oru doubt undu..medicines moolam fatty liver undavumo
Docter, enthokkeyaanunon alcoholic fatty livernte symptoms, onnu parayaamo???
ഡോക്ടർ ഫോൺ നമ്പർ തരോ ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ് ഇരികുന്നത്
Liver cirrohsis ingne matan patuvo
അറിവുകൾ അളവില്ലാതെ പറഞ്ഞു തരുന്ന സാറിന് അദ്ധ്യാപക ദിന ആശംസകൾ നേരുന്നു .
with pleasure
truly a good teacher..v bow our heads...
thank u very much doctor...will meet when i come next year...Almighty bless...
Krishna Prasad ok
Good information sir god bless you
ഫീസ് ഇല്ലാതെ നമ്മെ ചികില്സിക്കുന്ന നന്മ മരം
Obviously
Thangalk dheivam dheergaayus nalgattee
Yes correct
Our bodies are our gardens to the which our wills are gardeners.
@@DrRajeshKumarOfficial ❤❤❤❤❤
Doctor സാർ തുടർന്നു കൊണ്ടിരിക്കുന്ന ഈ മഹത്തരമായ കർമ്മത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല😎👌
ഡോക്ടർക്ക് മനസ് നിറഞ്ഞ നന്ദി. സാമൂഹിക മാധ്യമങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാതെ പലരും പല തരം പറഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിക്കുമ്പോൾ അങ്ങയുടെ ഓരോ വാക്കുകളും പരിപാവനമാണ്. അർഹമായ പ്രതിഫലം സർവ്വേശ്വരൻ ഡോക്ടർക്കും കുടുംബത്തിനും നൽകുംi. അതിനായി ഉള്ളുരുകി പ്രാർഥിക്കുന്നു .യൂട്ടൂബിൽ ഡോക്ടറുടെ പോസ്റ്റ് കാണുമ്പോൾ തന്നെ ഉള്ള് നിറയും. 28 വർഷമായി മേഖലയിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനാണ് ഈയുള്ളവനെങ്കിലും അങ്ങയുടെ പരിപാവനവും, സംശുദ്ധവുമായ അറിവുകൾ പരമാവധി ?ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും, മാലോകർക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്യുന്നുണ്ട്. അങ്ങയെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏതെങ്കിലും ഒരു സമയം എന്റെ 9388875604 നമ്പറിൽ അങ്ങയുടെ ശബ്ദം നേരിട്ട് കേൾക്കാൻ സാധിച്ചെങ്കിൽ എന്നാഗ്രഹിക്കുന്നു. നന്ദിയോടെ, പ്രാർഥനയോടെ
മുഹമ്മദലി ചെങ്ങമനാട് (നെടുമ്പാശ്ശേരി)
മനസിൽ നന്മയും രോഗികളോട് അനുകമ്പയും ഇല്ലാത്ത ഒരാൾ ഡോക്ടർ ആയിട്ടു എന്തു കാര്യം thank you doctor
താങ്കൾ ഇടുന്ന ഈ വീഡിയോസ് എന്റെ ജീവിതത്തതിൽ ചെയ്ത ഉപകാരങ്ങൾ വളരെ വലുതാണ്... ഡോക്ടറോട് ഉള്ള നന്ദിയും കടപ്പാടും ഒന്നും വാക്ക് കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുന്നതല്ല... ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ അങ്ങേക്ക്...
ഡോക്ടർ താങ്കളുടെ വീഡിയോസ് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു അങ്ങേക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി..
സാർ ഇടുന്ന വീഡിയോകൾ എൻ്റെ ജീവിതത്തിൽ വളരെ ഉപകാരപ്പെട്ടു വളരെ നന്ദി ഉണ്' സാർ
പാവങ്ങളുടെ ദൈവമേ
അങ്ങേക്ക് ദീര്ഘായുസ്സ് ലഭിക്കട്ടെ
Ha Ha Ha
Aameen.
