Dry Docking A Ship-കപ്പൽ കരയിൽ എങ്ങനെ ഇരുത്തിയിരിക്കുന്നത് എന്ന് കാണാം- gp rating
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- The meaning of dry docking a ship(Drydock) is a structured area wherein construction, repairs and maintenance of merchant vessels and boats are carried out. This unique construction or arrangement allows the water to be filled up in an area, also known as a lock, so that vessels can be manoeuvred in and out of the area.
Once the vessel enters the dry dock, the gates are closed and the seawater is drained out so that hull and other parts of the ship, which have been exposed to seawater for a long time are exposed for carrying out maintenance and repair works.
Follow me on
Instagram ID :- / mallu__sailor
facebook :-
/ mallu-sailor-112229047...
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
Details
#merchantnavyinmalayalam #merchantnavy #howtojoinmerchantnavy #shipanchor #howtojoinmerchantnavyafter10th #howtojoinmerchantnavyafter12th #howtojoinmerchantnavyinindia #lifeatsea #merchantnavysalary #cadet #bigshiplaunch #oiltankership #indrydock #shipdrydockvideo #secondmate #thirdmate # malayalamcomedy #malayalamnews #keralanews #latestnews gme bsc nautical science diploma in nautical science sponsorship exam gp rating merchant navy course malayalam nusi maritime academy goa indian coast guard news cruise ship jobs salary malayalam gp rating course in malayalam
Sir, താങ്കളുടെ വ്ലോഗുകൾ ഇതിൽ കാണുന്ന മറ്റു പലരുടെ വ്ലോഗ്കളെക്കാൾ വളരെ മികച്ച നിലവാരം പുലർത്തുന്നു.... ഇത്രയും വിശദമായും വ്യക്തമായും കാര്യങ്ങൾ വിശകലനം ചെയ്യാൻ താങ്കൾ കാണിക്കുന്ന ആത്മാർഥത പ്രശംസനീയമാണ്.... Thanks a lot bro.
Thank u 👍
Very nice.. ആദ്യമായാണ് ഇങ്ങനെ ഒരു സീൻ കാണുന്നത്
Thank u 🥰👍 more videos coming soon stay tune
@@Mallusailor waiting.. 😀
നന്നായിട്ടുണ്ട് 😍😍😍
അടിപൊളി വീഡിയോ... നല്ല ഇൻഫൊർമേഷൻസ്... ഇനിയും വീഡിയോസ് പോരട്ടെ
🥰🥰🥰👍
തിരിച്ച് കടലിലേക്ക് പോകുന്ന വീഡിയോ ഇടാമോ
Athinte aduthu ninnathu..... Naveen bro anno
Oru Sheppeni Eathara Proppellar Und Masha Thank you Masha
Sherikkum ningalanu hero
നന്നായിട്ടുണ്ട്.
Valid information. Waiting for next video.
Great....thanks to introduce such scene to the mallu world...
🥰🥰🥰👍
Nice presentation
Expecting more videos like this
Thank u 🥰👍
Valare ishtappettu .
🥰🥰👍
Good job 👍 thanks for your presentation
🥰🥰👍👍thank u bro
Vedio addukkanne arriyillae presentation kollamme
നല്ല അവതരണം very good. കപ്പലിന്റെ അടിഭാഗം മുതൽ ജലപരപ്പ് വരെ എത്ര മീറ്റർ ഹൈറ്റ് വരും Sir.
അത് കപ്പലിന്റെ നീളത്തിനനുസരിച്ചു മാറും. ഈ കപ്പലിന്റെ ഏകദേശം 6mtr ആണ് load ചെയ്യാത്തപ്പോ. Loaded ആണെങ്കിൽ 11 മുതൽ 13 വരെ. 👍
Chetta block kanikkanano atho shipintea adi vasam kanikkanano vdo aduthathu.
Ellam. Undallo 👍
Suppar bro thankyou
general purpose rating padian lon kittumo bro
😳😳 എന്ത്
ഭീമാകാരൻ😂😳😳😳😳
Bro +2 computer science kazinjal merchant navy join cheyyan pattille?
DNS
60% in pcm and 50% in english 👍
First. Nice video stay connected
Thank u bro
15years il idhuvare enikk ee oppurunity kittitilla, lucky fellow
Thank u bro
ഇതിൽ മ്യൂസിക് വോളിയം കൂടി അതു കുറച്ചു ഇടുമല്ലോ 👏👏👏
Epom elam. Clear aaki bro, adyam ellam mobilil arnu edit cheythathu, epom audio ellam clear aaki, kshamikumenn karuthunnu 👍
E box permanent aano. Athe slip cheyuville. Weight thangumo. Avide engane stop cheyunnu.
Permanent alla athil vellam nirachanu fix cheyunathu, avadyam ellathapo vellam vattikum
കപ്പൽ ൻ്റെ അടിഭാഗം മുതൽ അതിൻ്റെ വർക്ക് ചെയുന്ന ഒരു ആൾ ആണ് ഞാൻ ഷിപ്പ് യാട് F ,Dock ൽ ആണ് ഇത് കയറ്റുന്നത് നാല് വർക്ഷം ആയി ഇതിൻ്റെ വർക്ക് ചെയുന്നു
🥰🥰🥰
ithinta bakky video kudii idanam kappal irangunnathum 😎
Eduthirunu pakshe camera vellathil venu 😪 mobile video arnu so 😪 next time kittumbom theeechayayum edukkamtto 🥰
Appo captian എവിടെ
pulli avade karangi nadakkarnu , eduthilla
Very good
Brother the music volume is horrible according to your voice. ☺
Ahh bro adyam editing issue undarnu, mobilil arnu cheythath, eppom clear aakitto👍
@@Mallusailor Thanks bro. Waiting for new video.
