Episode 544 | Marimayam | if there is an ego issue between Head Master and Principal !
ฝัง
- เผยแพร่เมื่อ 29 ก.ย. 2024
- #MazhavilManorama
► Subscribe Now: bit.ly/2UsOmyA
We have seen fight happening between children ...what if it happens between teachers ???
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...
നിങ്ങളുടെ manorama maxili നിന്നും ഒറ്റ തവണ കാണാൻ തോന്നുന്നു പരസ്യം ഇട്ടു വെറുപ്പിച്ചു തോല്പിക്കും ഇത്ര ആർത്തി പാടില്ല അതു കൊണ്ട് അവിടെ കാണൽ നിറുത്തി നിങ്ങൾ യുട്യൂബിൽ ഇട്ട കാണും ഇല്ലെങ്കിൽ കാണില്ല 🙏🏻
പക്ഷെ ടീവിയിൽ എല്ലാവരും കാശ് വാങ്ങി ചാനൽകൊടുക്കുമ്പോൾ മഴവിൽ മനോരമ ഫ്രീയാണ്
Full ad annn njaum നിർത്തി
@@freedamnotfree9065 യൂട്യൂബ് pore അതിനും paisa ellaloo
Manoarama malayalikale pattichu valarunna prasthanam..🤣🤣
Manorama alle bro
Kooduthal onum expect cheyyaruth
Emmathiri pysak arthu ulla media india yil illla
ഫുൾ എപ്പിസോഡ് ഇനി ഇട്ടില്ലെങ്കിൽ മറിമായം ഫാൻസിന്റെ തനി രൂപം കാണും 😜
Dear marimayam team....❗️❗️❗️❗️
PSC yude puthiya parishkarangalekkurichum melleppokkinekkurichum oru video cheyyamo
എന്ന്
Exam ezhuthi result polum varathe depression adichirikkunna oru aspirant🙏🙏
Support from another psc student
Pyaari enna look aanu
ബാക്കി ഉള്ള എപ്പിസോഡ്കുടി അപ്ലോഡ് ചെയ്യു് പ്ലീസ് 🙏🙏🙏
മനുഷ്യന് ഉപകാരം ഉള്ള ഒരു പരിപാടി ആണ് മറിമായം. അത് നിങ്ങൾ ആയി തന്നെ നശിപ്പിക്കും..
Over pampering and wrong upbringing ruins so many lives.
Super
മറിമായം wait ചെയ്തു മടുത്തു..കുറെ ആയല്ലോ
നല്ല പരുപാടി ആണെന്ന് വെച്ച് ആൾക്കാരെ ഇതുപോലെ വെയ്റ്റ് ചെയ്യിപ്പിക്കൻ പാടുണ്ടോ....????😠
Pinnella,
എന്തിനാടോ അഡ്മിനെ ഫുൾ ഇടുന്നെ, കട്ട് ചെയ്തു ഇട്. താൻ തന്റെ ഇൻസൈറ്റു ഒന്ന് എടുത്തു നോക്ക്. നിങ്ങളെ ആപ്പിന്നിട്ട് ഉണ്ടാക്കാൻ നടക്കുന്നത് കൊണ്ട് ഇപ്പോ വ്യൂ കുറവാണ്. നിങ്ങൾ ഈ ഏർപ്പാട് തുടർന്നാൽ കുറച്ചു കാലം കഴിയുമ്പോയെക്കും മറിമായം പരിപാടിയുടെ ജനകീയത കുറഞ്ഞു വരും. മര്യാദക്കു ഫുൾ വീഡിയോ ഇട്ടാൽ റേറ്റിംഗ് കൂടും. ഇല്ലേൽ യൂട്യൂബ് കച്ചവടം പൂട്ടി പോവാൻ റെഡി ആയിക്കോ.
എത്ര മുറിച്ചിട്ടാലും Full എപ്പിസോഡ് വന്നാലേ കാണു.....
