കരുണയുടെ ജപമാലയിലൂടെ നിൻ്റെ കണ്ണുനീരിന് ഇന്ന് അന്ത്യം വരും 10 മിനിറ്റ് അമ്മയ്ക്ക് നൽകുക…

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ‪@holythoughts‬

ความคิดเห็น • 21

  • @antovarghese4243
    @antovarghese4243 5 ชั่วโมงที่ผ่านมา +1

    ❤❤❤❤❤യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @sheejav1276
    @sheejav1276 ชั่วโมงที่ผ่านมา

    Amme. Mathave. E. മാസം 5nu. അകം. Eande. Udambadi. Niyogangal. Sathichu. Tharane.. എന്റെ ഏറ്റവും. വലിയ. Oru. സ്വപ്നംori. U. Veedu. എനിക്കു. സാധിച്ചു. Tharane. Amme. Easoyodu. Eaniku. Vendi. Apeshikaname

  • @sheejav1276
    @sheejav1276 ชั่วโมงที่ผ่านมา

    Amme. Mathave. Eq. മാസം. 30.ദിവസം ammayude. Kude. Chernirikan. എന്നെ idayakaneme.

  • @harisongeorge7090
    @harisongeorge7090 4 ชั่วโมงที่ผ่านมา

    ദൈവമേ എന്റെയും കുടുംബത്തിന്റെയും ആകുലതയും ചിന്തയും അങ്ങിൽ ഭരമേല്പിക്കുന്നു അങ്ങുന്നു കാത്തുപരിപാലിച്ചു കൊള്ളണമേ

  • @prasannashynibhavan4771
    @prasannashynibhavan4771 4 ชั่วโมงที่ผ่านมา

    മാതാവേ സ്ത്രികളിൽ ധന്യയെല്ലൊ എൻ്റെ കുടുംബത്തിൻ്റെ വ്യാദന മാറ്റി തരണമെ എൻ്റെ ഭർത്താവിൻ്റെന്മേൽ വന്ന എല്ലാ ദേഷങ്ങളും മാറ്റിതരണമേ🙏🙏🙏

  • @harisongeorge7090
    @harisongeorge7090 4 ชั่วโมงที่ผ่านมา

    ഈ മാസം കൃത്യമായി അങ്ങയുടെ മുൻപിൽ ആയിരിക്കാൻ സാധിക്കണമേ എന്നെയയും കുടുംബത്തെയും തയ്യാറാക്കണമേ

  • @celeenarenny808
    @celeenarenny808 5 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ യൂണിവേഴ്സിറ്റി സർട്ടിഫിക്കേറ്റ് പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏

  • @celeenarenny808
    @celeenarenny808 5 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ എന്റെ മക്കളെ പരിശുദ്ധ അമ്മയുടെ സാക്ഷിയായി ഉയർത്തണമേ 🙏

  • @silidileep6338
    @silidileep6338 3 ชั่วโมงที่ผ่านมา

    ദൈവ മാതാവേ എന്റെ ശബ്ദ തടസ്സം മാറ്റി തന്ന് നട്ടെല്ലിൽ ഉണ്ടായിരിക്കുന്ന തെയ്മനവും വേദനയും മാറ്റി തരേണമേ 🙏🏻ആമേൻ

  • @lillybdnr8810
    @lillybdnr8810 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എൻെറ മക്കളെയും കൊണ്ട് അമ്മയുടെ അൾത്താരയിൽ നിൽക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @chechammababy787
    @chechammababy787 25 นาทีที่ผ่านมา

    Amme ammayu puthraniloode aente aagulathagalum vaethanagalum neekkittharaname amme,,,,,,❤❤❤

  • @antovarghese4243
    @antovarghese4243 5 ชั่วโมงที่ผ่านมา

    ❤❤❤❤മക്കൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @maryroshniroshni7900
    @maryroshniroshni7900 24 นาทีที่ผ่านมา

    Amme Anugrahikkenameeeee..Cos um visa um Sanctioned aakitharaneee

  • @antovarghese4243
    @antovarghese4243 5 ชั่วโมงที่ผ่านมา

    ❤❤❤യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @antovarghese4243
    @antovarghese4243 5 ชั่วโมงที่ผ่านมา

    ❤യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @AnilAnil-i3r
    @AnilAnil-i3r ชั่วโมงที่ผ่านมา

    Amme ammayeda isdam ente kudumpathilum ente jeevithathilum nadakkatte

  • @cathrinapinto802
    @cathrinapinto802 5 ชั่วโมงที่ผ่านมา

    Ahmedabad kudi kudi kudi kudi Nandi biryani Kurukshetra sani Leon photo Hindi Madhavi Nandini devar bhabhi Prasad nalasopara

  • @salinimanikandansalinimani1424
    @salinimanikandansalinimani1424 31 นาทีที่ผ่านมา

    amme mathave ellavareyum sahikkaname

  • @cathrinapinto802
    @cathrinapinto802 5 ชั่วโมงที่ผ่านมา

    Mahadev ko samjhaie Amma mata ki teri kamar 10th class Amma mata Santosh Santoshi Santoshi i

  • @cathrinapinto802
    @cathrinapinto802 5 ชั่วโมงที่ผ่านมา

    🙏🙏✝️✝️✝️✝️🙏🙏🙏🙏🙏✝️✝️🙏🙏🙏🙏🙏

  • @sebastiansebastian7853
    @sebastiansebastian7853 4 ชั่วโมงที่ผ่านมา

    🌹 Amen 🥀 Amen 🥀 Amen 🌹