Banglore Travel Guide | Place to Visit in Bangalore

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 164

  • @chaduuhhh
    @chaduuhhh ปีที่แล้ว +44

    തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയും പോലെ..... ആവിശ്യം ഉള്ള സമയത്ത് കറക്റ്റ് കിട്ടി ....thanks a lot its a valuable information ❤
    (Subscribed)

  • @sheikhobama3759
    @sheikhobama3759 9 หลายเดือนก่อน +3

    Very Informative Video. Thank you so much for all of the effort!! Please keep posting more such informative and useful content.
    Also you have a great,deep and kind of satisfying voice.

  • @vishnuvicky1966
    @vishnuvicky1966 หลายเดือนก่อน +3

    Correct... Bus conductor തെണ്ടി... Yeshwant pur- ൽ നിന്നും magestic ലേക്ക് 50 രൂപ കൊടുത്തു.. പിന്നെ അവൻ നോക്കുന്നത് പോലുമില്ല... ഇറങ്ങാൻ നേരത്ത് ഞാൻ പോയി ബാക്കി 30 ചോദിച്ചപ്പോൾ തന്നു എന്ന് പറഞ്ഞു... ഞാൻ പോകുന്നില്ല എന്ന് കണ്ടപ്പോൾ ലാസ്റ്റ് 20 രൂപ തന്നിട്ട് പറഞ്ഞു ചില്ലറ ഇല്ലെന്ന്....

  • @shabeerpk8959
    @shabeerpk8959 7 หลายเดือนก่อน +5

    കുടുംബവുമായി വരുമ്പോൾ ഒരു ദിവസ്സം കറങ്ങാൻ oneday പാക്കേജ് എടുത്താൽ എന്തായിരിക്കും അവസ്ഥ, അങ്ങനെ വല്ല ടീമിനെയും അറിയുമോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും മാർഗം ഉണ്ടോ..

  • @musthafaturbo8804
    @musthafaturbo8804 ปีที่แล้ว +4

    മണിവള ഹോട്ടൽ കാസ്റ്റൽ കിച്ചൺ ❤❤👍👍👍

  • @sanjuep9141
    @sanjuep9141 8 หลายเดือนก่อน +1

    Watching on way to satellite from majestic 😀😀😀

  • @meghasundar5147
    @meghasundar5147 7 หลายเดือนก่อน +2

    Wow super 👌
    Do you know any temples inside Bangalore city (apart from chikka Tirupathi) where headshave facility is available for adults girls of our age group?
    Myself and my friend like to get our headshaved

  • @dude.462
    @dude.462 ปีที่แล้ว +5

    Recommended video , love from kozhikode ❣️

  • @SafeerSefi
    @SafeerSefi ปีที่แล้ว +7

    Bengalure better always Metro rail use cheyyuka, Majestic il stay cheyth. (4nights avide stay cheyth last December 2022)

    • @SafeerSefi
      @SafeerSefi ปีที่แล้ว +1

      Majestic il Room eduthaal(600rs) evidekkum Metro aayi travel cheyyam.
      Nandi hills bus travel only.

    • @roopeshkvcalicut3577
      @roopeshkvcalicut3577 ปีที่แล้ว +1

      Hotel name and contact no pls

    • @abinkjose7781
      @abinkjose7781 9 หลายเดือนก่อน

      ​@@roopeshkvcalicut3577cotton pette main road near to majestic ivide Ella lodgum 500-600 rate ollu

