ഇന്ന് ഒക്ടോബർ1 ജപമാലമാസം എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിൻ്റെ ആവശ്യങ്ങൾ, സങ്കടങ്ങൾ,വേദനകൾ ജപമാല…

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น •

  • @somu79
    @somu79 หลายเดือนก่อน +16

    അമ്മേ എന്റെ എല്ലാ സങ്കടങ്ങളുംആവശ്യങ്ങളും അമ്മയുടെ മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. അമ്മ കരുണയോടെ ഞങ്ങൾക്കായി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🏻

    • @NishaAntony
      @NishaAntony หลายเดือนก่อน +2

      അമ്മേ എൻ്റെ എല്ലാ ആവശ്യങ്ങളും അങ്ങേക്ക് അറിയാം അവിടത്തെ ഇഷ്ടപ്രകാരം നടത്തി തരണമേ ആമേൻ

  • @prasannashynibhavan4771
    @prasannashynibhavan4771 หลายเดือนก่อน +11

    അമ്മേ എൻ്റെ കുടുംബത്തേ അമ്മ മാതാവിൻ്റെയും ഈശോയുടെയും കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏🙏

  • @ReshmaRatheesh-ej2nd
    @ReshmaRatheesh-ej2nd หลายเดือนก่อน +5

    മാതാവേ ഞങ്ങളുടെ കൂടുമ്പത്തിൽ അലട്ടികൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണമേ ആമേനു

  • @shobanas4583
    @shobanas4583 หลายเดือนก่อน +7

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേആ മേൻ

  • @KuttoosanumCousinsum
    @KuttoosanumCousinsum หลายเดือนก่อน +7

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ അമ്മേ

  • @shailanair8458
    @shailanair8458 หลายเดือนก่อน +5

    പരിശുദ്ധ അമ്മേ അമ്മയുടെ മുന്നിൽ നിയോഗങ്ങൾ സമർപ്പിച്ച എല്ലാ മക്കൾക്കും ആവശ്യങ്ങൾ സാധിച്ചു കൊടുത്ത് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാകാൻ
    ആനുഗ്രഹിക്കണേ🙏🙏🙏

  • @shijivarghese8475
    @shijivarghese8475 หลายเดือนก่อน +18

    അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ അമ്മക്ക് അറിയാമല്ലോ അനുഗ്രഹിക്കേണമേ ഇന്ന് വരെ തന്ന എല്ലാ കൃപകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി ഇനി തരാൻ ആഗ്രഹിക്കുന്ന അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി പറയുന്നു 🙏26/10/2024മോന്റെ birthday ആണ് നല്ല ഒരു ഹിഫ്റ്റ് നൽകി മോനെ അനുഗ്രഹിക്കേണമേ 🙏♥️🙏ഈശോ വഴി ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +5

    ❤❤യേശുവേ ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന nora എന്ന മകളെ സമർപ്പിക്കുന്നു.അവരുടെ ഭയം ഉൽകണ്ഠ ആകുലത എല്ലാം സമർപ്പിക്കുന്നു. സഹപ്രവർത്തകരുടെ കൂബുദ്ധിയിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ ജോലി സ്ഥലങ്ങളെ തിരു രക്തത്താൽ കഴുകി എല്ലാ പൈ സചിക ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി സമടനം സന്തോഷം നൽകി nora എന്ന സഹോദരിയെയും അവരിലൂടെ കുടുംബത്തെത്തെയും .പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി നിയോഗം സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @silidileep6338
    @silidileep6338 หลายเดือนก่อน +3

    അമ്മേ എന്റെ നിയോഗങ്ങൾ നടത്തി തരേണമേ 🙏🏻🙏🏻എല്ലാ ദൈവ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +9

    ❤❤❤യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

    • @SreedeviRaju-c2i
      @SreedeviRaju-c2i หลายเดือนก่อน

      അമ്മേ mathave🙏 പ്രാർത്ഥന കേൾക്കണമേ 🙏

  • @jasmineantony2822
    @jasmineantony2822 หลายเดือนก่อน +4

    അമ്മേ ജപമാല രാജ്ഞി എൻ്റെ കുടുംബത്തെ അമ്മയ്ക്ക് മുൻമ്പിൽ സമർപ്പിക്കുന്നു കുടുംബസമാധാനവും പൈസ വാങ്ങിയവർ തിരികെ തരാനും ഒരു ഭവനം പണിയാനും മക്കളെ സുരക്ഷിതരാക്കിയും മക്കൾക്ക് അനുസരണാശീലം നൽകാനുള്ള കൃപയും നൽകി അമ്മ അനുഗ്രഹിക്കണമേ

  • @gracyjohn-v4f
    @gracyjohn-v4f หลายเดือนก่อน +10

    അമ്മേ മാതാവേ എന്റെ മകന്റെ വിവാഹതടസ്സംമാററിതരണമെ

  • @sertinthomas
    @sertinthomas หลายเดือนก่อน +7

    അമ്മേ മാതാവേ എൻ്റെ സങ്കടം അമ്മ അറിയുന്നുവല്ലോ അവിടുന്ന് ഏറ്റെടുക്കണമേ കൈ വെടിയല്ലേ മാതാവേ🙏🏻🙏🏻🙏🏻

