Poor മൈൻഡ്സെറ്റിൽ നിന്നും Rich മൈൻഡ്സെറ്റിലേക്ക് മാറാനുള്ള 6 വഴികൾ...

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 500

  • @thomasjoseph5945
    @thomasjoseph5945 4 ปีที่แล้ว +405

    +ve ആളുകളുടെ കൂടെ നടന്നാൽ നമ്മളും +ve ആയിരിക്കും എന്നത് എൻ്റെ അനുഭവമാണ്.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +16

      Good

    • @pkvpraveen
      @pkvpraveen 4 ปีที่แล้ว +25

      Yes corona positive 😂. Just kidding. But yes it is true in my experience as well

    • @Asmenshvloc
      @Asmenshvloc 4 ปีที่แล้ว +22

      രഹസ്യം(മലയാളം )എന്ന പുസ്തകം
      വായിച്ചതിന് ശേഷം എന്റെ ജീവിതത്തിലെ
      സാമ്പത്തിക ബുദ്ധിമുട്ടുകൾ വളരയധികം മാറി കിട്ടി. ഇത് വൻകിട ബുക്സ് കടകളിൽ
      ലഭിക്കും 😍👍

    • @MindScape_Me
      @MindScape_Me 4 ปีที่แล้ว +1

      @@pkvpraveen 😂😂😂

    • @Jeff286-u1q
      @Jeff286-u1q 4 ปีที่แล้ว +1

      Sathyam bro

  • @fawazamjadi
    @fawazamjadi 4 ปีที่แล้ว +257

    1.ഉള്ളതിൽ തൃപ്തിപ്പെടുക
    2.സൗഹൃദവലയം നന്നാക്കുക
    3. തനിക്കു വേണ്ടത് മറ്റുള്ളവർക്കും ഉണ്ടാകട്ടെ
    4. നന്ദിയുള്ളവനാകുക, ദൈവത്തോടും, മറ്റു ജനങ്ങളോടും
    5. വഴിയിൽ ബ്ലോക്ക്‌ കണ്ടാൽ മറ്റുവഴികൾ അന്വേഷിക്കുക. തിരിച്ചു നടക്കരുത്, തരിച്ചു നിൽക്കരുത്.
    6. മുമ്പുള്ളവരെ മാത്രമേ ഞാൻ അനുകരിക്കുകയുള്ളൂ എന്ന വാശി ഉപേക്ഷിക്കുക
    താങ്ക്സ് നിഖിൽ sir 👍♥️

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +12

      Wow

    • @mittubabu403
      @mittubabu403 4 ปีที่แล้ว +2

      Well said fawaz

    • @weearefriends
      @weearefriends 4 ปีที่แล้ว +1

      Thankyou

    • @sruthis3dcreations796
      @sruthis3dcreations796 3 ปีที่แล้ว +2

      എന്റെ ചാനലൊന്നു കാണാമോ friends?

    • @brainstormshefe1612
      @brainstormshefe1612 3 ปีที่แล้ว +4

      ചാണകം ചാരിയാൽ ചാണകം മണക്കും. ചന്ദനം ചാരിയാൽ ചന്ദനം മണക്കും

  • @maestrokochi
    @maestrokochi 3 ปีที่แล้ว +54

    Sir. നിങ്ങളുടെ കൂടെ ദിവസവും ഒരു 30 minute spend ചെയ്താൽ എല്ലാവരും +ve ആകും
    വളരെ +ve ആയിട്ടുള്ള personality

  • @prasanthmraj1110
    @prasanthmraj1110 4 ปีที่แล้ว +32

    'Focus what you have' അതാണെന്നെ ആകര്‍ഷിച്ചത്. അത് സത്യമാണ് . ഇല്ലാത്തതിനെ പറ്റിയാണ് എപ്പോഴും എന്റെ വേവലാതി.. അത് മാറണം എന്ന തോന്നല്‍ ഇപ്പോഴുണ്ട്..

