ബാംഗ്ലുർ പോയിട്ട് ഞാൻ ഇതുവരെ ഓട്ടോയോ ഉബറോ വിളിച്ചിട്ടില്ല. റെയ്ൽവേ സ്റ്റേഷന്റെ സൈഡിലായി കുറഞ്ഞ റേറ്റിൽ റും കിട്ടും. എവിടെ പോകണമെങ്കിലും ബസ്സും മെട്രോയും കിട്ടും 👌👌
ശരിയാണ് auto വിളിക്കരുത്.... മജെസ്റ്റിക് നിന്ന് രാമചന്ദ്രപുരം പോകാൻ എന്റെ കയ്യിൽ നിന്ന് 150 രൂപ വാങ്ങി 2.5 km....ചോദിച്ചപ്പോൾ തിരിച്ചു പോകാൻ ചുറ്റി വളഞ്ഞു പോകണം അതാണ് ഇത്ര ചാർജ് എന്നാണു പറഞ്ഞത്
Razhil broi valare nalla information first tym oke bangalore varunavark valare nalloru information anu pne next video waiting.. pne aaa bred jam ini varumbo kazikanam ♥️♥️♥️✌️✌️✌️✌️
Majestic main area of Bangalore ...don't expose your mobile ,wallet, jewellery while in this area . Metro is awesome don't miss out on malleshwaram street shopping and mantri mall near to majestic .
Sir ബാംഗ്ലൂർ നിന്ന് നാട്ടിലേക്ക് സ്വന്തം ആവശ്യത്തിനായി കുറഞ്ഞ ചെലവില്‍ building matiriel (Granet. Glass) Transport ചെയ്യാന്‍ പറ്റുന്ന ഒരു വിഡിയോ ചെയ്യണം
കഴിഞ്ഞ ദിവസം ഒരു ഓട്ടോറിക്ഷ കാരൻ എന്നെയും പറ്റിച്ചു... മേജസ്റ്റിക്ക് നിന്നും കലാസിപാളയം വരെ 3 കിലോമീറ്റർ അത്രേ എന്തോ ഉള്ളു.. 300 രൂപ വേണം എന്ന് പറഞ്ഞു. ഞെട്ടിപ്പോയി. തർക്കിക്കാൻ നിന്നില്ല പണം കൊടുത്തു...വീണ്ടും പ്രോബ്ലെം. 200 രൂപയുടെ നോട്ടിൽ മഷി എന്തോ പറ്റിയത് കൊണ്ട് തിരികെ തന്നു. 500 കൊടുത്തു..200 രൂപക്ക് എന്തു പറ്റി നോക്കിയപ്പോൾ ഞാൻ കൊടുത്ത 500 രൂപ പുള്ളിക്കാരൻ മാറ്റി. 100 ആണ് കൊടുത്തത് എന്നു പറഞ്ഞു.. അങ്ങനെ ആ ചെറ്റ ഓട്ടോറിക്ഷകാരൻ 700 രൂപ കൊണ്ട് പോയി.. നേരെത്തെ ബസ് ബുക്ക് ചെയ്തത് കൊണ്ട് രക്ഷ പെട്ടു. എറണാകുളം വരെ എത്താൻ പറ്റുമല്ലോ .. അങ്ങനെ ഒരു കുഴപ്പവും ഇല്ലാത്ത 200 രൂപ കൊണ്ട് എറണാകുളം വരെ എത്തി ...അവിടെ നിന്ന് വൈറ്റില നിന്ന് ബസ് കയറി. മഷി പറ്റിയ നോട്ട് നമ്മുടെ KSRTC ക്കാർ നോക്കി പോലും ഇല്ല ഞാൻ അങ്ങനെ എന്റെ നാട്ടിൽ വൈക്കം വരെ എത്തി...😢😢😢
@@advsuhailpa4443 കള്ളും കഞ്ചാവും എല്ലാം അടിച്ച ഗുണ്ടകൾ ആണ് ഇവന്മാർ. സാധാരണകാർക്ക് ഒന്നും പറയാൻ ധൈര്യം വരില്ല. പൊലീസുകാർ അതിനേക്കാൾ വലിയ ഗുണ്ടകൾ. കൈക്കൂലി വാങ്ങി പണി ഇവന്മാർക്ക് വിട്ട് കൊടുത്തിരിക്കുക ആണ്