👍
👍
Yed
🤣🤣🤣🤣🤣🤣
Ee Episodil unni first varumbol itta song etha.
ഒരിക്കൽ ഇതുപോലെ വീഡിയോ അപ്ലോഡ് ചെയ്യാതെ ഒടുവിൽ മഞ്ഞരമ പ്രേക്ഷകരോട് തോറ്റ് കൃത്യമായി അപ്ലോഡ് ചെയ്യുമായിരുന്നു💪💪.
ഒന്നുകൂടി ശ്രമിച്ചു നോക്കുകയാണെന്ന് തോന്നുന്നു😂😂
Njan unsubscribe chaithu ini search chaithu kaanum
Sathyam bro enikkum thooneettund 😂😂
😂
M80 ഓടിക്കുന്ന വിനോദ് ചേട്ടനെ കണ്ടിട്ടുണ്ട്. M80 മൂസയിൽ 😊.. ഇപ്പൊ marimayathil കാർ ഓടിക്കുന്ന വിനോദ് ചേട്ടനെ ആദ്യായിട്ടാണ് കാണുന്നത് 😊
J
Ullu p r
കുറെ നല്ല എപ്പിസോഡ് ഫുൾ ഇടാനുണ്ട് വേഗം ആയിക്കോട്ടെ
ഞങ്ങൾ +2 പഠിച്ച സമയത്തും ഉണ്ടാരുന്നു പ്രിൻസിയും ഹൈ സ്കൂൾ HM ഉം ഇങ്ങനെ 😁😁😂😂
😅😂
Q
Muri muri aayttu kaanilla ini ithupole full episode vannitte kaanuu... Max il ottum kaanilla.. Marimaayam rocks👏👏
സംഭവം ഉഷാറായി.. ആ പുതിയ ടീച്ചറോടു.. ആവശ്യത്തിനും അനാവശ്യത്തിനും ചിരിക്കരുത് എന്ന് പറഞ്ഞ മതി... ബാക്കി ഒക്കെ ok....
പുതിയ ആൾ ആയതു കൊണ്ടാകാം... All the best team ❤️
പുതിയ ടീച്ചറെ മാത്രം നീ ശ്രെദ്ധിച്ചല്ലോ
@@freethinkerme pinne puthiyavare Kai pidichu uyarthande
@@freethinkerme hehe bayankara karuthal ahn
ഉണ്ണി പ്യൂൺ ആയാൽ മതിയായിരുന്നു എപ്പിസോഡ് കുറച്ചുകൂടെ സൂപ്പർ ആയേനെ 😂
സത്യം
Unnikk nalla role onnum kodukkunnilla 😔
Gz
ഉണ്ണിയെ കാണുമ്പോൾ തന്നെ ചിരി വരും...
😂
ഒരു കൊല്ലത്തിനു ശേഷം ഫുൾ എപ്പിസോഡ്, നട്രി 🙏🏻
ഇത് പോലെ ഫുൾ ആയി ഇട്ടാൽ ഞങ്ങൾ പ്രേക്ഷകർ കൂടെ കാണും
സുമേഷ് ചേട്ടൻ ( ഖാലിദ് ഇക്ക ) നമസ്ക്കാരം!
കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയുടെ കൂട്ടുകാരൻ സത്യശീലൻ😂
ഇവരെല്ലാം ജീവിക്കുകയാണ്, അഭിനയം മറന്നു, സുമേഷേട്ടൻ, മൊയ്തു സർ, മണ്ടു ടീച്ചർ, പ്യാരിസാർ, super ഉണ്ണി, സത്യശീലൻ പ്രസിഡന്റ്, ശീതളൻ സർ, സുഗതൻ മാഷ് എന്നു വേണ്ടാ എല്ലാവരും 👌👌👌👌
മന്മധൻ സർ എവിടെ പോയി 🤔
ഞാനും ജീവിക്കുകയാണ്
നിങ്ങളിലൂടെ
. എന്ന് ഫുള്ള് എപ്പിസോഡ് ഇടുന്നോ അന്ന് കാണും . കാത്തിരിക്കും എന്നാലും മുറിമയം കാണില്ല
കുട്ടികളെ അനുസരിപ്പിക്കാൻ എളുപ്പമാണ് അദ്ധ്യാപകരെ അനുസരിക്കാൻ പെടാപാടും ..... അനുഭവിച്ചിട്ടുള്ളവർക്ക് അറിയാം ഈ പറഞ്ഞ സത്യവസ്ഥ
ath seri aanu nammala B Ed padikkumbo avare niyathirikkan vare paddan njan B Ed aanu 😅
12 ല് പഠിപ്പിക്കുന്ന മണ്ടുന്റെ കൈയിലുള്ളത് ഹൈസ്കൂളിലെ ബുക്ക്😂
എന്തിനാ ഇപ്പൊ ഇതിൽ ഇട്ടത്.. കൈയ്യിൽ തന്നെ വച്ചോണ്ട് ഇരിക്കായിരുന്നല്ലോ..
🤬🤬🤬🤬
സത്യശീലനെ കണ്ടാൽ ഒരു കണക്ക് മാഷിനെ പോലെ ഉണ്ട്😂
ഒടുവിൽ തോൽവി സമ്മതിച്ചു അല്ലേ
കുറെ കാലമായി ഫുൾ എപ്പിസോഡ് കണ്ടിട്ട്
ഒരുപാട് നന്ദി 🙏🙏🙏ഇനിയും യൂട്യൂബിൽ ഫുൾ എപ്പിസോഡുകൾ തുടരുക...
യൂട്യൂബിൽ വന്നാൽ കാണും അല്ലെങ്കിൽ കാണൂല്ല നിങ്ങൾ വേണമെങ്കിൽ യൂട്യൂബിൽ അപ്ലോഡ് ചെയ്താൽ മതി വേറെ ചാനലിലെ കോമഡി ഞങ്ങൾ കണ്ടു കൊള്ളാം അല്ലെങ്കിൽ ഫിലിം കോമഡി ഞങ്ങൾ കണ്ടു കൊള്ളാം
ᴍᴏɪᴅᴜ ꜰᴀɴꜱ ʟɪᴋᴇ ᴀᴅɪ 💙
Evdenu angot poyaley... oru " PADI ERNGY PADINJARROT" 😂 17:39
Marimayam ടീവി സമയം എപ്പോഴാ 🙏🙏
ഒരു കാട്ടിൽ രണ്ട് സിംഹം വന്നാൽ ...🔥🔥🔥
താഴത്ത് ശീതളം മാഷ് ഉണ്ട് ശീതളം മാഷ് പോയിട്ട് ചീത്ത പറഞ്ഞോളൂ😀😀👍
PTA പ്രസിഡന്റ് ആള് ജോറാണ്🤣😄
മണ്ടുവിന്റെ കൈയിൽ ഉള്ളത് 9thindee ബുക്ക് ആണ്🤣😁
😆😆
ബാക്കി ഉള്ളത് കൂടെ വേഗം ഇട്ടോ
നമ്മക് വൈലൻസ് ഇഷ്ട്ടം അല്ല 😌😌😌
Super 4 ലെ കണ്ടസ്റ്റൻഡിന്റെ പേരൻസൊക്കെ ഇതിൽ അഭിനയിച്ചു തുടങ്ങിയോ 😂😂
മൊയ്തുവും ശീതളനും തകർത്തു. 😂
അപ്പൊ സുഗതൻ മാഷോ.
