ഒരു കഥ അല്ലെങ്കിൽ ഏതെങ്കിലും ഒരു സംഭവം അത് മറ്റുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ സാധിക്കുന്നത് ഒരു കഴിവ് തന്നെ ആണ് ... നിങ്ങളുടെ ഈ ചാനൽ ഇനിയും വളരും .... ബെസ്റ്റ് ഓഫ് ലക്ക് ..
Hi Divya... Very good presentation, simple but powerful. Ee incident ne kurich munpum ketitullathanu. Valare adhikam vishamam undakuna oru sambavam. Waiting for next videos. Divya cheyunathil experience sharing vdos aanh my favourites.
Thanks for the videos. Though its simple,but it has many things that a common man should know .Hats off to this Vlog thinking. 'Let us know wer you working now '
Chechi isnt a modern airliner redundant- as in if one system fails there will be a backup. Still this happened. Very strange and unfortunate at the same time.
Iniyum ithupole variety topic varanam oru suggestion und Chechi nammude aviation rangath Ippozhum oru mystery aya crashanu Malaysian 370 missing 😓athine pati oru video cheayanam Keep going chechi
wow...beautiful ma'am. Very crisp and technical explanation!!. While viewing this video with linked snaps, I remember related case study based on an investigation report from Greece Republic MoT&C, years before, which we had. Your explanation was apt for any person to perceive what went wrong then. Thank you ma'am. Big salute....Now we know, a cabin crew member has to be an aviation engineer as well...
Good evng divya ...... Njan oru katta jet air fan anu doha yil 10 years ayi 2010 muthal ente fly full jet il arunnu.. Jet nte ee avsthayil vishamam undu
യാത്രക്കാരുടെ ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് എന്ത് ഇൻവസ്റ്റിഗേഷൻ .അത് അവരുടെ ജോലി കുറ്റം പറയാനാകില്ല. പൈലറ്റിൻ്റെ അശ്രദ്ധക്കുറവാണ് ഒരു പരിധി വരെ അപകടങ്ങൾക്ക് കാരണം എന്നു തോന്നുന്നു - ഇപ്പഴും മുൻകൂട്ടിവിമാനാപകടങ്ങൾ ഒഴവ്യാക്കാൻ കഴിഞ്ഞിട്ടില്ല. എന്നത് യാഥാർത്ഥ്യം , കഥ കൊള്ളാം അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
Pan Am Flight 914 disappeared in 1955 but reappeared 37 years later and landed.. ഇങ്ങനെ ഒരു വാർത്ത അടുത്തിടെ കേട്ടിരുന്നു.. ഇതാണ് വാസ്തവം.. പറ്റുമെങ്കിൽ ഒന്ന് വിശദീകരിക്കാമോ
സംഭവം നേരത്തെ കേട്ടിരുന്നു 😪വളരെ വിഷമം ഉണ്ടാക്കിയ ഒരു ദുരന്തം ആയിരുന്നു. Mam ഇതിന്റെ കാരണങ്ങൾ ഓരോന്നായി പറഞ്ഞപ്പോ ആണ് മിസ്റ്റേക്ക് എവിടെ പറ്റി എന്ന് മനസിലാക്കിയത് 😪. ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല കാരണം അറിയാലോ 👍😀😀😃. വീഡിയോ ബാക്ക്ഗ്രൗണ്ട് കൊള്ളാം. ലുക്ക് സൂപ്പർ, ആ ഫ്ലവർ vase മാറ്റിക്കോ കുറച്ചു പേര് കണ്ണ് വെച്ചിട്ടുണ്ട് 🥰😀
സ്കൂളിൽ ടീച്ചർ ചെവിക്ക് പിടിച്ച് തിരിക്കുമ്പോൾ കാര്യങ്ങളൊക്കെ പിന്നീട് കിറുകൃത്യമായി വരും. ഇവിടെ ആ നോബ് ഒന്നു പിടിച്ചു തിരിച്ചിരുന്നുവെങ്കിൽ എല്ലാം ശരിയാകേണ്ടതായിരുന്നു. അമ്പത് പൈസ വിലയുള്ള ഒരു വാഷ് ഇല്ലായെങ്കിൽ വാഹനങ്ങളുടെ ബ്രേക്ക് സംവിധാനം പ്രശ്നമാകും എന്നു കേട്ടിട്ടുണ്ട്. അതിശയിപ്പിക്കുന്ന എന്തെല്ലാം കുണ്ടാമണ്ടികളും നൂലാമാലകളും ഒരു എയർ ക്രാഫ്റ്റിന് ! വല്ലാത്ത വിഷമം ഈ സംഭവം അറിഞ്ഞപ്പോൾ.😔
Chechi ith short akkiyitte annalo E video cheithath😔, main mistake flight engineerrudethalle🤔, healios nte door complaint ayirunnile appo ath chekk cheyan engineer pressurization mannul akkiyitte ath chekk cheith kazhijasheshum auto ill akkan marranupoyathale, reply pradhishikunnu....🙏
Engine off ആയാലും Pilot ന് വിമാനംglide ചെയ്തു Land ചെയ്യിക്കാൻ പറ്റുമെന്നല്ലെ, പാരച്യൂട്ട് സംബന്ധമായ വീഡിയോയിൽ പറഞ്ഞത്. Rout മാപ്പിൽ വാട്ടർ area ഒരു പാട് കാണുന്നുണ്ട്. Cockpit ലേയ്ക്ക കയറി വന്ന Pilot ന് വെള്ളത്തിലേയ്ക് glide ചെയ്തു ഇറക്കാൻ പറ്റിയിരുന്നെങ്കിൽ ....
