Vaaranam Aayiram - Annul Maelae Video | Harris Jayaraj | Suriya

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2015
  • Watch Annul Maelae Official Song Video from the Movie Vaaranam Aayiram
    Song Name - Annul Maelae
    Movie - Vaaranam Aayiram
    Singer - Sudha Raghunathan
    Music - Harris Jayaraj
    Lyrics - Thamarai
    Director - Gautham Vasudev Menon
    Starring - Suriya, Sameera Reddy, Simran, Divya Spandana
    Producer - V. Ravichandran
    Studio - Aascar Film (P) Ltd
    Music Label - Sony Music Entertainment India Pvt. Ltd.
    © 2008 Sony Music Entertainment India Pvt. Ltd.
    Subscribe:
    Vevo - th-cam.com/users/sonymusic...
    Like us:
    Facebook: / sonymusicsouth
    Follow us:
    Twitter: / sonymusicsouth
    G+: plus.google.com/+SonyMusicIndia
  • เพลง

ความคิดเห็น • 12K

  • @athul1661
    @athul1661 3 ปีที่แล้ว +7559

    എനിക്കു തോന്നുന്നു മലയാളികൾ ആയിരിക്കും ഈ പാട്ട് കൂടുതൽ തവണ കെട്ടിട്ടുണ്ടാവുക എന്താ ഒരു feel❤🥰

    • @rockygames849
      @rockygames849 3 ปีที่แล้ว +26

      ❤️❤️❤️❤️❤️

    • @rockygames849
      @rockygames849 3 ปีที่แล้ว +20

      @@athul1661 thoongalaya bro..??

    • @athul1661
      @athul1661 3 ปีที่แล้ว +9

      @@rockygames849 ella bro😁

    • @rockygames849
      @rockygames849 3 ปีที่แล้ว +10

      @@athul1661 Ok Bro 👍

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +24

      My favorite song 😍

  • @bala_tamilottran4593
    @bala_tamilottran4593 3 ปีที่แล้ว +5153

    இரவு நேரத்தில் தனிமையில் கேட்க இதை விட அருமையான பாடல் இருக்க முடியாது.
    ஹாரிஸ் ஜெயராஜ் 🎶💜கவிஞர் தாமரை.

  • @akbarsha1655
    @akbarsha1655 5 หลายเดือนก่อน +1492

    2024 ലും കേൾക്കാൻ വന്നവരുണ്ടോ🤍
    .
    .
    .#EVERGREEN ❤

    • @ashokanashokan8005
      @ashokanashokan8005 5 หลายเดือนก่อน +9

      Addicted this song ❤❤❤❤

    • @harshamohansajin3605
      @harshamohansajin3605 4 หลายเดือนก่อน +5

      Yes addicted since the release

    • @user-yx3on7lp9y
      @user-yx3on7lp9y 4 หลายเดือนก่อน +5

      Q❤😊😊😊😊😊1😊😊❤❤❤❤

    • @thalipthalipilagi
      @thalipthalipilagi 4 หลายเดือนก่อน +2

      Yes it's me

    • @sakurahh_
      @sakurahh_ 4 หลายเดือนก่อน +2

      Yess😌💗

  • @Hemalatha193-eeu
    @Hemalatha193-eeu หลายเดือนก่อน +2347

    Any one in april 2024

  • @balamurugan2083
    @balamurugan2083 2 ปีที่แล้ว +8686

    Varanam aiyram teaches
    Life has to Move on, no matter how worst,hard and rough it is..🔥

    • @aruldas9233
      @aruldas9233 2 ปีที่แล้ว +57

      True bro

    • @aarthisaisiva7919
      @aarthisaisiva7919 2 ปีที่แล้ว +26

      👏👏

    • @kesiyasebastian4810
      @kesiyasebastian4810 2 ปีที่แล้ว +16

      Yes💯💯

    • @ramanna4896
      @ramanna4896 2 ปีที่แล้ว +35

      My favourite actress Divya spandanaa look beautiful. For Divya spandanaas long life and good health.

    • @ramanna4896
      @ramanna4896 2 ปีที่แล้ว +19

      Divya spandanaa look very very beautiful and also my most favourite song. I remember My teenage memories of 2008.

  • @thamilarasan8280
    @thamilarasan8280 ปีที่แล้ว +6521

    இந்த படம் வந்தது 2008. அன்று நான் பத்தாம் வகுப்பு படித்து வந்தேன்.இன்று நா. .... Indian Army soldier 🪖....thanks to Surya Anna....Today my service 8 years.,JAI HIND.....

  • @violinramsundar
    @violinramsundar 4 หลายเดือนก่อน +820

    Anyone in 2024 to listen this masterpiece !

  • @nurulhalizah5043
    @nurulhalizah5043 หลายเดือนก่อน +289

    Anyone in May 2024 ?❤

  • @t.sheikmohammed4909
    @t.sheikmohammed4909 3 ปีที่แล้ว +5465

    முதல் காதல் மட்டுமே உண்மை என்றெல்லாம் ஒன்றுமில்லை. காதல் என்றாலே உண்மை தான் ♥

    • @K.M.Sathiya
      @K.M.Sathiya 3 ปีที่แล้ว +39

      Singer yaaru?

    • @babysweatheart9356
      @babysweatheart9356 3 ปีที่แล้ว +24

      @@K.M.Sathiya sutha ரகுநாதன்

    • @K.M.Sathiya
      @K.M.Sathiya 3 ปีที่แล้ว +4

      @@babysweatheart9356 tq

    • @anishtheodore5010
      @anishtheodore5010 3 ปีที่แล้ว +18

      Haha comedy

    • @arunkd0227
      @arunkd0227 3 ปีที่แล้ว +18

      Appo ya 1st love puthukudhu?

  • @tamilraj9487
    @tamilraj9487 4 ปีที่แล้ว +3723

    Suriya deserved a national award for this movie.