Ameen🤲🏻🤲🏻
ഡോക്ടർ ആയാൽ ഇങ്ങനെ തന്നെ വേണം. മറ്റു ഡോക്ടർമാർ ഈ കൊച്ചു ഡോക്ടറെ കണ്ടു പഠിക്കട്ടെ
കരളിനെ പറ്റി ഇനി ഒരു സംശയ സാധ്യത ചോദിക്കാൻ ഇല്ല.എല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കാം .👏
.
ഇതിന് ഡിസ്‌ലൈക്ക് ചെയ്ത മനോരോഗികൾ എത്രയും വേഗം ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ മറക്കരുത്.
വേറെ ഡോക്ടർമാര്ല്ലാതെ സാമാന്യ ബോധം ഉള്ള ആരും dislike ചെയ്യത്തില്ല.
AMRUTH PAANI 😆😆😆😆😅😅😄😄😃😃
Yaaaaa absolutely right
സത്യം
Very good information
എത്ര ഭംഗിയായി ആണ് Dr കാര്യങ്ങൾ അവതരിപ്പിക്കുന്നത്...❤️
ഞങ്ങളുടെ ഒരു സഹോദരനെ പ്പോലെ കൂടെ നിന്ന് ഞങ്ങുടെ ആരോഗ്യ കാര്യത്തിൽ ഉപദേശം നൽകുന്ന ഡോക്ട്ടർക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ...
thank you
ജീവിക്കുന്നവർക് നല്ല ഒരു അറിവ് തരുന്ന ഒരേ ഒരു ഡോക്ടർ ഇഗ്ഗനെ aarum പറഞ്ഞു കൊടുക്കാത്തത് മറ്റുള്ളവർ നന്നാവാൻ പാടില്ല കരുതി ആണ് അപ്പോൾ നമ്മുടെ ഡോക്ടർ ആണ് ഗോഡ്
I'mma
അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകിൾ!
Thanks sir.. താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
താങ്ക്സ് ഡോക്ടർ, വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻസ് ആണ് ഇപ്പോൾ കിട്ടിയത് 🙏നന്ദി ഒരിക്കൽ കൂടി
വളരെ ഉപയോഗപ്രദമായ ഒരു അറിവ് തന്നെയാണ്. ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഇനി മുതൽ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കും. Thank you Doctor.
Thanks sir... 🌹🌹🌹
തീർച്ചയായും..ഇ ഒരുഅറിവു ഒത്തതിരിയേറെ ആളുകൾക്ക് പ്രയോജനപ്രദമാകുന്ന ഒന്നാണ്..വളരെയധികം നന്ദി.. ഡോക്ടർ...💐💐👍
നന്മ നിറഞ്ഞ മനസ്സുമായി വീണ്ടും നല്ല ഒരു സന്ദേശം നൽകിയതിന് നന്ദി
സാറിന് സ്‌നേഹം നിറഞ്ഞ നമസ്കാരം .പടച്ചവൻ ആരോഗിയവും ദീർഗാസും ദാ രാളമായി തരട്ടെ എന്ന് പ്രാത്ഥിക്കുന്നു ..താങ്ക്സ് ടു മച്ചു സാർ .
സാറിന്റെ അറിവ് ഞങ്ങൾക്ക് പങ്ക് വെച്ച് തരുന്നതിന് ഒരു പാട് ഒരുപാട് നന്ദി God Bless you Sir
ഇത്രയധികം വിശദമായി രോഗങ്ങളെ കുറിച്ചും അത് നിയന്ത്ര്യക്കേണ്ടതിന് കുറിച്ചും അറിവ് ഞങ്ങൾക്ക് പങ്ക് വെച്ചതിന് അത്യധികം സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു
ആവശ്യത്തിൽ കൂടുതൽ Caring കൊടുക്കുന്നവർക്ക് പ്രതീക്ഷിക്കാത്ത രോഗമാണ് ഉണ്ടാവാറ്. Thanks Dr.👍
Sherin .നാട്ടിൻ പുറത്തുള്ള പഴയ മുത്തശ്ശിമാർ 3 നേരവും അരിഭക്ഷണം കഴിക്കുന്നു.എന്നിട്ടും നല്ല ചുറു ചുറുക്കുള്ള മുത്തശ്ശിമാർ ഇഷ്ടം പോലെയുണ്ട്.
