എന്തുകൊണ്ട് സാധാരണക്കാർ കടത്തിൽ നിന്നും കടത്തിലേക്ക് പോകുന്നു-Why Ordinary People Struggle with Debt

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 200

  • @XUserbaijan743
    @XUserbaijan743 ปีที่แล้ว +131

    സാധാരണക്കാർ വരുമാനം നോക്കാതെ പണക്കാരെ അനുകരിക്കുന്നത് ആദ്യം നിർത്തണം.. കടം വാങ്ങി മഞ്ഞ കല്യാണം, save the date, ഫോട്ടോ ഷൂട്ട്‌ ഒക്കെ നടത്തി അതു wats app status ഇടുന്ന പരുപാടി അവസാനിപ്പിച്ചു നോക്ക് കടക്കെണിയിൽ നിന്ന് രക്ഷപെടാം

    • @sudheepparimalam5790
      @sudheepparimalam5790 ปีที่แล้ว +6

      True

    • @anithavinod5493
      @anithavinod5493 ปีที่แล้ว +6

      സത്യം

    • @mrk6564
      @mrk6564 ปีที่แล้ว

      Yes

    • @jinju8627
      @jinju8627 ปีที่แล้ว

      💯

    • @sumap3901
      @sumap3901 ปีที่แล้ว +3

      പണ്ട് വാട്സ്ആപ്പ് ഒന്നും ഇല്ലായിരുന്നു അപ്പോഴും ആൾക്കാർക്ക് കടമുണ്ടാകും

  • @asokanasokanpp8606
    @asokanasokanpp8606 ปีที่แล้ว +37

    പാവപ്പെട്ട കുടുംബത്തിൽ നിന്നും ഒരാൾക്ക് സർക്കാർ ജോലി ലഭിച്ചാൽ പിന്നെ അവൻ 40 ലക്ഷത്തിന്റെ വീട് വെക്കും , 20 ലക്ഷത്തിന്റെ കാർ വാങ്ങി ചുമ്മാ തെക്ക് വടക്കോടിക്കും പിന്നെ പെൻഷൻ ആകുന്നത് വരെ ടെൻഷൻ അടിച്ചു നടക്കും

    • @23gh78
      @23gh78 ปีที่แล้ว +5

      സത്യം

  • @Sabuchackoklm
    @Sabuchackoklm ปีที่แล้ว +15

    താങ്ക്സ് സർ. ഞാൻ ഒരു കൂലിപ്പണിക്ക് പോകുന്ന ആൾ ആണ് ഞാൻ ലോണ് എടുത്തു ആകെ പെട്ട് നിക്കുവായിരുന്നു. ഈ വീഡിയോ ഇപ്പോൾ ആണ് ഞാൻ കാണുന്നത് ഒരുപാട് താങ്ക്സ് സർ.. ഒരു ദിവസം 1100 പണി ചെയിതു കിട്ടുന്നു ശമ്പളം മൈക്രോഫൈനൻസ് കൊടുത്തു കൊടുത്തു മുടിഞ്ഞു. 1100 കിട്ടിയാൽ 1000 അവർക്ക കൊടുത്തു 100 രൂപാ ചിലവിനു വെച്ചു നിക്കുവാ 200 രൂപാ. വെച്ചു മാറ്റാൻ കഴിയും സാറിന്റെ ഈ വീഡിയോ എനിക്ക് ഒത്തിരി സഹായം ആകും

  • @Lifismagic
    @Lifismagic ปีที่แล้ว +14

    250/350 രൂപ ദിവസ വേതനത്തിന് ഈ 2023ൽ ജോലി ചെയ്യുന്ന എത്രയോ ആളുകൾ ഉണ്ടെന്ന് അറിയാമോ

    • @niriap9780
      @niriap9780 ปีที่แล้ว +2

      Daily Cheyunna joli/ karyanghal okke kanichondu TH-cam channel thudanghiyaal mathi...thamasha alla paranjathu...chumma rekshapettolum .....300rs joli cheyunnathinekaal nallathu athaa

    • @Lifismagic
      @Lifismagic ปีที่แล้ว

      @@niriap9780 ഞാൻ കണ്ണൂരാണ് തെയ്യങ്ങളുടെ നാട്ടിൽ. എനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട് traditions embraced ഒരു വർഷമായി തുടങ്ങിയിട്ട്.എവിടെയും എത്തിയില്ല സഹോദരാ . എന്നെങ്കിലും രക്ഷപ്പെടും എന്ന പ്രതീക്ഷിക്കുന്നു .