  • @j.kiritharan7816
    @j.kiritharan7816 หลายเดือนก่อน +324

    Anyone 2024 April ❤

  • @ayanriyas
    @ayanriyas 4 หลายเดือนก่อน +100

    ഈ സിനിമയിലെ മുഴുവൻ പാട്ടുകളും അതിന്റെ ദൃശ്യവൽകരണവും വേറെ ലെവൽ തന്നെയാണ്. ഇസൈ അരുവി ചാനലിൽ ഇതിലെ പാട്ടുകൾ കണ്ടും കേട്ടും പ്രണയം മനസ്സിൽ പൂത്തുലഞ്ഞ നിഷ്കളങ്കമായ ആ ദിവസങ്ങൾ ഹൃദയത്തിൽ എന്ത് കൊണ്ടാണ് ഇത്ര വേദന നിറക്കുന്നത്😢

    • @idanm7510
      @idanm7510 3 หลายเดือนก่อน +1

      Ss Harris songs

  • @sayadkt9635
    @sayadkt9635 5 ปีที่แล้ว +3716

    Uff😍😍😍😍😍 വല്ലാത്തൊരു feela ല്ലേ..മലയാളികൾ ആരേലും ഇവിടെ വന്നു ee സോങ് കേക്കാറുണ്ടോ ??

    • @TheKunchon
      @TheKunchon 5 ปีที่แล้ว +17

      വല്ലപ്പോഴും

    • @harisk3425
      @harisk3425 5 ปีที่แล้ว +2

      Noo

    • @bulltalks_666
      @bulltalks_666 5 ปีที่แล้ว +18

      ഞാൻ എപ്പോഴും കേൾക്കും

    • @TheKunchon
      @TheKunchon 5 ปีที่แล้ว +4

      Mr.malayali
      കുറച്ച് കുറക്കാന്‍ പറ്റോ ?

    • @tamizlanda6724
      @tamizlanda6724 5 ปีที่แล้ว +15

      Comment in English we couldn't understood

  • @AmizzzworldAmi
    @AmizzzworldAmi 3 ปีที่แล้ว +2086

    കണ്ണുകൾ കൊണ്ട് പ്രണയിക്കാൻ സൂര്യയെ കഴിഞ്ഞേ വേറെ നായകൻ ഉള്ളു .............
    `സന്തിതോമേ കനാക്കളിൽ 🎼🎵🎵____ എന്താ ലൈൻസ് 🎶

    • @akhilamalhotra812
      @akhilamalhotra812 3 ปีที่แล้ว +33

      Eppozhum ishttam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @jackymachan5727
      @jackymachan5727 3 ปีที่แล้ว +39

      Athin Fahad fazil marikkanm....

    • @fawaz1210
      @fawaz1210 3 ปีที่แล้ว +25

      @@jackymachan5727 Athu nammude malayalthil

    • @krishnenduts4574
      @krishnenduts4574 3 ปีที่แล้ว +4

      @@akhilamalhotra812 the

    • @aadhil3608
      @aadhil3608 3 ปีที่แล้ว +10

      Kamal Haasan Eyes❤

  • @user-ew7zu8mm8s
    @user-ew7zu8mm8s 5 หลายเดือนก่อน +82

    அனல் மேலே பனித்துளி…
    அலைபாயும் ஒரு கிளி…
    மரம் தேடும் மழைத்துளி…
    இவைதானே இவள்இனி…
    இமை இரண்டும் தனித்தனி…
    உறக்கங்கள் உறைபனி…
    எதற்காக தடை இனி…
    -BGM-
    பெண் : எந்தக்காற்றின் அலாவளில்…
    மலா் இதழ்கள் விரிந்திடுமோ…
    எந்த தேவ வினாடியில்…
    மன்னரைகள் திறந்திடுமோ…
    பெண் : ஒரு சிறுவலி இருந்ததுவே…
    இதயத்திலே இதயத்திலே…
    உனது இருவிழி தடவியதால்…
    அமிழ்ந்துவிட்டேன் மயக்கத்திலே…
    உதிரட்டுமே உடலின் திரை…
    அதுதானே இனி நிலாவின் கரை கரை…
    பெண் : அனல் மேலே பனித்துளி…
    அலைபாயும் ஒரு கிளி…
    மரம் தேடும் மழைத்துளி…
    இவைதானே இவள்இனி…
    இமை இரண்டும் தனித்தனி…
    உறக்கங்கள் உறைபனி…
    எதற்காக தடை இனி…
    -BGM-
    பெண் : சந்தித்தோமே கனாக்களில்…
    சில முறையா பல முறையா…
    அந்தி வானில் உலாவினோம்…
    அது உனக்கு நினைவில்லையா…
    பெண் : இரு கரைகளை உடைத்திடவே…
    பெருகிடுமா கடல் அலையே…
    இரு இரு உயிர் தத்தளிக்கையில்…
    வழிசொல்லுமா கலங்கரையே…
    உனதலைகள் எனை அடிக்க…
    கரை சோ்வதும் கனாவில் நிகழ்ந்திட…
    பெண் : அனல் மேலே பனித்துளி…
    அலைபாயும் ஒரு கிளி…
    மரம் தேடும் மழைத்துளி…
    இவைதானே இவள்இனி…
    இமை இரண்டும் தனித்தனி…
    உறக்கங்கள் உறைபனி…
    எதற்காக தடை இனி…

  • @divakar4321
    @divakar4321 3 หลายเดือนก่อน +41

    ಈ ಹಾಡನ್ನು ಎಷ್ಟು ಬಾರಿ ಕೇಳಿದರೂ ಹೊಸದಾಗಿ ಕೇಳಿದ ಅನುಭವ . ಅತ್ಯುತ್ತಮವಾದ ಹಾಡು......

  • @Ka.Elanthamizhlan
    @Ka.Elanthamizhlan 2 ปีที่แล้ว +2973

    ஒரு வயது வரை பிடிக்காமல் தவிர்க்கப்பட்ட பாடல்.... இப்போது தவிர்க்கப்படாத பாடலாக உள்ளது....

