ഇന്ന് ഒരുപാട് ആളുകള്‍ ഈ അവസ്ഥ കൊണ്ട് കഷ്ടത അനുഭവിക്കുന്നു ..ഞാന്‍ തന്നെ ഒരു മാസത്തിനു ഇടയില്‍ രണ്ട് വൃക്കയിലും കല്ല് വന്നു ലസേര്‍ ചെയ്ത് ഇരിക്കുക ആണ്..ഒരു ജനറല്‍ അറിവ് കിട്ടാന്‍ ഈ വീഡിയോ ഉപകരിക്കും ..Thank you Doctor
Do. ഞാൻ കിഡ്നി സ്റ്റോൻ സർജറി കഴിഞ്ഞു ഒന്നര മാസം ആയി ജനുവരി 30ആയിരുന്നു ഇപ്പോൾ പെയിൻ ഒകെ മാറി കിഡ്നി ബ്ലോക്ക് ആയിരുന്നു കല്ലിന്റെ സെയ്‌സ് കുടി രണ്ടു ആയിച്ച ആയി സ്റ്റടും.. എടുത്തു ചിലപ്പോൾ ചെറിയ വിധം ഞാൻ ടെയടവും 😢അങ്ങനെ ഉണ്ടാവുമോ do... പ്ലീസ് റീപ്ല എനിക് നോമ്പ് യടുക്കാൻ പറ്റുമോ..@@healthaddsbeauty
Doctor വളരെ Informative and valuable topics നന്നായി മനസ്സിലാക്കി തരുന്നു. I have a request മാനസിക ആരോഗ്യത്തിനും മനോബലത്തിനും അതുപോലെ ഭയo പേടി തുടങ്ങിയ negatives നെ ഇല്ലാതാക്കാനും ആയുർവേദത്തിൽ എന്തൊക്കെ ചെയ്യാം എന്തൊക്കെ മരുന്നുകളുണ്ട് ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ (കുട്ടികൾക്കും മുതിർന്നവർക്കും
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
ഡോക്ടറെ കാണിച് വന്നതിന് ശേഷം ഞാൻ ഈ വീഡിയോ നോക്കുന്നത്. സ്‌കാൻ ചെയ്തപോയൻ ചെറിയ തരി തരിപ്പോലെ ഉണ്ടെന്ന് പറഞ്ഞത്😞😞.ഈ പറഞ്ഞ എല്ലാം ലക്ഷണവും എനിക്കുണ്ട്. മൂത്രം കടച്ചിൽ മാത്രം ഇല്ല.മരുന്നുണ്ട്.ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു ആശ്വാസമായി thnks doctor👍👍
There are different types of stones. Calcium oxalate stones - from foods high in oxalates: beets, black tea, chocolate, nuts, potatoes etc. Struvite stones- more common in women. Uric acid stones- more common in men.
@@healthaddsbeauty ok ഒരു ഷുഗർ രോഗിയിൽ വിയായാമത്തിന്റെ പങ്ക് എന്താ ണെന്നും കൂടി പറയേണെ ഒരു ഡോക്ടർമാരും അത് വിവരിക്കാറില്ല 🌹😍 ബുധിമുട്ടിച്ചതിൽ ക്ഷമിക്കണം
Medam..eniku(23)right side pokilinu sidil oru choodupoleyanu edayku kuthumbole.pain..aa pian tharipp pole kalilott spread akunu. Eth enthkondanu medan pls reply..urine pokanonnum budhimuttilla
Hi doctor, enik last year cb uti vann medicine Eduth recover ayath ayrnu. This year advayattil pain and frequent urination vannu. Antibiotic kazhichu no changes. Test eduthapo no infection but symptoms und. Will this be kidney stone ? Adivayttayil pain and frequent urination anu ullath. No pain during passing time and urine colour and smell normal anu.
