നല്ല സാമ്പത്തിക അച്ചടക്കം, കൃത്യമായി പണം നിക്ഷേപിക്കാനുള്ള കഴിവ്. മിച്ചം ഉള്ളത് മാത്രം നിക്ഷേപിക്കാനുളള തീരുമാനം. കാത്തിരിക്കാൻ ഉള്ള കഴിവ്. ഇടയ്ക്കുണ്ടാകുന്ന ഇടിവ് അവസരമാക്കാനുള്ള കഴിവ്. വ്. ഇതൊക്കെ മതി. അത്യാവശ്യ oകാശ് തീർച്ചയായും ഉണ്ടാകും.
താങ്കളുടെ video കണ്ടു interest ആയി financial plan ചെയ്യാൻ ആയി ഓഫിസിൽ വിളിച്ചു..2 തവണയും നേരിട്ടു ഓഫ്‌സിലേക്കു വരണ്ട എന്ന രീതിയിൽ ആണ് സംസാരിച്ചത്.. Online section താല്പര്യം ഇല്ലാത്തത് കൊണ്ടാണ് നേരിട്ടു വരാമെന്നു പറഞ്ഞത്.. But പോസിറ്റീവ് ആയ ഒരു മറുപടിയും ഇല്ല.. താങ്കളോട് സംസാരിക്കാനും സാധിക്കില്ല എന്ന് പറഞ്ഞു..15-25വർഷത്തേക്ക് ഒരു കുടുംബത്തിന്റെ finance manage ചെയ്യാം എന്നു പറയുന്നവരുടെ ഓഫിസിൽ എത്താൻ പോലും സാധിക്കില്ലേ... താങ്കളുടെ video കണ്ടു impress ആയിട്ടാണല്ലോ അങ്ങ് വരുന്നത്.. അപ്പോ താങ്കളെ കാണാനും പറ്റില്ല മിണ്ടാനും പറ്റില്ല.. വലിയ കഷ്ടം തന്നെ...
@@muthuyanbo8270 എന്ന് എനിക്ക് അപിപ്രായം ഇല്ല ട്ടോ. കാരണം തട്ടിപ്പ് ആണെങ്കിൽ അവർ എങ്ങനേലും ക്യാഷ് പെട്ടെന്ന് ക്യാഷ് വാങ്ങാൻ ആണ് നോക്കുക. ഇയാൾ ജനുവിൻ ആയത് കൊണ്ടാണ്.
മാസം മാസം കൃത്യ മായീ ചെയ്യാൻ പറ്റും അടുത്ത 30കൊല്ലത്തേക്ക് അതിന്റ ഇടയിൽ മരണമോ സുനാമിയോ കൊറോണയോ രോഗമോ ആക്സിഡന്റ് ആരെങ്കിലും പറ്റിക്കാതെ ഇതേ പോലെ നിലനിൽക്കണം 🙏
Sir, I don't know that every month that we can buy shares from one particular company, other than sip. Then sir can you make another video about what are the companies which provide this facility. As your suggestion
Sir. ഒരു doubt ഉണ്ട്. ഇതുപോലെ ഉള്ള investment നടത്തുമ്പോൾ ചില മാസങ്ങളിൽ നമുക് invest ചെയ്യാൻ cash ഇല്ലെങ്കിൽ ആ മാസം invest ചെയ്യാതിരിക്കാനും, cash കൂടുതൽ ഉള്ള മാസങ്ങളിൽ കൂടുതൽ shares വാങ്ങാനും പറ്റുമോ?