  • @sanjayar2199
    @sanjayar2199 2 ปีที่แล้ว +2568

    രാത്രിയുടെ ഏകാന്തതയിൽ ഈ പാട്ട് നൽകുന്ന feel അതൊന്നു വേറെ തന്നെയാണ് ❤️

  • @user-hh5xp5uv1m
    @user-hh5xp5uv1m 5 หลายเดือนก่อน +100

    It's 2024,still the same freshness ❤

  • @Akshayjs1
    @Akshayjs1 5 ปีที่แล้ว +4679

    റഹ്മാൻ ആയിരുന്നെങ്കിൽ ഒരുപക്ഷെ കുറച്ചു പേര് റഹ്മാൻ എന്ന് പറഞ്ഞു വന്നെന്നെ ഹാരിസ് ജയരാജിനെ അറിയുന്ന ഒരു മലയാളിയെ എങ്കിലും കണ്ടിട്ട് ചത്താൽ മതി എനിക്ക്

    • @sandeepnair922
      @sandeepnair922 5 ปีที่แล้ว +216

      Iniki ariyam. Apo Sheri chatho😂

    • @Akshayjs1
      @Akshayjs1 5 ปีที่แล้ว +54

      @@sandeepnair922 Haha.... Ini samadanait chavaalo

    • @sreelalsabari1507
      @sreelalsabari1507 5 ปีที่แล้ว +28

      pinnenthinaaa mutheee njan....

    • @Rafiappi
      @Rafiappi 5 ปีที่แล้ว +31

      Harris jayaraj poli aayirunnu oru kaalagattathil

    • @drcbpwarrier7730
      @drcbpwarrier7730 5 ปีที่แล้ว +25

      എനിക്ക് അറിയാം

  • @harikumar2707
    @harikumar2707 3 ปีที่แล้ว +1835

    தாமரை அவர்களின் பாடலில் பெண்களின் உணர்வுகளை அழகாக சொல்லுவதில் அவர்களுக்கு நிகர் அவர் மட்டுமே 👌🏻👍🏻👏🏻👏🏻👏🏻

  • @karthikr7894
    @karthikr7894 6 หลายเดือนก่อน +26

    Definition of Love in Cinemas - Coffee cup swapping, Kissing in elevator/lift, Hugging in kitchen especially when everyone there in home and not get caught. I think these expressions are very short-lived and hyped. Real attraction is based on common habits and characteristics which makes the relationship comfort to each other (Food, Travel, Exercise, Attitude towards money, Cooking etc.,)

  • @Bhagyeshbhaskaran
    @Bhagyeshbhaskaran 2 หลายเดือนก่อน +397

    Any one in 2024 March ❤

  • @junaidhiqbali7979
    @junaidhiqbali7979 3 ปีที่แล้ว +1491

    ആദ്യമൊക്കെ ഇതിലെ ബാക്കി പാട്ടുകൾ ആയിരുന്നു കൂടുതൽ ഇഷ്ടം.. പക്ഷേ പിന്നീടങ്ങോട്ട് എന്റെ സാറേ.. 👌👌നിങ്ങൾക്കും ഇങ്ങനായിരുന്നോ ആദ്യമൊക്കെ... may be.. ♥️♥️

    • @borntoinspire3405
      @borntoinspire3405 3 ปีที่แล้ว +59

      Sathyam aliyaa...Njn ith care cheythitte ndernnille...Now it's become one of my fav

    • @akhil_cr18
      @akhil_cr18 3 ปีที่แล้ว +14

      Sathyam💯❤️

    • @KrishnaKumar-kd7pr
      @KrishnaKumar-kd7pr 3 ปีที่แล้ว +19

      Orujjathi feel surya annan gvm my fan

    • @saranm287
      @saranm287 3 ปีที่แล้ว +18

      പിന്നെ അല്ല

    • @mohammedfazilkanu4408
      @mohammedfazilkanu4408 3 ปีที่แล้ว +13

      സത്യം 😁

  • @user-sc7zu1oj1j
    @user-sc7zu1oj1j 3 ปีที่แล้ว +3930

    2021 இந்தப் பாடலைக் கேட்பவர்கள் லைக் போடுங்க❤👍

    • @baderunissa3613
      @baderunissa3613 3 ปีที่แล้ว +23

      My child hood memories my mom will not allow me to watch this song when I was as a kid

    • @jazeemam5983
      @jazeemam5983 3 ปีที่แล้ว +6

      ME TOO 💕💕

    • @saravananmegii5143
      @saravananmegii5143 3 ปีที่แล้ว +15

      2021 matum ela na irukura vara entha song kepa🥺

    • @villangaming2997
      @villangaming2997 3 ปีที่แล้ว +3

      Me 2021 February

    • @suriyaprakash1261
      @suriyaprakash1261 3 ปีที่แล้ว +4

      Nice song

  • @mkdinesh483
    @mkdinesh483 29 วันที่ผ่านมา +44

    Anyone 2024 May 🎉❤

  • @PeshalaWanasinghe
    @PeshalaWanasinghe 16 วันที่ผ่านมา +6

    I’m a Sri Lankan Sinhala girl.But I love South Indian culture,Music.I love to live in like a Tamil girl.My husband also now addicted to watch Tamil movies and songs.if I go a long ride with my husband we always enjoy with these songs guys.It’s amazing feeling to us.I always singing Tamil songs and this is my favorite song.I wish you all of you guys to live happily and blessed you all.❤ from Sri lanka 😊

  • @RolexVs
    @RolexVs 3 ปีที่แล้ว +560

    2021, 2022, 2023... എന്നല്ല മനുഷ്യന്മാർ ഉള്ളടിത്തോളം കലം ഈ സോങ് ഒക്കെ റിപീറ്റ് അടിച്ചു നമ്മൾ കണ്ടോണ്ടു ഇരിക്കും. അമ്മാതിരി ഫീൽ ആണ്.

  • @Surya-by4me
    @Surya-by4me ปีที่แล้ว +2478

    After 15 years also this song is fresh 🥰❤️✨

    • @cyberdeathx2453
      @cyberdeathx2453 ปีที่แล้ว +20

      Not 15 bro ❤️…upto next generation will feel the freshness of this 🎧 🌈💐💐

    • @Surya-by4me
      @Surya-by4me ปีที่แล้ว +7

      @@cyberdeathx2453 is bro it true

    • @shibithiran8221
      @shibithiran8221 10 หลายเดือนก่อน +2

      Athuku ena panalam rf

    • @sreejasreeja3542
      @sreejasreeja3542 8 หลายเดือนก่อน

      Yess

    • @user-nb7wv2gu6z
      @user-nb7wv2gu6z 7 หลายเดือนก่อน

      ​@@cyberdeathx2453😮 1:34 😂❤

  • @yasikhmt3312
    @yasikhmt3312 6 หลายเดือนก่อน +28

    *2008 മുതൽ,* 😍 *ജീവിതത്തിൽ ഈ പാട്ട് ഉണ്ട്.* 💚 *ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആകണം* ❤ *എന്നാണ് ആഗ്രഹം.* 😘 *അതിരാവിലെ ഈ പാട്ട് കേട്ടു കൊണ്ട്* 💖 *സൂര്യോദയം ഒന്ന് കണ്ടു നോക്ക്...* 💚❤💚❤