റെയിൽവേ സ്റ്റേഷൻ പരിസരം ലോ ബഡ്ജറ്റ് ലോഡ്ജ് ഹോട്ടൽ കിട്ടും 1000 രൂപക്ക് കിട്ടുമോ ഗൂഗിൾ ൽ എല്ലാം 2000 രൂപ മുകളിൽ ആണ് നല്ല റൂം കിട്ടുന്ന ഹോട്ടൽ എവിടെ ഒന്നു പറയാമോ ബ്രോ
ബാംഗ്ലുർ പോയിട്ട് ഞാൻ ഇതുവരെ ഓട്ടോയോ ഉബറോ വിളിച്ചിട്ടില്ല. റെയ്ൽവേ സ്റ്റേഷന്റെ സൈഡിലായി കുറഞ്ഞ റേറ്റിൽ റും കിട്ടും. എവിടെ പോകണമെങ്കിലും ബസ്സും മെട്രോയും കിട്ടും 👌👌
Njanum...👍👍
Same njanum athakumbo ella sawkaryagalum esy anu metro unde bus keran eluppam ellam euppam anu ♥️♥️
@@pranavmm9205 kooi
@@misiriyasiraj3319 🤔🤔
@@pranavmm9205 😂😂
ശരിയാണ് auto വിളിക്കരുത്.... മജെസ്റ്റിക് നിന്ന് രാമചന്ദ്രപുരം പോകാൻ എന്റെ കയ്യിൽ നിന്ന് 150 രൂപ വാങ്ങി 2.5 km....ചോദിച്ചപ്പോൾ തിരിച്ചു പോകാൻ ചുറ്റി വളഞ്ഞു പോകണം അതാണ് ഇത്ര ചാർജ് എന്നാണു പറഞ്ഞത്
ഞാൻ അവിടെ ചെന്ന ദിവസം ഓട്ടോ വിളിച്ചു....3km 150 വാങ്ങി.പിന്നെ uber,ola ആയി.അത് ഒരു നല്ല ഉപകാരം ആയി
*വളരെ ഉപകാരമുള്ള വീഡിയോ*
👍👍👌
ഇത് ഞാൻ ആഗ്രഹിച്ച വീഡിയോ ആണ്...tanks
Insha allah njn next month pokunnund😍 thank srazilkka for a use full vedio
Razhil broi valare nalla information first tym oke bangalore varunavark valare nalloru information anu pne next video waiting.. pne aaa bred jam ini varumbo kazikanam ♥️♥️♥️✌️✌️✌️✌️
മച്ചാനെ പൊളിച്ചു
Iam ബാംഗ്ലൂർ പോകുന്നു.. നിങ്ങളുടെ കുറെ വീഡിയോ കണ്ടു.. എല്ലാം വളരെ ഉപകാരപ്പെട്ടു.. സന്തോഷം.
Taqu bro very helpfull ❤ interview attend cheyyan povan thalenn video kaunna nja😌
Majestic railway station ൽ ആൾക്ക്100 രൂപയ്ക്ക് Hot water facilities വരെ ഉള്ള ഡോർമെറ്ററി സംവിധാനം ഉണ്ട്
Athevide
Name of hotel
Where?
@@ramakrishnan429irctc dormitary, 1st floor,platform number 1starting rs 224.
Majestic main area of Bangalore ...don't expose your mobile ,wallet, jewellery while in this area . Metro is awesome don't miss out on malleshwaram street shopping and mantri mall near to majestic .
Malleswaram ♥️♥️♥️
My school Cluny covent, malleswaram, shopping, ...
hlpful vdeo razil...
Good information bro! ♥️
Inniyum venm bangalore vedios ❤
Tnx bro 🥰😊
Very Informative.. thank you man.