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +10

    ❤❤❤❤മക്കൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @Sheeja-re1qw
    @Sheeja-re1qw หลายเดือนก่อน +1

    പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻 ഇതുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🏻🙏🏻🙏🏻എന്നെ കൈ വിടല്ലേ 🙏🏻എന്റെ മോന്റെ പ്രശ്നങ്ങളെല്ലാം തീർത്തു തരണമേ 🙏🏻🙏🏻🙏🏻എന്റെ മോൾ പാസ്സ് ആവണമേ
    🙏🏻

  • @amrithaminil7654
    @amrithaminil7654 หลายเดือนก่อน +5

    അമ്മേ എന്റെ കടബാധ്യത തീർക്കാൻ ഒരു വഴി കാട്ടിത്തരേണമേ

  • @Anoshnaantony
    @Anoshnaantony หลายเดือนก่อน +2

    അമ്മേ മാതാവ് എൻ്റെ എല്ലാ കാര്യാ ങ്ങളും അമ്മയുടെ സന്നിധിയിൽ സമ്മർപ്പിക്കുന്നു കൈവിടാതെ എല്ലാ കാര്യാ ങ്ങളിലും അമ്മ ഇടപെടണമേ❤ ആമേൻ

  • @basileldho8919
    @basileldho8919 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ മേൽ കരുണ ചെയ്യണമേ എനിക്ക് ജോലി കിട്ടണമേ എന്റെ പ്രാർത്ഥന കേട്ട് എനിക്ക് അനുഗ്രഹം ചെയ്യണമേ

    • @vinojvs7427
      @vinojvs7427 หลายเดือนก่อน

      Parushudda.Amme.Mathava.Ante.kudubbathe.Sahayikkaname.❤❤❤🙏🙏🙏

  • @madusura7745
    @madusura7745 หลายเดือนก่อน +4

    ഇന്ന് മുതൽ 31 ദിവസം നിയോഗ പ്രാർത്ഥന കേൾക്കാൻ അമ്മ എന്നെ സഹായിക്കണമേ കൈവിടല്ലേ

  • @geethaSasi-up2xb
    @geethaSasi-up2xb หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ അമ്മയ്ക ഈശോയ്ക്കും അറിയാമല്ലോ അതു് എല്ലാം നടപ്പാക്കി തരണമ്മേ ആമേൻ❤❤❤❤

  • @AppuRani-z7x
    @AppuRani-z7x หลายเดือนก่อน +9

    അമ്മയും മാതാവേ എന്റെ ഭർത്താവ് പോകുന്ന വള്ളത്തിൽ ഇന്നലെ വരെ ഒരു പണിയുമില്ലായിരുന്നു രാത്രി 10:00 മണിയായി വന്നിട്ട് അമ്മേ മാതാവേ അവർ നിരാശയോടെ മടങ്ങുവാൻ ഇടയാകല്ലേ അങ്ങനെ തിരു കുമാറിനോട് വേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണം

  • @SunilB-k6c
    @SunilB-k6c หลายเดือนก่อน +1

    ആമേൻ ദൈവമാതാവേ ഇന്നത്തെ ദിവസവും ഈ മാസവും എന്നിൽ മഹത്വം നിറക്കണമേ❤❤❤

  • @JencyManoj
    @JencyManoj หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടഭാരങ്ങൾ നീക്കി എനിക്ക് ഒരു സമാധാനം തരണമേ ആമേൻ 🙏🙏🙏🙏🙏

  • @gracybabychan417
    @gracybabychan417 หลายเดือนก่อน +2

    എൻ്റെ അമ്മേ എൻ്റെ മകന് ഇന്ന് യുകെ യിൽ ഡ്രൈവിങ് ടെസ്റ്റാണ് എൻ്റെ അമ്മേ ആദ്യ ടെസ്റ്റിൽ തന്നെ പാസാകുവാൻ എൻ്റെ അമ്മ അവനോട് കൂടെയായിരിക്കേണമേ

  • @Akashkrishnan-o3p
    @Akashkrishnan-o3p หลายเดือนก่อน

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം നിറവേറ്റി തരേണമേ ഭർത്താവിന്റെ കുടി മാറ്റി വീട്ടിലെ വഴക്ക് മാറ്റി സമാധാനo തരേണമേ എനിക്ക് എന്റെ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ എംപ്ലോയ്മെന്റിൽ നിന്നും ഒരു ജോലി കിട്ടാൻ മാതാവേ കനിയണമേ എന്റെ പ്രാർത്ഥന കേൾക്കേണമ മാതാവേ എന്നും എന്റെ കൂടെയുണ്ടാവണേ എല്ലാവർക്കും നല്ലതു വരുത്തേണമേ എല്ലാ മ ക്കളേയും നേർവഴിക്ക് നടത്തേണമേ എന്റെ മക്കളേയും നേർ വഴി നടത്തേണമേ അമ്മ മാതാവേ എന്നിൽ കൃപ ചൊരിയേണമേ

