😢😢😢 സുമേഷ് ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് മറിമായത്തിൽ എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചപ്പെട്ട ആളുകൾ മാത്രമുള്ള ഈ മറിമായം സുരേ എപ്പിസോഡും ഒഴിവാക്കാറില്ല രാഷ്ട്രീയം നോക്കാതെ മുഖംനോക്കാതെ സംസാരിക്കുന്ന ഏക ചാനൽ❤❤❤❤❤❤❤❤
രാഘവൻ ചേട്ടന്റെ അഭിനയം കലക്കി.. പാവം തോന്നി.പറവൂർ ഭരതൻ ചേട്ടനെ ഓർമ വന്നു. ചിരിക്കാനും ചിന്തിക്കാനും വേണ്ടി ഉള്ള മറിമായം episode കലക്കി.. 👏 ബന്ധുവാര് ശത്രുവാര്... അന്റെ വാപ്പ 🤭
കോയ - മൊയ്തു firing scene പൊളിച്ചടുക്കി 🔥, ഒരോ WhatsApp group ഉം ഉണ്ടാക്കുന്ന സകല കോലാഹലങ്ങളും natural ആയി കാണിച്ചു. 100 messages, 200 messages എന്നിങ്ങനെ WhatsApp ൽ notifications വരുമ്പോൾ ഒരുപാട് പേരുടെ സമയം നശിപ്പിക്കുന്നത് ഓർമ്മ വന്നു. Kudos to Marimayam team💐
ഉണ്ണിയുടെ സുഹൃത്ത്, താടിവെച്ച ചേട്ടൻ നന്നായി അഭിനയിച്ചു. മുൻപ് മാറിമായത്തിൽ കണ്ടിട്ടില്ല, പക്ഷേ ആദ്യമായി കാണുന്നതിന്റെ ഒരു പരിചയക്കുറവും തോന്നിപ്പിച്ചില്ല കിടു ❤
ഒരു വർഷത്തോളമായി മറിമായം കാണാറില്ല.. കാരണം കുറഞ്ഞ സമയം ആയത് കൊണ്ട് കാണാൻ ഒരു മൂഡില്ലയിരുന്നു... പൂർണ്ണമായുള്ള എപ്പിസോഡ് മറിമായത്തിൽ വന്നെന്നു അറിഞ്ഞപ്പോൾ കാണാൻ തിടുക്കം വന്നു.. ഒരുപാട് സന്തോഷം.. ഇനിയുള്ളതും മുഴുവൻ ഉള്ളത് മാത്രമാവട്ടെ 🌈അടിപൊളി 😂❤
മറിമായം തുടങ്ങിയ കാലം മുതലേ മുടങ്ങാതെ കാണുമായിരുന്നു Tv യിൽ കണ്ടു തുടങ്ങിയിരുന്നു പിന്നീട് ഫോണിൽ മുടങ്ങാതെ .കാണും മനോരമയുടെ .മാക്സ് എന്ന കൂതറ ചാനൽ വന്നപ്പോൾ ഫോണിൽ കാശ് കയറ്റി കാണുന്നത് പോരാഞ്ഞ് മാXനും കാശ് വേണം അപ്പോൾ മറിമായം കാണൽ നിർത്തി വീണ്ടും പഴയ രീതിയിൽ വന്നതിന് നന്ദി🙏 നല്ല നമസ്ക്കാരം🙏
യു ട്യൂബിൽ കുറെ നാളായി 'മറിമായം' കണ്ടിരുന്നില്ല. പുതിയ എപ്പിസോഡ് അടിപൊളി . സുമേഷേട്ടൻ, സുഗതൻ, പ്യാരി, ശ്യാമള ഇവരുടെ അഭാവം നിരാശപ്പെടുത്തി. സുമേഷട്ടേൻ ഇനി ഒരിക്കലും വരില്ലെന്നറിയാം. മറിമായത്തിലെ സുമേഷട്ടൻ, ശീതളൻ, മൊയ്തു, മണ്ഡു, ശ്യാമള, സുഗതൻ, ഉണ്ണി എന്നിവർ ചിരിക്കുടുക്കകളാണ്. അവർ ഒരിക്കലും മായില്ല മനസ്സിൽ നിന്ന്. സമകാലീന സീരിയലുകളിൽ വിജ്ഞാനവും വിനോദവും വിളമ്പി ചിരിപ്പിച്ചും ചിന്തിപ്പിച്ചും മനസുഖവും ദീർഘായുസ്സും പ്രദാനം ചെയ്യുന്ന ഒരേ ഒരു സീരിയൽ മറിമായം. എന്നും ഉയർന്നു തന്നെ നിലകൊള്ളട്ടെ മറിമായത്തിന്റെ കിരീടം. അണിയറ ശില്പികൾക്ക് ദീർഘായുസ്സുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ശ്രീകണ്ഠൻ നായരുടെ " ഉപ്പും മുളകും" അവർ തന്നെ കൊളമാക്കി.. 😢. എന്നാൽ മറിമായം ഇപ്പോഴും സൂപ്പർ 👍👍.