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Dr കാലുകളിലേക്ക് വേദന സ്‌പ്രെഡ് ചെയ്യുമോ. കിഡ്നി സ്റ്റോൺ ഉള്ള ആളാണ്.. ഞാൻ വിദേശത്താണ് ഇൻഷൂറൻസ് കാർഡ് റിനീവൽ ആയത് കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ കഴിഞ്ഞിട്ടില്ല Plz reply 😌🙏
Dr. Paranja symptoms ellam husband nu undayirunnu. Innu scan cheythappo stone und ennu paranju. Left sidil aanu pain. Kidney kk cheruthayit veerthirund ennu paranju. Urologist ne kanikan paranju. Ith medicine kazhichaal maarumo Dr. Vere ntelum serious problem aano? 😥 Pls rply. 🙏🏻
ചേച്ചി എനിക്ക് 29 വയസുണ്ട്. പ്രസവം നിർത്തിയതാണ്.2 ദിവസം ആയി അടിവയറിന്റെ ഇടതു സൈഡിൽ മുള്ളു കൊള്ളുന്ന പോലെ വേദന. മൂത്രത്തിൽ ചെറിയ പത കാണുന്നുണ്ട്. ഇടയ്ക്ക് വെച്ച് മൂത്രത്തിൽ പഴുപ്പ് ഉണ്ടായിരുന്നു. എന്തുകൊണ്ടാവും ഇങ്ങനെ.
Doctr epolanu video കണ്ടത് enik നടുവേദന ഉണ്ട് രാവിലെ മൂത്രം ഒഴിക്കുമ്പോൾ yellow colour ആണ് പിന്നെ അതു കഴിയുമ്പോൾ വെള്ള മൂത്രം ആയിരിക്കും urinary infection ഉണ്ട് ethu കിഡ്നി stonente ലക്ഷണങ്ങൾ ആണോ
ഡോക്ടർ എനിക്കുയൂറിൻ[RBC) ആക്കത് ഉണ്ട് ഇത് മൂത്രം ത്തിൽ കല്ല് ആണോ അദോവേറെ endakilnganumano(1-epithelialcellumund)nganepollendanchayyandath)plsreplaydoctor 😢
USG of Abdomen Thanks Plz do watch and subscribe new TH-cam channel of Dr Jaquline Dr Mother th-cam.com/channels/t097ds7X7OKjiYaJJuOrjA.html Plz comment your valuable suggestions also🙂
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
എനിക്ക് മൂത്ര ത്തിൽ കല്ല് ഉണ്ട് അത് പ്രശ്നം ഇല്ല എന് പറഞ്ഞു എന്നാൽ കിഡ്നി യിൽ വെള്ളം കെട്ടി നിൽപ് പുണ്ട് ആന്റിബയിട്ടിക് കഴിക്കാൻ പറഞ്ഞു ഇത് പ്രശ്നം ഉള്ള രോഗമാ നോ പ്ലീസ് പറഞ്ഞു തരു
Parisodhicha samayath മൂത്ര നാളിക്ക് വികാസം ഇല്ല. എന്ന് പറഞ്ഞു.. അതിനു എന്തോ ചെയ്യാൻ പറഞ്ഞു..2 മണിക്കൂർ കൊണ്ട് ചെയ്യാൻ പറ്റുമെന്നു പറഞ്ഞു... ഇത് മൂത്രത്തിൽ കല്ലിന്റെ ആയിരിക്കുമോ
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