All ways select direct mutual funds its help you make more welth, dont select Regular plan ( this will you loose 1% or + u loose total amount) this is huge amount if u plan to invest 10 or + years, check ur self before start ( down load in ur mob SIP Calculator and check )
*super Market ല്‍ പോയി ക്യൂ നില്‍ക്കാതെ സ്ഥിരം വാങ്ങുന്ന കമ്പനി യുടെ നിത്യോപയോഗ സാധനങ്ങള്‍ MRP യിലും കുറഞ്ഞ വിലയില്‍ വീട്ടുമുറ്റത്ത് എത്തിക്കിട്ടുവാൻ ആഗ്രഹമില്ലേ*....?? *High rich online shoppe യില്‍ free ആയി ID ഉണ്ടാക്കൂ* *Online purchase ചെയത് സാധനങ്ങള്‍ കൈയ്യില്‍ കിട്ടി check ചെയ്തതിന് ശേഷം മാത്രം bill pay ചെയ്യുക*👌 *കൂടാതെ മറ്റൊരു കമ്പനി യും നല്‍കാത്ത ഒരു അവസരം കൂടി High rich നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു*. 🔥🔥 🔥 നിങ്ങള്‍ സ്വപ്നങ്ങൾ ഉള്ളവരാണോ.. ജീവിതത്തിൽ പലതും നേടണം എന്ന ആഗ്രഹം ഉള്ളവരാണോ.... *കടങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ*.. 💶💴💴 സാമ്പത്തിക ബാധ്യതകളിൽ പെട്ട് നിങ്ങള്‍ പ്രയാസം അനുഭവിക്കുന്നുണ്ടോ...?? *എങ്കിൽ ഞങ്ങൾ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു. 90 ദിവസം നിങ്ങള്‍ ഞങ്ങളോടൊപ്പം നിന്നാൽ ഹൈറിച്ച് ലൂടെ നിങ്ങളുടെ പ്രയാസങ്ങളിൽ നിന്ന് നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് ഞങ്ങൾ നിങ്ങളെ കൈപിടിച്ച് ഉയർത്താം.* അത് നിങ്ങളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവാകും തീർച്ച. 💪💪 *ഇതിന് വിദ്യാഭ്യാസ യോഗ്യത പ്രായം ഒന്നും പ്രശ്നമില്ല*. വെറും 800 രൂപയ്ക്ക് FIRST PURCHASE PRODUCT വാങ്ങി ക്കൊണ്ട് High rich online shoppe യുടെ ബിസിനസ് അവസരത്തിൽ നിങ്ങള്‍ക്കും പങ്കാളികളാവാം. ഡിജിറ്റല്‍ marketing ല്‍ കൂടി കോടിപതി യും ആകാം *കൂടുതല്‍ വിവരങ്ങള്‍ ക്ക് watsap ചെയ്യൂ* 9544353931
Mutual fund not required Dmat a/c, but if u have good purchase ur self and avoid agent commission and u can buy any companies mutual funds, this will help u save lot of money
Sir ഞാൻ ഒരു സാധാരണ ക്കാരൻ ആണ്. എനിക്ക് sip ചെയ്യാൻ താല്പര്യം ഉണ്ട്. ഒരു സംശയം ഉണ്ട് അത് ഒന്ന് ക്ലിയർ ചെയ്തു തരാമോ. ഒരു ഷെയർ ഞാൻ വാങ്ങി എങ്കിൽ. ആ ഷെയർ ന് ഞാൻ വാങ്ങിയപ്പോൾ ഉള്ള വില വലിയ മാറ്റം ഇല്ലാതെ ലോങ്ങ് time ലേക്ക് നിക്കുക ആണെങ്കിൽ എനിക്ക് അതിൽ നിന്നും തിരിച്ചു ഞാൻ ഇൻവെസ്റ്റ് ചെയിത തുക അല്ലാണ്ട് എന്തെങ്കിലും പ്രതീക്ഷിക്കേണ്ട കാര്യം ഉണ്ടാകുമോ. മാസങ്ങൾ ആയിട്ട് ഇങ്ങനെ ഒരു സംശയം നിൽക്കുന്നത് കൊണ്ട് ഞാൻ ഇൻവെസ്റ്റ്മെന്റ് ചെയ്യാൻ സാധിച്ചിരുന്നില്ല.എനിക്ക് ഇതിനൊരു നല്ല മറുപടി തരികയാണെങ്കിൽ.ഇൻവെസ്റ്റ്മെന്റ് തുടങ്ങാൻ ഉടനെതന്നെ സാധിക്കുമായിരുന്നു.
നല്ല സാമ്പത്തിക അച്ചടക്കം, കൃത്യമായി പണം നിക്ഷേപിക്കാനുള്ള കഴിവ്. മിച്ചം ഉള്ളത് മാത്രം നിക്ഷേപിക്കാനുളള തീരുമാനം. കാത്തിരിക്കാൻ ഉള്ള കഴിവ്. ഇടയ്ക്കുണ്ടാകുന്ന ഇടിവ് അവസരമാക്കാനുള്ള കഴിവ്. വ്. ഇതൊക്കെ മതി. അത്യാവശ്യ oകാശ് തീർച്ചയായും ഉണ്ടാകും.