വലിയൊരു സത്യം.
മറിമായം വലിയൊരു relief ആണ്.
അതെ. ഒപ്പം വിവാദങ്ങളും
👏👏
🔥🔥🔥
True 💯
ഒരിക്കലും അവസാനിക്കല്ലേ എന്ന് ആഗ്രഹിക്കുന്ന ഒരേയൊരു പ്രോഗാംമാണിത്..... ❤️
പ്യാരി എവിടെ 😔
മികച്ച അവതരണം. പല ഗ്രൂപ്പിലും കണ്ടുവരുന്ന തെറ്റായ പ്രവണതകളെ ആക്ഷേപഹാസ്യത്തിലൂടെ തുറന്നുകാട്ടിയ മറിമായത്തിന് അഭിനന്ദനങ്ങൾ❤
ഇതിന്റെ Scripe Righter പൊളി❤❤❤❤
😂രാഘവേട്ടൻ തുണ്ട് ഇട്ടിട്ടു ഉണ്ണീടെ performence😂
ഒരാളെ മാത്രം എടുത്ത് അഭിനന്ദിക്കാൻ വയ്യ...
അതുകൊണ്ട് ഈ പ്രാവശ്യം എല്ലാവരെയും അഭിനന്ദിക്കുന്നു...
എല്ലാവരും തകർത്തു തിമിർത്തു👍👍😍
നാളുകൾക്ക് ശേഷം മുഴുവനായി വന്നതിൽ സന്തോഷം 😂.
ഈ എപ്പിസോഡ് കഴിഞ്ഞിട്ട് ഒരു വർഷം ആകാനായി
Idh veroru advertising tactics 😁
ഇത് പഴയ എപ്പിസോഡ് ആണ് ചേട്ടാ...
Manorama maxil full episode ind
@@Zzn801Paisa kodukande
രാഘവേട്ടന്റെ ആ മീശ വച്ചുള്ള നിൽപ്പ് കണ്ടപ്പോ അനശ്വര കലാകാരൻ പറവൂർ ഭരതനെ (മഴവിൽക്കാവടി )ഓര്മ വന്നു 😊👍👍👍
എല്ലാ ഗ്രുപ്പും ഇത് പോലെ അല്ല നന്നായി നടത്തുന്ന ഒരു പാട് ഗ്രുപ്പ് ഉണ്ട്
മീശ വാസു
ഉണ്ണിയുടെ മീശ 😂കുട്ടികൾക്ക് വേണ്ടിയുള്ള കവിത 😂😂.... ഉണ്ണി അടിപൊളി ❤❤
😂
മധുസൂദനൻ നായരുടെ കവിത. 🌹
😂😂😂
😂😂
😂😂
😢😢😢 സുമേഷ് ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് മറിമായത്തിൽ എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചപ്പെട്ട ആളുകൾ മാത്രമുള്ള ഈ മറിമായം സുരേ എപ്പിസോഡും ഒഴിവാക്കാറില്ല രാഷ്ട്രീയം നോക്കാതെ മുഖംനോക്കാതെ സംസാരിക്കുന്ന ഏക ചാനൽ❤❤❤❤❤❤❤❤
😢😢
രാഘവൻ ചേട്ടന്റെ അഭിനയം കലക്കി.. പാവം തോന്നി.പറവൂർ ഭരതൻ ചേട്ടനെ ഓർമ വന്നു.