    • @sulaimanarafath6829
      @sulaimanarafath6829 22 วันที่ผ่านมา

      @@SafeerSefibro hotal details

  • @Fatima05835
    @Fatima05835 ปีที่แล้ว +1

    നമ്മൂരു സ്വഭാവം മലയാളീസിനാണ് കൂടുതൽ... ഞാൻ 38 വർഷമായി തമിഴ് നാട്ടിലാണ്... തമിഴന്മാരെക്കൊണ്ട് എനിക്ക് ഒരു ബുദ്ധിമുട്ടും ഇത് വരെ ഉണ്ടായിട്ടില്ല... ഞാൻ മൂന്നാർ പോകാനായി എറണാകുളം എത്തി KSRTC bus സ്റ്റാൻഡിലേക്ക് ഓട്ടോ വിളിച്ചു... ആ ഡ്രൈവർ പറഞ്ഞു cab ബുക്ക്‌ ചെയ്തു തരാം അവിടെയൊക്കെ തമിഴന്മാരാണ് അവർ പെടുത്തും... സാരമില്ല എന്ന് പറഞ്ഞു പോയി... Bus ഇറങ്ങിയതും ഒരു തമിഴ് guide നെ തമിഴന്മാർ നടത്തുന്ന ലോഡ്ജ് കിട്ടി തമിഴന്മാർ നടത്തുന്ന നല്ല 100% വെജ് ഹോട്ടൽ കിട്ടി യാത്ര ഹാപ്പിയായി... Q നിൽക്കേണ്ടി വന്ന, പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം കൊടുക്കുന്ന ബീവറേജ് ഒഴികെ....

  • @jujujuju9427
    @jujujuju9427 ปีที่แล้ว +5

    Helloo bro.. Stay patti paranjillaloo... Edu sthalathu room edikunadda better... Elladuthum pettanu ethi pedan.. Please tell

    • @anu91311
      @anu91311 11 หลายเดือนก่อน

      Majestic..

  • @dcmac_9023
    @dcmac_9023 ปีที่แล้ว +6

    Bangalore varan pattiya nalla time eppozha bro.. Pinne ath pole thanne nandhi hill ill povan pattiya time (month)

  • @lijoyclawrence877
    @lijoyclawrence877 ปีที่แล้ว +12

    സുഹൃത്തേ താങ്കളുടെ വീഡിയോ കാണാറുണ്ട് എല്ലാം ഒന്നിനൊന്നു നല്ലത്, എന്റെ സ്ഥലം ത്രിശൂർ ആണ്. 2023 April first week Maharashtra Ajanta ellora cave കാണാൻ പോകുന്നുണ്ട് solo trip ആണ് , അവിടേക്കു പോകുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങളും, route map and hotels നെ കുറിച്ചും ഒന്ന് explain ചെയ്യാമോ...

    • @chexppu
      @chexppu ปีที่แล้ว

      Maharashtra poyi vanno🌚

    • @Ramkumar_Ramachandran
      @Ramkumar_Ramachandran 9 หลายเดือนก่อน

      Maharashtra poyi vanno (2)

    • @jesti988
      @jesti988 8 หลายเดือนก่อน

      Maharastra poi vnno(3)

    • @Shanif-kw4fc
      @Shanif-kw4fc 3 หลายเดือนก่อน

      Maharashtra poyi vanno (4)

    • @lijoyclawrence877
      @lijoyclawrence877 2 หลายเดือนก่อน

      @@chexppuyes

  • @abhimanuejaihind
    @abhimanuejaihind ปีที่แล้ว +4

    Very informative video. Thanks brother

  • @shanoofmannadath7024
    @shanoofmannadath7024 ปีที่แล้ว +29

    Masha alllha voice oru rakshyum illa bro🥰🥰🥰

    • @OMWay
      @OMWay  ปีที่แล้ว +3

      ❤️👍

    • @joelalex8165
      @joelalex8165 ปีที่แล้ว +2

      Allah give those voice. ❤

    • @saapz6061
      @saapz6061 ปีที่แล้ว

      Voice l okkke enth karyam 🥴

  • @abhirammanakkad1001
    @abhirammanakkad1001 ปีที่แล้ว +3

    Namma yathri also nallathanu
    Auto drivers own app engand aanu. Pettennu vandi kittum

  • @longerodds5077
    @longerodds5077 7 หลายเดือนก่อน +3

    Not Chikkamangalore. Its ChikkaMAGALURU
    it means chikka is small/younger. Magalu means Daughter
    Chikmagalur is the inlaws place of the younger daughter of Maharaja of Mysuru

    • @majaztech
      @majaztech 6 หลายเดือนก่อน

      Informative 👍🏻👍🏻

  • @the100radsstalker93
    @the100radsstalker93 3 หลายเดือนก่อน +1

    Super and informative video.