  • @sumeshanimon
    @sumeshanimon ปีที่แล้ว +9

    പറഞ്ഞത് 100 ശതമാനം ശെരിയാണ്. കേരളത്തിലെ ഏറ്റവും വലിയ business പലിശയാണ്. വിശ്വാസം, സ്നേഹം അല്ല പലിശക്കാരൻ ഒന്നാം തരം ബിസിനസ്സ് കാരൻ ആണെന്ന് മറക്കരുത്. ഒരിക്കലും പലിശയ്ക്ക് പണം കടം വാങ്ങരുത്. അത് ഒരു കെണി. അഥവാ എടുത്തു എങ്കിൽ മുതൽ കൊടുക്കാൻ കഴിയണമെങ്കിൽ നമ്മൾ എത്രയും വേഗം ആക്ഷൻ എടുക്കണം. ഇങ്ങനെ പോട്ടെ എന്ന് കരുതിയാൽ ജീവിതം verutheyakum. ബുദ്ധിമാൻ പാവങ്ങളെ ചൂഷണം ചെയ്യുന്നു, അതാണ് പലിശ.

  • @suneersvsrk
    @suneersvsrk ปีที่แล้ว +130

    ഓട്ടോറിക്ഷക്കാർ രക്ഷപെടത്തത്തിൻ്റെ കാരണം simple ആയി പറയാം. ഒരു ചെറിയ ശതമാനം ആളുകളെ മാറ്റി നിറുത്തിയാൽ ഭൂരിപക്ഷം ഓട്ടോക്കാരും ഒരു customer നെ കിട്ടിയാൽ എങ്ങനെ ഊറ്റാം എന്നാണ് നോക്കുന്നത്. 3 km യാത്ര ചെയ്തിട്ട് 150 കൊടുക്കേണ്ടി വന്നിട്ടുണ്ട് ട്രിവാൻഡ്രം വെച്ച്. അതിനു ശേഷം പരമാവധി ഓട്ടോറിക്ഷ ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. മിക്കവാറും പേർ ഇങ്ങനെ തന്നെ ചിന്തിക്കുന്നുണ്ടാവും. In simple words they are digging their own grave.

    • @rageshrcn
      @rageshrcn ปีที่แล้ว +3

      They have very less income.. Don't think that way

    • @sudheepparimalam5790
      @sudheepparimalam5790 ปีที่แล้ว +6

      Correct

    • @leo_the_lion247
      @leo_the_lion247 ปีที่แล้ว +2

      തിരുവനന്തപുരം കോർപ്പറേഷൻ ഏരിയായിൽ മീറ്റർ ചാർജ് മാത്രം കൊടുത്താൽ മതി. ചിലർ മീറ്റർ ഇടില്ല. നമ്മൾ പറഞ്ഞ് ഇടീക്കണം.

    • @wonderfulworldwelive
      @wonderfulworldwelive ปีที่แล้ว

      aareyum paranjittu karyam illa. nammal uber vilkkum pinnedu.

    • @niriap9780
      @niriap9780 ปีที่แล้ว +1

      Maximum Uber , ola use cheyuka .....no fear of asking for extra...TVMil Orupaadu Uber, ola kittum...ellarum athu use cheythaal thanne mattullavarkum gunam kittum...Ella jillakalilum athu varukayum cheyum

  • @MIDU_x
    @MIDU_x ปีที่แล้ว +12

    പലിശ കൊടുക്കാൻ പാടില്ല വാങ്ങാൻ പാടില്ല മുഹമ്മദ്‌ നബിയുടെ വചനം 🤲good spechu

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 ปีที่แล้ว +4

      Nonsense..It's good to rtake loans for asset creation or for value generation. Loans shouldn't be taken for consumption purpose..So stop this nabi stuffetc..

