I gained lot of information regarding aeroplane even though I'm a Computer engineering student and not a person related to any kind of aeronautics activity. It's all only by ur beautiful videos. I don't remember around 2 - 3 years I'm regularly watching your videos. Your explanations are soo fantastic and relaxing to hear..✨✨
NTSC report After studying the wreckage of the Airbus A320-216 as well as the two black boxes and the cockpit recorder, Indonesia's National Transportation Safety Committee issued a report with their conclusions from the investigation on 1 December 2015. The report stated that the sequence of events that led to the crash started with a malfunction in two of the plane's rudder travel limiter units (RTLU]
Kaanathakunna flight ellam sea il thakarnnuveezhum athil chilath kandupidikan patum chilath kandupidikan patilla .. z Samudrathil oru flight thappinadkunath Oru swimming poolil oru Coin thappunathpoleyan
This was the third-deadliest aviation accident in Indonesian soil, behind Garuda Indonesia Flight 152 and Lion Air Flight 610. It is also the first fatal crash of an Airbus A320 aircraft since the crash of XL Airways Germany Flight 888T in 2008, as well as the second deadliest involving the Airbus A320 family, behind TAM Airlines Flight 3054 in 2007.
Hi maam🙋🏻♂️ നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. നല്ല അവതരണം👌പ്രശംസിക്കാതെ വയ്യ 🌹 ഇംഗ്ലീഷ്, words, മലയാളത്തിൽ explain ചെയ്യുന്ന നിങ്ങളുടെ സൂക്ഷ്മത ആകർഷണീയമാണ്🌹 എനിക്ക് ഒരു കാര്യം അറിയാനുണ്ട്. വിമാനത്തിലെ ടോയ്‌ലറ്റിൽ സിഗരറ്റ് വലിച്ചാൽ അതിന്റെ വിധി എന്താണ്? അങ്ങിനെ ഒരു കേസ് എനിക്കുണ്ടായിരുന്നു😔 മാസങ്ങളായി കേസിന്റെ പുറകെ നടന്ന് വക്കീൽ ഫീസും കൂടെ ഫൈൻ കെട്ടി അത് തീർപ്പാക്കി. പലരും അകത്താകുമെന്നും പാസ്പോർട് ക്യാൻസൽ ആക്കുമെന്നും പല അഭിപ്രായങ്ങളും പറഞ് എന്നെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു. സത്യത്തിൽ അങ്ങിനെ സംഭവുക്കുമോ? ഒന്നര വർഷം മുൻപ് ഖത്തറിൽ നിന്നും കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം🙆♂️😔
താങ്കൾക്ക് അത്ര സമയം പോലും സിഗരറ്റ് ഉപേക്ഷിക്കാൻ ആവില്ല അല്ലേ? അല്പംനേരത്തെ ഒരു രസത്തിനുവേണ്ടി വലിക്കുന്ന ആ സിഗരറ്റ് ഒരുപാട് മനുഷ്യരുടെയും ഒരു സിസ്റ്റത്തെ തന്നെയും അവതാളത്തിൽ ആക്കുന്നതാണ്. അടങ്ങാൻ പഠിക്കൂ അവനവൻറെ സുഖത്തിന് മാത്രം പ്രാധാന്യം കൽപ്പിക്കാതെ മറ്റുള്ളവന്റെ ജീവന് കൂടി പ്രാധാന്യം കൽപ്പിക്കൂ...👹 തൻറെ പാസ്പോർട്ട് ക്യാൻസൽ ചെയ്യുക മാത്രമല്ല ആജീവനാന്ത വിലക്ക് ഫ്ലൈറ്റ് യാത്രയിൽ ഏർപ്പെടുത്തണമായിരുന്നു.
ഫ്ളൈറ്റിനകത്തേക്ക് സിഗററ്റും ലൈറ്ററും കൊണ്ടുപോകുന്നത് നിരോധിച്ചാൽപോരെ..അതുപോലെ മദ്യവും നിരോധിക്കണം..കുറച്ചുപേർക്ക് മദ്യപിക്കാനായി യാത്രചെയ്യുന്ന മുഴുവൻ പേരും ടിക്കറ്റെടുക്കുമ്പോൾ ഒരേ ടിക്കറ്റ്ചാർജ് കൊടുക്കണം.