Sir ബാംഗ്ലൂർ നിന്ന് നാട്ടിലേക്ക് സ്വന്തം ആവശ്യത്തിനായി കുറഞ്ഞ ചെലവില്‍ building matiriel (Granet. Glass) Transport ചെയ്യാന്‍ പറ്റുന്ന ഒരു വിഡിയോ ചെയ്യണം
Informative video....👍👍
Thank you brother
റാസി,,, യൂസ്ഫുൾ,, 👍
Alhamdulillah
Very good information... thanks 🙏
Auto drivers bayangara scena. Anubavam 😧
❤❤
Thks🥰
I went for coupan today... Its closed, now another shop is functioning there ... That ghulkand sweet person also shifted to some other place ...
Nice vedio
Please make one video On Electronic City Bangalore
viaDOTS cabs aan affordable,meterprice matre charge cheyulluu.
യശ്വന്ത്പൂർ ട്രെയിൻ ഇറങ്ങിയാൽ ഉള്ള വഴികളുടെ വിശദീകരണം പ്രതീക്ഷിക്കുന്നു
BMTC bus number and route find cheyyan Google map use cheyyunnatanu better.
Thanks ikka
അടിപൊളി 🤞✌️
Razilkka ishattam
Majestic to satellite bus stand ഒരിക്കൽ ജോലി അന്വേഷിച്ചു വന്നപ്പോൾ നടന്നിരുന്നു. ഒരു രസമുള്ള ഓർമ
👍Good Info👍
Adipoli bro Bangalore travel a little idea kitti
Where do you stay in bangalore
Bangalore airport ill ninnum kannuril by bus povan yengane povanam
Bro calicut to kengeri train undoo. Kozhikode to banglore ( kengeri) engane etham. Train le🥰🥰🥰🥰
Satalight bus stetionil നിന്നും മജെസ്റ്റിക്ലേക്ക് എങ്ങനെ പോകാൻ കഴിയും
Razikka ingal poliyanu 😍❤️
Poli machane
Sir Vanagarahalli evide anu kuree dooram undo Bangalorel ninnu vanagarahallik povan
❤
very help ful video
കഴിഞ്ഞ ദിവസം ഒരു ഓട്ടോറിക്ഷ കാരൻ എന്നെയും പറ്റിച്ചു... മേജസ്റ്റിക്ക് നിന്നും കലാസിപാളയം വരെ 3 കിലോമീറ്റർ അത്രേ എന്തോ ഉള്ളു.. 300 രൂപ വേണം എന്ന് പറഞ്ഞു. ഞെട്ടിപ്പോയി. തർക്കിക്കാൻ നിന്നില്ല പണം കൊടുത്തു...വീണ്ടും പ്രോബ്ലെം. 200 രൂപയുടെ നോട്ടിൽ മഷി എന്തോ പറ്റിയത് കൊണ്ട് തിരികെ തന്നു. 500 കൊടുത്തു..200 രൂപക്ക് എന്തു പറ്റി നോക്കിയപ്പോൾ ഞാൻ കൊടുത്ത 500 രൂപ പുള്ളിക്കാരൻ മാറ്റി. 100 ആണ് കൊടുത്തത് എന്നു പറഞ്ഞു.. അങ്ങനെ ആ ചെറ്റ ഓട്ടോറിക്ഷകാരൻ 700 രൂപ കൊണ്ട് പോയി.. നേരെത്തെ ബസ് ബുക്ക് ചെയ്തത് കൊണ്ട് രക്ഷ പെട്ടു. എറണാകുളം വരെ എത്താൻ പറ്റുമല്ലോ .. അങ്ങനെ ഒരു കുഴപ്പവും ഇല്ലാത്ത 200 രൂപ കൊണ്ട് എറണാകുളം വരെ എത്തി ...അവിടെ നിന്ന് വൈറ്റില നിന്ന് ബസ് കയറി. മഷി പറ്റിയ നോട്ട് നമ്മുടെ KSRTC ക്കാർ നോക്കി പോലും ഇല്ല ഞാൻ അങ്ങനെ എന്റെ നാട്ടിൽ വൈക്കം വരെ എത്തി...😢😢😢
700 രൂപ പോയോ
എന്റെ Bro രണ്ട് ചീത്ത പച്ച മലയാളത്തിൽ അവനെ വിളിച്ചിരുന്നെങ്കിൽ തന്നെ അവൻ ഭയന്ന് പോയേനേ.