  • @sivanandankollara8332
    @sivanandankollara8332 ปีที่แล้ว +11

    താങ്കൾ പറയുന്നതെല്ലാം ശരിയാണ്. നമ്മൾ സാധാരമാക്കാർക്ക് വളരെ ഉപകാരപ്രദമായ ഉപദേശം സാർ 🙏🏻🙏🏻❤❤👍🏻

  • @greeshmagreeshma7775
    @greeshmagreeshma7775 10 หลายเดือนก่อน +1

    ഒരു സാധാരണക്കാരൻ ഒരു മാസം പണിക്ക് പോയാൽ പിറ്റേമാസം പണിക്ക് പോകില്ലമടിയാണ് കാരണം... ദുരഭിമാനം ആദ്യം മാറ്റണം ഏതു ജോലിക്കും അന്തസ് ഉണ്ട്... എന്റെ അച്ഛൻ അപ്പുപ്പൻ എല്ലാം വലിയ ജന്മമ്മിമാര് ആയിരുന്നു അപ്പോൾ ഞാൻ എങ്ങനെയാണ് കൂലി പണിക്ക് പോകുന്നത് എനിക്ക് ഡിഗ്രിഉണ്ട് സർക്കാർ ജോലിവേണം എന്ന് പറഞ്ഞാൽ കടത്തിൽ ജനിച്ചു കടത്തിൽ ജീവിച്ചു കടത്തിൽ മരിക്കേണ്ടി വരും

  • @jamsheerkoomanna6637
    @jamsheerkoomanna6637 ปีที่แล้ว +1

    ഇത് പോലെ ഞാൻ ചെയ്യുന്നു
    ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ്
    ഇപ്പോൾ 12%റിട്ടേൺ

  • @pradeepvs2504
    @pradeepvs2504 ปีที่แล้ว +4

    സർ വളരെ നന്ദി
    ഇത്രയും ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്നതിന്

  • @shyninm4714
    @shyninm4714 ปีที่แล้ว +16

    ഒരു സാധാരണക്കാരൻ ഡെയിലി എത്ര രൂപ ലോട്ടറി ടിക്കറ്റ് എടുക്കും.... അതു കൂട്ടിയാൽ മാസം എത്ര കൈയിൽ നിന്ന് പോകും... Athum കൂട്ടണം... ഞാനും അതിൽ പെടും 😂..... പിണറായി സാധാരണക്കാരന് കൊടുത്ത ഏറ്റവും വലിയ വിഷം ആണ് ലോട്ടറി......

  • @arunayyappan1900
    @arunayyappan1900 ปีที่แล้ว +21

    വളരെ ലളിതമായ അവതരണം. നന്ദി

  • @jibinvarghese9216
    @jibinvarghese9216 ปีที่แล้ว +4

    [28/10, 9:17 am] Jibin: സർ sip yil invest ചെയ്യുന്നത് എങ്ങനെ എന്ന് പറയുമോ
    [28/10, 9:18 am] Jibin: ഗൂഗിൾ പേ ഫോൺ pe ഇതിൽ ഒക്കെ sip കാണുന്നുണ്ടല്ലോ അതിൽ ഇൻവെസ്റ്റ്‌ ചെയ്യാമോ

  • @baburaj4088
    @baburaj4088 ปีที่แล้ว +4

    ഓരോ കടം വാങ്ങുബോഴും ഇത് തന്നെ യാണ് വിചാരിക്കുന്നത് പക്ഷെ ഒന്നും നടക്കുന്നില്ല

  • @vishnudivan515
    @vishnudivan515 9 หลายเดือนก่อน +2

    Sir എനിക്ക് online payment offline paymentum ഉണ്ട് നല്ല രീതിയിൽ അടക്കാൻ പാട് പെടുന്നു ആരും തരാനില്ല. ജോലിക്ക് പോയിട്ട് ഒന്നും തികയുന്നില്ല. Online payment മുടങ്ങി ആളും വീട്ടിൽ വന്നു. ലോൺ കഴിവതും എടുക്കാതിരിക്കുവാ. അനുഭവം ഗുരു 🙏🏻

  • @deepuck8540
    @deepuck8540 2 หลายเดือนก่อน

    Very nice presentation... Quite nice to watch on man... 👍

  • @helium740
    @helium740 11 หลายเดือนก่อน

    You should try to educate the ordinary citizens about investments.