രാഘവേട്ടനും ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു
23:34 പുതുമുഖങ്ങൾക്ക് മറിമായം ടീം കൊടുക്കുന്ന ചാൻസ് ഒക്കെ വലരെ നല്ലത്.. ഇദ്ദേഹത്തിൻ്റെ ഡയലോഗ് എല്ലാം നമ്മൾക്ക് വെറും ഒരു സാധാരണ ഫീൽ ആവും.. പക്ഷേ അവർക്ക് അവരുടെ സ്വപ്നത്തിലേക്ക് എത്താനുള്ള തുടക്കം ആവും..❤️😍✅
ഞങ്ങളുടെ നാട്ടുകാരൻ സ്തുധി ചേട്ടൻ
map തുറന്ന് വെച്ചിരിക്കുന്ന മൊയ്ദു സർ 😂
അങ്ങനെ മറിമായം നിങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യൂ അല്ലാതെ നിങ്ങൾ പറയുന്ന പോലെ നിങ്ങളുടെ പുതിയ രീതിയിൽ ഒന്നും വന്നു ഞങ്ങൾക്ക് കാണാൻ പറ്റില്ല പരിപാടി നന്നാവുമ്പോൾ പ്രൊഡ്യൂസർമാർക്ക് ഒരു അഹങ്കാരം ഉണ്ടാവും അഹങ്കാരം നല്ലതല്ല...
Manorama max full ad വെറുപ്പിക്കുന്നു
Un instal ചെയ്തു
RIP Our dear Sumesh yaetto.. we miss you...😪😪
മണ്ഡോദരി ടീച്ചറുടെ കയ്യിൽ സയൻസ് എന്ന് പറഞ്ഞു സാമൂഹ്യ ശാസ്ത്രം ബുക്ക് ആണ് കയ്യിൽ ഉള്ളത് 🤓🤣ആരെങ്കിലും ശ്രദ്ധിച്ചോ 😬🤣
Njan kanunna ore oru TV programme
Ithu verum comedy alla
Samoohathilek nalla message nalkunna programme aanu 😍😍😍
മനോരമ max എന്റെ പട്ടി കാണും 😆
മഞ്ജു ഇല്ലാത്തതിന്റെ കുറവ് ശരിക്കും അറിയാനുണ്ട്
ഖാദർ കമ്മീഷൻ റിപ്പോർട്ട് എന്തായി?
അപ്പോൾ നിനക്കൊക്കെ മറിമായം അപ്ലോഡ് ചെയ്യാൻ അറിയാം അല്ലെ 😏😏
മണ്ഡോദരി ടീച്ചറുടെ കൈയിലെ പുസ്തകം +2വിലെ അല്ല ഹൈസ്കൂളിൽ ആണ്
എസ്ക്യൂസ്മീ സർ, ക്ലാസിൽ കയറിക്കോട്ടെ ( ഉണ്ണി ) അതിന് നിങ്ങൾ ഇവിടുത്തെ അദ്യാപകനാ...😛 🤔🤔🤔😅😅😅😂😂😂😍😍😍
Hsst inside ആക്കിയിരിക്കുന്നു.
Hst ഇല്ലാതെയും..
Observation 😄😂
Can you make a program on salary and work culture in govt school and private school teachers
Good Subject👍
7:56 pavAm ratheeshine avoid cheythu 😔
ഇന്ന് എന്ത് പറ്റിയെ 🤔ഫുൾ എപ്പിസോഡ് അപ്ലോഡ് ചെയ്യാൻ തോന്നിയത് 🤣🤣
@Rhythm Music Lounge 😆
Puthya kutty undallo ee episode
L...ellarum nalla abhinayam..oru fast episode aayirunnu
മറിമായം ❤️ഉണ്ണി, മൊയ്ദു, പ്യാരി. മണ്ടു. കോയ ഒരു രക്ഷയുമില്ല ❤️❤️
ഏതാണ്... പുതിയ ഒരു ടീച്ചർ... സംഭവം കളറായി 🤭🤭
അവസാനം രണ്ടും കൂടെ ലൈക്കൽ 😂സൂപ്പർ ♥♥♥👍
Puthiya teacher ❣️💖👍
സത്യശീല ഇജ്ജ് എന്തൊരു അഭിനയമാടോ
സുമേഷ് ഏട്ടൻ 💥💥💥
Humanities teacher adipoli ❤️😍 kandapo tanne crush adich
Ohh
Thanks marimayam 😍😍😍😍, adipoli 😂😂🤣
Avasanam upload cheithu alle..hmm maryadak baki ullathude cheitho..allenki manorma maxilee cheyu ennanenki upload mamanum familym mathre kanan undaku😆😅
Unni verum waistaanu he is only person doing everything kolaps no good
Super episode. The real situation of All gov school.