ഞാന്‍ ആഗ്രഹിച്ച വീഡിയോ വീഡിയോ ഇട്ടിട്ട് 2 വര്‍ഷം ആയി butt എനിക്ക് ഇപ്പോഴാണ് ആവശ്യം വന്നത്
Good 👍
Mariyo
ഇന്ന് ഒരുപാട് ആളുകള്‍ ഈ അവസ്ഥ കൊണ്ട് കഷ്ടത അനുഭവിക്കുന്നു ..ഞാന്‍ തന്നെ ഒരു മാസത്തിനു ഇടയില്‍ രണ്ട് വൃക്കയിലും കല്ല് വന്നു ലസേര്‍ ചെയ്ത് ഇരിക്കുക ആണ്..ഒരു ജനറല്‍ അറിവ് കിട്ടാന്‍ ഈ വീഡിയോ ഉപകരിക്കും ..Thank you Doctor
Athe...sariyanu
Do. ഞാൻ കിഡ്നി സ്റ്റോൻ സർജറി കഴിഞ്ഞു ഒന്നര മാസം ആയി ജനുവരി 30ആയിരുന്നു ഇപ്പോൾ പെയിൻ ഒകെ മാറി കിഡ്നി ബ്ലോക്ക് ആയിരുന്നു കല്ലിന്റെ സെയ്‌സ് കുടി രണ്ടു ആയിച്ച ആയി സ്റ്റടും.. എടുത്തു ചിലപ്പോൾ ചെറിയ വിധം ഞാൻ ടെയടവും 😢അങ്ങനെ ഉണ്ടാവുമോ do... പ്ലീസ് റീപ്ല എനിക് നോമ്പ് യടുക്കാൻ പറ്റുമോ..@@healthaddsbeauty
Doctor വളരെ Informative and valuable topics നന്നായി മനസ്സിലാക്കി തരുന്നു. I have a request മാനസിക ആരോഗ്യത്തിനും മനോബലത്തിനും അതുപോലെ ഭയo പേടി തുടങ്ങിയ negatives നെ ഇല്ലാതാക്കാനും ആയുർവേദത്തിൽ എന്തൊക്കെ ചെയ്യാം എന്തൊക്കെ മരുന്നുകളുണ്ട് ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ (കുട്ടികൾക്കും മുതിർന്നവർക്കും
Ok..nalla subject
Mental healthne kurichu arum onum samsarikRila.
ഡോക്ടർ മൂത്രത്തിൽ കല്ല് വന്നവരിൽ കല്ല് പോവാനും പിന്നീട് വരാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു video ചെയ്യാമോ. Pls
Ok
ഹായ് ഡോക്ടറെ വളരെയധികം പ്രയോജനപ്പെട്ടു വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു😘😘😘😘♥️♥️♥️♥️🌹🌹🌹👍👍👍👍👍👍
Thanks
താങ്ക്യൂ ഡോക്ടർ എനിക്ക് ഇതേ പറഞ്ഞ പ്രോബ്ലം ഉണ്ട് ലെഫ്റ്റ് സൈഡിൽ വേദന വാരിയെല്ലിന്റ തയെ ചിലപ്പോൾ വയറ്റിൽ ഗ്യാസിന്റ പ്രോബ്ലം പോലെ ഇച്ചിരി എരിച്ചൽ
Bro same. എന്തായി എന്നിട്ട്???
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
ഉപകാര പ്രധമായ വീഡിയോ താങ്ക്സ് ഡോക്ടർ😍👍
Thanks Joffy
Dr.murinju murinju aanu moothram povunnath.ithu kittni stone nte lakshanam aano😢
ഒരു reply തരുമോDrകിഡ്നി സ്റ്റോൺ മൂലമുള്ള മൂത്രകടച്ചിലിന് എന്തെങ്കിലും മരുന്ന് ഉണ്ടോ
Thanks dear doctor 🥰😍for valuable informations 👍👍👍
Thank you Dr for the valuable information.
