1127.💊 ഈ അസുഖം ഉള്ളവർ അസ്പിരിൻ ഗുളിക കഴിക്കരുത്..! എന്താണ് Side effect?| Who should not use Aspirin

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 86

  • @SafRil67
    @SafRil67 2 ปีที่แล้ว +2

    കുട്ടികളിലെ സ്ഥിരമായ പനി ടോൺസിൽ,കഫക്കെട്ട്,allergy എന്നിവ മാറാൻ ഉള്ള തിനെ കുറിച്ച് പറയാമോ

  • @vilasininair3534
    @vilasininair3534 2 ปีที่แล้ว +2

    Thank you so much for the information about Aspirin.🙏

  • @babythomas2902
    @babythomas2902 ปีที่แล้ว +2

    എനിക്ക് by pass കഴിഞ്ഞ് Eco sprin Clopitet ഇവ മാറി മാറി തന്നിരുന്നു. ക്രമേണ ഗ്യാസ് പ്രശ്നം ഉണ്ടായപ്പോൾ മാറി
    DE PLATT എന്ന ഗുളിക തന്നു. ഇപ്പോൾ അതു രാവിലെ ഭക്ഷണത്തിനു ശേഷം കഴിക്കുന്നു.

  • @SukanyaSuku-f5h
    @SukanyaSuku-f5h 4 หลายเดือนก่อน

    Thank you for everything & God bless you dr

  • @bushraav4213
    @bushraav4213 2 ปีที่แล้ว

    Nalla informative aany videos...... Namukk nalla relax kittunna information aanu... Palappozhum asugangalepattiyulla pedi kurayunna samadana vakkukal aanu

  • @roohintepathi761
    @roohintepathi761 ปีที่แล้ว +3

    പ്രേഗ്നെൻസി ടൈമിൽ allowd അല്ലെ dr

  • @soumyacpy3614
    @soumyacpy3614 ปีที่แล้ว +7

    Njn 2 month pregnant aan...enik ecospirin 75 thannit und....ith baby k enthelum side effect undavumo?

    • @shahushahu9164
      @shahushahu9164 ปีที่แล้ว +1

      നിങ്ങൾ കഴിക്കുന്നുണ്ടോ എനിക്ക് തന്നിന് im പ്രെഗ്നന്റ് 4 month എന്തിനാണ് അത് തരുന്നത് pls റിപ്ലൈ

  • @APPOOSFamily100vlog
    @APPOOSFamily100vlog ปีที่แล้ว +1

    Aspirin gastro. Resistant tablets lp 75. MG pragnancyk kazhikkamo doctor onnaramasam kazhinju kuttik side effect undagumo second pregnancy please reply

  • @blackloverblacklover4339
    @blackloverblacklover4339 2 ปีที่แล้ว +3

    എനിക്ക് രാത്രി ൽ ഉറക്കത്തിൽ പെട്ടെന്ന് ഉമിനീർ ഇറക്കാൻ വയ്യ തുപ്പാനും പറ്റത്ത അവസ്ഥ ആണ്.. അങ്ങനെ Dr കാണിച്ചു..ആപൾ ടെൻഷൻ ഉള്ള ഗുളിക തന്നിരുന്നു രാത്രി ൽ കഴിക്കാൻ പറഞു

  • @sivnair7014
    @sivnair7014 2 ปีที่แล้ว

    Dr. Andrew Weil a Harvard Educated Doctor suggested taking Asprin 81mg daily to prevent heart diseases and he is taking daily.

  • @gayathridevivr
    @gayathridevivr 2 ปีที่แล้ว

    Thanks a lot DOCTOR 🙏🏻🙏🏻🙏🏻🥰

  • @ILuffi
    @ILuffi 2 ปีที่แล้ว +1

    Dr. Blood കുറവിനു എന്താണ് ചെയേണ്ടത് കറുത്ത മുന്തിരിങ്ങ കഴിക്കാറുണ്ട് pls reply

  • @drbds2899
    @drbds2899 2 ปีที่แล้ว +1

    Kawasaki disease nae kurich parayamo? Plzzz🙏🙏🙏🙏

  • @renjurenjith4578
    @renjurenjith4578 2 ปีที่แล้ว +1

    Kidney disease ullavark kazhikkamo...kidney randum failure ayitullavarkkum oke kazhichal problemundo

  • @raveendranparakkandi1677
    @raveendranparakkandi1677 ปีที่แล้ว +2

    എക്കോസ്പിരിൻ എ വി 75. തുടർച്ചയായി 13 വർഷമായി

  • @manikandanpk3102
    @manikandanpk3102 2 ปีที่แล้ว

    Sir stroke vannathane clopidrogal citizac എന്നി tablet കഴിക്കുന്നുണ്ട് വേറെ Dr. കണ്ടപ്പോൾ aaspirin kazhikan refer ചെയ്തു. കഴിക്കേണ്ട ആവശ്യകത ഉണ്ടോ ഒന്നു പറഞ്ഞു തരുമോ Dr.