  • @GeethaKm-i7u
    @GeethaKm-i7u หลายเดือนก่อน

    അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ ഓപ്പറേഷൻ ചെയ്ത കാലിന്റെ വേദനമാറ്റിതരണേ മാതാവേ മോളുടെ കാലം ഓപ്പറേഷൻ ഇടയാകരുതെമാതാവേ ചേട്ടന് ശരീരസുഖം കൊടുക്കണേ മാതാവേ🙏🙏🙏🙏🙏

  • @NirmalaPkumar
    @NirmalaPkumar หลายเดือนก่อน

    എന്റെ അമ്മേ എന്റെ ഈശോയെ പല രോഗളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സമർപ്പിക്കുന്നു അവരെ കൃപ നൽകി സുഖപ്പെടുത്തി അനുഗ്രഹിക്കണേ 🙏

  • @philominaj4513
    @philominaj4513 หลายเดือนก่อน +1

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കൾക്കും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാം എല്ലാം എല്ലാം എൻ പരിശുദ്ധ അമ്മ തൻ പാദത്തിൽ കാഴ്ച വയ്ക്കുന്നു 🙏 എൻ്റെ അമ്മേ പരിശുദ്ധ അമ്മേ എല്ലാ മക്കൾക്കും വേണ്ടി ഈ ജപമാല മാസം അവസാനത്തോടെ എല്ലാ മക്കൾക്കും അമ്മ തൻ സഹായത്താൽ സാധിക്കുമെന്ന് നിസ്സംശയം ഞാൻ വിശ്വസിക്കുന്നു അഭിഷേകാഗ്നി അയച്ച് എല്ലാ മക്കൾക്കും വേണ്ടി നിൻ കൃപ നൽകി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ കരുണ കാണിക്കൂ അനുഗ്രഹിക്കണമേ രക്ഷിക്കണമേ സഹായിക്കണമേ 🎂🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂

  • @RajanRajan-sz2is
    @RajanRajan-sz2is หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ധാന പേടകമേ അഭയം തേടി വരുന്ന വരെ ഉപേക്ഷിക്കാതെ മാതാവേ അവിടുത്തെ കരങ്ങളിൽ എന്നെയും അകന്നു പോയ എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും സമർപ്പിക്കുന്നു അമ്മ എന്നെ സഹായിക്കാനും അകന്നു പോയ ജീവിതം സർവ്വശക്തനായ യേശു നാമത്തിൽ ഒന്നിപ്പിച്ചു നൽകുവാൻ വരും എന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @antovarghese4243
    @antovarghese4243 หลายเดือนก่อน

    ❤യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @shibytiju1102
    @shibytiju1102 หลายเดือนก่อน

    അമ്മേ മാതാവേ തന്നു കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🏻🙏🏻ഞാൻ സമർപ്പിച്ചിരിക്കുന്ന നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GeethaKm-i7u
    @GeethaKm-i7u หลายเดือนก่อน

    അമ്മേ മാതാവേ മോൾക്ക് ഒരു ജോലി കിട്ടണേ മാതാവേ മോന്റെ കടം വീട്ടാനുള്ള ഒരു വഴി മാതാവ് കാണിച്ചു കൊടുക്കണേ മാതാവേര ക്ഷിക്കണേ ഈശോ കൈ വെട്ടിയരുതെ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണേ മാതാവേ🙏🙏.🙏🙏🙏

  • @RoyTC-g2u
    @RoyTC-g2u หลายเดือนก่อน

    അമ്മേ മാതാവേ ശരീരത്തിൻ്റെ കാത്സ്യം കുറയുന്ന അവസ്ഥയും തൊണ്ടയുടെ അസ്വസ്ഥതയും മാറ്റി തരണമേ ആമ്മേൻ

  • @sajananicadu8102
    @sajananicadu8102 หลายเดือนก่อน +1

    അമ്മ ദൈവമേ ആവശ്യങ്ങൾ അറിയുണല്ലോ anugrahikaname🙏🙏🙏

  • @gracyjose9312
    @gracyjose9312 หลายเดือนก่อน

    അമ്മേ മാതാവേ, ജോയിസിന്റെ കണ്ണിന്റെ തിമിരത്തിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ സൗഖ്യം തരണേ ഉറക്കെയുള്ള കരച്ചിലും ദേശസ്വഭാവം മാറ്റി തരണേ