Thanks
ആഞ്ചിയോഗ്രാം ടെസ്റ്റിൽ ഇത് മനസിലാകുമോ
ഡോക്ടറെ കാണിച് വന്നതിന് ശേഷം ഞാൻ ഈ വീഡിയോ നോക്കുന്നത്. സ്‌കാൻ ചെയ്തപോയൻ ചെറിയ തരി തരിപ്പോലെ ഉണ്ടെന്ന് പറഞ്ഞത്😞😞.ഈ പറഞ്ഞ എല്ലാം ലക്ഷണവും എനിക്കുണ്ട്. മൂത്രം കടച്ചിൽ മാത്രം ഇല്ല.മരുന്നുണ്ട്.ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു ആശ്വാസമായി thnks doctor👍👍
Nadu vedhanayundo
@@ayshaashraf9447 adivayrin oru sidil Nalla vedhana gas aano entha onnum mansilaavunillla .thodumbo vedhna und Nalla pain und
സ്കാനിംഗ് ചെയ്യാൻ പറഞ്ഞിരുന്നു ഒന്ന് പോകാൻ പറഞ്ഞിരുന്നു ഡോക്ടർ എന്താണിന്റെ മാർഗം ഒന്ന് പറഞ്ഞു തരാമോ
Dr inik വയറിന്റെ ഇടത് bhakhath ചെറിയ രീതിയിൽ വേദന വരുന്നു ഇടക്കിടക്ക് വെള്ളം കുടിച്ചാൽ അത് വല്യ കൊയപ്പം തോന്നുന്നില്ല
എന്താ cheyya
There are different types of stones. Calcium oxalate stones - from foods high in oxalates: beets, black tea, chocolate, nuts, potatoes etc. Struvite stones- more common in women. Uric acid stones- more common in men.
Thanks for sharing
ഊരയുടെ ഒരു ഭാഗത്തു നല്ല വേദന ഇതാണോ docter
Dr kidney stone indngil kalm kayum elm tharipp indkumoo
Ella
Hi Dr very useful🙏 video❤. How are you Dr.
Thanks
എനിക്ക് മൂത്രം ഒഴിക്കുന്നവിടെ ഭയങ്കര കടച്ചിൽ. മൂത്രം ടെസ്റ്റ് ചെയ്തു. ഒരു പ്രശ്നവും ഇല്ല. പുറം വേദന. ഇടക്ക് ഊര വേദന. വയറ്റിൽ എരിറ്റിൽ
ഞാൻ അപസ്മാരം തിന് പറ്റിയുള്ള വീഡിയോ (വ്ലോഗ്) ചെയ്യാൻ പറഞ്ഞിരുന്നു മറക്കല്ലേ ഡോക്ടർ....
Ok
Valuable information. What are the foods to be avoided to control kidney stones/ urinary information.
Excess tomato
Shell 🐟 fishes
Nuts like cashew
Dr.. Ente സഹോദരന് Adivayattiil edaykkide nalla vedhana varunnu... Enthayirikkum stone avan chance undo
Aakan chance undu
Loosemotion undakumo Dr?
Doctore enik vayarinte valatu side vedana aanu body heatum vittu povunmila kure kalamai
Dr,
2 vayasulla kutik moothrathil kall indavuo???
Valare rare cases ill undavum
Sadharana Kanarilla
കുറച്ചു ലക്ഷണങ്ങൾ ഉണ്ട് ടെസ്റ്റ് ചെയ്ത ട്രീട്മെന്റ് ചെയ്യണം
Sheriyanu eniku ithellam und nalla vedanayanu😢😢
Hii docter .
Ee samyam moothrathil manja Culer kaanumo.
Pinne patha yum indaakumo.