  • @Mkunhimdt
    @Mkunhimdt ปีที่แล้ว +5

    ഇദ്ദേഹം എങ്ങിനെ യാണ് ആ മുമ്പിൽ ഉള്ള ബോർഡിൽ എഴുതുന്നത്

  • @a.sivasubramaniankumar2682
    @a.sivasubramaniankumar2682 ปีที่แล้ว +2

    Practical suggestion, very good

  • @santhaantony5343
    @santhaantony5343 ปีที่แล้ว +1

    ഞാനും എടുത്തിട്ടുണ്ട് 90000രൂപ 3വർഷംആഴ്ച്ചയിൽ 820

  • @satheeshvijayansatheesh476
    @satheeshvijayansatheesh476 ปีที่แล้ว +3

    A good motivation video sir🎉🎉

  • @vineshsheeba1855
    @vineshsheeba1855 ปีที่แล้ว +2

    Sip എങ്ങനെ ചെയ്യാം

  • @villanHZ
    @villanHZ ปีที่แล้ว +4

    Informative video👍🏻❤

  • @shabeerali8427
    @shabeerali8427 10 หลายเดือนก่อน

    ഓട്ടോറിക്ഷയിൽ കയറുന്നതിനുമുമ്പ് ആദ്യം ചാർജ് ചോദിച്ചു മനസ്സിലാക്കി മാത്രം അതില്കയറുക കൂടുതലാണ് എന്ന് തോന്നിയാൽ ആവണ്ടി ഒഴിവാക്കുക. അല്ലെങ്കിൽ സ്ഥലം എത്തുമ്പോൾ പറഞ്ഞ പൈസ കൊടുക്കേണ്ടിവരും

  • @GigglyAarush
    @GigglyAarush ปีที่แล้ว +3

    First scenario il 50k eduth pulli 82 wk kond 66k aan adakkunne, athayath ee 32℅+ enn parayunnath 1yr 7 months nte interest aan (approximate), aadhyathe scenario aalukale thettidharippikkunnathaan.. As you know credit cards nte interest thanne annually 36℅+ varum.

  • @unnikrishnan3108
    @unnikrishnan3108 ปีที่แล้ว +2

    Sir Daily sip ചെയ്യാവുന്ന MF എതാണ്

  • @anurajtr794
    @anurajtr794 9 หลายเดือนก่อน

    Good Information 🎉

  • @manoharancp7135
    @manoharancp7135 ปีที่แล้ว +1

    Your calculation and idea is thearaticaly ok...but practical not succes.....any emergency where you get money. Like that situation the people searching how getting easy loan so they are approaching private high interest money lender

  • @kannanravi681
    @kannanravi681 11 หลายเดือนก่อน

    Nice video Sir. Thank you Sir..

  • @devusdevu2322
    @devusdevu2322 11 หลายเดือนก่อน

    സാർ വളരെഉബകാരം പറഞ്ഞു തന്നതിൽ

  • @sebinmp-ok6yp
    @sebinmp-ok6yp ปีที่แล้ว +2

    ദിവസവും പണിയുണ്ടാവില്ല. മഴക്കാലമായാൽ പറയും വേണ്ട. ഇങ്ങനെയുള്ളവർക്ക് പ്ലാൻ തയ്യാറാക്കാമോ

  • @tijozvlog4156
    @tijozvlog4156 ปีที่แล้ว +1

    Sr ബാലൻസ് 500റിൽ 300ഡീസൽ ആണ് 😊

  • @vijinprajan3861
    @vijinprajan3861 ปีที่แล้ว +2

    relevant information, thank u

  • @starinform2154
    @starinform2154 ปีที่แล้ว +2

    ഇങ്ങേരെ മുഖ്യമന്ത്രി ആക്കണം എന്ന കമന്റ്‌ടീംസ് വന്നില്ലേ എന്ന് നോക്കുവാരുന്നു... വന്നിട്ടുണ്ട് 🤗

  • @ajipoulose6051
    @ajipoulose6051 ปีที่แล้ว +1

    Thanks sir good iformation

  • @mohammedfasil7924
    @mohammedfasil7924 ปีที่แล้ว

    Good Video...
    Sir
    You suffering from inhale problem?

  • @Sheejavinod989
    @Sheejavinod989 ปีที่แล้ว +3

    Good information sir

  • @rajeshsiva6533
    @rajeshsiva6533 ปีที่แล้ว +1

    Micro financiers make more money

  • @IAS_aspirant_1
    @IAS_aspirant_1 9 หลายเดือนก่อน

    My father took loan like the second category ☹️and he is always paying to the interest,it's really sad to know

  • @madhmaraminna4823
    @madhmaraminna4823 ปีที่แล้ว +2

    Great sir...

