നല്ല സന്ദേശം. ഇങ്ങനെ മക്കളെ മോശമാക്കി വളർത്തുന്നവർ അവരുടെ മക്കളെ അയവീടുകളിൽ പറഞ്ഞയക്കാതിരിക്കുക 🙏🏻അവർക്ക് അവരുടെ മക്കൾ നല്ലതായിരിക്കും, മറ്റുള്ളവർക്ക് അവരുടെ വികൃതിയൊരു തലവേദനയാകും. അവരോട് നിങ്ങളെ മക്കളെ ഇങ്ങോട്ട് പറഞ്ഞയക്കരുത് എന്ന് ഞമുക്ക് പറയാനും പറ്റില്ലല്ലോ 😞
ഇങ്ങനൊരു കൊച്ച് ഞങ്ങൾടെ കുടുംബത്തും ഉണ്ട്. കസിന്റെ, അവൾ ഡ്രൈവിങ് പഠിക്കാൻ പോയപ്പോ ഒരു ദിവസം ഇവിടെ നിർത്തിട്ടു പോയി. 😪😪ഹെന്റമ്മോ... വീട് തലകീഴാക്കി. ഇനി മേലാൽ ഞാൻ നോക്കില്ല. വീട്ടുകാരുടെ പ്രോത്സാഹനം കാരണം ആണ് കുട്ടിക്കളിങ്ങനെ ആകുന്നത്. എന്തെങ്കിലും പറഞ്ഞാൽ നിനക്ക് പിള്ളേർ ആകുമ്പോ പഠിച്ചോളും എന്നു പറയും. അല്ലാതെ കുഞ്ഞിനെ തിരുത്തില്ല. അവർ ഈ എപ്പിസോഡ് കണ്ടാൽ മതിയാരുന്നു.
എന്തിന്? അടിച്ച് പേടിപ്പിച്ച് വളർത്താൻ ആണെങ്കിൽ ചെയ്ത തെറ്റ് മറയ്ക്കാൻ അല്ലേ ശ്രമിക്കു 🫤 മാത്രമല്ല പാരന്റ്സിനോട് ഒരു വൈരാഗ്യബുദ്ധിയും വരും. തെറ്റ് ചെയ്യാതെ ഇരിക്കാൻ ആണ് പഠിപ്പിക്കേണ്ടത്.
❤when they repeat, but not always, adi oru marunnanu,laws are there or should only there to prevent extreme term of the said . B) Making something to understand (tuning to understandable mode with affection) both the thing will not work if wiring is in extreme mode 😢 Then? Leave that to destiny 😅😅😅😅😅😅 In future public or police will take care 😅😅😅😅 (In some cases modern medicine will).
ഉണ്ണി ഒന്ന് ഒതുങ്ങി മാന്യമായി ചെയ്യുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ്.. ഭംഗി തോന്നാൻ കാരണം അങ്ങനെ അധികം കാണാറില്ല എന്നതാണ് സത്യം.. എല്ലാത്തിനും ഓവർ ആകുമ്പോൾ പണ്ട് മറിമായത്തിലെ ലോലിതൻ ഓർമ്മവരും..
ചെക്കൻ കിടു അഭിനയം ആണല്ലോ
ചെക്കൻ നല്ല പൊളിയായി അഭിനയിച്ചു തകർത്തു... ശരിക്കും പിടിച്ചു ചതക്കാൻ തോന്നി.😂
വളരെ ഗൗരവമേറിയ ഒരു കാര്യം രസകരമായി അവതരിപ്പിച്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ 😊
പിടിവാശിയും വികൃതിയും ഉള്ള കുട്ടിയെ മോൻ നന്നായി അവതരിപ്പിച്ചു ..❤❤❤
കുട്ടിയുടെ റോൾ കുട്ടി നന്നായി ചെയ്യ്തു, മിടുക്കൻ!