    • @projectX369
      @projectX369 5 หลายเดือนก่อน +1

      Powli mannnn❤

  • @janaarmy674
    @janaarmy674 3 หลายเดือนก่อน +22

    Entha song kettu than na army join panne ❤️ always vaaranam Aayiram

  • @lublordkrishna2624
    @lublordkrishna2624 3 ปีที่แล้ว +2020

    ஒரு சிறு வலி இருந்ததுவே இதயத்திலே இதயத்திலே உனது இரு விழி தடவியாதல் அமிழ்ந்து விட்டேன் மயக்கத்திலே 😍👌

    • @guruguru9819
      @guruguru9819 2 ปีที่แล้ว +7

      👍👍👍👍👍👍👍

    • @sumanpriya5782
      @sumanpriya5782 2 ปีที่แล้ว +3

      ❤️❤️❤️

    • @meenu4399
      @meenu4399 2 ปีที่แล้ว +7

      Sema line 😘

    • @anbu5100
      @anbu5100 2 ปีที่แล้ว +1

      Lyric Fab.

    • @ramyar2148
      @ramyar2148 2 ปีที่แล้ว

      Qq

  • @snt6038
    @snt6038 2 ปีที่แล้ว +20733

    Any malayalis

  • @yashraj-ti3jq
    @yashraj-ti3jq 7 ชั่วโมงที่ผ่านมา +3

    Any one in june 2024 ?❤‍🔥

  • @NishanthV-or3qz
    @NishanthV-or3qz 2 หลายเดือนก่อน +27

    Once upon a time there lived a monster named harris,...
    Who ruled sunmusic tamil,malayalam,telugu during 2000-2010s
    No dusk ends without his songs in tv that period..
    Endrendum Harris rasigan...

  • @LokEsh-cn9dk
    @LokEsh-cn9dk 4 ปีที่แล้ว +443

    பெண்: அனல் மேலே பனித்துளி
    அலைபாயும் ஒரு கிளி
    மரம் தேடும் மழைத்துளி
    இவைதானே இவள்இனி
    இமை இரண்டும் தனித்தனி
    உறக்கங்கள் உறைபனி
    எதற்காக தடை இனி
    அனல் மேலே பனித்துளி
    அலைபாயும் ஒரு கிளி
    மரம் தேடும் மழைத்துளி
    இவைதானே இவள்இனி
    இமை இரண்டும் தனித்தனி
    உறக்கங்கள் உறைபனி
    எதற்காக தடை இனி
    (இசை...)
    பெண்: எந்தக்காற்றின் அலாவளில்
    மலர் இதழ்கள் விரிந்திடுமோ
    எந்த தேவ வினாடியில்
    மலரிதழ் திறந்திடுமோ
    ஒரு சிறு வலி இருந்ததுவே
    இதயத்திலே இதயத்திலே
    உனது இருவிழி தடவியதால்
    அவிழ்ந்துவிட்டேன் மயக்கத்திலே
    உதிரட்டுமே உடலின் திரை
    அதுதான் இனி நிலாவின் கரை கரை (அனல் மேலே பனித்துளி...)
    (இசை...)
    பெண்: சந்தித்தோமே கனாக்களில்
    சில முறையா பல முறையா
    அந்தி வானில் உலாவினோம்
    அது உனக்கு நினைவில்லையா
    இரு கரைகளை உடைத்திடவே
    பெருகிடுவாய் கடல் அலையே
    இரு இரு உயிர் தத்தளிக்கையில்
    வழிசொல்லுமா கலங்கரையே
    உனதலைகள் எனை அடித்து
    கரை சேர்வதும் கனாவில் நிகழ்ந்திட (அனல் மேலே பனித்துளி...)

  • @electromagneton8707
    @electromagneton8707 3 ปีที่แล้ว +1920

    Suriya is the only man to have continuous 8 super hit movies at that time.
    Ghajini
    Aaru
    Sillunu oru kadhal
    Vel
    Vaaranam Aayiram
    Ayan
    Aadhavan
    Singam

  • @icon_edits__
    @icon_edits__ 3 วันที่ผ่านมา +3

    😍❤️🥰 anyone listening this song in 2024 🙂

  • @User-ry7eg2jk7w
    @User-ry7eg2jk7w หลายเดือนก่อน +3

    Santhithome kanaakkalil sila mureiya pala mureiya ...... Favorite lyrics ❤ yaarkellam favourite.....

    • @prabhakaran4920
      @prabhakaran4920 หลายเดือนก่อน +1

      My most favorite 😍

  • @Sengutuvan99
    @Sengutuvan99 2 ปีที่แล้ว +4441

    Thamizh is poetic language
    Thamizh is romantic language
    Thamizh is alphabetical language
    Thamizh is soulful language
    Thamizh is emotional language
    Enoda uyir 😻😍💕

    • @DHEVA.
      @DHEVA. 2 ปีที่แล้ว +18

      👍🏻✌🏻

    • @aravindjkp7215
      @aravindjkp7215 2 ปีที่แล้ว +66

      தமிழ் உயிருக்கு நேர்

    • @samebloodfamily3999
      @samebloodfamily3999 2 ปีที่แล้ว +122

      அப்படினா அத தமிழ் ல எழுதலாமே

    • @RockyBhai-qs5ue
      @RockyBhai-qs5ue 2 ปีที่แล้ว +67

      ஆமா அத தமிழில எழுதுங்க
      அதான் தமிழனுக்கு அழகு

    • @afrajahamed
      @afrajahamed 2 ปีที่แล้ว +16

      @@RockyBhai-qs5ue ille elutha mudiyaathu enna pannuva

  • @anamika3618
    @anamika3618 2 ปีที่แล้ว +1932

    Divya spandana's character is like the best companion of suriya. She is a calm and soothing presence, an understanding partner. Their bond is very beautiful.