അതിനുമുമ്പേ പൈലറ്റുമാരടക്കം എല്ലാവരുടെയും ബോധം പോയി. ഫ്ലൈറ്റ് അറ്റൻഡന്റ് എമർജൻസി ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് സ്വബോധം നിലനിർത്തി വിമാനം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും, പൂർണമായും ഇന്ധനം തീർന്ന വിമാനം നിയന്ത്രണംവിട്ടു തകർന്നു വീണു.
ദൈവമേ... ഓരോ അപകടത്തിൽ നിന്നുമാണോ ഓരോ കംപ്ലൈന്റ്റ് കണ്ടുപിടിക്കുന്നത്. അപ്പോൾ ഇനിയും അപകടം ഉണ്ടാകും എന്നർത്ഥം. ഒരു ഗ്യാരണ്ടിയുമില്ലാത്ത യാത്ര. എത്തിയാൽ എത്തി.
@@vijayancr921 allallo... I like her videos very much.. And epozhum ore vaak use cheyunath oru presentation te beauty ye kuraykum... Ath choondi kanichathanu... Any problem???
Engineer ആണ് ശരിക്കും തെറ്റുകാരൻ ,പൈലറ്റിന്റെ തുടക്കത്തിലെ അശ്രദ്ധ അപകടത്തിലെത്തിച്ചു ഇത്തരം അപകടങ്ങളെ പ്രേത ബാധയോ അല്ലെങ്കിൽ അജ്ഞാത അപകടങ്ങൾ എന്ന അന്ധവിശ്വാസത്തിലെത്തുന്നു....യാഥാർത്ഥ്യം മനസിലാക്കുവാൻ ഈ വിഡിയോ സഹായിച്ചു.
ഇപ്പഴാ ഒരു സമാധാനം ആയത്....ഈ ഫെററ്റിനെ കുറിച്ച് പല കെട്ടുകഥകളും നേരത്തേ കേട്ടിരുന്നു.... സത്യം മനസ്സിക്കാനായതിൽ വളരെ സന്തോഷം
ഇങ്ങനെ ഓരോ സംഭവങ്ങൾ കേൾക്കുമ്പോൾ യാത്ര പേടിയാവുന്നു. ...നല്ല എപ്പിസോഡ്. നല്ല അവതരണം.
ഒരു കഥ അല്ലെങ്കിൽ ഏതെങ്കിലും ഒരു സംഭവം അത് മറ്റുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ സാധിക്കുന്നത് ഒരു കഴിവ് തന്നെ ആണ് ... നിങ്ങളുടെ ഈ ചാനൽ ഇനിയും വളരും .... ബെസ്റ്റ് ഓഫ് ലക്ക് ..
Thank you Jyothish 😊
ആദ്യമായിട്ടാണ് ഇങ്ങനെയൊരു കഥ കേൾക്കുന്നത്
ചേച്ചിടെ flight ഇൽ അല്ലെങ്കിൽ ചേച്ചിയുടെ അറിവിലുള്ള pilot ന്റെ efficiency അല്ലെങ്കിൽ inefficency കൊണ്ടുണ്ടായിട്ടുള്ള incidence നെ പറ്റി പറയാമോ?
ഇതിനെയാണോ പ്രേത വിമാനം എന്ന് പറയുന്നേ?