കുട്ടിനന്നായി അഭിനയിച്ചു ♥️♥️♥️
ഇത് പോലത്തെ പരന്റ്സ് ആണ് മക്കളെ വഷളാക്കുന്നത്. സൂപ്പർ വീഡിയോ
Neeyum
നല്ല സന്ദേശം. ഇങ്ങനെ മക്കളെ മോശമാക്കി വളർത്തുന്നവർ അവരുടെ മക്കളെ അയവീടുകളിൽ പറഞ്ഞയക്കാതിരിക്കുക 🙏🏻അവർക്ക് അവരുടെ മക്കൾ നല്ലതായിരിക്കും, മറ്റുള്ളവർക്ക് അവരുടെ വികൃതിയൊരു തലവേദനയാകും. അവരോട് നിങ്ങളെ മക്കളെ ഇങ്ങോട്ട് പറഞ്ഞയക്കരുത് എന്ന് ഞമുക്ക് പറയാനും പറ്റില്ലല്ലോ 😞
കൊച്ചുപയ്യൻ അഭിനയിച്ചു തകർത്തു 👍👍
ഇത് വളരെ നല്ല മെസ്സേജ് ആണ്. കുട്ടി നന്നായി അഭിനയിച്ചു 👍👍👍👍
ഇത് പോലെ ഒരു ചെക്കന്റെ പല്ല് വരനെ ആവശ്യം ഉണ്ട് സിനിമയിൽ സുരേഷ് ഗോപി അടിച്ചു കൊഴിക്കുമ്പോൾ കിട്ടുന്ന ഒരു സാറ്റിസ്‌ഫീക്കേഷൻ ഉണ്ട് ❤️❤️😊
😂
😂😂😂
💯😂
Sathyam 😂
ഈ ഒരു എപ്പിസോഡിൽ കൂടി സമൂഹത്തിന് നല്ലൊരു മെസ്സേജ് ആണ് നിങ്ങൾ കൊടുത്തത്.....
ഇത് എന്ത് കുരുത്തം കെട്ട കുട്ടിയാണിത്.. അഭിനയം ആണെങ്കിലും അമ്മോ.. 😮 പാവം മൊയ്തുക്ക കടി കിട്ടിയത് real ആയിട്ട് തോന്നി..
ഇങ്ങനൊരു കൊച്ച് ഞങ്ങൾടെ കുടുംബത്തും ഉണ്ട്. കസിന്റെ, അവൾ ഡ്രൈവിങ് പഠിക്കാൻ പോയപ്പോ ഒരു ദിവസം ഇവിടെ നിർത്തിട്ടു പോയി. 😪😪ഹെന്റമ്മോ... വീട് തലകീഴാക്കി. ഇനി മേലാൽ ഞാൻ നോക്കില്ല. വീട്ടുകാരുടെ പ്രോത്സാഹനം കാരണം ആണ് കുട്ടിക്കളിങ്ങനെ ആകുന്നത്. എന്തെങ്കിലും പറഞ്ഞാൽ നിനക്ക് പിള്ളേർ ആകുമ്പോ പഠിച്ചോളും എന്നു പറയും. അല്ലാതെ കുഞ്ഞിനെ തിരുത്തില്ല. അവർ ഈ എപ്പിസോഡ് കണ്ടാൽ മതിയാരുന്നു.
That boy is amazing acting ❤
നല്ല മെസ്സേജ് 👍🏻കുട്ടി സൂപ്പർ അഭിനയം
കുട്ടികളെ ഇങ്ങനെ വളർത്തരുത് ഒരിക്കലും
ആകെ വെറുക്കുന്നത് ഇടയ്ക്ക് സൗണ്ട് പോകുന്നതാണ് ഇപ്പോഴും ഇതെന്താണ് പരിഹരിക്കാത്തത്, മഞ്ഞരമേ 😡
Correcttt itvuverey mattilllah😼
Copyright kittunnathaa machaane manorame kuttam paranjittu kaaryalla
These kids don't know how TH-cam works..😌😏
Copy right anedo😮 athpolum ariyille thamikl
TH-cam copyright issue
അധ്യാപകർക്ക് കുട്ടികളെ അടിക്കാൻ പാടില്ല രക്ഷിതാക്കൾക്ക് മക്കളെ അടിക്കാൻ പാടില്ല ഇത്തരം നിയമങ്ങൾ എല്ലാം ഉള്ള നാടാണ് നമ്മുടേത് അടിച്ചു തന്നെ വളർത്തണം
കുട്ടികളെ അടിക്കാൻ പാടില്ല. മുതിർന്നവരെ അടിക്കുന്നത് ക്രിമിനൽ കുറ്റമാണ് അപ്പോൾ കുഞ്ഞുങ്ങളെ അടിക്കുന്നത് അതിഭീകരമായ ക്രിമിനൽ കുറ്റം തന്നെയാണ്
എന്തിന്? അടിച്ച് പേടിപ്പിച്ച് വളർത്താൻ ആണെങ്കിൽ ചെയ്ത തെറ്റ് മറയ്ക്കാൻ അല്ലേ ശ്രമിക്കു 🫤 മാത്രമല്ല പാരന്റ്സിനോട് ഒരു വൈരാഗ്യബുദ്ധിയും വരും. തെറ്റ് ചെയ്യാതെ ഇരിക്കാൻ ആണ് പഠിപ്പിക്കേണ്ടത്.