Yes chilarkku undakum
Dr ഷുഗറിനെ കുറിച്ച് ഒരു വീഡിയോ ഇടാം എന്ന് പറഞ്ഞു എവിടെ? 😍
Idum
@@healthaddsbeauty ok
ഒരു ഷുഗർ രോഗിയിൽ
വിയായാമത്തിന്റെ പങ്ക് എന്താ ണെന്നും കൂടി പറയേണെ
ഒരു ഡോക്ടർമാരും അത് വിവരിക്കാറില്ല 🌹😍
ബുധിമുട്ടിച്ചതിൽ ക്ഷമിക്കണം
Dr avidy ninn blood varuvo..bathroomil poyappo blood varunnund
Dr charthi undakumo
Range parayamoo
അസ്ഥി ഉരുക്ക് വീഡിയോ ചെയ്യാമോ മാറാനുള്ള മരുന്ന് പറയാമോ പ്ലീസ് ഡോക്ടർ
Njan cheyythittundu
dr buring indavo lower backil
11 വയസ്സുള്ള കുട്ടിക്ക് എന്തുകൊണ്ടാണ് എപ്പോഴും വയറു വേദനിക്കുന്നത് മലം പോകുന്നതുമില്ല മൂന്നും നാലും ദിവസം കൂടി ഇരിക്കുമ്പോഴാണ് ബാത്റൂമിൽ പോകുന്നത്
Gai maam anik kidny stone undu ningladthu ethini chikalsa undoo Ripley pradshikunnu 😔
Undu
Dr enikk kurachu divasam aayitt mutthram oyikan irikumbool vayarinte valathu vasam nalla vedanayaa ath enthann
Kallu undo nu scan cheyythu nokkendi varum
ഡോക്ടറെ ഞാൻ വേദന അനുഭവിച്ചു രണ്ട് സൈഡും നടുവിന് വേദന ആയിരുന്നു ആരംഭം ,സ്ക്യാൻ ചെയ്തു രണ്ട് സ്ട്രൊൺ ,റ്റൂബ് ഇട്ട് റിമൂവ് ചെയ്തു ഇപ്പം കുഴപ്പമില്ലാ
Enik puramvedanayum vayaruvedanayum koodiyanu ith stone anoo
@pankajgger9089 🙊🙈
മൂത്രത്തിൽ കല്ലിന് elements ന്റെ uriflush എന്നാ ആയുർവേദ ഉത്പന്നം നല്ല റിസൾട്ട് ആണ് തരുന്നത്.. ഒരുപാട് പേർക് ആശ്വാസമായതുമാണ്......
Ok
Hii dr .. ringworm maaranayi end cheyyanam..? Plz riplay ..
Age ethra evide okk patches undu
Male or female
Age 22 female aan enik 1 year age ulla baby und .. babyne feeding cheyund ..kore aduth und
Muthra kallu undakubol bleeding undakoo
Yes Kallu thatti murinjal undavum
Good evening Doctor sukamano
Sugham
ഡോക്ടർ നടുവേദന ഉണ്ട് വലതു വശം അടിവയറിനു താഴെ ഇടുക്കിൽ വേദന എന്തായിരിക്കും യൂറിൻ പോകാൻ no പ്രോബ്ലം
Dr കാണിച്ചോ . എന്തായിരുന്നു . മാറിയോ
🙏 enik korech day aayi variyellente അവിടെ pain ഉണ്ട് അത് എന്താ Dr.. Pls reply
Nannayi vellam kudichu nokkoo
Thanks doctor
UTI ടെസ്റ്റിൽ മൂത്രസഞ്ചി യിൽ stone ഉണ്ടോ എന്ന് അറിയാൻ പറ്റുമോ..
Ella
Dr urine il kudi kallu pokumo ethinu? Pls reply
Yes chilarkku pokum cheriya kallukal
മൂലക്കുരു അസുഗം മാറാൻ എന്താ മരുന്ന് dr പ്ലീസ് ripla y
Plz watch my video piles dr jaquline
@@healthaddsbeauty ok
kall valarnn varumo..oru lakshnum anikk illa.vere oru karyathinn vedi scan cheythapolann kadath.ath kodann aganne.thayroid mayi ith batham undo
Bandham ella but valarum
Calcium okk deposit cheyythu
Pala type stones undu
Thank you doctor 👍
Thanks Sunil
Njan eppam ee avasthayil an
Medam..eniku(23)right side pokilinu sidil oru choodupoleyanu edayku kuthumbole.pain..aa pian tharipp pole kalilott spread akunu.