ഇതിലും നല്ലത് വിമാനത്തിന്റെ electricity മൊത്തം ഓഫ് ചെയ്യുന്നതായിരുന്നു എന്റെ അഭിപ്രായത്തിൽ പൈലറ്റ് കോഴ്‌സിന്റെ കൂടെ അതിന്റെ എഞ്ചിനീയറിംഗ് കോഴ്‌സും കൂടി പഠിപ്പിക്കണം എന്നാണ്
പാകിസ്ഥാനിൽ ഈ ഇടയിൽ നടന്ന ഒരു അപകടത്തേപ്പറ്റി ഒരു വീഡിയോ ചെയ്യുമോ? അതിൽ ഒരു കുഞ്ഞു മാത്രമാണ് രക്ഷപ്പെട്ടതായാണ് അറിച്ച് ലാന്റിംഗ് ലിവർ വലിക്കാതെയാണ് ലാന്റിംഗ് നടത്താൻ ശ്രമിച്ചതും എന്നുമാണ് അറിയാൻ കഴിഞ്ഞത് ...
Very scary to learn this incident, especially when the pilot had about more than 24K hours of flying experience. The other fact is poor communication between pilots in the cockpit. Resetting the computer system during flight was another major flaw. What I observe from these facts, is despite the advance in technology which helps mankind, there's simultaneous heavy risk of human lives. This is true in every field of life. One needs to attain near perfection to ensure the activities in life are safe and sound.
ഇത്തരം ഏർപ്പാടുകളിൽ ആദ്യം ചെയ്യേണ്ടത് ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാൻ കഴിവും പ്രാപ്തിയും ഉള്ളവനെ ഏൽപ്പിക്കുക എന്നുള്ളതാണ് അല്ലാതെ ഇത്തരം അടിയന്തര ഘട്ടങ്ങളിൽ വേറൊരാൾ പുള്ള് ചെയ്യാനും പുഷ് ചെയ്യാനും പറയുന്നത് അനുസരിച്ച് നീങ്ങുന്ന ഒരു യന്ത്രം മനുഷ്യനെ നിർത്തിയിട്ട് കാര്യമൊന്നും ഉണ്ടാകില്ല
ഇംഗ്ലീഷ് പല രാജ്യക്കാരും വ്യത്യസ്തമായിട്ടാണ് സംസാരിക്കുന്നത്.
I gained lot of information regarding aeroplane even though I'm a Computer engineering student and not a person related to any kind of aeronautics activity. It's all only by ur beautiful videos. I don't remember around 2 - 3 years I'm regularly watching your videos. Your explanations are soo fantastic and relaxing to hear..✨✨
Thank You so much for supporting me ...
NTSC report After studying the wreckage of the Airbus A320-216 as well as the two black boxes and the cockpit recorder, Indonesia's National Transportation Safety Committee issued a report with their conclusions from the investigation on 1 December 2015. The report stated that the sequence of events that led to the crash started with a malfunction in two of the plane's rudder travel limiter units (RTLU]
ക്യാപ്റ്റൻ വളരെ മനോഹരമായ മണ്ടത്തരം ആണ് കാണിച്ചത് ഓടുന്ന വണ്ടിൻ്റെ ഫ്യൂസ് ഊരിയാൽ എന്ത് സംഭവിക്കും അത് തന്നെയാണ് സംഭവിച്ചത്
Sondamayi kond nadakkan
Pattunna parachute vangan
Kittumo onnanyeshich
Parayamo...ethuvare flytil
Kayariyittilla akashathottilil
Vare kayaran pediyan...
Parachute kittiyal fly cheyyan
Alogikkunnu...
Ithrayum kaalam daivam aanalle aakashathu thaangi nirthiyathu🤭
Thank God🙏🙏🙏
chechii..emirates airline nte emergency sliding automatic aayi open aayirunu kurachu day munbu ...anghane aaakumo
Hi Divya, thanks for the video. I heared that 8501 is stalled due to the sudden climp...?