  • @jichuma
    @jichuma 8 วันที่ผ่านมา

    Hlo doctor endhelum reply theranam njn 5 month pregnant aanu anike doctor ascopirin tablet thanite und uchak kazhikkan njn uchak kazhichu maranite rathiriyum kazhich 2 vattam kazhichu endhellum problem undo doctor tension avunn njn doctor vilich choyichu kuzhappam illa parannu innallum pediavunnu doctorum reply theram plzzzz 😭

  • @fancyjose6576
    @fancyjose6576 2 ปีที่แล้ว +1

    Kawasaki രോഗത്തെ കുറിച്ച് പറയാമോ

  • @sudhacharekal7213
    @sudhacharekal7213 2 ปีที่แล้ว

    Thank you so much Doc

  • @suhaibmon2925
    @suhaibmon2925 2 ปีที่แล้ว

    Thank you doctor ❤

  • @AfiyaAfiya-ot7qx
    @AfiyaAfiya-ot7qx ปีที่แล้ว

    Doctor enik pcod ind... Ippo pregnant avan treatment akikond ind.. aspirin
    Kazikan doctor paranju... Faty liver 1 grade ind... Enik kazikamo... Pls reply tarumo...

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว

    Very valuable information.. Thank you doctor 🙏

  • @priyasvlogs497
    @priyasvlogs497 ปีที่แล้ว +4

    Njn 4 month pregnant aanu... Doctor enik aspirin thannittund. Kazhikunnathil problem undo

    • @shahushahu9164
      @shahushahu9164 ปีที่แล้ว +1

      എനിക്കും തന്നിന് ടെൻഷൻ ആവുന്നു നിങ്ങൾ കയ്ക്കാറുണ്ടോ

    • @sharonreji1764
      @sharonreji1764 ปีที่แล้ว +1

      I am 5wks pregnant my doctor also suggested ecospirin. This drug is to prevent pre eclampsia and improve blood circulation.

    • @uthara566
      @uthara566 ปีที่แล้ว +1

      Kazhichittu problem onnum illallo

  • @abdulgafoorekp8891
    @abdulgafoorekp8891 18 วันที่ผ่านมา

    B P ullavak asprin kazhikkan pattumo sir

  • @krishnakumaria8365
    @krishnakumaria8365 2 ปีที่แล้ว

    Thanks Dr.

  • @tippu.....986
    @tippu.....986 2 ปีที่แล้ว +2

    ഡോക്ടർ, ഉപ്പൂറ്റി വേദനയെ കുറിച്ച് ഒരു വീഡിയോ വേണം പ്ലീസ്

    • @babythomas2902
      @babythomas2902 ปีที่แล้ว

      പണ്ടു് എനിക്ക് ഉപ്പൂറ്റിവേദന വന്നിരുന്നു. 40 വർഷത്തിനു മുന്നേ . രാവിലെ എഴുന്നേറ്റു നടക്കുമ്പോൾ നല്ല വേദന ,കുറച്ചു നടന്നു കഴിയുമ്പോൾ മാറും പിന്നെ അന്ന് ഉണ്ടാവില്ല. ഒരു സോക്ടറെ കണ്ടപ്പോൾ വെറുതെ ചോദിച്ചു. വെരിക്കോസ് വരാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. എന്നു അദ്ദേഹം പറഞ്ഞു. അപ്പോൾ വെരിക്കോസ് ഒട്ടു തന്നെ ഇല്ലായിരുന്നു.. ഒരു 10 വർഷം കഴിഞ്ഞപ്പോൾ തുടക്കമായി. നിന്നുള്ള ജോലി ഒഴിവാക്കുക.

    • @79ashamenon
      @79ashamenon ปีที่แล้ว

      MCR chappal , amazonil und . 1 size big vangi daily veetinu ullilum velewlum use cheythal mathi. Kurayum.