  • @prathibhapc372
    @prathibhapc372 ปีที่แล้ว +1

    How can I telephonically contact you sir... please help

  • @balanav5277
    @balanav5277 ปีที่แล้ว +2

    താങ്കൾ KSFE ചിട്ടി യെക്കുറിച്ച് പറഞ്ഞത് ശരിയല്ല അത് ലാഭകരവും സുരക്ഷിതവുമാണ്

  • @jjvthever
    @jjvthever ปีที่แล้ว

    Every month giving 8300/- just as interest to muthoot fin corp. Need to get rid of it using such methods.. Thanks for the video and suggestions

  • @Hyukdd
    @Hyukdd 9 หลายเดือนก่อน

    Sir .credit card Emi ellam pending aayi ipo interest keri 222000..enth cheyyumnnu oru piduthavum illa

  • @shafeequerazak7877
    @shafeequerazak7877 ปีที่แล้ว

    Very good information sir

  • @illiyasmoideen9424
    @illiyasmoideen9424 ปีที่แล้ว

    Informative for all…

  • @hashimihamza4563
    @hashimihamza4563 ปีที่แล้ว

    Sir thanks for ur valuable information❤.

  • @Karthikeyan-ou6hj
    @Karthikeyan-ou6hj ปีที่แล้ว

    നന്ദി സാർ...

  • @dortmundfans1013
    @dortmundfans1013 ปีที่แล้ว +2

    Monthly salary vech nokumbo daily 400anuu salary athinnu 200 mattivakkaan patooo😢 no savings

    • @niriap9780
      @niriap9780 ปีที่แล้ว

      Athinekaal nallathu oru small tea shop thudanghuka...30k min profit adikaam...

  • @bindudinesh2948
    @bindudinesh2948 11 หลายเดือนก่อน

    Please put your thumbnail in english as well so that non malayalees can watch and benefit from your vlogs 😊

  • @Binoyxxx9
    @Binoyxxx9 7 หลายเดือนก่อน +3

    കേരളത്തിലെ സാധാരണ കൂളിപണിക്കാരുടെ ദാരിദ്ര്യം maarathath കേരള ലോട്ടറി&bevco തന്നെ ആണ്

  • @thomasgeorge2013
    @thomasgeorge2013 ปีที่แล้ว +1

    Where is your office located in Kerala

  • @princeofdreams6882
    @princeofdreams6882 11 หลายเดือนก่อน

    Nian ennale ബജാജ് emi eduthu...33000 rp ku 40000 rupa tottal adakkanam ennu paranju😊

  • @sanilkumar4213
    @sanilkumar4213 ปีที่แล้ว +1

    Thank you so much sir.m

  • @MTS1997.
    @MTS1997. ปีที่แล้ว +1

    Salary kittunnavar engane cheyyum

  • @unnikrishnanape8384
    @unnikrishnanape8384 6 หลายเดือนก่อน

    Thank you sir❤

  • @habeeb9592
    @habeeb9592 ปีที่แล้ว +2

    Good 👍

  • @UnniUnni-nm2br
    @UnniUnni-nm2br ปีที่แล้ว

    Thanks🙏

  • @MTS1997.
    @MTS1997. ปีที่แล้ว +1

    200 divasavum maativekkanilla sir

  • @prasanthmag
    @prasanthmag ปีที่แล้ว +1

    great...

  • @AliBmk-du8le
    @AliBmk-du8le ปีที่แล้ว

    Sambath ullavan enthu kond kadakkarakunnilla

  • @vkp1240
    @vkp1240 ปีที่แล้ว

    Anthamkammi barichal kidappadam vare undavilla

  • @balanav5277
    @balanav5277 ปีที่แล้ว

    സഹകരണ ബേങ്കിൽ 50000 രൂപക്ക് 82 ആഴ്ചക്ക് 8000 രൂപ മാത്രമേ പലിശ വരൂ

  • @ThomasThomas-s8f
    @ThomasThomas-s8f 11 หลายเดือนก่อน

    👍👍good

  • @HomeTechKerala
    @HomeTechKerala ปีที่แล้ว +3

    Masam sambalam anel enth chium 😢

    • @Hari63917
      @Hari63917 ปีที่แล้ว +1

      Sambalam kittumbol thanne 6000 invest cheyyanam mister

  • @bindhubindhu4033
    @bindhubindhu4033 4 หลายเดือนก่อน

    സാറേ, ദിവസവും 250 300 രൂപ വരുമാനം ഉള്ളവർ എങ്ങനെയാണ് 200 രൂപ മാറ്റിവെക്കുക

  • @krishnanpaika7146
    @krishnanpaika7146 3 หลายเดือนก่อน

    ഇതിനേക്കാൾ വലുതാണ് എന്റെ അവസ്ഥ 😔😔😔

  • @ajithkmathew
    @ajithkmathew ปีที่แล้ว

    Angottu vilichu chodichal paisa tarano any charge?