ചിരിക്കാനും ചിന്തിക്കാനും വേണ്ടി ഉള്ള മറിമായം episode കലക്കി.. 👏
ബന്ധുവാര് ശത്രുവാര്... അന്റെ വാപ്പ 🤭
കോയ - മൊയ്തു firing scene പൊളിച്ചടുക്കി 🔥, ഒരോ WhatsApp group ഉം ഉണ്ടാക്കുന്ന സകല കോലാഹലങ്ങളും natural ആയി കാണിച്ചു. 100 messages, 200 messages എന്നിങ്ങനെ WhatsApp ൽ notifications വരുമ്പോൾ ഒരുപാട് പേരുടെ സമയം നശിപ്പിക്കുന്നത് ഓർമ്മ വന്നു. Kudos to Marimayam team💐
😊
😊😊😊😊😊😊😊😊
😂
ഈ എപ്പിസോഡ് രാഘവേട്ടൻ കൊണ്ട് പോയി … ചിരിച്ച കണ്ണീന്ന് വെള്ളം വന്നു 😂😂😂
എന്നെ പോലെ നമ്മുടെ സുമേഷേട്ടനെ മിസ്സ് ചെയ്യുന്നവർ ഇവിടെ undo😢
Sumesh atten
Paavam sumesh
അതിന്റ ഇടയിൽ ഒരു കു
Podey അവിടുന്ന്. അതിൻ്റെ ഇടയിൽ സെൻ്റി അടിച്ചു like വങ്ങുന്നോ😏
Ll
ഉണ്ണിയുടെ സുഹൃത്ത്, താടിവെച്ച ചേട്ടൻ നന്നായി അഭിനയിച്ചു.
മുൻപ് മാറിമായത്തിൽ കണ്ടിട്ടില്ല,
പക്ഷേ ആദ്യമായി കാണുന്നതിന്റെ ഒരു പരിചയക്കുറവും തോന്നിപ്പിച്ചില്ല കിടു ❤
ആദ്യമായിട്ടല്ല.... പുള്ളി ഒരുപാട് എപ്പിസോഡിൽ ഉണ്ട്
പുള്ളിയേ നിങ്ങൾ ആദ്യമായി കാണുകയാ...😊😊
ഗ്രൂപ്പുകളിലെ എല്ലാ വിഷയങ്ങളും ഉൾകൊള്ളിച്ചു😅 എൻ്റെ പാവം രാഘവൻ ചേട്ടൻ 😊😊 ഒരു ഭാഷയിലും ഇത്രയും നിലവാരമുള്ള ഒരു പ്രോഗ്രാം. കാണില്ല ❤അഭിമാനം
പ്യാരി കൂടി വേണമാരുന്നു
കിടുക്കി തിമിർത്തേനെ 🤗🤗🤗🤗🤗
പ്യാരിയും കൂടി വേണമായിരുന്നു ഒറ്റയൊന്നും വലുതായിട്ട് കളിക്കില്ല നല്ല തെറിവിളിച്ചേനെ 😂😂😂😂👍
ഉണ്ണിയുടെ ആ good morning friends 🤣🤣🤣
മറിമായം ഇല്ലെങ്കിൽ മഴവിൽ മനോരമ ഇല്ല നമ്മുടെ തലമുറക്ക് കാണാൻ പറ്റിയ ഒരു പ്രോഗ്രാം ഇതിലും നല്ലത് സ്വപ്നങ്ങളിൽ മാത്രം ❤❤❤
ഒരു വർഷത്തോളമായി മറിമായം കാണാറില്ല.. കാരണം കുറഞ്ഞ സമയം ആയത് കൊണ്ട് കാണാൻ ഒരു മൂഡില്ലയിരുന്നു... പൂർണ്ണമായുള്ള എപ്പിസോഡ് മറിമായത്തിൽ വന്നെന്നു അറിഞ്ഞപ്പോൾ കാണാൻ തിടുക്കം വന്നു.. ഒരുപാട് സന്തോഷം.. ഇനിയുള്ളതും മുഴുവൻ ഉള്ളത് മാത്രമാവട്ടെ 🌈അടിപൊളി 😂❤
ഞാനും 😊
Njanum
ഞാനും
ഫുൾ എപ്പിസോഡ് കണ്ടു, പെരുത്ത സന്തോഷം 😊😂
മറിമായം ഫുൾ അപ്‌ലോഡ് ചെയ്യാത്തത് കൊണ്ടു ഞാൻ അളിയൻസ് കാണാൻ തുടങ്ങി.