@@sukumaranvinodkumar theerchayayum ellam clear aaki thanne munnott varumtto🥰👍
വെള്ളം നിറച്ചു കപ്പൽ കടലിൽ ഇറക്കുന്ന ഒരു വീഡിയോ ചെയ്യാമോ
th-cam.com/video/SWlxBZl5DCU/w-d-xo.html
How water not enter inside through propeller part..
Its well sealed 👍
ഇത് എങ്ങനെയാണ് കടലിലേക്കു ഇറക്കുന്നത്?
th-cam.com/video/SWlxBZl5DCU/w-d-xo.html
കടലിൽ നിന്നും കരക്ക് കേറുന്ന വീഡിയോ ആണ് ഇതു, ഇതു പോലെ റിവേഴ്‌സ് ആയി ആവർത്തിക്കുന്നു എന്ന് മാത്രം അത് കൊണ്ടാണ് ആ വീഡിയോ എടുക്കാതിരുന്നത് 👍
ഇത് എവിടെയാ സ്ഥലം..
China
കേരളത്തിൽ
Chetta njan marine mechanical fitter course annu padikunath, ship il fitters nu salary ethra kittum?????
th-cam.com/video/sVp-kuhwLrM/w-d-xo.html
Background music nte name ntha bro
ncs
Hopefully I will get this opportunity soon
Hope u will definitely enjoy
Sir, കപ്പലിൽ ഒരു ജോലി കിട്ടണേൽ എന്താണ് ചെയ്യണ്ടത്.?
th-cam.com/play/PL0uV1yoQcTxibsHt2tePK6eXHn0AFFlq1.html
Course cheyyanm &CDC venm
Kappalinte adiphagam adhyamai malayalathil kannan vannatha sadharana englishila kanarr
Athaanu🥰👍
Nice video keep going 👍
Thank u
Aa kappal എങ്ങനെ an അവിടെ എത്തിയത് ആവോ
th-cam.com/video/SWlxBZl5DCU/w-d-xo.html
Eth anu bro aa video engane anu kappal docklek enter akunnathu👍
Super👌
Thank u
Bro job Vacancy's undo ningale company il. Njn GPRating course kazhinju nikkuvann. Bro engane enngilum oru job set akki tharuo
Synergey maritime esukunudarnu avarude website il keri noki nokooo👍
36 or 60 months kuduboll dock chaiyum
Etha bgm please reply to me
Ncs
@@Mallusailor thanks
@@Mallusailor ncs etha name
m4tech same bgm anu use cheyunath
Backgroud
ആരും ഡിസ്ചാർജ് അടിച്ചില്ല.... അതാണ് ഈ വീഡിയോ ടെ ഒരു പ്രേത്യേകത.... 💪
🥰🥰👍
🙏🥰👍
എടാ ഇങ്ങനത്തെ ജോലി കിട്ടാൻ എന്താ വഴി
👍👍👍👌👏👏👏🥰
🥰🥰👍
Nice😘
Thank u bro 🥰👍
അപ്പോൾ ആ ബ്ലോക്കുംകൾ വെച്ച ഭാഗത്തു കപ്പലിന്റ അടിയിൽ എങ്ങനെ പെയിന്റ് ചെയ്യും അത് ഒന്ന് പറയാൻ മറന്നു പോയോ 🤔🤔🤔🤔🤔
Athu cheyyilla👍
❣️
👍👍👍
Pt ekka
😃🥰🥰👍
No ...no..that was not right...you should have shown us the entry of the ship into Dry Dock, the water declogging and the other way water clogging and exit of the ship from the Dry Dock.😔😔😒
Its already there 😃👍👍
കൂടുതൽ കപ്പലിന്റെ repair വർക്കുകൾ കാണാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ് 🥰
th-cam.com/play/PL0uV1yoQcTxjF0TpBVzBOKqMVQWqUGiuh.html
Very poor presentation.The camera was oscillating always...
During that time i was using a mobile to record videos, as a crew i cant afford a big camera, hope u understood the situation 🙏 i will try to make good videos 👍 thanks alot for your feedback, appreciate commenting too 👍
മുസിക് അരോചകം ആകുന്നു
ഇപ്പോൾ മ്യൂസിക് ഇല്ല ബ്രോ, ഞാൻ കപ്പലിൽ ആയിരുന്നപ്പോൾ എടുത്തിരുന്ന വീഡിയോ ആയിരുന്നു, എഡിറ്റിംഗ് ടൂൾസ് ഒക്കെ കുറവായിരുന്നു, സൗണ്ട് ഇത്തിരി കൂടിപ്പോയി.
😇😇😇
😃👍
അടുത്ത വീഡിയോ വെള്ളം നിറച്ച് കടലിലേക്ക് കപ്പൽ ഇറക്കുന്നത് ചെയ്യാമോ ബ്രോ
@@anoopmm6142 athedukkan pattiyilla. Next time chance kittumbo edukkam
വെള്ളം നിറക്കുന്നദ് ഒന്ന് കാണാൻ 😄
Nan eduthirinnu but camera aa vellathil thanne veenu 😃👍
Why you call yourself malloo... looks kallu to me :) malayali ennu parayanam ketto ... mallooo lol
Lol
Bro ninglude insta I'd indo