എല്ലാ വിമാന അപകടങ്ങളുടെയും കാരണം ഒന്നേയുള്ളൂ...
ഒന്നുകിൽ ക്യാപ്റ്റന്റെ ഈഗോ, അല്ലെങ്കിൽ ഓവർ കോൺഫിഡൻസ്
അപ്പോൾ ഉള്ള ആ സമയത്തെ മനുഷ്യന്റെ രക്ഷപെടാൻ ഉള്ള വെപ്രാളം ഓർക്കുക വയ്യാ 😔😭😭😭😭
Better to arrange a pilot and first officer from the same nation
Kaanathakunna flight ellam sea il thakarnnuveezhum athil chilath kandupidikan patum chilath kandupidikan patilla .. z
Samudrathil oru flight thappinadkunath
Oru swimming poolil oru Coin thappunathpoleyan
I appreciate your way of presentation
This was the third-deadliest aviation accident in Indonesian soil, behind Garuda Indonesia Flight 152 and Lion Air Flight 610. It is also the first fatal crash of an Airbus A320 aircraft since the crash of XL Airways Germany Flight 888T in 2008, as well as the second deadliest involving the Airbus A320 family, behind TAM Airlines Flight 3054 in 2007.
Super 🔥, Sound കുറവാണ്
Nice & informative video. Divya my request still pending about TVM- CHENNAI flight.,😊😊😊
Emirates hire cabincrew through frankin. In india they hire through frankfinn.. Can u please make a video about that.
Chechi ee flight kadalilil veezhumbol pottitherikumo??
നല്ല അവതരണം 👌👌👌👌👍
Simple technical negligence may be the cause of this accident.
Hi maam🙋🏻♂️ നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. നല്ല അവതരണം👌പ്രശംസിക്കാതെ വയ്യ 🌹
ഇംഗ്ലീഷ്, words, മലയാളത്തിൽ explain ചെയ്യുന്ന നിങ്ങളുടെ സൂക്ഷ്മത ആകർഷണീയമാണ്🌹
എനിക്ക് ഒരു കാര്യം അറിയാനുണ്ട്. വിമാനത്തിലെ ടോയ്‌ലറ്റിൽ സിഗരറ്റ് വലിച്ചാൽ അതിന്റെ വിധി എന്താണ്? അങ്ങിനെ ഒരു കേസ് എനിക്കുണ്ടായിരുന്നു😔 മാസങ്ങളായി കേസിന്റെ പുറകെ നടന്ന് വക്കീൽ ഫീസും കൂടെ ഫൈൻ കെട്ടി അത് തീർപ്പാക്കി. പലരും അകത്താകുമെന്നും പാസ്പോർട് ക്യാൻസൽ ആക്കുമെന്നും പല അഭിപ്രായങ്ങളും പറഞ് എന്നെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു. സത്യത്തിൽ അങ്ങിനെ സംഭവുക്കുമോ?
ഒന്നര വർഷം മുൻപ് ഖത്തറിൽ നിന്നും കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം🙆♂️😔
താങ്കൾക്ക് അത്ര സമയം പോലും സിഗരറ്റ് ഉപേക്ഷിക്കാൻ ആവില്ല അല്ലേ? അല്പംനേരത്തെ ഒരു രസത്തിനുവേണ്ടി വലിക്കുന്ന ആ സിഗരറ്റ് ഒരുപാട് മനുഷ്യരുടെയും ഒരു സിസ്റ്റത്തെ തന്നെയും അവതാളത്തിൽ ആക്കുന്നതാണ്. അടങ്ങാൻ പഠിക്കൂ അവനവൻറെ സുഖത്തിന് മാത്രം പ്രാധാന്യം കൽപ്പിക്കാതെ മറ്റുള്ളവന്റെ ജീവന് കൂടി പ്രാധാന്യം കൽപ്പിക്കൂ...👹 തൻറെ പാസ്പോർട്ട് ക്യാൻസൽ ചെയ്യുക മാത്രമല്ല ആജീവനാന്ത വിലക്ക് ഫ്ലൈറ്റ് യാത്രയിൽ ഏർപ്പെടുത്തണമായിരുന്നു.