  • @sureshkumar-ig4lt
    @sureshkumar-ig4lt 2 ปีที่แล้ว +2

    സർ, ഇപ്പോൾ കേരളത്തിൽ മിക്കവാറും എല്ലായിടത്തും പനിക്കാലം ആണ്. ചിലർക്ക് പെട്ടെന്ന് മാറുന്നുണ്ട്. എന്നാൽ ചിലർക്ക് രണ്ടാഴ്ചയായിട്ടും മാറുന്നില്ല. തൊണ്ട വേദനയും കാലിന് വേദന ശരീരത്തിന് ക്ഷീണം മുതലായവ ഉണ്ട്. ഇതിനെക്കുറിച്ച് കഴിയുമെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഒന്ന് വിശദീകരിക്കാമോ സർ.

  • @Pramod-1984
    @Pramod-1984 4 หลายเดือนก่อน

    Arnipin 100ഇതിന് കുറിച് പറയാമോ

  • @seenah9188
    @seenah9188 2 ปีที่แล้ว

    ഡോക്ടർ കൊറോണ നെഗറ്റിവ് ആയി.
    ചുമ ഉണ്ടായിരുന്നു ഇപ്പോൾ മാറി.
    ചില സമയത്ത് തൊണ്ട ചൊറിയുകയും
    ചെറുതായി ചുമക്കുകയും ചെയ്യുന്നു.
    ഡോക്ടറെ കാണണമോ?

  • @bushraav4213
    @bushraav4213 2 ปีที่แล้ว

    Doctrr nte full videos kittan enth cheyyanam?.......

  • @sufiyankp050
    @sufiyankp050 2 ปีที่แล้ว +2

    Pregnancy ulla alukal kayikkumboo
    Kuutykk effect cheyyully doctor
    Enty wifin first month started 9thmonth vary venamenn paryunnu

    • @soncymolthomas2961
      @soncymolthomas2961 2 ปีที่แล้ว +1

      എന്നോടും dr പറഞ്ഞു ഞാൻ2 മാസം പ്രേഖനന്റ് ആണു

    • @sufiyankp050
      @sufiyankp050 2 ปีที่แล้ว

      Waiting for rply doctor

    • @sruthiek3173
      @sruthiek3173 2 ปีที่แล้ว

      eniku thanniku pregnant anu 7 month ayi epo Anu thanne

  • @AbidaP-be5pc
    @AbidaP-be5pc 11 หลายเดือนก่อน

    ബ്ലീഡിങ് strok vannaver kazikano

  • @hannashafi214
    @hannashafi214 2 ปีที่แล้ว

    Good information 👌

  • @sivadasanpreman5448
    @sivadasanpreman5448 ปีที่แล้ว

    Thanks. 🌹🙏

  • @shamsheedashamsheeda8691
    @shamsheedashamsheeda8691 2 ปีที่แล้ว

    fever vannu Mari.... Chuma marunilla... 2 week aayi...enda cheyyendath...night aanu koodudal

  • @sruthiek3173
    @sruthiek3173 2 ปีที่แล้ว +3

    Dr njan 7 month pregnant anu Dr eniku epo ecosprin 75 tablet thanniku ethu kunjinu effect cheyyumo

    • @drbds2899
      @drbds2899 2 ปีที่แล้ว

      Delivery ku 3 months nu munbu stop chyiyanam enna kettittu ullathu

    • @asnarafeeq1038
      @asnarafeeq1038 ปีที่แล้ว

      Enikum dr 7month thott ee medicine ezhuthiyittund

    • @shahushahu9164
      @shahushahu9164 ปีที่แล้ว +1

      എനിക്കും തന്നിന് നിങ്ങൾ കഴിക്കാറുണ്ടോ എന്തേലും promblm ഉണ്ടോ കഴിച്ചാൽ

    • @sruthiek3173
      @sruthiek3173 ปีที่แล้ว +1

      @@shahushahu9164 athariyula da njan kayichinum

    • @shahushahu9164
      @shahushahu9164 ปีที่แล้ว +1

      ​@@sruthiek3173 എന്തിന് ആണ് അത് തരുന്നത് 3month സ്കാൻ റിസൾട്ട്‌ കണ്ടിട്ടാണ് എനിക്ക് തന്നത്. നിങ്ങൾ എത്ര month കഴിച്ചത്

  • @aswathisubeesh7858
    @aswathisubeesh7858 2 ปีที่แล้ว

    Sir please tell about idiopathic intra cranial hyper tension (IIH)

  • @AsifMuhammedAsifMuhammed-ht6hj
    @AsifMuhammedAsifMuhammed-ht6hj 6 หลายเดือนก่อน