ഇന്ന് ഫുൾ കണ്ടപ്പോൾ ഒത്തിരി സന്തോഷം
ഇതുപോലെ ഫുള്‍ എപ്പിസോഡ് ഇടണം 🎉
മുഴുവനായി ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല... തിരിച്ച് വന്നതിൽ ഒരുപാട് സന്തോഷം!!!😊
ഇത്ര വലിയ കോമഡിയിൽ രണ്ട് മൂന്ന് കൗണ്ടർ അടിക്കാൻ പ്യാരി കൂടി ഉണ്ടായിരുന്നു വെങ്കിൽ ഒന്നും കൂടി സൂപ്പർ ആയിരുന്നു 😂😂😂😂😂
...പ്യാരി മാത്രമല്ല സുഗതൻ,സുമേഷേട്ടൻ,മഞ്ജു പത്രോസ്(കഥാപാത്രത്തിൻ്റെ പേര് പെട്ടെന്നോർമ്മ വരുന്നില്ല) എന്നിവരേയും മിസ് ചെയ്യുന്നു!
@@kvs2014 ശരിയാണ് കേട്ടോ, ഇവരെ ഒഴിവാക്കിയയാണോ?🤔
@@kvs2014ശ്യാമള
@@kvs2014അതിന് സുമേഷട്ടൻ(vp khalid)പടച്ചവന്റെ വിളിക്ക് ഉത്തരം നൽകിയില്ലേ ❤😢🌹
മറിമായം തുടങ്ങിയ കാലം മുതലേ മുടങ്ങാതെ കാണുമായിരുന്നു Tv യിൽ കണ്ടു തുടങ്ങിയിരുന്നു പിന്നീട് ഫോണിൽ മുടങ്ങാതെ .കാണും മനോരമയുടെ .മാക്സ് എന്ന കൂതറ ചാനൽ വന്നപ്പോൾ ഫോണിൽ കാശ് കയറ്റി കാണുന്നത് പോരാഞ്ഞ് മാXനും കാശ് വേണം അപ്പോൾ മറിമായം കാണൽ നിർത്തി വീണ്ടും പഴയ രീതിയിൽ വന്നതിന് നന്ദി🙏 നല്ല നമസ്ക്കാരം🙏
ഒരു രക്ഷയും ഇല്ല സൂപ്പർ ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ട് ഇല്ല അടിപൊളി ലാസ്റ്റ് മൻഡ്ഡുന്റെ ഒരു പാട്ടും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
❤❤❤💐 എല്ലാ ടെൻഷനും മറക്കാനുള്ള മരുന്നാണ് മറിമായം.മുഴുവനായി കാണിച്ചതിൽ വളരെ നന്ദി ❤❤❤❤
മറിമായം ഒരു സംഭവം തനെ 😂😂😂 ചരിപ്പിക്കാനും.. പിന്നെ നല്ല നല്ല അറിവ് മനസിലാക്കാനും സൂപ്പർ 👌👌👌
😂😂എന്ത് അറിവാണാ വോ പുതിയ ത് മനസ്സിലാക്കിയത്
ലെ : കോയക്ക ഇയ്യ് ബ്ലഡിൽ മാത്രമല്ല മൊത്തത്തിൽ നെഗറ്റീവാ 😂
ദൈവമേ,, ഇതെന്ത് മറിമായം,,
മണിക്കൂറുകൾ കൊണ്ട് കാണാൻ പറ്റി,, 😇😇👍
ഈ എപ്പിസോഡ് കോയയും മണ്ടുവും സ്കോർ ചെയ്തു ❤️
Uppum mulakum വിട്ടു.. ഇനി മറിമായം...😅❤❤
രാഘവേട്ടൻ രാവിലെ തന്നെ വീട്ടിൽ വന്നത് എന്തിനെന്ന് ഭാര്യ ചോദിച്ചാൽ ഞാൻ എന്ത് പറയും.😂 ഉണ്ണി🔥🔥🔥
കാലിക പ്രസക്തിയുളളത്.