  • @RajeshT-mn8ml
    @RajeshT-mn8ml หลายเดือนก่อน

    അമ്മേ സഞ്ചാരി മാതാവേ യേശുഅപ്പനെയും കൂട്ടി വാ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളിൽ കൃപ ചൊരിയണമേ 😢😢😢നടുവേദന മാറ്റി എഴുനേറ്റു നടക്കാനുള്ള ആരോഗ്യം കൊടുക്കണമേ ഇനിയും താമസിപ്പിക്കല്ലേ അമ്മേ ഞങ്ങളിൽ കൃപ ചൊറിയാൻ അമ്മേ ജീവിത കാലം മുഴുവൻ ഞങ്ങൾ അമ്മയുടെ കൃപ യിൽ കടപ്പെട്ടിരിക്കുന്നു അമ്മേ ഞങ്ങളെ കൈവിടല്ലേ 😢😢😢😢😢😢

  • @Ebroxff
    @Ebroxff หลายเดือนก่อน

    കൃപാസനം അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെയും കൂടെ ഉണ്ടാകേണമേ കൂടുതൽ പ്രാർത്ഥിക്കാൻ കൃപതൽകേണമേ ആമേൻ

  • @SamuelAlexander-t1c
    @SamuelAlexander-t1c หลายเดือนก่อน

    അമ്മേ അമ്മേ അമ്മേ എന്നെ സഹായിക്കണേ എന്റെയും ente മകന്റെയും സർവ രോഗങ്ങളിൽനിന്നും പരിപൂർണ സൗഖ്യമ തരാൻ പ്രാർത്ഥിക്കണേ ഉപേക്ഷിക്കല്ലേ കർത്താവെ വിടുവിക്കണേ

  • @AnieTitus-uj9ie
    @AnieTitus-uj9ie หลายเดือนก่อน

    എൻ്റെ മാതാവേ ഞങ്ങളുടെ കുടുംബത്ത്ത് മറ്റുള്ളവർ മുഖാന്തരം ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിത്തരണമേ ആമേൻ

  • @AmbilyShojan
    @AmbilyShojan หลายเดือนก่อน

    മാതാവേ നന്ദി എൻ്റെ കുടുംബത്തെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഉയർത്തണമെ കൃപ ചൊരിയണമെ എന്നിൽ നിന്നും അകന്നു പോകരുതേ

  • @antovarghese4243
    @antovarghese4243 หลายเดือนก่อน

    ❤❤❤❤❤യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @bijimol8130
    @bijimol8130 หลายเดือนก่อน

    അമ്മേ കൃപാസനം അമ്മേ എൻറെ മക്കളെ രണ്ട് പേരുയുംഅമ്മകാത്തൂകൊളളണമെ രോഗികളായ എല്ലാ മക്കളെ യുംഅമ്മകാത്തൂകൊളളണമെ

  • @silidileep6338
    @silidileep6338 หลายเดือนก่อน

    അമ്മേ എന്റെ ശബ്ദ തടസ്സം മാറ്റി തന്നു നട്ടെല്ലിന് വന്നിരിക്കുന്ന തേയ്മാനവും വേദനയും മാറ്റി തരേണമേ 🙏🏻 എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻എന്റെ നിയോഗങ്ങൾ നടത്തി തരേണമേ ആമ്മേൻ 🙏🏻🙏🏻

  • @fabiyovarghees4443
    @fabiyovarghees4443 หลายเดือนก่อน

    അമ്മ മാതാവേ ഈ ജപമാല മാസം അമ്മയോട് കൂടെ ആയിരിക്കുവാൻ കൃപ നൽകേണമേ 🙏🏻

  • @rosammajacob5135
    @rosammajacob5135 หลายเดือนก่อน

    അമ്മേ മാതാവേ എന്നെയും എന്റെ ഭർത്താവിനെ മക്കളെ കുഞ്ഞു മക്കളെയും സമർപ്പിക്കുന്ന🙏 അനുഗ്രഹിക്കേണമേ🙏

  • @ValsalaSuresh-b7q
    @ValsalaSuresh-b7q หลายเดือนก่อน

    അമ്മ മാതാവ് ഞങ്ങളുടെ വിടിന്റെ ഫണ്ട് എത്രയും പെട്ടെ പഞ്ചത്തിൽ നിന്ന് life ന്റെ വീടിന്റെ ഫണ്ട് എത്രയും വേഗം തരണമേ🙏🙏🙏🙏🙏🙏🙏

  • @sudhis2685
    @sudhis2685 หลายเดือนก่อน

    അമ്മാ മാതാവേ യേശു അപ്പാ ജപമാല മാസത്തിൽ എന്റെ വീട്ടിലെ ഉള്ളവരുടെവയ്യഴികൾ മാറ്റി തരണേ ഞങ്ങളുടെ കൂടെ ചേർന്ന് നിക്കണേ ഞാൻ സ്‌നേഹിക്കുന്നർ എന്നോട് ചേർന്ന് നിക്കണേ എന്റെ ചൊറിച്ചിൽ അമ്മയുടെ മകൻ യേശു അപ്പയുടെ അടുത്ത പറഞ്ഞേ മാറ്റി തരണേ നന്ദി നന്ദി q🙏🙏🙏🙏🙏