വളരെ സിമ്പിൾ ആയി കാര്യങ്ങൾ മനസിലാക്കി തന്നു സർ,,, കുറെ കാലമായി ഈ mutual fund kelkan tudangiyittu...
താങ്കളുടെ പ്രവർത്തനങ്ങൾക്ക് വളരെ നന്ദി പറയുന്നു.. ഒരു ഫിനാൻഷ്യൽ അച്ചടക്കം ഇല്ലാതിരുന്ന എന്റെ വീക്ഷണമേ മാറിപ്പോയി.. Thank you very much
Good to hear 🙏
How to get paid advice
@@aishwaryaranjith9914 എൻ്റെ പൊന്നേ, 😊😊
Sip chyunu, monthly 11500, by gods grace, 3 cr target, 20yrs
ethanu plan sir?
Joseph Ninan good, add 10% every year
Thankyou sir... you are a torch bearer to us
വളരെ ലളിതമായി വിവരിച്ചു തന്ന സാറിനു നന്ദി
Hi,Sir,.Will U pls suggest Some fin. Instis?to invest. Pls advise. Thank u sir.
idea is good, but which stock.. All tell about Infosys, Vguard ..
താങ്കളുടെ video കണ്ടു interest ആയി financial plan ചെയ്യാൻ ആയി ഓഫിസിൽ വിളിച്ചു..2 തവണയും നേരിട്ടു ഓഫ്‌സിലേക്കു വരണ്ട എന്ന രീതിയിൽ ആണ് സംസാരിച്ചത്.. Online section താല്പര്യം ഇല്ലാത്തത് കൊണ്ടാണ് നേരിട്ടു വരാമെന്നു പറഞ്ഞത്.. But പോസിറ്റീവ് ആയ ഒരു മറുപടിയും ഇല്ല.. താങ്കളോട് സംസാരിക്കാനും സാധിക്കില്ല എന്ന് പറഞ്ഞു..15-25വർഷത്തേക്ക് ഒരു കുടുംബത്തിന്റെ finance manage ചെയ്യാം എന്നു പറയുന്നവരുടെ ഓഫിസിൽ എത്താൻ പോലും സാധിക്കില്ലേ... താങ്കളുടെ video കണ്ടു impress ആയിട്ടാണല്ലോ അങ്ങ് വരുന്നത്.. അപ്പോ താങ്കളെ കാണാനും പറ്റില്ല മിണ്ടാനും പറ്റില്ല.. വലിയ കഷ്ടം തന്നെ...
place evdeya
TH-cam tallal matre ullo ennu tonnunnu.
@@aksrp258 😂😂😂😂😂
എടോ ഇതൊക്കെ തട്ടിപ്പാണ്
@@muthuyanbo8270 എന്ന് എനിക്ക് അപിപ്രായം ഇല്ല ട്ടോ. കാരണം തട്ടിപ്പ് ആണെങ്കിൽ അവർ എങ്ങനേലും ക്യാഷ് പെട്ടെന്ന് ക്യാഷ് വാങ്ങാൻ ആണ് നോക്കുക. ഇയാൾ ജനുവിൻ ആയത് കൊണ്ടാണ്.
ഇതിൽ നിക്ഷേഭം നടത്തിയ ആരെയും കാണുന്നില്ലല്ലോ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരൂ
മാസം മാസം കൃത്യ മായീ ചെയ്യാൻ പറ്റും അടുത്ത 30കൊല്ലത്തേക്ക് അതിന്റ ഇടയിൽ മരണമോ സുനാമിയോ കൊറോണയോ രോഗമോ ആക്സിഡന്റ് ആരെങ്കിലും പറ്റിക്കാതെ ഇതേ പോലെ നിലനിൽക്കണം 🙏
Invest cheytillelum atu varum mishter
ennal ningade veedum parambum njangalkk thannolu
തകർന്നു പോയ companies കൂടി review ചെയ്യണം. Appol total loss koody kanamallo.
Yes
You must study before enter
Reliance POWER
വിശ്വാസ്തമായ സ്ഥാപനങ്ങൾ നിലവിൽ ഇതൊക്കെയാണ്.. Sir ഒന്ന് പറഞ്ഞുതരാവോ... Sir
ഇതൊക്കയാണ് അല്ല എതാക്കെയാണ് എങ്കിലല്ലേ അങ്ങേ ര് മറുപടി തരൂ
Thank you sir, enikkippol 21 vayassayi.adutha 10 varshatheekk njn nalla companies kandu pidichu invest cheyyum
@@Izas_Little_World 🤣
@@Izas_Little_World 🤣🤣
Invest cheytho
How is Hindustan Unilever for long term sip?