@@advsuhailpa4443 കള്ളും കഞ്ചാവും എല്ലാം അടിച്ച ഗുണ്ടകൾ ആണ് ഇവന്മാർ. സാധാരണകാർക്ക് ഒന്നും പറയാൻ ധൈര്യം വരില്ല. പൊലീസുകാർ അതിനേക്കാൾ വലിയ ഗുണ്ടകൾ. കൈക്കൂലി വാങ്ങി പണി ഇവന്മാർക്ക് വിട്ട് കൊടുത്തിരിക്കുക ആണ്
Bmtc de bus nde bro..15km pokaan 20 rooopa....ആദ്യം പോകുമ്പോൾ വെയിലത്തു കുറെ കിടന്നു കരങ്ങേണ്ടി വരും...പക്ഷെ എല്ലാം സെറ്റ് ആവും 😅
👍👍👍👍
December aayirunnungil enik upagaarayirunnene
നമ്മൾ christmasinu night banglore വരാൻ ഉദ്ദേശിക്കുന്നു എവടെ aanu🔥ബെസ്റ്റ് സെലിബ്രേഷൻ അവിടെ
Good video's..
Good information
Ithenthanu bhai... Majestic nte muzhuvan route um parayamennu paranjitu google poy check cheyan parayunne... Ellam explain cheyanne. Kurachu workout chey vlog nu munpu
Nice video mahn😍! ബ്രോ അവിടെ ഏത് കോളേജിലാണ് പഠിച്ചത്?
Informative
Majestic il ninnum metro airportileku undo
Mm
Hi bro
I love this boy
Good
ഞാൻ ipl കാണാൻ ചിന്നസ്വാമി സ്റ്റേഡിയത്ത് പോകുന്നു എങ്ങനെയാണ് ksrtc സ്റ്റാൻഡിൽ നിന്ന് പോകുന്നത് ഏതു ബസ് കയറണം
chettta ,banglore oru job kittan help cheyooo
ഇവിടെ വന്ന് PG ഇൽ നിക്കുക 1 month എന്നിട്ട് തപ്പുക u will get
Super
ബ്രോ, vijanagar പോവാൻ ഏത് ബസ് സ്റ്റാൻഡ് ആണ് അടുത്ത ഉള്ളത്?
മെട്രോ ഉണ്ട്
Specs evide cheap kittum
മലയാളികൾ തന്നെ മലയാളികളെ പറ്റിക്കുന്ന ഒരു സ്ഥലമാണ് ബാംഗ്ലൂർ
Ksrtc ബാംഗ്ലൂർ ഏതു സ്റ്റാന്റിലാണ് വരുന്നത്
ഹോട്ടൽ ലോഡ്ജ് നെ പറ്റി മാത്രം ഒന്നു വിഡിയോ ഒന്നു ഇണ്ടോ
റെയിൽവേ സ്റ്റേഷൻ പരിസരം ലോ ബഡ്ജറ്റ് ലോഡ്ജ് ഹോട്ടൽ കിട്ടും 1000 രൂപക്ക് കിട്ടുമോ ഗൂഗിൾ ൽ എല്ലാം 2000 രൂപ മുകളിൽ ആണ് നല്ല റൂം കിട്ടുന്ന ഹോട്ടൽ എവിടെ ഒന്നു പറയാമോ ബ്രോ
Poli
✌️✌️✌️✌️✌️✌️
Majistikil sathya sayibaba hospital buss kittumo
Nmbr tarumoo
Bangalore eppol safe ano. Kollakkarum,prethangalum undo reply tharuka...
Content English write chiythal anne video reach kitum
മലയാളീസ് ഏറ്റവും കൂടുതൽ താമസിക്കുന്ന ഏരിയ പ്രായമോ
BTM, Madiwala etc
Bommanahalli
ബ്രോ ബാംഗ്ലൂരിൽ നിന്ന് മുരുഗമല്ല ദർഗയിലേക്ക് എങ്ങനെ പോകും
Onnu thadicho.bro😁
Chettan num tharo please
Super
Poli
Good video.
Good