  • @baburajpp3891
    @baburajpp3891 ปีที่แล้ว +125

    Train മാർഗ്ഗം എത്തുന്നവർ എവിടെ ഇറങ്ങണം ഏത് station book ചെയ്യണം എന്ന് പറഞ്ഞില്ല. അതായിരുന്നു പ്രധാനമായും വേണ്ടിയിരുന്നത്.

    • @ggggggggtr
      @ggggggggtr ปีที่แล้ว +14

      Yeswanthpur railway station aayirikkum nallath

    • @reereniz8532
      @reereniz8532 ปีที่แล้ว +3

      Karmelaram raiwlay station il cloak room undo??

    • @shalu85liz
      @shalu85liz ปีที่แล้ว +8

      Ksr bengaluru alle main station

    • @Geet_h_u
      @Geet_h_u ปีที่แล้ว +2

      ​@@shalu85liz athe

    • @Aslamsdeals
      @Aslamsdeals ปีที่แล้ว +3

      Majistric

  • @OurDhanyasworld
    @OurDhanyasworld ปีที่แล้ว +2

    Good വീഡിയോ

  • @rafna4565
    @rafna4565 10 หลายเดือนก่อน +1

    Ethra days evdukkum full cover cheyyan

  • @kunchippaabu3868
    @kunchippaabu3868 ปีที่แล้ว +2

    കൊൽക്കത്ത ട്രിപ്പ്നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @ntorqlover3972
    @ntorqlover3972 ปีที่แล้ว +3

    Thanks bruhhhhh❤️💕💕💕💕🥰🥰🥰🥰

  • @harolat
    @harolat ปีที่แล้ว +1

    From Ernakulam. To Bangalore..deciding to stay .after selam... So which place is better ...dharampuri or krishnakudi ...which is much better to stay and continue to Bangalore .... please Bro

    • @jesti988
      @jesti988 8 หลายเดือนก่อน

      ​@@vishnuprasad7470 hi bro please reply me can you suggest good road map please reply if reply cam i will provide my number or telegram id

  • @shifanashifana2848
    @shifanashifana2848 หลายเดือนก่อน

    Chickpet pokan train station aduthullath evideyan

  • @mohdnihaalll
    @mohdnihaalll ปีที่แล้ว +4

    Friday Night ll General ll Bangalore lleekk poyath oorkkn..!!🙂❤️

    • @mohdnihaalll
      @mohdnihaalll ปีที่แล้ว

      🙂❤️

    • @MS-co4e
      @MS-co4e ปีที่แล้ว

      Generalil ponath safe ano?

    • @mohdnihaalll
      @mohdnihaalll ปีที่แล้ว +1

      @@MS-co4e Bro Njjagal Tirur nna poyath safe ahno nn choychha..!! ok..!! Ahnn..!! Bag okke kann eethaa thoorath vechaaall mathii..!!

    • @MS-co4e
      @MS-co4e ปีที่แล้ว

      @@mohdnihaalll 👍🏻

  • @AkshayAashii
    @AkshayAashii ปีที่แล้ว +2

    Bro calicut to kengeri train undoo. Kozhikode to banglore ( kengeri) engane etham. Train le🥰🥰🥰🥰w

  • @Anu-re5ew
    @Anu-re5ew หลายเดือนก่อน

    brookfield aduth enthund??

  • @jaseelmuhammed982
    @jaseelmuhammed982 ปีที่แล้ว +3

    Nice presentation bro❤️, keep it up

  • @anish.georgeanishgeorge5911
    @anish.georgeanishgeorge5911 ปีที่แล้ว +2

    Bangalore north oru video cheyamo

  • @theofficialAJ
    @theofficialAJ ปีที่แล้ว +1

    Avde ulla electric bikes use cheyyunnathu engananu

  • @leanff984
    @leanff984 ปีที่แล้ว +1

    Stay ine patti onnm paranjeela?

  • @manojk2915
    @manojk2915 ปีที่แล้ว

    മദ്രാസ് യാത്ര എങ്ങനെ ചെയ്യാം എന്ന് ഒരു വീഡിയോ ഇടുമോ?