I have started SIP as per your video. Thanks alot for the insight.
Contact number tharamo?
In which company?
Thanks sir ❤️
Valuable information 👍
Nalla arrivu thannu chetta, sip thudaghuvan vicharichannu, nammuda vguardill thena nishappikkam
I don't think Vguard is a good stock for SIP. Business has not much future
Perfect explanation🙏🙏🙏
Thank you
Teardown vguard products then you will realise how he earned money ☺
i got infosysis stock split , unfortunately , idont have much money that time
Perfect class...started investment for long term...with small amouts...thank you so much
classic idea , but well turned towards stock SIP. thank you Nikhil
Sir enikku 50 vayasundu...10 varsham kazhiyumbol 1crore kittan monthly ethra SIP cheyyanam...ethanu nalla growth ulla fund..i need ur valuable advice..nalla kure company suggest cheyyamo
Anilkumar Somanathan ok, there are many. Need to select as per your profile
@@MoneyTalksWithNikhil Invesco India growth opportunities fund ഈ ആവശ്യത്തിന് ഉപകരിക്കുമോ
Thank you for your valuable information sir ❤
In 2008, v guard industries share value in March 2008 is Rs 5. How come 82 ?
Well sir , investing in monthly ongc,tata steel, colgate, hul,Itc
Good to hear
Dear jabber can u please tell me how to buy shares and from where.thx
@@sandeeps8621 go to nearest trading broker
@@sandeeps8621 dear open a demat account, which is free.
Thank you Sir for your excellent class. Good presentation
Thank you sir ... My plan is the same ...
ഇപ്പോൾ വാങ്ങാൻ പറ്റിയ കുറച്ചു സ്റ്റോക്ക് കൾ recomend cheyyamo
Sir, I don't know that every month that we can buy shares from one particular company, other than sip. Then sir can you make another video about what are the companies which provide this facility. As your suggestion
Please mail to nikhil@talkswithmoney.com
Goverment service work chayunvark share businessil joing chayan kazhiyumo
Share Dividend കിട്ടുന്നത് ഒക്കെ Luck ആണ്.
ഇനി അതല്ല Share താഴോട്ട് ആണ് പോകുന്നത് എങ്കിൽ 3g
Very good information, thank you
Very realistic plan sir
എല്ലാം ഡയലോഗ് മാത്രം 👍🏻
Sir..can u suggest some companies for investment
Sir, what do you say about tata ethical fund?
Good one. Returns മറ്റുള്ളതിൽ നിന്ന് അല്പം കുറയും. എന്നിരുന്നാലും substantial profit generate ചെയ്യും എന്നാണ് past performance മനസ്സിലാക്കി തരുന്നത്.
നല്ല കമ്പനി കളെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ സാർ
ok
I wish to invest 3 lakhs for 15 years in my grand daughters
name for her marriage Now she is 4 years. What is the best investment option.
Choose a 'all weather' in small case.
You are a great grandfather....
Share Exit cheythaal athuvare ullathu investerkku labhikkumo
Sir, could you please suggest a company to start SIP and also a platform ( app)to start SIP.
Digital gold or mutual fund which is better
I have 2 lakhs to invest long term
Depends on the timeframe. Please mail to nikhil@talkswithmoney.com
good info sir. thanks alot ❤️
One time investment long term kurichu parayamo sir
When I asked for some information related to the investments, they told me to register first, and then only they would respond for the queries
Sir
Can you give your kind information about sbi ETFs mutual fund
Sir parayunathu pole invest cheyathal profit kittanamenkil dividend ulla strock buy cheyande.. federal bankinu dividend undo.?
Share marketl undakunna highsil ningalk profit needam. Dividend aah profitinte oru vihitam mathrm aanu. Valare kurch companies mathrme dividen prakyapikku.
Hi , can you advice me on a good sip ? Please
Sir 3 years kond oru 50 lakhs ondakkam ethra rupa vech invest cheyyanam
Sir.
ഒരു doubt ഉണ്ട്. ഇതുപോലെ ഉള്ള investment നടത്തുമ്പോൾ ചില മാസങ്ങളിൽ നമുക് invest ചെയ്യാൻ cash ഇല്ലെങ്കിൽ ആ മാസം invest ചെയ്യാതിരിക്കാനും, cash കൂടുതൽ ഉള്ള മാസങ്ങളിൽ കൂടുതൽ shares വാങ്ങാനും പറ്റുമോ?