Thaan tention adicha mathram pora ...
പാസ്പോർട്ട് തന്നെ റദ്ദാക്കണം ആയിരുന്നു
മലയാളികൾ ചില ആൾക്കാർ ഫ്ലൈറ്റിൽ കേറിയാൽ ബാറിൽ കയറിയപോലെ യാണ്
ഫ്ളൈറ്റിനകത്തേക്ക് സിഗററ്റും ലൈറ്ററും കൊണ്ടുപോകുന്നത് നിരോധിച്ചാൽപോരെ..അതുപോലെ മദ്യവും നിരോധിക്കണം..കുറച്ചുപേർക്ക് മദ്യപിക്കാനായി യാത്രചെയ്യുന്ന മുഴുവൻ പേരും ടിക്കറ്റെടുക്കുമ്പോൾ ഒരേ ടിക്കറ്റ്ചാർജ് കൊടുക്കണം.
ഇവരുടെ സംഭാഷണം എങ്ങിനെ മനസ്സിലായി??
From black box
@Divya,s Aviation
Yugoslav AIRLINES JAT 367 Crash Requested
ഇതിലും നല്ലത് വിമാനത്തിന്റെ electricity മൊത്തം ഓഫ് ചെയ്യുന്നതായിരുന്നു
എന്റെ അഭിപ്രായത്തിൽ പൈലറ്റ് കോഴ്‌സിന്റെ കൂടെ അതിന്റെ എഞ്ചിനീയറിംഗ് കോഴ്‌സും കൂടി പഠിപ്പിക്കണം എന്നാണ്
Churukki paranjal booripakam piletsnm adikam vivaram illa
Malaysian airlines (MH 370) any updates?
It's totally crashed... Some particles find in sea...
Hai ദിവ്യാ 😍
Hlo
can you please make thump nail in English
Useful video thank You
Plz increase sound
Good information 👍
20000 hrs Experience Polum. Ithra Vivaramillathavanokke Engane Pilot Aayi. Ethra Kudumbangal Anadharayi .
ഇപ്പോൾ വർക്ക് ചെയ്യുന്നുണ്ടോ
Helo mam njan oru airlines ill ticket executive job il apply chiyth avru enik mail ayachu enu interview oke kazhiju avru payment 1400 something adakan paraju agena cash kodukano avrk details onu parayumo mam replay please
പാകിസ്ഥാനിൽ ഈ ഇടയിൽ നടന്ന ഒരു അപകടത്തേപ്പറ്റി ഒരു വീഡിയോ ചെയ്യുമോ? അതിൽ ഒരു കുഞ്ഞു മാത്രമാണ് രക്ഷപ്പെട്ടതായാണ് അറിച്ച് ലാന്റിംഗ് ലിവർ വലിക്കാതെയാണ് ലാന്റിംഗ് നടത്താൻ ശ്രമിച്ചതും എന്നുമാണ് അറിയാൻ കഴിഞ്ഞത് ...
Sound there illa
MH 370 mystery... ഒരു വീഡിയോ ചെയ്യുമോ?
Cheytittundu
@@DivyasAviation link please
th-cam.com/video/Qw0MKSxVbk4/w-d-xo.html
റഡാർ (radar) അല്ലല്ലോ rudder (റഡ്ഡർ) അല്ലെ? മലയാളത്തിൽ രണ്ടും ഒരുപോലെ തോന്നുമെങ്കിലും രണ്ടും വ്യത്യസ്തമാണ്
Very scary to learn this incident, especially when the pilot had about more than 24K hours of flying experience. The other fact is poor communication between pilots in the cockpit. Resetting the computer system during flight was another major flaw. What I observe from these facts, is despite the advance in technology which helps mankind, there's simultaneous heavy risk of human lives. This is true in every field of life. One needs to attain near perfection to ensure the activities in life are safe and sound.