  • @Shailajaar-t9m
    @Shailajaar-t9m 3 หลายเดือนก่อน

    Good information

  • @musthafapandiyath949
    @musthafapandiyath949 ปีที่แล้ว +2

    Thanks bro

  • @fazil.nfazilnazar8473
    @fazil.nfazilnazar8473 ปีที่แล้ว

    Brother Bangloore to KR nagar easy way onne update cheyyuvo

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 ปีที่แล้ว

    ഞങ്ങൾ ചെന്നൈ ആണ്.. സ്കൂട്ടർ റെന്റ് എന്താണ് അഭിപ്രായം.. ഫുഡ്‌ പറ്റി കൂടെ പറയുമോ.. Must try

  • @Varathan2056
    @Varathan2056 ปีที่แล้ว +1

    Ellam sthalam kandveran ethrevm fund package indo

    • @ggggggggtr
      @ggggggggtr ปีที่แล้ว

      that depends upon your choice

  • @nizamnz260
    @nizamnz260 ปีที่แล้ว +2

    Forgot to mention vogo ?

  • @athif3771
    @athif3771 ปีที่แล้ว +1

    Expense?

  • @pranavkoyonkara
    @pranavkoyonkara ปีที่แล้ว

    Mumbai Darshan trip parayo ?

  • @sooryasoundharraj5486
    @sooryasoundharraj5486 หลายเดือนก่อน

    Smvt to kannur train ഉണ്ടോ

  • @munivvm
    @munivvm 7 หลายเดือนก่อน

    ബാഗ്ലൂരിൽ ഈ സമയത്ത് എന്താ അവസ്ഥ.... വെള്ളത്തിന് ബുദ്ധിമുട്ടാണോ അവിടെ?

  • @shameerks3831
    @shameerks3831 ปีที่แล้ว +1

    Thanku bro

    • @OMWay
      @OMWay  ปีที่แล้ว

      😍👍

  • @albintjose8758
    @albintjose8758 ปีที่แล้ว +4

    Vogo scooter bounce nekkal good aanu
    Limitations kuravu aanu…

  • @gamedudefromkerala6266
    @gamedudefromkerala6266 2 หลายเดือนก่อน

    Broo Plss rply naan kannur Karan aan aappol enikk Bangalorilek bikil solo aayit pokan aan plan appol naan iritty mysore root aan udheshikkunnath pokan appol night solo aayitt pokunnathil nthenkilum seen undakumo ath pole thenne night Bangalorilek road open aayirikkumo plss rplyy broo ❤

    • @zameelkpp994
      @zameelkpp994 2 หลายเดือนก่อน

      Nammak orumich pooyaaloo
      Njnm kannur aan 🙂

  • @ArunKumar-nu1ee
    @ArunKumar-nu1ee ปีที่แล้ว

    പാലക്കാട്‌ യാത്ര പ്ലാൻ ചെയിതു തരാമോ. കൊല്ലത്തുന്നു പോകുന്ന രീതിയിൽ

  • @palakdhingra1645
    @palakdhingra1645 ปีที่แล้ว +4

    wish it was in english also

    • @OMWay
      @OMWay  ปีที่แล้ว

      will do

  • @kashifrehman44
    @kashifrehman44 ปีที่แล้ว +1

    stay..?

  • @SoloFinder
    @SoloFinder ปีที่แล้ว +2

    poli

  • @anish.georgeanishgeorge5911
    @anish.georgeanishgeorge5911 ปีที่แล้ว +1

    Bangalore north evideya

  • @sidhiquebismi1632
    @sidhiquebismi1632 5 หลายเดือนก่อน

    മുന്തിരി തോട്ടം ഉണ്ടോ ബാംഗ്ലൂർ അടുത്ത്?