  • @gracyjose9312
    @gracyjose9312 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മോൾക്ക് ഇന്റർ പാസായി ജോലി കേറാനുള്ള പേപ്പറുകൾ എല്ലാം പെട്ടെന്ന് ശരിയാക്കി തരണേ അമ്മേ

  • @AntoManju
    @AntoManju หลายเดือนก่อน

    അമ്മമാതാ വേ എന്റെ നിയോഗം എല്ലാം അമ്മയ്ക്ക് അറിയം എന്റെ സങ്കടം ദു:ഖം വേദന സന്തോഷം എല്ലാം നിന്റെകൈയ്യിൽ സുരക്ഷിതമാണെന്ന് എനിക്ക് നല്ല വിശ്വാസമാണ് അമ്മേ എന്നെ നിന്റെ പ്രത്യ ക്ഷിക്ക രണ പ്രാർത്ഥനയ്ക്കും നിന്റെ വിശ്വാസത്തിന്റെ സാക്ഷിയാക്കി മാറ്റെണ മേ ആ വേ മരിയ🙏🙏🙏

  • @indiranair5037
    @indiranair5037 หลายเดือนก่อน

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ വീട്ടിൽ മനസ്സമാധാനം കിട്ടാൻ കർത്താവ് തമ്പുരാനോട് apekshikkane sudeepine ഒരു ജോലി നൽകി അനുഗ്രഹം choriyane ആമേൻ

  • @Ebroxff
    @Ebroxff หลายเดือนก่อน

    കൃപാസനം അമ്മേ മാതാവേ എന്റെ മക്കൾക്കും ഇന്ന് പരിക്ഷ യാണ് എല്ല മാസവും നടക്കുന്ന പരീക്ഷ നല്ല എളുപ്പം ഉണ്ടാകാൻ അവരെ അനുഗ്രഹിക്കേണമേ ആമേൻ

  • @binochanjoseph2977
    @binochanjoseph2977 หลายเดือนก่อน

    അമ്മേ മാതാവേ എൻറെ നിയോഗങ്ങൾ സാധിച്ച് തരേണമേ അമ്മേ മാതാവേ

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh หลายเดือนก่อน

    അമ്മേ ജപമാല രാജ്ഞി കരുണയുടെ മാതാവേ കൊച്ചുമകൻ്റ് രോഗം സുഖപ്പെടുത്തിയ കാരു ണത്തിനു നന്ദി ഈ കുടുംബത്തെ സമർപ്പിക്കുന്നു കഷ്ടത, സാമ്പത്തിക ബുദ്ധിമുട്ട് നീക്കി ശാന്തിയും, സമാധാനവും, സന്തോഷവും തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @mercythampi-ob2zp
    @mercythampi-ob2zp หลายเดือนก่อน

    അമ്മേ മാതാവെ,ഈ കുടുംബത്തെ അമ്മയുടെ കാപ്പക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണെ.🙏🙏

  • @leyonaashna9664
    @leyonaashna9664 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ വിഷമങ്ങൾ മാതാവിന് അറിയാമല്ലോ അമ്മേ. എന്റെ പപ്പയുടെ എല്ലാ അസുഖം മാറ്റാണമേ മാതാവേ. വേദന കൊണ്ട് കരയുന്ന സമയങ്ങളിൽ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. എന്റെ പപ്പേ പോലെ കാൻസർ എന്നാ അസുഖം ബാധിച്ച എല്ലാ ആളുകൾക്കും രെക്ഷ നൽകേണമേ അമ്മേ 🙏🙏🙏🙏🙏

  • @AbinKv-ve3ft
    @AbinKv-ve3ft หลายเดือนก่อน

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ ഭവനത്തിൽ ഉള്ള ബുദ്ധിമുട്ട് മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു

  • @AshaThottathil
    @AshaThottathil หลายเดือนก่อน

    അമ്മേ മാതാവേ അമ്മയുടെ ബിപി നോർമൽ ആകണമേ
    റോജിക് ജിനിയടൊള്ള ദേഷ്യം, അരിശം എടുത്തു മാറ്റി, സ്നേഹത്തിൽ ഒരുമയോടെ ജീവിക്കാൻ കൃപയേകണമേ

  • @bindhusajikumar2321
    @bindhusajikumar2321 หลายเดือนก่อน

    അമ്മേ പരിശുദ്ധമാതാവെ എൻ്റെ അത്യാവശ്യങ്ങൾ എല്ലാം അവിടെ നിന്നും നിറവേറ്റി തരണമെ❤

  • @ayonaalona7622
    @ayonaalona7622 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം വിയ്ക്കാൻ അനുഗ്രഹിക്കണമെ

  • @rosammajacob5135
    @rosammajacob5135 หลายเดือนก่อน

    അമ്മേ മാതാവേ ഈ ഒൿടോബർ 26 മുൻപായി ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ അമ്മ ഞങ്ങളെ സഹായിക്കണമേ 🙏