അഭിനന്ദനങ്ങൾ.
ഇമ്മാതിരി ചിരിച്ച എപ്പിസോഡ് വേറെ ഇല്ല, പോൺ വീഡിയോ ഇട്ടതിനു ശേഷം ഉള്ള രാഘവൻ ചേട്ടെൻ്റെ ആ നിപ്പ്, ചിരിച്ചു കണ്ണീര് വന്നു 😅
'ബന്ധുവാര് ശത്രുവാര് ' അന്റെ വാപ്പ 😂😂😂
കോയ 🔥
😂😂
ഫുൾ എപ്പിസോഡാ, 😀ഇതെന്തു മറിമായം 👌👌👌
ഞാൻ ദിവസവും യൂട്യൂബിൽ തിരഞ്ഞ മായം😃 ദിവസങ്ങൾക്ക് ശേഷം വീണ്ടുമെത്തി... മറിമായം 👍🥰😀
മറിമായം ഒരു വ്യത്യസ്തമായ പ്രോഗ്രാം ❤👍👌👌👌
രാഗാവേട്ടനെ കണ്ടിട്ട് ചിരി വരുന്നു 😂😂
😂😂😂😂😂😂😂
Group admin അനുഭവിക്കുന്ന തല വേദന 😂😂😂super team
Sooper episode 👍👍 orupad chirichu 😂😂😂ellavarum adipoli aayittundu
നമ്മുടെ സ്വന്തം ഉണ്ണിയേട്ടെൻ 👍👍👍
ഇത്ര അധികം ചിരിച്ചു മരിച്ച ഒരു എപ്പിഡോസ് 😂😂😂😂😂
സുരേഷേട്ടൻ ഉണ്ടായിരുന്നേൽ ഒന്നുകൂടി നന്നായേനെ miss u സുമേഷേട്ടാ 😭😭
എനിക് ഏറ്റവും ഇഷ്ടപെട്ട പ്രോഗ്രാം. ഇനിയും ഒരുപാട് കാലം.നല്ല അഭിനയത്തോട് കൂടി മുന്നോട്ട് പോകട്ടെ
ഇനിയും പ്രതീക്ഷിക്കുന്നു full എപ്പിസോഡ്..!