Eth enthkondanu medan pls reply..urine pokanonnum budhimuttilla
Enthayi ennitt
Enkkum same issue aahn stone ind😔
Ith maaranullath paranju tharoo
Athu stone evide aanenmum,size okk ariyanam
ചെറിയ തോതിലുള്ള വേദന റിബ്സിനടിയിൽ, ചിലപ്പോൾ ലെഫ്റ്റ് സൈഡിലേക്കും പോവും, ഗ്യാസ് ട്രബിൾ പോലെ ഫീൽ. സ്കാൻ ചെയ്യാൻ പോയിട്ടില്ല കോറോണയൊക്കെ ആയതു കൊണ്ട്.
Athu eppo scan cheyythale correct aayi parayan pattoo
@@healthaddsbeauty enikkum ithe avsthayunde
Hloo dr
Kidney stone undayal varint e pokkoltade Vedana undakoo
Yes chilarkku undakum
Very good വീഡിയോ
Thanks
Naduv vedhna udakuvoo
Testis pain , stomachpain,back pain ,ee symptoms okke kidny stoninte aano, 4 surgeon + 1 urologist kandu ithuvere pain maaritillaa😭😭😭😭😭
Aavan chance undu
Varicoscele enna condition undo nnu nokkanam
Viraye kkurichoru vedio cheyyamo
Ok
Hi doctor, enik last year cb uti vann medicine Eduth recover ayath ayrnu. This year advayattil pain and frequent urination vannu. Antibiotic kazhichu no changes. Test eduthapo no infection but symptoms und. Will this be kidney stone ? Adivayttayil pain and frequent urination anu ullath. No pain during passing time and urine colour and smell normal anu.
For online consultation booking WhatsApp message your name and place to 8921046160
Thank you dr 🙏🙏🙏🙏🙏🙏🙏💓💓💓
Thanks
പ്രതിവിധി പറയുമോ മേഡം
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Hi
Gold look dear healpful healthy informative thanks
Thanks
Dr കാലുകളിലേക്ക് വേദന സ്‌പ്രെഡ് ചെയ്യുമോ. കിഡ്നി സ്റ്റോൺ ഉള്ള ആളാണ്..
ഞാൻ വിദേശത്താണ് ഇൻഷൂറൻസ് കാർഡ് റിനീവൽ ആയത് കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ കഴിഞ്ഞിട്ടില്ല
Plz reply 😌🙏
Yes aakum
Pcod, cyst maaraan oru video idumo, marriage kayinj 8yr aayi, makkal illa
K
Thanks, ma'am, pettenn cheyyane, 18 period date aan,
ഏത test ആണു ചെയ്യണ്ടത് to confirm കിഡ്നി test
Rft
For stones USG
Kidney ye patti ariyan Kidney Function Test
Mam inde molkku 20 vayassund.molkku innu vayarinde saidu vena vannu.dr aduthu poyi urin test cheydhu.infection undennu paranju.vedhanakku injection medicine okke thannu pakshe vena maathram poyilla.ippol shardhi ind.idhu kallinde aano.please ripple.
Athu scan cheyythal mathrame ariyoo correct aayi
Dr. Paranja symptoms ellam husband nu undayirunnu. Innu scan cheythappo stone und ennu paranju. Left sidil aanu pain. Kidney kk cheruthayit veerthirund ennu paranju. Urologist ne kanikan paranju. Ith medicine kazhichaal maarumo Dr. Vere ntelum serious problem aano? 😥
Pls rply. 🙏🏻
Mariyo
Bladdar സ്റ്റോൺ പിത്തസഞ്ചി കല്ല് ഇതെ പറ്റി ആരും അറിയില്ലേ
Videos cheyythittundallo
ഇതു കേട്ട് എനിക്ക് ഉറപ്പായി എനിക്ക് കിഡ്‌നി സ്റ്റോൺ ആണെന്ന്
ഞാൻ ഇപ്പോൾ ഹോസ്പിറ്റൽ പോകുന്നുണ്ട്
Athra symptoms undo
Video nannayirunnu sis jaqy doctoree ❣ ❣😍😍❣❣
Thanks
Ee paraja pain enik idakidak undavarund kurach kooduthal water kudikum urin one time pass cheythal pain kuravakum ..but ee idak mrg thannea asahaneyamaya pain .. hospital povan pattatha avastha oru sidhavydhyam nadathunna oral CALCUROSIN sugect cheythu ..njagal vagichu 5 days kudichu pain kuravayi ...ithu thudarcha ayii kudikkunath kond side effect undavumo ..stone maranulla tonic than ano ithu plz answer Dr ..🙏
Kazhikkam nalla medicine aanu
Ethinu thanne aanu
@@healthaddsbeauty Thank u mam
Kidney സ്റ്റോൺ ഉള്ളവർ എന്ത് വെള്ളം ആണ് കുടിക്കാൻ ഉപയോഗിക്കുന്നത് തണുപ്പോ അതോ ചൂടോ ?