❤when they repeat, but not always, adi oru marunnanu,laws are there or should only there to prevent extreme term of the said .
B) Making something to understand (tuning to understandable mode with affection)
both the thing will not work if wiring is in extreme mode 😢
Then?
Leave that to destiny 😅😅😅😅😅😅
In future public or police will take care 😅😅😅😅 (In some cases modern medicine will).
ഇന്നലത്തെ അനുഭവം വരാതിരിക്കാൻ ഇന്ന് കാണേണ്ട വിഡിയോ പ്യാരിയും ചെക്കനും സൈക്കോ അഭിനയം പൊളിച്ചു
ഒരു രക്ഷയും ഇല്ല.... മറിമായം ഒരു മായാജാലമല്ല റിയൽ 💯💯💯💯💯💯എല്ലാവരും ജീവിക്കയാണ് അഭിനയമല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്കും ഉണ്ട് 4കുഞ്ഞുമക്കൾ ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യാറില്ല 😊
ചെക്കന്റെ ഹെവി ഐറ്റംസ് ഉണ്ട് 😜😜😜 ഉണ്ണി 🔥🔥🔥
നല്ല എപ്പിസോഡ് 👌🏼👌🏼👌🏼
Chekkante special item ind..choru thinnana plate eduthh thalak adikalu
Excellent message. As usual superb acting by all the participants.
Wait cheyithavar ivdeyyy camonnnnn👉🏻🤩🤩
കുട്ടി ഒരു രക്ഷയുമില്ല സുപ്പർ ❤❤❤
24:15 അത് പൊളിച്ച്. ഉണ്ണി 🤣
ആ പയ്യന്റെ കളി കണ്ടിട്ട് ankk തന്നെ പിടിച്ച് മുരുടാൻ thonn..
ഉണ്ണി ഒന്ന് ഒതുങ്ങി മാന്യമായി ചെയ്യുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ്.. ഭംഗി തോന്നാൻ കാരണം അങ്ങനെ അധികം കാണാറില്ല എന്നതാണ് സത്യം.. എല്ലാത്തിനും ഓവർ ആകുമ്പോൾ പണ്ട് മറിമായത്തിലെ ലോലിതൻ ഓർമ്മവരും..
മിടുക്കൻ കുട്ടി.
കുസൃതി കുറച്ചുകൂടിപ്പോയി😊
Mon nte acting adipoli❤
നല്ല ഒരു എപ്പിസോഡ് ആയിരുന്നു ❤️
മണ്ഡുന്റെ മേ ന്ത് ക്ക് ക്കെട്ട ക്കാൻ ആണ് തോന്നിയത്
Super clip…👌👌hope all the parents will learn the importance of this message…
ഹോ.... ഗംഭീര അവതരണം
മുളയിലേ നുള്ളി ഇല്ലങ്കിൽ കോടാലിക്ക് അറില്ല.