Vslare upskarsm sir
@@kshivadas8319 അവർ യൗവ്വനത്തിൽ മൊബൈലിൽ പിതുക്കിയിരിക്കുകയായിരുന്നില്ല, നല്ലവണ്ണം ശാരീരികാധ്വാനം ചെയ്തവരാണ്
ഇത്രയും അറിവ് പകർന്നു നൽകുന്ന ഈ നല്ല മനസ്സിൻ്റെ ഉടമയെ ഇതെവെ രെ ഞാൻ സോഷ്യൽ മിഡിയായിൽ കണ്ടട്ടില്ല സാറിനും കുടുംബത്തിനും എല്ലാ ദൈവ അനുഗ്രഹവും ഉണ്ടാക്കാട്ട
thank you sir..
ഡിസ്‌ലൈക്ക് അടിക്കുന്നവർ മറ്റുഡോക്ടർമാർ ആയിരിക്കും. ല്ലേ..
അധികം ആരും പറഞ്ഞു തരാത്ത വളരെ ഉപകാരപ്രേദമായ Informationen തന്ന ഡോക്ടർക്ക് വളരെയധികം നന്ദി .ഇത്രയും മനസിലാകുന്ന രീതിയിൽ പറഞ്ഞുതരാനുള്ള ഡോക്ടറുടെ കഴിവ് അപാരംതന്നെ .god bless you doctor
thank you
താങ്കൾ മലയാളിയുടെ ആരോഗ്യത്തിന്റെ ഇമ്മ്യൂണിറ്റിയായി!..... ആശംസകൾ
എല്ലാർക്കും ഉപകാരം ഉള്ള വീഡിയോ നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് എന്റെ അനിയത്തിക്ക് ഫാറ്റി ലിവർ ആണ് ഇനി സാർ പറഞ്ഞു ത് പോലെ ഫുഡ് കഴിക്കാൻ പറയാം ഈ വീഡിയോ അനിയത്തി ക്ക് അയച്ചു കൊടുത്തു നന്ദി സാർ ദൈവം അനുഗ്രഹിക്കട്ടെ
വളരെ ഉപകാരപ്രദമായ Post ഒരു പാട് നന്ദി doctor
നല്ല അറിവുകൾ നൽകുന്ന നന്മ നിറഞ്ഞ ഡോക്ടർ ..great
അങ്ങ് പറഞ്ഞു തരുന്ന വിലയേറിയ അറിവുകൾക്ക് നന്ദി.
ഒരുപാട് നന്ദിയുണ്ട് സർ ...നിങ്ങൾ ഞങ്ങടെ മുത്താണ് 😍😍
Thanks for your valuable information.. may God bess you
ഒരുപാട് നന്ദി ഡോക്ടർ...
താങ്കൾക്ക് ദൈവാനുഗ്രം ഉണ്ടാവട്ടെ...
Excellent doctor...you are real doctor...great salute sir
ഡോക്ടറുടെ വിവരണം വളരെയധികം പ്രയോജനമായി.ഒരുപാടു നന്ദി.
Every useful information for my father thnx sir
sure.. for us all
Dr sir നിങ്ങളെ പോലെ മറ്റുള്ളവർക്ക് അറിവ് നൽകുന്നവരെ സമൂഹത്തിൽ ആവശ്യമാണ്
99% മലയാളികൾക്കും പ്രയോജനം ഉള്ള സബ്ജെക്ട് 👏👏👏👏👏
Good
100%
വളരെ വളരെ ഉപകാര പ്രദമായ ഇൻഫർമേഷൻ തന്നതിന് നന്ദി🙏🌹
Sir. നിങ്ങൾ മ്മടെ മുത്താണ്
thank you dear
TIPS AND TRICK S ok
ഞങ്ങളുടെ favorite chanel ആണ് രാജേഷ് സാറിന്റേത്, നല്ലമനസുള്ളവർക്കേ ഇത്തരം അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ സാധിക്കുകയുള്ളു,
Thank you Doctor,for this valuable information. May God bless you...