  • @shafeeqhusain7935
    @shafeeqhusain7935 3 ปีที่แล้ว +21

    ഇപ്പറഞ്ഞ ആറ് മാർഗം സ്വീകരിച്ചു അഫർമേഷൻ പതിവാക്കലാണ് ആണ് എത്രയും വേഗം ഫലം കാണുന്ന മാർഗം, thanks nikhil sir

    • @sanilk322
      @sanilk322 3 ปีที่แล้ว

      Please use black ink marker for writing

  • @anasvp262
    @anasvp262 3 ปีที่แล้ว +55

    Poor to Rich :
    1) Focus what you have
    2) Stant with the positive people
    3) Win-win situation
    4) Gratitude in diary life
    5) Find solution for your problems
    6l Try to forget poor past days
    Thanks Nikhil sir..🎉🎉

  • @souravkrishnana5511
    @souravkrishnana5511 3 ปีที่แล้ว +2

    1.സ്വന്തം failuresസിൽ നിന്നും അതുപോലെ മറ്റുള്ളവരുടെ failures നിന്നും പാഠങ്ങൾ ഉൾക്കൊള്ളുക..
    2.നമ്മൾ ഒരു കാര്യത്തിൽ കാശ് ചിലവാക്കുമ്പോൾ രണ്ടു വട്ടം ചിന്തിക്കുക ഇത് ഇപ്പോൾ ആവശ്യമാണോ( premium mobile watches laptops cars home...)
    3.സമൂഹത്തെ അന്ധമായി വിശ്വസിക്കരുത്..ഒഴുക്കിന്റെ ഒപ്പം നീന്തരുത് ..സ്വന്തമായി കാഴ്ചപ്പാട് വേണം..
    4.എനിക്ക് അത് ഇല്ല ഇത് ഇല്ല എന്നു തോന്നുമ്പോൾ നമ്മളുടെയും താഴെ കിടയിൽ ജീവിക്കുന്നവരെ പറ്റി ചിന്തിക്കുക...സഹജീവി സ്നേഹം കാണിക്കുക
    5.ഒരാൾ നിങ്ങളെ വേദനിപ്പിച്ചാൽ ക്ഷമിക്കുക...അത് അയാളുടെ അറിവുകേട് കൊണ്ടാണ് എന്നു കരുതുക... നിങ്ങൾ അങ്ങനെ അവിടെ ജയിക്കുന്നു..
    അയാളോട് പ്രതികരണത്തിന് പോയാൽ നിങ്ങളും അയാളും തമ്മിൽ വ്യത്യാസം എന്താ?
    6. don't waste your time in pitty things(political debates...useless serials...news talks...blah blah...)
    7.read malayalam news papers in night..... News paper is full of bad vibes... So don't ruin ur day by simply reading it in the morning..
    8. Talks to the people who talk about ideas not about people..

  • @ramoji9830
    @ramoji9830 3 ปีที่แล้ว +12

    നമ്മുടെ ധനസ്ഥിതി മാറ്റാൻ നാം തന്നെ ഉത്തരവാദി.... എന്നും പാവപ്പെട്ടവനായി, ഒന്നും ഇല്ലാത്തവനായി ചിന്തിച്ചാൽ ഒരിക്കലും അവൻ/അവൾ രക്ഷപ്പെടില്ല. നമ്മുടെ ചിന്തകൾ ആണ് നമ്മെ നയിക്കുന്നത്. വളരെ സത്യസന്ധമായ അറിവ് 👍🙏

  • @mpmpmp3456
    @mpmpmp3456 ปีที่แล้ว +2

    ഈ പറഞ്ഞ കാര്യങ്ങളുടെ കൂടെ, ഈ ഒരു വിഷയത്തിൽ ലോക പ്രശസ്തമായ Think and Grow Rich എന്ന പുസ്തകം കൂടെ വായിച്ചാൽ സംഗതി സൂപ്പർ

  • @jithin572
    @jithin572 4 ปีที่แล้ว +57

    Very well said sir
    Im 22 years. For me this period is the beginning of great responsibilities for my life. Ur words are worth very much.