Nice video 👍
'Autopilot ' ee topic onn explain chyd ooru vdo cheyyanne chechi
Chechi nth paranjaalum i mean story aayaalum athu pole thanne anubhavam aanengilum athinokke oru orginality ind🔥🔥🔥🔥✨✨😘
നല്ല അവതരണം 👍വല്ലാത്ത സങ്കടം തോന്നിയ വീഡിയോ😓😓😪😥
ഈ ഫ്‌ളൈറ്റിന് സംഭവിച്ച ദുരന്തകാരണം ഇപ്പോഴാണ് മനസിലായത്. താങ്ക്സ് 👍👍👍
Hai, Divya Iam a regular viewer of your channel I like your presentation very much. 😁😁😁
Thank you Shameem
Chechi fans like 👇
..
.
..
Aarumille
ഉണ്ടല്ലോ
Hi Divya...
Very good presentation, simple but powerful.
Ee incident ne kurich munpum ketitullathanu. Valare adhikam vishamam undakuna oru sambavam. Waiting for next videos. Divya cheyunathil experience sharing vdos aanh my favourites.
Thank you Ashiq 😊
Alla vdos kandalum divya chechi de vdo kannumbo oru aswasam aakunnath
Good.so much knowledgeble.
Air kerala details video cheyyumo?
ഇപ്പോൾ ആണ് ഈ കാര്യത്തിൽ ഒരു വ്യക്തത വന്നത് നന്ദി
Good video Chechi❤️❤️
Chechi background poli 👌
Chechi oru family video cheyoo ?
Ethine ahnoo Kure hellos 522 ghost flight ennui paranju undakiyathu story 😅
Thanks for the videos. Though its simple,but it has many things that a common man should know .Hats off to this Vlog thinking. 'Let us know wer you working now '
Thank You. I am not working now, but I used to be with Jet.
Adutha video il moneyum moleyum ulppeduthanam
Yennullavar like 👇
th-cam.com/video/TBFkycmzgfo/w-d-xo.html
Bro ente channel onn subscribe cheyyamo 😔😔plzzz
പാവം യാത്രക്കാർ😢😢
🅶🅾🅾🅳. ഒരു വലിയ അറിവ് നൽകിയതിന് നന്ദി.
How to become a Pilot In Indian Air Force.chechi video vegham cheyo....plz...
valare shraddayode ketta vedio...
pinne malasian air lines kanadaytile adine kurich oru small vedio cheyumo. plz
Good technical explanation.
ഇങ്ങനെയൊരു അറിവ് തന്നതിന് നന്ദി ഞാൻ ഒരുപാടു പ്രാവശ്യം flight-ൽ യാത്ര ചെയ്യിതിട്ടുണ്ട് ഇത് കേട്ടിട്ട് പേടി തോന്നുന്നു മാഡം
Dont worry. Right now Air travel is very safe.
Presentation no reksha . Adipoli .
Very much eagerly listening to the cause of crash but how the oxygenation is maintained in the craft to be explained sometime later ?
New lighting arrangement🎉❤️ liked it
Well explained!!
Very informative
Chechi isnt a modern airliner redundant- as in if one system fails there will be a backup. Still this happened. Very strange and unfortunate at the same time.
Enganne ooru flight ne patti first tym aanh kelkkune. Thanku chechi for this info ❤️
Iniyum ithupole variety topic varanam oru suggestion und Chechi nammude aviation rangath Ippozhum oru mystery aya crashanu Malaysian 370 missing 😓athine pati oru video cheayanam Keep going chechi
Will do
Aah plant powli anu chechii...😍😍
നല്ല അറിവ്
Expecting another video regarding Boeing 737Max crash
Chechi flight nu air vachu fuel fill cheyunnathu engane anu.....
Passenger plane airport il traffic chyth helicopter nirthunna pole nirthan pattuoo??athine kurich oru video chyyamo
Ithinte vere video njan kandite unde ghost flight anne okke avar parannu... epol divya cheachi parannapol manasilayi
wow...beautiful ma'am. Very crisp and technical explanation!!. While viewing this video with linked snaps, I remember related case study based on an investigation report from Greece Republic MoT&C, years before, which we had. Your explanation was apt for any person to perceive what went wrong then. Thank you ma'am. Big salute....Now we know, a cabin crew member has to be an aviation engineer as well...