നല്ല ഒരറിവ് പകർന്ന് തന്നതിന് നന്ദി സാർ
നമസ്തേ
Salute to you brother.. for making awareness and providing good health healing tips to your beloved subscribers... Take care well 🤘
വളരെ ഉപകാരപ്രദമായ നല്ല അറിവ് നൽകിയതിന് നന്ദി (ഷിഹാബ് ഖത്തർ)
ഖത്തറിലെവിടെ?
@@jihadejihade9618 തുമാമ
dear doctor, this is such an informative speech that helps us keep our precious liver working for us...Thank you..
Dr videos ellam kanarund..nammude samayathinte atrem value ulla information anu Dr share cheyunnath..njn ipm Dr oru fan anu..God bless you..
Thank you so much for valuable information Sir 👍👍👍👍💐
വളരെ നല്ല വിവരം ആണ് Dr പങ്കുവച്ചത്. താങ്ക്യൂ.
Thanks Doctor. Very informative. U r doing a great service to the society. May God.bless you Sir. Jai Hind.
Thanks sir
Thank u doctor
Oru dr um paranju tharatha karyam sir parayumbol oru jeashta sahodaran aleangi oru achan paranaju tharunnathu polea thonnunnu..... valarea നന്ദി,,,, ഇനിയും സാർഇൽ നിന്ന് ഒരുപാട് അറിവ് പ്രതീക്ഷിക്കുന്നു
Thank you Rajeshkumar.Very useful information.Many fail to understand that health is wealth ,this video reminds such people to regulate diet suitable for maintaining good health.
സാറിന്റെ ഫ്രണ്ടിന്റെ പോലെ അതെ പോലെ ഫുഡ് കഴിക്കുന്ന ഒരു ലേഡി ആണ് ഞാൻ. ഇന്ന് സ്കാൻ ചെയ്ത് ഫാറ്റി ലിവർ ആണെന്ന് പറഞ്ഞപ്പോൾ ടെന്ഷനിലായിരുന്നു. സാറിന്റെ വീഡിയോ കണ്ടപ്പോൾ കുറെ കാര്യങ്ങൾ മനസ്സിലായി. താങ്ക്സ്
Very important message.Thank you docter.😀
ഒരുപാട് നന്ദി dr ഇത് പൊല പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌
You are grade 1 diamond 🙏🙏
ഒരുപാട് നന്ദി സർ.എല്ലാ വിധ നന്മകളും നേരുന്നു.
വളരെ നന്ദി സർ... എല്ലാ നന്മകളും ആശംസിക്കുന്നു...👍👍
Sir, thanks for valuable information...It's really worth...👍👍👍
ഒരുപാട് നന്ദി. എന്റെ ഭാര്യയുടെ അമ്മക്ക് കരൾ രോഗം വന്നിട്ട് രണ്ടു മാസമായി ചികിൽസയിൽ ആണ്. താങ്കളുടെ ഇൻഫർമേഷൻ എനിക്ക് ഒരുപാട് സഹായം ആയി. Thanksalot
Thank you very much for your valueble information
എല്ലാവർക്കും ഉബകാരപ്രദമായ വീഡിയോ. ബിഗ് സല്യൂട്
Very valuable information... Thanks a lot doctor.... My husband is suffering from mild fatty liver
എനിക്ക് ഇപ്പോൾ എന്ത് സംശയം വന്നാലും ഈ സമൂഹ നന്മ ലക്ഷ്യമാക്കി അറിവ് ഷെയർ ചെയ്യുന്ന എന്റെ തന്നെ പേരുള്ള ഇദ്ദേഹത്തിന്റെ വിഡിയോ നോക്കും💐💐💐 ഡോക്ടർ ഇഷ്ടം😍😍😍😍😍
Valuable information. Thanks doctor
ഇത്രയും നന്നായിട്ടു ഈ വിഷയം അവതരിപ്പിച്ചു ഞാന് കേട്ടിട്ടേ ഇല്ല സൂപ്പർ സർ
thank you
Thanks sir. Orupad ആൾക്കാർക്ക് ഇത് പ്രയോജനപ്രദം തന്നെയാകും
Ohh my god thank you Doctor...