Cheru choodu
മൂത്രം ഒഴിക്കുബോൾ വേതന ഉണ്ട് പിന്നെ വെള്ള വെള്ളം പോക്കാ അത് മുത്രം ഒഴിക്കുബോൾ അല്ല അത് കാരണ്ണം
ചേച്ചി എനിക്ക് 29 വയസുണ്ട്. പ്രസവം നിർത്തിയതാണ്.2 ദിവസം ആയി അടിവയറിന്റെ ഇടതു സൈഡിൽ മുള്ളു കൊള്ളുന്ന പോലെ വേദന. മൂത്രത്തിൽ ചെറിയ പത കാണുന്നുണ്ട്. ഇടയ്ക്ക് വെച്ച് മൂത്രത്തിൽ പഴുപ്പ് ഉണ്ടായിരുന്നു. എന്തുകൊണ്ടാവും ഇങ്ങനെ.
അതുപോലെ തന്നെ നല്ല ഗ്യാസ് ഉണ്ട്
Hallo good morning how are you
Hlo.fine thanks
How r u
Dr.urine pass cheyth kayinjal mukalilek pain koodi varunnu ..aa tym ll bathtoomil ninn eynnelkan kayyunnilla..3 tyms blood urine ll include aayirunnu ,UTI ndayirynnu ..stone aano mam...plzz reply
Stone aakan chance undu
Scan cheyythu nokkendi varum
Tnx
Thanks
എനിക്ക് മൂത്രമൊഴിക്കുമ്പോ കുഴപ്പം ഇല്ല, ഒഴിച്ച് കഴിഞ്ഞാ ഒരു നീറ്റൽ, ഇത് എന്തുകൊണ്ടാ ണ്, റിപ്ലൈ തരാവോ പ്ലീസ്???
Stone aakam or infection
Dr kidney stone എത്ര വലുപ്പം ആക്കുപോൾ ആണ് opration ചേയെടാ സാഹചര്യം വരുന്നത്
Replied
Hi dr,
Hlo
വേദന ഇടക്ക് ഇടക്ക് വന്നു പോവുമോ
Yes
Doctr epolanu video കണ്ടത് enik നടുവേദന ഉണ്ട് രാവിലെ മൂത്രം ഒഴിക്കുമ്പോൾ yellow colour ആണ് പിന്നെ അതു കഴിയുമ്പോൾ വെള്ള മൂത്രം ആയിരിക്കും urinary infection ഉണ്ട് ethu കിഡ്നി stonente ലക്ഷണങ്ങൾ ആണോ
Chance kuravanu stone nu
Thankyou ❤️🙏
Thanks
ഇത് മാറാനുള്ള വഴി കൂടി പറഞ്ഞു തരാമോ
Athu size and situation of stone anusarichu marum
@@healthaddsbeauty3mm ind aggane marum dr.enthekilum
Itta vellam kudichal mathiyo
chechiii njn uaeil ann.. 1 month ayii vannitt.. muthrm pass cheyyumpoo nalla vedhanaa... and yellow muthrm.. ith muthrathil kall anoo.. vayaruvedhaanaa.. nadu vedhaana onnumillaa...
Aakan chance ella
But urine infection aakan aanu chance
Urine test cheyyanam
okk.... vellam kudikunnee kuravu kond anooii.. ??