Super 👍👍👍😂😂😂മാറിമായതിനു തുല്ലിയം മറിമായം മാത്രം 👍👍ലാസ്റ്റ് തർക്കം ഒരു സിനിമക്കും ആവില്ല, അത്രയ്ക്കും മനോഹരം 👍👍👍
ബന്ധുവാര് ശത്രുവാര് അന്റെ വാപ്പ 😂😂😂
😆😆😆സത്യം
🎉😂😂😂love😍u😍vappa
🥹😇😇🥹🥹🥹
കോയ പൊപ്പൊളി 🥰👍
ഈ ഗ്രൂപ്പിൽ പ്യാരി കൂടി ഉണ്ടായിരുന്നെങ്കിൽ പിന്നെ തകർത്തേനെ 😂😂….. പിന്നെ സുമേഷേട്ടനെയും 😥
26:26 എന്തിനി നിങ്ങളിങ്ങനെ ലഹളകൂടിന്നുന്ന് കുട്ടികളെ മാതിരി അയ്യയ്യയ്യേ... ആരുനീ ആരാമത്തിൽ 😂😂😂😂😂😂😂😂😂😂
ഇവർക്ക് ഇപ്പോൾ ഒരു കാര്യം മനസ്സിലായി. യൂട്യൂബിൽ ഇട്ടാൽ മാത്രം വ്യൂസ് കിട്ടുള്ളൂ എന്ന് വൈകി ആണെങ്കിലും മനസ്സിലാക്കിയത് നന്നായി... ✌w
നല്ല സന്ദേശം അടങ്ങിയ എപ്പിസോഡ്. 👌👌👌. ഇന്നും മികച്ചതായി നില്ക്കുന്ന മറിമായം എന്നും മികച്ചതാവട്ടെ
@2:27 unni just slayed it 😂😂😂😂
ഉണ്ണിമോൻ ഒരു രക്ഷയും ഇല്ല എജ്ജാതി ഐറ്റം 🔥🔥🔥🔥❤️🔥
ഉണ്ണി റോക്ക്സ് കിടു 🤣🤣🤣🤣😍😍😍
അല്ലേലും ഉണ്ണി പണ്ടേ പൊളിയാ
😃Hi
യു ട്യൂബിൽ കുറെ നാളായി 'മറിമായം' കണ്ടിരുന്നില്ല. പുതിയ എപ്പിസോഡ് അടിപൊളി . സുമേഷേട്ടൻ, സുഗതൻ, പ്യാരി, ശ്യാമള ഇവരുടെ അഭാവം നിരാശപ്പെടുത്തി. സുമേഷട്ടേൻ ഇനി ഒരിക്കലും വരില്ലെന്നറിയാം. മറിമായത്തിലെ സുമേഷട്ടൻ, ശീതളൻ, മൊയ്തു, മണ്ഡു, ശ്യാമള, സുഗതൻ, ഉണ്ണി എന്നിവർ ചിരിക്കുടുക്കകളാണ്. അവർ ഒരിക്കലും മായില്ല മനസ്സിൽ നിന്ന്. സമകാലീന സീരിയലുകളിൽ വിജ്ഞാനവും വിനോദവും വിളമ്പി ചിരിപ്പിച്ചും ചിന്തിപ്പിച്ചും മനസുഖവും ദീർഘായുസ്സും പ്രദാനം ചെയ്യുന്ന ഒരേ ഒരു സീരിയൽ മറിമായം. എന്നും ഉയർന്നു തന്നെ നിലകൊള്ളട്ടെ മറിമായത്തിന്റെ കിരീടം. അണിയറ ശില്പികൾക്ക് ദീർഘായുസ്സുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
Marimayam Fans Assemble ❤️🔥
After A Long Time 😘 Thanks For Full Episode 💥
😅
@@faihahaseenath yy
പ്യാരി എവടെ poyo🥰ആവോ.. മിസ്സ് യു പ്യാരി 😍
ഈ എപ്പിസോഡിൽ രാഘവേട്ടൻ കലക്കി
ചിരിച്ചു ചിരിച്ചു ഒരു വഴിയായി🤭😂😂
പൊളി എപ്പിസോഡ് 🙆♂️👍👏👏👏
പ്യാരി കൂടി ഉണ്ടായിരുന്നേൽ ഒന്നുകൂടി പൊളിച്ചേനെ 👏👏🤔
17:25 മൊത്തം പോണ്ട സാനം അയാക്കറിയില്ല 😂😂😂
കോയ 😂😂 വേറെ ലെവൽ 👌
Adipoli എന്നൊന്നും പറഞാൽ പോരാ.... വേറെ level....