  • @Shailajaar-t9m
    @Shailajaar-t9m 3 หลายเดือนก่อน

    കുട്ടികളുടെ ഇരട്ടകൾ ആണ്
    ആധാർ പലപ്രവിശ്യം കൊടുത്തിട്ടും ശരിയായില്ല.
    അതാണ് അവിടെ വന്നാൽ ശരിയാക്കാൻ പറ്റുമോ

  • @thahirthabshy
    @thahirthabshy 6 หลายเดือนก่อน

    ബാംഗ്ലൂർ നൈറ്റ്‌ സ്റ്റേ എവിടെയാണ് നല്ലത്

  • @rinshasherin1612
    @rinshasherin1612 5 หลายเดือนก่อน

    Cheap and best place to stay with family for 2 days?

  • @jjunction1909
    @jjunction1909 ปีที่แล้ว

    Bangalore ൽ എവിടാ താമസിക്കുന്നത് 😊?

  • @jabbaram727
    @jabbaram727 11 หลายเดือนก่อน

    Kanur to.banglur...basstoop...ethan.bro

    • @Jozephson
      @Jozephson 9 หลายเดือนก่อน

      Satellite bust station and use metro

  • @akhildas3616
    @akhildas3616 9 หลายเดือนก่อน +3

    Hi bro ,
    I am
    From kollam.
    Enik Feb 18 nu *Cambridge Institute Of Technology 1
    T C Palya Signal, T C Palya. K.R.Puram, Bengaluru* il vach oru exam und.
    Morning 8.30 am nu Report cheiyyanam.
    KR puram railway station il irangiyit enganeyaanu exam centre il eththicherunnath.
    Food etc
    Pls reply....

  • @shinassn7951
    @shinassn7951 ปีที่แล้ว

    Poliye

  • @ambalanjeerysameer6485
    @ambalanjeerysameer6485 ปีที่แล้ว +2

    Thanks

    • @OMWay
      @OMWay  ปีที่แล้ว +1

      ❤️

  • @kmcbadboy1882
    @kmcbadboy1882 ปีที่แล้ว

    Bro nte family sisinte padanam ayat bedhapett.. Bangloor settild akan ulla oru therumanam ann.. Avar avide falat nikano evide nokanam nalla sthalam evideyan ethoke onnu ariyanam number onnum tharuvo

  • @MufeedMufeed-jq2qt
    @MufeedMufeed-jq2qt 10 หลายเดือนก่อน

    bangalore 3 days trip plan

  • @shahidnishad6259
    @shahidnishad6259 ปีที่แล้ว

    Airport ?