  • @roshnarochi8233
    @roshnarochi8233 หลายเดือนก่อน

    അമ്മേ മാതാവേ ഒരു അസുഖം തരലെ എന്റെ ഓപ്പറേഷൻ ചെയ്‍ത വയറു സുഖപ്പെടുത്തി തരണേ അമ്മേ എനിയും കിമോ ഒന്നും തരലെ അമ്മേ മാതാവേ എനി 17 നു പോകണം എല്ലാം നോർമൽ ആയിരിക്കണേ എല്ലാം അമ്മയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @sunithabibin9657
    @sunithabibin9657 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കയ്യുടെ വേദന മാറിസുഖം ലഭിക്കണമേ, 🙏🙏🙏

  • @sumathikuttypk2241
    @sumathikuttypk2241 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ കട ഭരങ്ങളും അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു അമ്മയും ഇശോയുടെയും ഹിതം പോലെ നടത്തി തരേണമേ അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏

    • @vinojvs7427
      @vinojvs7427 หลายเดือนก่อน

      Parishudda.Amme.Mathave.Ante.Asygam.Matti.Tharename.❤❤❤🙏🙏🙏

  • @SreekalaBindhu
    @SreekalaBindhu หลายเดือนก่อน

    അമ്മേ മോനു പാസ്പോർട്ട്‌ എടുക്കണം അവന്റെ കോഴ്സ് ഫീ അടച്ചിട്ടില്ല. അവനു ട്രെയിനിങ് പോകാൻ കഴിയില്ല. ഒരു വഴിയും ഇല്ല മാതാവേ. വസ്തുവിന്റെ കാര്യം എത്രയും വേഗം adavance എങ്കിലും തരണമേ. അത് അല്ലാതെ വേറെ വഴിയില്ല മാതാവേ.. അമ്മേ അവിടന്ന് കൂടെ നിന്ന് എന്നെ anugrahikanamae🙏🏻🙏🏻🙏🏻🙏🏻

  • @sinisebastian7377
    @sinisebastian7377 หลายเดือนก่อน

    അമ്മേ മാതാവേ, എന്റെ മക്കളുടെ എക്സാം ഇന്നുമുതൽ തുടങ്ങുകയാണ്. സഞ്ചാരി മാതാവേ, എന്റെ മക്കളുടെ കൂടെ ഒന്ന് ചെല്ലനെ കൂട്ടയിട്ട്.

  • @AnieTitus-uj9ie
    @AnieTitus-uj9ie หลายเดือนก่อน

    എൻ്റെ അമ്മേ എൻ്റെ സങ്കടങ്ങളും വിഷമങ്ങളും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു എൻ്റെ സങ്കടങ്ങളിലും നിരാശകളിലും എനിക്ക് തുണയാകണമേ

  • @SandraSunny-l1n
    @SandraSunny-l1n หลายเดือนก่อน

    അമ്മേ മാതാവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏

  • @shailanair8458
    @shailanair8458 หลายเดือนก่อน

    അമ്മേ വാടക വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മാറുവാൻ ഭവനം തന്ന് രക്ഷിക്കണേ. ഇനിയും വാടക വീട്ടിൽ കിടത്താതെ കാത്തു കൊള്ളണേ🙏🙏 അമ്മയുടെ പ്രത്യക്ഷീകരണ ദിവസം അടയാളം കാണിച്ചു തരേണമേ🙏🙏

  • @yamunarajan4499
    @yamunarajan4499 หลายเดือนก่อน

    അമ്മേ ജപമാല റാലി പങ്കെടുക്കാൻ ഭാഗ്യം തരേണമേ 🙏

  • @SandraSunny-l1n
    @SandraSunny-l1n หลายเดือนก่อน

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മേലും, കുടുംബത്തിന്റെ മേലും, സാമ്പത്തികബുദ്ധിമുട്ടിന്റെ മേലും കരുണയായിരിക്കണമേ 🙏🙏അമ്മേ മാതാവേ സച്ചിന്റെ കണ്ണിന്റെ കാഴ്ചയുടെ മേൽ കരുണയായിരിക്കണമേ 🙏🙏അമ്മേ മാതാവേ അവനു ഓപ്പറേഷൻ കഴിഞ്ഞ ഇടതു കണ്ണിനു 10/10/24ൽ നടക്കുന്ന ചെക്കപ്പിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏

  • @saajithasaajitha5110
    @saajithasaajitha5110 หลายเดือนก่อน

    Amma മാതാവേ എന്റെ ആവിശ്യങ്ങൾ നടത്തി തരണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @shajimathew7655
    @shajimathew7655 หลายเดือนก่อน

    Ante Amme Ante Asrayame🙏🙏🙏🙏

  • @sebastiansebastian7853
    @sebastiansebastian7853 หลายเดือนก่อน

    🌹 Amen 🥀 Amen 🥀 Amen 🌹

  • @fabiyovarghees4443
    @fabiyovarghees4443 หลายเดือนก่อน

    മാതാവേ കൃപാസന അമ്മേ എന്റെ നിയോഗങ്ങളിൽ പ്രധാനമായവ ഈ ഒക്ടോബർ 26 മുൻപ് നടത്തിതരേണമേ 🙏🏻

  • @veenakunnathu5664
    @veenakunnathu5664 หลายเดือนก่อน

    അമ്മേ മാതാവേ രോഗ ങ്ങളിൽ നിന്ന് എല്ലാവരെയും കാത്തു കൊള്ളേണമേ.