    • @nitin_sailesh
      @nitin_sailesh 2 ปีที่แล้ว +4

      Trueee💯
      Check out my cover version of songs from the epic evergreen film Vaaranam Aayiram 🥰❤
      th-cam.com/video/Kvp0zSHWxRE/w-d-xo.html

    • @basvasanthu3768
      @basvasanthu3768 2 ปีที่แล้ว +23

      Yes ur right

    • @da-liyaJoseph
      @da-liyaJoseph 2 ปีที่แล้ว +27

      Yes.they both look perfect

    • @Vkeeey53
      @Vkeeey53 2 ปีที่แล้ว +13

      Casting 💜💯

    • @ramanna4896
      @ramanna4896 2 ปีที่แล้ว +25

      My most favourite actress Divya spandanaa and also beutiful actress. My favourite song.

  • @hspettagaming3300
    @hspettagaming3300 6 หลายเดือนก่อน +75

    It's 15 years but still this song is best ever for me 💗🗿

  • @j105isanthosh
    @j105isanthosh หลายเดือนก่อน +6

    Harris thamarai ennada panni vachurukke❤️

  • @rajeshkannan4707
    @rajeshkannan4707 2 ปีที่แล้ว +1980

    இந்த இராணுவ ஆடை அடைவேன் ஒரு நாள் 🔥💯

  • @RamKumar-qu5wc
    @RamKumar-qu5wc 3 ปีที่แล้ว +1920

    ഇത്‌ ഒരു മലയാളി പാട്ട് ആയി പ്രക്യാ പിച്ചിരിക്കുന്നു.. 👩‍❤️‍💋‍👩💑🌹🌹🌹💋💋💋❤️❤️❤️💕💕🇮🇳🇮🇳🇮🇳🍇🍉🍒🥕🍓🍍🌽

    • @meetsajiea
      @meetsajiea 3 ปีที่แล้ว +24

      പിന്നല്ലാതെ...
      🤣🤣👌

    • @ansar3078
      @ansar3078 3 ปีที่แล้ว +5

      Yah😍

    • @renjithj6295
      @renjithj6295 3 ปีที่แล้ว +2

      👍👍

    • @vishnubhadran4220
      @vishnubhadran4220 3 ปีที่แล้ว +6

      Anganangu paranju kodukku Anna!!

    • @anjanaa4617
      @anjanaa4617 3 ปีที่แล้ว +2

      😂😂😂❤️❤️

  • @rajendran189
    @rajendran189 9 หลายเดือนก่อน +9

    இந்த பாடல் இசை, குரல், வரிகள், நடிப்பு என்னை என்னவோ செய்கிறது. போதை, மயக்கம், சோகம், ஒரு சில வலி இருந்ததுவே இதயத்திலே இதயத்திலே...

  • @thinneswar
    @thinneswar 8 หลายเดือนก่อน +17

    Santhithomae kanaakalil
    Sila muraiyaa pala muraiyaa
    Andhi vaanil ulaavinom
    Athu unakku ninaivillaiyaa
    The lyrics and my life syncs well..♥️

  • @akbarsha1655
    @akbarsha1655 3 ปีที่แล้ว +527

    🎶ഇൗ പാട്ട് കേട്ട് ഇതിന്റെ ഫീൽ തലക്ക് പിടിച്ച് സ്റ്റാറ്റസ് ഉം സ്റ്റോറിയും ഇട്ടി ട്ടുള്ളവരയിരിക്കും നമ്മളിൽ പലരും ..!!
    അമ്മാതിരി ഫീൽ ഊഫ് ♥️💯💯

    • @iadithyanadi
      @iadithyanadi 3 ปีที่แล้ว +4

      ❤️❤️

    • @suganyaganesh3090
      @suganyaganesh3090 3 ปีที่แล้ว +3

      ❤️❤️❤️❤️

    • @amai6168
      @amai6168 2 ปีที่แล้ว +3

      Yes u r crct

    • @rejir1560
      @rejir1560 2 ปีที่แล้ว +1

      Caller tune ee movie release aya time l ..clg days 😍😍

    • @amalkattanam7566
      @amalkattanam7566 2 ปีที่แล้ว +1

      😀

  • @parudeesa5247
    @parudeesa5247 3 ปีที่แล้ว +3738

    2021ൽ ഈ പാട്ടുകാണാൻ വന്ന മലയാളികൾ എത്രപേരുണ്ട്

  • @aswathyms9223
    @aswathyms9223 หลายเดือนก่อน +61

    Anyone in 2024 may😊

  • @user-we6bg2zh1i
    @user-we6bg2zh1i หลายเดือนก่อน +4

    ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ പറ്റില്ല ഈ ഗാനം. ഞാൻ മരിച്ചാലും എന്റെ മനസ്സിന്നുമായില്ല

  • @meenakshimmeenakshim8721
    @meenakshimmeenakshim8721 3 ปีที่แล้ว +1888

    My husband is army man. so
    I love this song.enga marriage love marriage

    • @mohammedshahid9733
      @mohammedshahid9733 3 ปีที่แล้ว +77

      Royal Salute to your Husband :) God Bless

    • @Im_Sharan
      @Im_Sharan 3 ปีที่แล้ว +29

      Lucky enough ❤️

    • @nidhinkrishnan4159
      @nidhinkrishnan4159 3 ปีที่แล้ว +7

      ❣️❣️❣️

    • @loganayagi5401
      @loganayagi5401 3 ปีที่แล้ว +16

      Great salute for u & your husband sis romba miss panuvigala bro va

    • @user-ql2xg9nr1k
      @user-ql2xg9nr1k 3 ปีที่แล้ว +13

      Salute mam...🙏🙏🙏

  • @nibunh2378
    @nibunh2378 2 ปีที่แล้ว +416

    എന്നതാ ഈ മനുഷ്യൻ ചെയ്ത് വെച്ചിരിക്കുന്നേ 🔥🔥
    Harris Jayaraj 💚💚💚

  • @satheeshsatheesh8217
    @satheeshsatheesh8217 4 หลายเดือนก่อน +7

    ഇതിന് മുകളിൽ ഒരു സിനിമ സൂര്യ അതിന് ശേഷം അതിനു മുമ്പോ ചെയ്തിട്ടില്ല എന്റെ 22വയസിൽ റിലീസ് ആയ പടം ബാംഗ്ലൂർ വെച്ച് കണ്ടു കിളി പാറിയ പടം എന്നെ സൂര്യ ഫാൻ ആക്കിയ പടം ❤സൂര്യയുടെ പീക് ടൈം പടം ഹാരിസ് ♥️ഗൗതം 🔥