  • @Sanah-pk
    @Sanah-pk ปีที่แล้ว

    Scooter licence illathe kittuo

  • @snm-v2
    @snm-v2 ปีที่แล้ว

    Ethokke njan avide poi thanne padicheduthu.... 💯

  • @jayachandrannair343
    @jayachandrannair343 ปีที่แล้ว +1

    In formative ❤️

    • @OMWay
      @OMWay  ปีที่แล้ว

      ❤️👍

  • @azimshafishafi8457
    @azimshafishafi8457 ปีที่แล้ว +1

    ♥️

  • @ansarka2902
    @ansarka2902 ปีที่แล้ว +2

    കേരളത്തിൽ നിന്ന് എത്ര മണിക്കൂർ എടുക്കും

    • @abinkjose7781
      @abinkjose7781 ปีที่แล้ว

      10-12

    • @Sidharth_570
      @Sidharth_570 ปีที่แล้ว

      It depends on places broo.. From kannur ekadhesham 12 manikkoor edukkum

  • @terleenm1
    @terleenm1 ปีที่แล้ว +1

    👍

    • @OMWay
      @OMWay  ปีที่แล้ว +1

      ❤️👍

  • @achuthskumar588
    @achuthskumar588 ปีที่แล้ว +1

    👍🏻💖

  • @ansarka2902
    @ansarka2902 ปีที่แล้ว +2

    അവിടുത്തെ ഹോട്ടൽ റൂംസ് പൈസ എത്ര രൂപ ആകും

    • @abinkjose7781
      @abinkjose7781 9 หลายเดือนก่อน

      Near majestic 600 nokke kittum

  • @Shailajaar-t9m
    @Shailajaar-t9m 3 หลายเดือนก่อน

    ബാംഗ്ലൂർ എവിടയാണ്
    ആധാർ ഹെഡ് ഓഫീസ്
    പ്ലീസ്‌ ഡീറ്റൈൽസ്

  • @giovannigiorgio514
    @giovannigiorgio514 10 หลายเดือนก่อน +1

    Chetta... I love you😊

  • @shefeekdayim4348
    @shefeekdayim4348 ปีที่แล้ว

    ❤️❤️

  • @mariyamantony6720
    @mariyamantony6720 5 หลายเดือนก่อน

    Family ku angane travel

  • @Ppcvibes-vt4od
    @Ppcvibes-vt4od 4 หลายเดือนก่อน

    Toomuch traffic in Bangalore city 😭

  • @RasheedArruveettil
    @RasheedArruveettil ปีที่แล้ว +1

    Number eppo vido oru emergency aan

  • @muhammednasil5852
    @muhammednasil5852 ปีที่แล้ว +1

    1 st✋️

  • @arshadabdul1927
    @arshadabdul1927 ปีที่แล้ว +1

    Flight il irangiyaal 02 days il Karangan ulla plannings engane undakum
    Electronic City enna sthalath olive Hotel il stay cheyyan aalojikkunnu…
    But from airport to hotel 53 KM und…
    Ath Enth cheyyum enn oru ethum pidiyum illa

  • @Alex-dg3nc
    @Alex-dg3nc ปีที่แล้ว

    Budget ekathesham ethra venam

  • @SobhaBabu-f2d
    @SobhaBabu-f2d 3 หลายเดือนก่อน +2

    സെയിൽചെയ്യാൻ ലാഭത്തിന് തുണി എടുക്കുന്ന സ്‌ഥലം പറയാമോ താങ്കൾ എല്ലാം നന്നായി പറയുന്നു അത് കൊണ്ട് ചോദിച്ചതാ

  • @shibinass3408
    @shibinass3408 9 หลายเดือนก่อน

    Budget ethra avum

  • @albintjose8758
    @albintjose8758 ปีที่แล้ว +7

    Bangalore il peak timil kaalnada aanu nallath😂😂
    mukkal manikkoor drive kaanikkunna sthalath ara manikkoor nadannal ethan saadhikkum.. 😂😂

    • @OMWay
      @OMWay  ปีที่แล้ว

      😂😂😂

  • @sreelalossreelalos9189
    @sreelalossreelalos9189 7 หลายเดือนก่อน

    Ethrarupaya.badjat

  • @sajidnk6784
    @sajidnk6784 11 หลายเดือนก่อน

    റൂം എടുക്കുന്നതിനെ പറ്റി ഒന്നും പറഞ്ഞില്ല

  • @noufi3905
    @noufi3905 ปีที่แล้ว

    Sucribe akkeeknu..👍

  • @ayshuworld280
    @ayshuworld280 ปีที่แล้ว

    ഓട്ടോകാരെടുത്ത് പോവരുത് കൊല്ലും പ്രതേകിച്ചും രാത്രിയിൽ നല്ല ചാമ്പലാ

  • @akulbadboy2537
    @akulbadboy2537 ปีที่แล้ว

    Nammuru ahn main ivde myrnmr

  • @Aju_________xx
    @Aju_________xx 9 หลายเดือนก่อน

    😂

  • @shinadchinnu
    @shinadchinnu ปีที่แล้ว

    Bro kannur to bangloure avidenn mysoru
    Idhin etra budget aavum maximam starting onn parayavo pleas

  • @A-to-Z555
    @A-to-Z555 ปีที่แล้ว +1

    Number tarumoo

  • @ShobhanaB-b1s
    @ShobhanaB-b1s 7 หลายเดือนก่อน +1

    Bro contact number tharumo

  • @haseebpoolamanna
    @haseebpoolamanna 4 หลายเดือนก่อน

  • @najeebmuhammed2145
    @najeebmuhammed2145 ปีที่แล้ว +1

    ❤❤❤️❤️

  • @rijumon1979
    @rijumon1979 ปีที่แล้ว

    👍

  • @ashikmuthukuda1723
    @ashikmuthukuda1723 ปีที่แล้ว

    ❤❤❤❤

  • @ayishakutty5933
    @ayishakutty5933 ปีที่แล้ว

    👍