  • @GangaDevi-q8p
    @GangaDevi-q8p หลายเดือนก่อน

    അമ്മേ എന്റെ സങ്കട o മാറ്റി തരണമേ എന്റെ വീട്ടിൽ കടക്കാർ സത്യാഗ്രഹം ഇരിക്കും ന്നു ഞങ്ങൾക്ക് കിട്ടാനുള്ളപൈസയ്ക്ക് ഒരു പാട് അവധി പറയുന്നു തരുവാനള്ള വർ ഞങ്ങൾ കൊടുക്കുവാനുള്ള വർ ഇനി അവധി കേൾക്കില്ല അമ്മേ ഞങ്ങളെ ഇനി പരീക്ഷിക്കരുതേ ഞങ്ങൾക്ക് ആപൈസ വാങ്ങി തന്ന് ഞങ്ങളെ രക്ഷിക്ക മതാ വേ

  • @Jaydon6495
    @Jaydon6495 หลายเดือนก่อน

    അമ്മേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ . മോന് maths മനസിലാക്കികൊടുക്കണമേ മാതാവേ.
    10 നല്ല മാർക്ക്‌ കിട്ടാൻ സഹിക്കണം മാതാവേ.
    മോളുടെ അസുഖം പൂർണമായി
    മാറ്റി തരണമേ മാതാവേ.
    Hasbandithe tension മാറ്റിതരണം. മാതാവേ അടിയനോട് കരുണ കാണിക്കണമേ.

  • @SreekalaSreekala-oh7xp
    @SreekalaSreekala-oh7xp หลายเดือนก่อน

    എന്റെ അമ്മ മാതാവേ എന്നെ ഒരുപാട് വിഷമിപ്പിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ. ഇന്നും നാളെയും ഒരു പാട് പൈസ കൊടുക്കാൻ ഉണ്ട് എനിക്ക് ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏🙏🙏

  • @jilshashibu6748
    @jilshashibu6748 หลายเดือนก่อน

    അമ്മേ എന്റെ ജോലിയിൽ അനുഗ്രഹിക്കണമേ, എന്റെ ചുമ മാറാണെ, ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏼🙏🏼❤️❤️❤️

  • @rajijohnson5891
    @rajijohnson5891 หลายเดือนก่อน

    അമ്മമാതാവേ എന്റെ വിസയുടെ കാര്യങ്ങളുടെ തടസങ്ങൾ മാറ്റി എത്രയും വേഗം മാറ്റിത്തരേണമേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭വേറെ വഴിയില്ല അമ്മേ ഇനിയും താമസിപ്പിക്കല്ലേ 😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MohananPrebha
    @MohananPrebha หลายเดือนก่อน

    അമ്മേ കൃപസനം അമ്മേ എന്റെ ഭർത്താവ് ന്റെ പനി പെട്ടന്ന് മാറ്റി തരണേ. എന്റെ ഭർത്താവ് ന്റെ ബ്ലഡ് ടെസ്റ്റ്‌ ചെയ്യു ബോൾ ഒരു കുഴപ്പം വും ഇല്ല തെ ഇരിക്ക ണെ

  • @Ebroxff
    @Ebroxff หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മൂത്ത മകൻ പത്താം ക്ലാസിൽ പഠിക്കുന്നു മകൻ പഠിക്കാൻ വളരെ പുറകോട്ട് ആണ് അവനെ പരിഷ ആണ് എല്ല വിഷയത്തിനും നല്ല മാർക്ക് കിട്ടണം അവനെ അനുഗ്രഹിക്കേണമേ ആമേൻ

  • @VasanthaNair-me2eu
    @VasanthaNair-me2eu หลายเดือนก่อน

    അമ്മേ അമ്മക്ക് അറിയാമല്ലോ എൻ്റെ വേദനയും സങ്കടങ്ങളും എല്ലാം പിന്നെ എന്തുകൊണ്ടാണ് മാതാവ്വ് എൻ്റെ അടുത്ത് വരാത്തത് അമ്മേ എത്രയും പെട്ടന്ന് വരേണം അമ്മ ഞാൻ അമ്മയെ കാത്തിരിക്കുകയാണ് അമ്മേ വേഗം വരേണമെ

  • @AlphonsaAugustine-i3l
    @AlphonsaAugustine-i3l หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ ഒക്ടോബർ. 12അം തിയ്യതി എൻ്റെ മകളു ടെ O E T examil അമ്മ കൂടെയുണ്ടാകണം

  • @ansythankachan3623
    @ansythankachan3623 หลายเดือนก่อน

    അമ്മേ മാതാവേ എല്ലാത്തിനും നന്ദി.... മോൾടെ practical exam തടസം വരാതെ അനുയോജ്യമായ date ഇൽ തന്നു അനുഗ്രഹിക്കേണമേ ആമേൻ