സാധാരണകാരന്റെ സ്വന്തം ഡോക്ടർ. നന്ദിയുണ്ട് സാർ ഒരു പാട്
Could you please tell me about vitamin D3 supplements???
ഉപകാരപ്രദമായ വീഡിയോ ആയിരുന്നു നന്ദി ഡോക്ടർ
God bless you doctor Rajesh..
Good information sir.
ഇങ്ങനെ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഏതു സ്പെഷ്യലിസ്റ് നെ ആണ് കാണേണ്ടത്.
Thank you so much Dr.RK
സർ, താങ്കളൊരു കറകളഞ്ഞ ജീവകാരുണ്യ പ്രവർത്തകനാണ്....
Almond Nd walnut nu pakaram flax seed kazhichal mathiyo.
Home made wine nallathano?
Orupaadu thanks ethupolulla nalla vilappatta karyanjal pakarnnu nalkunnathil.😊😊🙏🙏🙏
നമ്മൾ എല്ലാത്തരത്തിലുള്ള ആഹാരങ്ങളും അമിതമാകാതെ കഴിക്കണം. അല്ലെ ഡോക്ടർ
very very good information doctor. jnangal pravasikalku valare helpful anu...thanks a lot dear doctor....god bless u...oru feesum illathe jnangalku ellam paranju tharunnathinu thanks doctor...
Thanks doctor for this information.God bless you
Awsome information about liver. Sometimes I feel you are an angel. God bless you Dr.
Very much informative
എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു
Ground exercisine kurich paranju tharamo sir
വളരെ നല്ല information Dr.
നന്ദി.
Thank you so much 👏🏻🌸🌼
വളരെ ഉപകാരപ്പെടുന്ന വീഡിയോ thanks doctr
Thanks doctor, best information
ANISH THANKAPPAN തസ്ക യു doctor
ഞാൻ താങ്കളോട് നന്ദി പറയുന്നില്ല. ജന്മം തന്ന മാതാപിതാക്കളെ ഈ നിമിഷം നന്ദി അറിയിക്കുന്നു
സാർ ഈ വീഡിയോ ഇഷ്ടപ്പെട്ട ഒരു വീഡിയോ തയ്യാറാക്കി സാർ യൂട്യൂബിൽ ചേർക്കണം മത്സ്യം തൈര് ഇറച്ചി തൈര് എന്നിവ ഒന്നിച്ച് കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ ഒരു വീഡിയോ തയ്യാറാക്കി യൂട്യൂബിൽ അയക്കണം
നല്ല ഇൻഫ്രമേഷൻ
Thank you doctor for sharing this valuable information....Much appreciated. 👍👍👍
ഡോക്ടറെ കുറച്ച് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്റെ അച്ഛനെയും ഫാറ്റി ലിവർ എന്ന രോഗത്തിൽ നിന്നും രക്ഷപ്പെടുത്താമായിരുന്നു.
I lost my brother due to this disease. If I would have this information, he would be alive
Athe. Sathyam.
Njagalku nalla arivugal Valare vistharichu manasilaki tharunna agayod Parayan vakugal illa happy teacher's day sir🙏🙏🙏🙏🙏🙏
Thank you sir for ur valuable information..😊
നല്ല അറിവ് പകർന്നു തന്നതിന് നന്ദി dr..
Thank u sir ,valuable information.
Sir ഉഴുന്ന് കൂട്ടിയ ദോശയിൽ protein ഉണ്ടാവില്ലേ ?
Undu...
Kuduthalum carbohydrates anu
Need high amount of protein
Yes...nammal oru glass rice nu half glass urad dal alle cherkullu....So less
Sir, could you please tell me ..Is flaxseed a good protein and omega 3 supplement????
Good information God bless you
Vslaree nalla ariv doctor 👌👌👍paranju thannathin orupaad nanni ariyikkunnu