  • @manuperayil600
    @manuperayil600 7 หลายเดือนก่อน +1

    ഞാൻ Poorമെയറുള്ള ആളായിരുന്നു മെയ്റ്റ് മാറ്റിയപ്പോൾ ഗുണമുണ്ടായി ഇപ്പോൾ ഹാപ്പി

  • @thankanchettanneo
    @thankanchettanneo ปีที่แล้ว +1

    2:44 valare correct aanu...Angane lyf thengu poya le njan..100% sure

  • @prasadprasu6984
    @prasadprasu6984 2 ปีที่แล้ว +2

    ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ സാറിന്റെ കൂടെ യാണ്

  • @maryannrosejoseph2967
    @maryannrosejoseph2967 3 ปีที่แล้ว +12

    My father is a Rich mind set person....thank lord

  • @sharafudheensharafu2256
    @sharafudheensharafu2256 4 ปีที่แล้ว +2

    Sir നല്ല ഇൻഫർമേഷൻ...
    ഞാൻ എപ്പോയും ഹാപ്പി 100%
    പണം കൂടുതൽ ഒന്നും ഇല്ലെങ്കിലുംഅവശ്യത്തിന് എല്ലാം ഉണ്ട്...
    അല്ലെങ്കിലും സമ്പാദ്യം സന്തോഷത്തിന്റെ സമാധാനത്തിന്റെ ഒരു മാനദണ്ഡം അല്ല...
    എപ്പോഴും അന്നാന്നത്തെ കാര്യങ്ങൾ ക്ലീർ ചെയ്തു മുന്നോട്ട് പോയാൽ തന്നെ ഒരു വിധം ഒക്കെ....
    നാളേക്ക് വേണ്ടി ഓർസ്റ്റെപ് കൂടെ ഇന്ന് വെച്ചാൽ ഡബിൾ ഒക്കെ...
    പിന്നെ പ്രതിസന്ധികൾ അത് മറികടക്കാൻ ശക്തമായ ഒരു മനസ്സ് ഉണ്ടെങ്കിൽ അത് വെറും....zereo.....

  • @staypositive1686
    @staypositive1686 ปีที่แล้ว +1

    6 പോയിന്റും വളരെ വളരെ നല്ലതാണ് sir. 🙏🙏🙏🙏🌹🌹🌹🌹🌹

  • @sajithbhaskarannair3416
    @sajithbhaskarannair3416 4 ปีที่แล้ว +6

    വളരെ വിലയേറിയ ഒരു വീഡിയോ തന്നെയാണ് പ്രത്യേകിച്ചും 6th പറഞ്ഞ point വളരെ correct ആയ കാര്യമാണ് ഒരു പാട് ആളുകൾക്ക് ഈ mindset ഉണ്ട്

  • @vibinvinoth4284
    @vibinvinoth4284 3 ปีที่แล้ว

    Vannna vazhi മറക്കരുത് എന്ന ചിന്ത കാരണം njan പോലും അറിയാതെ last pointil ചിലപ്പോഴൊക്കെ njan nilkkarund. Athil ninnum ee വീഡിയോ യിലൂടെ nalla clarity kitti.All points are very useful.. Thank u sir 👍👍👌👌

  • @muhammedrafi327
    @muhammedrafi327 4 ปีที่แล้ว +43

    സൂപ്പർ, ഇനിയും ഇതുപോലെ ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +1

      Sure thanks

    • @Asmenshvloc
      @Asmenshvloc 4 ปีที่แล้ว

      രഹസ്യം (മലയാളം )എന്ന പുസ്തകം
      വായിച്ചതിന് ശേഷം സാമ്പത്തികമായി
      ഞാൻ വളരെ ഉയരത്തിൽ എത്തി. ഇത്
      വൻകിട ബുക്സ് കടകളിൽ ലഭിക്കും ♥️👍

  • @RameshMenonMotivational
    @RameshMenonMotivational 3 ปีที่แล้ว

    നമസ്കാരം വളരെ ഭംഗി ആക്കി നല്ല ഒരു സൂപ്പർ ടോക് വളരെ ഭംഗി ആക്കി ഇന്ട്രെസ്റ്റിംഗ് മനോഹരം മാക്കി വളരെ നല്ല അവതരണം സൂപ്പർ എക്സ്പീരിയൻസ് നന്നായിട്ടുണ്ട്

  • @SafeerKumbla
    @SafeerKumbla 3 ปีที่แล้ว +1

    സാർ പറഞ്ഞ എല്ലാകാര്യങ്ങളും എല്ലാതരത്തിലും പോസിറ്റിവ് എനർജിഉണ്ടാക്കാൻ പറ്റിയതാണ്. ഇതിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ആദ്യത്തെ പോയിൻറ്റാണ്