Max അപ്പ് ഉണ്ട് but കാണാൻ ഒരു താല്പര്യം ഇല്ല. TH-cam ഇല് full episode ഇട്ടത് നന്നായി
അവസാനം വന്നു അല്ലെ വന്നാൽ കാണും. ഇല്ലെങ്കിൽ പഴയ എപ്പിസോഡ് കാണും. അത്ര തന്നെ 🌹
ചിരിച്ചു ഒരു വഴിക്കായി..😂എപ്പിസോഡ് ഫുൾ വന്നതിൽ സന്തോഷം ❤
ഇത് പോലെ ഫുള്ള് epsd ytb ൽ ഇട്ടൂടെ ഇനിയും
മറിമായം - ഗുണപാഠമുള്ള പരിപാടി :👍👍👍
19:06 സാധനം വേറെ Stock ഉണ്ടോ 🤣 ഉണ്ണി 😂
രാഗാവേട്ടൻ pwoli 😂😂😂
കുറേ ചിരിച്ചു....😂😂😂😂😂😂😂😂😂😂😂❤
രാഗാവേട്ടന്റെയും, ഉണ്ണിയുടെയും മീശ 👌👌😂😂
ഞങ്ങളുടെ ഗ്രാമത്തിലും ഇതുപോലെ ഒരു ഗ്രൂപ്പ് ഉണ്ട്... ഞാനൊക്കെ അതിൽ നിന്ന് ആദ്യം തന്നെ അടിച്ചു പിരിഞ്ഞു ....😂😂😂😂😂😂😂 മറിമായം Super👌😂😂😂😂😂😂
പാട്ട് പാടിയതിനാണോ 🤭
സുഗതൻ, പ്യാരി.
ഇവർ രണ്ടു പേരും ഇല്ലാതെ ഈ എപ്പിസോഡ് ഒരു കുറവ് പോലെ തോന്നി
മണ്ടു വിന്റെ പാട്ട് സൂപ്പർ 💕💕💕💕💕💕💕
ഈയ്യ് ബ്ലഡിൽ മാത്രല്ല മൊത്തത്തിൽ negative ആണ്.. കോയാക്ക 😂😂😂
How long we were waiting for Marimayam to come back to TH-cam!!!!!❤🎉🎉🎉
Marimayam is back 🔥🔥🔥🔥
Whatsapp ഗ്രുപ്പിന് വേണ്ടി ഒരു മീറ്റിംഗ് സ്വപ്നങ്ങളിൽ മാത്രം 😄😊🎉മറിമായം ട്ടീം കലക്കി
Thanks for full episode❤
മുന്നേ യൂട്യൂബിൽ സ്ഥിരമായി കാണുന്ന ഒരു പ്രോഗ്രാമായിരുന്നു ഇതിപ്പോ തിരിച്ചു വീണ്ടും വന്നോ😂
Another thought provoking Excellent episode
ഇടക്കാലത്തു മാറിമായത്തെ
കണ്ടില്ല. ഇനി കൃത്യമായി വരണം.
നന്ദി.
THANKS FOR UPLOADING FULL VIDEO 😉😁 After a long Months
സുഗതൻ & പ്യാരി കൂടെ വേണമാർന്ന് 😊
ഫുൾ എപ്പിസോഡ് ഇട്ടതിൽ സന്തോഷം ❤✌️✌️
Alwazzzzz Good Social Messages, Keep
it up👍🏼 Marimayam 👌👌👌👌👌👌
29:53 മൊത്തത്തിൽ നഗറ്റീവ് 😂😂😂
പ്യാരിയുടെ കുറവ് നികത്താൻ ആകില്ല❤❤❤
എന്റെ പൊന്നോ ഫയങ്കരം പുതിയ epic 😂
മറിമായം ടീമിലെ എല്ലാവരെയും ഇഷ്ടമാണ് എന്നാൽ കൂടുതൽ ഇഷ്ടം സുഗഥനോട് ❤❤
Sumeshettan( Khalidkka) nee miss cheydavarundoo
അതെ😢
രാഗവേട്ടൻ super 🥰🥰🥰ചിരിച്ചു ചിരിച്ചു ചത്തു
കോയയെ പോലെ ഒരുത്തൻ എല്ലാ ഗ്രൂപിലുണ്ടാകും😂
പ്യാരി കൂടെ ഉണ്ടെങ്കിൽ ഒന്നുകൂടെ പോളിച്ചേനെ😁
ബന്ധുവാര് ശത്രുവാര്,.. അന്റെ വാപ്പ..😅😅😅😅😅