Thank you 😊
Super..inganatha vedios ini um venam chechi
Cheyyam
ദിവ്യാ, ഗുഡ് നൈറ്റ് 🌹🌹🌹
Chechi Air France Flight 447 crash ne kurich oru video cheyyumo
Cheyyam
Good evng divya ...... Njan oru katta jet air fan anu doha yil 10 years ayi 2010 muthal ente fly full jet il arunnu.. Jet nte ee avsthayil vishamam undu
Jet will be back again to rule the skies 😎
യാത്രക്കാരുടെ ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് എന്ത് ഇൻവസ്റ്റിഗേഷൻ .അത് അവരുടെ ജോലി കുറ്റം പറയാനാകില്ല. പൈലറ്റിൻ്റെ അശ്രദ്ധക്കുറവാണ് ഒരു പരിധി വരെ അപകടങ്ങൾക്ക് കാരണം എന്നു തോന്നുന്നു - ഇപ്പഴും മുൻകൂട്ടിവിമാനാപകടങ്ങൾ ഒഴവ്യാക്കാൻ കഴിഞ്ഞിട്ടില്ല. എന്നത് യാഥാർത്ഥ്യം , കഥ കൊള്ളാം അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
Superb Presentation
Good informative
very good information keep up
can you do a video about neraja cabin crew
Yes
@@DivyasAviation thank you
Vallatha oru situation thanne...😵
Chachy njan chodhicha video kittilla (Trianing innu fees kodukkano athu athannu onnu paranju tharammo)Plzzzzz
After selection mostly No
Pwoli video aaarikum... Kanaaatte.. Busy😬😬😘
ചേച്ചീ.. ഡ്രൈവിംങിലാണ് ട്ടോ
കുറച്ച് കഴിഞ്ഞ് വരാം inshaa allah
വളരെ നല്ല വീഡിയോ. സൂപ്പർ 👍👍👍👍👍👌👌👌👌
Pan Am Flight 914 disappeared in 1955 but reappeared 37 years later and landed.. ഇങ്ങനെ ഒരു വാർത്ത അടുത്തിടെ കേട്ടിരുന്നു.. ഇതാണ് വാസ്തവം.. പറ്റുമെങ്കിൽ ഒന്ന് വിശദീകരിക്കാമോ
Yes pls do video on it
Informative video. 🙏🙏🙏 👍👍👍
The video is iinteresting.Pls correct the mistake happened in telling aircraft instead of cockpit.
Chechi hindi camands ellam compalsory ayi padichirikkano
Informative,& nice vdeo, thanks
മുൻപ് ഇതേതോ ചാനലിൽ കണ്ടിട്ടുണ്ടായിരുന്നു. ഇപ്പോൾ കൂടുതൽ വ്യക്തമായി.
സംഭവം നേരത്തെ കേട്ടിരുന്നു 😪വളരെ വിഷമം ഉണ്ടാക്കിയ ഒരു ദുരന്തം ആയിരുന്നു. Mam ഇതിന്റെ കാരണങ്ങൾ ഓരോന്നായി പറഞ്ഞപ്പോ ആണ് മിസ്റ്റേക്ക് എവിടെ പറ്റി എന്ന് മനസിലാക്കിയത് 😪. ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല കാരണം അറിയാലോ 👍😀😀😃. വീഡിയോ ബാക്ക്ഗ്രൗണ്ട് കൊള്ളാം. ലുക്ക് സൂപ്പർ, ആ ഫ്ലവർ vase മാറ്റിക്കോ കുറച്ചു പേര് കണ്ണ് വെച്ചിട്ടുണ്ട് 🥰😀
Divya chechi othiri ishtam....
സ്കൂളിൽ ടീച്ചർ ചെവിക്ക് പിടിച്ച് തിരിക്കുമ്പോൾ കാര്യങ്ങളൊക്കെ പിന്നീട് കിറുകൃത്യമായി വരും.
ഇവിടെ ആ നോബ് ഒന്നു പിടിച്ചു തിരിച്ചിരുന്നുവെങ്കിൽ എല്ലാം ശരിയാകേണ്ടതായിരുന്നു.
അമ്പത് പൈസ വിലയുള്ള ഒരു വാഷ് ഇല്ലായെങ്കിൽ വാഹനങ്ങളുടെ ബ്രേക്ക് സംവിധാനം പ്രശ്നമാകും എന്നു കേട്ടിട്ടുണ്ട്. അതിശയിപ്പിക്കുന്ന എന്തെല്ലാം കുണ്ടാമണ്ടികളും നൂലാമാലകളും ഒരു എയർ ക്രാഫ്റ്റിന് !
വല്ലാത്ത വിഷമം ഈ സംഭവം അറിഞ്ഞപ്പോൾ.😔
ആ പച്ചമരം കണ്ടു വിഡിയോ നീലം മുക്കാൻ വന്ന ഞാൻ....
Hlo chechi airhostess aakan degree kuda venavallo ?? Athini 6 month course degree certificate mathiyo . Athini value kanuvo ??