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig ปีที่แล้ว +2

    Super speach sir

  • @sajeeshtharakan8348
    @sajeeshtharakan8348 3 ปีที่แล้ว +10

    ബോർഡിൽ. എഴുതാൻ. Black color
    ഉപയോഗിച്ചാൽ... 🤗

  • @mohammedshareef4079
    @mohammedshareef4079 4 ปีที่แล้ว +4

    Higher faster frequency ഉണ്ടാകുമ്പോഴാണ് ജീവിതത്തിൽ ഏറ്റവും വലിയ manifestation നടക്കുക.
    ഇതിന് greatness and forgiveness ജീവിതത്തിൽ practice ചെയ്യുക.

  • @supriyamadhu7833
    @supriyamadhu7833 6 หลายเดือนก่อน

    6 points നമുക്ക് പ്രാക്ടിക്കൽ ആക്കാൻ പറ്റുന്നതാണ്.6 മത്തെ കുറച്ചു കഷ്ടമാണ് മാറ്റാൻ. താങ്ക് യു so much dir 🙏🙏

  • @bhagyaraj1509
    @bhagyaraj1509 3 ปีที่แล้ว +1

    5ഫ്രണ്ട്സ് സത്യം ആണ്. സുബിൻ, നാപ്പി, കൂട്ടാച്ചി, ഷിഹാസ്, അനീഷ്

  • @syamsankarmithirmala3304
    @syamsankarmithirmala3304 3 ปีที่แล้ว

    പ്രിയ നിഖിൽ സർ,
    മലയാളത്തിൽ ഇത്തരം ഒരു ചാനൽ തന്നെ വ്യത്യസ്തമാണ്.
    മറ്റ് വ്ലോഗർമാരിൽ നിന്നും സാറിനെ വ്യത്യസ്തനാക്കുന്നത് സാറിൻ്റെ ഇൻ്ററാക്ഷൻസും.
    സാമ്പത്തിക സാക്ഷരരല്ലാത്ത എന്നെപ്പോലെ ഉള്ളവരെല്ലാം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തെങ്കിൽ എന്നാശിക്കുന്നു.
    അഭിവാദനങ്ങൾ...

  • @sbkachkach1542
    @sbkachkach1542 4 ปีที่แล้ว +5

    About gratitude, refer the book
    MAGIC , Rhonda berns , that will help you all, all the best

  • @sunithasuni5380
    @sunithasuni5380 3 ปีที่แล้ว +3

    6 point's are valuable information sir 🙏🙏🙏

  • @krishnasuresh9290
    @krishnasuresh9290 3 ปีที่แล้ว

    വളരെ മനോഹരമായ ആശയങ്ങൾ . എനിക്ക് ആറും പ്രയോജനപ്പെടും . ഉറപ്പ് നന്ദി

  • @shaijubanglavil1205
    @shaijubanglavil1205 3 ปีที่แล้ว +1

    സാറിന്റെ സൗണ്ട് കേൾക്കുന്നത് ഒരു പീസ് ഓഫ് മൈൻഡ് കൊണ്ടുവരും. ഫിനാൻഷ്യൽ വീഡിയോസ് പോലും ഒരു സമാധാനം നല്കുന്നവയാണ്

  • @JoshuaMathew
    @JoshuaMathew 4 ปีที่แล้ว +7

    Perfect submission. Thank you sir

  • @finoobmk1743
    @finoobmk1743 3 ปีที่แล้ว +4

    Basically your videos are finance related. But all of these have a motivational or inspirational elements in it.
    Thank you Nikhil sir 👍

  • @mohamedrafiba
    @mohamedrafiba 3 ปีที่แล้ว +2

    വളരെ നല്ല പോയിന്റ്സ് ആണ് എല്ലാം .
    6th point പൊളിച്ചു.

  • @Saro_Ganga
    @Saro_Ganga 2 ปีที่แล้ว +1

    Great speech
    Useful information for Youth
    Thank you Sir.