Yes
@@MoneyTalksWithNikhil thank you sir.
2021 May... ഒരു ബെസ്റ്റ് കമ്പനി പറയാമോ
IRCTC
Very informative 🔥
Exllent class👏👏
Sir tata ethical fund ഓപ്പൺ ചെയ്യാൻ ഉദ്ദേശിക്കുന്നു.. എന്തോക്കെയാണ് ചെയ്യേണ്ടത്
Please mail to nikhil@talkswithmoney.com
Can request Best SIP plan for 10 year
Please mail to nikhil@talkswithmoney.com
സാർ
എനിക്ക് 2 വർഷം കൊണ്ട് 10 ലക്ഷം രൂപ വേണം ഞാൻ ഒരു മാസം എത്ര രൂപ ഇൻവെസ്ററ് ചെയ്യണം S I P യിൽ
40000
th-cam.com/video/Hr6RapHA8oM/w-d-xo.html
@@MoneyTalksWithNikhil sir egane aanu sip yil paisa idunnathuu
@@achusdharan9428 please send your details to nikhil@talkswithmoney.com. Ayachu tharam
@@MoneyTalksWithNikhil e 40000 roopa njan 10 varshathek mutual fundil ittal after 10 yrs enik aprox ethra kittum sir return aayit?!
Great tip 👍
Hi, what's your take on online investment apps like upstox and such platforms? Is this you recommending?
They are brokers, no worries
@@MoneyTalksWithNikhilSir Icici Direct is it a good one. I'm a looking for a long term sip investing...Not trading.
Deepak Vyravana yes
@@MoneyTalksWithNikhil thank you
@@DK_Lonewolf enik 22 year age aahn..njan icic mutual fundil direct invest cheyyaan aagrahikkunu..any suggestion?!
Sir, current A/c and Special Current A/c വ്യതാസം അന്ന് പറയാമോ?
Thank you sir for ur valuable teaching 💞
Indian co operative credit society deposit safe aano
Very informative. Presentation ....excellent
Thank you
Thanks for your information
Sir sbi mutual fd invst cheyunath nannakumoo...????
Reliable but not so profitable. Check the holdings. aythth aa MF eethoke sharel aanu invest cheyyene ennu nokiyt MF choose cheyyu.
Good information 👏👏👏
Multi state credit cooperative society amendment billumay oru video cheyammooo
SIP aayi invest cheythondirunn aftr 3 months athil ninnu exit cheythaal mudakiya paisa namuk thirich kitumo!?...oru 2 years kazhinju exit cheythaal mudakiya paisayum koode enthelum koodi kitukayum cheyyumo...... Share marketil invest cheythaal kollam ennund pakshe onnum ariyilla ipo searching aan🥰... Please clear the doubt
Please send details to nikhil@talkswithmoney.com
എങ്ങനെ mutual ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാം? ആരെങ്കിലും ഒന്ന് ക്ലിയർ ചെയ്തു തരാമോ? എവിടെ കോൺടാക്ട് ചെയ്യണം?
+91 95673 37788 during office hour please
All ways select direct mutual funds its help you make more welth, dont select Regular plan ( this will you loose 1% or + u loose total amount) this is huge amount if u plan to invest 10 or + years, check ur self before start ( down load in ur mob SIP Calculator and check )
മാസം 50000 മാസം അവസാനം കൈയിൽ 0 ആണ് 😊😊😊😊😊
Sir eniku sip vheiyan thalparamundu .... monthly 10000rs 15 yrs eniku cheiyanam ... can you pls tell ethu share aanu eppol eniku suitable aayitundavuka ... pls reply sir
Sir I want to make 6 lacs within 2 years. Hw can I make it?
For what
What is the formalities of creating a demat account?
Give your mobile number.
Best bank to start sip ?
we can help. please write to us - care@pentad.in
Sir,Axisbank kil sip thudaghunathine kurijhu athanuu abhiprayam
Valiya profit pratheekshikkan patilla.
V. ഗർഡ് കേരളത്തിൽ എത്ര കാലം ഇത് പോലുള്ള എത്രയോ പൂട്ടി... Govt. മലബാർ സോപ്പ്സ് കോഴിക്കോട് പൂട്ടി കമ്പനി ഇൻവെസ്റ്റ്മെന്റ് ഒരിക്കലും സേഫ്റ്റി അല്ല...