  • @dharshu4778
    @dharshu4778 4 หลายเดือนก่อน +16

    One of my favorite movies of surya uncle even am a 2k kid i love this movie not only for the love for the each ones emotions in the character and for the theme (life goes on even there is a missing)... And im 15 years old.. it is such an inspiring movie for a wholelife and its about youth too...I loved it..😍❤

    • @dharshu4778
      @dharshu4778 4 หลายเดือนก่อน +2

      I was actually surprised that this movie was actually released in 2008 when i born in the earth as a baby...😍😊☺💖💗... i wanted pin this to never forget even if I'm 60... 😊😀😄

  • @saishyampc5761
    @saishyampc5761 4 ปีที่แล้ว +3527

    സങ്കടം വരുംമ്പോഴും സന്തോഷം വരുമ്പോഴും വാരണം ആയിരത്തിലെ പാട്ടുകൾ കേൾക്കാൾ വരുന്ന മലയാളികൾ ലൈക്ക് അടി 😂 (2019 November )

  • @user-is5vy4fy4v
    @user-is5vy4fy4v 5 ปีที่แล้ว +877

    സൂര്യയുടെ ഏതെങ്കിലും പാട്ട് കേട്ട് ആരോടെങ്കിലും പ്രണയം തോന്നിയാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അമ്മാതിരി നാച്ചുറൽ അഭിനയം 👏

    • @lRocky
      @lRocky 5 ปีที่แล้ว +14

      Dedication

    • @jonsnow098
      @jonsnow098 4 ปีที่แล้ว +4

      Annan uyir❤️

    • @muhammedrashid7733
      @muhammedrashid7733 4 ปีที่แล้ว +2

      Correct bro

    • @spikomanu
      @spikomanu 4 ปีที่แล้ว +4

      Nadipin nayakan

    • @ranivenkatesan649
      @ranivenkatesan649 4 ปีที่แล้ว +1

      ലാൽസലാം സഖാവ് nice

  • @asrinivasan9133
    @asrinivasan9133 5 หลายเดือนก่อน

    அருமையான குரல் வளம் கொண்ட சுதா ரகுநாதன் அவர்களே வாழ்க பல்லாண்டு.....

  • @bineeshbineesh2431
    @bineeshbineesh2431 3 หลายเดือนก่อน +81

    2024 anyone here💗

  • @annagraceajith7853
    @annagraceajith7853 3 ปีที่แล้ว +483

    Suriya's eyes are really magnetic 😍 killing with looks🔥

  • @aneeshsasidharan2995
    @aneeshsasidharan2995 3 ปีที่แล้ว +796

    പലപ്പോഴും ഇത് സിനിമ ആണെന്നുള്ള കാര്യം നമ്മൾ മറന്നുപോകുന്നു എന്നതാണ് സത്യം. സിനിമ ആണെന്ന് തോന്നുകയില്ല ♥️♥️♥️♥️

  • @user-co2tz6ov3q
    @user-co2tz6ov3q 19 วันที่ผ่านมา +2

    2024 May listeners plz❤

  • @VimalaATVimala
    @VimalaATVimala 26 วันที่ผ่านมา +9

    Anyone 2024 may ❤

  • @jeraldjohnson9991
    @jeraldjohnson9991 5 ปีที่แล้ว +3961

    இந்த பாடலை கேட்டு தான் நான் ARMYல் சேர்ந்தேன் ....

  • @cinemastuffs7175
    @cinemastuffs7175 5 ปีที่แล้ว +2494

    Cane Arjun Reddy came vinnai thaandi varuvaaya .. but varanam aiyram is beyond all ... No replacement for such a pure masterpiece

    • @bhuvanamohan7897
      @bhuvanamohan7897 5 ปีที่แล้ว +25

      Ya u r correct

    • @bladesetter7841
      @bladesetter7841 4 ปีที่แล้ว +17

      True

    • @Vkeeey53
      @Vkeeey53 4 ปีที่แล้ว +81

      Vaarnam ayiram made for only Surya 🔥

    • @RaviRavi-jd9oj
      @RaviRavi-jd9oj 4 ปีที่แล้ว +4

      15.des.wt.amen.💯👍👍👍👍🥇CINEMA.s.STUFFS.🌹🦋🏍️⚽💃 Hii...for.such.a.hi.pure. masterpiece🍎baby🍎💯🥇I'm.rdohhhhk.hi.nice.365.des.Hi.🥇👍👍👍👍🌹I'm.nice.im.RDOK🔥🔥💋💃🍇🍎🍓💯🦋🥇👍🌹🏍️⚽👁️okn...wt.15.des.imokdd

    • @RaviRavi-jd9oj
      @RaviRavi-jd9oj 4 ปีที่แล้ว +10

      Surya 💍pic🥇🥇 🥇

  • @aswinv3110
    @aswinv3110 4 หลายเดือนก่อน +13

    Vaaranam ayiram is the epic movie ❤ beautiful story, songs,shots even dialogues... it's a magical movie✨
    After 16 year's the song still fresh😍

  • @ShabeshSimi
    @ShabeshSimi 2 หลายเดือนก่อน +29

    Anyone 2024❤

  • @mrmiddleclass001
    @mrmiddleclass001 3 ปีที่แล้ว +601

    படம் பார்த்து அழுத ஆண்கள் மட்டும் 🙋👍
    ஒரு சராசரி இளைஞனின் காதல் , தோல்வி , அழுகை , போதை தடுமாற்றம் ... மீண்டு எழும் முயற்சி , சாகசம் என தவிர்க்க முடியாது படம் கவுதம் 😍 🙏 ....

  • @SR-nl2wi
    @SR-nl2wi 3 ปีที่แล้ว +289

    സൂര്യന്റെ എല്ലാ പാട്ടുകളും സൂപ്പറാണ്. എന്നാലും ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടമാണ്.....