  • @tmathew1130
    @tmathew1130 2 หลายเดือนก่อน

    Thanku good advice, pl use bl pen in white b

  • @shameerpkm
    @shameerpkm 4 ปีที่แล้ว +4

    Nice video.. black pen ഉപയോഗിച്ചാൽ കുറച്ചുകൂടി നന്നായി കാണാമായിരുന്നു

    • @devdasp9827
      @devdasp9827 3 ปีที่แล้ว

      U r absolutely correct

  • @manumanujoseph1234
    @manumanujoseph1234 3 ปีที่แล้ว +2

    Good speech and presentation , thank you Sir

  • @devadaspk3118
    @devadaspk3118 ปีที่แล้ว

    2nd method you said is exactly true.

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam 4 ปีที่แล้ว

    സർ, കൂടുതൽ അവസരങ്ങളും, കൂടുതൽ പിന്തുണയും, സന്തോഷവും ലഭിക്കുന്നത് ഒരാളുടെ നല്ല സൗഹൃദങ്ങളെക്കൂടി ആശ്രയിച്ചാണല്ലോ... പണമില്ല, വീടില്ല, ജോലിയില്ല എന്നിങ്ങനെ കുറവുകൾ സ്വയം ചിന്തിച്ച് സൗഹൃദങ്ങൾ നഷ്ടപ്പെട്ട് സ്വയം തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടി, ഇനിയെന്ത് എന്നറിയാതെ ഒറ്റപ്പെട്ടുപോയവർക്ക് നല്ല സൗഹൃദവലയം സൃഷ്ടിക്കാനും, അവ നിലനിർത്താനും എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?🙏

  • @smileofaansaleena3360
    @smileofaansaleena3360 3 ปีที่แล้ว

    സർ, വളരെ നല്ല രസകരമായ അവതരണം എന്റെ കാര്യത്തിൽ തുടങ്ങാൻ എളുപ്പം. മുന്നോട്ടു കൊണ്ടുപോകാനാണ് ബുദ്ധിമുട്ട്

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว

      തുടങ്ങൂ, പതുക്കെ മുന്നോട്ട് കൊണ്ട് പോകാം

  • @vineeshm9455
    @vineeshm9455 3 ปีที่แล้ว +1

    ഒന്നും പറയാനില്ല you are right sir✌️👌

  • @derickabraham5984
    @derickabraham5984 3 ปีที่แล้ว +1

    Sir താങ്കളുടെ സൗണ്ട് നല്ല ഭംഗി ഉണ്ട് (deeper voice )🥰

  • @jefrytomshani645
    @jefrytomshani645 4 ปีที่แล้ว +1

    2nd point I will try as a beginning stage.. Then 3rdpoint....then 4th.

  • @Wokky_Talksss_
    @Wokky_Talksss_ 3 ปีที่แล้ว +1

    നല്ല അവതരണം. വഴി കാട്ടിയും. Good sir

  • @nalsmuralidharan959
    @nalsmuralidharan959 4 ปีที่แล้ว +2

    Very gud thoughts on rich mindset nikhilji,request to have more contents in same format

  • @sajinishine4471
    @sajinishine4471 2 ปีที่แล้ว

    Very useful and practical. Thank you soooo muchhhhh🙏🙏🙏🙏🙏🙏🙏🙏

  • @abraml
    @abraml 3 ปีที่แล้ว +1

    Beautiful message. Please do more of such videos. Thank you.....

  • @babukayanadath1418
    @babukayanadath1418 3 ปีที่แล้ว +1

    Sir, all are acceptable.
    I will do my best
    Thank you very much

  • @jainiliyaliya4601
    @jainiliyaliya4601 3 ปีที่แล้ว +2

    എന്റെ hus എപ്പഴും ഏതൊരു കാര്യം പറഞ്ഞാലും no.എന്നാണ് parayunnath.എനിക്കാണെങ്കിൽ എല്ലാ കാര്യവും സില്ലി ആയിട്ടേ എടുക്കാറുള്ളു .ഇത് കുറെ കേട്ടപ്പോൾ ഞാനും അങ്ങനെ ആയപോലെ .അതുകൊണ്ട് എന്റെ പഴയ happiness പോയ പോലെ .Mind നെ കണ്ട്രോൾ ചെയ്യാൻ പറ്റാത്ത പോലെ .അതിനൊരു സൊല്യൂഷൻ parayamo?sr