Plz reply to me chechi
Very sad story. Wonderful explanation.
Eganathe Oro crash karyangal okke ariyumbozanu pediyavunnathu...😥
Endhoke vithyasthamaya reethiyila Oro Apakadagalum sambhavikkunnathu..aarum pratheekshikathe...
Now the lighting is fantastic...
Thank You 😊
Double duckers ne pattiyoru video cheyyamo?
Yes
In your flights eppolenkilum ithupolathe warning sounds vannattundo? Undenkil athine kurichu video cheyyuvo
Thanks you for information 🙂🙂🙂
Chechi skin care video eppo upload cheyyum?
Chechi ith short akkiyitte annalo E video cheithath😔, main mistake flight engineerrudethalle🤔, healios nte door complaint ayirunnile appo ath chekk cheyan engineer pressurization mannul akkiyitte ath chekk cheith kazhijasheshum auto ill akkan marranupoyathale, reply pradhishikunnu....🙏
Kanan miss aaya video.Enthayalum eppam kandu😁
Good information madam 👍👍
Good presentation
Nice video Divya....
Thank you
good informationnn...
thanksss....
ഇന്ന് വീഡിയോയിൽ മുഴുവനായി ഒരു yellow color shade പോലെ 🤔
Engine off ആയാലും Pilot ന് വിമാനംglide ചെയ്തു Land ചെയ്യിക്കാൻ പറ്റുമെന്നല്ലെ, പാരച്യൂട്ട് സംബന്ധമായ വീഡിയോയിൽ പറഞ്ഞത്. Rout മാപ്പിൽ വാട്ടർ area ഒരു പാട് കാണുന്നുണ്ട്. Cockpit ലേയ്ക്ക കയറി വന്ന Pilot ന് വെള്ളത്തിലേയ്ക് glide ചെയ്തു ഇറക്കാൻ പറ്റിയിരുന്നെങ്കിൽ ....
അതിനുമുമ്പേ പൈലറ്റുമാരടക്കം എല്ലാവരുടെയും ബോധം പോയി. ഫ്ലൈറ്റ് അറ്റൻഡന്റ് എമർജൻസി ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് സ്വബോധം നിലനിർത്തി വിമാനം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും, പൂർണമായും ഇന്ധനം തീർന്ന വിമാനം നിയന്ത്രണംവിട്ടു തകർന്നു വീണു.
Thanks chechi
Ith Airbusnte vimanam ayirunno checheei???
This is new information mam 😍👌❤
Please tell, whats the story of them big puppys........
ദൈവമേ... ഓരോ അപകടത്തിൽ നിന്നുമാണോ ഓരോ കംപ്ലൈന്റ്റ് കണ്ടുപിടിക്കുന്നത്. അപ്പോൾ ഇനിയും അപകടം ഉണ്ടാകും എന്നർത്ഥം. ഒരു ഗ്യാരണ്ടിയുമില്ലാത്ത യാത്ര. എത്തിയാൽ എത്തി.
Hi Divya... " ഈയൊരു" എന്ന വാക്ക് ഒരുപാട് use cheyunund tto.. onn sredicholu.. 👍👍😊
Entha athu valla ashabhyavumano....
@@vijayancr921 allallo... I like her videos very much.. And epozhum ore vaak use cheyunath oru presentation te beauty ye kuraykum... Ath choondi kanichathanu... Any problem???
Nice video chechi
Chechi thank you for your information
Mangalore flight crash ne kurichu oru video cheyyamo?
ചെയ്യാം
She is look emil George wife.. Anju look..😉🦋
Very nice video divide Cheri
White Queen 🤍 looking gorgeous chechi 😘❤️
We expect more crash videos.
Chechi flightil vechu arenkilum dead ayal enthu cheyyum?
th-cam.com/video/nZHDPVw686w/w-d-xo.html
🌹🌹🌹GOOD PRESENTATION 🌹🌹🌹
Engineer ആണ് ശരിക്കും തെറ്റുകാരൻ ,പൈലറ്റിന്റെ തുടക്കത്തിലെ അശ്രദ്ധ അപകടത്തിലെത്തിച്ചു ഇത്തരം അപകടങ്ങളെ പ്രേത ബാധയോ അല്ലെങ്കിൽ അജ്ഞാത അപകടങ്ങൾ എന്ന അന്ധവിശ്വാസത്തിലെത്തുന്നു....യാഥാർത്ഥ്യം മനസിലാക്കുവാൻ ഈ വിഡിയോ സഹായിച്ചു.
Flight enthu vasthu kondanu undakkunnathu
Good evening Diviyya