Chekkan poli abhinayam !!!👏👏👏
Ithuvare oru screenilum veratha script ❤ super
Relevant Episode 💯👌
Oh panna koch😂😂
നല്ല ഗംഭീരം എപ്പിസോഡ്... ഇടക്ക് സൗണ്ട് പോകുന്നു... ശ്രദ്ധിക്കുമല്ലോ..❤
ഇകാലഘട്ടത്തിൽ ഇത് പോലെ ഉള്ള വീഡിയോ ✌🏼✌🏼✌🏼✌🏼✌🏼
Valare nalla episode... I like it very much... Ellavarkkum onnu chinthikkanulla vakayundu...
12:30 iyooo ithupole oru family enikku ariyam sondham kunju Sheri hooo😂
ഇ എപ്പിസോഡ് കുട്ടി തൂക്കി ❤
1:30 ഉണ്ണി 😂😂😂😂
Very good message❤❤❤❤
Very good msg 🙏🏻❤️🙏🏻
മകൻ്റെ അഭിനയം ഗംഭീരം
സത്യശീലന്റെ അഭിനയം super
Chekkan polichuu...😅❤😂
One of the best episodes of Marimayam...
Good episode 💙💙💙💙💙
Good message 🎉
ചെക്കൻ അടിപൊളി ആയി അഭിനയിച്ചു 💥
മൊബൈൽ 2 ആക്കിയോ മിടുക്കൻ.😂😂😂
നല്ല മെസ്സേജ് ഉള്ള എപ്പിസോഡ് 👍👍👍👍
നിങ്ങൾ ഇനി സൌണ്ട് ഇല്ലാതെ എപ്പിസോഡ് ഇട്ടാലും ക്യാഷ് തന്നു കാണുന്നില്ല ☺️☺️
Chila veettil ingathe kochu fu und😂
Nice episode.. The little guy acted well.🎉
തല്ലേണ്ടപ്പോൾ ത ല്ലണം. ചൊല്ലേണ്ടപ്പോൾ ചൊല്ലണം. ചില വീടുകളിൽ. കുട്ടികളെ ഇത് പോലെ ആണ് വളര്ത്തുന്നത്
Gud episode 👍
Sathyan❤
☝🏻 one of the best episode....!
Eetha aa payyan
Enthu nannaayitta avhinayikkunnath❤️🔥🔥
story great art
ഇത് ഇതിനു മുന്നേ ഇട്ടത് അല്ലെ പോസ്റ്റ്മാൻ 🙄
Puliyum kadiyum .... Excellent 👍.....
Pwoli 👍
573 oke ipozhanu erakividunn.. 😂
Super! Very good message 👍👍 The boy's originality of acting!
Good Message ❤
We love monu very much....
Twist പൊളിച്ചു
Yes..... good message
Super
വീഡിയോസ് ഇടക്കിടക്ക് സൗണ്ട് കട്ട് ആവുന്നു😢
കൂട്ടി സൂപ്പർ അഭിനയം..നല്ല msg
Marimayam 572 episode 2022 ll episode 573 2024ll ith enduvaade🤣🤣🤣🤣🤣
Best parents
ഈ എപ്പിസോഡ് ഞാൻഉൾപ്പെടെയുള്ള രക്ഷിതാക്കൾക്കുള്ള ഒരു പാഠമാണ്...
Chekkan scn😂🔥
Poiichu🎉
manjeri 🙌
Very nice, you take real life issues and highlight that. This is the problem of modern parents especially with single kid and family has good income
Enthu manoharam aayittanu aanukalika prasakthangal aaya kaaryangal avatharippikkunnathu
are wa marimayam team awsome
മോൻ സൂപ്പർ
Sound poyathalla, aa kurup chekkan cable disconnect cheythathanu😂
😂
നല്ലെരു ഉപദേശം.
ഇങ്ങനെ കുട്ടികളെ വളർത്തരുത് വളരെ മോശമായി പോയി
Kochu mon polichu kutta
Nalla abhinayam
Avasanam pavam kunjinte mugam kandu sankadam vannu....
Ee episode kidu aarunnu...
Kunju mon ❤
Ithu pole kure parents und. Koch karyunnath kanan vayyenn parnj ellan sadhich kodukkum
4:32 mmale manjeri
You should really consider providing subtitles.
Manmadhan is super
@8:08😂😂
Ellam episode uploade plz 💙💙💙