  • @rejeenanl283
    @rejeenanl283 2 ปีที่แล้ว

    Valare nalla topics 🙏🙏

  • @vishalsamvarghese
    @vishalsamvarghese 3 ปีที่แล้ว +2

    Very correct, I am a beneficiary of these 6 mindsets.
    I recommend this video of Mr.Nikhil

  • @vineethvvs6621
    @vineethvvs6621 4 ปีที่แล้ว +2

    Last point is very nice. Don't forget the past, but don't follow the past. 👌

  • @Sreeja-u9q
    @Sreeja-u9q 2 หลายเดือนก่อน

    Njaan Rich mind set theerumanichu thank u sir❤

  • @ananthurgopal9868
    @ananthurgopal9868 3 ปีที่แล้ว +2

    Every point you have discussed are valuable in everybody's life 👍

  • @rahulr136
    @rahulr136 9 หลายเดือนก่อน

    7/03/2024 video കണ്ടു invest തുടങ്ങി.

  • @satheeshkumarss8813
    @satheeshkumarss8813 3 ปีที่แล้ว +1

    Thank you sir valuable message
    Thank you
    Thank you so much 🙏🙏👍

  • @ipsipsipsips6040
    @ipsipsipsips6040 3 ปีที่แล้ว +1

    Good video thank you sir ഞാൻ ആദ്യമായാണ് താങ്കളുടെ video കാണുന്നത് എനിക്ക് ഒരുപാടിഷ്ടമായി

  • @krishna201k
    @krishna201k 4 ปีที่แล้ว +1

    മനോഹരമായ സേവനം...

  • @suraj1234488
    @suraj1234488 3 ปีที่แล้ว

    Ipo ulla jeevitha sahacharingal engine aann. Ath kandethi kooduthalayi ath cheyyan nookkuka.. Sir paranjathil enik ethan manasilayath

  • @thasleenaum9837
    @thasleenaum9837 ปีที่แล้ว

    Nalla concepts

  • @sujithtv2425
    @sujithtv2425 4 ปีที่แล้ว +1

    Thank you so much for your video. I’ll do it in future

  • @rajuraghavan1779
    @rajuraghavan1779 3 ปีที่แล้ว

    Thanks Sir, താങ്കളുടെ ഈ വിലയേറിയ ഉപദേശത്തിന് നന്ദി. Thanks.

  • @sharonksebastian5628
    @sharonksebastian5628 4 ปีที่แล้ว +2

    പ്രിയപ്പെട്ട സർ വളരെ നന്നായുള്ള അവതരണം. ആറാമതായി പറഞ്ഞത്
    വളരെ ശ്രദ്ധേയം. നമ്മെ പുരോഗമനപരമായി ചിന്തിപ്പിക്കും

  • @sabithagopi8170
    @sabithagopi8170 4 ปีที่แล้ว +4

    Really getting postive vibes sir... Keep doing more videos for us.

  • @naeemudheenmadheena
    @naeemudheenmadheena 3 ปีที่แล้ว +2

    Great vedeo sir 🌹thank you☺️❤️

  • @bhagyasdaily
    @bhagyasdaily 4 ปีที่แล้ว +2

    Awesome video

  • @salyjacob5870
    @salyjacob5870 ปีที่แล้ว

    Be. Positive. Sir happy

  • @benoymalakhi
    @benoymalakhi 2 ปีที่แล้ว

    Very good exhortion.Thank you so much

  • @naveenkumar001naveen
    @naveenkumar001naveen 4 ปีที่แล้ว +5

    Thank you sir, valuable tips.

  • @renjumanoj7369
    @renjumanoj7369 10 หลายเดือนก่อน

    Good Information, Thank you.. Thank you... Thank you.. So.. Much... Sir.... 🙏🙏🙏🥰

  • @mptcreatz
    @mptcreatz 3 ปีที่แล้ว

    07:20 അന്യായം

  • @balakrishnankv6594
    @balakrishnankv6594 4 ปีที่แล้ว

    വളരെ നല്ല വീഡിയോ...
    ഉപകാരപ്രദം.