Very clearly explained. God bless🙏
Sound very low
Push and pull.... Dooril കാണുമ്പോൾ വലിക്കണോ തള്ളണോ എന്നു ഡൌട്ട് അടിച്ചു നിക്കുന്നവർ ഇവിടെ കമോൺ
❤
🙏
പുള്ളും പുഷും അറിയാത്തവരൊക്കെ പൈലറ്റ് ആയാൽ ഇതാ കുഴപ്പം..
നമുക്ക് ചില ഡോർ തുറക്കുമ്പോൾ സംശയം ഇല്ലേ pull and push ചിലപ്പോൾ അത് ആയിരിക്കും
Nice video 😍
Good post
അത്യാവശ്യം എഴുത്തും വായനയും അറിയുന്നവർക്ക് മാത്രേ പൈലറ്റ് ലൈസൻസ് കൊടുക്കാവൂ എന്ന നിയമം വരണം 🙏..
ചേച്ചി, കുറച്ച് സൗണ്ട് കൂടി സംസാരിക്കു ഒന്നും മനസിലാകുന്നില്ല
Headphone vekkada..
ഫോൺ സ്പീക്കർ മാറ്റിയാൽ മതി😂😂
Phone matt poyi oru iPhone edkk
നല്ലൊരു ENT യെ കാണൂ
@@rambo330 athe..😂😂🫢🫢
🥰👍👍👍thank you
👌👌👌
👍
👍👍👌👌
👍🏻👍🏻👍🏻
💟
🙏🙏🙏🌹🌹🌹
ഇതൊന്നും അറിയാത്ത യാത്രക്കാർ...😥😥
ഇത് recent സംഭവം ആണോ
വീഡിയോ ആദ്യം മുതൽ കാണു.
2014 Dec 28th
2014 വിമാനം കാണാതാവുന്ന വർഷമാണോ
ശരിക്കും മനസ്സിലാകുന്നു. ഫോൺ തകരാർ ആയിരിക്കും
Hiii
🌹🌹🌹🌹🌹👍
ജീവൻ പുല്ലുവില
എന്റെ പൊന്നു ചേച്ചി ഇങ്ങനെ എല്ലാ ദിവസവും പറഞ്ഞു പേടിപ്പിക്കല്ലേ . അടുത്ത ആഴ്ച ഗൾഫിൽ പോകാനുള്ളതാണ് …
🤣🤣, ഞാനും അടുത്ത ആഴ്ച്ച സിങ്കപ്പൂരിൽ പോകേണ്ടതാ... കുറേ air യാത്ര ചെയ്തു. ഇതുവരെ പേടിയില്ലായിരുന്നു. ഇതൊക്കെ കേട്ടപ്പോൾ പേടി തുടങ്ങി 😂.
പൈലറ്റും സഹ പൈലറ്റും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ പോലും മനസ്സിലാകത്തവരെ ഒരേ വിമാനത്തിൽ ജോലിക്ക് വെച്ചത് തന്നെ വലിയ തെറ്റ്
😞😞😞😞😞😞
Hai
ഇത്ര വിവരം കെട്ട പൈലറ്റുമാരൊ....🤦♂️
First ഓഫീസറിനും ക്യാപ്റ്റനും push ഉം pull ഉം അറിയില്ലേ... കഷ്ട്ടം.. പോയില്ലേ എല്ലാരും ജാവ കടലിൽ ☹️
ഇത്തരം ഏർപ്പാടുകളിൽ ആദ്യം ചെയ്യേണ്ടത് ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാൻ കഴിവും പ്രാപ്തിയും ഉള്ളവനെ ഏൽപ്പിക്കുക എന്നുള്ളതാണ് അല്ലാതെ ഇത്തരം അടിയന്തര ഘട്ടങ്ങളിൽ വേറൊരാൾ പുള്ള് ചെയ്യാനും പുഷ് ചെയ്യാനും പറയുന്നത് അനുസരിച്ച് നീങ്ങുന്ന ഒരു യന്ത്രം മനുഷ്യനെ നിർത്തിയിട്ട് കാര്യമൊന്നും ഉണ്ടാകില്ല
Yes 👌🏻🤣.
വെറുതെ അറിയാത്ത പണിക്ക് പോകണോ വല്ലാത്ത യാതികൾ
🤣
Entha mudi vettyee
😍😍😍