  • @shilpasiva8794
    @shilpasiva8794 ปีที่แล้ว

    I have started doing this rightnow sir .Thank you for your valuable information ,🙏😊☺️

  • @shinyj3151
    @shinyj3151 ปีที่แล้ว +1

    Sir is it good to invest lumpsum amount in sip?

  • @AnilMathew-qy4yp
    @AnilMathew-qy4yp ปีที่แล้ว +1

    സാർ
    എനിക്കൊരു ലോൺ ഉണ്ട് ഇനി 3വർഷം ബാക്കിയുണ്ട് മാസം 8000അടയ്ക്കുന്നുണ്ട് ഇപ്പോൾ ബാക്കി തുക മൊത്തം അടയ്ക്കാൻ കയ്യിൽ എത്തിയിട്ടുണ്ട് അത് അടയ്ക്കുന്നതാണോ അതോ എവിടെ എങ്കിലും ഈ പൈസ ഇൻവെസ്റ്റ്‌ ചെയ്യുന്നതാണോ നല്ലത് പലിശനിരക്ക് 8%ആണ്
    ഇതേ കുറിച്ച് ഒരു വിഡിയോ ചെയ്‌താൽ നന്നായിരുന്നു

    • @arjun.parjun2817
      @arjun.parjun2817 ปีที่แล้ว

      Adakkunnathan nallath

    • @arjun.parjun2817
      @arjun.parjun2817 ปีที่แล้ว

      Athin shesham pinneed kittunna incothil ninn kurach evidenkilum invest cheyyam

  • @khanpalakkad
    @khanpalakkad ปีที่แล้ว +4

    സാർ ഞാൻ patym investment start ചെയ്തു പക്ഷെ digiloker joint cheythila kuzhapam onumilalo sir

    • @khanpalakkad
      @khanpalakkad ปีที่แล้ว

      Sir

    • @Hari63917
      @Hari63917 ปีที่แล้ว +1

      ​@@khanpalakkadaadhyam digilocker nte purpose enthanennu manasilakkiyit samsarikku mister

    • @khanpalakkad
      @khanpalakkad ปีที่แล้ว

      Yes

  • @abdulazizabdullah2421
    @abdulazizabdullah2421 ปีที่แล้ว +1

    Where we can start the Mutual Fund?
    Is there any interest in the Mutual Fund as interest is not permissible according to Islam?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว

      Please mail to nikhil@talkswithmoney.com

    • @niriap9780
      @niriap9780 ปีที่แล้ว

      Investment in mutual fund and stocks okke haram anu🙏palisha medikunnathinu thulyam

  • @moneymk692
    @moneymk692 ปีที่แล้ว

    Thanks

  • @aswanisn9323
    @aswanisn9323 ปีที่แล้ว

    Voice kuravaanu sir

  • @dileep9711
    @dileep9711 ปีที่แล้ว

    Ankamaleeda pradhanamanthriyavanum.

  • @Saji-w8j
    @Saji-w8j ปีที่แล้ว

    Thanku sir

  • @niranjan0007
    @niranjan0007 ปีที่แล้ว

    sir ente Amma friend nte kaiyll ninnum 2 lakhs palisakku 12000 rupees palisa 1 lakhs nu 6000 thousand...

  • @nobelkk2855
    @nobelkk2855 ปีที่แล้ว +3

    എല്ലാ ചിലവും കഴിഞ്ഞ് ദിവസവും 200 രൂപ ബാക്കി ആവുന്ന സാധാരണക്കാരൻ 😂

    • @dgcet
      @dgcet ปีที่แล้ว +3

      ആദ്യം സേവിംഗ്സ്. പിന്നെ ചെലവ്. അപ്പോൾ കുറെയേറെ അനാവശ്യ ചെലവുകൾ ഒഴിവാക്കാനാകും.

  • @sabupallithara6948
    @sabupallithara6948 ปีที่แล้ว +2

    അവതരണം നനനായിരിക്കുന്നു.