  • @ashuasmitha3498
    @ashuasmitha3498 วันที่ผ่านมา +3

    Any legends listening today

  • @sourav4273
    @sourav4273 หลายเดือนก่อน +16

    Any one in may 2024

  • @sreethuram__mr_might_guy__2598
    @sreethuram__mr_might_guy__2598 4 ปีที่แล้ว +298

    പഴകും തോറും .വീര്യം കൂടുന്ന വീഞ്ഞ് 😍😍💖💖💖

  • @javedshakk3440
    @javedshakk3440 3 ปีที่แล้ว +484

    Love break up ആയി നിരാശ കാമുകന്മാരായി നടക്കുന്നവരെ ജീവിക്കാൻ പഠിപ്പിച്ച മൂവി ... what an inspiration song and movie ❤️

  • @user-cj3nf9oz4y
    @user-cj3nf9oz4y หลายเดือนก่อน +2

    Intha song nanum me beat friends m vusla 10 class pokum padikkum keddirukkam ferst time 💙💙🥺miss panran me friend ahhh🥺

  • @abisheknair5714
    @abisheknair5714 16 วันที่ผ่านมา +2

    Female : {Anal melae pani thuli
    Alaipaayum oru kili
    Maram thedum mazhai thuli
    Ivaithaanae ival ini
    Imai irandum thani thani
    Urakkangal urai pani
    Edharkaaga thadai inii…} (2)
    Female : Endha kaatrin alaavalil
    Malaridazhgal virinthidumo
    Endha deva vinadiyil
    Manaraigal thirandidumo
    Female : Oru siruvali irunthathuvae
    Idhayathilae idhayathilae
    Unadu iruvizhi tadaviyadhal
    Amilnthuvitten mayakathilae
    Udhiratumae udalin thirai
    Adhu thaanae nilaavin karai karai
    Female : Anal melae pani thuli
    Alaipaayum oru kili
    Maram thedum mazhai thuli
    Ivaithaanae ival ini
    Imai irandum thani thani
    Urakkangal urai pani
    Edharkaaga thadai inii…
    Chorus : Hmm…mmmm…mmmm..
    Hmm…mmmm…mmmm..mmm…
    Female : Santhithomae kanaakalil
    Sila muraiyaa pala muraiyaa
    Andhi vaanil ulaavinom
    Athu unakku ninaivillaiyaa
    Iru karaigalai udaiththidave
    Perugidumaa kadal alaiyae
    Iru iru uyir thaththalikkaiyil
    Vazhi sollumaa kalangaraiyae
    Unathalaigal ennai adikka
    Karai servathum kanaavil nigazhnthida
    Female : Anal melae pani thuli
    Alaipaayum oru kili
    Maram thedum mazhai thuli
    Ivaithaanae ival ini
    Imai irandum thani thani
    Urakkangal urai pani
    Edharkaaga thadai inii…
    Chorus : {Hmm…mmmm…mmmm..
    Hmmm..mmmm..mmm..mmmm….} (2)

  • @bemots3056
    @bemots3056 4 ปีที่แล้ว +281

    വാരണം ആയിരത്തിലെ എല്ലാ പാട്ടുകളും മികച്ചതാണേലും കൂടുതൽ ഫീൽ തരുന്ന പാട്ടിതാണ്.സുധ മാം എന്ത് മനോഹരമായിട്ടാണിത് പാടിയിരിക്കുന്നത്💜❤💚

  • @nikhilm.p670
    @nikhilm.p670 3 ปีที่แล้ว +602

    Harris jayaraj 🔥
    Goutham vasude menon 💥
    Vintage surya 🖤
    Ahhh അന്തസ്✨✨✨🖤

  • @sudhavelavan5795
    @sudhavelavan5795 7 หลายเดือนก่อน +2

    Sudha Ragunathan mam..Great singing.

  • @utharasajith717
    @utharasajith717 2 หลายเดือนก่อน +2

    ഹാരിസ്... 🌹🌹

  • @itsmylife9631
    @itsmylife9631 4 ปีที่แล้ว +85

    സൂര്യയെ കാളും ഇത്രക് മനോഹരമായി പ്രണയം അവതരിപ്പിക്കാൻ malayalathilo തമിഴിലോ വേറെ ആരും ഇല്ല... എന്നാ feel.. ❤️❤️❤️

  • @athishmullassery3027
    @athishmullassery3027 4 ปีที่แล้ว +756

    തമിഴ് നാട്ടുകാരേക്കാൾ ഒരുവിധം തമിഴ് ഗാനങ്ങൾ അധികം കേൾക്കുന്നത് നമ്മ മലയാളീസ് തന്നെ 😉

    • @anishkuttan2628
      @anishkuttan2628 4 ปีที่แล้ว

      Apdiya

    • @indirajiths8247
      @indirajiths8247 4 ปีที่แล้ว +10

      Tamizh aalunga paatu kettutu poiduvom maasa maasam comment potutu irukka maattom 😂

    • @user-anirudh844
      @user-anirudh844 4 ปีที่แล้ว

      Athish Mullassery correct....especially like this

    • @kkthesnihasna3947
      @kkthesnihasna3947 4 ปีที่แล้ว +1

      Most expressive , amazing language in the world.....

    • @entertain3608
      @entertain3608 4 ปีที่แล้ว +1

      Naangalum song keppom aana comments thaan podamatom.. Illati 2m views varuma thambi songukk

  • @kannansubrahmanian
    @kannansubrahmanian หลายเดือนก่อน

    Second love...രണ്ടാമത്തെ പ്രണയം 🔥

  • @vaitheeswaria-ob3pu
    @vaitheeswaria-ob3pu หลายเดือนก่อน +35

    Anyone in 2024 April....I m

  • @MohanKumar-rj9hh
    @MohanKumar-rj9hh 3 ปีที่แล้ว +316

    My husband is Army man. I love this song sooooo mach. This song dedicate my husband thank you

  • @salafshazzspeaking
    @salafshazzspeaking 4 ปีที่แล้ว +607

    വിജയുടെ കടുത്ത ആരാധകന് ആണ്
    ഈ പടം ഒരു രക്ഷയില്ല
    Fav of സൂര്യ
    ഇത് പുള്ളിക് മാത്രമേ പറ്റൂ