  • @chinnutalks1536
    @chinnutalks1536 หลายเดือนก่อน

    അമ്മേ മാതാവേ ബാക്കി പണയം ഇന്ന് കൊടുക്കണം അതിനും കൂടി വഴി കാണിച്ചു തരണേ മാതാവേ

  • @AnjaliAnjalianju-j3v
    @AnjaliAnjalianju-j3v หลายเดือนก่อน

    അമ്മേ എന്റെ വീട് ജപ്തിയിൽ നിന്നും ഒഴിവാക്കി തരണേ 29 ലക്ഷം കടം ഉണ്ട് എല്ലാം വീട്ടി തന്നു ഞങ്ങളെ സഹായിക്കണേ അമ്മേ. ഞാൻ 2ലക്ഷം ലോണിന് കൊടുത്തിട്ടുണ്ട് അത് പാസ്സായി കിട്ടണേ അമ്മേ കൂടെ നിന്നും എല്ലാ കാര്യവും സാധിച്ചു തന്നു ഞങ്ങളെ സഹായിക്കണേ അമ്മേ

  • @hemamohan202
    @hemamohan202 หลายเดือนก่อน

    Ente amme eesoye ammayum eesoyum cheythu tharunna ella sahayangalkkum kodanukodi nandhi parayunnu. Amen.

  • @VaniSivadas
    @VaniSivadas หลายเดือนก่อน

    അമ്മേ മാതാവേ എനിക് ആരോഗ്യം ഉള്ള കുഞ്ഞിനെ തരണമേ 🙏🙏🙏 novumber 30 മുൻപ് ഞാൻ pregnant ആക്കണമേ 🙏🙏🙏🙏

  • @bijukumar504
    @bijukumar504 หลายเดือนก่อน

    അമ്മേ മാതാവേ ഇന്നത്തെ എന്റെ പ്രശ്നം നിനക്ക് അറിയാലോ നിന്റെ ഇടപെടൽ ഉണ്ടാകേണമേ

  • @AjithaRatheesh-j3i
    @AjithaRatheesh-j3i หลายเดือนก่อน

    അമ്മ മാതാവോ ഇന്ന് സന്തോഷം മായി രതിഷ് പ്രശ്നം ഉണ്ടാക്കരുതേ മരണം മുന്നിൽ കണ്ട് നിൽക്കുന്നു മാതാവോ റ ഒഒരുപ്രശ്നം ഉണ്ടാകരുതപ

  • @remamadhu6072
    @remamadhu6072 หลายเดือนก่อน +1

    Amen, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SreekalaSreekala-oh7xp
    @SreekalaSreekala-oh7xp หลายเดือนก่อน

    എന്റെ അമ്മ മാതാവേ എന്റനിയോഗം നടത്തി തന്നതിനു ഒരുപാട് നന്ദി 🙏🙏🙏🙏

  • @sumavarghese205
    @sumavarghese205 หลายเดือนก่อน

    Parusudda ammae Kripasanam Mathave Ante Kudubhathe Ammayude Kayill Yalppikkunnu Gangale Anugrahikkename Ammae Amen please pray for my Family Amen Hallelujah Amen Sthotharam Karthave 🙏🙏 Kripasanam Mathave Joseph Achanete Arogyam Kathukollaname Ammae Amen 🙏

  • @anus6025
    @anus6025 หลายเดือนก่อน

    അമ്മേ മാതാവേ അമ്മക്ക് അറിയാ. മല്ലോ എന്നെ കൈ പിടിച്ച് ഉയർത്തേണമെ മാതാവേ

  • @sherinjoy2871
    @sherinjoy2871 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ ❤❤❤

  • @marymolyxavier3540
    @marymolyxavier3540 หลายเดือนก่อน

    അമ്മ മാതാവെ അമ്മയുടെ പ്രതികരണത്തിൻ്റെ സാക് ക്ഷിയായി മറ്റണമെ🙏🙏🙏

  • @susanswaminathan7466
    @susanswaminathan7466 หลายเดือนก่อน

    പരിശുദ്ധ ദൈവമാതാവ് എന്റെ ആവശ്യങ്ങൾ തിരു കുമാരനോട് പറഞ്ഞ എനിക്ക് സാധിച്ചു തരണമേ

  • @rajisajeev8944
    @rajisajeev8944 หลายเดือนก่อน

    മാതാവേ ബാങ്കിൽ നിന്നും KS Feയിൽ നിന്നും കോടതിയിൽ നിന്നും ആരും തിരക്കി വരല്ലെ ജാമ്യം നിന്നവർക്ക് കുഴപ്പം വരല്ലെ അമ്മ മാതാവേ

  • @ramanichandran567
    @ramanichandran567 หลายเดือนก่อน

    Ente ammamathavu ente niyogangale ellam ammayude thirumunpil samarppikkunnu njangalil kreupa thonnaname amen❤❤❤🙏🙏🙏