ഡോക്ടർ എനിക്കുയൂറിൻ[RBC) ആക്കത് ഉണ്ട് ഇത് മൂത്രം ത്തിൽ കല്ല് ആണോ അദോവേറെ endakilnganumano(1-epithelialcellumund)nganepollendanchayyandath)plsreplaydoctor 😢
കിഡ്നി സ്റ്റോൺ ഉണ്ടെന്ന് അറിയാൻ എന്ത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്
USG of Abdomen
Thanks
Plz do watch and subscribe new TH-cam channel of Dr Jaquline
Dr Mother
th-cam.com/channels/t097ds7X7OKjiYaJJuOrjA.html
Plz comment your valuable suggestions also🙂
ഡോക്ടർ :കിഡ്നി സ്റ്റോൺ ഉള്ളവർക്ക് ഊരയുടെ ഇടതു ഭാഗം വേദന ഉണ്ടാവുമോ?
Yes
Mam plez send ur no arajante ane .antea wifentea karyathene ane .athera Rupa mudakanum njane thayare pala Dr kanechu
For online consultation WhatsApp to 8921046160
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Hi
എനിക്ക് മൂത്ര ത്തിൽ കല്ല് ഉണ്ട് അത് പ്രശ്നം ഇല്ല എന് പറഞ്ഞു എന്നാൽ കിഡ്നി യിൽ വെള്ളം കെട്ടി നിൽപ് പുണ്ട് ആന്റിബയിട്ടിക് കഴിക്കാൻ പറഞ്ഞു ഇത് പ്രശ്നം ഉള്ള രോഗമാ നോ പ്ലീസ് പറഞ്ഞു തരു
Prashnam ella
Antibiotics kondu marunnathanu
മേടം താങ്കൾ ഓൺലൈൻ കൺസറ്റിങ്ങ് നടത്താറുണ്ടോ
എനിക്ക് താങ്കളുടെ സേവനം വേണമായിരുന്നു
എനിക്ക് ചില ബുദ്ധിമുട്ട് ഉണ്ട് അതിന് ചികിത്സാ വേണമായിരുന്നു
getmytym.com/drjaquline
@@healthaddsbeauty5:10
Dr എനിക്ക് പുറകെ വശത്തു രണ്ട് സൈഡിലും ഉള്ളിൽ ചെറിയ ഒരു നീറ്റൽ പോലെ... വലിയ വേദന ഇല്ലാ.. ഇടക്ക് ഇടക്ക് ഒള്ളു...
Pain varrundu
Madam... മൂത്ര സഞ്ചി തഴുന്നത് പോലെ തോന്നുന്നു.. തടസം പോലെ ഇണ്ട്... വയർ വണ്ണവും... എന്തായിരിക്കും കാരണം
Prarishoddikkendi varum
Parisodhicha samayath മൂത്ര നാളിക്ക് വികാസം ഇല്ല. എന്ന് പറഞ്ഞു.. അതിനു എന്തോ ചെയ്യാൻ പറഞ്ഞു..2 മണിക്കൂർ കൊണ്ട് ചെയ്യാൻ പറ്റുമെന്നു പറഞ്ഞു... ഇത് മൂത്രത്തിൽ കല്ലിന്റെ ആയിരിക്കുമോ
Hi
3mmkallu kidney ind .ithu pokaan enthenkilum vazhi indo
Doctor kanicho?
@@aishb490 yes
@@rajeenarasvin9306 marunu kazhcho...enghaneya mariyath...paranju tharo..I also have 3mm stone
@@aishb490 medicine veda ennanu drs ellaam paranjathu.ella foodum kazhicholaan paranju.irachi kurakanam.vellam kudicha mathinnu
itra cheriyakallu ayathu kond drs
medicine veda enna parayunne.vellam kudikaan paranju
6 month kazhiju scan cheyaan paranju.niggal dr kando.kananekil commetil parayane
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Verigoodrisult
Thanks