നിങ്ങൾ ഒരു large cap company ൽ invest ചെയ്യൂ.
V guard is also a safe company.
Tata ethical fundum sip. Cheyyan pattumo
Aneesh Arakkal yes
which company is gold invest
Thank you sir..
Sir enikku thankalude phone vilich onnu samsarikkanulla oru avasaram tharumo pls?
Please mail to nikhil@talkswithmoney.com
ഒരു 15yr invest cheyyan nalloru fund പറഞ്ഞുതരുമോ
*super Market ല്‍ പോയി ക്യൂ നില്‍ക്കാതെ സ്ഥിരം വാങ്ങുന്ന കമ്പനി യുടെ നിത്യോപയോഗ സാധനങ്ങള്‍ MRP യിലും കുറഞ്ഞ വിലയില്‍ വീട്ടുമുറ്റത്ത് എത്തിക്കിട്ടുവാൻ ആഗ്രഹമില്ലേ*....??
*High rich online shoppe യില്‍ free ആയി ID ഉണ്ടാക്കൂ*
*Online purchase ചെയത് സാധനങ്ങള്‍ കൈയ്യില്‍ കിട്ടി check ചെയ്തതിന് ശേഷം മാത്രം bill pay ചെയ്യുക*👌
*കൂടാതെ മറ്റൊരു കമ്പനി യും നല്‍കാത്ത ഒരു അവസരം കൂടി High rich നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു*.
🔥🔥 🔥
നിങ്ങള്‍ സ്വപ്നങ്ങൾ ഉള്ളവരാണോ..
ജീവിതത്തിൽ പലതും നേടണം എന്ന ആഗ്രഹം ഉള്ളവരാണോ....
*കടങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ*..
💶💴💴
സാമ്പത്തിക ബാധ്യതകളിൽ പെട്ട് നിങ്ങള്‍ പ്രയാസം അനുഭവിക്കുന്നുണ്ടോ...??
*എങ്കിൽ ഞങ്ങൾ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു. 90 ദിവസം നിങ്ങള്‍ ഞങ്ങളോടൊപ്പം നിന്നാൽ ഹൈറിച്ച് ലൂടെ നിങ്ങളുടെ പ്രയാസങ്ങളിൽ നിന്ന് നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് ഞങ്ങൾ നിങ്ങളെ കൈപിടിച്ച് ഉയർത്താം.*
അത് നിങ്ങളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവാകും തീർച്ച. 💪💪
*ഇതിന് വിദ്യാഭ്യാസ യോഗ്യത പ്രായം ഒന്നും പ്രശ്നമില്ല*.
വെറും 800 രൂപയ്ക്ക് FIRST PURCHASE PRODUCT വാങ്ങി ക്കൊണ്ട് High rich online shoppe യുടെ ബിസിനസ് അവസരത്തിൽ നിങ്ങള്‍ക്കും പങ്കാളികളാവാം. ഡിജിറ്റല്‍ marketing ല്‍ കൂടി കോടിപതി യും ആകാം
*കൂടുതല്‍ വിവരങ്ങള്‍ ക്ക് watsap ചെയ്യൂ* 9544353931
V-guard ❤️ I started my career selling Vguard products
Adil Tk good
Enganeyaan bro
Nice presentation! Thank You!!
ഇങ്ങനെ ആൾക്കാരെ mislead ചെയ്യുന്ന title എന്തിനാണ് ഇടുന്നത്?
5000 എന്നല്ല, 7.5 lakhs എന്നു പറയു.
@@taxidriver9075 മാസം 5000 ഇൻവെസ്റ്റ്മെന്റ് എന്നല്ലേ ടൈറ്റിലിൽ പറയുന്നത്
Sir ഈ video eppol ആണ് കണ്ടത് എനിക്ക് 51 years ആയി (മകൾ/മകൻ ആണ് 10തന്നെ il പഠിക്കുന്നു /7thil മകൻ ) എന്നെ help ചെയ്യണം ഞാൻ ചെയേണ്ടത് എന്തു ആണ്
Ok, please mail to nikhil@talkswithmoney.com
Which is the best sip investment platform?
Please mail to nikhil@talkswithmoney.com
@@MoneyTalksWithNikhil ilike to join
Sir. Idil interest allallo namukk kittunnad profit alle??