    • @gabbar4315
      @gabbar4315 3 ปีที่แล้ว +3

      💯🔥

    • @wazeem9916
      @wazeem9916 3 ปีที่แล้ว +25

      Vijay aarada suryey vechu nokumboo zero acting level surya cheytha, 1filmelum cheyan pettuo

    • @KrishnaKumar-kd7pr
      @KrishnaKumar-kd7pr 3 ปีที่แล้ว +7

      S athanu annan surya

    • @KrishnaKumar-kd7pr
      @KrishnaKumar-kd7pr 3 ปีที่แล้ว +13

      Surya annan katta fans like

    • @suryakochu5338
      @suryakochu5338 3 ปีที่แล้ว +9

      Pinnalla♥️surya annan uyirr

  • @user-ny1tj5bg4x
    @user-ny1tj5bg4x หลายเดือนก่อน

    எனக்கு இந்த பாட்டு ரொம்ப பிடிக்கும் அனுள் மேலே பணி துளியே ❤️❤️❤️❤️

  • @user-bx2gw2mx9s
    @user-bx2gw2mx9s 2 หลายเดือนก่อน +1

    Endrendrum Harris❤

  • @gopikaa9511
    @gopikaa9511 4 ปีที่แล้ว +466

    11 Years of വാരണം ആയിരം 💗
    സൂര്യ അണ്ണന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന്..!
    Gvm മാജിക് പിറന്നിട്ട് ഇന്നേക്ക് 11 വർഷം..!

  • @kavithadharuman8070
    @kavithadharuman8070 3 ปีที่แล้ว +307

    ஒவ்வொரு வரிகளும் செதுக்கி உள்ளார்கள்.அருமை 😍😍😍
    என்னடா இதில் தமிழ் கமெண்ட் எங்க போய் தேடுவேன். மொத்தமும் பக்கத்து மாநில மொழியா இருக்கு.🤣🤣🤣

    • @KarthikaKarthika-kv9lr
      @KarthikaKarthika-kv9lr 3 ปีที่แล้ว +3

      😂😂😂

    • @AkbarAli-ho6jz
      @AkbarAli-ho6jz 3 ปีที่แล้ว +5

      கவிஞர் தாமரை யின் வைர வரிகள்.

    • @yogesh2k067
      @yogesh2k067 3 ปีที่แล้ว +2

      😂😂😂

    • @bala_tamilottran4593
      @bala_tamilottran4593 3 ปีที่แล้ว +4

      நீங்க தமிழில் பதிவு செய்ததே சிறப்பு தான்.

    • @kavithadharuman8070
      @kavithadharuman8070 3 ปีที่แล้ว +2

      @@bala_tamilottran4593 🤗🤗

  • @MuhammedRamees-hx4zc
    @MuhammedRamees-hx4zc หลายเดือนก่อน +2

    Enth feel aado ee songinn🥹❤️

  • @rijilsvlog9180
    @rijilsvlog9180 4 หลายเดือนก่อน +8

    Happy birthday Haris jayaraj

  • @anbil_explores
    @anbil_explores 2 ปีที่แล้ว +515

    தமிழகத்தில் 🤙அந்த 🌷தாமரை மலராவிட்டலும் இந்த 🥰தாமரை மலர்ந்து கொண்டே இருக்கட்டும்💯💕

    • @aravindzorro6656
      @aravindzorro6656 2 ปีที่แล้ว +10

      😂😂😂 correct 🔥😂

    • @vinothiru1994
      @vinothiru1994 2 ปีที่แล้ว +11

      தாமரை அக்கா 🥰

    • @rajaramshunmugavel2680
      @rajaramshunmugavel2680 2 ปีที่แล้ว +12

      யோவ் குசும்பா....ரொம்ப நக்கல் தான்யா உனக்கு...... 😂😂😂

    • @anbil_explores
      @anbil_explores 2 ปีที่แล้ว

      @@rajaramshunmugavel2680 😂🔥

    • @anbil_explores
      @anbil_explores 2 ปีที่แล้ว

      @@vinothiru1994 forever தாமரை💯❤️

  • @vj3099
    @vj3099 5 ปีที่แล้ว +482

    Tamil is a beauty
    Most of the songs are 💓 heart touching
    Love from Kerala

  • @abinaabi_
    @abinaabi_ 8 หลายเดือนก่อน +8

    This song is so good that I can't put it into words,
    especially
    1:04 ❤️📈
    1:25🫶💕
    2:45 💗😫📈
    3:22 that look👀💥
    3:26 this frame 🔥😌
    இந்த பாடல் என்னை முற்றிலும் கவர்ந்தது😌♾️💥
    this song was totally mesmerizing to me😌♾️💥

  • @thippewamychandrashekhar9544
    @thippewamychandrashekhar9544 8 หลายเดือนก่อน +6

    Beautiful song. ❤

  • @Sharma.103
    @Sharma.103 4 ปีที่แล้ว +402

    வாரணம் ஆயிரம் படமல்ல தமிழ் சினிமாவில் என்றும் நிலைத்து நிற்கும் ஈடு இணையற்ற காவியம்💐

    • @vijaykumar-wo8br
      @vijaykumar-wo8br 3 ปีที่แล้ว

      Mm

    • @madhavanr6398
      @madhavanr6398 3 ปีที่แล้ว +3

      Yes vera level movie in suriya

    • @manom757
      @manom757 3 ปีที่แล้ว +4

      S yen lifela marakamudiyatha movie etha song pathu love panuna but accept panala vitula

    • @manom757
      @manom757 3 ปีที่แล้ว +1

      I miss my love at every mintues

    • @manom757
      @manom757 3 ปีที่แล้ว +1

      He is army man

  • @Akh129
    @Akh129 4 ปีที่แล้ว +564

    2020 ആയിട്ടും ഒര് മടുപ്പുമില്ല ഇത് കേൾക്കാൻ 😍

  • @kairavsankar4766
    @kairavsankar4766 หลายเดือนก่อน +2

    My all-time favorite

  • @HappyCrocodile-px6xd
    @HappyCrocodile-px6xd หลายเดือนก่อน +2

    Super bro ❤❤❤

  • @KoLaaruThamizhan
    @KoLaaruThamizhan 3 ปีที่แล้ว +322

    இந்த பாடலுக்கும் குரலுக்கும்
    வெறித்தனமான ரசிகன்.. ஈழத்தில் இருந்து.. 🐯🐯