  • @muhammadsahdullah2777
    @muhammadsahdullah2777 11 หลายเดือนก่อน

    ഒരു ദിവസം 300 രൂപയാ കൂലി

  • @ajjose7294
    @ajjose7294 ปีที่แล้ว +3

    കേരളത്തിൻ്റെ ധന മന്ത്രി ആയാൽ കേരളം രക്ഷ പെട്ടെനെ.സ്നേഹിതാ ദിവസം 200രുപവച്ച് എടുക്കാൻ ഉണയിരുന്നൂ എങ്കിൽ ഞാൻ ഇന്ന് ഒരു രാജാവ് ആയി ജീവിച്ചേനെ. ഒരു ലക്ഷം രൂപ എനിക്ക് sudden ആയി ഒരു ഹോസ്പിറ്റലിൽ ചെലവ് വന്നു.എനിക്ക് ആശുപത്രിയിൽ നിന്ന് ഇറങ്ങി പൊരേണ്ടെ.കിട്ടുന്നിടത് നിന്ന് കടം എടുത്ത് പോകും.തത്വം പറഞ്ഞിട്ട് എന്ത് കാര്യം

    • @GigglyAarush
      @GigglyAarush ปีที่แล้ว +1

      Oru health insurance try cheyyu bro, you won't regret.

  • @rajeevpg6320
    @rajeevpg6320 ปีที่แล้ว

    Sir daily SIP fund engane activate cheyyunnath ellam monthly plan anallo

  • @juliyasks4527
    @juliyasks4527 ปีที่แล้ว

    Autoyil nadannirunnu🤔

  • @midhuntr8472
    @midhuntr8472 ปีที่แล้ว +32

    സാർ ഞങ്ങളുടെ കേരളത്തിന്റെ മുഖ്യമന്ത്രി ആവണം

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว +6

      🙏

    • @aryaaryaaryaarya4860
      @aryaaryaaryaarya4860 ปีที่แล้ว

      😊

    • @anoopasad00
      @anoopasad00 ปีที่แล้ว

      😂

    • @sudheeshsundaran9351
      @sudheeshsundaran9351 ปีที่แล้ว +11

      ബെസ്റ്റ് 😂.. മെട്രോമാൻ ശ്രീധരൻ സാറിനെ പൊട്ടിച്ചു വിട്ട നാടാണ്

    • @infotech5895
      @infotech5895 ปีที่แล้ว +5

      പ്രധാന മന്ത്രി ആണ് നല്ലത്.... 😄

  • @rainy2776
    @rainy2776 ปีที่แล้ว

    600 രൂപ ശമ്പളമുള്ള എന്റെ മോൻ എങ്ങനെ 200 രൂപ മാറ്റിവയ്ക്കും

  • @arunkumarm3177
    @arunkumarm3177 ปีที่แล้ว

    Vishosiche idan pattiya sip etha

  • @shameera4605
    @shameera4605 10 หลายเดือนก่อน

    Sir eniku onnu nobar tharu

  • @kanakendrankt4595
    @kanakendrankt4595 ปีที่แล้ว

    പോസ്‌റ്റോഫീസ് സേവിങ് അക്കൗണ്ട് സുരക്ഷിതം ആണോ sir

  • @mohandas-rw7iv
    @mohandas-rw7iv ปีที่แล้ว +5

    Sir, my salary is only 16000/- I have bank loan and children's are studying. What is the way to invest a small amount every month?

  • @syamdas2346
    @syamdas2346 ปีที่แล้ว +1

    ഓട്ടോ ഓടിക്കുന്നവർക്ക് 1000 per day കിട്ടണം എന്ന് നിർബന്ധം ഇല്ല

  • @midhunmohanp1989
    @midhunmohanp1989 ปีที่แล้ว +2

    Paavangal aayirikanulla main reason, sadaranakark swanthamayi oru youtube channel illa ennathanu 😂

  • @thomasgeorge2013
    @thomasgeorge2013 ปีที่แล้ว

    I tried calling the number but couldn’t reach you

  • @wickedmarksman3573
    @wickedmarksman3573 ปีที่แล้ว +1

  • @cicilymary8815
    @cicilymary8815 ปีที่แล้ว

    ❤Hi...

  • @haseefp.h.5108
    @haseefp.h.5108 ปีที่แล้ว

    👍

  • @vinupkd434
    @vinupkd434 ปีที่แล้ว

    🙏👍

  • @vivekva212
    @vivekva212 ปีที่แล้ว

    Sir, sip engane tudagunathu

  • @m.k.sobhana804
    @m.k.sobhana804 ปีที่แล้ว +1

    KOLLAAM