പുതിയ ടീച്ചർ അടിപൊളി
School l Ellam problem anallo😭.I tried to download ur manorama max,and i hv to pay for it ,seriously???😕😕😕,i deleted the app in a fraction of sec☺️
sumeshettan.... 🤣🤣🤣
മൊയിദുന്റെ സുരേഷേട്ടൻ ഡയലോഗ് അച്ഛട്ട് ആയി പോയോ ചെറിയ ഒരു സംശയം... 🤔
ഏതാണ് ഒരു പുതിയ സ്ത്രീ കഥാപാത്രം. അതിന് അഭിനയം ഒന്നും അറിയില്ല എന്ന് ഒറ്റ സീൻ കണ്ടപ്പോൾ മനസിലായി. ഇതേപോലെയുള്ള ആൾക്കാരെ എടുത്ത് മറിമായതിന്റെ രസം കളയരുത്.
Marimaayam thudakkathil manduvinte okke abhinayam kanditundo ipo nokk ..ellavarkkum time kitya nannaavum aadyamthanne ivare pole abinayikanam paranja nadakoolemone neeyonn pooyi abinayikk nokkate
Yea u are right
Manorama maxil kaanatte enn orthu ne oke episode idal niruthi ennit ipo manorama max aarum upayogikunila enn kandapo veendum episode ittu thudangi. 🤣
ചോദ്യം ചയ്യാൻ വന്നയാൾ
മുൻധാരണ ഉണ്ടായില്ല
Biriyani episode ittillalo athu uplod cheyyuo
Marimayam baki episode upload akku
oduvil...vannu..alle...engene kalich kalich kaanaanulla mood nashttapettu...pls
Where is manmadhan chettan
സത്യശീലൻ 😂 ക്ലസ്റ്റർ മീറ്റിങ്ങിന് എന്നെ കൊണ്ടോയില്ല😂
മറിമായം ❤💞
Oduvil TH-cam thanaa thirichu vannu alle, manormamax okaa aragilum subscribe chayiumoo, subscription annagil odukathaa rateum with local dubb contents
Yes
Adhava eduthal thne worth ala. Paisa k ulla content ila
Mandothari teacher pidichirikanath Nalam classile book anallo 😂
Real portrait of today's school atmosphere-nalloru samskaaramunaayirunnathu ellavarum koodi nasippichu-ippolullathu chekuthaanmaarude samskaaram-nasippichu
തുണ്ട് കാണില്ല മുഴുവൻ ഇട്ടാൽ കാണും മറിമായം ❤
Unni uyirr♥️♥️♥️🔥🔥🔥
PTA president ne അത്ര കൊച്ചാ
ക്കണ്ടായിരിന്നു.
Youtubiittale kaanathulluuu manorama makkale
Episode 536 to 543 varey evde poyi
Super 4 juniorsile parents undallo pta meeting IL ...
Background മ്യൂസിക് വളരെ ബോര്
Teachers have their own feelings and sense of honour.
മനോരമ യുടെ ഉദ്ദേശം വേറെയാണ് പൊതുമേഖലയെ നശിപ്പിക്കുക എന്നത്. വിദ്യാഭ്യാസം കൂടുതൽ നടത്തുന്നത് മതസ്ഥാപനം.
" ഈ പ്രായത്തിൽ എന്തൊരുശുരാണ് പൊന്നെ "
Haa kollam.... full episode on TH-cam... kollam ... angane poratee .... ✌