    ആസ്പിരിൻ ഗുളിക സ്ഥിരമായി കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ ?ഹൃദയ രോഗങ്ങൾ ഒന്നുമില്ല.പക്ഷെ ഇടക്കിടക്ക് നെഞ്ച് വേദനയുണ്ട്.ഡോക്ടറെ കണ്ടപ്പോൾ എഴുതി തന്നതാ.ഡെയിലി ഒരെണ്ണം രാത്രി കഴിക്കാൻ പറഞ്ഞു.ഞാനിപ്പോൾ സ്ഥിരമായി കഴിക്കുന്നുണ്ട്.pls reply

  • @blackloverblacklover4339
    @blackloverblacklover4339 2 ปีที่แล้ว

    Good morning sir

  • @joysr3380
    @joysr3380 ปีที่แล้ว

    Dr asprin any problem for rootcanal tvm

  • @renjithR-h3z
    @renjithR-h3z 4 หลายเดือนก่อน

    Thankyou❤❤❤

  • @mohammedismail8930
    @mohammedismail8930 4 หลายเดือนก่อน

    Clopilet a 75 njankazhikunnu ith asprin ano

  • @arifasamad7740
    @arifasamad7740 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @vijishaiju6660
    @vijishaiju6660 2 ปีที่แล้ว

    Ente mon 12 vayasu muthal ecosprin kazhikunnu... thrombosis aayirunnu monu..ithu future il enthengilum side effects undakumo

    • @kirankichu7942
      @kirankichu7942 ปีที่แล้ว

      Platlet count കൂടുതൽ ആണോ?

  • @anilk1888
    @anilk1888 ปีที่แล้ว

    useful video

  • @SreeLekha-s4h
    @SreeLekha-s4h 9 หลายเดือนก่อน

    Alzhimersin kodukamo

  • @shahabasnk1429
    @shahabasnk1429 2 ปีที่แล้ว

    Knee crunching sound when bending
    One topic pls
    One year i am saying dr

  • @rami8471
    @rami8471 ปีที่แล้ว +2

    Pregnant aane 15 aayi from 12 weeks dr recommend aspirin (Aspimed )gastro resistant 150 mg at bed time. Ith use cheyunund kond baby prblm ndavumo? Pregnancy safe aano? Pregnancy strating thott vomiting and tiredness und
    My age 29 ,3rd pregnancy aane reply please 😢

    • @ps-lekz
      @ps-lekz ปีที่แล้ว

      No issues.. Pregancy safe anu.. Preganacy timele chilarku doctor recommend cheyarunde.. Cheythit undel kazhikanam don't worry

    • @rami8471
      @rami8471 ปีที่แล้ว +1

      @@ps-lekz aano ok 😊

  • @blessoncmathew9108
    @blessoncmathew9108 2 ปีที่แล้ว

    👍👍👍

  • @user-ox9rp1ob8l
    @user-ox9rp1ob8l 6 หลายเดือนก่อน +1

    17 vayasu olla njn ecosprine kazhichitt eee vedio kannune 😂

  • @abdulnazir6339
    @abdulnazir6339 2 ปีที่แล้ว

    ഞാൻ കൊഴുപ്പു കൂടിയ ഭക്ഷണങ്ങളായ Beef fry, കഴിക്കുമ്പോൾ രാത്രിയിൽ Aspirin 75 mg ശേഷം കഴിക്കാറുണ്ട്. ഇതിനെന്തെങ്കിലും കുഴപ്പമുണ്ടാകുമോ ?

    • @manojs1390
      @manojs1390 2 ปีที่แล้ว

      No use

    • @tkasitprofationalelctrical9954
      @tkasitprofationalelctrical9954 10 หลายเดือนก่อน

      ഇത് കഴിക്കാൻ ചാനലിൽ പറഞാൽ........ പിന്നെ എല്ലാ കാത്ത് ലാബ് കളും പൂട്ടേണ്ടി വരും

  • @seleenajohn5970
    @seleenajohn5970 ปีที่แล้ว +2

    Aspirin Gastro Rese stan Tablets | P 75 ന - എനിക്ക് ഫാറ്റി ലിവറാണ്. അസിഡിററി ഉണ്ട്. ഈടാബലറ്റ് കഴിക്കുന്നതുകൊണ്ട് ദോഷമുണ്ടോ

  • @shihabud177
    @shihabud177 2 ปีที่แล้ว

    Ennu time ariyo dr

  • @ummuanas880
    @ummuanas880 2 ปีที่แล้ว

    Thanks A lot respected Dr sir

  • @reenafernandez2186
    @reenafernandez2186 2 ปีที่แล้ว

    Thankyou Dr

  • @sujathasuresh1228
    @sujathasuresh1228 2 ปีที่แล้ว

    Good information👌👌🙏🙏

  • @rajendranav544
    @rajendranav544 2 ปีที่แล้ว

    Thank you doctor