  • @azarmahmood7015
    @azarmahmood7015 3 ปีที่แล้ว

    6 karyangal with examples pls tell

  • @jeljishchacko4653
    @jeljishchacko4653 2 ปีที่แล้ว

    love this മോട്ടിവേഷൻ🥰🥰🥰

  • @ambilin112
    @ambilin112 2 ปีที่แล้ว

    ഒത്തിരി നന്ദി sir 🙏🙏

  • @sreekumarsasthamcotta1349
    @sreekumarsasthamcotta1349 4 ปีที่แล้ว +1

    വളരെ നല്ല വീഡിയോ ആയിരുന്നു താങ്ക്സ് സർ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว

      ഉപകാരപ്രദമായി എന്നറിഞ്ഞതിൽ സന്തോഷം

  • @harikrrishnanb
    @harikrrishnanb 4 ปีที่แล้ว +5

    Gratitude in daily life. 👌
    #1cr_challenge

  • @AmalK-jq5cx
    @AmalK-jq5cx 2 ปีที่แล้ว

    👉 focus what you have , nice point

  • @lanishileshaaniinesh7206
    @lanishileshaaniinesh7206 8 หลายเดือนก่อน

    Thank you Nikhil sir for good information. 😊

  • @christosinoj7278
    @christosinoj7278 4 ปีที่แล้ว +3

    Sir, good presentation and a good tipic

  • @bindujoy5324
    @bindujoy5324 3 ปีที่แล้ว

    Gratitude ,,,, ചിന്തിക്കുക,, എഴുതുക,,, മറ്റുള്ളവരോട് പറയുക,,,

  • @nigeshmkonchiyamkunchu8640
    @nigeshmkonchiyamkunchu8640 3 ปีที่แล้ว

    വളരെ ഉപകാരപ്രദം..... താങ്ക്സ് സർ....

  • @bijugeorge550
    @bijugeorge550 3 ปีที่แล้ว +1

    Yes I can thank you very much sir

  • @smithaanoop447
    @smithaanoop447 2 ปีที่แล้ว

    Sir nte Ella video sum positive energy kittunnu...

  • @whoistheking7644
    @whoistheking7644 3 ปีที่แล้ว

    Thank you for valuable content presentation..

  • @fayizputhiyaveettil9397
    @fayizputhiyaveettil9397 4 ปีที่แล้ว +1

    Helpful talk nice

  • @fahizaharisvlog1944
    @fahizaharisvlog1944 2 ปีที่แล้ว

    Sir nde vedios njan follow cheydukond orupad achievements enikum kitti,thank you sir ....

  • @devdasp9827
    @devdasp9827 3 ปีที่แล้ว

    Try to use black ink .. this is not legible

  • @anjuvs6459
    @anjuvs6459 10 หลายเดือนก่อน

    Thank you sir.. very good information..

  • @sameerkpuram
    @sameerkpuram ปีที่แล้ว +1

    +ve കൂട്ടുകാർ വേണം എന്നത് സത്യം,
    കൂട്ടുകാരുടെ ആവറേജ് ആണ് വരുമാനം എന്നത് സത്യം.

  • @devinarayana7304
    @devinarayana7304 4 ปีที่แล้ว

    Surely I will try to do all these 6 steps for a rich mindset
    Thank you Nikhil
    Jayasree

  • @jihadislayer1762
    @jihadislayer1762 3 ปีที่แล้ว +2

    I believe richness should be in three levels 1. Material 2. Intellectual 3. Spiritual. Development should be in all these dimensions. Material wealth creation is only one dimension.

  • @thomasjoseph2252
    @thomasjoseph2252 3 ปีที่แล้ว +3

    ‘I should not do any business which will harm other people’s mind and health’ must be the innovative mind set.

  • @kumarpoojariveetil4317
    @kumarpoojariveetil4317 3 ปีที่แล้ว

    Best investment share market products

  • @sreejasreeja188
    @sreejasreeja188 10 หลายเดือนก่อน

    Ethil 4 karyangal enik undu

  • @sharathgn1586
    @sharathgn1586 3 ปีที่แล้ว

    5 nan cheyarund sir

  • @nidhinpm2
    @nidhinpm2 4 ปีที่แล้ว +12

    7. Try to be a helping hand

  • @edupointpsc9818
    @edupointpsc9818 6 หลายเดือนก่อน +1

    Good 👍

  • @deepuneelakantan7306
    @deepuneelakantan7306 2 ปีที่แล้ว

    How can i get a business loan