Profit aanu
സർ എനിക്ക് ഇൻവെസ്റ്റ്മെൻറ് ചെയ്യണമെന്നുണ്ട് എങ്ങനെ ചെയ്യു ആരെ കോൺടാക്ട് ചെയ്യണം
Please mail to nikhil@talkswithmoney.com , assist cheyyam
പഠനം നടത്തി കണ്ടെത്തിയ 5 ഷെയറുകൾ പറയു😀😀😀
Nice video sir...When I approached SBI bank for sip they said demat account not required for mutual fund...is that correct ?
this is a valued service from Broker. not all brokers offer this facility.
Hey, For SIP - Just a KYC is enough. Demat account is required for direct Stocks and IPO
Mutual fund not required Dmat a/c, but if u have good purchase ur self and avoid agent commission and u can buy any companies mutual funds, this will help u save lot of money
@@MoneyTalksWithNikhil what about pidliteind
Sir ഞാൻ ഒരു സാധാരണ ക്കാരൻ ആണ്. എനിക്ക് sip ചെയ്യാൻ താല്പര്യം ഉണ്ട്.
ഒരു സംശയം ഉണ്ട് അത് ഒന്ന് ക്ലിയർ ചെയ്തു തരാമോ.
ഒരു ഷെയർ ഞാൻ വാങ്ങി എങ്കിൽ. ആ ഷെയർ ന് ഞാൻ വാങ്ങിയപ്പോൾ ഉള്ള വില വലിയ മാറ്റം ഇല്ലാതെ ലോങ്ങ് time ലേക്ക് നിക്കുക ആണെങ്കിൽ എനിക്ക് അതിൽ നിന്നും തിരിച്ചു ഞാൻ ഇൻവെസ്റ്റ് ചെയിത തുക അല്ലാണ്ട് എന്തെങ്കിലും പ്രതീക്ഷിക്കേണ്ട കാര്യം ഉണ്ടാകുമോ.
മാസങ്ങൾ ആയിട്ട് ഇങ്ങനെ ഒരു സംശയം നിൽക്കുന്നത് കൊണ്ട് ഞാൻ ഇൻവെസ്റ്റ്മെന്റ് ചെയ്യാൻ സാധിച്ചിരുന്നില്ല.എനിക്ക് ഇതിനൊരു നല്ല മറുപടി തരികയാണെങ്കിൽ.ഇൻവെസ്റ്റ്മെന്റ് തുടങ്ങാൻ ഉടനെതന്നെ സാധിക്കുമായിരുന്നു.
ദയവായി താങ്കളുടെ details nikhil@talkswithmoney.com ലേക് അയച്ചു തരിക
@@MoneyTalksWithNikhil ok
ചെയിതിട്ടുണ്ട്
Sir ,
ingna invest cheyumbol tax payment varunath engna Anu?
dividend kittuna cash ipol nammude income aytu kootuvano puthiya rule prakaram?
Dividend already tax koduthitt anuh shareholdersinu pay cheyunath..so pinnem nammal aah kittiya dividend inu tax adakyanda avishyam illah
@@psyconaut_2490 thank you
Demat account start cheyyan etha super Zerodha ano small case aano
Sire eniki ethu cheytha kollam ennund but eniki onnum ariyilla
Please mail to nikhil@talkswithmoney.com , assist cheyyam
ആദ്യം എന്താണ് സംസാരിക്കാൻ പോകുന്നത് എന്ന് കൃത്യമായി idea create ചെയ്യുക.... Video കാണുമ്പോൾ ഭയങ്കര വിക്കൽ ആണ്.... ഒന്നും മനസ്സിലാവുന്നില്ല 🙄
Moris planil invest cheyyan saathikkumo???
I dont think.
Scam
Good morning sir
നല്ല കമ്പനിയേ എങ്ങി നെ കണ്ടെത്താൻ പറ്റും
kandethiyalum nale nalla pole aa company pokum ennu parayan pattilla, aa pedi undel mutual funds il invest cheyyuka
വീഡിയോയും കണ്ടു് ഓഫീസിലും പോയി ഇൻവെസ്റ്റ്മെൻറ് സ്റ്റാർട്ട് ചെയ്തു
🙏
സര്‍ ഇപ്പോള്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ പറ്റിയ നല്ല കമ്പനി ഏതാണ്
Happiest Minds (IT company)
@@jitheshut bnglr